ആളുകൾ ഇഎംഎസിനേക്കാളും കൂടുതൽ രാമനെപ്പറ്റി ഓർക്കുന്നത് എന്തുകൊണ്ട് - ബാലചന്ദ്രൻ ചുള്ളിക്കാട്

Поделиться
HTML-код
  • Опубликовано: 20 дек 2021
  • ആളുകൾ ഇഎംഎസിനേക്കാളും അച്യുതമേനോനെക്കാളും കൂടുതൽ രാമനെപ്പറ്റി ഓർക്കുന്നത് എന്തുകൊണ്ടാണെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. പഴയ രാജാക്കന്മാർ ഇന്നും ജീവിക്കുന്നത് എന്തുകൊണ്ടെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 34

  • @sajeev4267
    @sajeev4267 2 года назад +1

    വളരെ ശരിയാണ് 👍👍

  • @devgowri
    @devgowri 2 года назад +14

    ഇദ്ദേഹം പറയുന്നത് മനസ്സിലാകണം എങ്കില്‍ തലയില്‍ അല്പം എങ്കിലും ബുദ്ധി വേണം..

    • @DeepeshKumar-mc5dh
      @DeepeshKumar-mc5dh 4 месяца назад +1

      Aa budhi illondu parayam iyaloru pottannaa😂

  • @advsuhailpa4443
    @advsuhailpa4443 2 года назад +4

    great sir...❣️🚩✊

  • @DrSpidey.999
    @DrSpidey.999 2 года назад +11

    രാമൻ ജീവിച്ചിരുന്നോ എന്നത് കാര്യം അല്ല , ധർമ്മത്തിൻ്റെ പ്രതിരൂപമായി ലോകത്ത് ഉള്ള ഒരേയൊരു രൂപം വാല്മീകി രാമായണത്തിലെ ശ്രീരാമചന്ദ്രചന്ദ്രൻ മാത്രമാണ് .അദ്ധേഹത്തിലൂടെ നമ്മൾ ധർമ്മത്തെ മനസ്സിലാക്കുക.
    രാമായണത്തിൻ്റയും ഭഗവദ്ഗീതയുടേയും ആശയം മനസ്സിലാക്കുക.

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 года назад +15

    ചുള്ളിക്കാട് പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കാതെ അദ്ദേഹത്തെ വിമർശിക്കരുത് ഇക്കാര്യത്തിൽ. അദ്ദേഹം ഇക്കാര്യത്തിൽ പറയുന്നത്തിനെ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു.

  • @harikrishnanp3722
    @harikrishnanp3722 2 года назад +1

    Respect 🙏

  • @sreerag3354
    @sreerag3354 2 года назад

    Great

  • @sreerag3354
    @sreerag3354 2 года назад

    What an analysis

  • @jamesvplathodathil798
    @jamesvplathodathil798 4 месяца назад +1

    ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ഈ പ്രസംഗം , 2024 ന് മുമ്പ് ആയത് നന്നായി .!

  • @ggplus.
    @ggplus. 2 года назад +4

    എന്തൊക്കെ ആയാലും കൈപ്പത്തി അവിടെത്തന്നെ കാണും എന്ന് ദൈര്യപൂർവ്വം ആത്മവിശ്വാസത്തോടെ പറയാം, പറഞ്ഞത് വളരെ ശ്ശെരിയാണ്. എൻറ്റെ വിശപ്പ് മാറ്റുവാൻ മനുഷ്യന്മാരല്ലാതെ ഒരു ദൈവവും വന്നിട്ടുമില്ല ഇനി ഒട്ടു വരുത്തതുമില്ല

  • @user-ls6kc2fz5p
    @user-ls6kc2fz5p 4 месяца назад

    Njan.oru.sthree.sathyamanu.sthrrekalay.vesousekan.pattella

  • @hariammashari6121
    @hariammashari6121 4 месяца назад

    Parippum thakkaliyum koodiyaal rasam

  • @yadhukrishnans3823
    @yadhukrishnans3823 4 месяца назад

    ചരിത്രപുരുഷന്മാരുടെ കാലഘട്ടം എന്നുമുതൽ ആണ് ?

  • @ksvijay1968
    @ksvijay1968 17 часов назад

    ❤❤❤

  • @user-ls6kc2fz5p
    @user-ls6kc2fz5p 4 месяца назад

    Epppzhum.soorpanakal.undu

  • @chunkbro43
    @chunkbro43 3 месяца назад

    വെറുതെ അല്ല ഇയാളെ ആൾകാർ ചുണ്ണിക്കാട് എന്ന് വിളിക്കുന്നത് 😄

  • @sandeepfrancis3568
    @sandeepfrancis3568 2 года назад +4

    ശിവാജി മഹാരാജ്???

  • @abdulmajeed8769
    @abdulmajeed8769 Год назад

    മനുഷ്യനെ കാണാത്ത ഏത് ... പ്രത്യായശാസ്ത്രത്തിനും ... പ്രസക്തി ഇല്ല😮😮😊

  • @sreepadamagencies2272
    @sreepadamagencies2272 4 месяца назад +1

    🙏🙏🙏🙏

  • @rajeshshanmughan4290
    @rajeshshanmughan4290 Год назад +2

    വ്യക്തികളെ അവരുടെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് വിമർശിക്കുന്നത് സ്വാഭാവികം.. എന്നാൽ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടി ആണെന്ന് മനസ്സിലാക്കി വെറുതെ വിടുന്നത് മനുഷ്യന്റെ തിരിച്ചറിവ്. ഡിങ്കന്റെയും, കുട്ടൂസന്റെയും ചെയ്തികളെ ആരും വിമർശന വിധേയമാക്കാറില്ല.. മറിച്ച് കഥാപാത്രമെന്ന നിലയിൽ ആസ്വദിക്കുന്നു.

  • @DeepeshKumar-mc5dh
    @DeepeshKumar-mc5dh 4 месяца назад

    Ningalum valiya ezhuthukaranalle appo ninga paranjathilum thettundakum

  • @reshmaharish5591
    @reshmaharish5591 4 месяца назад

    സാർ അപ്പോൾ യേശുവും അള്ളാഹു ജീവിച്ചിരുന്നവർ ആണോ....

  • @maheshh4636
    @maheshh4636 4 месяца назад

    രാമനും കൃഷ്ണനും ജീവിച്ചിരുന്നവരല്ല എന്ന അഭിപ്രായം ബാലചന്ദ്രൻ്റെ വിവരദോഷം കൊണ്ടു പറയുന്നതാണ്. ഇതിഹാസ രചനയിൽ യാഥാർത്ഥ്യങ്ങളെ ഭാവനയിൽ മുക്കി എഴുതുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ബാലൻ്റെ ഉള്ളിലെ കഞ്ചാവ് നക്സൽ അണഞ്ഞിട്ടില്ല. 😂

  • @meditatormeditationmusics9381
    @meditatormeditationmusics9381 2 года назад +3

    തിരിച്ച് ചോദ്യം ചോദിക്കാൻ ആരും ഇല്ലാത്ത സ്ഥലത്ത് എന്തും പ്രസംഗിക്കാൻ ആവും അല്ലെ sir
    പക്ഷേ താങ്കളോട് ചോദിക്കാൻ ചോദ്യങ്ങളുമായി വരുന്ന ആളുകളുടെ ചോദ്യങ്ങൾക്കും താങ്കളുടെ കൈയ്യിൽ ഉത്തരം കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @DrSpidey.999
    @DrSpidey.999 2 года назад

    Don't forget CHATHRAPATI SHIVAJI MAHARAJ

  • @sajithparameswaransajith1829
    @sajithparameswaransajith1829 4 месяца назад

    രാമൻ കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്ന പറയാൻ താൻ ആണോ ബർത്ത് സർട്ടിഫിക്കറ്റ് ഉടമസ്ഥൻ.. തന്റെ വായന ചിന്ത കാഴ്ച്പ്പാട് ഒക്കെ പറയാനും വിശ്വസിക്കനും ഉള്ള അവകാശം ഉള്ളത് പോലെ, ചരിത്രവും ശാസ്ത്രീയവും ആയ അനുഭവം തെളിവ് വെച്ച് അവർ ജീവിച്ചിട്ട് ഉണ്ട് എന്ന് വിശ്വസിക്കാൻ കോടിക്കണക്കിനു ആളുകൾ ഉണ്ട്.. തന്റെ ജീവിച്ചിരുന്ന സഹോദരൻ റോഡിൽ പുഴു അരിച്ചു കിടന്നു അവസാനം സർക്കാർ എടുത്തു കൊണ്ട് പോയി.. അത് അറിയാമോ 😬