His Highness Abdullah | Malayalam Super Hit Full Movie | Mohanlal & Gauthami

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 1,9 тыс.

  • @Afnasman
    @Afnasman 8 лет назад +151

    വാക്കുകളില്ല പറയാൻ നല്ലൊരു പടം .. ലാലേട്ടാ ഒരു രക്ഷയും ഇല്ല അങ്ങേയുടെ അഭിനയത്തിന്റെ മുന്നിൽ... പിന്നെ സംഗീതം ആണേൽ ഉഷാറും എല്ലാ പാട്ടുകളും കലക്കി......

  • @sandeshmathewkutty508
    @sandeshmathewkutty508 5 лет назад +197

    32:36 " ക്ഷത്രിയന് യുദ്ധം ധർമ്മമാണ്. യുദ്ധം ചെയ്യണം. യുദ്ധത്തിൽ നിഗ്ഗ്രഹം പാപമല്ല യശസ്സാണ് " മാസ്സ് ഡയലോഗിനൊപ്പം താടി തടവിക്കൊണ്ടുള്ള തിക്കുറിശ്ശിയുടെ പ്രകടനവും ഗംഭീരം

    • @LLBMhdMphil
      @LLBMhdMphil 3 года назад +2

      ഇതൊക്കെയാണ് ഹിന്ദു ധർമം... ക്രാ തുഫ്....

    • @iyeraishu1
      @iyeraishu1 3 года назад +7

      @@LLBMhdMphil endhe pidichille engil tal8van nte aduth po

  • @youth993
    @youth993 6 лет назад +154

    ഹൃദയത്തിൽ നന്മയുള്ള ഒരു കലാകാരനായിരുന്നു ലോഹിസാർ .
    സ്വന്തം കഥകളുടെ തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ ചെയ്യുമ്പോൾ , പ്രേക്ഷകനിലേക്ക് കഥ പൂർണ്ണമായി ആവേശിക്കപ്പെടുന്നു ..... സംഭാഷണങ്ങൾ വളരെ അർത്ഥവത്തും പുതുമയുള്ളതും രസകരവുമാണ് .
    പ്രേക്ഷകൻറ്റെ ഹൃദയത്തിൽ നന്മയുടെ രക്തം കിനിയിക്കുന്ന മുൾ നോവുകൾ , അടികൊടുക്കേണ്ടിടത്ത് അടി, ചിരിപ്പിക്കേണ്ടിടത് ചിരി എല്ലാം ......... മുടക്കുന്ന കാശും ചെലവഴിക്കുന്ന സമയവും പ്രേക്ഷകന് ഒരിക്കലും ഒരു നഷ്ടമാക്കില്ല.
    തൻറ്റെ ഓരോ സിനിമയും പ്രേക്ഷകരുടെ സ്വ ജീവിത അനുഭവമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു ....
    അദ്ദേഹത്തിന്റെ ആത്മാവിന് ഒരായിരം പ്രാർത്ഥനകൾ......

  • @swaminathan1372
    @swaminathan1372 4 года назад +317

    '' വെറുമൊരു കലാളിൻ്റെ മുൻപിലാണ് രാജാവ് തോറ്റത് ''👌👌👌
    സിനിമയിലെ സന്ദർഭത്തിന് യോജിച്ച സംഭാഷണങ്ങൾ.
    കഥകളുടെ തമ്പുരാനായ ലോഹി സാറിന് കോടി പ്രണാമം....🙏🙏🙏

    • @jayarajankb6083
      @jayarajankb6083 2 года назад +3

      L

    • @mithunmts
      @mithunmts 2 года назад +8

      പണ്ട്.. എന്റെ അച്ഛൻ പറഞ്ഞത് ഓർമയുണ്ട്.. നെടുമുടി അഭിനയത്തിന്റെ കൊടുമുടി ആണെന്ന്.. അച്ഛന്റെ കാലഘട്ടത്തിന് സൗന്ദര്യമെകിയ ഈ സിനിമ ഇപ്പോഴും എനിക്ക് സുന്ദരമാണ്.. ഇതുപോലെ ഒരു സിനിമ ഇന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്..

  • @Joyboy3321
    @Joyboy3321 5 лет назад +512

    എന്റെ മോനെ... ഇതാണ് ഒരു പക്കാ മലയാളം എവർഗ്രീൻ ക്ലാസിക് പടം 💖...എത്രാമത്തെ തവണയാണ് കാണുന്നത് എന്ന് ഒരു എത്തും പിടീം ഇല്ല....ലാലേട്ടന്റെ അഭിനയവും പടത്തിലെ പാട്ടുകളും നെടുമുടി സാറും ലോഹി സാറും കൈതപ്രം സാറും 🥰...ഒരേ പൊളി 💖💖💖💖💖

    • @awingentertainment
      @awingentertainment 4 года назад +1

      Watch the 4k UHD version of the movie at: ruclips.net/video/Nc8nfCGOUAc/видео.html

    • @sidheekkallingal2511
      @sidheekkallingal2511 4 года назад +1

      Appo ഏട്ടനോ

    • @Joyboy3321
      @Joyboy3321 4 года назад +4

      @@sidheekkallingal2511 ഏട്ടന് എന്താ പ്രശ്നം ?🙄🤔

    • @jagalkarishma9213
      @jagalkarishma9213 4 года назад +2

      സിബി മലയിലിന്റെ direction ഉം😍

    • @sham-1985
      @sham-1985 4 года назад +2

      തിക്കിറുശ്ശി സാറും.
      ഇനി ഇതുപോലൊരു ക്ലാസ്സ് സിനിമ വരോ..

  • @sajeevkumarkr1777
    @sajeevkumarkr1777 4 года назад +1062

    ഇതൊക്കെ മലയാള സിനിമയുടെ അഭിമാന ചിത്രങ്ങൾ..2021ൽ കാണുന്നവരുണ്ടോ

  • @brayanjacobjose371
    @brayanjacobjose371 Год назад +11

    ലോഹിയുടെ രചന,സിബി മലയിലിൻ്റെ സാക്ഷാത്കാരം ,
    കൈതപ്രം ഗാനരചന, സംഗീതം രവീന്ദ്രൻ, മോഹൻലാൽ , നെടുമുടി, ഗൗതമി തുടങ്ങിയവർഅരങ്ങ് തകർത്ത ഒരു വിസ്മയ ചലച്ചിത്രം..
    ഹിസ് ഹൈനസ് അബ്ദുള്ള....

  • @നിലാമഴകോളിച്ചാൽ

    ഇതിലൊന്നും ആരും അഭിനയിച്ചിട്ടില്ല.... അഭിനയം അറിയുകയുമില്ല.... ജീവിച്ചിട്ടേയുള്ളു..... മലയാളത്തിന്റെ പാവും പകിട്ടും എന്നെന്നും കാത്തുസൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങളിൽ ഒന്ന്

  • @deshipara334
    @deshipara334 5 лет назад +324

    ഈ സിനിമയെ മനോഹരമാക്കിയതില്‍ ദാസേട്ടെന്‍റെ ശബ്ദത്തിനും പങ്കുണ്ട്

  • @vishnus1014
    @vishnus1014 3 года назад +47

    ലാലേട്ടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്👌 ഇതിലെ ഓരോ പാട്ടുകളും അതി മനോഹരം 👌👌ഞാൻ കുട്ടിക്കാലം തൊട്ട് ഇപ്പോൾ വരെ ഇഷ്ടപ്പെടുന്ന സിനിമകളിൽ ഒന്ന് അതിനി ഞാൻ ഒരു മോഹൻലാൽ ഫാനായതു കൊണ്ടാണൊ എന്നറിയില്ല ഇതു പോലൊരു സിനിമയും ഇതിലേതു പോലത്തെ മെലിഞ്ഞ ലാലേട്ടനും❤️❤️❤️ ഇനിയുണ്ടാകുമൊ ? 19/6/2021 ൽ കാണുന്നവരുണ്ടൊ?

    • @ckswayanad
      @ckswayanad Год назад +1

      2023 മാർച്ച്‌ 28 ഞാൻ ഈ നട്ടപ്പാതിരാക്കും ഈ പടം കണ്ടോണ്ടിരിക്യാ...

    • @mubashirpm4330
      @mubashirpm4330 Год назад

      Njanum 😂

  • @krishnaprasad5674
    @krishnaprasad5674 4 года назад +517

    18:56 നാദ രൂപിണി
    42:32 തു ബഡി മാശാ അള്ളാ
    1:02:55 പ്രമദവനം
    1:22:43 ഗോപികാ വസന്തം
    1:37:26 ദേവ സഭാതലം
    കൈതപ്രം🙏 രവീന്ദ്രൻ മാഷ്🙏

  • @subinsudhakaran6150
    @subinsudhakaran6150 3 года назад +55

    ഈ സിനിമ ഒക്കെ ഒരു നൂറ്റാണ്ടിൽ ഒന്നോ രണ്ടോ തവണ ഒക്കെ മാത്രം സംഭവിക്കുന്ന അത്ഭുതം ആണ് ❣️

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +128

    മതത്തിനു മുകളിലാണ് മനുഷ്യത്വം എന്ന് വരച്ചുകാട്ടിയ ഒരു നല്ല കലാസൃഷ്ടി.. 👍

    • @rahimmarakkar686
      @rahimmarakkar686 Год назад +2

      ഉവ്വ്... ഇപ്പോൾ മമ്മൂട്ടി ആയിരുന്നു അബ്ദുള്ള യോ അബൂബക്കറോ ആയി വന്നിരുന്നത് എങ്കിൽ ആ കിളവൻ കൊട്ടാരം മുഴുവൻ എഴുതി കൊടുക്കുമായിരുന്നോ 😄😄😄

    • @biju1721
      @biju1721 5 месяцев назад +1

      ​@@rahimmarakkar686എന്തോന്നാടെ

  • @miss_nameless9165
    @miss_nameless9165 3 года назад +162

    ഭരതം
    കമലദളം
    ഹിസ് ഹൈനസ്സ് അബ്ദുള്ള
    ഈ 3 ചിത്രങ്ങളും കാണാൻ വല്ലാത്തൊരു ഉന്മേഷമാണ്😍💯

    • @krishnadas4604
      @krishnadas4604 2 года назад +3

      Exactly...

    • @prakashank8661
      @prakashank8661 Год назад +2

      മൂന്നിലും രവീന്ദ്ര സംഗീതം

    • @binoyv.j2677
      @binoyv.j2677 Год назад

      കമലദളം ❤️❤️❤️കൂടുതൽ ഇഷ്ട്ടം

    • @shahulhameed-tk4ku
      @shahulhameed-tk4ku 2 месяца назад

      ❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @thejussreeragam8545
    @thejussreeragam8545 3 года назад +173

    അഭിനയത്തിൽ വിസ്മയം തീർക്കുന്ന വേണുച്ചേട്ടന് ആദരവോടെ ആദരാഞ്ജലികൾ 🙏💞🌷🌻🌼

  • @mpganeshganesh5007
    @mpganeshganesh5007 3 года назад +221

    നല്ല ഒരു നടനെയാണ് കേരളത്തിന് നഷ്ട്ടമായത് ( നെടുമുടി വേണു ചേട്ടന് പ്രണാമം 😢😢😢 )

    • @gopan6009
      @gopan6009 2 года назад +1

      The
      legendary,combination,of.the.legends.

  • @faisalm8836
    @faisalm8836 5 лет назад +122

    2:03:16 സീരിയസ്സായി ഒരു പടം കണ്ടുകൊണ്ടിരിക്കുമ്പോളാണ് അങ്ങേരുടെ ഒരു “ മാണ്ട “ .. ഒരു കോപ്രായവും കാണിക്കാതെ ഒറ്റ വാക്ക് കൊണ്ട് ചിരിപ്പിക്കാൻ മാമ്മൂക്കോയക്കെ പറ്റു ..

    • @sudeeshvarghese9932
      @sudeeshvarghese9932 4 года назад +2

      ഞാൻ ചിരിച്ചു വളി വിട്ട് പോയി

  • @rajeevjohny7947
    @rajeevjohny7947 3 года назад +18

    ഒരു വലിയ രാജാവിന്റെ ഭാഗം അഭിനയിക്കാൻ ധൈര്യം കാണിച്ച നെടുമുടി വേണുവിനെ സമ്മതിച്ചേ പറ്റുള്ളൂ. നെടുമുടി പാളിയിരുന്നേൽ മൊത്തം paaliyernnu. അതുണ്ടാവില്ല. അതാണ് നെടുമുടി

  • @JSVKK
    @JSVKK 7 лет назад +377

    ഇതിലെ കാസ്റ്റിംഗ് ആണ് ഏറ്റവും ഇഷ്ടായത് .തിക്കുറിശ്ശി ,ശങ്കരാടി ,പറവൂർ ഭരതൻ ,കരമന ,സോമൻ ,സുകുമാരി ,കെപിഎസി,ശ്രീനിവാസൻ,മണിയൻപിള്ള ,ജഗദീഷ് ,കുഞ്ചൻ ....പിന്നെ നായകൻ മോഹൻലാൽ ,നെടുമുടി ,ഗൗതമി .ഇത്രയും നല്ല അഭിനേതാക്കൾ ഉള്ളപ്പോൾ അതിനപ്പുറം എന്ത് വേണം .കഥ -ലോഹിതദാസ് ,സംഗീതം -രവീന്ദ്രൻ പിന്നെ ദാസേട്ടന്റെ ഗന്ധർവ്വനാദം .ഒരു സിനിമയ്ക്കു വേണ്ട ചേരുവകൾ ഇത്ര നന്നായി ചേർന്ന സിനിമ മലയാളികളുടെ ഭാഗ്യം ആണ് .

    • @kunjumolmathew6144
      @kunjumolmathew6144 6 лет назад

      JSVKK

    • @shabujohn5815
      @shabujohn5815 6 лет назад +5

      Thilakan was better than nedumudi..

    • @സ്വപ്സഞ്ചാരി.സഞ്ചാരി
      @സ്വപ്സഞ്ചാരി.സഞ്ചാരി 6 лет назад +18

      എല്ലാം വളരെ വിശദമായി പറഞ്ഞല്ലോ.... പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ആളെ വിട്ടുപോയല്ലോ... സിബി മലയിൽ(derector )...oru കഥ കിട്ടിയാൽ അതിനെ പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുന്നത് ആ derector ടെ കഴിവ് അല്ലേ....പിന്നെ തിരക്കഥയും...

    • @mohanlal-tw5lp
      @mohanlal-tw5lp 6 лет назад +7

      @Shabu John
      for this role???? i doubt...

    • @shajahanti70
      @shajahanti70 6 лет назад +13

      മാമുക്കോയ വിട്ടു

  • @thecompleteentertainment5113
    @thecompleteentertainment5113 3 года назад +116

    His Highness Abdullah
    Release Date : 30/03/1990
    Released @ 20 Theatres
    50 Days in All Theatres
    75 Days in 13 Theatres
    100 Days in 9 Theatres
    125 Days in 7 Theatres
    150 Days in 3 Theatres
    200 Days in 1 Theatre
    Top grosser of 1990
    All time Blockbuster

    • @gift4636
      @gift4636 3 года назад +6

      200 days crossed in Kannur NS theatre..I remember going for vacation to kannur in my childhood and seeing this Poster ...214 aam divasam !!..

    • @fanasc1486
      @fanasc1486 2 года назад +2

      1990 മാർച്ച്‌ റിലീസ്
      കോട്ടയം കുഞ്ഞച്ചൻ, ഹിസ് ഹൈനെസ് അബ്ദുള്ള

    • @mubashirpm4330
      @mubashirpm4330 Год назад

      Wow romanjam

  • @akhilmunjolil9474
    @akhilmunjolil9474 6 лет назад +262

    അഭ്രപാളികളിൽ മനുഷ്യഹൃദയം കീറിമുറിച്ച ഒരേയൊരു ലോഹി സാർ😗👌😗👌😗👌😗
    ഒന്നും പറയാനില്ല
    നല്ല പടം👌👌👌
    ലോഹിതദാസ് ഇഷ്ടം😙😙😙

    • @shajikr1209
      @shajikr1209 6 лет назад

      ithinte 2 nd part nokku sir
      kalakkum

    • @shajikr1209
      @shajikr1209 6 лет назад +2

      15 vattathil kooduthal kandhu supper movie

    • @arunmohan5897
      @arunmohan5897 6 лет назад +4

      ലോഹി സാർ genius

    • @saranjith8
      @saranjith8 5 лет назад +1

      Lohi sir prekshaka manasukale athrayere sparsich thirakkadhakal malayala cinemayil undaayittilla

  • @vpn3586
    @vpn3586 4 года назад +189

    *ഈ 2021 ലും 'ഈ പടം തേടി വരണമെങ്കിൽ ഊഹിക്കാമല്ലോ ഈ പടത്തിൻ്റെ റേഞ്ച്..*
    *i love ഗൗതമി* ♥️

  • @Gkm-
    @Gkm- 6 лет назад +119

    നെടുമുടി വേണു ഈ സിനിമയിൽ ജീവിക്കുകയാണ് നല്ല ഒരു സിനിമ മനോഹരമായ പാട്ടുകൾ

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +25

    സിനിമ കാണുന്ന മുതൽ മനസ്സിൽ കയറിയ ജിന്ന് ലാലേട്ടൻ,,,,,,,,
    അഭിനയകലയുടെ സർവകലാശാല രംഗ കലയുടെ വാനപ്രസ്ഥൻ,,,,,

  • @vineethviswanath6643
    @vineethviswanath6643 4 года назад +144

    ഓരോ സീനിനും ചേർന്ന perfect BGM , മനോഹരമായ songs ഇതു , മാത്രം മതി ഈ പടം വീണ്ടും വീണ്ടും കാണാൻ ❤️❤️❤️❤️❤️❤️❤️❤️❤️

  • @anishmarlboro6937
    @anishmarlboro6937 Год назад +9

    ത്രികുറിശ്ശിയുടെ ഡയലോഗ് കേൾക്കുവാനും അദ്ദേഹതെ കാണുവാനും വേണ്ടി മാത്രം ഞാൻ ഈ മൂവീ കാണുന്നു ഈ മൂവിയിലെ വില്ലൻ ആണെങ്കിലും റിയൽ ഹീറോയും അങ്ങേര് തന്നെ 👌

  • @mythoughts6646
    @mythoughts6646 4 года назад +42

    ഒരുപക്ഷെ ലാലേട്ടനും മമ്മൂക്കയ്ക്കും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ നൽകിയത് ലോഹിതദാസ് ആയിരിക്കും.

    • @bensonvj3004
      @bensonvj3004 3 года назад

      മമ്മൂക്കക്ക് ഏറ്റവും best കൊടുത്തിട്ടുള്ളത്
      M.T & ADOOR GOPALAKRISHNAN.ആണ്....(LOHITHADAS നെ വിസ്മരിക്കുന്നില്ല + മമ്മൂട്ടി എന്ന താരത്തെ തിരിച്ച്കൊണ്ട് വന്നത് ജോഷിയും ഡെന്നീസ് ജോസഫും)

    • @UnniK-ik8xo
      @UnniK-ik8xo 3 года назад

      @@bensonvj3004 uťl

    • @ARUNCHANDRAN.R
      @ARUNCHANDRAN.R 3 года назад +1

      വാത്സല്യം ത്തിലെ രാലവൻ നായർ, തനിയാവർത്തനത്തിലെ ബാലൻമാഷ്, അമരത്തിലെ അച്ചൂട്ടി, സാഗരം സാക്ഷിയിലെ ബാലചന്ദ്രൻ, ഭൂതകണ്ണാടിയിലെ വിദ്യാധരൻ . മൃഗയയിലെ വാറുണ്ണി, കൗരവ റിലെ ആന്റണി ... ലോഹിതദാസ് മമ്മൂട്ടിക്ക് മാത്രം പകർന്നാടാൻ സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ചിലതുമാത്രമാണിത്..

  • @sreekanth.g.achari4803
    @sreekanth.g.achari4803 Год назад +3

    എന്താ ഒരു സിനിമ,..
    നീചൻമാർക്കിടയിൽ പെട്ടുപോയ മനുഷ്യന്റെ
    നിസ്സഹായമായ അവസ്ഥ എന്ത്‌ ലളിതമായിട്ടാണ്

  • @ksp5148
    @ksp5148 3 года назад +18

    ചിലപ്പോൾ ഒക്കെ തോന്നും ഇതിലും മികച്ച ഒരുമലയാള സിനിമ കണ്ടിട്ടേ ഇല്ല എന്ന് .
    സംഗീത വിസ്മയ ലോകത് അങ്ങനെ കോരി തരിച്ചു ഇരുന്നുപോകും 😍
    മോഹൻലാലോ രവീന്ദ്രൻമാഷോ യേശുദാസോ ഇല്ലാതെ ഒരിക്കലും പൂർണമാകാത്ത സംഗീത വിസ്മയം ❤️

  • @vijayviji2675
    @vijayviji2675 4 года назад +169

    I am from Karnataka Mysore I am big fan of Mohanlal I love Mohanlal I love Kerala people thanks

    • @naveenkp2080
      @naveenkp2080 4 года назад +4

      Enikkum Karnataka ishtamaanu Jaan keralayaanu ningalkku 🙏👏👏👏👏🙏🙏

    • @naveenkp2080
      @naveenkp2080 4 года назад +3

      Iam from Kannur lam live in abudhaabi

    • @madlaln8218
      @madlaln8218 4 года назад +3

      Thank you

    • @vijayviji2675
      @vijayviji2675 4 года назад +1

      @@naveenkp2080 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vijayviji2675
      @vijayviji2675 4 года назад +1

      @@naveenkp2080 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rafigaallerygaalaryrafi5354
    @rafigaallerygaalaryrafi5354 5 лет назад +291

    സൂര്യൻ ജ്വലിച്ച് കൊണ്ടിരിക്കും: നിലാവ് പൂത്ത് നിൽക്കും: നടനവിസ്മയമാണ് ഏട്ടൻ: ഞങ്ങളുടെ അഭിമാനം: നിറഞ്ഞ് ആടിടട്ടെ! അരങ്ങിൽ:

    • @LLBMhdMphil
      @LLBMhdMphil 3 года назад

      പൊട്ടൻ

    • @sebastiandennisun357
      @sebastiandennisun357 3 года назад

      @@LLBMhdMphil pm"l""l"

    • @CHRSKR-wb6sn
      @CHRSKR-wb6sn 3 года назад +3

      @@LLBMhdMphil അതെന്തിനാ ഈ സഭയിൽ പറഞ്ഞെ, പൊട്ടൻ ആണെന്ന് ഇങ്ങനെ പറയാൻ എന്താണ് കുട്ട്യേ ഉണ്ടായേ, സ്വയം തോന്നിയിട്ട് ചികിത്സ ഒന്നും ഇണ്ടായില്ലേ

    • @ശിജീഷ്ഷിജീഷ്
      @ശിജീഷ്ഷിജീഷ് 3 года назад

      Hai

  • @Safar1967
    @Safar1967 4 года назад +24

    55:33 നെടുമുടി: "പ്ലാക്കുറിശി ഇല്ലത്തെ ആരാണന്നാ പറഞ്ഞത്?"
    ലാലേട്ടൻ : "പ്ലാക്കുറിശി ഇല്ലത്തെ.....എന്റെ പേര്...അനന്ദൻ നമ്പൂതിരി....നമ്പൂതിരി..."
    നെടുമുടി: "അല്ലാ കൃഷ്ണൻ നമ്പൂതിരിയുടെ ആരാന്നാ ചോദിച്ചത്"
    പറവൂർ: "കൃഷ്ണൻ നമ്പൂതിരിയുടെ മകളെയാണല്ലോ വാമദേവൻ നമ്പൂതിരി വേളി കഴിച്ചിരിക്കുന്നത്....അദ്ദേഹമാണല്ലോ...ഇദ്ദേഹത്തിന്റെ..."

  • @Zaaaandsaz
    @Zaaaandsaz 3 года назад +1305

    നെടുമുടി വേണു എന്ന മഹാ നടന്റെ മരണശേഷം കാണുന്നവർ ആരൊക്കെ 😔😔😔

  • @Krishnakripa1988
    @Krishnakripa1988 3 года назад +24

    യാ മോനെ.... ഒരു രക്ഷയുമില്ല..... ലാലേട്ടൻ, വേണു ഏട്ടൻ, തിക്കുറുശ്ശി sir... ഗൗതമി ❤🔥🔥🔥🔥

  • @manumohancolumnist
    @manumohancolumnist 6 лет назад +93

    This is why Mohanlal is called "The Complete Actor". Oh! My God.. What a performance!! aa abhinayathinu munnil namichu.

  • @thamboolam
    @thamboolam Месяц назад

    His Highness Abdullah | Malayalam Super Hit Full Movie | Mohanlal & Gauthami
    ruclips.net/video/yoHsXJ6h5TE/видео.html

  • @vivekkv7165
    @vivekkv7165 3 года назад +15

    ഇന്നത്തേതും കൂട്ടി 25 തവണ കണ്ട സിനിമ. ടെൻഷൻ വരുമ്പോൾ മനസ്സിനെ ഒരു മായിക ലോകത്തെത്തിക്കുന്ന സിനിമ.ഇപ്പോൾ ഇറങ്ങുന്ന സിനിമകളൊക്കെ ഇതിൻ്റെ മുന്നിൽ തൃണസമം.

  • @surendranv9863
    @surendranv9863 3 года назад +32

    ഇന്നത്തെ നടന്മാർക് സ്വപ്നം പോലും കാണാൻ പറ്റാത്ത അഭിനയ പാടവം

  • @shyampalode5202
    @shyampalode5202 5 лет назад +504

    2019 ഏട്ടന്റെ ഈ സിനിമ കണ്ടവരുണ്ടോ.
    ഏട്ടൻ ഇഷ്ട്ടം ❤❤❤

    • @rajeshresmi1550
      @rajeshresmi1550 5 лет назад +4

      ഒന്ന് പോടെ ഇങ്ങനെ കൊറേ ഉണ്ട് എന്നതാടെ. നിനക്കു ആയിരം like kitatte

    • @abdumkl8099
      @abdumkl8099 5 лет назад +3

      isdam
      All pine

    • @samuelmorris1043
      @samuelmorris1043 5 лет назад +1

      Kandukondirikkua... 😂😍😘

    • @josecp8697
      @josecp8697 5 лет назад +1

      rajesh resmi quj

    • @akhilsanthosh2685
      @akhilsanthosh2685 5 лет назад +2

      ഇതും കമലദളവും എന്റെ weakness ആണ്. എപ്പോഴും കാണാൻ ആഗ്രഹം 💝💝💝luv ലാലേട്ടൻ

  • @MrDeepak3178
    @MrDeepak3178 5 лет назад +360

    2020 വീണ്ടും കാണുന്നവർ 👍

  • @abhilashds7884
    @abhilashds7884 3 года назад +32

    പണ്ട് VCR ൽ ഈ സിനിമ കണ്ടവർ ഉണ്ടോ. ഇതൊക്കെയാണ് EVERGREEN എന്ന് പറയുന്നത്.

  • @PupsuunSweetuulovee
    @PupsuunSweetuulovee 3 года назад +61

    സിനിമ മാമാങ്കത്തിലെ വീരനായ നെടുമടി വേണു sir ന് കണ്ണീർ പ്രണാമങ്ങകൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ഞങ്ങളെ വിട്ടു ഇത്ര പെട്ടന്ന് പോവുമെന്ന് 😭

  • @shyjupudukkudechal3052
    @shyjupudukkudechal3052 5 лет назад +179

    2019 ല്‍ ഈ ഉഗ്രന്‍ സിനിമ കാണാന്‍ വന്നവര്‍ ലൈക്ക് അടിച്ചെ,ലാലേട്ടന്‍ ജീവിക്കുകയായിരുന്നു ഇതില്‍

  • @jomonkv8163
    @jomonkv8163 Год назад +5

    ഈ സിനിമ കാണാൻ റിലീസ് ദിനം എത്ര മണിക്കൂർ നേരം ക്യു നിന്നു വിയർത്തു കുളിച്ച്😢 പടം സൂപ്പർ സൂപ്പർ

  • @jayadevank8223
    @jayadevank8223 7 лет назад +228

    ലാലേട്ടാ..... നിങ്ങളെക്കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ......
    പാട്ടിലെ lip movement......മുഖത്തുള്ള ചെറിയ ഭാവങ്ങള്‍.....i love you laletta.....

  • @ibrahimozdamar4018
    @ibrahimozdamar4018 3 года назад +320

    Wish it had English subtitles. I would like to watch it since I’m a huge fan of Mohanlal. Greetings from Turkey! 🇹🇷

  • @SonatTs
    @SonatTs Год назад +7

    1:46:00 ഈ ഒരു scene കഴിയുമ്പോൾ എനിക്ക് ഇപ്പോൾ ഓർമ വന്ന suresh Gopi dialogue ആണ്
    : നല്ല നടന്മാർ ഒരുപാട് പേരുണ്ട് but ഇന്നത്തെ contect list പറയുകയാണെങ്കിൽ Mohanlal ആണ് ഒരു മഹാനായ നടൻ"
    Rcm promo & remix🎉

  • @arjunarju8815
    @arjunarju8815 4 года назад +37

    ചെറിയച്ചാ ഏട്ടനെ വേദന ഇല്ലാതെ കഴിക്കണം 😆😆എജ്ജാതി ഡയലോഗ്

    • @pastramidip1764
      @pastramidip1764 3 года назад

      സൂപ്പർബ്

    • @infotech5895
      @infotech5895 6 месяцев назад +1

      കാര്യത്തിലേക്കു വരുമ്പോൾ ആര് എന്ത് പറയും എന്ന് പറയാൻ പറ്റില്ല...

  • @appurakesh2882
    @appurakesh2882 2 года назад +9

    ലാലേട്ടാ ഇതിനേക്കാളും വലിയ റോളുകളൊന്നും ഇനി കിട്ടില്ല എന്ന് നല്ലപോലെ അറിയാം..
    എന്നാലും ഇപ്പോഴും ഇത് കാണുന്നുണ്ടെങ്കിൽ അങ്ങയുടെ റേഞ്ച🥰എത്രത്തോളം ആണെന്ന് ചിന്തിച്ചാൽ മനസ്സിലാവും ♥️♥️

  • @ravit9595
    @ravit9595 2 года назад +11

    ఒక హీరో హీరోయిన్ మీద కనీసం చెయ్యి వేయకుండా వాళ్ల ప్రేమ,సాంప్రదాయం చూపిన సినిమా. Soooooopar

  • @abdulsaleem3753
    @abdulsaleem3753 4 года назад +8

    ഈ സിനിമ തീയേറ്ററിൽ കണ്ട ശേഷം ആണ് ഇത് ഷൂട്ട്‌ ചെയ്ത പദ്മനാഭപുരം കൊട്ടാരം നേരിൽ കണ്ടത്. വല്ലാത്ത ഫീൽ ആയിരുന്നു

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 Год назад +4

    Super movie, 👍സോങ്‌സ്, തുബഡി masha allah kyahe അബ്‌ദുല്ല... എന്താ പാട്ട് ലാലേട്ടന്റെ പെർഫോമൻസ് super 👌👌👌👌

  • @abhiramck7019
    @abhiramck7019 2 года назад +2

    സംഗീതവും രാജ്യപരവുമായ ഒരു കേമമായ ചിത്രം. സംഗീതത്തിനോട് അല്പമെങ്കിലും ഇഷ്ടം തോന്നുവാൻ ഇത് ധാരാളം. ഇക്കാലത്തും ഓർത്തു വെക്കാവുന്ന ചിത്രം. കാലം കഴിഞ്ഞാലും സംഗീതവും, അതിലേക്കു ആകർഷിക്കുന്ന അബ്ദുള്ളയും ഉണ്ടാവും.

  • @premdas8292
    @premdas8292 5 лет назад +386

    2020 kandavar undo plzzz like

  • @thasnikunchol1042
    @thasnikunchol1042 5 лет назад +32

    ഇതിലെ പാട്ടുകൾ എത്ര വട്ടം കേട്ടു എന്ന് ഒരു പിടുത്തവും ഇല്ല

    • @girishv.s4884
      @girishv.s4884 4 года назад +1

      Through that sweet songs I bring back my beautiful college days (also fills my eyes with tears)

  • @aneeshrailway4054
    @aneeshrailway4054 6 лет назад +217

    ഈ ഫിലിം ഇപ്പോൾ ആണ് ഇറങ്ങിയത് എങ്കിൽ സംഗികളും സുഡാപികളും തമ്മിൽ അടി ആയേനെ.... ... എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ.... സംഗീതം....

  • @vivekradhakrishnan7636
    @vivekradhakrishnan7636 Год назад +4

    ഈ സിനിമകൾ എല്ലാം പുതു തലമുറയ്ക്ക് വീണ്ടും big screenil കാണാൻ ആഗ്രഹം ഉണ്ട് കിലുക്കം,ന്യൂ ഡൽഹി മണിച്ചിത്രതാഴ്,മനു അങ്കിൾ, അങ്ങനെ കുറേ പടങ്ങൾ വീണ്ടും തിയേറ്ററിൽ വന്നിരുന്നെങ്കിൽ 🙄🤔🙂👍🏻

  • @riteshrpillai5657
    @riteshrpillai5657 9 лет назад +172

    one of the greatest movies in malayalam or rather indian film industry.....hats off to lohi sir, sibi malayil sir, raveendran master, dasettan, mg sreekumar n our dearest lalettan. Film makers n award juries of nowadays must assess the level of films like this with that of todays....Really.....such movies r cult classics n prestige for the whole indian culture.......no one can pull it off like നെടുമുടി sir, that ease🙏

    • @ashishmanu2898
      @ashishmanu2898 7 лет назад +5

      Ritesh R Pillai u r absolutely right dear

    • @akila3077
      @akila3077 2 года назад +1

      Not to forget Nedumudi venu chettan

  • @sreeragtpkakkothsreerag3603
    @sreeragtpkakkothsreerag3603 11 месяцев назад +35

    2024 ൽ ഈ മൂവി കാണുന്ന ആൾകാരുണ്ടോ 😍🙋🏻‍♂️

    • @ashoks7787
      @ashoks7787 6 месяцев назад +2

      Yes

    • @Sureshnair-d3t
      @Sureshnair-d3t 5 месяцев назад +1

      Ippol watching in u tube ,many times watched in theatre n video timing also ,evergreen film of Malayalam industry, snehumudan suresh tripunithura

    • @SidhilKollamkaran
      @SidhilKollamkaran 5 месяцев назад

      ❤❤❤

    • @ameersuhailkp9532
      @ameersuhailkp9532 5 месяцев назад

      പ്പോ കാണുന്നു

    • @mansurpm1
      @mansurpm1 5 месяцев назад

      YES

  • @junjuly959
    @junjuly959 4 года назад +138

    "അമീർഖാൻ സാഹിബിൻ്റെ മകൻ" എന്നുകേൾക്കുമ്പോൾ.........
    ഒരു തേങ്ങലോടെ ഉള്ളുപിടക്കുന്നവർ ആരെങ്കിലും ഉണ്ടോ..........???

    • @iliyashamaleel
      @iliyashamaleel 3 года назад +3

      und ethrayo thavana kaanum eee scene vallathoru feel aanu

    • @anoop7128
      @anoop7128 3 года назад +1

      🔥

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 года назад

      Nop

    • @ubiansi
      @ubiansi 3 года назад +1

      Ath kelkumbol onn kooritharikkum

    • @ubiansi
      @ubiansi 3 года назад +1

      Ethile songs and aa oru moment aane nte best

  • @mohanlal-tw5lp
    @mohanlal-tw5lp 3 года назад +102

    the legendary actor no more....his memories may live for ever ....

  • @Musthafa745
    @Musthafa745 7 лет назад +60

    Super Movie.. I like that combo Song too much.. ലാലേട്ടൻ നെടുമുടി Super acting .. ദേവ സഭാതലം what a song 👍👍

  • @kl-1388
    @kl-1388 4 года назад +9

    ഇന്നലെ ചില ന്യൂജൻ നാട്ടുവിശേഷം എന്ന ഒരു ചാത്തൻ പടം കണ്ടു..
    അതിൽ ഹരീഷ് കണാരൻ ഈ സിനിമയുടെ പേര് പറയുന്നുണ്ടായിരുന്നു.. അങ്ങനെ കയറി നോക്കിയതാ.. .
    കിടു മൂവി..
    കാണാൻ ലേറ്റ് ആയിപ്പോയല്ലോ എന്ന് തോന്നുന്നു ഇപ്പോൾ...

    • @sunitaaveegee7901
      @sunitaaveegee7901 3 года назад +1

      Ithokke cheruppathil theatre il kanda njangal...

  • @dewy200884
    @dewy200884 5 лет назад +155

    80s and early 90s were really the best times of Malayalam movie !!

  • @shanavasjaseena
    @shanavasjaseena 2 года назад +2

    2022 മാർച്ച്‌ 10 വീണ്ടും എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല.. Vcr മുതൽ കാണുന്നത്.. ഞങ്ങൾ എത്ര ഭാഗ്യം ഉള്ളവർ ഇതുപോലുള്ള പടങ്ങൾ കാണാൻ പറ്റി.. എല്ലാ ഫാൻസുകാർക്കും ഇഷ്ടം ❤❤❤.. ഇപ്പോൾ ഈ ലാലേട്ടൻ നിഴൽ മാത്രം.. ഒത്തിരി ഇഷ്ടം ❤❤❤❤

  • @sabarinathal5464
    @sabarinathal5464 5 лет назад +104

    എന്തു കൊണ്ടും തിലകനു ഒപ്പം നിൽക്കുന്ന കലാകരൻ തന്നാ നെടുമുടി വേണു ഉദാ: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം

    • @JJoel-mh8qq
      @JJoel-mh8qq 4 года назад +7

      Oppam Alla oru padi munnil aanu nedumudi

    • @rajmohan8831
      @rajmohan8831 4 года назад +4

      @@JJoel-mh8qq അതൊരു സത്യമാണ്.

    • @sureshg3068
      @sureshg3068 3 года назад +3

      തിലകന് കിട്ടേണ്ട വേഷം. ചരിത്രം കൂടുതൽ പറയാതിരിക്കുകയാ ഭേദം.

    • @mucchoozmuchooz2730
      @mucchoozmuchooz2730 3 года назад +4

      Nedumudi nalla actor aan....but thilakan...ath oru jinnnan..jinn

    • @satheesanpmpolpakara9052
      @satheesanpmpolpakara9052 3 года назад

      Both Thilakan and Nedumudi are acting legends in their own different inimitable styles.No comparison needed

  • @autosolutionsdubai319
    @autosolutionsdubai319 2 года назад +4

    19:39 നാദരൂപിണീ ശങ്കരീ പാഹിമാം
    42:32 തു ബഡി മാശാ അള്ളാ കഹെ
    1:03:00 പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
    1:22:44 ഗോപികാവസന്തം തേടി വനമാലീ
    1:37:26 ദേവസഭാതലം രാഗിലമാക്കുവാൻ

  • @lifeisshort732
    @lifeisshort732 6 лет назад +21

    ലോഹിദാസ് എന്ന സ്ക്രിപ്റ്റ് റൈറ്ററിന്റെ മികച്ച കഥ രവീന്ദ്രൻ മാഷിന്റെ മികച്ച സംഗീതം സിബിമലയിൽ സാറിന്റെ ബെസ്റ്റ് direction.... ഇന്ത്യൻ സിനിമയിലെ ഇതിഹാസം ലാലേട്ടൻ

  • @മുസാഫർ
    @മുസാഫർ 3 года назад +20

    ഇതൊക്കെ ആണ് പടം❌❌❌എൻ്റെ ലാലേട്ടാ❤️❤️❤️

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 лет назад +52

    ലോഹിതദാസ്‌ &രവീന്ദ്രൻ മാഷ് &യേശുദാസ്... ഇത്‌ മതി ഒരു സിനിമയെ വിലയിരുത്താൻ. Old Is Gold

  • @sajinkurian4699
    @sajinkurian4699 4 года назад +4

    ശ്രീനിവാസൻ ബോംബയിൽ അലഞ്ഞു തിരിഞ്ഞു നടന്നു മാമുക്കോയയെ കണ്ടു മുട്ടും വരെയുള്ള bgm heavy❤🔥

  • @danishphilip4250
    @danishphilip4250 3 года назад +5

    സംഗീതം, സംഭാഷണം, കഥ.. എല്ലാം കൊണ്ടും പൂർണത... കഥാപാത്രങ്ങൾ ആരും ഇതിൽ മോശം ആയില്ല.. ജഗതീഷ് എന്ന നല്ല ഒരു നടൻ കോമഡി ആയിട്ട്... എല്ലാവരും മത്സരിച്ചു അഭിനയിച്ചു പടം ഹിറ്റ്‌ aakki

  • @cr-um2lh
    @cr-um2lh 3 года назад +16

    വേണു സർ പോയതിനു ശേഷം movie കാണാൻ വന്നവർ ഉണ്ടോ 🥺💔

  • @nagendrang3054
    @nagendrang3054 5 лет назад +34

    കാണും തോറും ഇഷ്ടം കൂടി കൂടി വരുന്നു.....ലാലേട്ടൻ ഇസ്തം....😍😍😍

  • @anandakrishnanpb6001
    @anandakrishnanpb6001 2 года назад +3

    ഇതിന്റെ ക്ലൈമാക്സ്‌ ആണ് ശരിക്കും സൂപ്പർ.. നെടുമുടി വേണു പറയുന്ന ഡയലോഗുകൾ ഒക്കെ....🙌🏻🤍

  • @rennyvb
    @rennyvb 4 года назад +12

    കൈയിൽ ഒരു പെഗ്‌ ഈ സിനിമ മതി സ്വർഗ്ഗം കാണാൻ...

  • @shahina7719
    @shahina7719 4 года назад +39

    2021 ൽ വീണ്ടും കാണുന്ന ഞാൻ🤗

  • @rashidrashi4497
    @rashidrashi4497 3 года назад +30

    2021 ലോക്ക് ഡൗണിൽ കാണുന്നവർ ഉണ്ടോ

  • @nissamkhan1629
    @nissamkhan1629 3 года назад +17

    നെടുമുടി വേണു ചേട്ടൻ സൂപ്പർ അഭിനയം

  • @indradevabhakt6244
    @indradevabhakt6244 8 лет назад +43

    SPB once in an interview said that his favourite among all Yesudas's songs was " Pramadavanam Veendum,....", which he always asks Yesudas to sing as a fan request when he gets a chance meet with him,....a star appreciates another stars shine,....Now we know this is the speciality of our country, people and music,..long live our music :-)

  • @aligamer4827
    @aligamer4827 4 года назад +15

    മികച്ച ഗാനങ്ങൾ .സംഗീതം' ക്യാമറ അഭിനയിച്ചവരെല്ലാമികച്ച് നിൽക്കുന്നു: ഒരു കാര്യം 100 വട്ടം ഉറപ്പാണ്. മോഹൻലാൽ അഭിനയിച്ച് തകർത്ത കഥാപാത്രം: ഇന്ത്യൻ സിനിമയിൽ ഒരു നടനും കഴിയില്ല

  • @kutsan8350
    @kutsan8350 5 лет назад +9

    വിഷു റീലിസ് 90.ആ വിഷു മോഹൻലാൽ 3പടം അബ്ദുള്ള മുഖം ആൻഡ് അമ്പാടി. വലിയ വിജയം അബ്ദുള്ള 10റീലിസ് സെന്ററിൽ അടുത്ത് 100day. Tvm സെന്റർ ഗ്രോസ് അന്ന് 13ലക്ഷം കടന്നു. Huge ഹിറ്റ്. ആ YEARILE ഏറ്റവും വലിയ ഹിറ്റ്.

  • @RachendranK
    @RachendranK 14 дней назад +1

    ആമഹാനാടെന്റെ സിനിമ സിനിമ യെ സ്‌നേഹികുന്ന ആരുകണ്ടുപോകും ❤🙏

  • @basilbachu2355
    @basilbachu2355 3 года назад +7

    പ്രിയപെട്ട ഞങ്ങളുടെ തമ്പുരാൻ എന്നന്നേക്കുമായി വിട വാങ്ങിയിരിക്കുന്നു😭 🙏

  • @aneeshbhaai1359
    @aneeshbhaai1359 2 года назад

    ഇതിൽ പല സന്ദർഭങ്ങളിലും രാധയിലൂടെ പരാമർശിക്കുന്നത് പഴയകാലത്തു നില നിന്നിരുന്ന ജാതീയതകൂടിയാണ്. ഇതു പഴയകാലത്തെ കൂടി ഓർമപ്പെടുത്തുന്നു. പടവും പാട്ടുകളും ഒന്നിനൊന്നു മിച്ചം.... 🔥

  • @abhijithmk698
    @abhijithmk698 3 года назад +3

    മോഹൻലാൽ,ലോഹിതദാസ്, നെടുമുടി, കൈതപ്രം,ദാസേട്ടൻ,ഗൗതമി,സുകുമാരി,കെ.പി.എ. സി,മണിയൻപിള്ള,ജഗദീഷ്,ശ്രീനിവാസൻ.... പ്രതിഭകളുടെ മഹാസംഗമം....നിത്യ ഹരിത ക്ലാസിക്

  • @nithinnitz1239
    @nithinnitz1239 2 года назад +3

    ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത്‌ ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ!
    കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +41

    2020ൽ കൊറോണ season ൽ കാണുന്നവർ ഉണ്ടോ?

  • @Ponnu520
    @Ponnu520 Год назад +1

    ഇതുപോലൊരു ക്ലൈമാക്സ്‌ അവിടുത്തെ പശ്ചാത്തല സംഗീതം ........❤❤❤❤

  • @Rareplace
    @Rareplace 2 года назад +4

    Excellent background musicum ee പടത്തിലെ ഒരു X factor aanu... Hats off Mohan sitara .....8:10 IL വരുന്ന BGM next year IL അദ്ദേഹം തൻ്റെ swanthanthil പാട്ടായി ഉപയോഗിച്ചു ( swarakanyakamar)

  • @sarathpc3379
    @sarathpc3379 2 года назад +3

    അനായാസമായി അഭിനയം ആണ് മോഹൻലാലിൻറെ ബ്രില്ലിയൻസ്. സൂപ്പർ പടം ❤️

  • @vishakvis1455
    @vishakvis1455 3 года назад +2

    ഏട്ടന്റെ ഒരു മികച്ച സിനിമ, മികച്ച ക്ലൈമാക്സ്‌ ❤നെടുമുടി സർ പ്രണാമം 🌹ക്ലൈമാക്സ്‌ കാക്കക്കുയിലിന്റെ ക്ലൈമാക്സ്‌പോലെ ചെറുതായിട്ട് ☺️

  • @abdulsamad3656
    @abdulsamad3656 Год назад +2

    എല്ലാ വര്‍ഷവും ഒരുതവണ ഈ സിനിമ ഫുൾ കാണാറുണ്ട് ഈ ഞാന്‍ ❤

  • @incredibletruth903
    @incredibletruth903 3 года назад +8

    അന്നേ ഫൈറ്റിൽ പുലി... ലാലേട്ടൻ 😍😍😍

  • @akhilsankar18
    @akhilsankar18 5 лет назад +5

    പദ്മനാഭപുരം പാലസ് കഴിഞ്ഞ മാസംകൂടി പോയതെയുള്ളു ഇപ്പോഴും ഒരുമാറ്റവും വന്നിട്ടില്ല ഈ സിനിമ എത്ര തവണ കണ്ടുവെന്നുപോലും അറിയില്ല പിന്നെയും പിന്നെയും കാണാൻ തോന്നും സോമൻ, ഗൗതമി, ലാലേട്ടൻ, ശ്രീനിവാസൻ, നെടുമുടി വേണു, ജഗതീഷ് സുകുമാരി etc.... കാസ്റ്റിംഗ് 👌

  • @NizarEbrahim
    @NizarEbrahim 6 лет назад +35

    സൂപ്പർ എത്ര പ്രാവശ്യം കണ്ടാലും റിലീസ് ഫീൽ കിട്ടുന്ന ചിത്രം

    • @girishv.s4884
      @girishv.s4884 4 года назад +2

      Nizar I have see these movie more than 60 times still I seeing same releasing time feel It brings back also my beautiful college days.

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Год назад +3

    മോഹൻലാൽ കസറിയ മൂവി, 💪💪💪 എല്ലാവരും തകർത്തു 👍 ദാസേട്ടൻ, രവീന്ദ്ര സംഗീതം, എല്ലാം എല്ലാം സൂപ്പർബ് 💪💪💪
    സിബി, ലോഹി 💪💪💪
    2023 ഏപ്രിൽ 12 ബുധൻ രാത്രി 10:21

  • @nidilimedia
    @nidilimedia 3 года назад +8

    നെടുമുടി ചേട്ടൻ മരിച്ചശേഷം അദ്ദേഹത്തിന്റെ അഭിനയം വീണ്ടും കാണാൻ വന്നവരുണ്ടോ😘😘

  • @ramshadmn8233
    @ramshadmn8233 5 лет назад +56

    Cheriyacha chettane vedhanipikand kazhikanam ഇജ്ജാതി 😂😂😂😂

  • @subramanianm.nmanian251
    @subramanianm.nmanian251 7 лет назад +65

    more than 100 times i have seen this movie. Still i amintersting to see this again and again. Mohanlal the great and Sibi Malayil is the legend.