Aardram Malayalam Full Movie | Murali | Urvashi | Jagathy Sreekumar | Vijayaraghavan | Kalpana

Поделиться
HTML-код
  • Опубликовано: 10 янв 2025
  • Aardram is a 1992 Indian Malayalam film, directed by Suresh Unnithan, starring Murali, Sunitha and Urvashi in the lead roles.
    Directed by Suresh Unnithan
    Produced by Anil Placheril
    Starring Murali,
    Sunitha
    Urvashi
    Jagathy Sreekumar
    Kalpana
    #Aardram #malayalamcomedymovies
    ========================================================
    👉Subscribe to watch more movies: bit.ly/38LZ24Q
    Click the bell icon 🔔 to get updates!
    Check out our other channels and subscribe:
    👉Malayalam / speedaudiosandvideos
    👉Tamil / speedtamilmovies
    👉Telugu cutt.ly/tzSYkBo
    You can also follow us on:
    👉Facebook / speedaudioandvideo
    👉Whatsapp chat.whatsapp....
    👉Twitter sp...
    👉Telegram t.me/Speedaudi...
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.

Комментарии • 124

  • @boneym328
    @boneym328 Год назад +144

    കണ്ടാൽ വലിയ ശരീരമോ പൊക്കമോ ഇല്ലായിരുന്നെങ്കിലും നല്ല ഗാംഭീര്യവും പൗരുഷവും ഉള്ള നടനായിരുന്നു മുരളി

    • @beenameenakshi6026
      @beenameenakshi6026 5 месяцев назад +9

      ആരുപറഞ്ഞു മുരളി അണ്ണന് നല്ല പൊക്കവും ആരോഗ്യവും ഉണ്ടായിരുന്നു. എന്റെ ബന്ധുവും അയൽവാസിയും ആയിരുന്നു. കുടവട്ടൂർ മുരളി. ഞങ്ങളിടൊക്കെ എന്തു വാത്സല്യം ആയിരുന്നെന്നോ

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 5 месяцев назад +3

      Muralli enna nadan aavashythin thadiyum pokkavum undayirunnsllo

    • @kelappan556
      @kelappan556 4 месяца назад +4

      5.9 inch height...Nalla pokkam alle🎉

    • @aashish1363
      @aashish1363 4 месяца назад +4

      മുരളി അതുല്യ നടൻ ❤️❤️❤️❤️

    • @3rddimensionalagency318
      @3rddimensionalagency318 3 месяца назад +1

      Sathyàm

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun Год назад +37

    മുരളി അസാധ്യ നടന വൈദവം. ആർദ്രം തകർപ്പൻ ചിത്രം. ഇതുപോലെ അഭിനയിക്കാൻ ഇന്ന് ഏത് യുവ നടന് സാധിക്കും.

  • @kuriankj7992
    @kuriankj7992 Месяц назад +7

    സൂപ്പർ പടം 2024ഡിസംബറിൽ കാണുന്നു❤

  • @UmeshPillai-hu4gq
    @UmeshPillai-hu4gq Год назад +83

    ഇതുപോലുള്ള സിനിമകളുടെ വില ആർക്കും മനസ്സിലാകില്ല ഇപ്പോൾ പടം ഇറങ്ങും മുന്നേ വരും500കോടി. ഇതുപോലെ സിനിമ കാണാൻ കിട്ടുമോ 👍🙏

    • @heromartpukayoor2281
      @heromartpukayoor2281 10 месяцев назад +4

      500കോടിയോ 🙄, മലയാള സിനിമക്ക് ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് എന്റെ അറിവ് 🤷‍♀️

    • @SalmanFaris-e1q
      @SalmanFaris-e1q 7 месяцев назад +1

      ഹഗ്ധസ്‌ജെസി lfmx

    • @DeepakrajK.R
      @DeepakrajK.R 6 месяцев назад

      സത്യം ❤️❤️r❤️

  • @arifaea3908
    @arifaea3908 Год назад +31

    Murali ne കണ്ട് filim kanan വന്നതാണ് അതുല്യ നടൻ ❤❤നല്ല പടം ഇന്നിപ്പോൾ ഇവർ നമ്മുടെ കൂടെ ഇല്ലല്ലോ 😢

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun Год назад +45

    ഈ ചിത്രത്തിന്റെ കളൈമാക്സ് സീൻ ഹോ അസാധ്യ പ്രകടനം ഇൻഡ്യൻ സൂപ്പർ സ്റ്റാറുകളിൽ മമ്മുട്ടി ഒഴികേ മറ്റാരും മുരളിയേ പോലെ ഈ സീൻ മനോഹരമാക്കാൻ കഴിയില്ല. മിഴികൾ നിറഞ്ഞു പോയി

    • @CHRSKR-wb6sn
      @CHRSKR-wb6sn Год назад +10

      ആ പറിച്ച് മമ്മൂട്ടി പോലും

    • @jafkhassi..9526
      @jafkhassi..9526 Год назад +4

      😂😅😅

    • @shanumoviesvlogs
      @shanumoviesvlogs 8 месяцев назад

      ​@@CHRSKR-wb6snപിന്നെ ലാലുണ്ണി ആവും പോടാ ഒന്ന് മമ്മൂട്ടിക്ക് കഴിയും 👍🏻👍🏻

    • @soniyasam4346
      @soniyasam4346 8 месяцев назад +3

      Ooo thanne😅

    • @gireeshbalakrishnan2773
      @gireeshbalakrishnan2773 7 месяцев назад +3

      Mammootty ❤

  • @jafkhassi..9526
    @jafkhassi..9526 Год назад +11

    ഇതിൽ കണ്ണ് നനയിപ്പിച്ച കൊച്ചുരാഘവൻ പണ്ട് മമ്മുക്കയുടെ "അമരം " എന്ന സിനിമയിലും കൊച്ചു രാഘവനായിരുന്നു 🥰🥰🥰🥰👌👌👌👌👍👍👍👍👍👍👍 his acting always incredible for the humanity....
    എന്നാൽ ഇപ്പോഴുള്ളതോ ന്യൂ ജനറേഷൻ കൊറേ പോഴന്മാർ.............
    ചുമ്മാതല്ല ദേ ഇപ്പൊ തിരഞ്ഞെടുത്തു കണ്ടതാ 😞😞😞😞😞😞😞
    ഈ മൂവി.......🎉🎉🎉🎉🎉🎉🎉
    ഒത്തിരി മനസ്സിനെ മാറ്റിനിർത്തി... ആ പഴയ നൊസ്റ്റാൾജിയ ഫീലാക്കി അത്രേന്നെ.... 🙏🏿🙏🏿👌

    • @jafkhassi..9526
      @jafkhassi..9526 11 месяцев назад

      ശരിയല്ലേ പറഞ്ഞതു.,

    • @MohammadSivad
      @MohammadSivad 5 месяцев назад

      Amarathil kochuraman

  • @Roby-p4k
    @Roby-p4k 11 месяцев назад +42

    നല്ല സിനിമ 👌👌2024... ൽ കാണുന്നു 🎉🎉

  • @NidhinJayakumar-u8z
    @NidhinJayakumar-u8z 4 месяца назад +4

    മുരളി ചേട്ടൻ 👍👍👍🥰🥰🥰ഉർവശി ചേച്ചി 🥰🥰കല്പന ചേച്ചി 🥰🥰🥰ജഗതി ചേട്ടൻ 🥰🥰🥰എല്ലാരും എല്ലാരും 🥰🥰❤️❤️❤️👍❤️👍🙏🙏

  • @jayankarunakaran7867
    @jayankarunakaran7867 Год назад +20

    എന്റെ.. നാടയ.. ആലപ്പുഴ.. ജില്ലയിൽ.. പുത്തനങ്ങാടി.. മാർക്കറ്റിൽ ലും.. കുട്ടനാട്ടിലും.. പരിസര പ്രദേശങ്ങളിലും.. ഷൂട്ട് ചെയ്യിത സിനിമ.. ഇതിന്റെ ഷൂട്ടിങ്ങ് കാണാൻ ഞാൻ പോയ യിരുന്നു

  • @everlastingmedia6275
    @everlastingmedia6275 5 месяцев назад +12

    അല്ലേലും കൊല്ലം ജില്ലയിൽ നിന്നുള്ള കലാകാരന്മാർ , കലാകാരികളിൾ അഭിനയത്തിൽ ഒര് പിടി മുന്നിലാണ്... Eg : ഇതിലേ തന്നെ മുരളി, ഉർവശി, കൽപ്പന

  • @manojkumartp611
    @manojkumartp611 3 месяца назад +3

    ഞാൻ ആദ്യ മായി കാണുക ആണ്... Nice acting

  • @jayasreesreeraj1776
    @jayasreesreeraj1776 2 месяца назад +2

    മുരളി ചേട്ടൻ 👌🏽എന്തിന് പോയതപോകണ്ട ആയി ഇരുന്നു 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +14

    വെട്ടിച്ചിറ ഡയമൺ 🔥 😅😅❤🔥

  • @vijayakumari9873
    @vijayakumari9873 6 месяцев назад +4

    മുരളി.. മലയാളത്തിന്റെ അഭിമാനം 🙏❤️

  • @rajeswarivc6257
    @rajeswarivc6257 24 дня назад +1

    ഇപ്പോലുള്ളവർ ഇതിന്റെ oramsampolum അഭിനയത്തിന്റെ അടുത്തുവരില്ല

  • @ShafipmShafipathan-bz4py
    @ShafipmShafipathan-bz4py 6 месяцев назад +10

    മുരളി എന്ന നടന്റെ നഷ്ടം നികത്താൻ ഇന്ന് വരെ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം...

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Год назад +3

    പവർ ഫുൾ ആക്റ്റർ മുരളി.... 💕

  • @MansishSss
    @MansishSss Год назад +12

    Murali❤chatta😊endaoru😮super😢pranamam❤❤

  • @mukeshk9639
    @mukeshk9639 Год назад +11

    ഇതിലേ ജഗതി ചേട്ടൻ... ചെയ്ത് character nte copy anu Chatambi നാടിലെ sooraj nte character...

  • @kelappan556
    @kelappan556 Год назад +15

    Finest actor murali❤❤❤

  • @Sameer-g4f
    @Sameer-g4f Год назад +3

    മുരളി ചേട്ടൻ 💪💪

  • @anandar3879
    @anandar3879 Год назад +3

    Kidilam padam....

  • @SOB123
    @SOB123 Год назад +2

    8 aam classil padikkumbo class cut cheythu kanda padam , nostu , uppan raghavan

  • @GileshvallikunnuGileshvallikun
    @GileshvallikunnuGileshvallikun Год назад +3

    ഉപ്പൻ രാഘവൻ❤

  • @minnuschenadan3082
    @minnuschenadan3082 6 месяцев назад

    ആർദ്രം. പ്രതിപകളുടെ ഒരു സംഗമം. മുരളി. ജഗതി. രാജൻ. പി. ദേവ്.വിജയ രാഘവൻ.സോമൻ സൈനുദ്ധീൻ. നരേന്ദ്ര പ്രസാദ്.സുകുമാരി കല്പ്പന.ഉർവശി. അടൂർ ഭവാനി. അങ്ങനെ നീളുന്ന നിര... 💞❤️

  • @rajeswarivc6257
    @rajeswarivc6257 24 дня назад

    Very very സൂപ്പർ

  • @ismailkalleparambil4311
    @ismailkalleparambil4311 9 месяцев назад +7

    Muralli❤❤

  • @Ani-gi1pf
    @Ani-gi1pf 5 месяцев назад

    Enth rasaa ee cinema okke allee🤷‍♂️🙇‍♂️🙏🤩🥰🥰👏👏😍

  • @deepapradeep7767
    @deepapradeep7767 8 месяцев назад +2

    2024 ഏപ്രിൽ 28 ന് കാണുന്നു👍👍👍👌👌

  • @Sameer-g4f
    @Sameer-g4f Год назад +2

    എത്ര നല്ല തിരക്കഥ. എത്ര നല്ല മൂവി ❤️❤️❤️❤️....

  • @binuvijayan5721
    @binuvijayan5721 5 месяцев назад +1

    നല്ല സിനിമ ❤

  • @johnsonf8294
    @johnsonf8294 Месяц назад

    Murali chettan❤

  • @godofsmallthings4289
    @godofsmallthings4289 Год назад +7

    1:53:15 ജഗതിയും കൽപ്പനയും ഒരു പോലെ അറിയില്ല എന്ന് പറഞ്ഞു , ആ സീൻ ആരേലും ശ്രദ്ധിച്ചോ

    • @shanumoviesvlogs
      @shanumoviesvlogs 8 месяцев назад +1

      ന്റെ ponnooo😂😂😂😂😂കല്പന ലിപ് ഇളക്കി... But സൗണ്ട് വന്നില്ല... അതൊക്കെ ശ്രദ്ധിക്കുന്ന താങ്കൾ 😂😂😂😂😂😂

  • @sujithsasidharan1969
    @sujithsasidharan1969 Год назад +6

    കംപ്ലീറ്റ് കൊല്ലം ജില്ലക്കാരുടെ പടം ❣️❣️❣️

  • @Ani-gi1pf
    @Ani-gi1pf 5 месяцев назад

    Urvashy entamme enth bangy😍🥰🥰🥰😍🤩🤩

  • @aashish1363
    @aashish1363 4 месяца назад

    മുരളി ചേട്ടാ പ്രണാമം 🌹🌹🌹❤️❤️❤️👌👌👌

  • @Lucifer-el1tl
    @Lucifer-el1tl 3 месяца назад

    *Diamond* *ചട്ടബിയെ* *കാണാന്‍* *വന്നവരുണ്ടോ*

  • @AboobackerSidique-m7o
    @AboobackerSidique-m7o 22 дня назад

    Adi poli padam muraliude padam kaanaan vere vaib aa

  • @ShareefKuwait-hw7yv
    @ShareefKuwait-hw7yv 9 месяцев назад

    Nalla nadan ayirunnu murali chetan 🙏🏻🙏🏻

  • @remeshnair5478
    @remeshnair5478 6 месяцев назад

    Murali Great performance well done 👌 pranamam 🙏🌹🌹🌹 watching 29.06.2024 🌺🌺🌺🌺🌺

  • @manojkumartp611
    @manojkumartp611 3 месяца назад

    മീശ പോയാലും ഡയമൺ,, ഡയമൺ തന്നെ 😄😄😄

  • @nitajadhav8545
    @nitajadhav8545 Год назад

    മുരളി ❤️

  • @SangeethaS-vu7ow
    @SangeethaS-vu7ow 4 месяца назад +1

    മുരളിയുടെ കുട്ടിയായി അഭിനയിച്ചത് ആമേൻ സിനിമയിലെ നായിക സ്വാതി അല്ലേ?

  • @PraveenP-o9j
    @PraveenP-o9j 14 дней назад +1

    27-12-2024

  • @prasanthc3704
    @prasanthc3704 Год назад +2

    Diamon❤
    28:31

  • @fullvideosongs7832
    @fullvideosongs7832 Год назад +3

    Murali chettan ahinayikan paranjal jeevichukanikum

  • @BinduPk-r6t
    @BinduPk-r6t 4 месяца назад

    നല്ല സിനിമ

  • @sinianu512
    @sinianu512 Год назад +1

    സൂപ്പർ മൂവി ഞാൻ കരഞ്ഞുപോയി

  • @shanumoviesvlogs
    @shanumoviesvlogs 8 месяцев назад +7

    *മുരളിയുടെ ആ നടത്തം 👍🏻👍🏻👍🏻ആണുങ്ങളിൽ ആൺകുട്ടി⚡⚡⚡മമ്മൂട്ടി കഴിഞ്ഞാൽ പൗരുഷം അത് മുരളി ആണ്*

    • @NibrazSexena
      @NibrazSexena 7 месяцев назад

      സത്യൻ,ജയൻ കഴിഞ്ഞാൽ പിന്നെ മുരളി പിന്നെയെ മമ്മൂട്ടി വരുള്ളൂ

  • @anianiarnd8325
    @anianiarnd8325 3 месяца назад +1

    💯👍👍👍❤️❤️💞💞👌👌👌👌

  • @priyas3242
    @priyas3242 9 дней назад

    2025 january 1 നു കാണുന്നു

  • @sabeenau5002
    @sabeenau5002 6 месяцев назад

    സൂപ്പർ മൂവി 👌👌👌👌

  • @AshokaKrishnan
    @AshokaKrishnan 10 месяцев назад +1

    Muralik pranamam

  • @VaishnaviSatwaskar
    @VaishnaviSatwaskar 7 месяцев назад

    Super picture ❤

  • @2012abhijith
    @2012abhijith 4 месяца назад

    36:35 mass dialogue🔥

  • @AboobackerSidique-m7o
    @AboobackerSidique-m7o 22 дня назад

    Narendra prashaad villan top

  • @ummarak5371
    @ummarak5371 Год назад +2

    2024😌👀

  • @mahithamanikuttan3823
    @mahithamanikuttan3823 10 месяцев назад

    22nd feb 2024❤❤❤❤

  • @n2vlogs840
    @n2vlogs840 5 месяцев назад

    Super movie

  • @bindushaji2845
    @bindushaji2845 Год назад +1

    സൂപ്പർ മൂവീ

  • @paamssq
    @paamssq 5 месяцев назад

    ഇതിൽ എത്ര പേരാ മരിച്ചത് 😢

  • @Nishana-n2x
    @Nishana-n2x 5 месяцев назад

    Nalla abinayakazhivulla nadan murali

  • @Noobimol
    @Noobimol Год назад +2

    Sure

  • @prabhakarankprbhuk8951
    @prabhakarankprbhuk8951 6 месяцев назад +1

    Murali mohanlal combo ishttamano

    • @aashish1363
      @aashish1363 4 месяца назад

      ധനം സിനിമ 👌👌👌

  • @georgemathew8455
    @georgemathew8455 8 месяцев назад

    Old is gold

  • @DreamLover-ef8xc
    @DreamLover-ef8xc 4 месяца назад +1

    Aug 23. 2024

  • @AmbikaJ-i5c
    @AmbikaJ-i5c 3 месяца назад

    😒😒👌👌❤️

  • @BijuKoottunkall
    @BijuKoottunkall 6 месяцев назад

    അഭിനയ കുലപതി. ഭരത് മുരളി.. 👍👍👍

  • @RajeshUSA1
    @RajeshUSA1 11 месяцев назад

    ഡൈമാ ....
    ഇന്നാ

  • @movieport1234
    @movieport1234 2 месяца назад

    നവംബർ 2 ..2024

  • @simpsonmathew1361
    @simpsonmathew1361 Год назад +2

    Pullikari mula cherthu amukunonde

  • @sabubaby8458
    @sabubaby8458 9 месяцев назад

    Good

  • @easahajiraeasa5683
    @easahajiraeasa5683 6 месяцев назад

    🥰🥰🥰🥰🥰👌👌👌👌👌

  • @RemyaPR-p2f
    @RemyaPR-p2f Месяц назад

    Taddekayavkallammo

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 Год назад

    👍👍👍

  • @simpsonmathew1361
    @simpsonmathew1361 Год назад +4

    Epozhanel sudappikal matha prashn am akkiyene

    • @gamingdonz2398
      @gamingdonz2398 Год назад +5

      Thiricharunnel love jihadhum akkiyene sankikal

    • @AbduSsalam-yt9yj
      @AbduSsalam-yt9yj 7 месяцев назад

      👍🏼🤣🤣​@@gamingdonz2398

  • @VipinkumarVipin-z9u
    @VipinkumarVipin-z9u 8 месяцев назад +1

    Uppan rakhavan....

  • @RemyaPR-p2f
    @RemyaPR-p2f Месяц назад

    Ormaiaayalladdthyah

  • @jimmywilson7101
    @jimmywilson7101 Год назад

    👍👍👍😊

  • @saniyojoseph6135
    @saniyojoseph6135 5 месяцев назад

    2024 ആഗസ്റ്റ് 2

  • @AboobackerSidique-m7o
    @AboobackerSidique-m7o 22 дня назад

    2024 De19

  • @Shafeeq-f2i
    @Shafeeq-f2i 7 месяцев назад

    Idhokkeyaan sinima

  • @manhathathamma
    @manhathathamma 6 месяцев назад

    8/6/24

  • @boxing094
    @boxing094 Год назад +2

    വെട്ടിച്ചിറ ഡൈമൺ

  • @HarikrishnanKSreekumar
    @HarikrishnanKSreekumar 6 дней назад

    Great movie

  • @jobkalisthu7012
    @jobkalisthu7012 3 месяца назад

    നല്ല സിനിമ

  • @Selindaniel960
    @Selindaniel960 Месяц назад

    ❤❤

  • @anythingwelike9216
    @anythingwelike9216 7 месяцев назад

    👍👍