P Padmarajan - List of 36 Malayalam Movies By P Padmarajan - Full List of Padmarajan Movies

Поделиться
HTML-код
  • Опубликовано: 25 июл 2024
  • P Padmarajan - List of 36 Malayalam Movies By P Padmarajan - Full List of Padmarajan Movies
    metromatinee.com is the official RUclips channel of website www.metromatinee.com/
    Get Social With #metromatinee
    Follow us in Facebook / live.metromatinee
    Follow us in Twitter : / metromatinee
    Follow us in Instagram : / metromatinee
    Follow us in Pinterest : / metromatinee
    Download FREE Android APP : goo.gl/Jt59yW
    Download FREE iPhone/iPad APP : goo.gl/80c1sq
  • РазвлеченияРазвлечения

Комментарии • 562

  • @anjubabe
    @anjubabe 4 года назад +79

    ❤️ഇന്നലെ - നരേന്ദ്രനും ഗൗരിയും മനസ്സിൽ വിങ്ങലായി നിലകൊള്ളുന്നു
    ❤️ഞാൻ ഗന്ധർവ്വൻ - മായ ലോകത്ത് നമ്മേ എത്തിക്കുന്ന സിനിമ
    ❤️അപരൻ - ക്ലൈമാക്സിൽ ജയറാമിന്റെ ചുണ്ടിൽ വിരിയുന്ന ആ ചിരി...ഓഹ് മാസ്സ്!!
    ❤️കാണാമറയത്ത് - എന്തോ എനിക്ക് ഇഷ്ടായി അ സിനിമ.
    ❤️കുടെവിടേ - അങ്ങനത്തെ ഒരു ടീച്ചറിന്റെ വിദ്യാർത്ഥിയാകണമെങ്കിലും വേണം യോഗം.
    ❤️കരിയിലക്കാറ്റുപോലെ - സസ്പെൻസ് ത്രില്ലർ, അവസാന രംഗം വരെ കൗതുകം നിലനിർത്താൻ കഴിഞ്ഞു.
    ❤️മൂന്നാം പക്കം - അത് പോലൊരു മുത്തശ്ശന്റെ കൊച്ചുമോനായി ജനിക്കണമെങ്കിൽ സുകൃതം ചെയ്യണം.
    ❤️ തുവാനത്തുമ്പികൾ - ക്ലാരയെ വെറുക്കുന്ന രാധയാകാനേ ഈ എനിക്ക് കഴിയൂ...എങ്കിലും തൃശ്ശൂർ ഭാഷയും പ്രണയം ചൊരിയുന്ന ആ മഴയുമൊക്കെ വളരെ ഇഷ്ടം.
    ❤️ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ - രണ്ടാനച്ഛൻ പിച്ചിച്ചീന്തിയ തന്റെ കാമുകിയെ കൈവിടാതെ നെഞ്ചോടു ചേർത്ത് പിടിച്ച സോളമനോടു ആരാധനയാണ്... മുടിഞ്ഞ ആരാധന.
    പത്മരാജൻ.... നിങ്ങളൊരു ലെഞ്ചന്റാണ്!! 💕

    • @deepakks4788
      @deepakks4788 3 года назад

      Nombarappovu

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад

      യെസ്, 🙏👍

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад

      @@deepakks4788 നൊമ്പരത്തി പൂവ്

    • @ashish6510
      @ashish6510 3 месяца назад

      വിട്ജെക്കോ കാണുമ്പഹാന് ആടിനെ ജീവിതം തല്ലാൻ തോന്നുന്നേ

  • @SudeepPavithran
    @SudeepPavithran 6 лет назад +87

    ഒരു പ്രത്യേക മൂഡാണ് അദ്ദേഹത്തിന്റെ സിനിമ കാണുമ്പോഴും, കഥകൾ വായിക്കുമ്പോഴും... A true Legend... ഇന്നേക്ക് അദ്ദേഹം മണ്മറഞ്ഞിട്ടു 27 വർഷം...🙏😔

    • @najeebaa1692
      @najeebaa1692 5 лет назад +1

      I feel the same...

    • @njan1242
      @njan1242 9 месяцев назад +1

      32 വർഷം

  • @jagadeeshchandran8832
    @jagadeeshchandran8832 6 лет назад +483

    നൂറുകോടി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭൂമിയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പദ്മരാജന്‍ സര്‍

  • @abu_abroad_3574
    @abu_abroad_3574 2 года назад +15

    തൂവാനത്തുമ്പി എന്റെ ഇഷ്ട ചിത്രം. മണ്ണാർ തൊടിയിലെ ജയകൃഷ്ണനെ മലയാള പ്രേക്ഷകർക്ക് സമ്മാനിച്ച പത്മരാജന് ഒരു നൂറ് കോടി പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-qt8xu5cu5i
    @user-qt8xu5cu5i 4 года назад +41

    🙋‍♂️🙋‍♀️പദ്മരാജൻ ജയറാം കൂട്ടുകെട്ടിൽ വന്ന ( മൂനാം പക്കം )💖💖അതിലെ സോങ്‌സ് ഇപ്പോളും കേൾക്കുമ്പോൾ എന്താണ് ഒരു ഫീൽ 💖💖🥰

  • @akshaybabu7974
    @akshaybabu7974 4 года назад +31

    തന്മാത്ര സിനിമയുടെ കഥ പദ്മരാജന്റെ ആണ്.ഓർമ എന്ന ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമ.

  • @prajiponnu27
    @prajiponnu27 5 лет назад +228

    പത്മരാജൻ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം 1989ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം സീസൺ ആണ്

    • @user-ix8dy2qw1h
      @user-ix8dy2qw1h 5 лет назад +7

      An excellent jail breaking and rivenge thriller

    • @pradosh9372
      @pradosh9372 5 лет назад +10

      praji Ammu അപ്പ० നമ്മുക്ക് പാർക്കാൻ മുന്തിരിതോപ്പുകളോ?

    • @sanoopsasidharan3358
      @sanoopsasidharan3358 5 лет назад +1

      For me also

    • @joelmartin5739
      @joelmartin5739 5 лет назад +5

      Thoovanathumbikal

    • @vishnudas4130
      @vishnudas4130 5 лет назад +2

      Revenge storiesil world class aaan....####

  • @bijopaulose9962
    @bijopaulose9962 7 лет назад +124

    തൂവാനതുമ്പികൾ എന്ന സിനിമ പദ്മരാജന്ടെ ഉദകപ്പോള എന്ന നോവലിനെ ആധാരമാക്കിയുള്ളതാണ്.

  • @rajeevgovind3007
    @rajeevgovind3007 4 года назад +62

    തൂവാനത്തുമ്പികൾ ഇന്നും ഒരു മടുപ്പും കൂടാതെ കാണാൻ കഴിയുന്ന ചിത്രം

    • @sujith9435
      @sujith9435 3 года назад +1

      namuk parkan munthiri thoppukal

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад

      @@sujith9435 യെസ് ബ്രോ, 🙏

  • @sudeeppm7053
    @sudeeppm7053 5 лет назад +10

    No words to explain my adoration to Padmarajan Sir. I started watching cinema after seeing his Tuvanathumbikal, one of my favorite film's. I saw all his movies n continue watching again n again. His film's made me to become a patron of cinema.

  • @99hari55
    @99hari55 7 лет назад +123

    മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാരെന്ന് ചോദിച്ചാൽ അത് പത്മരാജൻ തന്നെ....ഒരു സിനിമയുടെ ഹാങ്ങ് ഓവർ അടുത്ത സിനിമയിൽ ഇല്ലാതെ തികച്ചും വൃതൃസഥമായി സിനിമ ചെയ്യുന്നത് അപാരമായ കഴിവു തന്നെ.....!അപരൻ ശരിക്കും hollywood classic ഗണത്തിൽ പെടുത്തേണ്ട ഒന്നു തന്നെയാണ്....

    • @sajikesav249
      @sajikesav249 4 года назад +6

      മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ KG ജോര്‍ജ്ജ് ആണ്...
      KG ജോര്‍ജ്ജ് സിനിമകള്‍ വളരെ വ്യത്യസ്തമാണ്...
      സംവിധായകന്‍റെ creativity എല്ലാ സിനിമകളിലും ഉണ്ട്...
      കണ്ട് നോക്കൂ...
      രണ്ടാമത് ഭരതനും,മൂന്നാമത് പത്മരാജനും ആണ്...
      പത്മരാജന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ പെരുവഴിയമ്പലം മികച്ച സിനിമ ആണ്...
      തകര വളരെ മികച്ച പത്മരാജന്റെ തിരക്കഥയാണ്..
      പത്മരാജന്‍ വളരെ മികച്ച സംവിധായകന്‍ ആണ്...
      പക്ഷേ KG ജോര്‍ജ്ജിന് പകരം വയ്ക്കാന്‍ വേറൊരു സംവിധായകന്‍ ഇല്ല...
      കണ്ട് നോക്കൂ KG ജോര്‍ജ്ജ് സിനിമകള്‍ ..
      ഒാരോ സിനിമയിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പ് ഉണ്ട്...
      ഒരു സീന്‍ പോലും നിങ്ങള്‍ക്ക് വിരസമായ് തോന്നില്ല..
      KG George is a legend..

    • @KALKI73679
      @KALKI73679 3 года назад +2

      @@sajikesav249 athu Mon palliyil poyi paranjal mathi
      Mela yavanika rapadikalude gadha OZHIKE kg georgeinte bakki padangal chavarukal aanu bharathan p athmarajanu thazheye varu

    • @jamshirk4164
      @jamshirk4164 2 года назад +3

      രണ്ടുപേരും മികച്ച സംവിധായാകർ തന്നെ. എന്നാലും പത്മരാജൻ ഒരു പടി മുൻപിൽ നിൽക്കും

    • @prajila.m255
      @prajila.m255 2 года назад

      റിയൽ ഹീറോ

    • @fairosesaleem9945
      @fairosesaleem9945 Год назад

      Yes mathmarajan sir nolam varilla arum

  • @aligamer4827
    @aligamer4827 4 года назад +10

    ഇപ്പോഴും. മഴ കാണുബോൾ 'പ്രണയിക്കുവാൻ തോന്നുന്നും 'അത്രയ്ക്കും 'ഇഷ്ടമാണ് മഴയെ '

  • @rivaphilip5137
    @rivaphilip5137 3 года назад +11

    My favs:
    1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
    2. തൂവാനത്തുമ്പികൾ
    3. കാണാമറയത്ത്
    4. മൂന്നാംപക്കം
    5. കൂടെവിടെ
    6. ഇന്നലെ
    7. ദേശടനകിളി കരയാറില്ല
    8. അപരൻ
    9. ഈ തണുത്ത വെളുപ്പാൻ കാലത്ത്
    10. ഞാൻ ഗന്ധർവൻ

  • @CinemakkaranRiyas
    @CinemakkaranRiyas 7 лет назад +38

    പത്മരാജൻ എന്ന അനശ്വരനായ കലാകാരന്‍റെ കരിയറിലെ മികച്ച്ത് തിരഞ്ഞെടുപ്പ് അസാധ്യമാണ് ..മലയാള സിനിമക്ക് നഷ്ടപ്പെട്ടത് ഒരു അപൂർവ്വ പ്രതിഭയെ തന്നെയാണ്

  • @tinkukayilag8620
    @tinkukayilag8620 5 лет назад +114

    സീസൺ ഇപ്പോൾ റിലീസ് ചെയ്തിരുനെങ്കിൽ 100കോടി ക്ളബിൽ വന്നേനെ..

    • @anand205898
      @anand205898 4 года назад

      tinkukayila G shalini ente kootukari

  • @user-xw6gz2fb1b
    @user-xw6gz2fb1b 4 года назад +6

    കൂടെവിടെ, നൊമ്പരത്തിപ്പൂവ്, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, കരിയിലാകാറ്റുപോലെ, സീസൺ, അപരൻ 👌👌my fav movies the great പപ്പേട്ടൻ magic

  • @haneefmuhamed8491
    @haneefmuhamed8491 Год назад +3

    പത്മരാജന്റെ സിനിമ കാണാൻ കഴിഞ്ഞ കാലഘട്ടത്തിൽ ജനിച്ചത് ഒരു ഭാഗ്യമാണ്. കഥാ പാത്രങ്ങളെ പാകപ്പെടുത്തുന്നതിൽ ഇത്രത്തോളം കഴിവുള്ള കലാകാരന് മരണമില്ല. ഓർമകളിൽ എന്നും ജീവികുന്നു.

  • @madhavankomattil1235
    @madhavankomattil1235 4 года назад +6

    പപ്പേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു 🙏🙏🙏 ഈ ലോക്ഡൗൺ കാലത്ത് പപ്പേട്ടന്റെ കുറേ സിനിമകൾ കണ്ടു ഇപ്പോൾ വാടകയ്ക്ക് ഒരു ഹൃദയം കാണുന്നു

    • @user-gv8vo2ms1h
      @user-gv8vo2ms1h 7 месяцев назад

      വാടകക്ക് ഒരു ഹൃദയം എവിടന്ന് കിട്ടി

  • @saidalavi3533
    @saidalavi3533 3 года назад +6

    പത്മരാജനു സമാനമായി പത്മരാജൻ മാത്രം. മനോഹരമായ ഒരു യുഗം ആയിരുന്നു.

  • @rameshkrishnan4351
    @rameshkrishnan4351 6 лет назад +18

    മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകനും തിരക്കഥാകൃത്തും...മഴയെ പോലും ഒരു കഥാപാത്രമാക്കി മാറ്റാൻ പദ്മരാജന് മാത്രമേ കഴിയൂ...സിനിമ ഉള്ള കാലമത്രയും പദ്മരാജനും ജീവിക്കും...
    "വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല...
    നീ മരിച്ചതായി ഞാനും
    ഞാൻ മരിച്ചതായി നീയും കണക്കാക്കുക
    ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക..."
    ലോല
    പി പദ്മരാജൻ

  • @rakeshsarjan9134
    @rakeshsarjan9134 4 года назад +7

    മഹാ പ്രതിഭ..👌ഓരോ കഥയും
    ഓരോ സിനിമയും ഒന്നിനൊന്നു വൈതസ്തം. നമിക്കാതെ വയ്യ. Adicted to പപ്പേട്ടൻ movies😍

  • @kumarsajilesh3298
    @kumarsajilesh3298 7 лет назад +110

    നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകൾ ഹിറ്റ് ആയിരുന്നു. കോഴിക്കോട് സംഗം (ഇപ്പോൾ ആ തിയേറ്റർ ഇല്ല) ആയിരുന്നു റിലീസ് സെന്റര്. ഞാൻ കാണാൻ പോവുമ്പോൾ 85 ദിവസം പൂർത്തിയാക്കിയ പോസ്റ്റർ കണ്ടത് ഓർമയുണ്ട്.. അമൃതം ഗമയ എന്ന പടത്തിൽ വിനീതിനെ മോഹൻലാൽ കൊല്ലുന്നതു കണ്ട ഓർമയിൽ; ഇതിലെന്താ അവർ ചിരിച്ചുകൊണ്ടിരിക്കുന്നതു എന്ന് ഞാൻ അമ്മയോട് ചോദിച്ചതും (അന്നെനിക്ക് പ്രായം ഏതായാലും നാലാം ക്ലാസ് ആണെന്ന് തോന്നുന്നു) ചെറിയൊരോർമ്മ ...

    • @sudhakaran60
      @sudhakaran60 6 лет назад +3

      ആ പ്രായത്തിൽ കാണാൻ പറ്റിയ സിനിമയാണ്

    • @binu4150843
      @binu4150843 6 лет назад +1

      amritham gamaya MT yude alle?

    • @Ummer-lk8tr
      @Ummer-lk8tr 6 лет назад

      Sangam theatre und padam kalikkunnilla

    • @deepuelampa1611
      @deepuelampa1611 6 лет назад

      Kumar Sajilesh yes

    • @laneeshmp2820
      @laneeshmp2820 5 лет назад +1

      പിന്നെ എന്താ ഇവൻ ഇങ്ങനെ പറയുന്നത് അത്രേം നല്ല പടം തീയറ്ററിൽ വിജയിച്ചില്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ പ്രേയസം ആണ്

  • @sandeepb7790
    @sandeepb7790 6 лет назад +75

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്ലൈമാക്സ് ഇന്നലെ ...

  • @carpediem2911
    @carpediem2911 3 года назад +2

    അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രം അത്ഭുതപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് ഏറെയിഷ്ടം.
    നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ഏറ്റവും ഇഷ്ടമുള്ള പ്രണയ ചിത്രം. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട കാമുകിയെ ലോറിയില്‍ വന്ന് കൂട്ടിക്കൊണ്ട് പോകുന്ന സോളമനെക്കാള്‍ വലിയ കാമുകനെ മലയാള സിനിമ കണ്ടിട്ടില്ല.

  • @MuhammedMuhammed-dm2hp
    @MuhammedMuhammed-dm2hp 5 лет назад +4

    മലയാളത്തിൽ കഴിവുള്ളവരും വലിയ കാര്യമൊന്നുമില്ല എന്ന് നമ്മൾ മനസ്സിലാക്കിയവരും ആരായാലും നികത്താനാവാത്ത നഷ്ടം. എന്ന് പറയാറുണ്ട് അത് ഏറ്റവും. സത്യസന്ധമായ ത് പപ്പേട്ടന്റെ കാര്യത്തിലാണ് ആ സിനിമകൾ ആവർത്തിച്ചു കാണുക മാത്രമേ രക്ഷയുള്ളൂ മറ്റൊരു പപ്പേട്ടൻ സ്വപ്നങ്ങളിൽ മാത്രം

  • @rajeshkoikal4470
    @rajeshkoikal4470 2 года назад +2

    P. പദ്മരാജൻ എന്ന legend ന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടങ്ങൾ ഇവയാണ്.. കള്ളൻ പവിത്രൻ, സീസൺ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഒരിടത്തൊരു ഫയൽവാൻ... നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ..തൂവാന തുമ്പികൾ....👌👌👌👍👍👍❤❤❤

  • @anwarozr82
    @anwarozr82 6 месяцев назад +2

    പദ്മരാജന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ട് സിനിമകൾ 1. ഒരിടത്തൊരു ഫയൽവാൻ
    2. കള്ളൻ പവിത്രൻ 🔥🙏🏻🥰

  • @sureshbabue9385
    @sureshbabue9385 7 лет назад +80

    ഒരു സിനിമ കണ്ടിറങ്ങിയിട്ട് കുറെ നാളുകളോളം ഒരു കഥാപാത്രം മനസ്സിൽ നിന്നും മായാതെ ഒരു നൊമ്പരമായ് നിന്നത് ഒരു പത്മ രാജൻ സിനിമയിലായിരുന്നു. ഇന്നലെ യിലെ ഡോ.നരേന്ദ്രൻ 'ഒരു പത്മരാജൻ മാജിക്'
    സുരേഷ് ഗോപി ഈ കഥാപാത്രത്തെ അവിസ്മരണീയമാക്കി.

    • @deepuelampa1611
      @deepuelampa1611 6 лет назад +2

      SureshBabu E thuvanathumbi yile mohanlalum

    • @abindasp9781
      @abindasp9781 6 лет назад

      Same feeling

    • @ganesankoppi6111
      @ganesankoppi6111 5 лет назад

      SureshBabu E t

    • @devakysankaranarayanantvd4569
      @devakysankaranarayanantvd4569 5 лет назад

      111111111111111

    • @neelz009
      @neelz009 4 года назад

      സുരേഷ് ഗോപി എന്ത്കൊണ്ടാണ് ആൽബം കാണിച്ചു കൊടുക്കുകയും അവരോട് ഒന്നും പറയാതെയും പോയത് ഇതിൽ തെറ്റ് സുരേഷ് ഗോപിയുടെ തല്ലേ

  • @sandeepvijayan
    @sandeepvijayan 6 лет назад +23

    the best one is Thoovanthunbikal.
    Very less movies speaks from both men and women angle
    Padmarajan sir puts the ultimate dilemma of life for a man and woman buy amazingly brings to an end where everyone agrees

  • @leemadas2289
    @leemadas2289 4 года назад +5

    Nothing to say
    Padmarajan sir was a legend in the Malayalam movie industry

  • @shaijuvarghese6595
    @shaijuvarghese6595 6 лет назад +107

    അരപട്ട കെട്ടിയ ഗ്രാമത്തിൽ. my favourite...

    • @sreenivasankv2669
      @sreenivasankv2669 4 года назад +2

      No 1 peruvazhiyambalam 2oridathoru fayalman 3 edavela 4prayanam

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 года назад

      Me also 😍

    • @rajuk.m497
      @rajuk.m497 4 года назад +2

      നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾfavourite സിനിമ

    • @sidhanthottungal9760
      @sidhanthottungal9760 4 года назад

      Innale

    • @unaismohmed5897
      @unaismohmed5897 2 года назад

      Aparan jayram first movie kandittundo

  • @josephjoy7662
    @josephjoy7662 4 года назад +28

    നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, തൂവാനത്തുംബികൾ...... my favorite

  • @pamydude1
    @pamydude1 7 лет назад +10

    nammukku parkan mundiri thopukal. is a classic movie. and a reference for new directors. haunding BGM.

  • @subashsekarsubash36
    @subashsekarsubash36 3 года назад +3

    നൊമ്പരത്തിപ്പൂവ്, ഇന്നലെ, കാണാമറയത്തു, നവംബറിന്റെ നഷ്ടം,നമുക്ക് പാർക്കാൻ മുന്തിരി തൊപ്പുകൾ ഹോ ഒരു രെക്ഷയുമില്ലാത്ത ചിത്രങ്ങൾ

    • @raniyanusreen323
      @raniyanusreen323 2 года назад +1

      ശാലിനി എൻറെ കൂട്ടുകാരി

  • @midhunmidhunmr2083
    @midhunmidhunmr2083 4 года назад +17

    അദ്ദേഹത്തിന്റെ ഒരു സിനിമ വേറൊരു സിനിമ ആയി സാദൃശ്യം ഉണ്ടാവില്ല

  • @rajuk.m497
    @rajuk.m497 3 месяца назад +1

    നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ
    തൂവാനത്തുമ്പികൾ
    നൊമ്പരത്തി പൂവ്
    ഇന്നലെ
    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ❤❤❤❤❤🙏🙏🙏🙏🙏

  • @syedshaas
    @syedshaas 6 лет назад +6

    Don’t miss ‘Nombarathippoovu’-Such a haunting classic-Not discussed much-

  • @binunair9803
    @binunair9803 6 лет назад +2

    Real giant in screenplay Writing. Fantastic movie maker ever in Malayalam industry. RIP ###😎

  • @bennysamuel7513
    @bennysamuel7513 6 лет назад +2

    Innale.... A beautiful classic..

  • @praneeshvp1061
    @praneeshvp1061 5 лет назад +2

    Really amazing film maker P .Padmarajan

  • @sonyjacob5776
    @sonyjacob5776 5 лет назад +7

    Best movie of Padmarajan for me is Thoovana Thumbikal.

  • @hebrew80
    @hebrew80 7 лет назад +17

    Kallan Pavithran is an awesome movie .

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 4 года назад +8

    ഇതൊക്ക ഓർക്കുമ്പോൾ ആണ് ആഷിക് അബുവിനേയും, ബി. ഉണ്ണിക്കൃഷ്ണനെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് .

    • @santhoshgh9031
      @santhoshgh9031 3 года назад +4

      കിണറ്റിൽ ഇടുന്നതിനു മുൻപ് മായനദി,22 female കോട്ടയം എന്നി സിനിമകൾ ഒന്ന് കാണണം,

  • @ARUNKUMAR-nc1xo
    @ARUNKUMAR-nc1xo 7 лет назад +14

    പകരം വെയ്ക്കാനില്ലാത്ത മഹാപ്രതിഭ

  • @calwinpaul2025
    @calwinpaul2025 6 лет назад +2

    Very difficult to comment which is my fav movie of Padmarajan...each one is a classic.I think,..Novemberinte nashtam and arappatta kettiya gramathil are my favourites

  • @allaroundchinnuzz7118
    @allaroundchinnuzz7118 4 года назад +5

    മണ്ണാറ തൊടിയും ജയകൃഷ്ണനും, രാധയും, ക്ലാരയും... .☺💚

    • @unni977
      @unni977 4 года назад +1

      ഒന്നാം രാഗം പാടി.....
      ഒന്നിനെ മാത്രം തേടി....

  • @smithakrishnan1882
    @smithakrishnan1882 4 года назад +2

    അദ്ദേഹത്തിന്റെ ഓരോ സിനിമ യും ഓരോ അനുഭവങ്ങൾ ആണ് ........ ഒത്തിരി പ്രത്യേകത കൾ ഉള്ള ഒരു സംവിധായകൻ..... ഇനി ഇങ്ങനെ ഒരു കലാകാരൻ ഉണ്ടാകുമോ ..... സംശയം ആണ്

  • @user-jb9kd1ul3z
    @user-jb9kd1ul3z 15 дней назад

    ഇതാ ഇവിടെ വരെ. രതി നിർവേദം. വാടകക്ക് ഒരു ഹൃദയം. ഈ മൂന്നുപടങ്ങളും ബോക്സ്‌ ഓഫീസിൽ വൻ വിജയമായിരുന്നു.. ജയഭാരതി യുടെ തകർപ്പൻ അഭിനയം

  • @wideanglecltwideangleclt5626
    @wideanglecltwideangleclt5626 5 лет назад +6

    'season' the evergreen thriller...

  • @nithin9722
    @nithin9722 6 лет назад +5

    My Top 5 1. Thoovanathumbikal 2. NPMT 3. Season 4. Innale 5.Kariyilakaatupole

  • @prasobcp5828
    @prasobcp5828 7 лет назад +2

    Thoovanathumbikal is one of the best film in Indian cinema and he is the best writter and director.Not only that he has created wonders in malayalam film industry.

  • @darvinpappachan
    @darvinpappachan 4 года назад +6

    വളരെ വ്യത്യസ്തത ഉള്ളതും, മറ്റുള്ളവർ കൈകാര്യം ചെയ്യാൻ മടിക്കുന്നതുമായ വിഷയങ്ങൾ ധൈര്യപൂർവ്വം ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത

  • @sreejithpsjithu1702
    @sreejithpsjithu1702 4 года назад +3

    പത്മരാജന്റെ എല്ലാ സിനിമകളും വളരെയധികം പ്രത്യേകത നിറഞ്ഞതും മനസ്സിലെ ചിന്തകൾ പ്രതഫലിപ്പിക്കുന്നതും മനസ്സിലെ കള്ളങ്ങളെ തുറന്നു കാട്ടുന്നതുമാണ് തൂവാനത്തുമ്പികൾ ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവ കൂടുതൽ ഇഷ്ടം

  • @rainytp
    @rainytp 7 лет назад

    Thank you!

  • @aneeta_matthew398
    @aneeta_matthew398 6 лет назад +58

    തൂവാനത്തുമ്പികൾ ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ,സീസൺ ,ഇന്നലെ ....

  • @491safar
    @491safar 4 года назад +1

    കള്ളൻ പവിത്രൻ . എത്ര simple ആയിട്ടാണ് ഒരു ഉള്ളുള്ള വിഷയം അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ , ഇന്നലെ , ഞാൻ ഗന്ധർവ്വൻ , തൂവാന തുമ്പികൾ ഇതൊക്കെ എത്രതവണ കണ്ടു എന്നുതന്നെ അറിയില്ല . ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഗന്ധർവ്വൻ സിനിമ ഇറങ്ങുന്നത്. ആർക്കും പറയാൻ പറ്റാത്തത് പച്ചക്കു പറഞ്ഞു തീർക്കുന്ന രീതി . Great ...... Great...

  • @velvet_456
    @velvet_456 6 лет назад +10

    Namukku parkkan munthiri thoppukal....ithra feel ulla oru love story vereyilla

  • @Anu-gy4yj
    @Anu-gy4yj 4 года назад +2

    ഭരതൻ & പത്മരാജൻ എല്ലാം മൂവിയിയും സൂപ്പർ ഹിറ്റ്‌ ആണ്

  • @arunselvaraj8666
    @arunselvaraj8666 5 лет назад +4

    Thoovanathumbikal..💖👏 all time favorite

  • @vishnuajay7183
    @vishnuajay7183 4 года назад +1

    Sharikkum paranjal nammal malayalikalkku anya baasha cinemakal kandu padikenda aavashyamilla kaaram padikendathu allam nammude padmarajan cinemakalil thanneh und..
    Such a legendary filmmaker😍😘

  • @MANU-js6mq
    @MANU-js6mq 3 года назад +3

    Evergreen classic 'season'

  • @Cinemachayan
    @Cinemachayan 4 года назад +1

    അതി സുന്ദരം ആയ സിനിമ ഒരുക്കിയ മഹാനായ സംവിധായകന്‍.
    കാലത്തിനു മുന്നേ സഞ്ചരിച്ച കേരളത്തിന്റെ സ്വന്തം ഗന്ധര്‍വന്‍..

  • @jineesh5678
    @jineesh5678 7 лет назад +4

    He is man of soul

  • @rajagopalgopal4415
    @rajagopalgopal4415 6 лет назад +5

    One of my favourite Director Padmarajan sir

  • @sunilkumarkarichery4821
    @sunilkumarkarichery4821 4 года назад +1

    കാലത്തിനും മുമ്പേ സഞ്ചരിച്ച അതുല്യ പ്രതിഭ ശ്രീ - പത്മരാജൻ. അദ്ദേഹത്തിന്റെ കഥകൾ നമ്മെ ചിന്തിപ്പിക്കുകയും ,വൈകാരികമായ മൂഹൂർത്തം മനസ്സിനെ വല്ലാതെ തൊട്ടുണർത്തുന്ന പ്രതീകം. മൂന്നാം പക്കത്തിലെ കടൽ കൊണ്ട് പോയ ആ ദു:ഖം ,ഒരു വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരന്റെ മരണം ഇത്ര തീവ്രതയോടെ ആഴത്തിൽ പ്രക്ഷക മനസ്സിനെ നൊമ്പരപ്പെടുത്തിയത് വെറെ ഒരു സിനിമയിലും കാണാൻ കഴിയില്ല ആ വൈകാരിക നിമിഷം.... അദ്ദേഹത്തിന്റെ തായ കൈയ്യൊപ്പുകൾ എല്ലാം സിനിമയിലും കാണാം.... മഴയെ പ്രണയിച്ച എഴുത്തുകാരൻ ... ഓർമ്മകൾക്ക് മുമ്പിൽ ...... പ്രണാമം

  • @oommencabraham7940
    @oommencabraham7940 4 года назад +5

    പദ്മ രാജന്റെ തിരക്കഥകൾ കൂടുതലും super hit ആയിരുന്നു..... പക്ഷെ അദ്ദേഹം സംവിധാനം ചെയ്ത, ഇളക്കി മറിച്ച, 100 ദിവസം ഓടിയ.... ഒരു ഫിലിം ഉണ്ടാവാതെ പോയത്..... എന്നെ വിഷമിപ്പിക്കുന്നു.

  • @lizyvaidian2210
    @lizyvaidian2210 6 лет назад +2

    my favorite director generous.

  • @redoceanlearning9482
    @redoceanlearning9482 6 лет назад

    Much appreciated

  • @sujeshkrishnan3664
    @sujeshkrishnan3664 6 лет назад +15

    Aparan.nice movie
    shows his class

  • @vivekalexander6071
    @vivekalexander6071 6 лет назад +14

    season was a brilliant movie..a different genere from other movies..it was one of the best crime thrillers in malayalam..oru hollywood touch okke undu padathinu..

  • @binshadmb1092
    @binshadmb1092 3 года назад +1

    I like your hard for making this video so i liked and subscribed as well

  • @ansalanu3166
    @ansalanu3166 7 лет назад +9

    season 👌

  • @soorajss872
    @soorajss872 7 лет назад +4

    Toovanattumbikall..my fav

  • @rajeshshaji7666
    @rajeshshaji7666 4 года назад +2

    Good story teller & great screenplay writer.. padmarajan, lohid das their absence is untoldable and misfortune

  • @jigj700
    @jigj700 3 года назад +2

    "SEASON" is my favorite movie....mohanalal was living in it....👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @yadhukrishnantb8954
    @yadhukrishnantb8954 6 лет назад +5

    Njan gadarvan.... Great work

  • @faisalp7540
    @faisalp7540 7 лет назад +7

    തകര, പിന്നീട് 'ആവാരംപൂ ' എന്ന പേരിൽ ഭരതൻ തമിഴിൽ റീമെയ്ക്
    ചെയ്തിട്ടുണ്ട്

  • @sreejumurali5465
    @sreejumurali5465 4 года назад +1

    എത്ര എത്ര സിനിയകൾ,എത്ര എത്ര കഥകൾ. മലയാളിയെ പ്രണയിക്കാനും സ്വപ്നം കാണാനും പഠിപ്പിച്ചവ. പത്മരാജൻ എന്നാൽ ലോല മാത്രമേ എന്റെ ചിന്തയിൽ ആദ്യഓടി വരു.
    "ലോല,അതേ അവൾ പറഞ്ഞത് സത്യമായിരുന്നു.അവൾ കന്യകയായിരുന്നു"

  • @sajiths9322
    @sajiths9322 5 лет назад +2

    Any time my fvt movie Thoovanathumbikal😘😘

  • @sudhysiva3316
    @sudhysiva3316 7 лет назад +1

    very very good video i likeit

  • @sharshad123ksa2
    @sharshad123ksa2 7 лет назад +23

    (അരപ്പട്ട കെട്ടിയ ഗ്രാമം.. . തൂവാന തുമ്പികൾ... മുന്നാംപക്കം...കൂടെവിടെ.. കാണാമറയത്ത്...ഇന്നലെ)

  • @vinuthiruvattar4887
    @vinuthiruvattar4887 6 лет назад

    kudos to the great personality

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 11 месяцев назад +1

    പപ്പേട്ടന്റെ സിനിമകളിലെ മാജിക് ഇന്നാണ് വെളിപ്പെട്ടു വരുന്നത് ❤❤❤

  • @psbmtr
    @psbmtr 6 лет назад

    Great...

  • @MSDCreation
    @MSDCreation 3 года назад +4

    മൂന്നാം പക്കം 🔥🔥💓💓💓💓💓💓💓

  • @pappansachinist6382
    @pappansachinist6382 4 года назад +2

    A great legend

  • @Ignoto1392
    @Ignoto1392 6 лет назад

    Great great legend👍🏽

  • @bishith4997
    @bishith4997 4 года назад +4

    aparan, ennale, thoovanathumbikal💯♥️

  • @gopakumarps2380
    @gopakumarps2380 6 лет назад +1

    Certainly sir was a genius. The characters created by him are immortal. Pranaams

  • @noufadabdullah2302
    @noufadabdullah2302 7 лет назад

    Innale & arapatta kettiya gramathil &namukku parakkan munthiri thoppukal ... my all time favorite.. movies

  • @mujeebmpyempee9286
    @mujeebmpyempee9286 3 года назад +1

    ഇന്നും ഇന്നലെയും നാളെയും ഇന്നലെ മാത്രം.!!❤️

  • @arunnathsl8703
    @arunnathsl8703 Год назад +2

    Evergreen
    Namuk paarkaan❣️

  • @pravi353
    @pravi353 7 лет назад +16

    Season movie.. We mis u sir a lot

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj9133 6 лет назад

    Njan Kanda ella padmarajan chithrangallum super annu. It is impossible to choose one.ellam vythysathangalaya Chitrangal annu. He is really legend in malayalam filim industry

  • @RAILWAYENJOYER
    @RAILWAYENJOYER 4 года назад +1

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പദ്മരാജൻ ചിത്രങ്ങൾ
    1 ഇന്നലെ
    2 തൂവാനത്തുമ്പികൾ
    3 നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ
    4 സീസൺ
    5 ദേശാടനക്കിളി കരയാറില്ല

  • @ajithv3709
    @ajithv3709 7 лет назад +19

    my favourite movie is thoovanathumbikal

  • @rebicr
    @rebicr 4 года назад +1

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, season. My favourites in padmarajan movies

  • @anoopnoor4870
    @anoopnoor4870 7 лет назад +1

    my fav diractor

  • @rajeshkb5229
    @rajeshkb5229 6 лет назад

    jeevichirikkumbol aarum padmarajan sir nu nalloru directer enna nilayil aarum bahumanichilla.ippol nashtathinte verpadu enyhaanennu ella malayalikalum manassilakkunnundavum adhehathinte movies kanumbol. padmarajan sir the real legendary director indian cinema

  • @udayakumarv2299
    @udayakumarv2299 Месяц назад

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, നൊമ്പരത്തിപൂവ്, അപരൻ my favourite