പ്രമുഖ കോൺ​ഗ്രസ് നേതാക്കളെല്ലാം പാർട്ടി വിടാൻ കാരണം ഷാഫി പറമ്പിൽ; തുറന്നടിച്ച് എ രാമസ്വാമി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 135

  • @SanilJohn-dp5bs
    @SanilJohn-dp5bs Час назад +33

    എത്ര നേതാക്കൾ കൈവിട്ടാലും അത് ഉമ്മൻചാണ്ടിയുടെ കുഞ്ഞാണ്❤❤❤❤❤❤❤

    • @Muisiv169
      @Muisiv169 Час назад +4

      ഉമ്മന്‍ ചാണ്ടിക്ക് sarithayil ഉണ്ടായ കുഞ്ഞ്

    • @sanubs2685
      @sanubs2685 Час назад

      ​@@Muisiv169നിനക്ക് എത്ര തന്ത ഉണ്ടെന്ന് അധ്യം കണ്ട് പിടിക്ക്....😂😂😂

    • @97456066
      @97456066 50 минут назад +1

      ​@@Muisiv169ഇത്ര വലിയ കുഞ്ഞോ 😂😂

    • @Junaid786-so8if
      @Junaid786-so8if 49 минут назад +1

      മാപ്രകൾ കെട്ടി കൊടുത്ത പേര്

    • @NishadNazar-h9i
      @NishadNazar-h9i 33 минуты назад +1

      Paavam Umman sir

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 2 часа назад +32

    ഒരാഴ്ച മുൻപ് നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു? താങ്കളെപ്പോലെ ഉള്ളവരാണ് പാർട്ടിയെ തകർക്കുന്നത്

  • @SUJITHU-j4j
    @SUJITHU-j4j Час назад +31

    ഷാഫിക്കുപകരം ഗോപിനതിനെ അന്ന് മത്സരിപ്പിച്ചിരുന്നേൽ പാലക്കാട്‌ പണ്ടേ ബിജെപി kondupoyene

  • @shantypeter6380
    @shantypeter6380 Час назад +24

    അസൂയക്ക് മരുന്നില്ല സ്വാമിയേ,,,,,,,,

  • @PradeepKumar-wu1kv
    @PradeepKumar-wu1kv Час назад +5

    ഷാഫി അവിടെ എംഎൽഎ ആയതുകൊണ്ട് കോൺഗ്രസ് ്ന് ഒരു അഡ്രസ്സ് പാലക്കാട് ഉണ്ടായി.

  • @abinabin8736
    @abinabin8736 2 часа назад +23

    ഷാഫി ❤️❤️❤️

  • @abdulgafoorv9522
    @abdulgafoorv9522 2 часа назад +43

    ഷാഫിയോടുള്ള കുശുമ്പ് 😄

  • @SajiKumar-j1f
    @SajiKumar-j1f Час назад +24

    ഷാഫിക്കുള്ള പിന്തുണ ഇവർക്കൊന്നും ഇല്ല അതാണ് കാരണം

    • @renji9143
      @renji9143 50 минут назад

      ഷാഫിക്കക്ക് മതം തിരിച്ചുള്ള പിന്തുണ ഉണ്ട്. ഹിന്ദു നാമധാരികൾക്ക് അതൊന്നും കിട്ടില്ല. അത് തന്നെ കരണം. 😏അല്ലതെ ഷാഫി പാലക്കാട് എന്ത് മല മറിച്ച വികസനം ആണ് കൊണ്ടുവന്നത് അവിടെ?

  • @ajmalbadusha58
    @ajmalbadusha58 2 часа назад +57

    ഷാഫിക്ക് കിട്ടുന്ന ജനപിന്തുണ അംഗീകാരം അത് നിങ്ങൾക്ക് കിട്ടുന്നില്ല അതാണ് നിങ്ങളുടെ പ്രശ്നം. നിങ്ങൾ എന്ന വ്യക്തി നന്നായാൽ മതി പാർട്ടി നന്നാവണം എന്ന് ആവശ്യമില്ല. നീയും ഗോപിനാഥും സരിൻ ഒക്കെ പോയതുകൊണ്ട്. പാർട്ടിക്ക് കുറച്ചു ഭാരം കുറഞ്ഞു കിട്ടി 💯 shafiika uyir♥️♥️♥️

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 часа назад +7

      നല്ല ഭാരം കുറഞ്ഞു കിട്ടും,, കാത്തിരുന്നു കാണാം 👍

    • @sarath_babu
      @sarath_babu Час назад

      ഷാഫി എന്ത് മലമറിച്ചെന്നാണ് പറയുന്നത്? സോഷ്യൽ മീഡിയയിൽ കിടനുള്ള കളിയാണ് ഷാഫിയുടേത്. മലപ്പുറം പിള്ളേരെ വെച്ച്. അല്ലാതെ ഒരു കോപ്പും ചെയ്യുന്നില്ല

    • @StartreckTu
      @StartreckTu Час назад +4

      Nethakal maatrame ulu pravarthakar arum kanilaaaa. Palakkad seat bjp jayikum.

    • @AnandhuvrPuduppanam
      @AnandhuvrPuduppanam Час назад

      Hihi innit praniyeyum pootha breadum thirichedukkanallo congress party

    • @sanjukp2953
      @sanjukp2953 Час назад

      സത്യമാണ്

  • @nizarahmed6149
    @nizarahmed6149 2 часа назад +9

    എന്താണ് ഈ പറയുന്നത് ... പാലക്കാട് പാർലിമെൻ്റ് സീറ്റിലും നിയമസഭ സീറ്റിലും തുടർച്ചയായി കോൺഗ്രസ്സ് വിജയിക്കുന്നു ... എന്നിട്ടും ഒരു അടിസ്ഥാനവും ഇല്ലാതെ ഇങ്ങനെയൊരുന്നു പുലമ്പുന്നു ... അത് വലിയ പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നു ..കഷ്ട്ടം

  • @deepakvarghese7208
    @deepakvarghese7208 41 минуту назад +2

    കുറെ മുതുക്കൻമാർ ഉണ്ട് ഒരു പ്രയോജനവും ഇല്ല ഇവന്മാരെ കൊണ്ടു

  • @rajeshmambully4230
    @rajeshmambully4230 Час назад +5

    അത് ശരിയാണ് എനിക്കറിയാം

  • @saraswathivimal3916
    @saraswathivimal3916 Час назад +3

    ഷാഫിയുടെ ജനപിന്തുണ കണ്ട് സഹിക്കുന്നില്ല അതാണ് കാരണം.അസൂയ .. വേറൊന്നും അല്ല

  • @naksh5688
    @naksh5688 2 часа назад +7

    നിങ്ങൾക് നാണം ഇല്ലേ മുന്നേ പോയവരുടെ അടുത്ത കോലും കൊണ്ട് പോകാൻ

  • @AbdulNaseer-u9v
    @AbdulNaseer-u9v Час назад +4

    ഷാഫി പറമ്പിൽ പാലക്കാട്‌ ഇന്നില്ലെകിൽ ബിജെപി നഗരസഭ ക്കൊപ്പം pkd അസംബ്ലി സീറ്റ് കൂടി ബിജെപി യുടെ കയ്യിൽ ആയിരിക്കും മിസ്റ്റർ രമസമി

  • @user-mre40n
    @user-mre40n Час назад +2

    ഷാഫിയാണ് പാലക്കാട്ടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. അയിന് നിനക്കെന്താ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Час назад +18

    വിട്ടു പോയവരിൽ ഒരു പ്രമുഖനെയും കാണുന്നില്ല. പത്തു വോട്ട് സ്വന്തമായി പിടിക്കാൻ കഴിവ് ഇല്ലാത്തവൻ പോയാൽ പോകട്ടെ.

  • @irshadirshu1910
    @irshadirshu1910 Час назад +3

    എന്നിട്ടാണോ കഴിഞ്ഞ നിയമ സഭ ഇലക്ഷന് തീപറും പോരാട്ടത്തിൽ വിജയിച്ചത് പണിയെടുക്കാതെ കുറെ നേതാക്കന്മാരിൽ പെട്ട ആളാണ് ഇയാൾ

  • @beerankuttymuhamed2997
    @beerankuttymuhamed2997 2 часа назад +15

    Sahfi good ❤❤❤❤❤❤❤❤❤

  • @Nation89902
    @Nation89902 Час назад +2

    Shafi parambil ❤❤❤

  • @freedamnotfree9065
    @freedamnotfree9065 11 минут назад +1

    ആരാ ചേട്ടാ ഈ പ്രേമുഖർ 😂

  • @noushadcm6040
    @noushadcm6040 2 часа назад +2

    അങ്ങനെ അടുത്ത ആളും എത്തി ഇനി ആരെങ്കിലും ബാക്കിയുണ്ടോ ഇവരൊക്കെ എവിടെയായിരുന്നു ഇത്രകാലം

  • @shoukathalip
    @shoukathalip 32 минуты назад

    ഈ നേതാവൊക്കെ ഇപ്പോൾ പുറത്തിറങ്ങി 😃😃😃😃😃

  • @buslovertour3375
    @buslovertour3375 32 минуты назад

    ഇയാൾ ഒക്കെ ആരാ ആർക്കെങ്കിലും അറിയാമെങ്കിൽ പറയണേ വല്ലാത്ത മാധ്യമ ധർമം തന്നെ ഇത്

  • @97456066
    @97456066 49 минут назад

    ആരും ജയിക്കരുത് അതാ ഇയാളുടെ ഉദ്ദേശം

  • @Thillai37
    @Thillai37 Час назад

    💯 correct

  • @Rigvedkishna
    @Rigvedkishna Час назад

    True 👏🏻👏🏻

  • @pranavsivakumar9351
    @pranavsivakumar9351 Час назад +3

    Shoffi. 😊😅😅😮😅😊😮😅😅. Avasaravadhi. 😂😂😂😂

  • @shanoobsalim4562
    @shanoobsalim4562 32 минуты назад

    മാദൃഭൂമി സംഘി വാങ്ങിയത് ആരും തിരിച്ചറിഞ്ഞില്ല എന്ന് തോന്നുന്നു 😂😂😂

  • @gokulkrishna6024
    @gokulkrishna6024 Час назад

    Shafi❤❤❤

  • @sarath_babu
    @sarath_babu Час назад +2

    കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ തഴയുന്നു എന്നതാണ് പ്രശ്നം. ഷാഫി സോഷ്യൽ മീഡിയയിൽ നല്ല PR work ഉണ്ട്. അല്ലാതെ വേറെ ഒന്നും ഇല്ല

  • @സാന്ത്വനം-ല9ജ

    ഒരു നിലക്കും ശാഫിയെ പോലുള്ള ഒരു പേര് തിളങ്ങുന്നത് കോൺബ്രൈസുകാർക്ക് പണ്ടേ ഇഷമല്ല അങ്ങിനയുള്ള ഒരാൾ കോൺ ഹൈപവറിൽ എത്തുന്നത് അവൻ മാർക്ക് ഇഷുവുമല്ല അതിൻ്റെ ബാക്കി പത്രം എന്നെ ഇതെ കുറിച് മനസിലാക്കേണ്ടതുള്ളു

  • @ShahulHameed-mg2zu
    @ShahulHameed-mg2zu 54 минуты назад

    ഇയാൾ ഇപ്പോഴും ഉണ്ടോ. എവിടെ യാണ് ഇപ്പോൾ? കാണാനേ കിട്ടുന്നില്ല.

  • @joona7655
    @joona7655 Час назад +3

    കുശുമ്പ്

  • @Ramiramees-r1h
    @Ramiramees-r1h Час назад

    Shafi❤❤ Ath Oru muth anuu

  • @Ashiq.k.a
    @Ashiq.k.a Час назад

    Shafi💙

  • @sajinsaleem7170
    @sajinsaleem7170 Час назад +1

    Shafi group kaliyude usthadanu

  • @icancyou
    @icancyou 2 часа назад +2

    *രാമസ്വാമി സി.പി.എമ്മാണെന്ന് അറിയുമ്പോൾ എന്താണ് മാതൃഭൂമിയുടെ ഹിഡൻ അജണ്ട ?*

  • @sabirv9127
    @sabirv9127 44 минуты назад

    Shafu❤️

  • @basheernarangoly9857
    @basheernarangoly9857 55 минут назад

    Shafikka ❤

  • @RenjithPV-qc4mp
    @RenjithPV-qc4mp Час назад +1

    രണ്ട് മതവിഭാകങ്ങൾ കോൺഗ്രസിനെ കൈവിട്ട് പോകുകയാണ് ഇതാണ് സത്ത്യം😂 ഇത് തുറന്ന് പറയാൻ😂 പ്രിയാ സം കാണും😂 കോൺഗ്രസിൻ്റെ നാശം ഇങ്ങനെ തന്നെയാണ്😂

  • @mansoorpandakkal3609
    @mansoorpandakkal3609 Час назад

    😂😂😂😂😂😂😂😂നിങ്ങളുടെ ജന പിന്തുണ കുറവ് 😂😂😂😂ദാഫി അടിച്ചു മാറ്റി 😂😂😂😂😂നിങ്ങൾ സ്വാമി ആയി

  • @dream_traveller777
    @dream_traveller777 Час назад +4

    തുടർച്ചയായി ജയിക്കുന്ന മണ്ഡലത്തിൽ കോൺഗ്രസ് തകരുന്നു എന്ന്..😂😂😂.ഹോ, സ്വാമിയുടെ ഒരു കണ്ടുപിടുത്തം...ചുളിയാത്ത ഖദർ ഇട്ട്‌ കാര്യം ഇല്ല സ്വാമി,ഷാഫിയെ പോലെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം...അസൂയ പെട്ട്‌ കാര്യം ഇല്ല...😂😂😂😂😂😂😂

  • @tonyjoseph1275
    @tonyjoseph1275 2 часа назад +2

    ഇയാൾ ഇപ്പോൾ കോൺഗ്രസ് അല്ലല്ലോ

  • @Okvteams
    @Okvteams 32 минуты назад

    Idh pole ullavar vegam poyi thannal party onnukudi nanavum👍

  • @geteducated9123
    @geteducated9123 Час назад +1

    വഖഫ് ബോർഡിന്റെ സ്ഥാനാർഥിയോട് പാവപ്പെട്ട മുനമ്പത്തെ ജനങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ പറയൂ മാറൂമി😂😂😂😂

  • @Galaxy-pv5uk
    @Galaxy-pv5uk 33 минуты назад +1

    പാലക്കാട്ടെ കോൺഗ്രസുകാർ പറയാൻ ആഗ്രഹിച്ചത്
    100% correct❤❤❤❤

  • @silusvlog1187
    @silusvlog1187 Час назад

    ഇയാൾ ഇപ്പോൾ ഏതു പാര്‍ട്ടിയില്‍ ആണ്

  • @Jabubacker
    @Jabubacker 55 минут назад

    അസൂയ 😂😂

  • @krishnakumar-wn1xf
    @krishnakumar-wn1xf 6 минут назад

    Shafiyude tharavattuvakayalla pkd seat... 😡

  • @radhakrishnanradhakrishnan417
    @radhakrishnanradhakrishnan417 44 минуты назад

    ഒന്നു പോടെ... എല്ലാം സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ഓട്ടം...

  • @techtist786
    @techtist786 Час назад +1

    രാഷ്ട്രീയത്തിനപ്പുറം ഒരു കേരളത്തിലെ ജനങ്ങൾ ഇഷ്ടപെടുന്ന ഒരു കോൺഗ്രസ്‌ കാരൻ ഇന്ന് ജീവിച്ചിരിക്കുന്നത് ഷാഫി മാത്രമാണ്

  • @muhammedshareefshareefklr5485
    @muhammedshareefshareefklr5485 59 минут назад

    Shafiye kond congress onnu mecheppettu

  • @shivanimanikoth6415
    @shivanimanikoth6415 2 часа назад +2

    Iyyalokai undaya nerathu CPM aayirunnu Ella idathum, parliament lum

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 часа назад +2

      അപ്പൊൾ ഷാഫി വന്നതിന് ശേഷം അല്ലേ ബിജെപി പാലക്കാട് മുനിസിപ്പാലിറ്റി പിടിച്ചത്? അതിനു കുഴപ്പം ഒന്നും ഇല്ല അല്ലേ🤧🤧

    • @17krnkrn
      @17krnkrn Час назад

      @@JacobGeorge-uz9th municipality yil aarude vote aanu kuranjathu ennu koode onnu nokku................municipality nbharichirunna cpm inu innu avide 15000 vottu ...30000 kooduthal undaayirunnu ee shafi okke varunnathinu munpu...................bjp kku 15000/16000 vottu aayirunnnu..............udf annum innum 30000 aduthu vottu undu..................ee loksabhayilum bjp kkum cong inum municipalityil 29000 vottu kitti............appo aaraanu bjp aayathu ennu orthaal nallatu. mathoor panchayath ldf kotta aayirunnu......ippo avide bharikkunathu congress aanu................athum ee paranja ramaswamy ullappo alla..........shafi vanna seshesham. adyam palakkadinte charithram ariyu

  • @manusabu5839
    @manusabu5839 2 часа назад +3

    Eyal last year communist partyil poyath ale
    Enide eporum mun congress enu ano identity

  • @goooootv8851
    @goooootv8851 Час назад

    Shafi❤❤❤❤❤❤

  • @renjithabraham2118
    @renjithabraham2118 55 минут назад

    Ithara😂

  • @rajendranp3866
    @rajendranp3866 Час назад

    Asooyannu parayum

  • @Aaron99949
    @Aaron99949 2 часа назад +11

    അത് സത്യമാണ് ഷാഫി താഴെയുള്ളവരെ ചവിട്ടി താഴ്ത്തുകയാണ് അത് ഇവിടെയുള്ള യൂത്ത് കോൺഗ്രസ് കേടറ്റിനും അറിയാം

    • @icancyou
      @icancyou 2 часа назад +1

      I have observed your Sanghi comments in most other posts.
      Ramaswamy is CPM like Sarin.
      Why Sanghis and CPM bothered about Congress suddenly?

    • @Aaron99949
      @Aaron99949 Час назад +1

      @@icancyou ഐ തിങ്ക് യു സുഡാപ്പി, കറക്റ്റ് അല്ലേ 😀 വെറുതെ കിടന്നു കരയാതെ ഇരി ബ്രോ

    • @smithabiju9001
      @smithabiju9001 44 минуты назад

      Swantham kazhivukondu venam 😅😅😅

  • @azharaslam6506
    @azharaslam6506 2 часа назад +1

    0:40 ithanne aanu ippolum avade nadakkunne. Rahul varatte.

  • @3737.
    @3737. 2 часа назад +1

    PR shafi മാത്രം

  • @ananthakrishnan7834
    @ananthakrishnan7834 58 минут назад

    Engi iyalee malsaripikkk....jaikattee

  • @tasneemalavi9887
    @tasneemalavi9887 Час назад

    Eppoyaanu palakkad U D F super ayathu
    Loksabayilum niyamadabayilum

  • @wood956
    @wood956 47 минут назад

    😂😂

  • @sarathm2492
    @sarathm2492 Час назад +3

    ഷാഫി യുടെ നോമിനി മാത്രമാണ് രാഹുൽ. UDF ന്റെ അല്ല. രാഹുൽ തോൽക്കും

  • @jaffermoideen9135
    @jaffermoideen9135 Час назад

    ഓ പാലക്കാട് മുഴുവൻ കോൺഗ്രസ്‌ ആയിരുന്നല്ലോ ഒന്ന് പോടെ

  • @VishnuG-ow3oi
    @VishnuG-ow3oi Час назад +3

    ഷാഫി വർഗിയ വാദി

  • @anjithsraj6249
    @anjithsraj6249 Час назад +1

    Poda pattti

  • @alfredsunny800
    @alfredsunny800 2 часа назад

    Shafi congress nerakiyal kollam palakad district congress vote bjp pone

  • @musthafak9438
    @musthafak9438 Час назад

    K muraleetharan adutha praveshym vatteyoor kaavil malsarech vejych adutha kerala mukymanthri

  • @Sd-ih5ql
    @Sd-ih5ql 43 минуты назад

    Kuthithiruppu chetta nethakkal Congress viduka,innathe Congress inu vendathu Shafi,Rahul,balram,hybi,kuzhal nadan,sudhakaran,chennithala,muraleedharan,chandi Oommen,satheesan,thudangiya arjavamulla nethakkalanavasyam, Congress nethakkalodu parayanullathu,alanju thirinju nadakkunna chettakale nethakkanmarude careoff il kondu varathirikkuka IAS ayalum Mbbs aayalum varhangalayi partiyil pravarthikkunnavare merrit nokki sthanamanangal kodukkuka ,Ella bhavukangalum nerunnu congressinu

  • @renji9143
    @renji9143 52 минуты назад +1

    രാഹുൽ മാംകുട്ടത്തിൽ വെയിസ്റ് ആണ്. അയാൾ ഞങ്ങളുടെ നാട്ടുകാരൻ ആണ്.ചാനൽ ചർച്ചയിൽ വായിട്ട് അലക്കാൻ അറിയാം എന്ന് അല്ലാതെ സാധാരണക്കാരന്റെ പ്രേശ്നങ്ങളിൽ ഒന്നും ഇടപെടില്ല. പാലക്കാടിനു അയാളെകൊണ്ട് പ്രത്ത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.

  • @ArzanArzz
    @ArzanArzz Час назад

    shafiyude party aniyaay alla nhn but ayaale pole ulla nedhavine ellarkum venam

  • @saraswathivimal3916
    @saraswathivimal3916 Час назад

    ഷാഫി ❤❤❤❤❤

  • @salilachandroth506
    @salilachandroth506 37 минут назад

    Shafi❤❤

  • @jabirmon9390
    @jabirmon9390 Час назад

    Shafi ❤

  • @salilachandroth506
    @salilachandroth506 39 минут назад

    Shafi❤

  • @salilachandroth506
    @salilachandroth506 38 минут назад

    Shafi❤

  • @MohammedShabab-e3c
    @MohammedShabab-e3c Час назад

    Shafi❤❤❤❤

  • @yousuftm1191
    @yousuftm1191 2 часа назад

    Shafi❤