Oridathu | Malayalam Super Hit Full Movie | Nedumudi Venu

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 159

  • @anoopsivadas
    @anoopsivadas 2 года назад +34

    മുള്ളുവേലി, മൺവഴികൾ, മനക്കലെ ആന, കറുത്ത സ്വിച്ച്, റേഡിയോ, മരം കൊണ്ടുള്ള പോസ്റ്റ് എല്ലാം വീണ്ടും കണ്ടതിൽ സന്തോഷം ❤️❤️❤️

  • @aboobackerch5085
    @aboobackerch5085 10 месяцев назад +9

    എന്റെ ഏഴാം വയസിൽ ( 1969) ഗ്രാമത്തിൽ വൈദ്യുതി വന്ന കാലത്തെ കാഴ്ചയുടെ പുനരാവിഷ്ക്കാരം ... Nostalgic 😊

  • @vcs758
    @vcs758 3 года назад +75

    1:23:45
    Kim kim song

    • @rishanrj4062
      @rishanrj4062 3 года назад +6

      കഷ്ട്ടപെട്ടു തപ്പി വന്നപ്പോൾ കണ്ടു പിടിച്ചു കള്ളൻ 😂

    • @saneerck788
      @saneerck788 3 года назад +3

      Thanks... ഒത്തിരി സമയം ലാഭായല്ലോ... 😄

    • @lavendermist9350
      @lavendermist9350 3 года назад

      😄😄

    • @sumig9759
      @sumig9759 3 года назад

      Thanks😊

    • @sarathbabu3743
      @sarathbabu3743 3 года назад +1

      Thanku😁😁😁

  • @thefirstprinciplesguy4371
    @thefirstprinciplesguy4371 4 года назад +21

    So beautiful to see how people lived their lives back when there was no access to technology. So privileged to have seen this

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Год назад +9

    പച്ചയായ മൂവി, അരവിന്ദൻ സാറിന്റെ മികച്ച സൃഷ്ടി, 👍
    2022 ഡിസംബർ 15 വ്യാഴം രാത്രി 10:15

  • @jayachandran.a
    @jayachandran.a 4 года назад +26

    Aravindan likes to rely on symbols to project his themes. The story unfolds craftfully with realistic portrayal of characters and situations. The fake doctor riding away on his bullet with his wife and child is at once humorous and poignant. The tender friendship between Jose and the teen girl strikes a chord in our heart. Aravindan seems to say that progress can have unforeseen repercussions. It is a film for all ages.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +14

    ഗ്രേറ്റ്‌ അരവിന്ദൻ, നൊസ്റ്റാൾജിയ ഫീൽ, റിയലിസ്റ്റിക് മൂവി, പച്ചയായ ജീവിതാവിഷ്കാരം, എല്ലാവരും നാച്ചുറൽ ആയി അഭിനയിച്ചു, 👍👍👍🙏

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Год назад

      വീണ്ടും കാണുന്നു, സൂപ്പർ മൂവി, നൊസ്റ്റാൾജിയ, എല്ലാവരും മികച്ചു നിന്നു, താങ്ക്സ് അരവിന്ദൻ സർ ❤️👍💪
      2022 ഡിസംബർ 15 വ്യാഴം രാത്രി 10:15

  • @shafeeqhusain7935
    @shafeeqhusain7935 4 года назад +44

    എൺപത്കളിലെ സിനിമകൾ എപ്പോഴും ഇഷ്ടം,,

  • @johnantony7237
    @johnantony7237 3 года назад +13

    പഴയ കിളിത്തട്ടുകളി അ പഴയകാലത്തേക്ക് കൊണ്ടുപോയി.... nostalgiac time... 90kalele movis is real

  • @sajvijayan1
    @sajvijayan1 3 года назад +43

    Kim kim kandit vannavatundo....

  • @muhammedfaisalvpmuhammedfa4234
    @muhammedfaisalvpmuhammedfa4234 3 года назад +11

    ഈ സിനിമ കണ്ടിരിക്കാൻ എന്ത് രസമാണ്

  • @mysticrose4430
    @mysticrose4430 7 лет назад +12

    Really amazed at how aravindan portray human life. That is why we call him legend.

  • @babeeshkaladi
    @babeeshkaladi Месяц назад +1

    പഴയ ആ കേരളവും, ഗ്രാമീണ ഭംഗിയും, അന്നത്തെ പശ്ചാതലങ്ങളും എല്ലാം feel ചെയ്യണമെങ്കിൽ ഇത് പോലുള്ള സിനിമകൾ കാണണം.
    ഗ്രേറ്റ്‌ ക്ലാസ്സ്‌ ബൈ അരവിന്ദൻ സാർ.

  • @sreerajvb6898
    @sreerajvb6898 Год назад +7

    നെടുമുടി വേണു തിരുന്തോരം സ്ലാങ്ങ്🙂😊

  • @BelovedRN
    @BelovedRN 2 года назад +15

    നോട്ടീസ് വണ്ടികളുടെ പുറെ ഓടി അത് പിറക്കി ശേഖരിച്ചിരുന്നു ഒരു കാലത്ത്😔😔😔😔

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Год назад

      തീർച്ചയായും 👍

    • @raakhi.r2683
      @raakhi.r2683 Год назад

      ❤❤

    • @nishaasanthosh1923
      @nishaasanthosh1923 Год назад +4

      അതേ. ജീപ്പിൽ വരുമ്പോൾ പിന്നാലെ ഓടും.... കാലത്തിന്റെ പിന്നിൽ മറഞ്ഞു പോയ നിഷ്കളങ്ക ബാല്യം. ഇന്നത്തെ മക്കൾക്ക് എന്ത് ബാല്യം.😢

    • @sureshnisha151
      @sureshnisha151 10 месяцев назад

      ​@@nishaasanthosh19231q

  • @mallusciencechannel909
    @mallusciencechannel909 Год назад +10

    സോവിയറ്റ് യൂണിയനിൽ കറണ്ട് ഇല്ലാത്ത വീടുകൾ ഇല്ല. ഒരു വീട്ടിൽ ഒരു കുട്ടി ജനിച്ചാൽ സർക്കാർ ആദ്യം ആ കുട്ടിക്ക് ആവശ്യമായ കറണ്ട് എത്തിക്കും.

    • @user-fv2oz2qj3y
      @user-fv2oz2qj3y 8 месяцев назад +1

      Soviet Union ഒക്കെ സെക്കന്റ്‌ വേൾഡ് വാർ കഴിഞ്ഞപ്പോൾ തന്നെ തകർന്ന് തരിപ്പണം ആയി. ലോക യുദ്ധത്തിന്റെ സമയത്തു അമേരിക്ക യുടെ സപ്പോർട്ട് ഉള്ളത് കൊണ്ട് റഷ്യ ജയിച്ചത്, അല്ലെങ്കിൽ ഇന്ത്യ അടക്കം ജർമനി പിടിച്ചടക്കുമായിരുന്നു. സ്റ്റാലിൻറ് കാലത്തും ww2 യിലും കൂടി സോവിറ്റ് ജനത 3/3.5 കോടി പേർ ചത്തൊടുങ്ങി. സ്റ്റാലിൻ ഭരണത്തിന്റെ ബാക്കി ആണ് ഇന്നത്തെ ഉക്രൈൻ പ്രശ്നം, അത് നാസികളും, ഇന്നത്തെ അമേരിക്കയും മുതലെടുത്തു. ഉക്രൈൻ വിഭവങ്ങൾ കൊള്ളയടിച്ചു റഷ്യ യും മറ്റു റിപ്പബ്ക്ക് കളും വളർന്നു, മിസൈലുകളും, ആറ്റം ബോംബുകളും സ്പേസ് ലും, മറ്റു ആയുധങ്ങളും കുന്നു കൂട്ടി, അമേരിക്ക യുമായി മറ്റു രാജ്യങ്ങളിൽ പരോക്ഷമായി ഏറ്റുമുട്ടി സ്വയം നശിച്ചു, സ്വന്തം ജനത നരകിച്ചു.

    • @Sketcher86
      @Sketcher86 8 месяцев назад +1

      സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് കാരണമായത് എന്താണെന്ന് നിങ്ങൾക്ക് എന്തെങ്കിലും ധാരണയുണ്ടോ? 😄

  • @thevillageboy4757
    @thevillageboy4757 Год назад +3

    ഇതാണോ സമത്വ സുന്ദര മനോഹര ഗ്രാമീണ പഴയ കേരളം. ഒരുത്തിയെ കൊന്നു കുഴിച്ചിട്ടാൽ പോലും ആരും പിടിക്കില്ല. ഇപ്പോൾ atleast പെണ്ണുങ്ങൾ നേരെ നിന്ന് സംസാരിക്കാൻ ആയി'. വിദ്യാഭ്യാസം കൊണ്ട് ജനങ്ങൾ ശക്തരാകുവിൻ

    • @user-fv2oz2qj3y
      @user-fv2oz2qj3y 8 месяцев назад +1

      ഒരു കുട്ടി ഉണ്ടായാൽ ഉപേക്ഷിച്ചു വേറെ ഒരു ത്തിയുടെ കൂടെ പോകുക എന്നതാണ് അന്നത്തെ പരിപാടി, പഴയ ആൾക്കാരോട് ചോദിച്ചാൽ മനസ്സിലാവും, ജന്മിത്തിന്റ അവശിഷ്ടം. 1990 ന് ശേഷം ആണ് അതിനു മാറ്റം ഉണ്ടായത്. ഇപ്പോഴും ദിവസവും 1 പോക്സോ കേസ് വിധി എങ്കിലും ന്യൂസ്‌ പേപ്പറിൽ കാണാം. പഴയ ആ വൃത്തി കെട്ട dna മലയാളികളുടെ ഉള്ളിൽ ഉണ്ട്. ജാതി ജന്മിത്ത barbarian culture.

  • @antonypclemence187
    @antonypclemence187 3 года назад +31

    I came for Kim Kim Kim 🥴

  • @manojthomas9859
    @manojthomas9859 Год назад +2

    25:19 കൃഷ്ണൻ കുട്ടി നായർ: 'സോവിയറ്റ് യൂണിയനിൽ എല്ലാ വീട്ടിലും കറന്റ് ഉണ്ട്.
    ഒരു വീട്ടിൽ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിക്ക് ആവശ്യമുള്ള കറന്റ് ആ വീട്ടിൽ ഗോവെന്മേന്റ് എത്തിച്ചിരിക്കും '😀

    • @rajeevjacob532
      @rajeevjacob532 11 месяцев назад +1

      ഇന്നും ആളുകളെ പറഞ്ഞു പറ്റിക്കുന്നതിൽ വിദഗ്ധർ , ആണ് കമ്മ്യൂണിസ്റ്റുകളും ഫാസിസ്റ്റുകളും....ഒരു മാറ്റവും ഇല്ല

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +8

    ഇന്നസെന്റ് ബുള്ളെറ്റിൻമേൽ
    പോകുന്നു

  • @seena333
    @seena333 11 месяцев назад +2

    വിനീതേട്ടൻ ഉള്ളതു കൊണ്ട് കാണാൻ വന്നു ♥️♥️

  • @govind4458
    @govind4458 7 лет назад +7

    my quest to watch all aravindan movie begins from here

  • @homedept1762
    @homedept1762 Год назад +4

    കൃഷ്ണൻ കുട്ടിനായരുടെ അഭിനയം 🤣🤣🤣🤣🤣

  • @swapnadevu1053
    @swapnadevu1053 4 года назад +9

    യഥാർത്ഥ ജീവിത സിനിമ

    • @aneeshmc380
      @aneeshmc380 4 года назад +1

      Real life movei 👍👍

  • @alangeorge751
    @alangeorge751 3 года назад +8

    എസ്തെറ്റിക് കഥകൾ🦋💙💯 1:23:45

  • @user-cg8gh8jb9i
    @user-cg8gh8jb9i Год назад +2

    Sreenivasante abinayam super

  • @vijes1983
    @vijes1983 4 года назад +4

    Great Aravindan sir screenplay and directions

  • @shijukiriyath1410
    @shijukiriyath1410 2 года назад +2

    VENU CHETTANTEY THERUANTHORAM BHAASHA KALAKKI......ASSALAAYITTUNDU

  • @cowboykowshikrishi1769
    @cowboykowshikrishi1769 3 года назад +3

    വെളിച്ചം ദുഃഖമാണേ ഉണ്ണി
    തമസ്സല്ലേ സുഖം.

  • @arifaea3908
    @arifaea3908 10 месяцев назад +1

    Nostalgic feelings 1980 le ഗ്രാമീണ ഭംഗി.❤❤

    • @MoniMathews
      @MoniMathews 2 месяца назад

      ഇത് 1950-കളിൽ നടക്കുന്നതായിട്ടാണ് അരവിന്ദൻ ചിത്രീകരിച്ചിരിക്കുന്നത്.

  • @Nouphy1
    @Nouphy1 2 года назад +6

    Great മൂവി അരവിന്ദൻ sir ❤

  • @arjunvmariyil
    @arjunvmariyil 7 лет назад +7

    When you watch G Aravindan you know you are privileged

  • @siddisalmas
    @siddisalmas 4 года назад +4

    Nic movie 🥰🥰🥰😍😍😍❤️❤️❤️
    ആഗസ്റ്റ്. 03.2020

    • @manohart55
      @manohart55 3 года назад

      🔴❤️❤️☂️🆗🇰🇼

  • @jomyjoseph9443
    @jomyjoseph9443 4 года назад +8

    Realistic movie 🎥

  • @user-jz9fd6db5y
    @user-jz9fd6db5y 10 месяцев назад +1

    anyone in October 2023.....................feel so privileged!

  • @sivalalpv2570
    @sivalalpv2570 8 месяцев назад +2

    ബുള്ളറ്റിൽ, ചെമ്മൺപാതയിലൂടെ വരുന്ന ആ ചുള്ളൻ ഡോക്ടറെ അറിയുമോ?? 😜

  • @jobinmgeorge16
    @jobinmgeorge16 3 года назад +9

    മഞ്ജു ചേച്ചിയുടെ പാട്ട് കേട്ടിട്ട് ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ 😬😬

    • @user-lx9ko6wi9n
      @user-lx9ko6wi9n 10 месяцев назад

      മഞ്ജൂ ച്ചിടെ പാട്ടല്ല ഇത് 😊 നല്ല കലാബോധവും സാഹിത്യവാസനയുമുള്ള പ്രതിഭകളുടെ പാട്ടാണിത് 😊 മഞ്ജൂച്ചിക്ക് ഇതിലെന്ത് കാര്യം

  • @Shazla
    @Shazla 6 месяцев назад +1

    10.15

  • @spprakash2037
    @spprakash2037 2 года назад +2

    ഈ വാഹനങ്ങൾ ഒക്കെ ഏതു കാലത്തെയാ ,കൊച്ചിലെ ഞങ്ങടെ നാട്ടിലൊന്നും കണ്ടിട്ടേ ഇല്ല

    • @Kozhikode.786
      @Kozhikode.786 11 месяцев назад +1

      1975 to 85 ,hindustan kseb main tvm undayirunnu

  • @aneeshmc380
    @aneeshmc380 4 года назад +8

    സിത്താര കുഞ്ഞ്.❤️❤️❤️

    • @akhilcm6440
      @akhilcm6440 3 года назад +1

      അത്‌ സിത്താര ആണല്ലെ..എവിടെയൊ കണ്ട്‌ മറന്ന് പൊലെ അങ്ങൊട്ട്‌ ഓർമ്മ വന്നില്ല

    • @arunvlogmalayalam2572
      @arunvlogmalayalam2572 3 года назад +2

      സിത്താരയ്ക്ക് അന്ന് പ്രായം 13-14 വയസ്സ്

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps Год назад

      @@arunvlogmalayalam2572 അതെ

  • @bijeeshnk5976
    @bijeeshnk5976 4 года назад +8

    1:10:12 Balloon പൊട്ടുമ്പോൾ ഞെട്ടുന്ന പട്ടാളക്കാരൻ 😆😆

    • @babeeshkaladi
      @babeeshkaladi Месяц назад

      ശവം കാണുമ്പോൾ തല ചുറ്റുന്ന പട്ടാളക്കാരൻ 😂

  • @SasiKumar-db6sl
    @SasiKumar-db6sl 4 года назад +3

    Old is.gold

  • @ambadisreejith6675
    @ambadisreejith6675 4 года назад +2

    Good film...

  • @robingeorge9318
    @robingeorge9318 7 месяцев назад

    ഇന്നസെന്റ് ബുള്ളറ്റ് ഓടിക്കുന്നത് ആദ്യമായി കാണുന്നു

  • @Raj.Iamtheone
    @Raj.Iamtheone 3 года назад +1

    "oru CID aano ennu samshayam unde" .. Sreenivasan :D

  • @sreekumar337
    @sreekumar337 4 года назад +6

    ഇതൊക്കൊയാണ് സിനിമ

  • @swaminathan1372
    @swaminathan1372 3 года назад +4

    7-10-2020 ൽ കാണുന്നു.....!

  • @Vineethan143
    @Vineethan143 3 года назад +2

    Super♥️

  • @m.rnarayana7780
    @m.rnarayana7780 2 года назад +1

    2021-ൽ കാണുന്നവർ 👍

  • @syedshaas
    @syedshaas 4 года назад +1

    Super Hit Malayalam Movie ,🤔

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 7 месяцев назад +2

    Where is the location? Near Shoranur Junction?

    • @venkitamoorthy6791
      @venkitamoorthy6791 22 дня назад

      പാഞ്ഞാൾ....അരവിന്ദൻ ഒരുപാട് സ്ഥലം നോക്കി.... ഇലക്ട്രിക് പോസ്റ്റുകൾ ഇല്ലാത്ത പാഞ്ഞാൾ ആണ് അവസാനം തിരഞ്ഞെടുത്തത്

  • @MelVin245
    @MelVin245 8 месяцев назад +1

    What is that game @6:45 ?

  • @Gopal1939
    @Gopal1939 7 лет назад +2

    Masterly.

  • @Shazla
    @Shazla 6 месяцев назад +1

    10:15

  • @najumalrahman5323
    @najumalrahman5323 7 лет назад

    A beautyful theme.... that dont thnk about new genration

  • @tbsabu
    @tbsabu Год назад +1

    സത്യത്തെ ഞെക്കി കൊല്ലതിരിക്കു ചേട്ടാ !! 😅 1:16:20

  • @devikadevananda4080
    @devikadevananda4080 2 года назад

    Nice movie

  • @MAHESHFS
    @MAHESHFS 3 года назад +3

    Kim Kim😆angane e movie kandu..viralu thenju

  • @srthampi
    @srthampi 5 лет назад +1

    super

  • @rajeshkannath1344
    @rajeshkannath1344 Год назад

    ഇപ്പഴും സ്ട്രീറ്റ് ലൈറ്റ് കത്താത്ത സ്ഥലം എത്രയോ ഉണ്ട് . 2023 ൽ

  • @muhammedrasheed4647
    @muhammedrasheed4647 4 года назад +2

    കണ്ടു എന്നതിന് ' റഷീദ് പട്ടാമ്പി 26/8/2020

  • @rashidkvk876
    @rashidkvk876 5 лет назад +2

    Clsic movie

  • @dosais
    @dosais 3 года назад

    Epic movie

  • @mithravipin9815
    @mithravipin9815 3 года назад +3

    കിം കിം കിം കിം.....

  • @younus4686
    @younus4686 2 года назад

    2022 february 23

  • @68asurajmanmadhan32
    @68asurajmanmadhan32 6 лет назад +2

    chidabaram manoharam

  • @rijinmp
    @rijinmp 3 года назад +1

    After KIM KIM Orginal

  • @muhammedrafi1659
    @muhammedrafi1659 2 года назад

    Rip വേണു sr

  • @keeravith278
    @keeravith278 3 месяца назад +1

    Enthoru velicham 😂😂

  • @Anishmjo
    @Anishmjo 2 года назад

    Etha location Trivandrum???

  • @rajeevrk6847
    @rajeevrk6847 3 года назад +1

    31/10/2020

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад +3

    നേരിന്റെ സിനിമ

  • @shanoopp9636
    @shanoopp9636 4 года назад +3

    Mallu analyst കണ്ടു വന്ന ഞാൻ.. 😎😎

  • @filipskrlj8275
    @filipskrlj8275 3 года назад

    Is therre any way to get english subtitles for this movie

  • @ankgs978
    @ankgs978 3 года назад +2

    kem kem kem...

  • @anzindhc1812
    @anzindhc1812 2 года назад

    ❤️❤️

  • @drbaburaj
    @drbaburaj 4 года назад +5

    I grew up believing Aravindan was a Genius extraordinaire. Had watched most of his movies while I was still a teenager. But now watching one of those again, am convinced he is a big hype. And no, it's not the problem with the period. Before shouting at me, I suggest you watch and compare with another movie of the same year, 'Arappatta kettiya gramathil' by Padmarajan and you too will understand how mediocre was Aravindan.

    • @sangeethslal463
      @sangeethslal463 4 года назад +3

      did you watch Pokkuveyil ? you will not talk like this if you watch that film.....mediocre how dare you speak like that sir?.. see g aravindan is an entirely different director from others dont compare him with padmarajan.

    • @sreenathgopinathan4002
      @sreenathgopinathan4002 4 года назад +2

      This movie ORIDATHU is all about the nostalgia of the film maker about the bygone era, resistance of that bygone generation towards the technological advancement and the insensitive way in which humankind is advancing with the advancements, especially insensitivity towards nature, environment, rural life styles etc. This insensitivity is a Hallmark of the progress of mankind and hence, it is quite natural that this movie is labelled as a mediocre one.

    • @binilbhasy1270
      @binilbhasy1270 4 года назад +2

      I don't agree with you. Aravindan is still the pioneer of malayalam cinema

    • @jayachandran.a
      @jayachandran.a 4 года назад +4

      This film has been painstakingly crafted by Aravindan. You cannot brush it aside as mediocre. It is not a good yardstick to compare films by different directors. Each has a style of his own.

    • @safasulthana3013
      @safasulthana3013 4 года назад

      @@sreenathgopinathan4002 0000

  • @eujinjohnson1438
    @eujinjohnson1438 3 года назад

    Hallo

  • @jobygeorge584
    @jobygeorge584 3 года назад +3

    കിം കിം കാണാൻ വന്നത് ആണേ...😁😂

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 3 года назад

    കിം കിം കണ്ടു വന്നു...പടോം കണ്ടു..മേ..മേ...മേ....

    • @anjalysahasra3004
      @anjalysahasra3004 Год назад

      അതിൻ്റെ link പ്ലീസ്... നിങൾ പറയുന്ന kim kim, മഞ്ജു വാര്യർ പറഞ്ഞത്..

  • @suryang1169
    @suryang1169 3 года назад +2

    1:23:30 ❤️

  • @GBmathew10
    @GBmathew10 2 года назад

    ❣️
    @j

  • @aslam__ali
    @aslam__ali 3 года назад +4

    സ്റ്റാറ്റസ് കണ്ടു വന്നവർ ലൈക് അടി
    1:23:45

  • @gopakumar1529
    @gopakumar1529 3 года назад

    12_12_12

  • @miniram9445
    @miniram9445 3 года назад +1

    Kim kim song 🤣🤣🤣

  • @sandeeppv45
    @sandeeppv45 3 года назад +1

    2026 il arenkilm kanunnindo

    • @niyasbinnaseer9450
      @niyasbinnaseer9450 3 года назад

      Ha und

    • @Sreehari003
      @Sreehari003 2 года назад

      പിന്നില്ലേ..... അതെന്നാ ചോദ്യാടാവേ! 😘

  • @deveshkrishnan714
    @deveshkrishnan714 Год назад +1

    Totally worst movie..
    We are expecting some improvement will come, next and next scene, but nothing till end.. If u get together a lot of talented actors like nedumudi, innocent, sreenivasan, vineet, and others, it doesn't mean a class movie.. Some kind of sensibility needed for such a film... Here its not an entertainment, masala or class movie

  • @hazeenahas9687
    @hazeenahas9687 2 года назад

    Climax ommum manasilayilla

  • @farookmohamed626
    @farookmohamed626 4 года назад

    Kilittattu kaliyalley

  • @esthuraja
    @esthuraja 3 года назад +1

    അപ്പോ...ല്ലാരും കിം കിം കിം തപ്പിത്തന്നേണ് വന്നേക്കണത്.

  • @pramodalex842
    @pramodalex842 3 года назад

    1.24.20 kim kim kim

  • @prasanthsasidharan5664
    @prasanthsasidharan5664 3 года назад

    Kim kim

  • @akhilcm6440
    @akhilcm6440 3 года назад

    ഒടിയൻ

  • @deveshkrishnan714
    @deveshkrishnan714 Год назад

    Worst movie.. Nothing is pleasing for audience...

  • @gokulism3265
    @gokulism3265 3 года назад

    സംതൃപ്തി

  • @dewdrops8008
    @dewdrops8008 3 года назад +2

    എന്തോന്ന് സിനിമയാ ഇത്
    തലയും വാലും ഒന്നും ഇല്ലാത്ത ഒരു സിനിമ 😏

  • @manuck5586
    @manuck5586 6 лет назад

    Light on kar be

  • @sangeetha.m7557
    @sangeetha.m7557 2 года назад

    I hate nedumudivenu.

  • @arjunmz6779
    @arjunmz6779 5 лет назад +2

    Oru class movie alla idhu... Direction apakathakal und

  • @sinojsinojsinojpr5768
    @sinojsinojsinojpr5768 3 года назад

    31-12-2020