ഇത്രക്ക് വിവരം കെട്ട തള്ളമാരും ഈ ലോകത്ത് ഉണ്ടല്ലോന്ന് ആലോചിക്കുമ്പം അതിശയം തോന്നുന്നു. എത്രമാത്രം പരിഗണനയും സ്നേഹവും കൊടുത്ത ഭർത്താവിനെയാണ്, ദുഷ്ടത്തി ഒറ്റക്കാക്കി പോയത്. അവരു മരിച്ചതിൽ ഒരു ദുഃഖവും ഇല്ല. ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട്
😢 എൻ്റെ പൊന്നു BRo അതാണ്😢 സ്നേഹിക്കാനും പൊറുക്കാനും മാത്രം അറിയുന്ന അമ്മ മക്കൾക്ക് വേണ്ടി മക്കൾ എത്ര വലിയ തെറ്റ് തെറ്റ് ചെയ്താലും അത് അവർ തെറ്റ് ചെയ്തില്ല എന്ന് വാദിച്ചു കൊണ്ടേ ഇരിക്കുന്ന വലിയ വക്കീൽ ആണ് നമ്മുടെ ഒക്കെ അമ്മമാർ❤
@@SoumyaVijith അമ്മമാരുടെ ക്യാരക്ടർ അല്ല ഞാൻ ഉദ്ദേശിച്ചത്. മരിക്കുന്നതാണ്. 2 പേരും മക്കൾക്ക് വേണ്ടി ജീവിച്ചു. മക്കൾക്ക് വേണ്ടി മരിച്ചു. ഒരാൾ അബദ്ധത്താൽ മരിച്ചു. മറ്റേ ആൾ ഭർത്താവിനെ തനിച്ചാക്കി ആത്മഹത്യ ചെയ്തു.
അച്ഛനമ്മമാർ കാരണം ആത്മഹത്യ ചെയ്ത മരുമക്കളും മക്കളെ ദുരഭിമാനക്കൊല നടത്തിയവരും ഒക്കെ ഇവിടെയുണ്ട്. അതുകൊണ്ട്, വെല്യ സിംപതി ഒന്നും തോന്നിയില്ല.മക്കൾ ആയാലും മാതാപിതാക്കൾ ആയാലും കുറച്ചു വിവരവും ബുദ്ധിയും സ്നേഹവും എല്ലാം ഒരുമിച്ചു ഉണ്ടായിരിക്കണം. ഇതൊക്കെ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ഇതിലെ അമ്മ ക്യാരക്ടർ സെൽഫിഷ് ആണെന്നെ തോന്നിയുള്ളു. അവർ കാരണം ആണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഈ സിനിമ ഇറങ്ങിയ കാലത്തൊക്കെ അന്നത്തെ സമൂഹവും ഇതുപോലൊക്കെ തന്നെ ആയിരുന്നിരിക്കുമല്ലോ, അതോർക്കുമ്പോഴെ വിഷമം ഉള്ളു.
Athikam use cheyathepoya oru rasikanaanu thilakan sir but use cheytha film ellaam hitum 😅 ithil jagathi vs thilakan combo kollaam😂😂...cheriya rolls aaanelum vismayppikan ..sukumari amma...❤
എപ്പോ കണ്ടാലും എത്രവട്ടം കണ്ടാലും കണ്ണ് നനയിക്കുന്ന ഇതൊക്കെ ആണ് സിനിമ. ഓ... എന്താ അഭിനയം ❤❤❤
എല്ലാം വാങ്ങിയെടുത്തു അച്ഛനേം അമ്മനേം പിരിക്കാൻ നോക്കുന്ന മക്കൾ 😢😢
കല്പന,തിലകൻ, മുരളി തകർത്ത് അഭിനയിച്ചു ❤
എത്ര നല്ല സിനിമ!
തിലകൻ സർ, മുരളി സർ അഭിനയ സിംഹങ്ങൾ !!! ❤
അയ്യോ സിംഹംഅല്ല ഡിനോസർ
അയാൾ ഷർട്ട് പൊക്കി അകത്ത് ഭരിച്ച T ഷർട്ടിലെ ഡിനോസർ ചിത്രം കാട്ടുന്ന രംഗം അടിപൊളി😂😂😂😂😅😊😂😂😂
Yes.your.right
അവരെ ഭർത്താവ് എത്ര സ്നേഹിച്ചതാ എന്നിട്ടും, ഒരു ഗുണവും ഇല്ലാത്ത മക്കൾക്ക് വേണ്ടി ആ മനുഷ്യനെ തനിച്ചാക്കി ആത്മഹത്യ ചെയ്തു ദുഷ്ടത്തി
Athe amma ane allatha...
ഇതിലെ വില്ലത്തി ശരിക്കും ആ അമ്മയാണ്
Totally agree
sathyum ah thallaye lidich idikanam.. last enit oru dramayum
സത്യം തന്ന 😔നല്ലൊരു മനസ്സ് ഉള്ള അമ്മ ❤️എല്ലാരും കൂടി മുതലെടുത്തു 😒
Athee
Ethra anubhavichalum padikkaatha amma
Epo കണ്ടാലും കണ്ണ് നനയും 😢
വല്ലാത്തൊരു നന്മ മരം മക്കൾക്കുവേണ്ടി ആ പാവം മനുഷ്യനെ ന്തു സ്ത്രീ ഇതു
Ammayod sahathapam illa. Achana pavam
ഇത്രക്ക് വിവരം കെട്ട തള്ളമാരും ഈ ലോകത്ത് ഉണ്ടല്ലോന്ന് ആലോചിക്കുമ്പം അതിശയം തോന്നുന്നു. എത്രമാത്രം പരിഗണനയും സ്നേഹവും കൊടുത്ത ഭർത്താവിനെയാണ്, ദുഷ്ടത്തി ഒറ്റക്കാക്കി പോയത്. അവരു മരിച്ചതിൽ ഒരു ദുഃഖവും ഇല്ല. ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട്
Satyam... Ithile ammaye thallikollan thonnum
😢
എൻ്റെ പൊന്നു BRo
അതാണ്😢 സ്നേഹിക്കാനും പൊറുക്കാനും മാത്രം അറിയുന്ന അമ്മ
മക്കൾക്ക് വേണ്ടി മക്കൾ എത്ര വലിയ തെറ്റ്
തെറ്റ് ചെയ്താലും അത് അവർ തെറ്റ് ചെയ്തില്ല എന്ന് വാദിച്ചു കൊണ്ടേ ഇരിക്കുന്ന വലിയ വക്കീൽ ആണ് നമ്മുടെ ഒക്കെ അമ്മമാർ❤
Nk ee movie ishtalla ithil aake ishtam kalpanayude scenes maathrm aanu
ഈ സിനിമയും, കുടുംബ വിശേഷവും കഥ 90 ശതമാനവും ഒരുപോലെയാണ്. അതിൽ ഭാരതിയാണെങ്കിൽ ഇതിൽ പാറൂട്ടി
Kudumbavisesham amma ഇങ്ങനെ അല്ല
@@SoumyaVijith അമ്മമാരുടെ ക്യാരക്ടർ അല്ല ഞാൻ ഉദ്ദേശിച്ചത്. മരിക്കുന്നതാണ്. 2 പേരും മക്കൾക്ക് വേണ്ടി ജീവിച്ചു. മക്കൾക്ക് വേണ്ടി മരിച്ചു. ഒരാൾ അബദ്ധത്താൽ മരിച്ചു. മറ്റേ ആൾ ഭർത്താവിനെ തനിച്ചാക്കി ആത്മഹത്യ ചെയ്തു.
നല്ല മൂവി
കല്പന ചേച്ചി തകർത്ത് അഭിനയിച്ചു.....
അച്ഛനമ്മമാർ കാരണം ആത്മഹത്യ ചെയ്ത മരുമക്കളും മക്കളെ ദുരഭിമാനക്കൊല നടത്തിയവരും ഒക്കെ ഇവിടെയുണ്ട്. അതുകൊണ്ട്, വെല്യ സിംപതി ഒന്നും തോന്നിയില്ല.മക്കൾ ആയാലും മാതാപിതാക്കൾ ആയാലും കുറച്ചു വിവരവും ബുദ്ധിയും സ്നേഹവും എല്ലാം ഒരുമിച്ചു ഉണ്ടായിരിക്കണം. ഇതൊക്കെ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ഇതിലെ അമ്മ ക്യാരക്ടർ സെൽഫിഷ് ആണെന്നെ തോന്നിയുള്ളു. അവർ കാരണം ആണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. ഈ സിനിമ ഇറങ്ങിയ കാലത്തൊക്കെ അന്നത്തെ സമൂഹവും ഇതുപോലൊക്കെ തന്നെ ആയിരുന്നിരിക്കുമല്ലോ, അതോർക്കുമ്പോഴെ വിഷമം ഉള്ളു.
മക്കളെ വിശ്വസിച്ച ഇതാകും ഗതി എന്നാ പാഠം നൽകുന്ന സിനിമ 😊ഒത്തിരി വിഷമം തോന്നി 😰
അവർ വിധിച്ച വിധി അവർക്ക് തന്നെ കിട്ടി 😹
ഇതിൽ ആ തള്ള മരിച്ചതു വലിയ സന്തോഷം 😂അങ്ങനെ തന്നെ വേണം ബോധം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ ദുഷ്ടത്തി
മുരളി, അമ്മ, തിലകൻ ഊർവശി ഇവരാ ഇതിൽ തകർത്തത് ❤❤❤❤
കൽപന ആണ്. ഊർവ്വശി അല്ല.
Idhok anu movie ❤ great actors
Athikam use cheyathepoya oru rasikanaanu thilakan sir but use cheytha film ellaam hitum 😅 ithil jagathi vs thilakan combo kollaam😂😂...cheriya rolls aaanelum vismayppikan ..sukumari amma...❤
Good movie murali sir adipoli
1:51:14 കൊടുക്കേണ്ടത് കൊടുത്തു.മുമ്പേ കൊടുത്തു എങ്കിൽ ഈ കുഴപ്പം ഒന്നും undaaakilaaayirunu
Ennitum padichila ennathanu highlight.. Thalayil kalimannu aayirunnu thonunnu. 😂😂
ഭർത്താവിനെ സ്നേഹിക്കാതെ ദുഷ്ടമക്കളെ സ്നേഹിക്കുന്ന കൊമ്മ ചത്തത് നല്ലത്
ഇത്പോലെ ള്ള ഒരു തള്ള ആയിരുന്നു എന്റേം 😢😢😢കുടുംബം കൊളം ആക്കി ക്ഷമിച്ചു ക്ഷമിച്ചു
Amma eppozhum angine aanu....ullathellaaam makkalkku kodukkum...makkal kittaathathinu vendi kanakkum parayum...
Makkalu visham anennu arinjitum visham kudich chatha thalla ath arhikunu....ivarepole upavalu oru nalla ammayo bharyayo ala
thalla vishayam
ഈ സിനിമ great indian kitchen കണ്ട് കാണുമ്പോ ഫുൾ കോമഡി ആണ്😂
രാവിലത്തെ ചായ പോലും കിറ്റീലല്ലോ പാറൂട്ടി 😂😂 അവസ്ഥ..
Super movie ❤
കഷ്ടം തന്നെ ഇത്രേം ജീവന് തുല്യം സ്നേഹിച്ച അയാലേ ഓർത്തില്ല.., അവർ ചെയ്തത് seriyayilla
തിലകന്റെ sowndham monalle ath
Budiyilatha barya
Barthavinte nasham
❤❤
Irritating thallaa......thalla ottoral anu ellathinum Karanam......avar orikkalum husbandine snehichittilla....selfish ..
Pavam achan❤
Karaythe kand theerkkan Pattilla
Aa paratta thalla kaaranama ayaludu jeevitham koodi nashiche...upedheshich oru vazhikk aakkiol
2024
ഇവർ ആണ് ആ മക്കളെ നശിപ്പിച്ചത്
Karayipichukazhinju
Koora amma
Kalpana Ma'am❤❤❤❤❤
💎💎
Supermovi
Amma character sherikkum bad 👎
Aa makkal enthinaanu avasaanam ammaye kk
😢😢❤
Thalla... 🤬
പാവം പാറൂട്ടി
Ammaye theeere ishtayilla
മുരളിയുടെ ഭാര്യ കുറച്ച് നേരത്തെ ചത്തിരുന്നെങ്കിൽ മുരളി എങ്കിലും നന്നായി ജീവിച്ചേനെ.... Kalla കിളവി
❤❤
❤❤❤
❤
❤❤❤