'പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ല, തീരുമാനമായി'; ഇന്നത്തെ പ്രധാന പത്ര വാര്‍ത്തകള്‍

Поделиться
HTML-код
  • Опубликовано: 21 окт 2024
  • 'പ്രശാന്തന്‍ പുറത്ത്, ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ല, തീരുമാനമായി'; ഇന്നത്തെ പ്രധാന പത്ര വാര്‍ത്തകള്‍ | NEWS PAPER| Coffee with Arun
    #news #newspaperanalysis #coffeewitharun #chelakkara #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 18

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 часа назад +6

    മര്യായാദക്ക് യോഗ്യതയില്ലാതെ കിട്ടിയ ജോലിയിൽ നിന്ന് ശമ്പളം വാങ്ങി സുഖിച്ച് ജീവിച്ചാൽ പോരായിരുന്ന പ്രശാന്താ ? കോടികളുടെ പുറകെ പോകുന്നതല്ലേ അത്യാഗ്രഹം !!

  • @teepeesdormitory1967
    @teepeesdormitory1967 3 часа назад +5

    പ്രശാന്തിൻ്റെ കാര്യത്തിൽ ഉടൻ നടപടി... കാസർഗോഡ് റിക്ഷ ഡ്രൈവറോട് മോശമായി പെരുമാറിയ എസ്ഐ സ്ഥലം മാറ്റി... ഇങ്ങനെ വലിയ വിലയില്ലാത്ത ആളുകൾക്ക് എതിരെ ഉടൻ നടപടി... പക്ഷേ ഉന്നതർ ദിവ്യ... എഡിജിപി... സിദ്ദിഖ്.. അങ്ങിനെ പോവുന്ന പലരും വിലസുന്നു...

  • @balarajkannanganat7217
    @balarajkannanganat7217 Час назад +2

    വോട്ടർ കാർഡിലും, ആധാർ കാർഡിലും രണ്ടുപേരാണെങ്കിൽ അതും തെറ്റായ കാര്യമല്ലേ. തെറ്റായി രേഖപ്പെടുത്തിയ വിവരം ഔദ്യോഗികമായി തിരുത്തണ്ടേത് അല്ലേ

  • @abdusatharc7862
    @abdusatharc7862 2 часа назад +2

    ഇങ്ങിനെ എത്ര പ്രശാന്ത് മാർ പാർട്ടിക്ക് വേണ്ടി ചാവേറായി

  • @chrispapa
    @chrispapa 3 часа назад +1

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

  • @RadhaPadmavati
    @RadhaPadmavati 31 минуту назад

    ഹിന്ദു കൈക്കൂലി കാരുടെ പെരുപറയാനുള്ള അരു ൺകുമറിൻ്റെ ഒരു സന്തോഷം ! കൈക്കൂലി ശിക്ഷപ്പെടേണ്ടുന്നത് തന്നെ ആണ്. മറ്റു സമുദായക്കാരുടെ പേരു പറയാൻ ഇവർ മടി കാണിക്കാറുണ്ട്

  • @marykuttyxavier5475
    @marykuttyxavier5475 2 часа назад

    Arun, എറണാകുളം k s r t c bus stand ഒന്ന് വാർത്ത ചെയ്യുക

  • @l_Jayk_l
    @l_Jayk_l 15 минут назад

    ഇവന് ലൈസൻസ് കിട്ടിയത് സർകാർ ശമ്പളം വാങ്ങുമ്പോൾ ആണ്. നിയമവിരുദ്ധം ആരുന്നു. സുരേഷ് ഗോപി എങ്കിലും ഇടപെട്ട് ഇതിന് നടപടി എടുക്കണം. അന്വേഷണം ഒക്കെ എന്താവുമോ .

  • @marykuttyxavier5475
    @marykuttyxavier5475 2 часа назад

    പോലീസ് അന്വേഷിക്കുമെങ്കിൽ ദിവ്യ എവിടെ
    മാഞ്ഞു പോയോ

  • @trrtr3081
    @trrtr3081 3 часа назад

    അപ്പോ ദിവ്യാ 🤔

  • @marykuttyxavier5475
    @marykuttyxavier5475 2 часа назад +2

    പ്രാന്തിനെ പാർട്ടി വേറെ ജോലി കൊടുത്തോളും 😜😜😜😜

  • @muralinair7365
    @muralinair7365 3 часа назад

    Bhai what a energy. When you are talking rest. Full in keep it up

  • @chrispapa
    @chrispapa 3 часа назад

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

  • @chrispapa
    @chrispapa 3 часа назад

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...

  • @chrispapa
    @chrispapa 3 часа назад

    Kochi KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ എന്താണ് ഇതു വരെ ആരും റിപ്പോർട്ട്‌ ചെയ്യാത്തത്...