Thanks bro....two weeks ആയി ജിമ്മിൽ പോയി തുടങ്ങിയിട്ട്. ഇന്നലെ ലെഗ് ആയിരുന്നു...... കാലു നിലത്തു വയ്ക്കാൻ പറ്റാത്ത വേദന ആയിരുന്നു..... Bro പറഞ്ഞു തന്ന method വച്ചു സ്‌ട്രെച് ചെയ്‌തപ്പോ ഇപ്പൊ നല്ല ആശ്വാസം തോന്നുന്നു.....
Bro ningalku aavasyathinulla protein daily kittundel (example bodyweight*2 ) bcaa waste aanu.. bro pre-workout edutholu no problem like caffeine but night aanu upayogikkunnathenkil urakkam varam time edukkum
Chetta enik mcl injury grade 1unde leg press cheyunnathu konde kozappam indo recoveryk, njan ippo 60kg leg press, 30kg single leg press(injury leg), 5kg single leg extension(injury leg) weekly two times cheyunnude kuzpamundo reply tharumo please
വേറെ പണിയൊന്നും ഇല്ലെങ്കിൽ പറ്റും. എന്നേലും നാട്ടുകാരുടെ or പോലീസിന്റെ കയ്യിന്നു വാങ്ങിച്ചു കെട്ടുമ്പോൾ ഒരാശ്വാസം കിട്ടും. NB:gym il പോകാത്തവർക്കും പറ്റും, പിന്നെ എന്റെ അറിവിൽ കഷ്ടപ്പെട്ട് body ഉണ്ടാക്കി ആരോഗ്യം സൂക്ഷിക്കുന്നവർ അതിനു പോകാറില്ല.
Stretching starts at 5:55 👊
Adh polich 😂
Bro, Stretch ചെയ്യുന്നതിന്റെ important എന്താണെന്നാണ് ആദ്യം പറയുന്നത്. അത് കേട്ടാലേ ചെയ്യാനുള്ള Motivation kittu.. So don't skip that.
Lower back strengthening workout video cheyyaamennu paranjirunnu...?
Include hyper back extension in every back day!!
ruclips.net/video/vx0jZBEmZcE/видео.html
Vijo brooo... I have been just waiting for it till now......keep it up....🙌🏻❤️🔥🤩
Hernia subjectil oru video cheyyamo??
Jimmil varunhavrku ithu kooduthalanehu kelkunhu?
Lower aback disc problems upload cheyyumo💥💥👏👏👏👏👏
Thanks for this session. I was doing these before workout😮😮
😂 me too
Great video... Jaladosam aano?
Thanks bro....two weeks ആയി ജിമ്മിൽ പോയി തുടങ്ങിയിട്ട്. ഇന്നലെ ലെഗ് ആയിരുന്നു...... കാലു നിലത്തു വയ്ക്കാൻ പറ്റാത്ത വേദന ആയിരുന്നു..... Bro പറഞ്ഞു തന്ന method വച്ചു സ്‌ട്രെച് ചെയ്‌തപ്പോ ഇപ്പൊ നല്ല ആശ്വാസം തോന്നുന്നു.....
Ippalm ponendq
ഏത് muscle aano workout ചെയ്യുന്നത്...
Atleast same muscle proper aayitt stretch ചെയ്യുക
Weight gain diet plan ine kurich oru video cheyyuo...
Vijo chetta... Oru 150g of protein kittuna , diet video idaane pattuvo.. teenagers ine help aavum
Yeah venam💯💯
Budget friendly aayirikkanam💯
Satyam
Angane oru video kittiyal valiya oru help aagum
Goal ariyathe
Current weight ariyathe
Gender ariyathe
Medical condition ariyathe
Engneyanu bro diet kodukkunne
@@midomaticfitness6117
Nammal competitions onnumallo
Protein, carba ulla foodsum athu kazhikkanda അളവും onnu manasilaakkallo
Again back with a very valuable video
Can you do video about plank excercise?
ide.orubad.idavelake.shesham.crikkate.kalichundaya.naduvedanake.cheyyamo.plese.replay.arengilum.naduvedana.sahikkan.vayaa.ade.kondane
Anterior pelvic tilt ne patti video cheyamo bro
ഇതൊന്നു ആരും പറഞ്ഞു തന്നിട്ടില്ല firtst ടൈം ഒരുപാട് നന്ദി ❤❤❤
Thanks Vijo Bro 🥰
Thank you bro! You are the bestttt....!!!
5:57
വർക്ഔട്ടിൻ ശേഷമാണോ ഇത് ചെയ്യേണ്ടത്. .ഞാൻ മുന്നേ ചെയ്യൽ
"Stretching improves flexibility/ less injury" ഇതിൻറെ മെക്കാനിസം ഒന്ന് പറഞ്ഞു തരുമോ. Can you please explain how
Chetta entte back disk ilaki ennode doctor paraju 1 week rest cheyyan appo after one week enikke gym continue cheyyan pattump plz give me reply 😭😭
Bro same issue enikum pattiyathaanu..... I rested for 3-4month's.And continuing after doctor advice.
@@kailasgopalakrishna932 bro ennitte ippo kuzhappamunddo
@@kailasgopalakrishna932 back pain undddo
3 yr ayi stil backpain und
Rest cheythillenkil nalla pani kitum.. no doubt..
Bro active rest day work out enthoke cheyyanam parayamoo.. Pinne sunday rest nirbandhamanoo
Thanks
Ningal thanne static stretching cheyyunnilla ennu public aayi paranjath mosamaayi poyi.
Influence...
Muscle trigger ne Patti video cheyyamo
💕💕💕💕 chettttan superaaa💕💕💕💕
Breathing എങ്ങനെ
Super 👍
Ith begniersinnu chyavoo
Thanks alot
Thanks bro ❤️
My protein discount ullapol edumo
ബ്രീത്തിങ് ബ്രീത്ത് ഔട്ട് പറയാമോ
ഇതെല്ലാം ഒന്നിച്ചു ചെയ്യണമോ അതോ അതാതു മസിലിനു വർക്ക് ഔട്ട് ചെയുമ്പോൾ ആ മസിലിനു മാത്രം ചെയ്താൽ മതിയോ
Bro my trainer recommended take pre workout before workout and during workout take bcaa .. it's safe taking both together?
Good
Bro ningalku aavasyathinulla protein daily kittundel (example bodyweight*2 ) bcaa waste aanu.. bro pre-workout edutholu no problem like caffeine but night aanu upayogikkunnathenkil urakkam varam time edukkum
THANK YOU BRO
Nice
Perfect
Brother engane stamina koottam Workout cheyyumbol
Thanks vijo chettah 💞❤️❤️
Thanks
Chetta njan jimil pokan tudagiyite 7 month ayyi weight loss aane main 98kg ondayirunu eppam 85kg ayyi vanam kurachu pakshe musle development ella ethe enthe konda enne oru reply taramo bro protein rich food kayikate kondano
Plank static strecting aano
Yes, also a anti extension exercise
Wait cheythu irruna topic❤️
Stretching breathing എങ്ങനെ
Normal
Chetta enik mcl injury grade 1unde leg press cheyunnathu konde kozappam indo recoveryk, njan ippo 60kg leg press, 30kg single leg press(injury leg), 5kg single leg extension(injury leg) weekly two times cheyunnude kuzpamundo reply tharumo please
👌👌
Edoke yoga alle
👍👍
Eth home workoutinum pattiya oru perfect time parayavo
Morning
Anganonumila
@@unknown-bi5ro time oo
@@night_traffic istamullappol cheyyavo
@@User-wo7rg cheyyam bro... no problem
💪💪🙏
ഇത് എവിടെ കേട്ടപോലെ 🙄🙄🙄
👍
ആ ബാക്കിൽ നിക്കുന്നവർ ജിം കാണാൻ വന്നവരാണോ? കിടന്ന് കറങ്ങുന്നതല്ലാതെ ഒന്നും ചെയ്യുന്നത് കാണുന്നില്ലല്ലോ? 🙄🙄
Ninte kaaryam nokku
Ithu evideya place
Kerala
❤
❤️✌️
Bro tatoo 😀
എല്ലാ ദിവസവും ഈ കാണിച്ച എല്ലാ cooldown സ്‌ട്രെച്ചിങ്ങും ചെയ്യണോ?
Work outin shesham etra minutes sheshaman bathing better?
ഇതൊക്കെയാണ് വാം അപ് എന്ന് പറഞ്ഞ് ഞാൻ പോകുന്ന ജിമ്മിൽ ചെയ്യിപ്പിക്കുന്നത്....
ജിം work outil ചെറിയ work out ആണേലും തല വേദന, തല യുടെ പിൻഭാഗം, total down and moodoff ആക്കുന്നു,
😢
Cheyta
😁hioo
Suiiii
ഈ ജിം പഠിച്ചാൽ തല്ല് ഉണ്ടാകാൻ പറ്റുമോ ചേട്ടാ
വേറെ പണിയൊന്നും ഇല്ലെങ്കിൽ പറ്റും.
എന്നേലും നാട്ടുകാരുടെ or പോലീസിന്റെ കയ്യിന്നു വാങ്ങിച്ചു കെട്ടുമ്പോൾ ഒരാശ്വാസം കിട്ടും.
NB:gym il പോകാത്തവർക്കും പറ്റും, പിന്നെ എന്റെ അറിവിൽ കഷ്ടപ്പെട്ട് body ഉണ്ടാക്കി ആരോഗ്യം സൂക്ഷിക്കുന്നവർ അതിനു പോകാറില്ല.
@@ajua5061 നിങ്ങൾ പൊളി ആണ്
ഒന്നു പോഡെയ് gym main ആയിട്ട് mindset ആണ് വേണ്ടാത്ത പരിപാടിക്ക് ആരും പോകില്ല 💪
I dnt stretch
Hernia subjectil oru video cheyyamo??
Jimmil varunhavrku ithu kooduthalanehu kelkunhu?
👌👌👌👌
❤❤❤
👍
💝💝💝
Thank you bro