8 നൂറ്റാണ്ടുകൾ പഴക്കമുള്ള കൊല്ലത്തെ മുടപ്പിലാപ്പള്ളി മഠം 12 കെട്ട് | TRADITIONAL KERALA HOUSE

Поделиться
HTML-код
  • Опубликовано: 18 фев 2022
  • 800 years old mudapoilappalli madam cherupoika ,kollam
    Traditional kerala 12 kettu
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 326

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 Год назад +20

    വിശ്വകർമർ'''🙏 തടിയിൽ അത്ഭുതങ്ങൾ രചിക്കുന്ന പെരും തച്ചൻമാർ. തങ്ങൾ സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങൾക്കടിയിൽ സ്വന്തം പേരോ സ്ഥാനമോ കൊത്താത്ത ഉജ്വല കലാകാരൻമാർ. ആ പ്രതിഭകളെ മറക്കുവാനാർക്കു കഴിയും''
    മൺമറഞ്ഞ മഹത്തുക്കൾക്ക് സാഷ്ടാംഗ പ്രണാമം.🙏

    • @vijayankuttappan3175
      @vijayankuttappan3175 3 месяца назад

      ടീ.എം. കൃഷ്ണ എന്ന കർണാടക സംഗീത വിദഗ്ധൻ .മൃദംഗ നിർമാണ കലാകാരന്മാരെ തേടി പോയി എഴുതപ്പെട്ട പുസ്തകമാണ് " Semastian &sons" കേരളത്തിലെ Traditional wooden architeture നേ പ്പറ്റി കുറെ പുസ്തകങ്ങൾ ഉണ്ടു .ആരും അതിൻ്റെ പിന്നിലെ കലാകാരന്മാരെ തേടിപോയിട്ടില്ല.
      ഇപ്പോഴും റിസർവേഷൻ കൊണ്ട് ജീവിക്കുന്ന ഒരു അയിത്ത ജാ തി യായെ കരുത്തുന്നുള്ളൂ.
      തച്ചു ശാസ്ത്ര തിലെ ഒരു ഭാഗം മാത്രമാണ് വസ്തു. പിന്നെ പാലം, വാഹനങ്ങൾ ,നൗക, കാർഷിക ഉപകരണങ്ങൾ എന്ന് വേണ്ട തച്ചു ശാസ്ത്രം വിപുല മാണ്. തച്ചു ശാസ്ത്ര ഗുരുകുലം നമുക്കുണ്ടായിരുന്നു.ഇനി അതിലേക്ക് പോകണമെന്നല്ല. അതിൻ്റെ ചരിത്രമൊക്കെ രേഖ പ്പെടുത്തി വയ്ക്കണം. അല്ലെങ്കിൽ പറയും എല്ലാം പൗരോഹിത്യ സമൂഹം നമുക്ക് തന്നതാണ് എന്ന്. ഇതെല്ലാം സത്യത്തിൽ ബുദ്ധ കാലഘട്ടത്തിൽ സ്ഫുടം ചെ യപ്പെട്ട മഹാ കലകളാണ്.

  • @nimmisreedharan6931
    @nimmisreedharan6931 2 года назад +78

    ഈ മഠം കാണാൻ ഉള്ള അവസരം ഒരുക്കി തന്നതിന് നന്ദി
    വളരെ നന്നായിരിക്കുന്നു

  • @woodhouseinteriors8471
    @woodhouseinteriors8471 Год назад +18

    ചെയ്യുന്ന ജോലിയിൽ തികച്ചും അവഗാഹവും കൃത്യതയുമുള്ള ബ്ലോഗർ.അഭിനന്ദനങ്ങൾ.

  • @arjunankp9439
    @arjunankp9439 2 года назад +23

    കാലത്തെ അനശ്വരമാക്കിയ സൃഷ്ടി.
    .. നന്ദി നമസ്കാരം.

  • @anwarapl3430
    @anwarapl3430 Год назад +25

    നല്ല അവതരണം 👌
    ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ എത്രഭാഗ്യവാന്മാരാണ് ലേ
    ഇന്ന് ഈ നശിച്ച ലോകത്ത് ജീവിക്കുന്നതും ഒരു ഒരു ശാപമായിരിക്കാം

    • @isacsam933
      @isacsam933 Год назад +1

      അന്നത്തെ നന്മ പറയുമ്പോൾ മനുഷ്യനെ മൃഗമായി കണ്ടിരുന്ന ഒരു കാലം കൂടി ആയിരുന്നു എന്ന് മറക്കരുത്.... ഈ തറവാടുകൾ ഒക്കെ ജാതീയതയുടെ പൈശാചികമായ ചരിത്രം കൂടി പേറുന്ന കാലത്തിന്റെ ശേഷിപ്പുകൾ കൂടിയാണ് എന്ന് അറിയണം..... പലർക്കും ഇഷ്ടപ്പെടില്ല, പക്ഷേ യാഥാർത്ഥ്യങ്ങളാണ്....

    • @ushamohanvengathattil
      @ushamohanvengathattil Год назад +4

      ക്ഷത്രിയനും ബ്രാഹ്മണനും കൊള്ളാം മറ്റുള്ളവർക്ക് ഈ കാലം തന്നെ നല്ലത്🙏

    • @jineeshkb1704
      @jineeshkb1704 3 месяца назад

      @@ushamohanvengathattil Yes.. You are right.. Discrimination was at the peak as per historical evidence for poor peoples...

  • @vrindavanam741
    @vrindavanam741 6 месяцев назад +10

    ഇതൊക്കെ സ്മാരകമായി സംരക്ഷിക്കപ്പെടേണ്ടതാണ്

  • @TheBrahmadath
    @TheBrahmadath Год назад +14

    എന്നാൽ ഇന്നത്തെ വിശ്വകർമ്മ ആളുകൾ അവരുടെ പൈതൃകത്തിന്റെയോ മുൻ തലമുറയുടെ കഴിവുകളെയോ ബഹുമാനിക്കുകയോ അതിന്റെ പ്രാധാന്യമോ മനസിലാക്കാത്തവർ ആണ്..
    വിശ്വകർമചരെ പറ്റി എടുത്തു പറഞ്ഞതിൽ വളരെ സന്തോഷം!

    • @Dipuviswanathan
      @Dipuviswanathan  Год назад

      🙏🙏🧡

    • @trailblazer5778
      @trailblazer5778 10 месяцев назад +1

      സത്യമാണ്, പഴയകാലത്തെ ആ നിപുണരായ നന്മ നിറഞ്ഞവരെ പറയിപ്പിക്കാൻ ഉണ്ടായവന്മാർ.

  • @binuthanima4970
    @binuthanima4970 Год назад +5

    അടിപൊളി അപാരം ഈ മംങ്ങൾ ഇനിയും നൂറ്റാണ്ടുകൾ നിലനില്ക്കട്ടെ

  • @prasannalohi9173
    @prasannalohi9173 2 года назад +106

    🙏ഞങ്ങളൊക്കെ വിശ്വകർമ ആശാരിമാരാണ് ഓർത്തത്തിൽ സന്ദോഷം

  • @shaijuck33
    @shaijuck33 2 года назад +11

    നാല് കെട്ട് വിട് നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ 12 കെട്ട് വിട് ആദ്യമായാണ് കാണുന്നത്. പഴയ കാല നന്മയുടെ പ്രതികങ്ങൾ അവതരിപ്പിക്കുന്ന അങ്ങേക്കു നന്ദി🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you shaiju❤️❤️👏

    • @mpsukumaran7010
      @mpsukumaran7010 2 года назад +1

      @@Dipuviswanathan 1 പഴമയുടെ പുതുമ !🙏🙏🙏👌👍

  • @raveendranachary2897
    @raveendranachary2897 8 месяцев назад +3

    നല്ല സുന്ദരമായ അവതരണം...അഭിനന്ദനങ്ങൾ നേരുന്നു

  • @velayudhankm8798
    @velayudhankm8798 2 года назад +7

    നാല് കെട്ടു എന്നേ കേട്ടിട്ടുള്ള കണ്ടിട്ടും ഉണ്ട് പന്ത്രണ്ട് കെട്ട് എന്റെ അറിവിൽ ഇതാദ്യം അഭിനന്ദനങൾ 🌹🌹🌹🌹

  • @sureshb1454
    @sureshb1454 2 года назад +11

    കാണാന് കേൾക്കാണ് ഒരു സുഖംതന്നെ 👍❤❤❤❤❤🙏

  • @ramachandranbhaskaran9682
    @ramachandranbhaskaran9682 2 месяца назад +1

    വിശ്വകർമജരെ സ്മരിച്ചതിനു നന്ദി 🙏🙏🙏

  • @Religionfree
    @Religionfree 2 года назад +16

    തികച്ചും ശാസ്ത്രീയം.... ഇന്നത്തെ വിദ്യാഭ്യാസം കഴിഞ്ഞ പരിചയ സാമ്പത്തുള്ളവർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ല ഇതിന്റെ നിർമ്മിതി.

  • @Vimalkumar74771
    @Vimalkumar74771 2 года назад +14

    വിശ്വകർമ്മജരെ കുറിച്ച് രണ്ടുവാക്ക് പറഞതിൽ അങ്ങയോട് അങ്ങേയറ്റം കടപ്പാട്...

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you dear friend👏

    • @vishnunampoothiriggovindan2855
      @vishnunampoothiriggovindan2855 Год назад

      തീർച്ചയായും അവരെ (വിശ്വംകർമ്മജരെ) പണ്ട് അറിവുള്ളവർ ഒരിക്കലും മറന്നിരുന്നില്ല. സത്യം അതായിരുന്നു.

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 года назад +8

    ഇതൊക്കെ സംരക്ഷിക്കപ്പെടണം✔️

  • @geethamohan3340
    @geethamohan3340 Год назад +3

    Taravadukale.. Orupad ishttam😊🙋‍♀️👍👍

  • @manojck4401
    @manojck4401 2 года назад +9

    നല്ല അവതരണം...... വളരെ Intaresting ആയിട്ടുള്ള അതിമനോഹരമായിട്ടുള്ള ഒരു വീഡിയോ...... വളരെ നന്ദി.....

  • @zubinalappad1239
    @zubinalappad1239 2 года назад +20

    ഇത്തരം pazamakal സംരക്ഷിക്കാൻ സർക്കാർ പകുതി എങ്കിലും സാമ്പത്തിക സഹായം നൽകിയിരുന്നെങ്കിൽ ഇതൊന്നും നശിക്കാതെ കാക്കാമായിരുന്നു.. ഇല്ലെങ്കിൽ സന്നദ്ധ sankadanakal നാട്ടുകാർ ഓക്കേ.. കാരണം ഇതൊക്കെ കേരളത്തിന്റെ അഭിമാന സ്തംബങ്ങൾ ആണ്

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 2 месяца назад +2

    നന്നായിട്ട് വിവരിച്ചതന്നു. 👍❤❤❤👌

  • @padmakumari9425
    @padmakumari9425 2 года назад +2

    ഈ ചാനൽ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി അവിടെ ചെന്ന് നിൽക്കുന്ന തൂ പോലേ തോന്നി

  • @64media4
    @64media4 2 года назад +7

    വളരെ നന്ദിയുണ്ട് .... നല്ല അവതരണം... അഭിനന്ദനങ്ങൾ...

  • @sreelatharrajagopal7896
    @sreelatharrajagopal7896 3 месяца назад +1

    തറവാടുകളും, കാവുകളും എല്ലാം നിലനിൽക്കട്ടെ 🙏🙏

  • @gopakumars.pillai5286
    @gopakumars.pillai5286 2 года назад +6

    വളരെ മനോഹരം, നന്നായിരിക്കുന്നു.

  • @mangattu
    @mangattu 2 месяца назад +1

    Hope this will be preserved for our generations to always know who we are ❤

  • @dixonmarcel5985
    @dixonmarcel5985 Год назад +2

    ധാരാളം പൈതൃക നിർമിതികൾ ഉള്ള സ്ഥലമാണ് കൊല്ലം..

  • @daisonpp699
    @daisonpp699 2 месяца назад +1

    ചിത്രങ്ങളും വിവരണങ്ങളും അൽപം കൂടി ഒരേ ദിശയിൽ വരുന്നത് നന്നായിരിക്കും നന്നായിട്ടുണ്ട്.

  • @arununni7043
    @arununni7043 2 месяца назад +1

    അകത്തു വവ്വാല്കൾ മാത്രം ഒള്ള അറകൾ ഒണ്ട് പിന്നെ സന്ധ്യാസമയം ആഹ്ഹ് ആട്ടുതൊട്ടിൽ irunn പുറത്തേക്ക് നോക്കണം അവിടെ ഒരു പഴയ പൂമുഖം ond ഒണ്ട്

  • @INFINI_X
    @INFINI_X 6 месяцев назад +1

    Ithoke nalla reethik maintain cheyyth sookshikendataanu❤

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +2

    മനോഹരം ♥♥👌👌

  • @sathiankilikunnil2074
    @sathiankilikunnil2074 Год назад +1

    നല്ല അറിവുകൾ❤

  • @lalithasreekumartdpa
    @lalithasreekumartdpa 2 года назад +1

    വളരെ നന്ദി
    ഗംഭീരമായിരിക്കുന്നു

  • @kamalurevi7779
    @kamalurevi7779 Год назад +2

    അഭിനന്ദനങ്ങൾ ❤️❤️❤️

  • @royagusthy2413
    @royagusthy2413 Год назад +2

    Pandu, pandu, ethryo santhosham, ethryo safety ayirunnu.

  • @autosolutionsdubai319
    @autosolutionsdubai319 2 года назад +2

    തുടക്കത്തിലെ മ്യൂസിക് കേട്ടപ്പോൾ 1999 ൽ കണ്ട മനോജ് ശ്യാമളന്റെ Sixth Sense എന്ന സിനിമ ഓർമ്മയിൽ വന്നു.

  • @sasibalakrishnan9034
    @sasibalakrishnan9034 Год назад +1

    Hearty voice modulation....🙏

  • @radhamonidamodaran6747
    @radhamonidamodaran6747 2 года назад +2

    Orupad nanni und. Noottandukal pazhakkamulla ee mana kanichu thannathine.

  • @vijayannambiery9713
    @vijayannambiery9713 Год назад +1

    ഗുഡ് പ്രസീൻറ്റേഷൻ.

  • @sindhukn2535
    @sindhukn2535 2 года назад +7

    Feel like I have visited this place and would like to congratulate the efforts of the owners to regain the age old glory of the illam . Thank you for sharing the beautiful video.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you madam.അവർ അത് പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ്🙏

    • @thomasko4720
      @thomasko4720 Год назад

      ​@@Dipuviswanathan aàa

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +2

    Super beautiful

  • @sreekumarsk6070
    @sreekumarsk6070 2 года назад +3

    അതിമനോഹരം 🥰

  • @ushanandakumar4749
    @ushanandakumar4749 Год назад +14

    പണ്ടത്തെ കാലം എന്ത് സുവർണകാലം ആയിരുന്നു അന്ന് ജീവിച്ചിരുന്ന ആളുകൾ എത്ര ഭാഗ്യവാന്മാർ!!!

    • @harryshanth
      @harryshanth 3 месяца назад +6

      Brother this is the top of the top families at that time not the normal persons life. If u look today of how Luxurius the billinorairs live its the same thing we normal people can only dream about it. So dont over romantize on the life of past cause most didnt even owned any land

  • @sumarajesh2867
    @sumarajesh2867 2 года назад +1

    സൂപ്പർ

  • @raghumohannarayanan8990
    @raghumohannarayanan8990 Год назад +2

    Great.... please continue your efforts to make general public know more about such treasures...
    Please encourage them to renovate all the things....❤❤❤

  • @vijayalakshmiramakrishna3441
    @vijayalakshmiramakrishna3441 4 месяца назад +1

    Thank you,very very nice .

  • @bhasiraghavan9513
    @bhasiraghavan9513 2 года назад +3

    അഭിനന്ദനങ്ങൾ

  • @avanthikaaneesh9950
    @avanthikaaneesh9950 2 года назад +6

    Archeological survey kku poyathu pole und.. 👍👍🙏🙏👌👌

  • @mindfreesoul3390
    @mindfreesoul3390 2 месяца назад +2

    ഒരു എക്സിബിഷന് ഉള്ള സാധനങ്ങൾ ഉണ്ട്. ഇതെല്ലാം എടുത്തു ഒരു ഹാളിൽ ചിട്ടയായി നെയിം ചെയ്തു വച്ച് എൻട്രി ഫീ ഈടാക്കി പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഉണ്ടാക്കിയാൽ വരുമാനവും ആവും. അല്ലങ്കിൽ ഇതൊക്കെ ഇങനെ കിടന്നു അവസാനം ആർക്കും ഇല്ലാതെ പോവും.

    • @arununni7043
      @arununni7043 2 месяца назад +1

      അതിന്റെ ആവശ്യം അവർക്ക് ഇല്ല ഇഷ്ടം പോലെ ഒണ്ട് എല്ലാം

  • @vision6423
    @vision6423 2 года назад +3

    ഒരു പാട് നല്ല അറിവ് പകർന്നു നൽകി.

  • @Smashon-zs2rx
    @Smashon-zs2rx 2 года назад +2

    Interesting.. thanks 🤝🤝👍

  • @user-cw8yv3eq7h
    @user-cw8yv3eq7h 7 месяцев назад +1

    ❤❤❤❤❤greatest construction

  • @poornima8845
    @poornima8845 2 года назад +4

    Such a good presentation...it's possible only if you have all the facts checked with research...good effort 👌

  • @mohandasdas7595
    @mohandasdas7595 Год назад +1

    Verygood edakulam

  • @ONFOOTROUGHROAD
    @ONFOOTROUGHROAD Год назад +1

    excellent video, the detailing, voice over... love it....

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam 6 месяцев назад +1

    നല്ല വീഡിയോ, നല്ല അവതരണവും

  • @James-jr8he
    @James-jr8he Год назад +2

    Please protect these as a historical Museum

  • @jayasreegovindam3075
    @jayasreegovindam3075 2 года назад +2

    👍🙏🙏 very good presentation💐

  • @PradeepKumar-yp4of
    @PradeepKumar-yp4of 2 года назад +2

    Great presentation 🙏

  • @jdeep0709
    @jdeep0709 2 года назад +3

    Beautiful

  • @sreenathsreemangalam6767
    @sreenathsreemangalam6767 2 года назад +2

    Thank U.. :) Great Video

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you🙏

    • @vidyadharanvk4092
      @vidyadharanvk4092 2 года назад

      സ പ്രമഞ്ചക്കട്ടിൽ അല്ല. സ പ്രമഞ്ചം എന്നു മതി. " ഗേറ്റ് വാതിൽ " Post കാൽ " എന്നൊക്കെ പണ്ടു പറഞ്ഞിരുന്നതു പോലെ.

  • @leenaleaves
    @leenaleaves Год назад +1

    Super !

  • @jayathoughts1788
    @jayathoughts1788 10 месяцев назад +2

    Very good video. Excellent. ❤🙏🙏

  • @sisumonyvk2053
    @sisumonyvk2053 2 года назад +2

    കൊള്ളാം വളരെ നല്ലത്

  • @sujalakumarig9752
    @sujalakumarig9752 3 месяца назад +1

    ഞങ്ങളുടെ തറവാട്എട്ടൂ kettu ആണ്

  • @sajeeshps100
    @sajeeshps100 Год назад +2

    Wow amazing ❤️🤩

  • @babudivakaran6004
    @babudivakaran6004 6 месяцев назад +1

    Super ❤

  • @smithaagnes4728
    @smithaagnes4728 2 года назад +2

    Awesome video

  • @sushilamenon2295
    @sushilamenon2295 3 месяца назад +1

    Very nice. Very interesting

  • @SreejithAppu-xy2xp
    @SreejithAppu-xy2xp Год назад +1

    ഗംഭീരം

  • @manojmanojkairali1621
    @manojmanojkairali1621 2 месяца назад +2

    Pavithsawaramvilagekottarakara

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 Год назад +2

    Nice presentation.

  • @prasanthnavaloor
    @prasanthnavaloor Год назад +1

    Nice.. avar prakrthiyee sneehichu.. avar onnum malinamakkiyella

  • @abhijithas1015
    @abhijithas1015 2 года назад +3

    ഒരു പതിനാറു കെട്ടുണ്ട് പാലക്കാട്‌ മണ്ണാർക്കാട് വള്ളുവനാട് ദേശത്തു മണ്ണാർക്കാട് മൂപ്പിൽ നായരുടെ ആസ്ഥാനം മമ്മൂട്ടിയുടെ തനിയാവർത്തനം സിനിമയിൽ ഉള്ള വീട് നശിച്ചു കൊണ്ടേ ഇരിക്കാന്

  • @santhoshpg380
    @santhoshpg380 2 месяца назад +1

    Superb vedeo bro❤

  • @anankrishnatk5186
    @anankrishnatk5186 2 года назад +1

    Super vidio deepuveta

  • @sreenathvr2314
    @sreenathvr2314 Год назад +3

    Suuuuuuuuuper 👍

  • @indudinesh406dinesh3
    @indudinesh406dinesh3 2 года назад +3

    Eganevenam... അവതരണം.... നടത്തേണ്ടത്...
    ഹിസ്റ്ററി സബ്ജെക്ട് ആണോ എടുത്തത്...
    👍👍👍👍

  • @sreedevikb1290
    @sreedevikb1290 2 года назад +1

    👌

  • @sarasankrishnan5991
    @sarasankrishnan5991 3 месяца назад +1

    ഒരു വൈദ്യശാലയാണെന്നു തോന്നുന്നു.

  • @thomas_john
    @thomas_john 2 года назад +1

    Super 💓

  • @cliffmathew
    @cliffmathew 5 месяцев назад +1

    Government needs to spend some money on these heritage properties to preserve it, It is not good for us to leave it to the individuals to take care of it. Compensate the owners well, make sure they are happy as well.

  • @remanampoothiri8112
    @remanampoothiri8112 Год назад +1

    ഇതുപോലുള്ള പഴയ മനകൾ ഇപ്പോഴും
    ഉള്ളത് അന്നത്തെ ആളുകൾ നശിപ്പിക്കാതിരുന്നതുകൊണ്ടാണ്
    പഴയ നല്ല സംസ്കാരം ഇന്നുള്ള വർക് അറിയാൻ സാധിച്ചു

  • @Nanc2729
    @Nanc2729 3 месяца назад +1

    🙏നല്ല അവതരണം🙏

  • @sreejithmm1491
    @sreejithmm1491 2 года назад +1

    Thankalude veedio athimanoharaman

  • @ravendranravendran6655
    @ravendranravendran6655 2 года назад +2

    Abhini best best best congrats

  • @ravicp213
    @ravicp213 2 года назад +2

    Wow👍👍👍👍🙏

  • @jayasreevijayan5315
    @jayasreevijayan5315 2 месяца назад +1

    🙏❤️

  • @kanakavenugopal7474
    @kanakavenugopal7474 2 года назад +2

    Great

  • @raghigirish8266
    @raghigirish8266 2 года назад +1

    Nice 👍 good video 🌸

  • @amaljoy3604
    @amaljoy3604 2 года назад +2

    Good video🤝🙏🙏

  • @maneshkumarc786
    @maneshkumarc786 2 года назад +1

    Super bro..

  • @girija-gu6gu
    @girija-gu6gu 3 месяца назад +1

    Njanum viswakarmacarenter

  • @hitheshyogi3630
    @hitheshyogi3630 2 года назад +2

    നല്ല അറിവുകൾ

  • @ramks3282
    @ramks3282 2 года назад +1

    👌👌👍👍🌹🌹

  • @kalakala3664
    @kalakala3664 2 года назад +1

    👍👍👍

  • @ambishiva
    @ambishiva 11 месяцев назад

    good

  • @rathnamswarna9066
    @rathnamswarna9066 7 месяцев назад +1

    Superb

  • @chandrababu7048
    @chandrababu7048 3 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @malinisuresh5186
    @malinisuresh5186 3 месяца назад +1

    IF I AM RIGHT THIS IS THE LOCATION OF BHARATHANS MOVIE CHILAMBU .😊SOBHANA RAHMAN THILAKAN