Dharmam Oru Durantha Prahelika l Balachandran Chullikadu l Route to the Root

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 33

  • @amriteswarin8162
    @amriteswarin8162 Год назад +6

    ഒഥല്ലോയും രഘുവംശവും ഉത്തരരാമചരിതവും ഒന്നുകൂടി ആത്മാർത്ഥമായിട്ടു വായിച്ചു ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രഭാഷണം ! അതി ഗംഭീരം എന്നല്ലാതെ എന്തു പറയാൻ.!!! നമസ്കാരം മാഷേ

  • @sreeedavoor8652
    @sreeedavoor8652 Год назад +4

    ഗംഭീരം.. ഊർജ്ജമുള്ള പ്രഭാഷണം. പ്രിയ കവിയ്ക്ക് അഭിനന്ദനങ്ങൾ

  • @PramodKumar-dk9zd
    @PramodKumar-dk9zd Год назад

    ഈ ധർമ്മ സംഹിതയിലേക്ക് ആകർഷിക്കപ്പെടുകയും ഇഴകീറി പരിശോധിക്കുകയും ചെയ്യുന്നു.. എന്നിട്ടും ഈ ധർമ്മം നിലനില്ക്കുന്നു... സുന്ദരമായ പ്രഭാഷണം...🙏

  • @althafyoosuf7945
    @althafyoosuf7945 Год назад +1

    എത്ര മനോഹരം കെട്ടിരിക്കാൻ ❣️

  • @chandrashekharancnd2650
    @chandrashekharancnd2650 Год назад +1

    എനെറ് ദൈവമേ, ഇത്ര മനോഹരവും പ്രൗേഢ്രാ ജ്വലവുമായ പ്രഭാഷണം അടുത്ത കാലത്തെങ്ങും കേട്ടിട്ടില്ല. നിഷ്ക പടതയോട് എന്ന സ്വപ്ന തുല്യമായ കവിതയിൽ നിന്നും ഉദ്ധരിക്കാൻ ചുള്ളിക്കാടിനല്ലാതെ ആർക്ക് കഴിയും? ഇതാണ് പ്രതിഭ

  • @RosilyMayer
    @RosilyMayer 9 месяцев назад +1

    Very good presentation. Thank you very much.

  • @geethasuryan2555
    @geethasuryan2555 Год назад +4

    ഗംഭീരമായ പ്രഭാഷണം.

    • @rajeshknpillai
      @rajeshknpillai Год назад

      അസാധ്യ പ്രഭാഷണം. ധർമ്മം അർത്ഥം കാമം മോക്ഷം മുതലുള്ള Detailing, "ചിന്താവിഷ്ടയായ സീതക്ക്" പുതിയൊരു ചിന്താധാര ഉണ്ടാക്കിത്തന്നു.. ഈ പ്രഭാഷണത്തിലൂടെ ചിന്തകൾ ഉദ്ദീപിക്കപ്പെട്ട് പുതിയ തലങ്ങളിൽ എത്തപ്പെടുന്നു...നന്ദി

  • @MrKochava
    @MrKochava Год назад +1

    ഇതാണ് പ്രഭാഷണം... ശരിയായ അധ്യാപനം... 👍🙏

  • @baasmannarasala8959
    @baasmannarasala8959 Год назад +1

    ധർമ്മം എന്നത് എന്നും ഒരു പ്രഹേളിക തന്നെയാണ്. ഏതു ശരി ഏത് തെറ്റ് എന്ന് വിധിക്കാനാകാത്ത എത്രയോ സന്ദർഭങ്ങളാണ് ഭാരതത്തിലും രാമായണത്തിലും ഉള്ളത്. അത് തന്നെയാണ് അതിൻ്റെ സൗന്ദര്യവും. രാമൻ, സീത, ലക്ഷ്മണൻ, ഭീഷ്മപിതാമഹൻ, കുന്തി, പാഞ്ചാലി, കർണ്ണൻ, അങ്ങനെ എത്ര എത്ര കഥാപാത്രങ്ങളാണ് ശരിതെറ്റുകൾക്കിടയിലുള്ള നേരിയ അതിർവരമ്പുകളിലൂടെ സഞ്ചരിച്ചത്. അവരുടെ സങ്കടങ്ങളും ആകുലതകളും നമ്മുടേത് കൂടിയാണ്.
    സാഹിത്യത്തെയും ജീവിത ദർശനങ്ങളെയും സ്നേഹിക്കുന്ന ആർക്കും ഒരു വിരുന്നാണ് ഈ പ്രഭാഷണം. ഒരു മണിക്കൂർ ഒറ്റ ഇരുപ്പിൽ കഴിഞ്ഞു പോയതറിഞ്ഞില്ല. പ്രിയ കവി ചുള്ളിക്കാടിന് നന്ദി.

  • @lohithakshanmc6373
    @lohithakshanmc6373 Год назад

    ചുള്ളിക്കാടിൻ്റെ വാഗ്മിത്വത്തിന് മികച്ച ഉദാഹരണമാണ് ഈ പ്രഭാഷണം.

  • @msskaria480
    @msskaria480 Год назад +1

    Amasing

  • @rajthkk1553
    @rajthkk1553 Год назад +1

    Hat's off sir !!! Especially correlate the Othello's thought. Where Shekshpear finish, there Kalidasa start...............

  • @dr.sunilkumar2349
    @dr.sunilkumar2349 8 месяцев назад

    He said once poetry is the 7th sense of nature. No one has to go anywhere to testify.. Only listen and see this man rendering... follow that mind to see what the 7th sense is...wonderful to watch 🫶💐💐

  • @thrideepkumarm.p.3628
    @thrideepkumarm.p.3628 2 года назад +4

    Super, great..

  • @gayatrisathish8784
    @gayatrisathish8784 Год назад +2

    Our grand kids should hear this "man ki bat"

  • @saajanjoseph1
    @saajanjoseph1 Год назад +1

    So authentic... 🙏🙏🙏👍👍👍🌹

  • @unnikrishnankk1368
    @unnikrishnankk1368 Год назад +1

    ഗംഭീരം..

  • @narayananc1134
    @narayananc1134 Год назад +2

    🙏🙏🙏🌹

  • @vasudevanpudussery6048
    @vasudevanpudussery6048 Год назад

    Super 💖 Pranamam Sir 🙏

  • @Kumar-ni9vd
    @Kumar-ni9vd Год назад +1

    Great!!!!!!

  • @prasadthevarkat4146
    @prasadthevarkat4146 Год назад +1

    Good speech

  • @varghesetalks8167
    @varghesetalks8167 2 года назад +1

    Great

  • @unnikrishnankk1368
    @unnikrishnankk1368 Год назад

    എത്ര മഹത്തായ പ്രഭാഷണം !🤍

  • @jamespchacko3206
    @jamespchacko3206 Год назад +1

    ഇദ്ദേഹം കുറേക്കാലം മലയാളത്തിൽ ഉണ്ടാകട്ടെ

  • @mushthaqahmed9884
    @mushthaqahmed9884 Год назад +1

    ❤️

  • @msksha6379
    @msksha6379 2 года назад +1

    Good

  • @madhulalitha6479
    @madhulalitha6479 Год назад

    Ashante seethakavyam marhram vayichathinte adisthanathil, kurayennil urappathuthaman mara ,polengane keettu mannavan.then ,parishodhichariyendyo nripan,ennal ,nikadathil madeeyamashramam makale,porika athorka nin griham ,ennu oru achchane pole kaithangayi vanna valmeeki sahridayanaya karunamayi aya adi kavi anu .a virahaveedana manasilakkan pavam ramanu kaziyathe poyi.dukhithar jeevikkunnu kavithan hridanthathil ,kavikal jeevippatthum ,dukhathapthaman hrithil.i dont know which is the poet who written the above .valmeeki ,seetha and kumranashan are great.dukhithar jeevikkunnu kavithan hridanthathil.

  • @prasadthevarkat4146
    @prasadthevarkat4146 Год назад

    Don't insult Dasaratha..Ini muthal Ivarude speech kelkkilla

  • @sreekumargaurisankaram8204
    @sreekumargaurisankaram8204 Год назад +1

  • @ksvijay1968
    @ksvijay1968 7 месяцев назад