രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുമായി ചാണ്ടി ഉമ്മൻ...

Поделиться
HTML-код
  • Опубликовано: 15 окт 2024
  • രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുമായി ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയിലെ കല്ലറയിൽ പോകാനുള്ള ആവശ്യം അംഗീകരിച്ചില്ല
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 530

  • @noushad48
    @noushad48 2 часа назад +97

    പാർട്ടി കരകയറുമ്പോൾ ചാണ്ടി ഒരുമാതിരി ചണ്ടി ആവരുത് ☝️
    ഏറ്റവും നല്ല വിജയസാധ്യതയുള്ള സ്ഥാനാർഥി വന്നു. ....രാഹുൽ 👍

    • @arjunpc6370
      @arjunpc6370 Час назад +1

      എന്ത് കര കയറാനാ ഇനി 😂😂

    • @SAHILHSEO
      @SAHILHSEO 39 минут назад

      Sarin Inu ntha kuzhappam

    • @sirajudheench2445
      @sirajudheench2445 28 минут назад

      @@SAHILHSEO Rahul is good. Sarin also good.

    • @sidhikkoppath5959
      @sidhikkoppath5959 28 минут назад

      എന്തായാലും തീരുമാനം ആയി

  • @nalinimanohari2345
    @nalinimanohari2345 3 часа назад +167

    ഈ ചെക്കൻ നമ്മൾ കരുതിയതുപോലെ അല്ല... ഉമ്മൻ ചാണ്ടി സാറിന്റെ ഹൃദയവിശാലത ഇവന് ഇല്ല...

  • @bensonphilip9438
    @bensonphilip9438 3 часа назад +113

    എടാ ചാണ്ടീ ഉമ്മാ നീ നിലത്ത് നിൽക്ക്. അപ്പൻ്റെ അഡ്രസിലാണ് നീ ഈ നിലയിലെത്തിയത്. രാഹുലിനേപ്പോലെ ഒരുപാട് യൂത്ത്കോൺഗ്രസുകാരുടെ അദ്വാനമാണ് നിൻ്റെ എംഎൽഎ സ്ഥാനം. പിന്നെ ഉമ്മൻചാണ്ടിസാറിൻ്റെ കല്ലറയിൽ പോയി പ്രാർഥിക്കാൻ ഒരു കോൺഗ്രസുകാർക്കും നിൻ്റെ അനുവാദം വേണ്ട.

    • @noshadnoushu6955
      @noshadnoushu6955 Час назад

      നീ പോടാ കൊപേ
      ശാഫി യും ഗ്രൂപ്പ്‌ kallekukayan

    • @bijujayadevan5661
      @bijujayadevan5661 7 минут назад

      അതേ ❤

  • @abdulrahimanrahiman679
    @abdulrahimanrahiman679 2 часа назад +62

    പുഷ്‌പ്പാർച്ചന നടത്താൻ ആരെടെയും ആരുടെയും സഹായം വേണ്ടാ... രാഹുൽ ♥️

  • @Rsa1234
    @Rsa1234 3 часа назад +234

    നന്ദി ഇല്ലാത്ത വർഗ്ഗം... രാഹുൽ മാoക്കൂട്ടത്തിൽ ക്യാമ്പ് ചെയ്തു വീട് കയറി ഇറങ്ങി നിങ്ങൾക്കു വേണ്ടി ചെയ്തതൊന്നും മറക്കരുത്. നിങ്ങളുടെ അച്ഛന്റെ പേരു ഉമ്മൻ‌ചാണ്ടി എന്നാണ്. ആ നല്ല മനുഷ്യന്റെ പേര് കളയരുത്.

    • @RoseGlitter-g7j
      @RoseGlitter-g7j 3 часа назад

      ഉമ്മൻ ചാണ്ടിയുടെ പേര് പോകില്ല! പക്ഷെ ഇവൻ ഒന്നും അല്ലാതെ ആകും രാഹുലും ഷാഫിയും ഇങ്ങനെ ജനസംമിതി നേടുന്നെത് കുറച്ചു അവമാർക് സുഖിക്കുന്നില്ല!! കഴിവുള്ളവർ മുനിറയിലേക്ക് വരട്ടെ

    • @v4vlog912
      @v4vlog912 3 часа назад

      അയ്യോ ആ മനുഷ്യന്റെ മോനെ ജയിപ്പിച്ചത് puthuppalykar ആണ് അത് രാഹുലിനെ കണ്ടിട്ടില്ല

    • @satheeshkk9569
      @satheeshkk9569 3 часа назад

      പിന്നീന്ന് കുത്തി കരുണകരനെ വീഴ്ത്താൻ നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതം തകർത്ത ആ ഉമ്മൻചാണ്ടിയല്ലേ ?

    • @favasfavaskm6466
      @favasfavaskm6466 2 часа назад

      Hello ningalku palakkad congress partye ariyo avide entha alukale ille shafi lla congress shafi oru groupist anu he is not congress man

    • @shamseerabdulla1163
      @shamseerabdulla1163 2 часа назад +2

      ഇതെല്ലാം ഇവരുടെ കുത്തി തിരിപ്പ് ആണ് .. അങ്ങനെ പറയുന്ന ഒരു ക്ലിപ്പ് ഇല്ലാതെ , ഇവരുടെ ഈ ഗീർവാണം ഒന്നും വിശ്വസിച്ച് ആരും അഭിപ്രായം പറയാതിരിക്കുകയാണ് നല്ലത് …ചാണ്ടി ഉമ്മൻ ഡൽഹിലാണെന്നും , ഇന്ന് നാട്ടിലില്ല എന്നും രാഹുൽ മാങ്കൂട്ടം നേരത്തെ പറഞ്ഞിരുന്നു ..

  • @royjhon7258
    @royjhon7258 3 часа назад +191

    ചാണ്ടി ഉമ്മൻ തരം താഴരുത് പാർട്ടിക്ക് വിധേയനായി നിൽക്കുക നിങ്ങളുടെ നന്മക്ക്

  • @RoseGlitter-g7j
    @RoseGlitter-g7j 3 часа назад +67

    ചാണ്ടിയുമ്മൻ ന് കഴിവില്ല ഉമ്മൻ‌ചാണ്ടി യുടെ മകൻ എന്നാ ലേബൽ ഉള്ളു! ഷാഫിയും രാഹുൽ ഉം അങ്ങനെ അല്ല അവർക്കു കുറച്ചു വ്യക്തിത്വം ഉണ്ട്

    • @Vkp233
      @Vkp233 2 часа назад +1

      Ath thsnna pottante pedi...Shafi Poyi ini Rahul um illathayal Ivan aanu main enna vijaram😂
      Shafi evde povan ...Shafi yum Rahul um aanu future congress nte main ...ee pottanu okke OC yude makan ennallathe enth quality und😂

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 3 часа назад +88

    ഇത്രത്തോളം ചാടി കളിക്കാൻ മാത്രമുള്ള രാഷ്ട്രീയ പാരമ്പര്യം ഒന്നും ചാണ്ടി ഉമ്മനില്ല .

  • @theperfectpiano473
    @theperfectpiano473 Час назад +26

    ചാണ്ടിയ്ക്ക് ഉമ്മൻ ചാണ്ടി സാറിന്റെ മകൻ എന്ന യോഗ്യത മാത്രം. എന്നാൽ രാഹുൽ മാങ്കൂട്ടം മിടുക്കനായ സ്ഥാനാർത്ഥി .

    • @alic8642
      @alic8642 Час назад

      ❤❤❤❤❤❤

  • @NilafarAbdu
    @NilafarAbdu 2 часа назад +26

    ചാണ്ടി ഉമ്മൻ ഒറ്റയ്ക്കല്ല ഇലക്ഷനിൽ മത്സരിച്ചു ജയിച്ചത് ഞാനടക്കമുള്ള നിരവധി സാധാരണ പ്രവർത്തകർ മൂന്നോ നാലോ വട്ടം തൃശൂർ ജില്ലയിൽ നിന്നും വരെ താങ്കളുടെ നാട്ടിലെത്തി പ്രവർത്തിക്കുവാൻ വന്നിരുന്നു കൈപ്പത്തി ചിഹ്നം ആയതുകൊണ്ടാണ് ഞങ്ങൾ വന്നത് ദയവുചെയ്ത് തരംതാഴരുത്

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 часа назад +50

    കോൺ തോറ്റാൽ അതിനുള്ള ഉത്തര വാദിത്തം കോൺഗ്രസുകാർക്ക് തന്നെ,
    ഈ ജന്മം നിങ്ങൾ നന്നാവില്ല

  • @shilammasebastian4123
    @shilammasebastian4123 4 часа назад +97

    ചാണ്ടി ഉമ്മൻ തരം താഴുമെന്ന് വിചാരിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായിരുന്നു രാഹുൽ മാങ്കൂട്ടം ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി സാറിൻ്റെ പേര് കളയുകയില്ല രാഹുൽ ഏറ്റവും നല്ല സ്ഥാനാർത്ഥി തന്നെ

  • @Proudtobeanindian007
    @Proudtobeanindian007 4 часа назад +124

    അച്ഛൻറെ കെയറോഫിൽ സീറ്റ് കിട്ടിയിട്ട്പാർട്ടിക്കുവേണ്ടി ചാനലുകൾ ഒക്കെ വാദിച്ചു നടന്ന രാഹുൽ മാൻ കൂട്ടത്തിന് പോലെ പാരമ്പര്യമുള്ള ഒരു ഒരാളെ പറ്റി പറയാൻ ചാണ്ടി ഉമ്മനെത് അർഹത

    • @MuhammedAli-t8o
      @MuhammedAli-t8o 3 часа назад

      ചാണ്ടി ഉമ്മൻ പര ചെറ്റയാണ് ബിജെപി യുടെ ബി ടീം ആണിവൻ ഇവനെജൈപ്പിക്കാൻ രാഹുൽ കഷ്ടപ്പെട്ടതു എത്ര

  • @loveindia8372
    @loveindia8372 2 часа назад +14

    ഇവനൊക്കെ പുറത്തു ആക്കാൻ ആരുമില്ലേ, ♥️രാഹുൽ മാൻകൂട്ടം ♥️ഇവനൊക്കെ പാരമ്പര്യം കിട്ടി യ സ്ഥാനം

  • @kavungalkavungal8822
    @kavungalkavungal8822 4 часа назад +130

    ഏറ്റവും നല്ല സ്ഥാനാർഥി രാഹുൽ ❤❤❤❤❤❤❤❤❤❤❤❤❤

    • @soofimm8274
      @soofimm8274 3 часа назад +3

      കളിച്ചു കളിച്ച് ബിജെപിക്ക് സീറ്റ് ഉണ്ടായി കൊടുക്കും അത് ഉമ്മൻചാണ്ടി മരിച്ചതോടെ ചാണ്ടി ഉള്ള വില കളയാതിരിക്കുക

  • @kidsjazz7248
    @kidsjazz7248 2 часа назад +10

    രാഹുൽ നല്ല സാനാർഥി 👌👍🏻🥰🥰🥰🥰🥰

  • @Home_skills1033
    @Home_skills1033 3 часа назад +26

    കഷ്ടം തന്നെ ചാണ്ടി..നിങ്ങൾക്ക് വേണ്ടി രാഹുൽ അവിടെ എത്രത്തോളം രാഷ്ട്രീയ പ്രതിരോധം തീർത്തെന്ന് ഞങ്ങൾ കണ്ടതാണ്. ഉമ്മൻ‌ചാണ്ടിയെ പറയിപ്പിക്കരുത്. പാലാ മണ്ഡലത്തിൽ കെഎം മാണി സാറിന് ശേഷം ഉണ്ടായത് മറക്കരുത്.

  • @MusthafaV-bl7ph
    @MusthafaV-bl7ph 3 часа назад +53

    ചാണ്ടി ഉമ്മന് രാഹുലിനെ വിമർശിക്കാൻ എന്താണ് അവകാശം രാഹുൽ പ്രവർത്തിച്ചു കിട്ടിയ സ്ഥാനാർഥി പോസ്റ്റാണ്‌

    • @surabhirksurabhi8772
      @surabhirksurabhi8772 2 часа назад

      രാഹുൽ വെറും സതീശന്റെ പെട്ടി തൂക്കി മാത്രം

  • @babumathai4132
    @babumathai4132 3 часа назад +24

    ഇയാൾ മത്സരിക്കുമ്പോൾ രാഹുൽ ചെയ്തത് ഒന്നും മറക്കരുത്

  • @babumathai4132
    @babumathai4132 3 часа назад +32

    ഇയാൾ mla ആയത് ഉമ്മൻ ചാണ്ടി യുടെ മകന് ആയതു കൊണ്ടാണ്

  • @noushad2378
    @noushad2378 3 часа назад +39

    രാഹുൽ 🔥💪

  • @cyriacpeter4354
    @cyriacpeter4354 3 часа назад +13

    എത്രെ കണ്ടാലും പഠിക്കാത്ത വർഗം.

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 3 часа назад +57

    ചാണ്ടി സ്വയം കുയി തൊണ്ടരുത്

    • @aliyarca7734
      @aliyarca7734 2 часа назад

      ആരാടാ. ഈ..ചാണ്ടി ഉമ്മൻ..അപ്പന്റെ പേരിൽ അറിയപ്പെടുന്ന വെറും ചണ്ടി. ഇവിടെ. ആരുടെ യും ഉപദേശം വേണ്ട. രാഹുൽ പാലക്കാട്‌ ജയിക്കും.. ഞങ്ങൾ ജയിപ്പിക്കും ഉറപ്പ് 👍👍👍👍

  • @saji373
    @saji373 3 часа назад +17

    ചാണ്ടി ഉമ്മൻ പുതുപ്പള്ളി പോയി നോക്കിയാൽ മതി

  • @bennypg6698
    @bennypg6698 3 часа назад +20

    ഇവൻ നന്ദി കെട്ടവനാ

  • @ansaris8595
    @ansaris8595 3 часа назад +17

    ചാണ്ടി ഉമ്മന്റെ കാര്യംത്തിൽ കുടി ഒരു തീരുമാനം ആയി.

  • @trueeyes1706
    @trueeyes1706 3 часа назад +34

    ഞങ്ങൾ പാലക്കാട്ടുകാർ പറയുന്നു.. ഞങ്ങൾ പ്രതീക്ഷിച്ച സ്ഥാനാർഥിയാണ് രാഹുൽ മങ്കൂട്ടത്തിൽ..

    • @vibgyor5742
      @vibgyor5742 2 часа назад +3

      ഉണ്ട😂 പത്തനംതിട്ടയിൽ നിന്ന് കെട്ടിയിറക്കിയ കോമാളി😂

    • @trueeyes1706
      @trueeyes1706 2 часа назад

      @@vibgyor5742 അത് ഇലക്ഷൻ കഴിയുമ്പോൾ കാണാം.. കോമാളി പിണുവാണോ. മോങ്ങി യാണോ എന്ന്..

    • @MuhammadNaseer-n5g
      @MuhammadNaseer-n5g Час назад

      Yes 💪💪💪👌👌👌💓💓💓

    • @aram7117
      @aram7117 Час назад +2

      പാലക്കാട്ടുകാർ പാലക്കാട്ടുകാർ കെ വോട്ടു ചെയ്യതുള്ളു

  • @majeedkk5965
    @majeedkk5965 4 часа назад +83

    ചാണ്ടി ഉമ്മൻ എങ്ങനെയാണ് സ്ഥാനാർഥി ആയത്

    • @RoseGlitter-g7j
      @RoseGlitter-g7j 3 часа назад +9

      അച്ചന്റെ ലേബൽ ഉള്ളു ചാണ്ടി ഉമ്മന്

    • @shoukathalim683
      @shoukathalim683 3 часа назад

      അച്ഛന്റെ മരണം മകൻ കട്ടിലിൽ കേറി

    • @Mathew-f4
      @Mathew-f4 2 часа назад

      രാഹുൽ ഗാന്ധിയുടെ അതെ പരുപാടി മക്കൾ രാഷ്ട്രീയം

    • @ASvin933
      @ASvin933 2 часа назад +1

      അച്ഛന്റെ പാരമ്പര്യം കൂടെ A group അമ്മാവന്മാർ തലയിൽ എടുത്ത് കേറ്റി 😂

  • @babumathai4132
    @babumathai4132 3 часа назад +16

    ഇയാൾ എങ്ങിനെ mla ആയി എന്നോർക്കണം.... മറക്കാതിരുന്നാൽ നല്ലത്

  • @rajannair1376
    @rajannair1376 4 часа назад +49

    ചാണ്ടി ഉമ്മൻ തരം താഴരുത്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 3 часа назад +13

    എങ്ങിനെ എങ്കിലും നമുക്ക് കോൺഗ്രസ്‌ മുക്ത കേരളം ആക്കണം ചാണ്ടി മോനേ.....!

    • @sajukarimkarim6495
      @sajukarimkarim6495 2 часа назад

      അടുത്ത പ്രാവശ്യം ഭരണം കിട്ടിയാൽ ഇവന്മാർ തമ്മിലടിച്ചു നശിപ്പിക്കും

  • @radhakrishnanm5994
    @radhakrishnanm5994 2 часа назад +18

    ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ പേര് കളയരുത് എന്തു വന്നാലും രാഹുൽ ജയിക്കും

  • @thomascj831
    @thomascj831 3 часа назад +14

    കളിക്കടാ ഗ്രൂപ്പ്. ഇനിയും വരും ഇലക്ഷൻ ... ജനം വെറും മണ്ടൻമാരല്ല ....
    ചുവരുണ്ടെങ്കിലെ ചിത്രം എഴുതാൻ പറ്റു...
    എല്ലാവരും കരുതിയ്ക്കോ

  • @amminipathrose7479
    @amminipathrose7479 4 часа назад +53

    കല്ലറയിൽ പോകാൻ എന്തിനാ അനുവാദം പോകാൻ പറ ചാണ്ടി ഉമ്മൻ ദൈവമാണോ

    • @Rajamma62
      @Rajamma62 2 часа назад

      ഉമ്മൻ ചാണ്ടി ചാണ്ടി ഉമ്മൻ്റെ പിതാവാണ്
      കുടുംബ കല്ലറയിൽ പോകാൻ പറ്റില്ല എന്ന് അയാൾ പറഞ്ഞാൽ പറ്റില്ല.
      ഒന്നു ചുമ്മാതിരി അമ്മിണിയേ

  • @Abdulkader-ej2ke
    @Abdulkader-ej2ke 3 часа назад +12

    Udf ഇൽ ഉള്ള പ്രശ്നമാണ് ഇതാണ് ഒരിക്കലും പാഠങ്ങൾ പടിക്കില്ല

    • @sajukarimkarim6495
      @sajukarimkarim6495 2 часа назад

      അടുത്ത പ്രാവശ്യം ഭരണം കിട്ടിയാലും ഇവന്മാർ തമ്മിലടിച്ചു naahippikkum😂

  • @sahaltvr
    @sahaltvr 4 часа назад +37

    *കഴിഞ്ഞ ആഴ്ച്ച തോറ്റ സ്ഥാനാർഥിയെ ഈ ആഴ്ച്ച വീണ്ടും മത്സരിപ്പിക്കാതെ അവിടെ രാഹുലിനെ നിർത്തൂ....*

    • @abusalmanzahra4711
      @abusalmanzahra4711 2 часа назад +1

      അതെവിടെ?
      ചേലക്കരയാണെങ്കിൽ അത് സംവരണ മണ്ഡലമാണ് സുഹൃത്തേ

    • @nasartkc3478
      @nasartkc3478 2 часа назад

      😂😂😂​@@abusalmanzahra4711

  • @vidyaajith7769
    @vidyaajith7769 3 часа назад +16

    ഉമ്മൻ ചാണ്ടി സാർ മരിച്ചതിന് ശേഷം ആണ് ഈ പുള്ളിയെ നല്ല പോലെ വെളിയിൽ കണ്ട് തുടങ്ങിയത്

  • @jessyvalsan6100
    @jessyvalsan6100 3 часа назад +33

    ഉമ്മൻചാണ്ടിയുടെ മകനായ തുകൊണ്ട് മാത്രം സ്ഥാനാർത്ഥിയായി...... നാണമില്ലാത്ത ......

    • @Rajamma62
      @Rajamma62 2 часа назад

      പിന്നെ കോൺഗ്രസിനെ വിഡി സതീശൻ ഷാഫി മാങ്കുട്ടൻ കൈപ്പിട്ടിയിൽ ഒതുക്കാൻ ശ്രമിക്കുന്നു.
      അയാൾ തെക്കൻ വടക്കോട്ട് വരണ്ട ജയിക്കില്ല

  • @licymathew3385
    @licymathew3385 4 часа назад +39

    Rahul Mankoottathil ❤❤❤❤

  • @cyriacpeter4354
    @cyriacpeter4354 3 часа назад +23

    നന്ദിയില്ലാത്തവൻ ചാണ്ടി ഉമ്മൻ.

  • @gracyjohn4075
    @gracyjohn4075 4 часа назад +10

    പുതുപ്പള്ളിയിൽ പോയി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചാൽ എന്താണ് ദോഷം എന്ന് ഒന്ന് പറഞ്ഞാൽ നല്ലതായിരുന്ന്.

  • @gracyjohn4075
    @gracyjohn4075 4 часа назад +26

    ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കുക,ഇപ്പോൾ തെരഞ്ഞെടുപ്പിനെ നേരിട്ട് ജയിക്കുവാൻ നോക്കുക.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 часа назад +10

    ചാണ്ടി ഉമ്മന് അങ്ങിനെ ഒരു മുഖം ഉണ്ടോ

  • @hassanarhasnu1439
    @hassanarhasnu1439 4 часа назад +46

    അപ്പൻ്റെ തണലിലല്ലേ? ചാണ്ടി MLA ആയത്.😮

  • @IshackLoveshore
    @IshackLoveshore 2 часа назад +3

    ഗ്രൂപ്പിൻ്റെ പേരിലായാലും അല്ലാതെയും ഉമ്മൻ ചാണ്ടി വളർത്തിയ ഒരു യുവ മുഖങ്ങളുണ്ട് അവരാണ് ഇന്ന് ഇടതിനെതിരെ പൊരുതുന്നത് അവർക്ക് കിട്ടുന്ന അംഗീകാരങ്ങളെ ചെറുതാക്കാൻ ഒരുത്തനും ഇറങ്ങരുത് അത് ഒരുത്തനും നല്ലതല്ല

  • @sanjukp2953
    @sanjukp2953 4 часа назад +20

    സ്വന്തം വില കളയരുത്

  • @thadevoosesilvy5525
    @thadevoosesilvy5525 3 часа назад +10

    Rahul good 👍👍 canditdate

  • @NousharNoushar-nz8zt
    @NousharNoushar-nz8zt 4 часа назад +10

    ഇങ്ങനെ പോയാൽ എങ്ങിനെ കോൺഗ്രസ് പിടിച്ച് നിൽക്കും ithokke കേൾക്കുമ്പോൾ പ്രയാസം തോന്നുന്നു കഷ്ടം

  • @najmudheen6729
    @najmudheen6729 3 часа назад +7

    തുടങ്ങി...
    ആ വിജയനെ മടുത്തു, പിന്നെ ഇവറ്റകൾക്ക് ആണ് വോട്ട് ചെയ്യാനുള്ളത്, ഇവറ്റകളെ ഈ ഗ്രൂപ്പ്‌ അടി കാണുമ്പോ വോട്ട് ചെയ്യാൻ താല്പര്യം പോവുന്നു..

  • @haneefapallimanhalil5881
    @haneefapallimanhalil5881 3 часа назад +7

    ചാണ്ടി ഉമ്മനെ ചാണ്ടി ഉമ്മനാക്കിയത് ഈ മാങ്കൂട്ടത്തിലും കൂടി അക്ഷീണം പ്രായന്തിച്ചാണ് എന്നു മറക്കണ്ട

  • @mayamoloj4212
    @mayamoloj4212 4 часа назад +13

    Chandi ommen ഡൽഹി യിൽ ആണ് എന്ന് രാഹുൽ റിപ്പോർട്ടർ ടിവിയിൽ പറഞ്ഞു

  • @Saifudeensaif-s4u
    @Saifudeensaif-s4u 3 часа назад +8

    തമ്മിൽ അടി നിർത്താൻ പറയൂ

  • @alitnl7507
    @alitnl7507 4 часа назад +35

    ഈ ഗ്രുപ്പ് കളി ഉള്ളടത്തോളം കാലം യുഡിഫ് കേരളത്തിൽ ഇനി അധികാരത്തിൽ വരില്ല

    • @SafiyaSafeer
      @SafiyaSafeer 4 часа назад

      Correct

    • @rajannair1376
      @rajannair1376 3 часа назад +1

      യു ഡി എഫ് Will never never return to power In kerala due to dirty groupisam😂😂 Tomorrow or day after tomorrow chandy ummen may go out of Congress

    • @muhammedthanveer1548
      @muhammedthanveer1548 3 часа назад +1

      ഒന്നു നിർത്തൂ നിങ്ങളുടെ ഈ ഗ്രൂപ്പ് കളി

    • @amar77350
      @amar77350 3 часа назад

      ​@@rajannair1376ingana poyal Bjp jayikkum.

    • @rajannair1376
      @rajannair1376 3 часа назад

      @@alitnl7507 നാണമില്ലാത്ത കോൺ നേതാക്കൾ അണികളുടെ വികാരം ഉൾകൊള്ളത്ത കിഴവൻ നേതാക്കൾ

  • @abdulrasak6308
    @abdulrasak6308 Час назад +1

    ഉമ്മൻ ചാണ്ടിയുടെ മകനാണ് മറക്കരുത് ചാണ്ടിഉമ്

  • @razak.m.m9894
    @razak.m.m9894 3 часа назад +19

    സ്വന്തം അപ്പന് ആവശ്യമായ ചികിത്സ പോലും നൽകാൻ വിസമ്മതിച്ച മഹാ ‘മഹൻ’

  • @mtfsopnam6807
    @mtfsopnam6807 Час назад

    രാഹുൽ, മാങ്കൂട്ടം💯🔥🔥🔥🔥👍

  • @PradeepKumar-wu1kv
    @PradeepKumar-wu1kv 3 часа назад +12

    ബഹു.ചാണ്ടി സാർ.നിങ്ങളിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല.ദയവു ചെയ്തു ഈ പാർട്ടിയെ നശിപ്പിക്കരുത്.56 വയസു കഴിഞ്ഞ ഒരു എളിയ കോൺഗ്രസ് അനുഭവിയുടെ അപേക്ഷ ആണ്

  • @ansrs303
    @ansrs303 13 минут назад

    രാഹുൽ❤❤❤🔥🔥🔥

  • @pradeepkrishnan176
    @pradeepkrishnan176 36 минут назад +1

    ഇത് ഷാഫിയുടെ സ്ഥാനാർത്ഥിയാണ് കോൺഗ്രസ്സിൻ്റെ അല്ല

  • @NoushuKave
    @NoushuKave 2 часа назад +1

    അധികാരം ഇല്ലാതെ ഈ പാർട്ടി ഇങ്ങനെ. ഇനി അധികാരം കൂടി കിട്ടിയാൽ 🤭🤭🤭🤭

  • @shihabudheenkalamkave4654
    @shihabudheenkalamkave4654 35 минут назад

    ഇവർ നന്നാകുന്ന ലക്ഷണമില്ല

  • @mustafathadathil2196
    @mustafathadathil2196 3 часа назад +5

    ചാണ്ടി ഉമ്മൻ ആര് രാഹുൽ ജയിക്കും

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Час назад +1

    ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പോയില്ലങ്കിലും മാങ്കുട്ടം ജയിക്കും.. ഒരു സ്നേഹം കൊണ്ടാണ് പോകുന്നെ..അല്ലാതെ അവിടെനിന്നും ഒരതിസയാവും ഉണ്ടാകില്ല.. അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു.. അദ്ദേഹത്തോടുള്ള സ്നേഹം ചാണ്ടി ഇല്ലാതാക്കിയാൽ നല്ലത്. ഇനിയും ഇലക്ഷനുകൾ വരുമെന്നുള്ള ചിന്ത വേണം.

  • @C.MJACOB
    @C.MJACOB 2 часа назад +1

    ചാണ്ടി ഉമ്മൻ പോയില്ലെങ്കിൽ പോകണ്ട 😂😂 രാഹുൽ തന്നെ സ്ഥാനാർഥി 🙏❤🙏 ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം രാഹുലിന്റെ കൂടെ ഉണ്ട് ❤ ചാണ്ടി ഉമ്മൻ വേറെ പണി നോക്കട്ടെ 😂😂😂

  • @hameedmi4936
    @hameedmi4936 Час назад

    ചാണ്ടി ഉമ്മാ... നിന്റെ കഴിവല്ല.. നീ നേതാവായത്... ചാടണ്ട ജനങ്ങൾ മര്യാദക്ക് നിർത്തും

  • @vmdreamworld6286
    @vmdreamworld6286 3 часа назад +4

    രാഹുൽ വരണ മായിരുന്നു.... സരിൻ 2വട്ടം തോറ്റ ആളല്ലേ..... രാഹുൽ പാലക്കാട്‌ ജയിക്കും....

  • @shafreenashafreena4113
    @shafreenashafreena4113 2 часа назад

    ചാണ്ടി ഉമ്മൻ നിലപാട് 👍🏻

  • @alivirippil9914
    @alivirippil9914 3 часа назад +5

    ചാണ്ടി ഉമ്മന് അർഹത ഇല്ലാതെ കിട്ടിയ സ്ഥാനം ആണ് എം ൽ എ സ്ഥാനം

  • @12tttt22
    @12tttt22 Час назад

    ചാണ്ടി ഉമ്മന്‍ 😢😢

  • @joh106
    @joh106 2 часа назад

    രാഹുൽ 💪💪💪🔥🔥🔥

  • @Jobinfernandes
    @Jobinfernandes 58 минут назад

    ഉമ്മൻ ചാണ്ടി സാറിൻ്റെ വില കളയരുത് ചാണ്ടി ഉമ്മൻ

  • @robinmbiju9994
    @robinmbiju9994 2 часа назад +1

    ഈ വാർത്ത യുടെ സത്യസന്ധത പരിശോധിക്കണം.... എനിക്ക് തോന്നുന്നില്ല ചാണ്ടി ഉമ്മൻ എതിർക്കും എന്ന്...

  • @maimupk5415
    @maimupk5415 41 минуту назад

    ഇവനൊക്കെ വേണ്ടി എത്ര കഷ്ടപ്പെട്ടതാ ആ രാഹുൽ...... കാര്യം കഴിഞ്ഞപ്പോൾ.....

  • @abdulkhader7991
    @abdulkhader7991 2 часа назад

    അധികാരവും കിട്ടാവുന്ന എല്ലാ വാങ്ങിയ ഇനിയും നക്കാൻ ഉള്ള പരിപാടിയാണ്

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 3 часа назад +8

    എല്ലാവരും കൂടി ഗ്രൂപ്പ് കളിച്ച് പാലക്കാട് ബിജെപിക്ക് കൊടുക്കരുത്.

  • @muhammedali9170
    @muhammedali9170 4 часа назад +6

    ഈ പാർട്ടി നന്നാകില്ല

  • @kavungalkavungal8822
    @kavungalkavungal8822 4 часа назад +7

    ഇയാളെ വിശ്വസിക്കാൻ കഴിയില്ല...

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 Час назад

    രാഹുലിന് കഴിവുണ്ട്... അതുകൊണ്ട് ഒരു കാരണാവശാ ലും സീറ്റ്‌ കൊടുക്കരുത്.... കൊള്ളാം ചാണ്ടി ഉമ്മൻ സൂപ്പർ 🙏🏿🙏🏿🙏🏿🙏🏿😄😄😄😄😄

  • @muhammedshafi4814
    @muhammedshafi4814 2 часа назад +2

    രാഹുൽ സൂപ്പർ 🌹🌹🌹❤️❤️❤️👍👍👍

  • @shihabma6850
    @shihabma6850 2 часа назад

    രാഹുൽ ❤️

  • @zubairbaqavi
    @zubairbaqavi 3 часа назад +2

    അങ്ങനെ എല്ലാവരും ചേർന്ന് കേരളത്തിലും കോൺഗ്രസിനെ തകർക്കുക.അവസാനം എല്ലാവരും (CPM കാർ അടക്കം) BJP യിൽ ചേരുക.ഞങ്ങൾ വേറെ വഴി നോക്കണമെങ്കിൽ നോക്കാം.

  • @bavamt9986
    @bavamt9986 3 часа назад +2

    എല്ലാ ഞാഞ്ഞൂളുകളും തലപൊക്കി..നേതൃത്ത്വം. ശക്തമായ നടപടി സ്വീകരിക്കണം...പാർട്ടിക്ക് ഒരു നേതൃത്ത്വം ഉണ്ട്. അവർ കൂടി ആലോജിച്ചു തീരുമാനിക്കും. അതു അംഗീകരിക്കുകയല്ലേ വേണ്ടത്...ഇതിപ്പോ. രാഹുലിന് പകരം വേറെ ആള് വന്നാലും കോൺഗ്രസിൽ ഇങ്ങിനെത്തന്നെയാവും..... ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ലേബലിൽ ജയിച്ചു വന്ന ആളാണ്. അല്ലാതെ തല്ലുകൊള്ളനും ജയിലിൽ പോവാനും അണികൾക്കിടയിൽ ഇറങ്ങാനും ചാണ്ടി ഉമ്മൻ ഇല്ല...ഇപ്പോഴുള്ള വില കളയാതെ. പോവുകയല്ലേ നല്ലത്

  • @nasserindia7545
    @nasserindia7545 55 минут назад

    കല്ലറയിൽ പോയിട്ട് എന്താ കാര്യം ജനങ്ങൾ വോട്ട് ചെയ്താൽ അല്ലേ ജയിക്കൂ രാഹുൽ ജയിക്കും തീർച്ച

  • @antonysequeira1979
    @antonysequeira1979 3 часа назад +28

    ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോകാൻ ചാണ്ടി ഉമ്മൻ വേണ്ട.. ഒറ്റക്ക് പോകണം..

    • @bennypg6698
      @bennypg6698 3 часа назад +1

      പിന്നല്ല👍

  • @movihub4907
    @movihub4907 Час назад

    മിസ്റ്റർ ചാണ്ടി ഉമ്മൻ അടുത്ത തവണ മൂലയിൽ ഇരുത്താനും അണികൾക്ക് അറിയാം 🙏

  • @VijayaKumar-bk3sk
    @VijayaKumar-bk3sk 4 часа назад +5

    ചാണ്ടി ഉമ്മൻ ആണോ അനുവാദം നൽകേണ്ടത്

  • @avhkoya
    @avhkoya 2 часа назад

    കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ഗതികേട്. എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

  • @farhanmalayil3304
    @farhanmalayil3304 35 минут назад

    ഇവൻ അധിക കാലം നില നിൽക്കില്ല

  • @kuttankk7272
    @kuttankk7272 Час назад +1

    മക്കൾ രാഷ്ട്രീയം ഇനിയെങ്കിലും നിർത്താറായില്ലെ കഷ്ടം

  • @joh106
    @joh106 2 часа назад

    ചാണ്ടി ഉമ്മൻ ഇത് പോലെ തരം താഴരുത് കാരണം നിങ്ങൾക്കായി രാഹുൽ എത്ര നന്നായി പ്രവർത്തിച്ചു 🙄🙄🙄

  • @sajanssajusajan4229
    @sajanssajusajan4229 2 часа назад

    Rahul ❤❤❤

  • @gopinathanm9770
    @gopinathanm9770 2 часа назад +1

    ചാണ്ടി ഉമ്മൻ ഡൽഹിയിൽ ആയത് കൊണ്ടു എന്ന് ഒരു ചാനൽ പറയുന്നില്ല.... ചാനൽ കാർ കോലിടാൻ നോക്കുന്നോ

  • @aram7117
    @aram7117 Час назад

    ചാണ്ടി... ചാടി ചാടി..... 3🤣😍👩‍❤️‍💋‍👩😂😄🥰🥰

  • @mufeedashfu1599
    @mufeedashfu1599 3 часа назад +1

    ബല്ലാത്ത ജാദി ടീമ്സ് തന്നെയാണ് ഈ കോൺഗ്രസ് പാർട്ടി ഇങ്ങനെ പോയാൽ കേന്ദ്രത്തിൽ അടുത്തൊന്നും പ്രദീക്ഷിക്കണ്ട. ഹരിയനയിൽ ഹൈകമാണ്ട് പറഞ്ഞത് കേൾക്കാതെ മത്സരിച്ചു തോറ്റു. ഇവർക്കു അധികാരം അധികാരം ഒറ്റ ചിന്തയെ ഉള്ളൂ.

  • @parambadanabdhulgafoor5267
    @parambadanabdhulgafoor5267 Час назад

    എന്തൊരു ക്ഷ്ടമാണു ചാൺടി..

  • @SafwanP-gb2cx
    @SafwanP-gb2cx 26 минут назад

    ചാണ്ടി ഉമ്മാ... തന്നെയോക്കെ ഒരു അഭിപ്രായ വ്യറ്റാസവുമില്ലാതെ തെരെഞ്ഞടുത്ത സാധാരണ പാർട്ടി പ്രവർത്തകരോടാണോ ഈ വെല്ലുവിളി.പാർട്ടി ഒരാളെ പ്രക്യാപിച്ചാൽ അത് അംഗീകരിച്ച് മുന്നോട്ട് പോവുക ഗ്രൂപ്പ് കളിച്ച് ഹരിയാന കളഞ്ഞു. എന്നു നന്നാവും നമ്മൾ ദയവ് ചെയ്തു തമ്മിലടിച്ച് പാലക്കാട് കളയരുത്.അങ്ങിനെ തോറ്റാൽ നിനക്കൊന്നും ഒരു നഷ്ടവുമില്ല. നഷ്ടം ഒരു ലാഭവും പ്രധി ക്ഷിക്കാത്ത സാധാരണ പ്രവർത്തകർക്കാ ....

  • @aabraham4966
    @aabraham4966 Час назад

    അപ്പന്റെ മോൻ തന്നെയാണ് ചാണ്ടി ഉമ്മൻ.

  • @aneeshpoulose645
    @aneeshpoulose645 Час назад

    അടുത്ത ഇലക്ഷനിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മാറ്റി വേറെ ആൾക്ക് അവസരം കൊടുക്കുക.. നന്ദിയില്ലാത്തവൻ....

  • @heisenberg5156
    @heisenberg5156 3 часа назад +2

    കോൺഗ്രസുകാർ തമ്മിൽ അടി😂😂😂 . വോട്ട് കൊടുക്കുന്നവൻ മണ്ടൻ

  • @sarathmohan2337
    @sarathmohan2337 33 минуты назад

    അണ്ണാൻ കുഞ്ഞും തന്നാലായത് 🙏