"തലകുത്തി നിന്നാലും ബിജെപി ഒന്നാം സ്ഥാനത്തേക്ക് വരില്ല.. എഴുതിവെച്ചോ..."| Palakkad bypoll

Поделиться
HTML-код
  • Опубликовано: 21 окт 2024
  • "തലകുത്തി നിന്നാലും പാലക്കാട് ബിജെപി ഒന്നാം സ്ഥാനത്തേക്ക് വരില്ല.. എഴുതിവെച്ചോ... എൽഡിഎഫിന് മനസുവെച്ചാൽ രണ്ടാം സ്ഥാനത്ത് എത്താം" | Palakkad bypoll | K. Muraleedharan
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 320

  • @zubairkanarandi3836
    @zubairkanarandi3836 3 месяца назад +51

    തൃശൂരും ഇത് തന്നെ പറഞ്ഞു😅

  • @rafiklm1167
    @rafiklm1167 3 месяца назад +117

    പാലക്കാട്‌ ക്രിസങ്കികൾ കുറവാണു. അതാണ് മുരളീധരൻ ഇത്ര ധൈര്യം 🤣

    • @faz7780
      @faz7780 3 месяца назад +1

      👍👍

    • @akshaynair910
      @akshaynair910 3 месяца назад +3

      Avidey haindavasanghikal thanney kooduthalunde
      Avar nookkikoolum

    • @arunmadhavan4822
      @arunmadhavan4822 3 месяца назад +1

      Athey... chamadana posco mammu theevravadhikal orupadu pettu perukiya sthalam aanu... athaanu dhairyam...
      Vargheeyam parayadhey posco mammunje...

    • @ghhiiuuyhghbb1374
      @ghhiiuuyhghbb1374 3 месяца назад

      Bjp 40% commission

    • @shabeebk5829
      @shabeebk5829 3 месяца назад +1

      ​@@akshaynair910 Njangal cheyyoola , njangale hinduvennum musalmaanennum tharam thirikenda , athinu vecha vellam maativechekk

  • @shuhaibmangadakuzhiyan1087
    @shuhaibmangadakuzhiyan1087 3 месяца назад +50

    പാലക്കാട് ക്രിസ്ത്യാനികൾ കുറവായതുകൊണ്ടുള്ള ധൈര്യം ആയിരിക്കും മുരളീധരൻ

    • @vijaybalan2459
      @vijaybalan2459 3 месяца назад

      Vellappalli onnu Palakkad vannu BJP yudey koodey ninnal BJP yil aaru nirthiyalum jayikkum...... VK Srikantan jayichathu kandi Bafoon Murali urrappichathanu...Ivan tholkkanam ...😮😮

    • @bpi8940
      @bpi8940 3 месяца назад

      poda sudappi thayoli

  • @AjayanArimmal
    @AjayanArimmal 3 месяца назад +15

    ഇത് തന്നെയാ തൃശ്ശൂറും പറഞ്ഞത്.... ഇന്ന് പോടെ..... കിംഗ്ണി

  • @Vinii878
    @Vinii878 3 месяца назад +4

    തൃശ്ശൂരിൽ ഇതാണ് പറഞ്ഞത് കിങ്ങിണി കുട്ടാ

  • @venue3169
    @venue3169 3 месяца назад +13

    നാക്കെടുത്തു വളച്ചു ........
    ബിജെപി ജയിക്കും.
    തൃശ്ശൂരും ഇത് തന്നെയാ പറഞ്ഞത് .....
    പിന്നെ അണ്ണാ ....
    ചെന്ന് കേറാനുള്ള സ്ഥലമാ ...

    • @KTHassan-z8u
      @KTHassan-z8u 3 месяца назад

      താൻചാണക തലയിൽ കുറിച്ച് വെച്ചോ... പാലക്കാട്‌. യുഡിഫ്.
      10000.ൽ. അധികം വോട്ട് ഭൂരി പക്ഷത്തിൽജയിക്കും.. ചാണകങ്ങളും അന്തം കമ്മികളുംതമ്മിൽ അന്തർധാരഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. പക്ഷെ. പാലക്കാട്ടെഉൽബുദ്ധരായവോട്ടർമാർഞങ്ങളെജയിപ്പിച്ചിരിക്കും... Kt. H......

  • @SirajSiraj-c9h
    @SirajSiraj-c9h 3 месяца назад +54

    ഇതുതന്നെയായിരുന്നു സർ തൃശൂരും നമ്മൾ വിളമ്പിയത്

  • @SajeeshSaji-uq5fx
    @SajeeshSaji-uq5fx 3 месяца назад +11

    ഇത് തന്നെ അല്ലേ തൃശ്ശൂർ താങ്കൾ എടുക്കും പറഞ്ഞത്

  • @worldtraveleat7419
    @worldtraveleat7419 3 месяца назад +8

    തൃശൂർ എഴുതിവെച്ചതാ അണ്ണാ ഇപ്പൊ എന്തായി 😂😂😢

  • @sreelakshimimenon1366
    @sreelakshimimenon1366 3 месяца назад +8

    ഇപ്പോഴും കിങ്ങിണിക്കുട്ടൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒന്നും പഠിക്കുന്നില്ല.

  • @sreenathm2593
    @sreenathm2593 3 месяца назад +2

    ഇങ്ങനെ തന്നെ അല്ലെ തൃശ്ശൂറും പറഞ്ഞത്

  • @hamsadmm1196
    @hamsadmm1196 3 месяца назад +5

    KM excellent information 👍👍👍👍👍👍👍👍👍👍👍👍👍

  • @JyothiBaabu
    @JyothiBaabu 3 месяца назад +1

    ഹലോ... ഒരളീ ധരോ 👌പാലക്കാട്‌.. വമ്പൻ വിജയം BJP&NDA👑🦄EGREED👑

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp 3 месяца назад +30

    ബിജെപി തോൽക്കും വോട്ട് മറിക്കപ്പെടും 👍

    • @akshaynair910
      @akshaynair910 3 месяца назад +1

      Uluppundoodei 😂😂
      Ethra kaalam neeyokkey vote marikkum

    • @amarjithm5757
      @amarjithm5757 3 месяца назад

      Poda punde

  • @parishanalakath442
    @parishanalakath442 3 месяца назад +4

    Ni👍ഇതിനുമുമ്പും ഇതു പോലെ പലതും പറഞ്ഞു നടന്നിട്ടുണ്ട്

  • @shailnvp2255
    @shailnvp2255 3 месяца назад +2

    ഈ ഡയലോഗ് മുൻപ് എവിടെയോ കേട്ട പോലെ 😄

  • @kgnair9628
    @kgnair9628 3 месяца назад

    മുരളീധരൻ എവിടെ നിന്നാലും തോൽക്കും.. ഇത് സത്യം

  • @Mayam-go9mq
    @Mayam-go9mq 3 месяца назад +19

    Murali sir ❤🎉

  • @Malappuram678
    @Malappuram678 3 месяца назад +13

    കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ അതിശക്തമായി UDF തേരോട്ടം നടത്തിയിട്ടും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ 9000 ദുരിപക്ഷം മാത്രമാണ് UDF ന് ഉള്ളത്,,, ഇത് മറിച്ചിടാൻ ആരാണ് ഇപ്പോ രണ്ടാം സ്ഥാനത്ത് നിൽക്കുന്നവർ അവർക്ക് മറിച്ചിടാൻ ഒരു പ്രായസവുമില്ല,,,

  • @sudhakaranperambra7088
    @sudhakaranperambra7088 3 месяца назад +2

    😂 2:16 തൃശൂരിലിലും ഇങ്ങിനെ തന്നെയാണല്ലൊ പറഞ്ഞത്

  • @muhammedmanzoor5373
    @muhammedmanzoor5373 3 месяца назад +3

    തൃശൂരിലും അടിവരയിട്ട് പറഞ്ഞതാണ്..

  • @sajeevanmk7175
    @sajeevanmk7175 3 месяца назад +2

    തൃശ്ശൂരിലും ഇത് തന്നെയല്ലേ പറഞ്ഞത്

  • @SankaranAnothiyil
    @SankaranAnothiyil 3 месяца назад +13

    മോനേ കാലംമാറി നിനക്ക് തീരെ അത് ഇല്ല നീ എവിടെ നിന്നാല ജയിക്ക

    • @vijaybalan2459
      @vijaybalan2459 3 месяца назад +1

      Ivan thanthayudey kalathey oormichu parranhath aanu ....😂😂

  • @IgnatiusDavis
    @IgnatiusDavis 9 дней назад

    Palaghat K. സുരേന്ദ്രൻ മത്സരിക്കണം. ജയിക്കും

  • @manojkumarb7508
    @manojkumarb7508 3 месяца назад +2

    ഇത് തന്നെയല്ലേ തൃശൂർ പറഞ്ഞത് 😂😂😂😂😂😂😂😂

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 3 месяца назад +10

    തൃശൂർ ഇലക്ഷൻ റിസൾട്ട്‌ തലേ ദിവസം പറഞ്ഞത് ജനങ്ങൾ ഓർക്കുന്നു mr മുരളി

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju 3 месяца назад +2

    തൃശ്ശൂരും ഇങ്ങനെ അല്ലെ പറഞ്ഞത്
    എന്നിട്ട് തോറ്റില്ലേ

  • @ashrafpe8820
    @ashrafpe8820 3 месяца назад

    ഇതുതന്നെയാണ് തൃശൂരും പറഞ്ഞത്

  • @kGJacob-hm4mo
    @kGJacob-hm4mo 3 месяца назад +5

    Sweet dreams

  • @sarinjose2519
    @sarinjose2519 3 месяца назад +4

    KM നിങ്ങളുടെ ഈ അഹംകാരം മാണ് മറ്റ് പാർട്ടി കളുടെ വളർച്ച
    നിങ്ങൾ ഉള്ളിടത്തോളം ഈ രാഷ്ട്രീയ അഹങ്കാരം നിങ്ങളോട് കൂടെ ഉണ്ടാകും
    തന്നതാൻ താഴ്ത്ത പെടുന്നവൻ തന്നതാൻ ഉയർത്തപ്പെടും ---ആമ്മേൻ

  • @jincyvarghese4336
    @jincyvarghese4336 3 месяца назад +3

    തുടക്കത്തിലേ അഹങ്കരിക്കരുത്.

  • @shoukathali7785
    @shoukathali7785 3 месяца назад +1

    ബിജെപി യെ തൃശൂരിൽ മൂന്നാം
    സ്ഥാനത്തെത്തിച്ച മഹാനാണ്
    ഇയാൾ

  • @parishanalakath442
    @parishanalakath442 3 месяца назад

    മുരളി ചേട്ടാ ഇതുപോലെ തൃശൂരീൽ പറഞ്ഞത്

  • @JyothiBaabu
    @JyothiBaabu 3 месяца назад +1

    കിങ്ങിണിക്കുട്ടൻ... മൂന്നാമത് 😜

  • @nihilkumar5466
    @nihilkumar5466 3 месяца назад

    മുരളി ചേട്ടാ ഇത് തന്നെയാ ത്രിശൂർ ഉം പറഞ്ഞത് 🐒🐒🐒

  • @zaluuuu5703
    @zaluuuu5703 3 месяца назад

    മുരളി ❤

  • @antonyva1555
    @antonyva1555 3 месяца назад +2

    ഇത് തന്നെയല്ലേ തൃശ്ശൂരും പറഞ്ഞത് 🥱🥱

  • @Babu59652
    @Babu59652 3 месяца назад +1

    അത്രയ്ക്ക് ഉറപ്പുണ്ടെങ്കിൽ മുരളിധരൻ മത്സരിക്കണം ഒരിക്കൽ കൂടി BJP യോട് തോൽക്കാം ഇപ്പോൾ പണി ഒന്നും ഇല്ലല്ലോ !

  • @abdulrafeeq6929
    @abdulrafeeq6929 3 месяца назад

    പാലക്കാട്‌ കൃസങ്കികൾ കുറവായ്‌തു കൊണ്ട് തന്നെ ആണ് മുരളി ഇത്രയും ധൈര്യത്തോടെ പറയുന്നത്

  • @samjis9588
    @samjis9588 3 месяца назад +1

    നല്ലത് ചെയ്യുന്നവർ ആരാണോ ഇനി അതെ ജനങ്ങൾ നോക്കു...

  • @vineethvenugopal1319
    @vineethvenugopal1319 3 месяца назад

    കിങ്ങിണി മോൾ 🥰

  • @ntntvk123
    @ntntvk123 3 месяца назад +2

    മുരളിക്ക് ഇപ്പോൾ ക്രിസ്ത്യനികളോട് നല്ല വെറുപ്പ് ആണല്ലോ

  • @ragukumar1665
    @ragukumar1665 3 месяца назад +1

    ഉറപ്പിക്കാമോ.. ഏത് ഭാഷയിൽ എഴുതി വയ്ക്കണം എന്നുകൂടി പറയണേ.

  • @raghunath4063
    @raghunath4063 3 месяца назад

    താങ്കൾ പറഞ്ഞത് കൊണ്ടു ബിജെപി ക് ജയം

  • @jinojoseph7
    @jinojoseph7 3 месяца назад +2

    ബിജെപി ഞാനും എന്റെ കുടുംബവും വോട്ടു ചെയ്യും 🧡🧡

  • @shihabadattil5536
    @shihabadattil5536 3 месяца назад +15

    മുരളി പുലിയാണ്

    • @pramodchandradas7072
      @pramodchandradas7072 3 месяца назад

      നീയെല്ലാം കൂടി മുരളിയെ വീണ്ടും ഊമ്പിക്കും

    • @abhinavcmenon886
      @abhinavcmenon886 3 месяца назад +3

      ഏത് കാട്ടിലെയാണ് സർ?

    • @ManiK-xk5jb
      @ManiK-xk5jb 3 месяца назад +2

      എപ്പോൾ എലി ആയി 😅😅😅

  • @sanals811
    @sanals811 3 месяца назад

    തൃശ്ശൂരിലും മുരളി ഇതു തന്നെയല്ലേ പറഞ്ഞത്....

  • @Rajanish-u2i
    @Rajanish-u2i 3 месяца назад

    Ada.ona,,supere

  • @Gopalalan-my2ot
    @Gopalalan-my2ot 3 месяца назад

    ഇതു തന്നെയല്ലേ തൃശൂർ കാര്യത്തിൽപറഞ്ഞത് കിങ്ങിണിക്കുട്ടൻ

  • @RemaRaman-e5k
    @RemaRaman-e5k 3 месяца назад +1

    Result അറിഞ്ഞിട്ടു പോരെ .....
    തൃശൂർ ഓർമയുണ്ടല്ലോ

    • @vijaybalan2459
      @vijaybalan2459 3 месяца назад

      Ivantey ahamkarathinnulla adi...Ennittum buddhi varatha KH AN GRESS adima...ivanum Sasi Tarurum Unnithanum ellam Kapata Matheytharra chettakal...10 votinnu vendi manam polum vittu thinnunnavar...😮😮😮

  • @GreenConstructionGreen
    @GreenConstructionGreen 3 месяца назад +2

    Jai 💚മുരളീധരൻ 💚💚💚

  • @ranjithtr7210
    @ranjithtr7210 3 месяца назад +8

    അഹങ്കാരം ആണ് നിങ്ങളുടെ തോൽവി

  • @abdurahiman6702
    @abdurahiman6702 3 месяца назад

    ആണത്തമുള്ള വർത്തമാനം 👍

  • @ajmaldelmon4205
    @ajmaldelmon4205 3 месяца назад

    KM❤🔥

  • @muraleedharannair5321
    @muraleedharannair5321 3 месяца назад

    തൃശൂരും കിങ്ങിണിക്കുട്ടൻ ഇത് തന്നെയാ പറഞ്ഞത്. പാലക്കാട്ടും മൂന്നാമനാവാൻ കിങ്ങിണി വരുമോ?

  • @Sujithpanikar86
    @Sujithpanikar86 3 месяца назад

    ആത്മവിശ്വാസം ആകാം, പക്ഷേ അത് അഹംകാരം ആകുമ്പോൾ ജനങ്ങൾ എടുത്തു പുറത്തിടും

  • @balachandranmk8702
    @balachandranmk8702 3 месяца назад

    മോനെ എനി തന്നെ ഒന്നു മാറി നിന്നൂടെ.തോറ്റു തോറ്റു തൊപ്പി ട്ട്

  • @sarsar8937
    @sarsar8937 3 месяца назад +3

    മുരളിധരന്റെ പിണക്കം മാറിയോ

  • @NGKannur
    @NGKannur 3 месяца назад

    ജനങ്ങളുടെ ചിന്താശേഷിയെ ചോദ്യം ചെയ്യരുത്.. പണ്ടുള്ളപ്പോലുള്ള അന്തമായ രാഷ്ട്രീയം ഇന്ന് കേരളത്തിലെ ജനങ്ങൾ ഭൂരിപക്ഷവും കൊണ്ടുനടക്കുന്നില്ല.. നല്ല കാൻഡിഡേറ്റ് നെ ജനങ്ങൾ ഇപ്പോൾ വോട്ടു ചെയ്യുന്നുള്ളൂ... ജനങൾക്ക് നൂറു കൂട്ടം പ്രശ്നങ്ങൾ ഉണ്ട്.. രാഷ്ട്രീയം പറഞ്ഞു സമയം കളയാൻ ഇപ്പോൾ ആരും മെനകെടുന്നില്ല... ഒരു പണിക്കും പോവാത്തവന്മാർ ആണ് ഇതുപോലുള്ള നേതാക്കന്മാരുടെ ചുറ്റും കൂടി ജീവിതത്തിലെ വിലപ്പെട്ട സമയം കളയുന്നത് 👏🏻👍🏻

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 3 месяца назад

    ബാങ്കിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റോ സേട്ടാ😮😮😮😮😮😮😮

  • @nahas9252
    @nahas9252 3 месяца назад

    Next cm

  • @kpopstangirl2217
    @kpopstangirl2217 3 месяца назад

    ഇങ്ങനെ തൃശൂർ തല കുത്തി നിന്നിട്ട് എന്തായി???

  • @esdeepu
    @esdeepu 3 месяца назад +17

    റിസൾട്ട് വരുമ്പോൾ കാണാം തൃശൂർ സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞ ആളാണ്

  • @josekuttymathew9698
    @josekuttymathew9698 3 месяца назад

    നീ തൃശ്ശൂർ കുറച്ച് പറഞ്ഞതാണല്ലോ

  • @manappadathkaran7354
    @manappadathkaran7354 3 месяца назад

    ത്രിശൂർ ആവുമോ

  • @nijeshpattuvathi2636
    @nijeshpattuvathi2636 3 месяца назад

    ബാങ്കിൽ അക്കൗണ്ട് എടുക്കാം എന്ന് പറഞ്ഞ കിങ്ങിണി കുട്ടൻ

  • @PrasheejTp
    @PrasheejTp 3 месяца назад

    തൃശ്ശൂരിലെ തോൽവിയുടെ ക്ഷീണം തീർന്ന് കിങ്ങിണി കുട്ടൻ ഇറങ്ങി

  • @prasadkk3484
    @prasadkk3484 3 месяца назад

    ഇതുപോലെയാണല്ലോ നിങ്ങൾ ഒന്നാം സ്ഥാനത്ത് വരുമെന്നും പറഞ്ഞ് നിങ്ങൾ വലിയ സ്ഥാനത്ത് വന്ന്

  • @abhiregikumar1806
    @abhiregikumar1806 3 месяца назад

    തൃശ്ശൂർ കിങ്ങിണി പറഞ്ഞപോലെ തന്നെ ഇതും ക്രിത്യം ആരിക്കും 😂😂

  • @criminal3328
    @criminal3328 3 месяца назад

    തൃശൂരും ഇതല്ലേ പറഞ്ഞെ

  • @kirmaniji9912
    @kirmaniji9912 3 месяца назад +5

    പാവം ചുരുളി കണാരന്റെ മോഴ തൃശൂർ തോറ്റതിൽ പിന്നെ ഇങ്ങനെയാണ്. പിച്ചും പേയും പറയും.ഇതിന് മരുന്നില്ല. ആകെ ഉള്ള ഒരു പോംവഴി തൃശൂർ MP ചുരുളിയെന്ന് കൂടെകൂടെ സഹയാത്രികർ പറഞ്ഞു കൊണ്ടിരിക്കണം.

  • @amalnirmal7473
    @amalnirmal7473 3 месяца назад

    ത്രശൂരും പറഞ്ഞത് പൊട്ടൻ മുരി പറഞ്ഞത് പോലെ

  • @sajikumarvr169
    @sajikumarvr169 3 месяца назад

    രാവിലെ എട്ടുമണി വരെ

  • @kannannair3398
    @kannannair3398 3 месяца назад

    തൃശൂർ ഒന്നെഴുതിവച്ചതാ

  • @sivananduprc4276
    @sivananduprc4276 3 месяца назад

    ഇതുപോലെ തൃശൂരിലും പറഞ്ഞതല്ലേ 😹

  • @taxvisor261
    @taxvisor261 3 месяца назад +1

    😂😂😂😂 അടുത്ത തള്ള്

  • @VijayanMt-v2t
    @VijayanMt-v2t 3 месяца назад

    അയ്യോ പാവം 😂

  • @PrijeeshMc
    @PrijeeshMc 3 месяца назад

    ഇതിലും വലിയ തള്ളായിരുന്നു തൃശ്ശൂരിൽ 😂😂

  • @009special
    @009special 3 месяца назад

    ഇവൻ ഒതുങ്ങിയില്ലേ

  • @mohammadkuttynanath889
    @mohammadkuttynanath889 3 месяца назад

    നിങ്ങളുടെ ചിറിയിൽ നോക്കി തൃശൂരിൽ ഞങ്ങൾ എഴുതി വെച്ചത് മായിക്കേണ്ടി വന്നു. ഇനി നിങ്ങളുടെ തൊള്ള കേട്ട് ഒന്നും എഴുതി വെക്കുല.

  • @AnilKumar-it9dm
    @AnilKumar-it9dm 3 месяца назад

    ഇതിന് തൊലിക്കട്ടി എന്ന് പറയും....

  • @ameeraliponnambath8085
    @ameeraliponnambath8085 3 месяца назад

    Palakade Malsarikkan varanam congreasinda fighter

  • @AnilKumar-bk4kt
    @AnilKumar-bk4kt 3 месяца назад

    ഇതുതന്നെയല്ലേ തൃശ്ശൂരും പറഞ്ഞത് ബിജെപിക്ക് കിട്ടത്തില്ലെന്ന് എന്നിട്ട് കിട്ടിയില്ലേ 😂😂

  • @rajeshmullasseriyil8895
    @rajeshmullasseriyil8895 3 месяца назад

    തൃശ്ശൂരിൽ നീ എഴുതിച്ച പേപ്പർ ഇപ്പോഴും കയ്യിൽ ഉണ്ട്. 😄

  • @akhilun4234
    @akhilun4234 3 месяца назад

    Same dailogue thanne allae thrissur ilum kandath

  • @unnikrishnanc622
    @unnikrishnanc622 4 дня назад

    ഇതുതന്നെയാണോ പണി

  • @SaithAlavi-zw7vg
    @SaithAlavi-zw7vg 3 месяца назад

    തൃശൂർ എഴുവച്ചു എന്ത് സംഭവിച്ചു

  • @GANGADHARANK-d4k
    @GANGADHARANK-d4k 3 месяца назад

    തുടങ്ങിയ. 😮തൃശ്ശൂര് പറഞ്ഞ തുപോലെയല്ലേ😂

  • @SasiKumar-cl1ut
    @SasiKumar-cl1ut 3 месяца назад

    മുരളിക്ക് എന്തോ ഓഫർ കിട്ടി

  • @Ueudd_730
    @Ueudd_730 3 месяца назад +2

    LDF ശക്തമായി ബിജെപി ക്ക് എതിരായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @DileepTrivandrom
    @DileepTrivandrom 3 месяца назад

    നേരെത്തെ അടിവര ഇട്ടിരുന്നു..😂

  • @jkrishnan30
    @jkrishnan30 3 месяца назад +1

    Bjp ക്ക് ആശ്വാസം. ഈ മരങ്ങോടൻ പറഞ്ഞാൽ നേരെ തിരിച്ചു സംഭവിക്കും. തൃശൂർ കണ്ടല്ലോ. മുസ്ലിം ലീഗിനെ കുറച്ചുകാലം മുന്നേ തെറിവിളിയായിരുന്നു. കോഴിക്കോട് മത്സരിക്കാൻ ഉള്ളപ്പോൾ അതു തൽക്കാലം നിർത്തി. വട്ടിയൂർക്കാവ് വേറെ ഫോർമുലയാണ്. അതുകൊണ്ട് ഈയിടെയായി അല്പം ഹിന്ദുസ്നേഹം വരുന്നുണ്ട്. ഇതുപോലൊരു ഫ്രോഡ്.

  • @RakeshRagu123
    @RakeshRagu123 3 месяца назад +1

    നിങ്ങളുടെ തൊലി കട്ടി എനിക്ക് കിട്ടിയ ഞാൻ പണ്ടേ രെക്ഷപെട്ടേനെ 😂but 8മണി താമര വിരിയും പിന്നെ വാടും 🤣🤣🤣🤣🤣🤣🤣🤣🤣🤣തോറ്റപ്പോ ഞാൻ പോകുവാ ഇനി ഒന്നുമ്മ് ഇല്ല ഞാൻ വേറെ പണിക്കു പോകുവാ 🤣🤣🤣🤣

  • @UpendranUpendran-y1p
    @UpendranUpendran-y1p 3 месяца назад

    പാർലമെന്റിലെ പ്രതിപക്ഷനേതാവിന്റെ ഒറ്റ പ്രസംഗം മതി കേരളത്തിലെ ഹൈന്ദവ വിശ്വാസി ഒന്നു ഇരുന്ന് ... ചിന്ദിക്കും ഹിന്ദു മതേതരരും ... ഒന്ന് ... ചിന്ദിക്കും.......

  • @shafreenashafreena4113
    @shafreenashafreena4113 3 месяца назад

    ഇവന്റെ കരച്ചിൽ ഇത് വരെ തീർന്നില്ലേ ഹരി മുരളി 😂😂😂🤣🤣

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 3 месяца назад +17

    ചിലക്കാതെ പോ...രെ.....തോറ്റു മൂനാം സ്ഥാനത്തു പോയിട്ടും അഹങ്കാരം തീർന്നില്ല....ഈ ഒറ്റ പ്രസ്താവന മതി BJP ജയിക്കാൻ....

    • @surendranvp9170
      @surendranvp9170 3 месяца назад

      ജൂൺ 4 ന് മുമ്പ് പറഞ്ഞത് മറന്നുപോയി മഹാൻ

    • @Indian.20244
      @Indian.20244 3 месяца назад +2

      ​@@surendranvp9170അതെ ശരിയാണ്. ബിജെപി കേരളം മുഴുവൻ തൂത്തുവാരിയത് ഈ പൊട്ടൻ അറിഞ്ഞിട്ടില്ല.

    • @sreedevisree5232
      @sreedevisree5232 3 месяца назад

      Ahangaram theernnille

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 3 месяца назад

      🤪😂​@@Indian.20244

    • @KTHassan-z8u
      @KTHassan-z8u 3 месяца назад

      ചിലക്കാതെ പോകാൻ വീട്ടിൽ പോയിതന്റെ പീറതന്തയോട് പറമൈ......

  • @ashrafkudallur3229
    @ashrafkudallur3229 3 месяца назад

    എന്നാലും evm അവരുടെ കയ്യിൽ ആണ് അല്ലോ!!!!!!!!

  • @deepusudhakaran4423
    @deepusudhakaran4423 3 месяца назад

    ഇയാൾ തൃശൂർ ഇങ്ങനെ എന്തോ പറഞ്ഞൂലോ 😂

  • @sureshbm7821
    @sureshbm7821 3 месяца назад

    പാവം

  • @KaleshkumarAmmoos-zk7qs
    @KaleshkumarAmmoos-zk7qs 3 месяца назад

    കിങ്ങിണിക്കുട്ടന്റെ ഒരു കാര്യം 😂😂😂😂