Achan Kombath amma varambathu |Malayalam movie| Murali | Thilakan | Jagathy | Central Talkies

Поделиться
HTML-код
  • Опубликовано: 24 янв 2025
  • #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Achan Kombath Amma Varambath is a 1995 Indian Malayalam film, Directed by P Anil and produced by Saji Thomas.The film had musical score by S. P. Venkatesh
    Starring : Murali | Thilakan | Jagathy | Bharathi | Asokan | Baiju | Bindu Panicker | Kalpana | Sreenath | Geetha Vijayan | Bharathan others
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии • 158

  • @JusainaNargees1193
    @JusainaNargees1193 10 месяцев назад +469

    Reels kand movie Kanan vannavarundo 2024

  • @MINIkKMINI
    @MINIkKMINI 9 месяцев назад +84

    പാറുട്ടി ഒരു തോൽവി ആണ് 😞😞😞

  • @narmadaaravind1930
    @narmadaaravind1930 9 месяцев назад +35

    സത്യം പറഞാൽ അയാൾക്കുള്ള സ്നേഹത്തിൻ്റെ മനസ്സിലാക്കലിൻ്റേ പകുതി പോലും അവർക്ക് തിരിച്ചില്ല...അതുകൊണ്ടാണ് ഇതൊക്കെയും സംഭവിക്കുന്നത്...

  • @RadhaKrishnan-bk7ko
    @RadhaKrishnan-bk7ko 9 месяцев назад +25

    എന്നും ഒറ്റപെട്ടുപോകുന്ന ഒരു ജന്മമുണ്ട് അതാണ് അച്ഛൻമാർ

  • @JuztInA
    @JuztInA 9 месяцев назад +51

    ഇത്പോലെ വഴി തെറ്റിക്കാൻ ഒരു ഭാര്യ ഇല്ല എന്നതാണ് തിലകൻ്റെ വിജയം😂

  • @MagnusKarlson99
    @MagnusKarlson99 9 месяцев назад +60

    പാറു ആദ്യമേ മരിച്ചിരുന്നേൽ ആ കുടുംബം ഇപ്പോളും നിലനിന്നേനെ....

    • @aparnasasikumar7568
      @aparnasasikumar7568 9 месяцев назад +1

      സത്യം

    • @najuzzz2184
      @najuzzz2184 9 месяцев назад +1

      😂

    • @jibinjoy.
      @jibinjoy. 4 месяца назад

      😂

    • @PraveenkumarKumar-wb8xt
      @PraveenkumarKumar-wb8xt 4 месяца назад

      അപ്പൊ പിന്നെ സിനിമയിൽ എന്ത് കഥയാ ഉണ്ടാവുക..... എന്തെങ്കിലും വിളിച്ചു പറയരുത്.... അങ്ങനെ ഒരു കഥാപാത്രം ഉണ്ടായത് കൊണ്ടല്ലേ.. ഈ സിനിമ ഉണ്ടായത്.

    • @MagnusKarlson99
      @MagnusKarlson99 3 месяца назад

      @@PraveenkumarKumar-wb8xt കഥ ഉണ്ടാക്കാനാണോ പ്രയാസം... ഇമ്മാതിരി ദാരിദ്ര്യ കഥ വേണ്ടിയിരുന്നില്ല...

  • @rokzzzzzzzzzzzzzzzzzz
    @rokzzzzzzzzzzzzzzzzzz 10 месяцев назад +175

    Short vedio kand varunnavar ndo????❤❤❤

  • @aamiiissworld3977
    @aamiiissworld3977 10 месяцев назад +114

    Short വീഡിയോ കണ്ടു ഞാൻ ഇവിടെ എത്തി അല്ല എത്തിച്ചു 🥰

  • @theertha1238
    @theertha1238 9 месяцев назад +24

    ബുദ്ധിയുള്ള കല്പന ബുദ്ധി ഇല്ലാത്ത പാറു

  • @HariVm-u5j
    @HariVm-u5j 4 месяца назад +7

    മുരളി തിലകൻ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന അനശ്വര കലാകാരന്മാർ പ്രണാമം

  • @rajeeshivadas6200
    @rajeeshivadas6200 9 месяцев назад +63

    ഇങ്ങനെയൊരു അമ്മയുണ്ടെങ്കിൽ വീട് മുടിയും

  • @renjinirajan5610
    @renjinirajan5610 9 месяцев назад +152

    Eee ammayodu dheshyam thonniyath enik mathram aano?

  • @alluzvloge
    @alluzvloge 9 месяцев назад +13

    കരയിപ്പിക്കാൻ ഓരോ പടങ്ങൾ ♥️♥️🥹🥹

  • @MINIkKMINI
    @MINIkKMINI 9 месяцев назад +16

    ഇങ്ങനെ ആണ് പണ്ട് ചെയിതു കൊണ്ട് ഇരിന്നത് എന്നാൽ ഇത് തികച്ചും തെറ്റാണ് അമ്മയും അച്ഛനും തനിച്ചു താമസിക്കാൻ വീട് കൊടുത്തു ആണുങ്ങൾ വീട് വച്ചു തനിയെ മാറട്ടെ അല്ലാതെ എല്ലാത്തിനും പിൻ താങ്ങി നില്കുന്നത് മണ്ടത്തരം ആരും ഇങ്ങനെ ചെയ്യാതെ ഇരിക്കുക ചില സിനിമകൾ ഒരേ അനുഭവം ആണ് 😞😞😞

  • @992mmu
    @992mmu 9 месяцев назад +15

    ഇതൊക്കെ സിനിമ ആയിട്ടല്ല ഏതോ അയല്പക്കത്തെ വീട്ടിലെ സംഭവം കാണുന്നപോലെ.... ഇത് പോലെ ഉള്ള സിനിമ കളൊക്കെ ഇനി ഉണ്ടാകുമോ

  • @shobithap4573
    @shobithap4573 10 месяцев назад +12

    Climax..... Murali the real actor... Nailed it 🥹🥹

  • @Jithu4mob
    @Jithu4mob 9 месяцев назад +6

    climax മുരളി sir😢😢😢

  • @krishnaradha522
    @krishnaradha522 9 месяцев назад +19

    2024il kanunnavar undo

  • @vipinsobhanam5287
    @vipinsobhanam5287 10 месяцев назад +25

    Murali , great actor

  • @preejajoseph8819
    @preejajoseph8819 3 месяца назад +5

    അങ്ങനത്തെ ഒരു ഭാര്യ വേണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. മക്കൾക്ക്‌ വേണ്ടി മാത്രം ജീവിച്ചു. ഭർത്താവിന്റെ സങ്കടം കാണാനോ മനസ്സ് അറിയാനോ ശ്രെമിച്ചില്ല.

  • @nivya3943
    @nivya3943 9 месяцев назад +31

    ഇങ്ങനത്തെ അമ്മച്ചിമാർ ഉണ്ടായാൽ കുടുംബം നശിക്കും

    • @Hope24600
      @Hope24600 9 месяцев назад

      theerchayayum

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 9 месяцев назад +8

    Murali climax performance woww🥰

  • @lovelyfamily555
    @lovelyfamily555 9 месяцев назад +7

    എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള സിനിമ. കണ്ടത് മുതൽ ഇന്ന്‌ വരെ അതിൽ ഒരു മാറ്റവും വന്നില്ല എന്നതാണ് സത്യം. എന്തോ പഴയ പാട്ടും സിനിമയും ഒരുപാട് ഇഷ്ട്ടം ആയിരുന്നു. അതിന്റ ഒന്നും അരികിൽ എത്താൻ പോലും ഇന്ന് ഉള്ള സിനിമയോ പാട്ടോ ഇല്ല.

  • @Modern_Alchemist1111
    @Modern_Alchemist1111 7 месяцев назад +9

    Durantham Paru😂....avarude oru vellom 🙆

  • @noufalmajeed6223
    @noufalmajeed6223 4 месяца назад +6

    ക്ലൈമാക്സ്‌ കണ്ടപ്പോ സതോഷായി ഇമ്മ്മാതിരി തള്ളയോകെ നേരെത്തെ കെട്ടിയെടുത്തിരുന്നെഗി മുരളി രക്ഷപെട്ടേനെ ഓൾടെ ഒരു വെള്ളോം കിണ്ടീം

  • @lessonexplain
    @lessonexplain 16 дней назад +3

    ഇതിലെ അമ്മക്ക് പോലും ആ അച്ഛന്റെ മനസ്സ് മനസ്സിലാക്കാൻ പറ്റിയില്ല അല്ലേ...😢

  • @timetravel099
    @timetravel099 10 месяцев назад +50

    നല്ല വീട്. 😂😂😂ഉണ്ടാക്കുന്ന ഫുഡിന് പൈസ കിട്ടുമെങ്കിൽ പെണ്ണിന് നല്ല വരുമാനം ഉണ്ടാക്കലോ

  • @abhinavappu9668
    @abhinavappu9668 4 месяца назад +1

    Super movie.👍👍👍

  • @AgLoNimA
    @AgLoNimA 6 месяцев назад +5

    ആ മക്കളോട് ഉള്ളതിന്റെ പകുതി എങ്കിലും സ്നേഹവും വിശ്വാസവും ഭാര്യക്ക് ഭർത്താവിനോട് വേണ്ടിയിരുന്നു അയാൾ തിരിച്ചു വരുന്നത് വരെ എങ്കിലും കാത്തിരിക്കണമായിരുന്നു

  • @HaripriyaVinod
    @HaripriyaVinod 9 месяцев назад +7

    അച്ഛാ ഇങ്ങനെ ഉള്ള സമയത്ത് അമ്മക്കിട്ട് നല്ല ഒരെണ്ണം കൊടുത്താൽ നല്ല വെളിവ് കിട്ടും

  • @Angel-md3pw
    @Angel-md3pw 9 месяцев назад +9

    Sthree bharanam mosham ayondala. Ethile sthree kulasthree ayonda preshnam. Thalayk velivula penn anel engne avilarunu ee kudumbam

  • @Surya-wx1ge
    @Surya-wx1ge 9 месяцев назад +7

    ഇത് പോലൊരു ഭാര്യ ഉണ്ടെങ്കിൽ വേറൊന്നും വേണ്ട.പൊന്ന് ഭാര്യ ആണ് 😅

  • @anishthankappan3682
    @anishthankappan3682 21 день назад +1

    മുരളി ചേട്ടൻ്റ അഭിനയ൦ സൂപ്പർ....... ഇവരൊക്കെ സിനിമയിൽ അഭിനയിക്കുകയല്ല, ജീവിച്ച് കാണിക്കുകയാണ്........... മറ്റുള്ളവർ കാശിന് വേണ്ടി അഭിനയ്ക്കുമ്പോൾ മുരളിയെ പോലെയുള്ള മഹാനടൻമാർ യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങളാണ് അഭിനയിച്ച് കാണിക്കുന്നത്

  • @aswamedha9933
    @aswamedha9933 9 месяцев назад +8

    Nalla parentsinu nashicha makkl unadkkam, nalla makkalkku nashicha thatha indakkum eantea kariyam anu😢

  • @easykids4017
    @easykids4017 9 месяцев назад +5

    Thallayk ah adi avashyamarunn

  • @SaranyaKalesh
    @SaranyaKalesh 9 месяцев назад +4

    Swaantham makkalodulla amitha snegham. Bharthabinye snegham manasilakkan ulla kazivilla

  • @kadalkuthira1
    @kadalkuthira1 8 месяцев назад +6

    അമ്മക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് മക്കൾ ഉണക്കമുന്തിരിയാണെന്ന് പറഞ്ഞ് ആട്ടുക്കാട്ടം കൊടുത്താൽ അതും തിന്നും ഈ പാറു മാത്രം

  • @aaasshh1717
    @aaasshh1717 11 месяцев назад +16

    46:42 കരയിച്ചു 🥹🥹🥹😰😰

  • @sonasadasivan3099
    @sonasadasivan3099 10 месяцев назад +21

    Cinema kollam ellathinum kaaranam ammaude emotional blackmailing aann.

  • @indram2.0
    @indram2.0 9 месяцев назад +3

    Epol ii cinema kandalum karanjju pokum❤

  • @VismayaVismaya-i6r
    @VismayaVismaya-i6r 10 месяцев назад +8

    Super cinema

  • @unnikrishnannr
    @unnikrishnannr 9 месяцев назад +4

    Ellarum manasilakenda sathiyam paisa illel pattide vilapolum kanilla

  • @aaasshh1717
    @aaasshh1717 11 месяцев назад +11

    ❤️❤️❤️👌👌👌👌👌കാണണോന്ന് ആഗ്രഹിച്ച ഫിലിം ❤️❤️❤️🙏🏼😍😍😍മുരളി സർ 🙏🏼🙏🏼🙏🏼🙏🏼പ്രണാമം 😢

  • @adithyaajith4774
    @adithyaajith4774 4 месяца назад +2

    Ithenthoru bharya aanu
    Bharthavine avaru manasilakiyittilla ithrem varashamayi
    vallathoru sthree thanne

  • @afsee7120
    @afsee7120 4 месяца назад +4

    അഹ് തള്ള ആകെ മൊത്തം scene... ഒരു കുത്തു വെച്ച് കൊടുക്കാൻ തോന്നുന്നു 😏

  • @anaswaraanu751
    @anaswaraanu751 10 месяцев назад +2

    Super movie ❤️

  • @janagavijayan7761
    @janagavijayan7761 4 месяца назад +2

    Ennaalum ethrem varsham koode jevichitt husband ne manasilakkaathe kashtam aayi poyii 😢😢

  • @JAYARAMTGTG
    @JAYARAMTGTG 9 месяцев назад +10

    പാറൂട്ടി തേച്ചു

  • @maliniag5112
    @maliniag5112 10 месяцев назад +5

    ഞാനും ഉണ്ട് 😍

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 9 месяцев назад

    This movie clearly protartits the conflict between our own culture and the invation and cometition of modern cuture to our kerala life. The younger generation is been to the new culture, running behind money and modernity while loasing the bonds and value of family relations and culture. We can see that, family and our valuews are more important than anything and unfortunatley all of us are infected by the modern life and losing all bonds, values, culture and soft emations of our life.

  • @praveenareghunath1123
    @praveenareghunath1123 10 месяцев назад +29

    Ah paru thallene aadhyam kollanam

    • @Aarcha__7
      @Aarcha__7 10 месяцев назад

      😂😂

    • @RanjithRanjith-eh4ls
      @RanjithRanjith-eh4ls 9 месяцев назад

      താലി കെട്ടിയ പെണ്ണ് ❤❤❤❤
      അത് മരണം വരെ അങ്ങിനെ ആണ്
      നിന്റെ അമ്മ അങ്ങിനെ ആണോ 😡😡😡😡😡

  • @nk5713
    @nk5713 10 месяцев назад +4

    Yes

  • @athulrajan6053
    @athulrajan6053 9 месяцев назад +4

    മേനോൻ പൊട്ടൻ.. 😂

  • @deleepkumar1791
    @deleepkumar1791 9 месяцев назад +4

    ഇതെന്തൊരു അമ്മയാണ്

  • @browniegirl550
    @browniegirl550 9 месяцев назад +16

    Paru kelaviik vatt ano Nannayi marichath 😂

  • @SreenathsivanSreenathsivan
    @SreenathsivanSreenathsivan 4 месяца назад +2

    2 :15 :41 ❤️

  • @gopikavijayan6470
    @gopikavijayan6470 9 месяцев назад +10

    ഇന്ന് മക്കളെ കളഞ്ഞിട്ട് പോകുന്ന അമ്മമാർ കാണണം ഇത്, ഒരമ്മക്ക് മറ്റെന്തിനെക്കാളും വലുത് സ്വന്തം മക്കൾ ആണെന്ന്...

  • @chrisann2071
    @chrisann2071 9 месяцев назад +1

    Short video kandu ethiya njan.. psycho paru ne kandu mutti 😈

  • @skav7434
    @skav7434 10 месяцев назад +4

    ❤️🥰

  • @shifnaSHIFNAK.T
    @shifnaSHIFNAK.T 7 месяцев назад

    ❤good movie

  • @mahishetty3751
    @mahishetty3751 9 месяцев назад

  • @lintavarghese2916
    @lintavarghese2916 10 месяцев назад +9

    Inganeyullavaru chaavanathu thanneya nallathu nammude vilayatiyaathavarkku vendi marichitu oru kaaryavumilla nammukku maathram jeevikyunnavare viddikal aakkam athra mathram

  • @anandhumadhusudhanan1690
    @anandhumadhusudhanan1690 10 месяцев назад +9

    1:51:22 💥💥

  • @aaasshh1717
    @aaasshh1717 11 месяцев назад +6

    32:34😂😂😂😂

  • @Gamestrikers
    @Gamestrikers 9 месяцев назад +1

    Eee katha poleyanu jeevithavum

  • @josminjoseph7542
    @josminjoseph7542 9 месяцев назад

    😢

  • @karthiayanim2970
    @karthiayanim2970 9 месяцев назад

    നിലത്ത് ശാപ്പാട് ശിക്ഷ

  • @aaasshh1717
    @aaasshh1717 11 месяцев назад +9

    2:12😰😰

  • @muhammedismail7165
    @muhammedismail7165 9 месяцев назад +1

    1:51:22 Too late

  • @vishnuraj7627
    @vishnuraj7627 10 месяцев назад +16

    Ithupoloru tholinja cinema

    • @xkqy5594
      @xkqy5594 9 месяцев назад +1

      Kore perude life avsanam inganokke thannea.

  • @salamam8343
    @salamam8343 9 месяцев назад +4

    Ee thallak prandhaano😂

  • @rakeshkr7786
    @rakeshkr7786 10 месяцев назад +3

    M

  • @ShanDev-gv3jt
    @ShanDev-gv3jt 10 месяцев назад +3

    😢😢😢😢

  • @surumiharis5201
    @surumiharis5201 10 месяцев назад +3

    😢😢😢😢😢😢😢

  • @Saneeshnallani
    @Saneeshnallani 10 месяцев назад +4

    Wedding കഴിഞ്ഞ father kkum mother kkum വില kodukkatha Patti makkalkkke nalllathu varattte 2024

  • @PrasoolPk
    @PrasoolPk 4 месяца назад +1

    Climax chali

  • @song...5539
    @song...5539 10 месяцев назад +10

    പെണ്ണ് ഭരിക്കുന്ന വീട് ചെലപ്പോ മുടിയും, ചെലപ്പോ വളരും

    • @Sbeats4u
      @Sbeats4u 9 месяцев назад +6

      Anayalum angine alle?

    • @pournamisudes
      @pournamisudes 7 месяцев назад +2

      Zero information conversation 😂 ആണായാലും പെണ്ണായാലും ഭരിച്ചാൽ ഈ രണ്ടിൽ ഒന്ന് തന്നെയല്ലേ നടക്കുന്നെ..ഷെഡാ🤣

  • @salamam8343
    @salamam8343 9 месяцев назад +1

    Pen budhi pin budhi

  • @saisimna2377
    @saisimna2377 9 месяцев назад +6

    Paarvathi character ishtapettilla.. Ladies nu freedom koduthal idhanu problem

    • @easykids4017
      @easykids4017 9 месяцев назад +1

      Ella sthreekalum enganano

    • @MagnusKarlson99
      @MagnusKarlson99 9 месяцев назад +1

      ​@@easykids4017എല്ലാം അല്ല... Around 85% only...

    • @pournamisudes
      @pournamisudes 7 месяцев назад +1

      എത്ര വരെ അപ്പോ കൊടുക്കാം സേട്ടാ??? For research purpose 😁 പ്രശ്നം വരാത്ത അത്രേം അളവ് ആണ് എനിക്ക് അറിയേണ്ടത്

    • @amruthar9815
      @amruthar9815 4 месяца назад +2

      ഫ്രീഡം ജനിക്കുമ്പോഴേ എല്ലാവർക്കും കിട്ടുന്നതാ. നിങ്ങൾ എടുത്തു കൊടുക്കേണ്ട കാര്യമില്ല.

  • @karthiayanim2970
    @karthiayanim2970 9 месяцев назад

    50000,50000 ,വീട് ;ഭാഗം ശരിയല്ല

    • @ugptech1741
      @ugptech1741 4 месяца назад

      100000ആണ് വീടിന്ന് കൊടുത്തേ

  • @sid2906
    @sid2906 9 месяцев назад +3

    Paaru ala poori

  • @subinsamuel2050
    @subinsamuel2050 9 месяцев назад

    ഇത് കണ്ടപ്പോൾ അമിതാഭ് ബച്ചൻ ഹേമ മാലിനി അഭിനയിച്ച് "ഭാഗഭൻ" ഇൻ്റെ തട്ട് ഒക്കെ എത്രയോ താഴെ ആണ്
    90% same movie thread
    1995 vs 2003 release
    കാലാതിതമായ പsങ്ങൾ

  • @JAYARAMTGTG
    @JAYARAMTGTG 9 месяцев назад +10

    പാറുട്ടി കുറച്ച് ഓവർ ആയി പോയി........

  • @coolbuddy5046
    @coolbuddy5046 2 месяца назад

    GOOD MOVIE ............................................................................!!!
    .......................................................................................................!!!
    ...........................................................................................................!!!