Ekantham Malayalam Full Movie | | Thilakan | Murali | HD |

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @subrahmanyaagency3175
    @subrahmanyaagency3175 10 месяцев назад +56

    മലയാള സിനിമ യുടെ പകരം വെക്കാൻ ഇല്ലാത്ത നഷ്ടം. തിലകൻ സർ, മുരളി സർ,. കഥാ പാത്രങ്ങളായി ജീവിച്ചു കാണിച്ചു തന്ന അതുല്യ പ്രതിഭ കൾ. വിടരും മുമ്പേ കൊഴിഞ്ഞു വീണ ഡയറക്ടർ മധു സർ... പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JkskzBna-vi3ei
    @JkskzBna-vi3ei Месяц назад

    മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും. വാക്കുകൾക്കതീതം മുരളി തിലകൻ , അഭിനയ കലയുടെ മണിമുത്തുകൾ പകരം വെക്കാൻ ഒരു സൂപ്പർ മെഗാ താരങ്ങൾക്കുമാവില്ല.ഏകാങ്കം സാഹോദര്യ ബന്ധത്തിന്റെ ആഴം തൊട്ട് കാണിച്ച ചിത്രം.❤❤❤

  • @ravitv4883
    @ravitv4883 5 месяцев назад +54

    ഈ സിനിമ 2024 ൽ കണ്ടവരുണ്ടോ'..

    • @divyavinesh9566
      @divyavinesh9566 5 месяцев назад +3

      ഇപ്പോൾ കാണുന്നു

    • @deepthymanoj9602
      @deepthymanoj9602 5 месяцев назад +2

      ഞാനും ഇപ്പോൾ കാണുന്നു

    • @madhunair2718
      @madhunair2718 5 месяцев назад

      About to watch.

    • @saralaraghukumar447
      @saralaraghukumar447 5 месяцев назад +1

      കാണുന്നു ഇന്ന് എല്ലാവരും കണ്ടിരിക്കേണ്ട സിനിമ കാരണം ബന്ധങ്ങളുടെ മൂല്യം വ്യകതമാക്കുന്ന സിനിമ 🙏

    • @archana3167
      @archana3167 5 месяцев назад +1

      27/7/24 : 7:40pm S-end

  • @rubysthoughts7372
    @rubysthoughts7372 5 месяцев назад +16

    എന്തൊരു സിനിമയാണ് എടുത്തുവെച്ചിരിക്കുന്നത് ,സാഹോദര്യത്തിന്റെ സ്‌നേഹത്തിന്റെ പിടച്ചിൽ എന്ത് തന്മയത്തത്തോടെയാണെല്ലാരും ജീവിച്ചു കാണിച്ചത് ,മുരളിച്ചേട്ടനും തിലകൻചേട്ടനും മലയാളസിനമയുടെ തീരാനഷ്ട്ടങ്ങൾ തന്നെ 😑😔

  • @SharathPonnu
    @SharathPonnu 6 месяцев назад +18

    ❤❤❤❤❤❤❤❤❤അതൂല്ലൃപ്രതിഭകള്‍.....തിലകന്‍.സാര്‍..മുരളിയേട്ടന്‍ ......തീരാനഷ്ടം...😢❤

  • @athulkwarrier
    @athulkwarrier 2 месяца назад

    ആടി കാറ്റായോ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം അരയാലിലയായ് നാമം ചൊല്ലും പ്രായം.. ചെറുപ്പകാലം ഇതിലും നല്ല വരികളിലൂടെ ഓർക്കാൻ പറ്റുമോ എന്നത് സംശയം തന്നെയാണ്. അതിലുപരി അഭിനയകുലപതികളായ തിലകൻ സാറും മുരളി സാറും ജേഷ്ടാനുജന്മാരായി ജീവിച്ചു സ്നേഹബന്ധത്തിന് മുന്നിൽ മുട്ടുകുത്തിയ കഥ...സംഗീതത്തിലും സംവിധാനത്തിലും മൂന്നു കൈതപ്രം നാട്ടുകാർ ഒരുമിച്ച സിനിമ..... അതിഗംഭീരം..!

  • @geethashridharan7749
    @geethashridharan7749 4 месяца назад +2

    😢I cried in the end scene...so genuine actors murali & tilakan ..never will be born in malayalam film industry...excellent movie

  • @vasaranjan9647
    @vasaranjan9647 6 месяцев назад +16

    എൻ്റെ 58 വയസ്സിനിടക്ക് ഞാൻ കണ്ട മഹത്തായ സിനിമ 'പറയാൻ വാക്കുകളില്ല.🙏🏼😢

  • @lucyparathara2736
    @lucyparathara2736 5 месяцев назад +7

    This is the first time I have ever seen this kind of movie that Thilakan Sir and Murali Sir as brothers, this movie made my eyes tears😢😢😢

  • @Irshad-j7l
    @Irshad-j7l 5 месяцев назад +2

    കണ്ണു നിറയാതെ കണ്ട് തീർകാനവില്ല.......കയ്യെത്തും ദൂരേ ഒരു കുട്ടിക്കാലം...❤

  • @rajibenny5988
    @rajibenny5988 5 месяцев назад +7

    പകരം വയ്ക്കാനില്ലാത്ത വിധം ഹൃദയസ്പർശിയായ സിനിമ.

  • @crrahul4401
    @crrahul4401 6 месяцев назад +1

    രുചിയും മണവും ഒന്നും ആർക്കും 🤦‍♂️കൂടെ കൊണ്ട് പോകാൻ പറ്റില്ലല്ലോ 💓

  • @rajanbalan4172
    @rajanbalan4172 6 месяцев назад +1

    Kayyithum duree oru kuttikalam ..❤. Mazha vellam pole oru kuttikalam❤❤❤. Orikklaum thirichu varathe kuttikalam❤❤❤❤.10 minutee vendi arkkum arukkum arudeyum katha kelkkan samayam ella❤❤❤❤ with out tears we can't watch this movie ❤❤❤❤❤

  • @vijayapanicker6330
    @vijayapanicker6330 5 месяцев назад

    Super and Heart Touching Movie Congrats 🙏🙏❤️❤️ pranam 🙏🙏🌹🌹

  • @venugopalk5416
    @venugopalk5416 4 месяца назад

    കണ്ണീരോടെയല്ലാതെ ഈ പടം കണ്ട് തീർക്കാൻ ആവില്ല

  • @Preetha-pz7rf
    @Preetha-pz7rf 5 месяцев назад +2

    Super👍👍👍evideyo oru vedana❤

  • @vijayapanicker6330
    @vijayapanicker6330 5 месяцев назад

    Super and Heart Touching Movie 🙏🙏❤️❤️ pranam 🙏🙏

  • @lantylanty9493
    @lantylanty9493 5 месяцев назад

    എത്ര നല്ല സിനിമ തിലകൻ & മുരളീ എത്ര പറഞ്ഞാലും വയ്യ കഷ്ടംസങ്കടംഓർക്കാൻ വയ്യ

  • @AnjiRai-z9s
    @AnjiRai-z9s 25 дней назад

    Super movie❤

  • @sobinjames4636
    @sobinjames4636 5 месяцев назад

    ഞാൻ വിചാരിച്ചു നേരം വെളുക്കുമ്പോൾ തിലകന്റെ കഥാപാത്രം മരിച്ചു പോകുമെന്ന

  • @Lensmansharafudheen
    @Lensmansharafudheen 6 месяцев назад +4

    ഒരു പക്ഷെ ഇത് എന്റെ കഥയായിരിക്കാം... അല്ലെങ്കൽ നമ്മളിൽ ഓരോരുത്തരുടെയും കഥആയിരിക്കാം.... രോഗി അല്ലെങ്കിൽ പോലും....😢😢😢

  • @mightymapogos
    @mightymapogos 5 месяцев назад +2

    29:00..ലേ ദേവനന്ദ : ഇത് എന്നെ ഉദ്ദേശിച്ചു ആണ്.. എന്നെ മാത്രം ഉദ്ദേശിച്ചു ആണ്

  • @rohinirajesh9569
    @rohinirajesh9569 7 месяцев назад +3

    മലയാളത്തിലെ രണ്ടു മഹാ പ്രതിഭകൾ

  • @RK-fi7ek
    @RK-fi7ek 5 месяцев назад

    Most beautiful movie.❤❤❤❤❤

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 5 месяцев назад

    Good movie all cast super performance

  • @deepthymanoj9602
    @deepthymanoj9602 5 месяцев назад +1

    ഞാനും ഇപ്പോഴാ കാണുന്നെ

  • @sheebageorge6467
    @sheebageorge6467 6 месяцев назад +1

    Super movie

  • @annammavijiannammaviji9867
    @annammavijiannammaviji9867 9 месяцев назад +3

    😢😢

  • @AshokaKrishnan
    @AshokaKrishnan 5 месяцев назад +1

    Malayala sinimayude muthalkkoottayirunnu Thilakanum muraliyum

  • @sivaramanraman1269
    @sivaramanraman1269 6 месяцев назад +1

    Great randu perum

  • @Smitha-cx1kw
    @Smitha-cx1kw 5 месяцев назад

    കണ്ടു കൊണ്ടിരിക്കുന്നു ഞാൻ

  • @SURESHDIVAKARAN-e3i
    @SURESHDIVAKARAN-e3i 4 месяца назад

    malayalathinte maha nadan maraya murali sir thilakan sir malayali uliidatholam maranamilla

  • @mollychacko6168
    @mollychacko6168 5 месяцев назад

    Oru nalla kadha

  • @subramanyankn4723
    @subramanyankn4723 5 месяцев назад

    മറക്കില്ലൊരിക്കലും

  • @sijisony1632
    @sijisony1632 5 месяцев назад

    ❤❤❤❤

  • @sujeenak3101
    @sujeenak3101 6 месяцев назад +1

    Legends

  • @bindubabu7686
    @bindubabu7686 7 месяцев назад

    Anju super ❤️

  • @kpjitesh
    @kpjitesh 4 месяца назад

    31.8.2024 😍

  • @susychacko3212
    @susychacko3212 6 месяцев назад +1

    07/07/2024 (Leap Year)

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww 4 месяца назад

    ഇതിന്റെ കഥ എന്റെ കൊച്ചച്ചൻ ആണ് ലീല കൃഷ്ണൻ... ഇതിന്റെ കഥ പറഞ്ഞു കൊടുത്തത് എന്റെ അമ്മയും അമ്മയുടെ ചേച്ചിയും ആയിരുന്നു കുറച്ചൊക്കെ.. അന്ന് ഞാൻ കുട്ടിയായിരുന്നു

  • @MS-vl3xn
    @MS-vl3xn 8 месяцев назад +1

    Salim ji... And manoj ji also

  • @anjalishyam2150
    @anjalishyam2150 5 месяцев назад

    ഇപ്പം കാണുന്നു

  • @Equidistant77
    @Equidistant77 7 месяцев назад

    🥺🥺

  • @മായ-പ4ഠ
    @മായ-പ4ഠ 5 месяцев назад

    25.7.2024❤

  • @visruthakumarsankarapillai3394
    @visruthakumarsankarapillai3394 4 месяца назад

    31/08/2024

  • @palacedibba4926
    @palacedibba4926 4 месяца назад

    Valare adikam sankadam thanna padam

  • @MS-vl3xn
    @MS-vl3xn 8 месяцев назад

    Real life

  • @rajaaramam275
    @rajaaramam275 5 месяцев назад +1

    💖💖👍🏾🙏🏾

  • @sabual6193
    @sabual6193 6 месяцев назад +3

    ഒറ്റപ്പെടൽ 😭.

    • @ull893
      @ull893 6 месяцев назад +2

      കാശ് ഉണ്ടെങ്കിൽ ഇതൊന്നും ഒരു മൈര് അല്ല 😂😂... ഒറ്റയ്ക്ക് ജീവിക്കുന്നത് തന്നെ യാണ് നല്ലത്.

    • @sabual6193
      @sabual6193 6 месяцев назад +3

      @@ull893
      പണക്കാരൻ aano⁉️🤔ഒറ്റയ്ക്ക് ആണോ ⁉️🤔അനുഭവം ഉണ്ടോ ⁉️🤔തള്ള് ആണോ ⁉️🤔.

    • @sudhaanil1037
      @sudhaanil1037 5 месяцев назад

      വയസ്സ് ആകുമ്പോൾ ആരും നോക്കും ​@@ull893

    • @jo-js2tc
      @jo-js2tc 5 месяцев назад

      ​@@ull893exactly! Nothing to beat that Solitude, freedom, no accountability to anybody, 24x7 all time to yourself to do whatever you want & feel like! 😊😊😊

    • @tonystark2576
      @tonystark2576 4 месяца назад

      ​@@ull893അതൊക്കെ വെറും തോന്നൽ ആണ്

  • @geethack9727
    @geethack9727 5 месяцев назад

    Super movie

  • @vijinavinod6139
    @vijinavinod6139 3 месяца назад

    🥺