കേരളത്തിലെ 6 പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പഴയ ചിത്രങ്ങള്‍ - Old Photos of 6 Major Temples in Kerala

Поделиться
HTML-код
  • Опубликовано: 4 ноя 2023
  • കേരളത്തിലെ 6 പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ പഴയ ചിത്രങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശബരിമല ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം, ആറ്റുകാല്‍ പൊങ്കാല, കല്‍പ്പാത്തി രഥോത്സവം എന്നിവയുമായി ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങള്‍ ഇവിടെ കാണാം.

Комментарии • 15

  • @sasidharana716
    @sasidharana716 8 месяцев назад +4

    നന്നായിട്ടുണ്ട് സുഹൃത്തെ.❤

    • @KeralaNarratives
      @KeralaNarratives  8 месяцев назад

      വളരെ നന്ദി 🥰

    • @sasidharana716
      @sasidharana716 8 месяцев назад

      @@KeralaNarratives നിങ്ങൾക്ക് നന്ദി.

  • @nahaspasha7527
    @nahaspasha7527 7 месяцев назад +2

    വളരെ ശ്രദ്ധേയമായ ഒരു പരിശ്രമമാണ് ഈ വീഡിയോയുടെ പിന്നിലുള്ളത് അഭിനന്ദനങ്ങൾ

  • @MrAnt5204
    @MrAnt5204 8 месяцев назад +3

    പണ്ടുകാലത്ത് ഒക്കെ ഫോട്ടോസ് എടുക്കാം എന്നുള്ളത് വലിയൊരു സമസ്യ തന്നെയായിരുന്നു എന്തായാലും ഇത് കണ്ടതിൽ സന്തോഷമുണ്ട് പണ്ടുകാലത്ത് രണ്ടും കൽപ്പിച്ചിട്ടാണ് ശബരിമലയ്ക്ക് പോവാ. കാരണം എല്ലാം മലകളും ചവിട്ടി കയറി പോണം വന്യജീവികൾ പിടിച്ചു കൊണ്ടുപോയാൽ ആളു പോയിതത് തന്നെ...
    ഇത് കാണിച്ചു തന്നതിന് നന്ദി പറയുന്നു 🙋‍♂️

    • @KeralaNarratives
      @KeralaNarratives  8 месяцев назад +1

      🥰 നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. ചിത്രങ്ങളിലൂടെയാണ് ഇത്തരം കാഴ്ചകള്‍ ഇപ്പോള്‍ പുതുതലമുറയ്ക്ക് പരിചിതമാകുന്നത്.

  • @udayanraghavan
    @udayanraghavan 8 месяцев назад +2

    Very informative. Congrats ❤

    • @KeralaNarratives
      @KeralaNarratives  8 месяцев назад

      🥰വളരെയധികം നന്ദി

  • @saumyamanoj5163
    @saumyamanoj5163 9 месяцев назад +1

    Good

  • @ajaypillai7453
    @ajaypillai7453 8 месяцев назад +1

    9

  • @adarshasokansindhya
    @adarshasokansindhya 4 месяца назад

    ❤❤❤❤

  • @user-ij7oi5gt8t
    @user-ij7oi5gt8t 8 месяцев назад +2

    Vaikom mahadeva kshetrattinte poto edumo

  • @sujithkumar9915
    @sujithkumar9915 6 месяцев назад

    Hi