ഇനി ഒരിക്കലും സംഭവിക്കാത്ത ഒരു പദ്മരാജൻ അദ്ഭുതം. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രണയം. ഇലത്തുമ്പിലെ മഴത്തുള്ളി പോലുള്ള ജോൺസൺ സംഗീതം. ലാലേട്ടന് മാത്രം സാധ്യമാകുന്ന മാജിക്. നന്ദി....നന്ദി....
ഏറ്റവും ഇഷ്ടമുള്ള പ്രണയ ചിത്രം. പശ്ചാത്തസംഗീതവും പ്രണയം തമ്മില്‍ ഇത്രയധികം ഇഴ ചേര്‍ന്നൊരു പടം കണ്ടിട്ടില്ല. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട കാമുകിയെ ലോറിയില്‍ രാത്രിയില്‍ വന്ന് കൂട്ടിക്കൊണ്ടുപോകുന്ന കാമുകന്‍. സോളമന്‍ എല്ലാ കാമുക സങ്കല്‍പ്പങ്ങള്‍ക്കും മേലെയാണ്. നന്ദി പത്മരാജന്‍ സാര്‍, സോളമന്‍റെയും സോഫിയുടെയും പ്രണയം എഴുതി സിനിമ രൂപത്തില്‍ തന്നതിന്.
ഈ സിനിമ റിലീസായി 33 വർഷത്തിന് ശേഷം 2019ൽ ഞാൻ രണ്ടാമത് കണ്ടു.. അന്തംകുന്തവുമില്ലാത്ത പ്രായത്തിൽ അടി എപ്പോൾ കാണിക്കുമെന്നോർത്ത് കണ്ടത് ഇത്രയും മനോഹരമായൊരു പ്രണയകാവ്യമായിരുന്നുവെന്ന് ഇ്നനാണെനിക്ക് മനസ്സിലായത്. One of the best movies ever created..
മോഹൻലാലിന്റെ ചിരിയും ശാരിയുടെ കണ്ണുകളും മുന്തിരിത്തോട്ടങ്ങളും ... 1986 ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതിന്റെ " ഇത് " പിടി കിട്ടിയിരുന്നില്ല .... പക്ഷേ ഇന്ന് ആ "അത് " പിടികിട്ടി.. .👍
ആകാശമാഗേ 🎶എന്ത് മനോഹരമായ ഗാനം, മുന്തിരിവള്ളികൾ തളിർക്കുംപോലെ സോളമൻ ന്റെയും സോഫിയുടെയും പ്രണയം 💕💕.ഇതിൽ ആ മനോഹരമായ ബിജിഎം 😍🙈 പദ്മരാജന്റെ ഏറ്റവും മികച്ച പ്രണയകാവ്യം.(തൂവാനത്തുമ്പികൾ കളും എനിക്ക് പ്രിയപ്പെട്ട മൂവി )മികച്ച കാമുകൻ സോളമൻ തന്നെ💞 ഇതൊക്കെയാണ് പ്രണയം.
ഓരോ മുന്തിരിതോട്ടങ്ങൾ കാണുമ്പോഴും സോളമനെയും സോഫിയയെയും ഓർമ്മ വരും❤️എന്നിട്ട് കാല്പനികമായ ആ സംഗീതവും കേട്ട് അങ്ങനെ ആ പ്രണയാർദ്രമായ അന്തരീക്ഷത്തിൽ ലയിച്ചു നിൽക്കാൻ ഒരു പ്രേത്യേക സുഖമാണ് ❤️
പപ്പേട്ടാ ❤️🦋 വല്ലാത്തൊരു സിനിമ തന്നെ എത്ര തവണ കണ്ടെന്ന് അറിയില്ല എത്ര കണ്ടാലും മതിവരില്ല അത്രയ്ക്ക് ഇഷ്ട്ടമാണ് സോളമൻ 💜 സോഫിയ "വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്ത് എഴുന്നെറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോയെന്നും നോക്കാം: അവിടെവച്ചു ഞാൻ നിനക്കെൻ്റെ പ്രേമം തരും.. 🍇 എന്നും പ്രിയപ്പെട്ടത് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ 💜🍇
ഇത്രയും വർഷമായിട്ടും പല റൊമാന്റിക് സിനിമകളും കണ്ടിട്ടുണ്ട്. പക്ഷേ ഈ സിനിമ എത്രവട്ടം കണ്ടു എന്നതിൽ എണ്ണമില്ല.. അത്രക്കും favmovie😘🥰🥰പ്രണയത്തെ അത്ര മനോഹരമായി ആസ്വദിക്കാൻ സാധിക്കുന്നു.ലാലേട്ടൻ crush😘
Because annathe pole ulla directors innilla.. Cinema ennathinte oru concept maaripoyi.. oru actor nte kazhivu maximum purathedukkan kelppulla oru director sharikkum innilla..
ഇനി ഒരിക്കലും ഇതു പോലെയുള്ള സിനിമകൾ പിറക്കില്ല... എന്താണ് പടം എത്ര പ്രാവശ്യം കണ്ടെന്നു തന്നെ ഓർമയില്ല.... പദ്മരാജൻ സാർ ,, ജോൺസൻ മാസ്റ്റർ... ലാലേട്ടൻ... തിലകൻ ചേട്ടൻ... വിനീതു... ശാരി... കവിയുർ പൊന്നമ്മ ചേച്ചി... എല്ലാവർക്കും നന്ദി... 🙏🏻
ഇന്നത്തെ ഇഷ്‌ക്കിലെ നായകന്റെ കാഴ്ചപാടും അന്നത്തെ പദ്മരാജന്റെ നായകന്റെ കാഴ്ചപാടും നോക്കു...അന്നൊക്കെ നായികയുടെ വിർജിനിറ്റി സിനിമകളിൽ പ്രധാനമായിരിന്നു..But pappetan is revolutionary Director...🔥❤️
@@JonathanFlex2 Padmarajan decided to change the climax. As per him Solomon and Sofia were not getting united after the molestation. But Cinematographer venu along with few others convinced him to stick on with this climax. Info is from one of the interviews with Venu.
ഞങ്ങളുടെ ഡിഗ്രി പഠനകാലം... എന്നും സന്ധ്യ ആയാൽ ഞങ്ങൾ വിളക്കിൻ കാൽ ചുവട്ടിൽ സൊറ പറഞ്ഞിരിയ്ക്കും... മിക്കവാറും സിനിമകളെ കുറിച്ച്... അന്നൊക്കെ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ഈ സിനിമയെയും പ്രേമത്തെയും കുറിച്ചൊക്കെ ആയിരുന്നു.... ആക്കാലത്ത് ഇറങ്ങിയ സിനിമകളൊക്കെയാണ് ഈ ഞങ്ങൾ.....
പദ്മരാജൻ, മലയാള സിനിമയുടെ നഷ്ടം, എത്ര കാലം കഴിഞ്ഞാലും അദ്ദേത്തിന്റ സിനിമകളുടെ തിളക്കം കുറയുന്നില്ല എന്തൊരു സിനിമകൾ ആണ് ആ മനുഷ്യൻ ചെയ്തു വെച്ചിരിക്കുന്നത് 🙏🙏
സോളമന് സോഫിയോട് ഉള്ളതാണ് true love തന്റെ കാമുകിക്ക് ഒരു വിഷമ ഘട്ടം ഉണ്ടായിട്ട് കൂടി സോളമൻ സോഫിയെ ഉപേക്ഷിച്ചില്ല❤️ ഇന്ത്യൻ സിനിമയിൽ ഇത് പോലൊരു കാമുകൻ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല പദ്മരാജൻ the great💖
ഇന്ന് ഇപ്പോളും മുന്തിരിത്തോപ്പുകൾ കണ്ടാൽ പപ്പേട്ടനോട് മതിപ്പ് പതിന്മടങ്ങായി കൂടുകയേ ഉള്ളൂ, ❤️❤️❤️1984 ഇൽ ഞാൻ ബാംഗ്ലൂർ ഇൽ ജോലി ചെയ്യുമ്പോൾ ഷൂട്ടിങ് കാണാൻ ശ്രമിച്ചു, സിനിമ ഇറങ്ങി 2മാസം കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെ കണ്ടു ❤️ഇനി ഇങ്ങനെ ഒന്നും പ്രതീക്ഷ ഇല്ല 😂
One of the best movie ever made in Malayalam film industry... Hats off to the legendary director Padmarajan.. BGM and songs superb.. And one of Mohanlal top ten performances..
I don’t know how many times I have watched this movie, such a great script , great direction , amazing music direction and not to mention the acting skills of Mohanlal . Beautiful:) thank you dear Padmarjan .
ബൈബിൾ വാചകങ്ങളുടെ അകമ്പടിയോടെയുള്ള വിശുദ്ധ പ്രേമവും, ക്രൂരനായ വില്ലനും, മനോഹരമായ പശ്ചാത്തലവും അതിലും മനോഹരമായ പാട്ടുകളും. മലയാളത്തിൽ ഇനിയും ഉണ്ടാവുമോ ഇതുപോലെ ഒരു സിനിമ?
ഇതാണ് സിനിമ, ഇതാണ് ഡയറക്ഷൻ, ഇതാണ് അഭിനയം. ഇതിൽ ലാലേട്ടനും, തിലകനും, പൊന്നമ്മചേച്ചിയും, എല്ലാവരും. അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്.മറിച്ച് ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്.
Mohanlal sir- the world master in romance, love, intensity and intimacy…such kind of intimacy and intensity @26, tells why even non-malayalees love this man so very much…❤️❤️❤️
അടിപൊളി പടം, ഇതിന്റെ മ്യൂസിക് കാര്യങ്ങളും നമുക്ക് ലവ് സ്റ്റോറിയുടെ ഫീലിംഗ് തരുന്നു പിന്നെ ആക്ടിംഗ്ഇന്റെ കാര്യം പറയേണ്ട എല്ലാവരും പൊളിച്ചു അടുക്കി മിസ്സ് u solmaetta
പത്മരാജൻ്റെ മറ്റൊരു കലാസൃഷ്ടി' മനസിൽ ഇടം പിടിച്ച സിനിമകളിലൊന്ന്. ഇറങ്ങിയ സമയത്ത് കണ്ടതിന് ശേഷം ഇപ്പോൾ ഈ ലോക്ഡൗണിൽ വീണ്ടും കണ്ടിരിക്കുന്നു 'വർഷങ്ങൾ എത്ര കടന്നു പോയി.
പത്മരാജൻ sir, അങ്ങേയ്ക്ക് എന്റെ ഹൃദ്യമായ പ്രണാമം ഏറെ വർഷങ്ങൾക്ക് ശേഷം ഞാൻ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം കണ്ടു.. സത്യത്തിൽ ഞാൻ കുറേനേരം സോളമൻ ആയിപോയി. അത്രയ്ക്കും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ലാലേട്ടന്റെ അഭിനയം ഹോ സമ്മതിച്ചിരിക്കുന്നു... ഇന്നത്തെ ലാലേട്ടൻ അല്ല ഈ ചിത്രത്തിൽ ലാലേട്ടൻ ജീവിക്കുകയായിരുന്നു.. വിനിതും, തിലകനും, ശാരിയും, കവിയൂർപൊന്നമ്മയും, ഒക്കെ എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല ജീവിക്കുകയായിരുന്നു.. സത്യത്തിൽ കുട്ടി കാലത്ത് കണ്ടതാണെങ്കിലും ഇന്നാണ് ആ സിനിമ ആസ്വദിക്കുന്നത് ആ മഹാനുഭാവന്റെ ഓരോ രചനകളും ഹൃദയത്തിൽ സ്പർശിക്കുന്ന ചിത്രങ്ങൾ ആണ് ഈശ്വരൻ നല്ലവരെ നേരത്തെ കൊണ്ടുപോകും എന്ന് പറയുന്നത് വളരെ ശരിയാണ് ഈ ലോക്ക് ഡൌൺ പലതും ഓർമ്മ പെടുത്തുന്നു... കൊഴിഞ്ഞു പോയ കാലം എത്രമനോഹരമായിരുന്നു.. അല്ലെ.......
പണ്ട് എവിടെയോ വായിച്ചതോ അതോ ആരുടെയോ ഇന്റർവ്യൂവിൽ കൂടെ അറിഞ്ഞതാണോ എന്ന് ഓർമയില്ല. ഈ സിനിമ പദ്മരാജൻ "നമുക്ക് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം "എന്ന കെ കെ സുധാകരന്റെ നോവലിനെ ആസ്പദമാക്കി ചെയ്ത പടം ആണ്. ആദ്യം ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സോളമൻ (ലാലേട്ടൻ) രണ്ടാനച്ഛൻ ആയ തിലകനെ കൊല്ലുന്നു.. ജയിലിൽ പോവുന്നു. പിന്നീടാണ് പദ്മരാജൻ ഇപ്പോഴത്തെ ക്ലൈമാക്സിലേക്ക് മാറ്റിയത്. തന്റെ കാമുകി പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞുകൊണ്ട് അവളെ ജീവിതത്തിലേക്ക് സ്വീകരിക്കുന്ന കാമുകൻ അല്ലെ യഥാർത്ഥ ഹീറോ എന്ന് കരുതി ക്ലൈമാക്സ് മാറ്റുകയായിരുന്നു. പദ്മരാജൻ ക്ലാസിക് .
പദ്മരാജൻ താങ്കൾ ഒരു മജീഷൻ ആണ്❤❤തിലകനെ കൊണ്ട് വെറുപ്പിക്കാനും ലാലേട്ടനെ കൊണ്ട് സ്നേഹിക്കാനും പഠിപ്പിച്ച വീരൻ...അതുപോലെ തിലകൻ the legend നെ കൊണ്ട് moonampakkam ചെയ്ത മാന്ത്രികൻ❤❤❤❤❤love u പദ്മരാജൻ sir ❤❤❤
എന്റെ നാട്ടുകാരനായ സുധാകരൻ സാറിന്റെ കഥ(നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം) ❤️38 വർഷം ഇന്നും മനോഹരമായ കാവ്യം പോലെ .പദ്മരാജൻ എന്ന പ്രതിഭയ്ക്ക് ഇതിന്റെ പേര് മാത്രമേ മാറ്റേണ്ടി വന്നുള്ളൂ എന്നത് തന്നെ അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തി തെളിയിക്കുന്നതാണ്.2022 ലും അദ്ദേഹത്തിന്റെ സൃഷ്ടികൾ മനുഷ്യന്റെ ഉള്ളിലെ ചോതനെ തൊട്ടുണർത്തുന്നതാണ്..സിനിമയിൽ മോഹൻലാലും ശാരിയും💓💓തിലകന്റെയും കവിയൂർ പൊന്നമ്മയുടെ അഭിനയം 💝💝 One and only പദ്മരാജൻ❤️
ഒരു ലാലേട്ടൻ ഫാൻ ആണ് ഞാനും . ഞങ്ങളുടെ സ്കൂൾ പ്രായത്തിലാണ് ഈ പടം ഇറങ്ങിയത്. പക്ഷേ ഈ ലോക് ഡൗൺ കാലത്താണ് ഈ പടം ഫുൾ ആയിട്ട്കാണുന്നത്. ഓ എന്താ ഒരു ഫീൽ . സത്യത്തിൽ ഞങ്ങളുടെ പ്രായത്തിൽ ഇയാളെപ്പോലെ ഒരു കാമുകനാകാനാണ് ഞങ്ങളുടെ കാലത്തെ കാമുകൻമാർ ആഗഹിച്ചിരുന്നത്. എല്ലാവരും സൂപ്പറായി അഭിനയിച്ചു. തിലകനെ സത്യത്തിൽ കൊല്ലാൻ തോന്നി. ഉയരങ്ങളിൽ , താഴ്വാരം, ദേശാടനക്കിളി കരയാറില്ല , മുഖം ഇങ്ങിനെ ഒരു പാട് പടങ്ങൾ കണ്ടു ഈ കൊറോണക്കാലത്ത്
The BGM amd violins- so amazing! Scenes, location, acting , screenplay, music, everything is sooo good! I cant imagine how Premam is a hit to be honest. I fell asleep through it as there was nothing to draw me into the script or make me care for any of the characters
31/08/2022 രാത്രി, ലിസ്റ്റിൽ ഉള്ള foreign സിനിമകൾ എല്ലാം കണ്ട് കഴിഞ്ഞപ്പോൾ ഒരു മലയാളം സിനിമ കാണാൻ മോഹം തോന്നി. യൂട്യൂബിലെ കുറച്ചു നേരത്തെ റിസർച്ച്ന് ശേഷം ഈ പടം കാണാൻ തീരുമാനിച്ചു. പടം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്ത്ന്ന് ഇല്ലാത്ത പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ഉണ്ടായി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഇങ്ങനൊരു ക്ലാസ്സ് സിനിമ മലയാളത്തിൽ ഉണ്ടായിട്ട് കാണാൻ ഇത്ര വൈകിയതിന്. ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിന്ന് മായുന്നില്ല. കാലത്തിനു മുൻപ് സഞ്ചരിച്ചിരുന്ന ഡയറക്ടർ ആയിരുന്നു പദ്മരാജൻ....
such a great film.... all actors have acted so naturally. Vineeth ..... the 'bride maid' role he did in films like this kamaladalam,sargam , mahayanam etc etc deserves lots of appreciation.
അല്ലെങ്കിലും കർണാടക പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമകൾ എല്ലാം ഒരു പ്രത്യേക ഫീലിംഗ് ആണ് ❤ തേന്മാവിൻ കൊമ്പത്ത്, വെട്ടം വന്ദനം, ചന്ദ്രൻ ഉദ്ദിക്കുന്ന ദിക്കിൽ, മഴത്തുള്ളി കിലുക്കം , കുബേരൻ etc
Great story, direction, dialogue, acting, and music. One of the best performances of both Mohanlal and Thilakan. Both took their roles to another level. Really good movie.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യാകത ആ സ്വർഗതുല്യമായ ലൊക്കേഷനാണ് . ആ വിടും മുന്തിരി തോട്ടങ്ങളും . പപ്പേട്ടന്റ ക്ലാസ്സിക് മൂവീസ് . ഇന്ന് വീണ്ടും കാണുന്നു . ജോൺസൺ മാഷിന്റ BGM , അത് വർണ്ണിക്കാനാവില്ല
No words🙏🙏🙏 Truly remarkable film.. When legends combine together, the result will be remarkable.. The acting of Mohan Lal, the screenplay writing and direction of the late, Padmarajan combined by the musical genius of late, Johnson Master, gives a total treasure for the audience to experience for a lifetime...
Numukku Parkkan Munthirithoppukal Release Date : 12/09/1986 Released @ 12 Theatres 21 Week in All Theatres 40 Days in 6 Theatres 50 Days in 3 Theatres 75 Days in 1 Theatre 100 Days in 1 Theatre 125 Days in 1 Theatre Super Hit
How beautifully he portrayed the wonderful emotion "LOVE"..!He tries to break all so called laws like the heroine must be sexually fresh and if she is raped then she is supposed to do suicide,etc. How beautifully he ended the film that the trauma happened to the heroine never kills the love b/w them...❤ LEGEND...!
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എൻ്റെ പ്രേമം തരും." സിനിമയിലെ രംഗങ്ങൾ മനസ്സിൽ കണ്ടു കൊണ്ടേ വായിക്കുവാൻ കഴിഞ്ഞുള്ളു.പത്മരാജൻ അനശ്വരമാക്കിയ പ്രണയകാവ്യം💝
Padmarajan mash and lalettan combooo, awesome 😍❤ one of the romantic movie that reveals pure and deepest love, മലയാള സിനിമയലിലെ ഏറ്റവും മനോഹരമായ proposal scene, മുന്തിരിത്തോട്ടങ്ങൾ, bgm, ആ ലോറി, ലാലേട്ടന്റെ ചിരി, സോഫി -സോളമൻ പ്രണയം, what a feel ❤❤❤❤❤❤❤❤❤❤
ഇനി ഒരിക്കലും സംഭവിക്കാത്ത ഒരു പദ്മരാജൻ അദ്ഭുതം. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രണയം. ഇലത്തുമ്പിലെ മഴത്തുള്ളി പോലുള്ള ജോൺസൺ സംഗീതം. ലാലേട്ടന് മാത്രം സാധ്യമാകുന്ന മാജിക്. നന്ദി....നന്ദി....
നല്ല കമൻ്റ് ❤
ഏറ്റവും ഇഷ്ടമുള്ള പ്രണയ ചിത്രം. പശ്ചാത്തസംഗീതവും പ്രണയം തമ്മില്‍ ഇത്രയധികം ഇഴ ചേര്‍ന്നൊരു പടം കണ്ടിട്ടില്ല. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട കാമുകിയെ ലോറിയില്‍ രാത്രിയില്‍ വന്ന് കൂട്ടിക്കൊണ്ടുപോകുന്ന കാമുകന്‍. സോളമന്‍ എല്ലാ കാമുക സങ്കല്‍പ്പങ്ങള്‍ക്കും മേലെയാണ്. നന്ദി പത്മരാജന്‍ സാര്‍, സോളമന്‍റെയും സോഫിയുടെയും പ്രണയം എഴുതി സിനിമ രൂപത്തില്‍ തന്നതിന്.
പദ്മരാജൻ മരിച്ച് 30 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്ന ഞാൻ.... ഇനിയും ഉണ്ടോ അത് പോലെ ആൾകാർ... എന്നെ പോലെ കാണുന്നവർ, ഉണ്ടേൽ like അടി
100%
Yes
ഞാൻ ഇപ്പോഴും അത് പല പ്രാവശ്യം കാണും
പദ്മരാജൻ സാറിനെ പോലെ വേറൊരാളുമില്ല..അദ്ദേഹത്തിന്റെ സിനിമകൾ വേറെ ലെവൽ അല്ലേ..❤
Bro this movie is a relic
2024 ൽ സോളമനേയും സോഫിയയെയും മുന്തിരി തോട്ടവും കാണാൻ വന്നവർ ഇവിടെ വാ
❤
🤠💪
ഈ സിനിമ റിലീസായി 33 വർഷത്തിന് ശേഷം 2019ൽ ഞാൻ രണ്ടാമത് കണ്ടു.. അന്തംകുന്തവുമില്ലാത്ത പ്രായത്തിൽ അടി എപ്പോൾ കാണിക്കുമെന്നോർത്ത് കണ്ടത് ഇത്രയും മനോഹരമായൊരു പ്രണയകാവ്യമായിരുന്നുവെന്ന് ഇ്നനാണെനിക്ക് മനസ്സിലായത്. One of the best movies ever created..
മോഹൻലാലിന്റെ ചിരിയും ശാരിയുടെ കണ്ണുകളും മുന്തിരിത്തോട്ടങ്ങളും ... 1986 ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അതിന്റെ " ഇത് " പിടി കിട്ടിയിരുന്നില്ല .... പക്ഷേ ഇന്ന് ആ "അത് " പിടികിട്ടി.. .👍
😂😂
😅
Hahahaha😅😅
ആ അത് എന്താ?
Enikum
2023 ൽ സോളമനെയും,സോഫിയയെയും തേടി എത്തിയവ൪ ആരൊക്കെയാ... 😍💞
🥰
❤️
Pappettan magic
🙋🙋
🥰
മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കാമുകൻ...💜 സോളമൻ... 💜
മണ്ണാർത്തോടി ജയകൃഷ്ണൻ ❣️❣️മറക്കരുത് ❣️❣️❣️
@@KiranKumar-ku4fc 2 പേരെ പ്രണയിച്ച കാമുകനോ
എനിക്കിഷ്ടം സോളമൻ ആണ് 💪
Climax uff superb
ലാസ്റ്റ് ആ അമ്മയുടെ ചിരി ഉണ്ടല്ലോ തന്റെ മകനെ കുറിച്ച് ഓർത്തു അഭിമാനത്തോടെ ഉള്ള ചിരി ...
Yes true
Really true... I am missing my mother...
Yessss
Ysss...❤❤❤
ആകാശമാഗേ 🎶എന്ത് മനോഹരമായ ഗാനം, മുന്തിരിവള്ളികൾ തളിർക്കുംപോലെ സോളമൻ ന്റെയും സോഫിയുടെയും പ്രണയം 💕💕.ഇതിൽ ആ മനോഹരമായ ബിജിഎം 😍🙈 പദ്മരാജന്റെ ഏറ്റവും മികച്ച പ്രണയകാവ്യം.(തൂവാനത്തുമ്പികൾ കളും എനിക്ക് പ്രിയപ്പെട്ട മൂവി )മികച്ച കാമുകൻ സോളമൻ തന്നെ💞 ഇതൊക്കെയാണ് പ്രണയം.
ഓരോ മുന്തിരിതോട്ടങ്ങൾ കാണുമ്പോഴും സോളമനെയും സോഫിയയെയും ഓർമ്മ വരും❤️എന്നിട്ട് കാല്പനികമായ ആ സംഗീതവും കേട്ട് അങ്ങനെ ആ പ്രണയാർദ്രമായ അന്തരീക്ഷത്തിൽ ലയിച്ചു നിൽക്കാൻ ഒരു പ്രേത്യേക സുഖമാണ് ❤️
പപ്പേട്ടാ ❤️🦋
വല്ലാത്തൊരു സിനിമ തന്നെ എത്ര തവണ കണ്ടെന്ന് അറിയില്ല എത്ര കണ്ടാലും മതിവരില്ല അത്രയ്ക്ക് ഇഷ്ട്ടമാണ്
സോളമൻ 💜 സോഫിയ
"വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്ത് എഴുന്നെറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോയെന്നും നോക്കാം: അവിടെവച്ചു ഞാൻ നിനക്കെൻ്റെ പ്രേമം തരും.. 🍇
എന്നും പ്രിയപ്പെട്ടത് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ 💜🍇
പപ്പേട്ടൻ ഉണ്ടായിരുന്നെങ്കിൽ മലയാളികൾക്ക് ഇതുപോലുള്ള എത്രയോ പ്രണയ കാര്യങ്ങൾ സമ്മാനമായി കിട്ടിയെനെ! ഹൃദയത്തിൽ തീരാ നൊമ്പരം
അങ്ങനെ എത്രയോ പേർ കഴിവുള്ളവർ മിക്കവരും പോയി മദ്യപാനം തന്നെ കാരണം
@@satheeshoc4651അവരുടെയൊക്കെ മിക്ക കലാ സൃഷ്ടികളും നമുക്ക് ആസ്വദിക്കാൻ പറ്റിയത് അവരുടെ ആ ദുസ്വഭാവം കൊണ്ട് തന്നെയായിരുന്നു...
ഇത്രയും വർഷമായിട്ടും പല റൊമാന്റിക് സിനിമകളും കണ്ടിട്ടുണ്ട്. പക്ഷേ ഈ സിനിമ എത്രവട്ടം കണ്ടു എന്നതിൽ എണ്ണമില്ല.. അത്രക്കും favmovie😘🥰🥰പ്രണയത്തെ അത്ര മനോഹരമായി ആസ്വദിക്കാൻ സാധിക്കുന്നു.ലാലേട്ടൻ crush😘
ശരിക്കും ഇപ്പോഴത്തെ മോഹൻലാലിനേക്കാൾ ഇഷ്ട० ഈ മോഹൻ ലാലിനെയാണ് .😍
Satyam
Because annathe pole ulla directors innilla.. Cinema ennathinte oru concept maaripoyi.. oru actor nte kazhivu maximum purathedukkan kelppulla oru director sharikkum innilla..
Ipo commercial nadan businesses 🙃🙂
Because he is so cute at that time
@@raniyamujeeb7061 അമ്മച്ചി പ്രായം 61 കഴിഞ്ഞു ഇപ്പോഴും ഇത് പോല്ലേയൊക്കെ ഇരിക്കണം എന്നൊക്കെ പറഞ്ഞാൽ ചുമ്മാ അതിമോഹം
പത്മാരാജൻ മോഹൻലാൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ..........
തുവാനത്തുമ്പികളു० ഉണ്ട്
ഇനി ഒരിക്കലും ഇതു പോലെയുള്ള സിനിമകൾ പിറക്കില്ല... എന്താണ് പടം എത്ര പ്രാവശ്യം കണ്ടെന്നു തന്നെ ഓർമയില്ല.... പദ്മരാജൻ സാർ ,, ജോൺസൻ മാസ്റ്റർ... ലാലേട്ടൻ... തിലകൻ ചേട്ടൻ... വിനീതു... ശാരി... കവിയുർ പൊന്നമ്മ ചേച്ചി... എല്ലാവർക്കും നന്ദി... 🙏🏻
ഇന്നത്തെ ഇഷ്‌ക്കിലെ നായകന്റെ കാഴ്ചപാടും അന്നത്തെ പദ്മരാജന്റെ നായകന്റെ കാഴ്ചപാടും നോക്കു...അന്നൊക്കെ നായികയുടെ വിർജിനിറ്റി സിനിമകളിൽ പ്രധാനമായിരിന്നു..But pappetan is revolutionary Director...🔥❤️
But ee ക്ലൈമാക്സ് ന് കാരണം ക്യാമറ man വേണു ആണ്
@@sarikaratheesh4825?
@@JonathanFlex2
Padmarajan decided to change the climax. As per him Solomon and Sofia were not getting united after the molestation. But Cinematographer venu along with few others convinced him to stick on with this climax.
Info is from one of the interviews with Venu.
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രം ഈ സിനിമ എല്ലാ മാസവും ഞാൻ ഒന്ന് രണ്ടു പ്രാവശ്യം കാണും അത് എന്തെന്ന്ന് അറിയില്ല
ഞങ്ങളുടെ ഡിഗ്രി പഠനകാലം... എന്നും സന്ധ്യ ആയാൽ ഞങ്ങൾ വിളക്കിൻ കാൽ ചുവട്ടിൽ സൊറ പറഞ്ഞിരിയ്ക്കും... മിക്കവാറും സിനിമകളെ കുറിച്ച്... അന്നൊക്കെ ഏറ്റവും കൂടുതൽ സംസാരിച്ചിരുന്നത് ഈ സിനിമയെയും പ്രേമത്തെയും കുറിച്ചൊക്കെ ആയിരുന്നു.... ആക്കാലത്ത് ഇറങ്ങിയ സിനിമകളൊക്കെയാണ് ഈ ഞങ്ങൾ.....
പദ്മരാജൻ, മലയാള സിനിമയുടെ നഷ്ടം, എത്ര കാലം കഴിഞ്ഞാലും അദ്ദേത്തിന്റ സിനിമകളുടെ തിളക്കം കുറയുന്നില്ല എന്തൊരു സിനിമകൾ ആണ് ആ മനുഷ്യൻ ചെയ്തു വെച്ചിരിക്കുന്നത് 🙏🙏
2022 ലും ഈ പടം കാണുന്നവർ ഉണ്ടോ❤️😍
Yes
Yes
Njn
S
Yes😀
ഈ സിനിമയിൽ ശാരിക്ക് ഒരു പ്രത്യേക ചന്തമാണ്
സോളമന് സോഫിയോട് ഉള്ളതാണ് true love തന്റെ കാമുകിക്ക് ഒരു വിഷമ ഘട്ടം ഉണ്ടായിട്ട് കൂടി സോളമൻ സോഫിയെ ഉപേക്ഷിച്ചില്ല❤️
ഇന്ത്യൻ സിനിമയിൽ ഇത് പോലൊരു കാമുകൻ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല
പദ്മരാജൻ the great💖
how can a director touches so deeply in our heart!!!!.... immortal love story..... missing all legends... pappettan.... johnson mash......
The quality of Thilakan’s acting is reflected in the hatred for him we had after watching the movie. World class !
ഇന്ന് ഇപ്പോളും മുന്തിരിത്തോപ്പുകൾ കണ്ടാൽ പപ്പേട്ടനോട് മതിപ്പ് പതിന്മടങ്ങായി കൂടുകയേ ഉള്ളൂ, ❤️❤️❤️1984 ഇൽ ഞാൻ ബാംഗ്ലൂർ ഇൽ ജോലി ചെയ്യുമ്പോൾ ഷൂട്ടിങ് കാണാൻ ശ്രമിച്ചു, സിനിമ ഇറങ്ങി 2മാസം കഴിഞ്ഞ് ബാംഗ്ലൂരിൽ തന്നെ കണ്ടു ❤️ഇനി ഇങ്ങനെ ഒന്നും പ്രതീക്ഷ ഇല്ല 😂
Underrated comment!! Brilliant team and unimaginable delivery by all! And yes, Thilakan's performance is beyond exceptional...!!!
സോളോമനെപ്പോലെ ജീവിതം ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്... കൃഷിയും മുന്തിരി തോട്ടങ്ങളും. ആഹാ....
One of the best movie ever made in Malayalam film industry... Hats off to the legendary director Padmarajan.. BGM and songs superb.. And one of Mohanlal top ten performances..
പദ്മരാജൻ എന്നെ അതുല്യ പ്രതിപയും മോഹൻലാൽ എന്നെ മഹാ നടനും 😍.... ഇത്രയും മികച്ച പടം. ആ പഴയ കാലഘട്ടത്തിൽ നമ്മളെ കൊണ്ടുപോകുന്ന പപ്പേട്ടൻ മാജിക് ❤❤
സോളമനെപോലെ ഒരാളെ.. കിട്ടിയ സോഫിയ ഭാഗ്യവതി ya❤
യെസ്
അടുത്ത സോളമൻ ഞാൻ ആ
@@vishnuvp6101 nee verum solomon alleda , komalanaa
Ya
I don’t know how many times I have watched this movie, such a great script , great direction , amazing music direction and not to mention the acting skills of Mohanlal . Beautiful:) thank you dear Padmarjan .
കഥ മാത്രമല്ല, മ്യൂസിക്കിനും നല്ല പ്രാധാന്യം ഉണ്ട്
True by all means
ജോൺസേട്ടൻ ഇഷ്ടം😘
ഇനി ഇത് പോലെ ഒരു സിനിമ ഉണ്ടാകില്ല ❤ ഒരു കാലഘട്ടത്തിന്റെ മധുരമുള്ള ഓർമ
ബൈബിൾ വാചകങ്ങളുടെ അകമ്പടിയോടെയുള്ള വിശുദ്ധ പ്രേമവും, ക്രൂരനായ വില്ലനും, മനോഹരമായ പശ്ചാത്തലവും അതിലും മനോഹരമായ പാട്ടുകളും. മലയാളത്തിൽ ഇനിയും ഉണ്ടാവുമോ ഇതുപോലെ ഒരു സിനിമ?
തിലകനെ കയ്യിൽ കിട്ടിയാൽ കൊല്ലണം എന്ന് തോന്നിയവർ ഉണ്ടോ🤨👌🏻
👌👍
അതാണ് ആ നടൻ്റെ വിജയം..
പകരം വെയ്ക്കാൻ ഇല്ലാത്ത നടൻ തിലകൻ.
നടൻ എന്ന് പറഞ്ഞാൽ അതാണ്.. തിലകൻ ചേട്ടൻ ❤️
😂😂😂😂😂😂🙏🏻🤣🤣🙏🏻🙏🏻🙏🏻
ഇതാണ് സിനിമ, ഇതാണ് ഡയറക്ഷൻ, ഇതാണ് അഭിനയം. ഇതിൽ ലാലേട്ടനും, തിലകനും, പൊന്നമ്മചേച്ചിയും, എല്ലാവരും. അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്.മറിച്ച് ജീവിക്കുകയാണ് ചെയ്തിരിക്കുന്നത്.
Mohanlal sir- the world master in romance, love, intensity and intimacy…such kind of intimacy and intensity @26, tells why even non-malayalees love this man so very much…❤️❤️❤️
സ്നേഹത്തിന്റെ ആഴം വരച്ചുകാട്ടിത്തന്ന ചിത്രം💖ഇന്നത്തെ കാലത്ത് ഓർമ്മിക്കപ്പെടേണ്ട ചിത്രം🙏💖..പത്മരാജന്റെ ഒരുപിടി നല്ല ഓർമപ്പെടുത്തലുകൾ👌💯💖
അടിപൊളി പടം, ഇതിന്റെ മ്യൂസിക് കാര്യങ്ങളും നമുക്ക് ലവ് സ്റ്റോറിയുടെ ഫീലിംഗ് തരുന്നു പിന്നെ ആക്ടിംഗ്ഇന്റെ കാര്യം പറയേണ്ട എല്ലാവരും പൊളിച്ചു അടുക്കി മിസ്സ് u solmaetta
പത്മരാജൻ്റെ മറ്റൊരു കലാസൃഷ്ടി' മനസിൽ ഇടം പിടിച്ച സിനിമകളിലൊന്ന്. ഇറങ്ങിയ സമയത്ത് കണ്ടതിന് ശേഷം ഇപ്പോൾ ഈ ലോക്ഡൗണിൽ വീണ്ടും കണ്ടിരിക്കുന്നു 'വർഷങ്ങൾ എത്ര കടന്നു പോയി.
2023il ഉം ഈ പടം കാണുന്നവർ ഉണ്ടോ ❤️ സോളോമനും സോഫിയയും 😚✨️
തൂവാനത്തുമ്പികളെക്കാളും എനിക്കിഷ്ടം Npmt ആണ്🖤
Magic movie💎
Me too
എനിക്കും ❤️....എന്തൊരു feel ആണ്...
മണ്ണാംതൊടി ജയകൃഷ്ണൻ ❤
എനിക്കും
പത്മരാജൻ sir, അങ്ങേയ്ക്ക് എന്റെ ഹൃദ്യമായ പ്രണാമം ഏറെ വർഷങ്ങൾക്ക് ശേഷം ഞാൻ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രം കണ്ടു.. സത്യത്തിൽ ഞാൻ കുറേനേരം സോളമൻ ആയിപോയി. അത്രയ്ക്കും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ലാലേട്ടന്റെ അഭിനയം ഹോ സമ്മതിച്ചിരിക്കുന്നു...
ഇന്നത്തെ ലാലേട്ടൻ അല്ല
ഈ ചിത്രത്തിൽ ലാലേട്ടൻ ജീവിക്കുകയായിരുന്നു.. വിനിതും, തിലകനും, ശാരിയും, കവിയൂർപൊന്നമ്മയും, ഒക്കെ എത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല ജീവിക്കുകയായിരുന്നു..
സത്യത്തിൽ കുട്ടി കാലത്ത് കണ്ടതാണെങ്കിലും ഇന്നാണ് ആ സിനിമ ആസ്വദിക്കുന്നത്
ആ മഹാനുഭാവന്റെ ഓരോ രചനകളും ഹൃദയത്തിൽ സ്പർശിക്കുന്ന ചിത്രങ്ങൾ ആണ്
ഈശ്വരൻ നല്ലവരെ നേരത്തെ കൊണ്ടുപോകും എന്ന് പറയുന്നത് വളരെ ശരിയാണ്
ഈ ലോക്ക് ഡൌൺ പലതും ഓർമ്മ പെടുത്തുന്നു...
കൊഴിഞ്ഞു പോയ കാലം എത്രമനോഹരമായിരുന്നു.. അല്ലെ.......
sathyam
നല്ല കലാകാരന്മാരെ വേഗം അങ്ങ് വിളിക്കും.. പ്രണാമം പത്മരാജേട്ടാ
എത്ര കണ്ടാലും മതിവരാത്ത സിനിമ സോളമനും സോഫിയയും ❤❤❤🌹🌹🌹
ithillum manoharamaya oru pranayakadha njan indian cinemayill kandittilla classic love story
തൂവാനത്തുമ്പികൾ ഇന്ത്യൻ ഫിലിമാണ് 😁
@@somethingstrange123 അത് പ്രണയത്തിന്റെ വേറൊരു type ❣️👌
Yes
പ്രണയത്തെ ഇത്ര ആഴങ്ങളിൽ ആവിഷ്കരിച്ച ഫിലിം വളരെ വിരളമാണ്.. അതിൽ മുമ്പന്തിയിൽ തന്നെ ഇണ്ടാവും ഈ പത്മരാജൻ മാജിക് മൂവി...❤️
What a portrait of unconditional love..❤The love between two souls.. ❤
പണ്ട് എവിടെയോ വായിച്ചതോ അതോ ആരുടെയോ ഇന്റർവ്യൂവിൽ കൂടെ അറിഞ്ഞതാണോ എന്ന് ഓർമയില്ല. ഈ സിനിമ പദ്മരാജൻ "നമുക്ക് നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം "എന്ന കെ കെ സുധാകരന്റെ നോവലിനെ ആസ്പദമാക്കി ചെയ്ത പടം ആണ്. ആദ്യം ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സോളമൻ (ലാലേട്ടൻ) രണ്ടാനച്ഛൻ ആയ തിലകനെ കൊല്ലുന്നു.. ജയിലിൽ പോവുന്നു. പിന്നീടാണ് പദ്മരാജൻ ഇപ്പോഴത്തെ ക്ലൈമാക്സിലേക്ക് മാറ്റിയത്. തന്റെ കാമുകി പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞുകൊണ്ട് അവളെ ജീവിതത്തിലേക്ക് സ്വീകരിക്കുന്ന കാമുകൻ അല്ലെ യഥാർത്ഥ ഹീറോ എന്ന് കരുതി ക്ലൈമാക്സ് മാറ്റുകയായിരുന്നു. പദ്മരാജൻ ക്ലാസിക് .
2021-ലും ഈ പടം കാണുന്നവർ ഉണ്ടോ😍👍 പപ്പേട്ടൻ 💞
Many times bro
So nostalgic feel
Now
ഉണ്ടല്ലോ അപ്പൂസേ 😁🌹🌹😍
Undallo..😍✌️✌️
പദ്മരാജൻ താങ്കൾ ഒരു മജീഷൻ ആണ്❤❤തിലകനെ കൊണ്ട് വെറുപ്പിക്കാനും ലാലേട്ടനെ കൊണ്ട് സ്നേഹിക്കാനും പഠിപ്പിച്ച വീരൻ...അതുപോലെ തിലകൻ the legend നെ കൊണ്ട് moonampakkam ചെയ്ത മാന്ത്രികൻ❤❤❤❤❤love u പദ്മരാജൻ sir ❤❤❤
എന്റെ നാട്ടുകാരനായ സുധാകരൻ സാറിന്റെ കഥ(നമ്മുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം) ❤️38 വർഷം ഇന്നും മനോഹരമായ കാവ്യം പോലെ .പദ്മരാജൻ എന്ന പ്രതിഭയ്ക്ക് ഇതിന്റെ പേര് മാത്രമേ മാറ്റേണ്ടി വന്നുള്ളൂ എന്നത് തന്നെ അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തി തെളിയിക്കുന്നതാണ്.2022 ലും അദ്ദേഹത്തിന്റെ സൃഷ്ടികൾ മനുഷ്യന്റെ ഉള്ളിലെ ചോതനെ തൊട്ടുണർത്തുന്നതാണ്..സിനിമയിൽ മോഹൻലാലും ശാരിയും💓💓തിലകന്റെയും കവിയൂർ പൊന്നമ്മയുടെ അഭിനയം 💝💝
One and only പദ്മരാജൻ❤️
2024 ഉം ഈ പടം തിരഞ്ഞുവന്നു കാണുന്നവർ ഇല്ലേ..
Snehikkunna penninte kudumbam, history, avalk vannu bhavikkunnath... ellam arinjittum avale snehikkunna sneham... athanu sneham. Diz z true love ❤ 💕 💖
Sathyam..
ആ BGM ഈ ചിത്രത്തിന് നൽകിയ Feel ഒന്ന് വേറെ തന്നെയാ
ഒരു ലാലേട്ടൻ ഫാൻ ആണ് ഞാനും . ഞങ്ങളുടെ സ്കൂൾ പ്രായത്തിലാണ് ഈ പടം ഇറങ്ങിയത്. പക്ഷേ ഈ ലോക് ഡൗൺ കാലത്താണ് ഈ പടം ഫുൾ ആയിട്ട്കാണുന്നത്. ഓ എന്താ ഒരു ഫീൽ . സത്യത്തിൽ ഞങ്ങളുടെ പ്രായത്തിൽ ഇയാളെപ്പോലെ ഒരു കാമുകനാകാനാണ് ഞങ്ങളുടെ കാലത്തെ കാമുകൻമാർ ആഗഹിച്ചിരുന്നത്. എല്ലാവരും സൂപ്പറായി അഭിനയിച്ചു. തിലകനെ സത്യത്തിൽ കൊല്ലാൻ തോന്നി. ഉയരങ്ങളിൽ , താഴ്വാരം, ദേശാടനക്കിളി കരയാറില്ല , മുഖം ഇങ്ങിനെ ഒരു പാട് പടങ്ങൾ കണ്ടു ഈ കൊറോണക്കാലത്ത്
THE UNCONDITIONAL ❤😘LOVE
THE PUREST, THE DEEPEST
no more expectations, no more worries 😊
Only love.. Love and love only..
Hi, so true...felt those words👍
The BGM amd violins- so amazing! Scenes, location, acting , screenplay, music, everything is sooo good! I cant imagine how Premam is a hit to be honest. I fell asleep through it as there was nothing to draw me into the script or make me care for any of the characters
31/08/2022 രാത്രി, ലിസ്റ്റിൽ ഉള്ള foreign സിനിമകൾ എല്ലാം കണ്ട് കഴിഞ്ഞപ്പോൾ ഒരു മലയാളം സിനിമ കാണാൻ മോഹം തോന്നി. യൂട്യൂബിലെ കുറച്ചു നേരത്തെ റിസർച്ച്ന് ശേഷം ഈ പടം കാണാൻ തീരുമാനിച്ചു. പടം കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്ത്ന്ന് ഇല്ലാത്ത പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ഉണ്ടായി. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഇങ്ങനൊരു ക്ലാസ്സ് സിനിമ മലയാളത്തിൽ ഉണ്ടായിട്ട് കാണാൻ ഇത്ര വൈകിയതിന്. ഓരോ കഥാപാത്രങ്ങളും മനസ്സിൽ നിന്ന് മായുന്നില്ല. കാലത്തിനു മുൻപ് സഞ്ചരിച്ചിരുന്ന ഡയറക്ടർ ആയിരുന്നു പദ്മരാജൻ....
37 വർഷങ്ങൾക്കു ഇപ്പുറവും പ്രഭയോടെ നിൽക്കുന്ന പദ്മരാജൻ മാജിക് ♥️
We can express all emotion through violin...
Please comment who agree...
Of course
ശരിയാണ്
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം
അതികാലത്തു എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി
മുന്തിരി വള്ളി തളിര്‍ത്തു പൂവിടരുകയും മാദള നാരകം
പൂക്കുകയും ചെയ്തുവോന്നു നോക്കാം
അവിടെവെച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും
ബൈബിള്‍ ;;ശലുമോം
ശലുമൊം അല്ല ശലമോൻ (സോളമൻ )
''
2023 ഡിസംബറിലും സോളമനേയും സോഫിയയും കണ്ടു രസിക്കുന്നവരുണ്ടോ?????
അതിമനോഹരമായ ഒരു പ്രണയകാവ്യം 👌
മനോഹരമായ ഒരു പ്രണയകാവ്യം. മറക്കില്ല ഒരിക്കലും ഈ സോളമനേയും സോഫിയേയും
This is the Best movie......Miss you Padmarajan Sir...!
ഈ സിനിമ ഒരിക്കലും മറക്കില്ല. പേരു കേൾക്കുൻപോൾ തന്നെ ഒരാളെ ഓർക്കും.ഒരിക്കലും മറക്കാൻ പറ്റാത്ത ഒരാളെ...
പപ്പേട്ടൻ
*ആ ബിജിഎം*
*ലാലേട്ടാ നിങ്ങളുടെ മാന്ദ്രിക അഭിനയം*
എൻ്റെ പപ്പേട്ടാ...... എന്തിനാ ഇത്ര നേരത്തെ പോയത്...
എത്ര എത്ര മാസ്റ്റർപീസ് ആണ് ഞങ്ങൾക്ക് നഷ്ടം...
ഇനിയും വരും ഇത് കാണാൻ...
such a great film.... all actors have acted so naturally. Vineeth ..... the 'bride maid' role he did in films like this kamaladalam,sargam , mahayanam etc etc deserves lots of appreciation.
അല്ലെങ്കിലും കർണാടക പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമകൾ എല്ലാം ഒരു പ്രത്യേക ഫീലിംഗ് ആണ് ❤
തേന്മാവിൻ കൊമ്പത്ത്, വെട്ടം വന്ദനം, ചന്ദ്രൻ ഉദ്ദിക്കുന്ന ദിക്കിൽ,
മഴത്തുള്ളി കിലുക്കം , കുബേരൻ etc
pappetan with our laletan..... what a combo... no words to describe this...
ഇത്ര നല്ല പ്രണയ ചിത്രം നമുക്ക് സമ്മാനിച്ച പദ്മരാജൻ എന്ന പപ്പേട്ടൻ, ഒരായിരം നന്ദി.🙏
This type of films enriched our college days during 1985-88...... such a beautiful days....
Great story, direction, dialogue, acting, and music. One of the best performances of both Mohanlal and Thilakan. Both took their roles to another level. Really good movie.
Love..... ❤️ ഇത്ര ആഴത്തിൽ കാണണമെങ്കിൽ പദ്മരാജൻ sir Mathre ullu....jus amazing... ❤️❤️ അവിടെ വെച്ച് ഞാൻ എൻ്റെ പ്രേമം തരും ❤️solomon
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യാകത ആ സ്വർഗതുല്യമായ ലൊക്കേഷനാണ് . ആ വിടും മുന്തിരി തോട്ടങ്ങളും . പപ്പേട്ടന്റ ക്ലാസ്സിക് മൂവീസ് . ഇന്ന് വീണ്ടും കാണുന്നു . ജോൺസൺ മാഷിന്റ BGM , അത് വർണ്ണിക്കാനാവില്ല
ജോൺസൺ സാറിന്റെ പശ്ചാത്തല സംഗീതവും....... ലാലേട്ടന്റെ ഡയലോഗ് പ്രസന്റേഷനും.... പത്മരാജൻ സാറിന്റെ മേക്കിങ് ലൈഫ് ലോങ്ങ് മൂവി......
2022 ലും ഈ പടം കാണുന്നവർ ണ്ടോ പത്മരാജൻ സാറിന്റെ ഹൃദയത്തിൽ നിന്ന് കയ്യൊപ്പ് പതിഞ്ഞ പടം❤️
എന്റെ അമ്മ സ്കൂളിൽ പഠിക്കുമ്പോൾ അമ്മയുടെ സ്കൂളിൽ പ്രദർശിപ്പിച്ച സിനിമ ആണ് ഇത്. പക്ഷെ ഇത് കാണുമ്പോൾ അമ്മയ്ക്ക് സങ്കടാ.
What a romance... Lalettan & shaari ❤❤❤❤❤❤... Those eyes & smile of shaari...❤❤❤
👍👍👍😊
തൂവാനത്തുമ്പിയെ പോലെ ലാലേട്ടന്റെ എന്നും എപ്പോഴും ഇഷ്ടപെടുന്ന സിനിമ ❣️❣️❣️❣️❣️
No words🙏🙏🙏 Truly remarkable film..
When legends combine together, the result will be remarkable..
The acting of Mohan Lal, the screenplay writing and direction of the late, Padmarajan combined by the musical genius of late, Johnson Master, gives a total treasure for the audience to experience for a lifetime...
Superb.... പദ്മരാജൻ ബിഗ് സല്യൂട്ട്...... ബാക്ക്ഗ്രൗണ്ട് music and songs...... ജോൺസൻമാഷ്... 🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
ഇങ്ങനെ ഒരു സിനിമ മറക്കാനാവില്ല മോഹൻലാൽ ശാരി സൂപ്പർ
2023 ലും ഈ പടം കാണാൻ എന്തൊരു ഫീൽ ആണ് 🥰
Numukku Parkkan Munthirithoppukal
Release Date : 12/09/1986
Released @ 12 Theatres
21 Week in All Theatres
40 Days in 6 Theatres
50 Days in 3 Theatres
75 Days in 1 Theatre
100 Days in 1 Theatre
125 Days in 1 Theatre
Super Hit
Hit or flop.. who cares... This movie is a classic
@@tucoramirezz1001Cult classic
Anyone in 2019 ..
Padmarajan magic❤
How beautifully he portrayed the wonderful emotion "LOVE"..!He tries to break all so called laws like the heroine must be sexually fresh and if she is raped then she is supposed to do suicide,etc. How beautifully he ended the film that the trauma happened to the heroine never kills the love b/w them...❤ LEGEND...!
one of the best movie,love at its pure and high.Padmarajan,Mohanlal,Jonson and beautiful EYE in malayalam Shari... miss that golden era.
പപ്പേട്ടാ നന്ദി നന്ദി നന്ദി ഇത് പോലെ ഒരു ക്ലാസ്സിക് ഈ മലയാളത്തിനു തന്നതിന് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹോ എത്ര കണ്ടാലും മതിവരാത്ത പ്രണയ കാവ്യങ്ങളാണ് തൂവാനത്തുമ്പികളും നമുക്കുപാർക്കാൻ മുന്തിരിത്തോപ്പും ..ഇപ്പോഴത്തെ കോപ്രായങ്ങൾ കാണുമ്പോൾ ഓക്കാനം വരും
so true..
Y
എത്ര കണ്ടെന്നറിയില്ല .40 yrs ആയി age ഇന്നും കണ്ടു
one ofthe greatest love story...hatsoff padmarajan sir, mohanlal sir,thilakan sir
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം.അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും മാതള നാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എൻ്റെ പ്രേമം തരും."
സിനിമയിലെ രംഗങ്ങൾ മനസ്സിൽ കണ്ടു കൊണ്ടേ വായിക്കുവാൻ കഴിഞ്ഞുള്ളു.പത്മരാജൻ അനശ്വരമാക്കിയ പ്രണയകാവ്യം💝
The way he used the bgm in every corner ❤❤
ജോൺസൻ മാഷ്... ❤️... വേറെ ലെവൽ ❤️
Beautiful love story..simple and realistic.❤
മനോഹരമായ ഒരു പ്രണയ കാവൃം .....തൂവാനത്തുമ്പികളാണോ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പാണോ കൂടുതൽ ഇഷ്ടം എന്നൊരു സംശയമേയുള്ളൂ......!
☺ satyam
Jayakrishnan and clara
Solomon and sofia
sayippe malayalam cinema okke kanarundalle?
തൂവാനത്തുമ്പികൾ❤️
അത് തൂവാനത്തുമ്പികൾ തന്നെ. ആ ക്ലാര പോരെ ടാവെ
എട്ടും പൊട്ടും തിരിയാത്ത പ്രചാരത്തിൽ കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല. ....
ഇപ്പോളാ ആസ്വദിച്ചു കാണാൻ പറ്റീത്....
നല്ലൊരു പ്രണയ കഥ.
....😘😘😘😘😘😘😘😘😘