Snehasagaram Malayalam Full Movie,Murali, Manoj K. Jayan, Sunitha,Oduvil Unnikrishnan
HTML-код
- Опубликовано: 3 мар 2016
- Speed Audio & Video ➜tinyurl.com/93phkx8h
👉Subscribe to watch more movies: cutt.ly/HzuegCT
Click the bell icon 🔔 on this channel to get alerts when we release any new video!
Check out our other channels and subscribe:
👉Tamil 0 / speedtamilmovies
👉Malayalam / speedaudiosandvideos
You can also follow us on:
👉Whatsapp 7600chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Facebook 0 / speedaudioandvideo
👉Telegram t.me/Speedaudioandvideo - Развлечения
2023 ഇൽ ആരൊക്കെ 👍👍👍സൂപ്പർ movie
😁
അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു എല്ലാവരും' മരണപ്പെട്ട് പോയ എല്ലാ കഥാപാത്രങ്ങൾക്കും ഒരായിരം കണ്ണീർപൂക്കൾ.🌹🌹🌹🌹🌹
എത്രാ മനോഹരമായ മൂവി 👌 ഇടകലർന്ന തമിഴും മലയാളവും നല്ല രസമായിരുന്നു മുരളിചേട്ടന്റെ എല്ലാ മൂവികളും അവസാനം സങ്കടം ❤️23/09/2023👍🏻
മനോഹരം ആയ പാട്ടുകൾ ❤️
2024 കാണാൻ വന്നവരുണ്ടോ?
മുരളി kk🙏പകരം വെക്കാൻ ആരും തന്നായില്ല. ഒരുപാട് സങ്കടം തോന്നി
മുരളി, മനോജ് കെ ജയൻ കോമ്പിനേഷൻ നല്ല സിനിമ. ശങ്കരാടിക്കു പകരം വെക്കാൻ മറ്റാരുണ്ട്. പീലികണ്ണെഴുതി എന്നാ മനോഹരഗാനം.
Urvashi chechy the real lady super star 💕❤️🎉🥳🎂
പണ്ട് സൂര്യ ടിവിയിൽ കണ്ടിരുന്ന സിനിമ കണ്ടു മറന്നത് കൊണ്ട് ഒന്നുകൂടി കാണാൻ വന്നതാണ് നവംബർ 9 2022
ഞാനും
മലയാള സിനിമയിൽ കയ്യൊപ്പ് ചാർത്തിയ മഹാ പ്രതിഭകൾ.🥰🥰👍മലയാള സിനിമക്ക് ഇനി കിട്ടില്ല ഇത്രയും അതുല്യ പ്രതിഭകളെ.😢
മനോജ്കെജയൻ മുരളി ഉർവശി സുനിത സൂപ്പർ കോംപിനേഷൻ
Kpac ലളിത,ഫിലോമിന,മുരളി, ശങ്കരാടി,ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടിവേണു RIP
Climax karanju poyi☺manoj is a legendary actor oru vamban thirichuvaravinu vendi wait cheyunnu manojinte
വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ വല്ലാത്ത ഒരു ഫീലിംഗ്. Manoj k ജയനും urvashiyum ഈ പടത്തിനു ശേഷമാണ് ഇഷ്ടപ്പെട്ടത് എന്ന് തോന്നുന്നു
pidakkozhi koovunna noottandu anennu thonnunnu , urvashi anu athinte producer
പിടക്കോഴി കൂവുന്ന നൂറ്റാണ്ടിൽ ആണ്
ഉർവശി ,മുരളി....Real actress 👍
ഗുഡ് സോങ്.
Movie കണ്ട് കഴിഞ്ഞും കാവേരി വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് 😔
മുരളിയുടെ സിനിമകൾ ഇന്നുകാണുമ്പോളാണ്...
സത്യം, 🥰🥰🥰ഞാൻ കാണാറുണ്ട്
Kpac ലളിത.. ഉർവശി.. സുനിത ❤❤❤
ഇന്ന് കാണുന്നവരുണ്ടോ 5|12|22 വിത്ത് തിങ്കൾ☺️☺️😊❤️😎
നല്ല പടം സുനിതയുടെ ഡാൻസ് അടിപൊളി
Sooperb family movie...
ഇത് കാണാൻ late ആയിപോയല്ലോ....
Ellarum ജീവിച്ച് അഭിനയിച്ചു...
Urvashy another grey character..... What a range. Sunita excellent performance
Murali Chetan pakarakaranillatha maha nadan, ellarum nalla abhinayam super movie ♥️♥️♥️♥️♥️♥️
tragic end...didn't expect.. anyway it is a nice movie..but it would have been much better because expects more from sathyan anthickadu...the real soul of the movie is melodious songs; fantastic work by Johnson master to create beautiful songs.
സത്യൻ സാറിന്റെ ഒരു സൂപ്പർ മൂവി ❤❤
കുട്ടികൾ നല്ല അഭിനയം.
Urvashi chechi 👌Lady super megastar ❤️
ഇതിൽ അഭിനയിച്ചു കാലയവനികക്കുള്ളിൽ മറഞ്ഞു പോയ അഭിനേതാക്കൾക്ക് പ്രണാമം
മുരളി ചേട്ടൻ
ശങ്കരാടി ചേട്ടൻ
ലളിത ചേച്ചി
ഇന്നസ്ന്റ് ചേട്ടൻ
ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ
ഫിലോമിന ചേച്ചി
പ്രണാമം 🙏🏻
2024ൽ ഞാൻ കണ്ടു ഒരു സ്നേഹ സാഗരം തന്നെ 👍
Murali was a real hero
my fav movie ,,,,,thankz speed audios
നല്ല പടം, പക്ഷെ സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലെ ക്ലൈമാക്സ് ഇതിൽ കിട്ടിയില്ല.
2021 june ആറിന് ശേഷം കാണുന്നവരുണ്ടോ
Njan
June 24
ɪᴛʜᴏᴋᴋᴇ ᴛʜɪʏᴀᴛᴛᴀʀɪʟ ᴋᴀɴᴅᴀᴛʜᴀ ,ᴋᴜʀᴇ ᴋᴏʟʟᴀɴɢᴀʟᴋᴋᴜ sʜᴇsʜᴀᴍ ɪɴɴᴜ ᴋᴀɴᴜɴɴᴜ
ᴊᴜɴᴇ30 10;10ᴘᴍ
July 14
Yes
സുനിത... സൂപ്പർ.... ഉർവശി യെ ഈ മൂവി യിൽ ഒന്നുമല്ലാതാക്കി കളഞ്ഞു... സുനിത യുടെ പെർഫോമൻസ്
ഉർവശി അവരുടെ റോൾ വളരെ ഗംഭീരമായാണ് ഇതിൽ ചെയ്തിട്ടുള്ളത്... നാച്ചുറൽ ആയി അഭിനയിച്ചു.. സുനിത യ്ക്ക് പ്രധന്യം ഉള്ള റോൾ ആണ് ഇതിൽ... സുനിത വളരെ നന്നയി perfom ചെയ്തു..
Songs ellam super....🎶
കാവേരി നല്ല സാധനം ആണല്ലോ
Sunithaude performance very good, climaxil snitha marikkandairunnu
2024 il August il mind stress aayi kaanunnavarundoo? ❤
Murali, urvashi, Manoj k jayan, sunitha, innocent,kpc lalitha , oduvil unnikrishnan 👍
2023 January 23 nu കാണുന്നു 😅 നല്ല സിനിമ
പാവം സുനിത എത്രയോ നല്ല സിനിമകളിൽ അഭിനയിച്ച ജനപ്രീതി നേടിയ ഒരു നായിക വാത്സല്യം നീലഗിരി മൃഗയ എത്രയെത്ര നല്ല കഥാപാത്രങ്ങളെ കാഴ്ചവച്ച നല്ലൊരു നടി ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ പുരുഷന്മാർ പോലും മൂക്കത്ത് വിരൽ പോവും
Df
Aalukalkku vayassavvoole
ഇപ്പോൾ എന്താ കുഴപ്പം. കാണാൻ കൊള്ളില്ലേ.
my fav movie
Super movie
സത്യന് മാജിക്
Super movie murali chettanu pranamam
Supper film
Nallamovie
കാവേരി പാവം. മരിക്കണ്ടായിരുന്നു 🙁
@Sithara Surumi കഥാപാത്രം എന്താ? കാവേരി എന്നല്ലേ
സിനിമയിൽ ഇങ്ങനെ തന്നെ ചോദ്യം ഇല്ലാ. ഒറിജിനൽ ആയും തട്ടി പോകും ചോദിച്ചിട്ട് കാര്യം ഇല്ലാ.
Myre
Story പറയാതെ kunne
മുരളി... ❤️
Nice story and cast 🥰
Nalla movie
സുനിത ചേച്ചി ❤
Good movie
As much I love this movie, I wish there was a moment between manoj k jayan and urvashi, about him explaining to her how much he loved sunitha and what she was to murali was nothing but a sister or like a daughter..
Enikum e cinema kanubol ,angane oru rangam undayiruntenkil enthu orupadu aallochittundu.😢😢😢😊
Good one😍
Spr muvie
Padam super
നടി രേവതി ചെയ്യേണ്ട റോൾ സുനിത ചെയ്തു. എന്തായാലും സുനിതയുടെ കാവേരിയാണ് highlight.
രേവതി തേവർമകൻ എന്ന സിനിമയിൽ അഭിനയിച്ചു. യഥാർത്ഥത്തിൽ മീന അഭിനയിക്കേണ്ടതായിരുന്നു. നടന്നില്ല. പകരം രേവതിയായി. അതുകൊണ്ടെന്താ മികച്ച സഹനടിക്കുള്ള നാഷണൽ അവാർഡ് രേവതിക്ക് കിട്ടി
ഇതിൽ സുനിത ചെയ്ത വേഷം രേവതി ആയിരുന്നോ ആദ്യം വിളിച്ചത്
@@sathoshkumar2646 Yes
Thevarmagan urvasi cheyyenda veshamayirunnu....kurach abhinayichu....pineed date ellathond drop akki
@@sathoshkumar2646 Yes
Nalla cinema
Sathyan anthikkad super hit
2021
Supermoovi
2019
ഗുഡ് സോങ് മൂവി.
Watching 2019 August
Urvashi chechi accting super
Good
Kidu
2023 12.19 pm.from kuwait😊
My feverarte song peelikannezhuthi
Shoowwww....kaveri poy...
ജീവിതം മടുത്തു. മരിച്ചാൽ മതി എനിക്ക്
😢😢😢 MI's u murali sir
My favorite movie sunitha ishtam
Favorite movie sunitha. 🤔🤔🤔🤔😄😂😂
സിനിമയുടെ പേര് മറന്നോ.
❤️
supr
Kaveri...💗😢
please upload neeyethra dhanya
2019 veendum kandu super movie
November kandu
2020
Good. Seeing 2nd time
👍👍
👍👍👍🌹🌹🌹
2022കാണുന്നവർ ഉണ്ടോ
2024 lil kanunnavar undo 😊
Innocent, lalithaama, muruli😊oorma❤
2022🖐️
Very sad climax
Climax kulamaki
Great movie
2022
Karayippichu kalanjallo😢
My story 😔😔😔
2022 kaanunnorund 😁
കാവേരി 🤤
Feeling happy
മുരളി no 1 👍
plz upload malayalam movie Sthreedhanam
Stree danam undallo..
Undallo
Please upload sthredhanam full movie
Uploaded
ഞാൻ ആരെയും മുഖത്തു നോക്കി സംസാരിക്കാൻ കഴിവുണ്ടങ്കിൽ എന്റെ മുഖത്തു നോക്കി സംസാരിക്കും എന്റെ മുഖവും ചുണ്ടും പിതുമ്പും വിതുമ്പും വിറക്കും മുഗം കോടി പോവും അത് കൊണ്ട് entഎന്റെ മുഖത്തു നോക്കില്ല വിറക്കുന്നത് കൊണ്ട് 😭😭😭😭😭😇☹️😏😷
2022/12/10