നന്നായി തോന്നുന്നു. ഒരു കാലത്തിലൂടെ സഞ്ച രിച്ച രണ്ടു പുഴകളായി സംഭാഷണം ഒഴുകുന്നു കാവ്യലോകത്തെ അട യാളപ്പെടുത്തിയ രണ്ടു പ്രതിഭകളുടെ ഈ കൂടി ച്ചേരലിന് ദാർശിനികമാ യ ഒരനുഭവതലം സൃഷ്ടി ക്കാനായി. പുതിയ സാമ്പ്രദായിക ശൈലിയിലേക്കുള്ള പരി ണാമ ചരിത്രം വ്യക്തമാ യി അനുഭപ്പെടുന്നു.
ഞാൻ ഇന്ന് (12/2/24)രാവിലെ ഉദ്ദേശം 11,15-ന് ഇടപ്പള്ളി മേനോൻ പറമ്പ് റോഡിൽ വെച്ചു ബാലചന്ദ്രൻ സർ കാർ ഓടിച്ചു വരുന്നത് കണ്ടു., കൂടാതെ ഒട്ടുമിക്ക ദിവസങ്ങളിലും ദേവൻകുളങ്ങരയിൽ കാണാറുണ്ട്.
ചുള്ളിക്കാട് ചറപറാ എഴുതുകയോ പൊട്ടത്തരം പ്രസംഗിക്കുകയോ ചെയ്യാറില്ല. വല്ലപ്പോഴും രംഗത്ത് വന്നാൽ അത് ഒരു ആർജ്ജവമുള്ള ആഭിജാത്യ മുള്ള അനുഭവം ആകുന്നു. മലയാളത്തിനു മുതൽകൂട്ടായി വ്യാഖ്യാനിക്കപ്പെട്ടവരും പുകഴ്ത്ത പ്പെട്ടവരും അനവധി. പക്ഷെ ചുള്ളികാടിന്റെ മൗനത്തിൽ ഒളിപ്പിച്ച ഗാഭീര്യം വിലമതിക്കപ്പെടുക തന്നെ ചെയ്യും.
@@jagsideas3383 b y y y y😣 😣y 😣😣😣 hy😣😖 u u b y y y gy🏦🏦 h🏦ybyv 🏦🏦🏦 🏚️ ub y yyh gv b y 😘 u yy😘 h😘 yv hg hhy h vu yyh yyvhyhy vu y y h y vy h 🏗️🏗️ y y vh 🗻🗺️🗺️ 🗺️hyu gbyv y h y 😄 😄 😄 hu 😄 😄 g 😄 h v 😍y y yh y h h😂u vhhhu vv h h had 😂 😂b 😂 v y 😄g yyy v uu 😍 y😍 h 😂 b y😂 yu hg h h y 🗽 🏦 yb🏦 h yhh yv y yv y b y y yv 🗻 by y h yy 😄y 😄 y 😂u 😄 v v
പലപ്പോഴും അവനവൻ വരുത്തിവെച്ച ജീവിത അനുഭവങ്ങളെ മറ്റുള്ള മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഒരു വ്യഗ്രതയാണ് കവിത. ഈ കാലഘട്ടത്തിൽ ജോലിയൊന്നുമില്ലാതെ പുഴത്തീരത്തു ഇരുന്നു സമയം കളയുന്ന യുവാക്കളൊന്നുമില്ല. അതുകൊണ്ട് തന്നെ കവിത എഴുത്തുകാരും അധികം ഉണ്ടാകുന്നില്ല.
വാസ്തവത്തിൽ അടിയന്തിരാവസ്ഥയെ അനുകൂലിക്കുക അല്ല അന്നത്തെ തിരഞ്ഞെടുപ്പ് ഫലം.. സത്യം സാധാരണക്കാർക്ക് അറിയാത്തതു കൊണ്ട് സംഭവിച്ചതാണ്.. സാധാരണ വോട്ടേഴ്‌സ് ഇരുട്ടാണെന്ന് അറിഞ്ഞില്ല.. സമരങ്ങൾ ഒന്നും ഇല്ലാത്ത സമാധാന കാലം എന്ന് സാധാരണ വോട്ടേഴ്‌സ് തെറ്റിദ്ധരിച്ചു. മഹാകവികൾ ക്ഷമിക്കുക..
തുളസിദാസിന്റെ കഥയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് പോലെ ഒരു ഒരു കഥയുണ്ട്. പക്ഷേ അവിടെ ശവം ഇല്ല. പാമ്പായിരുന്നു.. ഏതാ ശരി,? ആരുടേതാണ് ശരിയായ കഥ.. അല്ലെങ്കിൽ കവിത..?
നന്നായി തോന്നുന്നു.
ഒരു കാലത്തിലൂടെ സഞ്ച
രിച്ച രണ്ടു പുഴകളായി
സംഭാഷണം ഒഴുകുന്നു
കാവ്യലോകത്തെ അട
യാളപ്പെടുത്തിയ രണ്ടു
പ്രതിഭകളുടെ ഈ കൂടി
ച്ചേരലിന് ദാർശിനികമാ
യ ഒരനുഭവതലം സൃഷ്ടി
ക്കാനായി.
പുതിയ സാമ്പ്രദായിക
ശൈലിയിലേക്കുള്ള പരി
ണാമ ചരിത്രം വ്യക്തമാ
യി അനുഭപ്പെടുന്നു.
Kavithayile rand inakkuruvikalde sallapam kettu .athum mattoru kavitha thanne akunnathil ottum at hurhamilla .valare nalkushesham oru nalla kavitha anu havichatupole.ithu poleyulla awareness vallapozumenkilum kittiyal athu venalmaza pole maruppachapole kulirma tharunnathayirikkun .orupadunandi .vendum e mazakal peyyatte.
ഞാൻ ഇന്ന് (12/2/24)രാവിലെ ഉദ്ദേശം 11,15-ന് ഇടപ്പള്ളി മേനോൻ പറമ്പ് റോഡിൽ വെച്ചു ബാലചന്ദ്രൻ സർ കാർ ഓടിച്ചു വരുന്നത് കണ്ടു., കൂടാതെ ഒട്ടുമിക്ക ദിവസങ്ങളിലും ദേവൻകുളങ്ങരയിൽ കാണാറുണ്ട്.
Just read Chidambarasmaranakal .. suprb
കാലത്തിന്റെ സ്വഭാവം കവിതയിൽ കാണും .
നാണം കക്ഷിരാഷ്ട്രീയത്തിന് അടിയറവുവച്ച എച്ചിലാനന്ദന്‍മാരാണ് ഇന്നത്തെ കവികള്‍.
ചുള്ളി സാറിന്റെ ശബ്ദത്തിന്, നടൻ ലാലു അലെക്സിന്റെ ശബ്ദവുമായി അല്പം സാമ്യമുണ്ട് 🌹
ചുള്ളിക്കാട് ചറപറാ എഴുതുകയോ പൊട്ടത്തരം പ്രസംഗിക്കുകയോ ചെയ്യാറില്ല. വല്ലപ്പോഴും രംഗത്ത് വന്നാൽ അത് ഒരു ആർജ്ജവമുള്ള ആഭിജാത്യ മുള്ള അനുഭവം ആകുന്നു. മലയാളത്തിനു മുതൽകൂട്ടായി വ്യാഖ്യാനിക്കപ്പെട്ടവരും പുകഴ്ത്ത പ്പെട്ടവരും അനവധി. പക്ഷെ ചുള്ളികാടിന്റെ മൗനത്തിൽ ഒളിപ്പിച്ച ഗാഭീര്യം വിലമതിക്കപ്പെടുക തന്നെ ചെയ്യും.
ചിന്തകളിൽ നിന്ന് വികാരം വടിച്ചു കളഞ്ഞു വിചാരം മാത്രം പറഞ്ഞ രണ്ടേ രണ്ടു നവ മലയാളകവികൾ
So strange to listen to these two poets in light of the scandal about the 2400 rupees between them, 5 years later.
കടത്തിണ്ണയിലും രാധാകൃഷ്ണ, രാസലീല നടത്താം 🌹 കൊലപാതകം ആകാതിരുന്നാൽ മതി 🌹
രണ്ട് ഇഷ്ടകവികൾ അന്യോന്യമായ്🙏
സച്ചിദാന്ദൻ സർ, ബാലചന്ദ്രൻ സർ.... എല്ലാ ഭാവുകങ്ങളും....
ചിന്തകളിൽ നിന്ന് വികാരം വടിച്ചു കളഞ്ഞു വിചാരം മാത്രം പറഞ്ഞ രണ്ടേ രണ്ടു നവ മലയാളകവികൾ
ഒരിക്കലും ചങ്ങംമ്പുഴയാകാൻ കഴിയില്ല എന്ന് തോന്നുമ്പോഴാണ് എല്ലാവരും ആധുനികനും അത്യന്താധുനികനും ആകുന്നത് 😀😀😀😀
അങ്ങനെ ആരെങ്കിലും ആകണോ.... ഓരോരുത്തർക്കും അവരവരുടെ സങ്കല്പങ്ങൾ ഉണ്ടാകും...
എല്ലാവരും different..ആണ്
😄
@@jagsideas3383 b y y y y😣 😣y 😣😣😣 hy😣😖 u u b y y y gy🏦🏦 h🏦ybyv 🏦🏦🏦 🏚️ ub y yyh gv b y 😘 u yy😘 h😘 yv hg hhy h vu yyh yyvhyhy vu y y h y vy h 🏗️🏗️ y y vh 🗻🗺️🗺️ 🗺️hyu gbyv y h y 😄 😄 😄 hu 😄 😄 g 😄 h v 😍y y yh y h h😂u vhhhu vv h h had 😂 😂b 😂 v y 😄g yyy v uu 😍 y😍 h 😂 b y😂 yu hg h h y 🗽 🏦 yb🏦 h yhh yv y yv y b y y yv 🗻 by y h yy 😄y 😄 y 😂u 😄 v v
കിട്ടാത്ത മുന്തിരി പുളിക്കും 😄
😅 29:27 @@ajikumar8653
Good speech
ചിന്തകളിൽ നിന്ന് വികാരം വടിച്ചു കളഞ്ഞു വിചാരം മാത്രം പറഞ്ഞ രണ്ടേ രണ്ടു നവ മലയാളകവികൾ
പലപ്പോഴും അവനവൻ വരുത്തിവെച്ച ജീവിത അനുഭവങ്ങളെ മറ്റുള്ള മനുഷ്യരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഒരു വ്യഗ്രതയാണ് കവിത. ഈ കാലഘട്ടത്തിൽ ജോലിയൊന്നുമില്ലാതെ പുഴത്തീരത്തു ഇരുന്നു സമയം കളയുന്ന യുവാക്കളൊന്നുമില്ല. അതുകൊണ്ട് തന്നെ കവിത എഴുത്തുകാരും അധികം ഉണ്ടാകുന്നില്ല.
4:23
കവിതയുടെ കരുത്തുകൾ
ചുവന്ന പുഴയൊഴുകി മെല്ലെ പച്ചയായ് തീർന്നു
മറ്റുള്ളവരിൽ കാമവികാരം ഉണ്ടാക്കാൻ അത്ര എളുപ്പമൊന്നുമല്ല 🌹
Chullikkad 💖
പ്രീയപ്പെട്ട ചുള്ളി: പ്രിയ കവി സച്ചി:
സത്യസന്ധമായ അവലോകനം നമോവാകം ചുള്ളികാട്
Great writers!!!!
ചിന്തകളിൽ നിന്ന് വികാരം വടിച്ചു കളഞ്ഞു വിചാരം മാത്രം പറഞ്ഞ രണ്ടേ രണ്ടു നവ മലയാളകവികൾ
ഞാനാണ് കവിത
ഞാനാണ് കവിത
എന്നേ ഇനിയും തിരിച്ചറിഞ്ഞില്ലാ നിങ്ങൾ
എന്നേ പി ച്‌ചി ചീന്തരുതേ നിങ്ങൾ
രാത്രിയുടെ മറവിൽ
Very informative
One genuine poet with a bogus one
Balachandran sir entinano ingerodu stage share cheyunat
Sri: Balakrshan chullikkad.
Sir,
Bhagavadh Geetha kaviyamayi paribhasha oru
Ahmadiyya muslim sahodharan undayirunnu.
Peru njaan marannu poyi.
°°°°°°°°°°°🙏🌹❤🌹🙏🌹
❤️
👍🏽👍🏽
വാസ്തവത്തിൽ അടിയന്തിരാവസ്ഥയെ അനുകൂലിക്കുക അല്ല അന്നത്തെ തിരഞ്ഞെടുപ്പ് ഫലം.. സത്യം സാധാരണക്കാർക്ക് അറിയാത്തതു കൊണ്ട് സംഭവിച്ചതാണ്.. സാധാരണ വോട്ടേഴ്‌സ് ഇരുട്ടാണെന്ന് അറിഞ്ഞില്ല.. സമരങ്ങൾ ഒന്നും ഇല്ലാത്ത സമാധാന കാലം എന്ന് സാധാരണ വോട്ടേഴ്‌സ് തെറ്റിദ്ധരിച്ചു. മഹാകവികൾ ക്ഷമിക്കുക..
സച്ചിദാനന്ദൻ മാഷ് super
തുളസിദാസിന്റെ കഥയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് പോലെ ഒരു ഒരു കഥയുണ്ട്. പക്ഷേ അവിടെ ശവം ഇല്ല. പാമ്പായിരുന്നു.. ഏതാ ശരി,? ആരുടേതാണ് ശരിയായ കഥ.. അല്ലെങ്കിൽ കവിത..?
കഥയിൽ പാമ്പും സവവും ഉണ്ട്
കൊട്ടാരം ശങ്കുണ്ണി സ്റ്റോറി ആണെന്ന് തോന്നുന്നു
Great writers
🤩
നന്ദി ഞാനറിഞ്ഞീലാ ശവമായിരുന്നുവോ -
നമ്മളെ പ്രളയത്തിൽ -
കരയേറ്റിയ തോണി :- ഹോ എന്തൊരു കവിത , സത്യത്തിൽ നിങ്ങൾ ഒരു ഭയങ്കര കവിയാണ് മിഷ്ടർ സച്ചിദാനന്ദൻ🤤
പണ്ട് അടിയതരാവസ്ഥാ കാലത്തു പുള്ളിനോട് പോലീസ് പേരുചോദിച്ചിരുകും. ഒരു വ്യക്തിത്വം ഇല്ലാത്ത വ്യക്തി സച്ചിദാനന്ദൻ.
ബാലൻ ഇങ്ങനെ കളവു പറയാൻ പഠിച്ചത് സച്ചിദാനന്ദനിൽ നിന്നായിരിക്കണം🤤
കവിത😂
കുറഞ്ഞ സത്യത്തിന്റെ പുറം ചട്ട, മനം പുരട്ടലിൽ നിറഞ്ഞു നിൽക്കുന്ന നൊസ്സുകൾ , എന്താണിതൊക്കെ
അർത്ഥമില്ലാത്ത വാക്കുകൾ.
മഹാ വെറുപ്പിക്കൽ ആണിത്
Chullikkadu is great 👍sachithanandan is waste....
മൊത്തം പരസ്പരം പുകഴ്ത്തൽ സഹകരണസംഘം ആണ്. പറയുന്ന ആദർശം ജീവിതത്തിൽ ഇല്ല. ഓരോരുത്തരുടെയായി ചെമ്പു തെളിയുന്നത്തു കാണുന്നുണ്ടല്ലോ...
Sachitanandan is a clown not a poet
WERY GOOD
സച്ചിദാനന്ദന്റെ കവിതകളിൽ ചിലതെല്ലാം മെക്സിക്കൻ കവിതകളുടെ കോപ്പിയടിയാണ്....
എന്തിനാണിതൊക്കെ. എഴുതി തീത്താൽ പോരെ. ഒരേ വേഷം ഒരേ വേദി ഒരേ കാണികൾ ...... മുഷിഞ്ഞില്ലേ i ഇനിയും ''''.iiiiiiiiii
Oro vedhiyum oro anubhavam aanu.
Eenam thittapeduthi, padi record cheytha oru cinema paat, athe singer athe voice pineed vedhikalil padunnathinu ee chodyam kanarilla! Ennitaanu, ezhthi chittapeduthiya onnine ezhuthiya aal, ennam athinte pithap, chollikelpikkumbo!!!
കവിത ; ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതു പോലെ കേൾക്കുക വായിക്കുക....
കവിത വരികൾ ഒരുവട്ടം ചൊല്ലിയാൽ മതി 🤫 ചെവികേൾക്കാം 😏