BALACHANDRAN CHULLIKKADU | U C COLLEGE ALUVA | 100 YEARS CELEBRATION | SAFEGUARD ENTERTAINMENTS

Поделиться
HTML-код
  • Опубликовано: 12 ноя 2022
  • BALACHANDRAN CHULLIKKADU | UNION CHRISTIAN COLLEGE ALUVA | 100 YEARS CELEBRATION | SAFEGUARD ENTERTAINMENTS
    100 years Celebration events from
    Union Christian College Aluva
  • РазвлеченияРазвлечения

Комментарии • 56

  • @georgemeethal2351
    @georgemeethal2351 7 дней назад +2

    Great speech.കേരളത്തിൽ അവശേഷിക്കുന്ന പ്രതീക്ഷയുടെ തുടിപ്പുകൾ.

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 Год назад +7

    ബാലചന്ദ്രൻ ചുള്ളിക്കാട് ... ഓരോ വാക്കും സത്യസന്ധമാണ്. അത് നേരനുഭവം ...❤

  • @rajendrankavilkambrath7769
    @rajendrankavilkambrath7769 22 дня назад +1

    No doubt Balachandran chullikad is a genius and I am his fan long since long back.He was a hero in youths in late 70’s and 80’s with his super kavithas. Great Shri Chillikkad.

  • @AbdurahimEk
    @AbdurahimEk Год назад +2

    എനിക്കിദ്ദേഹത്തെ നേരിലൊന്നു കാണാൻ ആഗ്രഹമുണ്ട്,
    ഇവരുടെ ചിലതെല്ലാം വായിച്ചിട്ടുണ്ട്.
    രസികൻ, അതെ സമയം ഇദ്ദേഹത്തെ, പലർക്കും പേടിയാണ്.
    പോക്കിരിയും. ഇപ്പറഞ്ഞതൊക്കെ പിറക്കാത്ത മക നോട് എന്ന കവിത, പോലത്തെ രചനകളും വായിച്ചപ്പോൾ തോന്നിയ തോന്നിയാസമൊക്കെ എഴുതിയത്.
    എനിക്കേറ്റവും ഇഷ്ടപ്പെട്ട മലയാളം കവി ചുള്ളിക്കാട് സാർ തന്നെ, May God bless him ♥️🙏❤🙏❤🙏❤🙏❤🙏❤15/6/2023 and US too. Thanks.

  • @vishakhabiju
    @vishakhabiju Год назад +12

    ♥️♥️♥️... ഗംഭീര പ്രഭാഷണം... ചുള്ളിക്കാടും കവി മാത്രമല്ല.. പ്രഭാഷകൻ കൂടെയാണ്..... 👏👏👏

  • @shahinabeevis5779
    @shahinabeevis5779 Год назад +8

    "You.... Too Brutueeee...... Then falls Caesar......."
    മുപ്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ്.....കൊല്ലം ഫാത്തിമകോളേജിലെ പ്രേം ഏലിയാസ് സർ ന്റെ ക്ലാസ്സിൽ ആണ്.... അങ്ങെന്നെ എത്തിച്ചത്........സർ... പ്രണാമം ❤❤❤❤

  • @babuk6301
    @babuk6301 Год назад +7

    മദ്യ ചഷകമേ നീ ഇവനെ ഞങ്ങൾക്കു വിട്ടു തന്നു ! ഇവനെ ഞങ്ങൾ കൊണ്ടു നടക്കട്ടെ തെരുവുകൾ തോറും. പ്രവാചകരില്ലാത്ത കവലപ്രസംഗകാലത്ത് ഞങ്ങൾ ഇവനെ ആഘോഷിക്കട്ടെ. ദുരന്ത ഭൂമിയിൽ ജീവിതം ആഘോഷിച്ചു നടന്ന നിസ്വനാടോടിയുടെ പാനപാത്രത്തിൽ നിന്നും ഞങ്ങൾ ആവോളം പാനം ചെയ്യട്ടെ. നിനക്കും എന്റെ നാടിനും സ്തുതി ........

  • @rajendranp7417
    @rajendranp7417 Год назад +6

    ബ ഹുമാനത്തോടെ സ്നേഹത്തോടെ ആദരവോടെ വിളിച്ചോട്ടെ ഭയങ്കര നമിക്കുന്നു കോടി കോടി🙏🙏🙏🙏🙏💐🌹❤️🙏❤️🌹💐

  • @jayachandrankallingaljayac6488
    @jayachandrankallingaljayac6488 Год назад +6

    മാർക്ക് ആന്റണി..... Excellently done...

  • @shinyka8714
    @shinyka8714 Год назад +7

    എത്ര മുഴക്കമുള്ള ശബ്ദം
    തീർച്ചയായും താങ്കൾ ഒരു അധ്യാപകനാകേണ്ടതാണ്

  • @asafali6965
    @asafali6965 Год назад +5

    Excellent ...sir ..also glad to know that you fulfilled your 45 years old ambition

  • @TruthWillSF
    @TruthWillSF 4 месяца назад +1

    14:02 He is Absolutely right
    Polemarchus said to me: I perceive, Socrates, that you and your companion are already on your way to the city.
    You are not far wrong, I said
    But do you see, he rejoined, how many we are?
    Ofcourse
    Are you stronger than all these? For if not, you will have to remain where you are.
    - Republic ---Plato---

  • @saraswathysarayu
    @saraswathysarayu 6 дней назад +1

    ഒത്തിരി ❤

  • @hassankoya9798
    @hassankoya9798 Год назад +3

    ഗംഭീര പ്രഭാഷണം... നമിക്കുന്നു സുഹൃത്തേ

  • @krishnarajph
    @krishnarajph 9 месяцев назад +2

    Literally he transmigrated as mark antony ❤️❤️❤️

  • @sreedevio.b681
    @sreedevio.b681 Год назад +3

    ഗംഭീരം ബാലൂ

  • @adithya.m9i486
    @adithya.m9i486 Год назад +2

    Really great sir🙏🙏🙏

  • @royjacob3285
    @royjacob3285 Год назад +4

    You are a great orator.

  • @manumails
    @manumails Год назад +3

    ഗംഭീരം സാർ😊 👍👏👏🙏

  • @mizhikannur
    @mizhikannur Год назад +4

    You are a teacher too. ❤❤❤❤

  • @BinojViswappan-mt9qo
    @BinojViswappan-mt9qo Год назад +2

    കുമാരനാശാന്റെ വീണയിൽ വീണ ഒരാൺപൂവാണ് ഈ ഞാൻ 🌹🌹🌹🌹🌹(🌹)

  • @limvasavan2775
    @limvasavan2775 Год назад +3

    Really outstanding speech

  • @user-jc6te2cz3s
    @user-jc6te2cz3s 3 дня назад +1

    ♥️♥️♥️

  • @amigomahmood76
    @amigomahmood76 Год назад +3

    Great speaker!

  • @faizalat
    @faizalat Год назад +4

    what a speech ❤

  • @raveendranmorekkattu2016
    @raveendranmorekkattu2016 Год назад +2

    Great excellent Namikkunnu

  • @ranjithraveendran1606
    @ranjithraveendran1606 Год назад +3

    Great speech..

  • @jayadevi7277
    @jayadevi7277 Год назад +4

    Wonderful 🥰

  • @krishnakumargopalan9575
    @krishnakumargopalan9575 Год назад +4

    My College ..

  • @santhakumarkallambalam1309
    @santhakumarkallambalam1309 Год назад +3

    ഗിരി പ്രഭാഷകർ.....😄

  • @saraswathysarayu
    @saraswathysarayu 6 дней назад +1

    🥰👍🎉

  • @geethajawahar7984
    @geethajawahar7984 4 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Josephko-ue1lw
    @Josephko-ue1lw Год назад +2

    Great...

  • @sankarankarakad7946
    @sankarankarakad7946 Год назад +3

    Excellent

  • @sreedevimani498
    @sreedevimani498 Год назад +3

    Great 😂🙏🏻

  • @KBcorner
    @KBcorner Год назад +3

    ഒരു രക്ഷയുമില്ല ❤❤❤❤

  • @jayakumarr3298
    @jayakumarr3298 4 месяца назад +1

    What a great genious 😮

  • @unnikrishnan9044
    @unnikrishnan9044 Год назад +2

    Great

  • @JobyJacob1234
    @JobyJacob1234 Год назад +4

    18:50
    Friends, Romans, countrymen, lend me your ears;
    I come to bury Caesar, not to praise him.
    The evil that men do lives after them;
    The good is oft interred with their bones;
    So let it be with Caesar. The noble Brutus
    Hath told you Caesar was ambitious:
    If it were so, it was a grievous fault,
    And grievously hath Caesar answer’d it.
    Here, under leave of Brutus and the rest-
    For Brutus is an honourable man;
    So are they all, all honourable men-
    Come I to speak in Caesar’s funeral.
    He was my friend, faithful and just to me:
    But Brutus says he was ambitious;
    And Brutus is an honourable man.
    He hath brought many captives home to Rome
    Whose ransoms did the general coffers fill:
    Did this in Caesar seem ambitious?
    When that the poor have cried, Caesar hath wept:
    Ambition should be made of sterner stuff:
    Yet Brutus says he was ambitious;
    And Brutus is an honourable man.
    You all did see that on the Lupercal
    I thrice presented him a kingly crown,
    Which he did thrice refuse: was this ambition?
    Yet Brutus says he was ambitious;
    And, sure, he is an honourable man.
    I speak not to disprove what Brutus spoke,
    But here I am to speak what I do know.
    You all did love him once, not without cause:
    What cause withholds you then, to mourn for him?
    O judgment! thou art fled to brutish beasts,
    And men have lost their reason. Bear with me;
    My heart is in the coffin there with Caesar,
    And I must pause till it come back to me.

  • @saraswathysarayu
    @saraswathysarayu 6 дней назад +1

    👍🥰🙏❤🎉🎉🎉🙏🙏🙏🙏

  • @lissyp542
    @lissyp542 Год назад +3

    👌👌👌👍🙏💐💐

  • @sinirajmohan5083
    @sinirajmohan5083 Год назад +3

    പ്രിയ കവി

  • @dheedhyramesh9259
    @dheedhyramesh9259 10 месяцев назад +2

    🙏

  • @bashirkbasheer9508
    @bashirkbasheer9508 Год назад +1

    👍👌👌👌

  • @imranali3012
    @imranali3012 Год назад +3

    ❤❤❤❤

  • @mohangs1578
    @mohangs1578 Год назад +2

    🙏🙏🙏🙏

  • @radhikasuresh5098
    @radhikasuresh5098 Год назад +2

    🙏🙏🙏

  • @ursulabinoy5625
    @ursulabinoy5625 Год назад +5

    വാക്കുകൾക്കതീതം....

  • @rugminiradhakrishnan3651
    @rugminiradhakrishnan3651 Год назад +5

    Cochin University v c?

    • @shajipkurian7467
      @shajipkurian7467 Год назад

      The speech is really wonderful. Really a versatile genius 👍🙏

  • @sunildutt7275
    @sunildutt7275 6 месяцев назад +1

    തികഞ്ഞ അരാജകവാദി.ഇയാൾ പ്രസംഗിക്കുന്നത് ശല്യമാണ് സമൂഹത്തിന്.

  • @alexthomas877
    @alexthomas877 Год назад +3

    ചുക്കിലി വാലൻ

  • @kumarankaringanni7731
    @kumarankaringanni7731 9 месяцев назад +2

    ചുള്ളിക്കാടെ, താങ്കൾ കവിത എഴുതി ആലാപനം ചെയ്യുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു. ഷേക്ക് സ്പീയരുടെ മോനോലോഗും സോളിലോഖുയും ബൈഹാർട്ട് ആക്കി പറയാൻ പ്ലസ് ടു വിദ്യാർത്ഥി പോരെ..? താങ്കളുടെ പ്രതികരണം "അത് എന്റെ saukaryam". 22:24

  • @MsThresia
    @MsThresia Год назад +2

    Great speech...