പിപി ദിവ്യ ജയിലിൽ പോകണം; നിലപാട് കടുപ്പിച്ച് പത്തനംതിട്ട CPIM ജില്ല കമ്മിറ്റി | Pathanamthitta

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 79

  • @ajeshbabu7241
    @ajeshbabu7241 3 дня назад +76

    ഈ പാർട്ടിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ലൊരു നിലപാട്.. സെക്രട്ടറിക്ക് അഭിവാദ്യങ്ങൾ

    • @Rockybhai86668
      @Rockybhai86668 3 дня назад +3

      ഇലക്ഷന് 😂.. അത് കൊണ്ടു ആണ് ഇങ്ങനെ ഒരു നിലപാട്.. ഇല്ലെങ്കിൽ ഈ പാർട്ടി മൊത്തം കൊള്ളക്കാരെ സംരക്ഷണം കൊടുക്കുക യും സാദാരണ കാരെ konnodukkykayum ആണ് ചെയുക... സാധാരണ ക്ക്കാരന്റെ പാർട്ടി എന്നൊക്കെ പ്രസംഗം മാത്രം ഉള്ളു

    • @starliner76
      @starliner76 2 дня назад +1

      ഉദയഭാനുവിനെ പോലെയുള്ള നേതാക്കള്‍ കാരണമാണ് ഈ പാർട്ടിയിൽ പൊതുജനങ്ങൾക്ക് കുറച്ചെങ്കിലും വിശ്വാസിത ഉണ്ടാകാനുള്ള കാരണം. രാജേഷ്, റഹീം അനിൽകുമാർ, ജയ്ക്ക്, വസീഫ്, റെജി ലൂക്കോസ് എന്നു തുടങ്ങുന്ന ചാനൽ പോരാളികളുടെ ഇടയിൽ ഉദയഭാനുവിനെ പോലെയുള്ള ആളുകൾ പ്രതീക്ഷയുടെ ഒരു നുറുങ്ങുവട്ടമാണ്

  • @sathyanmg3626
    @sathyanmg3626 3 дня назад +40

    ഇതു തന്നെ ജനങ്ങളുടെ അഗ്രഹം

    • @MusthafaVkd-hd4si
      @MusthafaVkd-hd4si 3 дня назад +1

      കെ പി ഉദയ ബാനു. റെഡ് സല്യൂട്ട് ❤❤❤❤❤ബിഗ് സല്യൂട്ട് ❤❤❤

  • @shemeermv7247
    @shemeermv7247 3 дня назад +37

    അങ്ങ് നട്ടലുള്ള സഖവ് ആണ് സഖവ് ഉദയഭാനു അങ്ങയെ കണ്ട് പഠിക്കട്ടെ

  • @shajeervm007venmarathil9
    @shajeervm007venmarathil9 3 дня назад +15

    നട്ടെല്ലുള്ള നേതാവ്…നിലപാട് 🔥

  • @SaleemSali-u2q
    @SaleemSali-u2q 3 дня назад +8

    ഈ മനോഭാവത്തോടെ ക്മ്യൂണിസ്റ്റ് പാർട്ടി പോയാൽ... ഈ പാർട്ടി കേരളത്തിൽ എന്നും ജനങ്ങൾ സ്വീകരിക്കും

  • @vineeshd45
    @vineeshd45 2 дня назад +7

    ഒരാളാണെങ്കിലും ഉണ്ടല്ലോ ഈ പാർട്ടിയിൽ നട്ടെല്ല്ലുള്ളത്..
    ഇദ്ദേഹം ആണ് ശരിയായ ഇരട്ട ചങ്കൻ. 👏🏼👏🏼. ലാൽസലാം സഗാവേ

  • @valsanmaroli340
    @valsanmaroli340 2 дня назад +1

    Full support Udayabanu Sir, ഇങ്ങനെ ഒരു നിലപാടെടുത്തതിന്, ഒരിക്കലും ഇതു പ്രതീക്ഷിച്ചിട്ടില്ല, കുറെ കാലമായി ഈ പെണ്ണുങ്ങൾ, നമ്മുടെ ഭാഷയിൽ പറഞ്ച്ചാൽ " ' വെള്ളിയാകാലികളിക്കുന്നു " 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪

  • @ashrafali-tv3bd
    @ashrafali-tv3bd 2 дня назад +3

    ഇങ്ങനെ ആവണം ഒരു നേതാവ്

  • @babumathai4132
    @babumathai4132 3 дня назад +11

    നിങ്ങൾ പാർട്ടിക്ക് പുറത്തു പോകും

    • @magdalinemarydcruz8818
      @magdalinemarydcruz8818 3 дня назад +1

      അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം അറിയുന്ന പത്തനംതിട്ട ജനങ്ങളുടെ പൂർണ്ണ അദ്ദേഹത്തിനുണ്ട് എന്നാണ് എന്റെ വിശ്വാസം.

  • @sajishtp9307
    @sajishtp9307 3 дня назад +2

    Correct

  • @suseelkumart.k7184
    @suseelkumart.k7184 День назад

    ഇതായിരിക്കണം പാർട്ടി നേതാക്കൾ 👍

  • @MMGeorgeMarkose
    @MMGeorgeMarkose 2 дня назад +1

    തെറ്റ് ചെയ്ത ആരെയും പാർട്ടിയിൽ വേണ്ട 🙏

  • @dileepbalakrishnan3362
    @dileepbalakrishnan3362 3 дня назад +3

    ആത്മഹത്യ കൊലപാത്കത്തെ ക്കാൾ മേലെ .പ്രേരണ

  • @UdayKumar-pz4kc
    @UdayKumar-pz4kc 2 дня назад +1

    ഇതുപോലത്തെ അഹങ്കാരി പാർട്ടിക്ക് വേണ്ട

  • @Shibil-sy5fj
    @Shibil-sy5fj 2 дня назад

    ഇതാണ് നിലപാട് അഭിവാദ്യങ്ങൾ 💪

  • @wrathofgod7476
    @wrathofgod7476 2 дня назад +1

    സഖാവ്'❤

  • @ajeggl
    @ajeggl 2 дня назад

    കൊലപാതകം ആകാനേ സാധ്യതയുള്ളൂ കെട്ടിത്തൂക്കി തന്നെ സിബിഐ അന്വേഷിക്കണം എത്രയും പെട്ടെന്ന് തെളിവ്നശിപ്പിക്കുന്നതിന് മുൻപേ

  • @rajrajeevan4011
    @rajrajeevan4011 День назад

    നല്ല തിരുമാനം👍🏿👍🏿👍🏿

  • @preethirajeevan1012
    @preethirajeevan1012 2 дня назад

    ഉദയഭാനു സാർ താങ്കളാണ് യഥാർഥ നായകൻ
    ❤❤🙏🙏

  • @razakkottakaran1387
    @razakkottakaran1387 2 дня назад

    👍

  • @alfakk3578
    @alfakk3578 2 дня назад

    ഇനി അയാളെ പുറത്താക്കും

  • @subhashcharuvil5716
    @subhashcharuvil5716 3 дня назад +2

    S❤KP UDAYABHANU
    LALSALAM NALLATHEERUMANAM
    LALSALAM ❤❤❤❤🎉

  • @rajanthekkinkattle779
    @rajanthekkinkattle779 2 дня назад +1

    ഉദയഭാനു അത്രയ്ക്ക് വലിയ മാന്യൻ ആയിരുന്നു എങ്കിൽ നവീൻ ബാബുവിനെ ജഡം പത്തനംതിട്ടയിൽ എത്തിയ സമയത്ത് എന്തുകൊണ്ട് ഒരു റീ പോസ്റ്റുമോർട്ടം നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കി ഇല്ല കണ്ണൂരിൽ നടത്തിയ പോസ്റ്റ്മോർട്ടം പോലീസുകാരുടെയും ഡോക്ടറുടെയും ഏറ്റവും കൂടുതൽ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരുടെയും ഒത്തുകളിയാണ് എന്നറിഞ്ഞിട്ടും എന്തുകൊണ്ട് അതിനു പരിശ്രമിച്ചില്ല അങ്ങനെയൊരു നടപടി സ്വീകരിച്ചില്ല എന്നതും കമ്മ്യൂണിസ്റ്റ് കപട മുഖം ആണ് എന്ന് വെളിവാക്കുന്നതാണ് ഈ പ്രസ്താവനകൾ

  • @chakkocp8486
    @chakkocp8486 2 дня назад

    ഉദയ ഭാനു ഈ പാർട്ടിയെ പറ്റി പഠിച്ചിട്ടില്ല. ഈ പാർട്ടി അനീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പാർട്ടിയാണ്. അവിടെ നീതിക്ക് സ്ഥാനം ഇല്ല. ഈ തെരഞ്ഞെടുപ്പ് വന്നില്ലായിരുന്നെങ്ങ്കിൽ ഈ കേസ് മറ്റൊരു വിഷ്ണു വധ കേസ് പോലെ ആയേനെ. ഇനി ഈ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോകും

  • @akshayasok8925
    @akshayasok8925 2 дня назад +1

    പത്തനംതിട്ട ജില്ലാ കമ്മറ്റി ഉദയഭാനു കോടതി അല്ലല്ലോ

    • @mohananav4173
      @mohananav4173 2 дня назад

      അയാൾ ജഡ്ജി അല്ലെങ്കിലും ഒരു നൃയീകരികരണ തൊഴിലാളി അല്ല 😂😂😂

  • @UdayKumar-pz4kc
    @UdayKumar-pz4kc 2 дня назад

    അരുൺ ഭായ് ദിവ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം ഞാൻ കണ്ണൂർ നല്ല കമ്യുണിസ്റ്റു കാരനാണ് uday

  • @gopakumar00
    @gopakumar00 День назад

    എന്തിനു എ ഡി എം ന്റെ കുടുംബം ഹർജ്ജി കൊടുക്കണം ? അവർ പറയേണ്ടത്‌ ഇതുവരെ പോലീസ്‌ നടത്തിയ അന്വേഷനത്തിൽ കോടതിയ്ക്ക്‌ വിശ്വാസമണ്ടെങ്കിൽ ദിവ്യയ്ക്കു മുൻകൂർ ജാമ്യമോ, അല്ലെങ്കിൽ കുറ്റ വിമുക്ത്തയാക്കുകയോ ചെയ്യുന്നതിൽ സന്തോഷമേ ഉള്ളു എന്നാണു്. കോടതിയേയും, കേരള സർക്കാരിനേയും സർവ്വോപരി പാർട്ടിയേയും തികഞ്ഞ വിശ്വാസമാണു് എന്നു അടിവരയിട്ടു ബോധിപ്പിക്കുന്നു എന്നും

  • @MusthafaVkd-hd4si
    @MusthafaVkd-hd4si 3 дня назад +1

    അപ്പം ഗോപി. എന്തെങ്കിലും മൊഴി ഞ്ഞോ

    • @anuraj4048
      @anuraj4048 2 дня назад

      Ninte mother node paranjittunde ennala night il

  • @mohananav4173
    @mohananav4173 2 дня назад

    അവൾക്ക് മുകളിൽ നല്ല പിടിപാടുണ്ട് 😂😂😂

  • @sumeshali1628
    @sumeshali1628 2 дня назад

    സഖാവ് ഉദയഭാനു വിന് എല്ലാ പിന്തുണയും. ഇങ്ങനെ ആകണം ഒരു ജനകീയ നേതാവ്. താങ്കൾ മറ്റു നേതാക്കന്മാർക്ക് ഒരു മാതൃക ആണ്. ഇതൊന്നും കേരളത്തിലെ ചെറ്റ മാപ്രകൾ കാണുകയില്ല.

  • @ishaqusumi5154
    @ishaqusumi5154 2 дня назад

    പിണറായി നിങ്ങളെ പുറത്താകും

  • @bijuanthony7950
    @bijuanthony7950 3 дня назад +1

    NEE MANUSHYANANO CHETTE

  • @bibinak455
    @bibinak455 3 дня назад

    Vivekavum maryaadayum ulla oraalenkilum partiyil ullathil santhosham❤

  • @ytk_kottarathil
    @ytk_kottarathil 2 дня назад

    Mottykk theere sahikkunnilla😅😅😅

  • @rijasar3529
    @rijasar3529 3 дня назад

    Pathanathitta jilla committikku abhivadhyangal

  • @reethakc4947
    @reethakc4947 3 дня назад +1

    Adyam avalude puzhutha naav ariyuka. Ennit put her in prison

  • @SijeeshSiju-vk8xd
    @SijeeshSiju-vk8xd 3 дня назад +1

    Udayabanu sir ane yadartha communist

  • @roymonyelavilayil2056
    @roymonyelavilayil2056 3 дня назад

    Caltaru pardi akan

  • @upkcanithakumary8583
    @upkcanithakumary8583 2 дня назад

    Enganundu Divyakkethire partinadapadiyundakilla

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 2 дня назад

    Pp divvya yude saamanam koodi keerri vidanam

  • @bijuanthony7950
    @bijuanthony7950 3 дня назад +2

    PANEY PAALY DIVYA DAIVAM UNDE NINDE KUTHATTAM AVASANICHU

  • @bijuanthony7950
    @bijuanthony7950 3 дня назад +2

    SATYAM PURATHE VARUMBOL NEE OOMBUM

  • @prakashc.b574
    @prakashc.b574 3 дня назад +3

    ജില്ലാ സെക്രെട്ടറി ഓവർ ആകേണ്ട സത്യം പുറത്തു വരുമ്പോൾ എല്ലാം വിഴുങ്ങേണ്ടിവരും..

    • @BalakrishnanN-55084
      @BalakrishnanN-55084 3 дня назад +6

      എന്ത് സത്യം?

    • @geethanm5914
      @geethanm5914 3 дня назад +1

      സത്യം

    • @reeha1882
      @reeha1882 3 дня назад +5

      Adima

    • @ashp3064
      @ashp3064 3 дня назад +4

      കണ്ണൂർ അടിമ.😂

    • @Sololiv
      @Sololiv 3 дня назад +5

      അടിമ ക്ക് നൊന്ത്

  • @VINISHAPR-kc6jz
    @VINISHAPR-kc6jz 2 дня назад

    Nearinoppam❤❤❤❤.pathanm.thittaa.jillacammitti

  • @muralibabu2967
    @muralibabu2967 2 дня назад

    പത്തനം തിട്ട ജില്ലാ ഏല്ലാ സഖാക്കളും ഒറ്റ സ്വരത്തിൽ നിന്നാൽ ദിവ്യ അല്ല ദിവ്യയുടെ അപ്പനെ വരെ ജയിൽ പൂട്ടാൻ തയ്യാറാവും സർക്കാര്... അതാണ് ചെയ്യേണ്ടത്

  • @royabraham921
    @royabraham921 3 дня назад

    ആദ്യം സത്യം പുറത്തു വരട്ട്. അതിന് മുൻപ് നീ കാര്യങ്ങൾ തീരുമാനിക്കണ്ട.

    • @Kannur392
      @Kannur392 2 дня назад

      കരയാതെ അടിമേ

    • @guardianangel2074
      @guardianangel2074 2 дня назад +1

      Adima kammi...മനുഷ്യനാവടോ ആദ്യം

    • @sheelaakshaya5037
      @sheelaakshaya5037 2 дня назад

      കാട്ടാളാ നീ ആദ്യം മനുഷ്യനാകൂ ..... നവീൻ ബാബു സാർ യഥാർത്ഥ കമ്മ്യുണിസ്റ്റ്