Star Magic | Flowers | EP# 481 Part B

Поделиться
HTML-код
  • Опубликовано: 25 авг 2022
  • #StarMagic #flowersTV
    Be a Chartered Accountant by age 21
    Join ACCA at Indian Institute of Commerce Lakshya
    Log on to www.lakshyacommerce.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @blackspider6009
    @blackspider6009 Год назад +7101

    പെട്ടന്നു കണ്ടപ്പോൾ തങ്കുവിനെ പോലെ തോന്നി .അങ്ങനെ വന്നവർ ഉണ്ടോ 😌😔

  • @fadhilfadhil6721
    @fadhilfadhil6721 Год назад +1701

    പെട്ടന്ന് കണ്ടപ്പോൾ തങ്കു വാണെന്ന് കരുതി Miss you തങ്കു 💗💗

  • @princes437
    @princes437 Год назад +245

    ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രാങ്ക് ആയിരുന്നു സുധി ചേട്ടന്റേത്....
    സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി ഒരു കലാകാരൻ അയോണ്ട് എവിടെയും ആരുടെ മുന്നിൽ പെർഫോം ചെയേണ്ട ഒരു അവസ്ഥ.... ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള കഷ്ടപ്പാട് ആണ്....
    Big salute to Sudhi chetta...... ചെയുന്ന ജോലിയോട് ഉള്ള ആത്മാർത്ഥക്കു മുന്നിൽ🔥💯♥️

  • @nisarahoof3863
    @nisarahoof3863 Год назад +767

    സുധി ചേട്ടനെ കാണുപ്പോൾ തങ്കു ആണെന്ന് കരുതി..miss u തങ്കു..❤️സുധി ചേട്ടനോട് വേണ്ടായിരുന്നു..

  • @ajmalnavas.k
    @ajmalnavas.k Год назад +526

    സുധി അണ്ണൻ ഫാൻസ് ഉണ്ടോ ഉണ്ടെങ്കിൽ പവർ വരട്ടെ..❤❤👍

  • @satheeshnarakkode
    @satheeshnarakkode Год назад +281

    പാർട്ട് A യിലെ പാട്ടുകളും സുധിച്ചേട്ടനെ പറ്റിച്ചതും സൂപ്പർ ആയി. സുധിച്ചേട്ടന്റെ ആ പ്രയാസം കണ്ടപ്പോൾ വല്ലാതെ വേദനിച്ചു.....നിഷ്കളങ്കനായ ഒരാളാണ് സുധിച്ചേട്ടൻ ....🎁🎁💐💐💐💐

    • @mja2239
      @mja2239 Год назад

      അദ്ദേഹത്തിന്റെ നിഷ്കളങ്കത കൊണ്ടാണ് ബാഗ് കടത്തി 1 ലക്ഷം വാങ്ങാൻ വിസമ്മതിക്കാതിരുന്നത്.

    • @shahasrahmaas9317
      @shahasrahmaas9317 Год назад +3

      Part A യിൽ ഞമ്മൾ അത് കണ്ടികില്ലാലോ

  • @amalmohank2433
    @amalmohank2433 Год назад +138

    നിഷ്കളങ്കമായ ഒരു മനസിന്‌ ഉടമ ആണ് .....സുധി ചേട്ടൻ .....എല്ലാരോടും പോസിറ്റീവ് മൈൻഡ്

  • @aachipworld8281
    @aachipworld8281 Год назад +95

    താങ്കുചേട്ടനെ ഓർമ വന്നു പെട്ടന്ന് കണ്ടപ്പോൾ. Miss u താങ്കുചേട്ടൻ ❤😔

  • @sibuzzdairy1558
    @sibuzzdairy1558 Год назад +277

    സ്റ്റാർ മാജിക്കിലെ എനിക്ക് ഏറ്റവും ഇഷ്ടം സുധി ചേട്ടനോടാ എന്തൊരു പാവമാ love you സുധി ചേട്ടാ 😍😍😍

  • @mdsafwanmp1999
    @mdsafwanmp1999 Год назад +144

    താങ്കുവാണെന്ന് കരുതി
    മിസ്സ്‌ യു thankoo❤️❤️
    അനൂപേട്ടാ തങ്കുവിനെ കൊണ്ട് വന്നൂടെ☺️

  • @fawazmuhammed8072
    @fawazmuhammed8072 Год назад +317

    ലക്ഷ്മി ചേച്ചിക്ക് എന്തായാലും ഒരു prank കൊടുക്കണം star magic😂 പാവാണെങ്കിലും നല്ല കോമഡി ആയിരിക്കും 😂

  • @vishnujayan3592
    @vishnujayan3592 Год назад +174

    Sudhi chetta എത്രയും വേദനിച്ചിട്ടും ചിരിച്ചുകൊണ്ട് കണ്ടു നിന്നതിനു ബിഗ് സല്യൂട്ട്

  • @harshadtp850
    @harshadtp850 Год назад +39

    ഞാനും കരുതിയത് തങ്കച്ചനായിരിക്കുമെന്നാണ്.
    വല്ലാതെ miss ചെയ്യുന്നു തങ്കുനെ.

  • @manasibindhu3313
    @manasibindhu3313 Год назад +135

    സൂപ്പർ പ്രാങ്ക് ഇതാരുന്നു. എന്നാലും സുധി ആരോടും ദേഷ്യപെട്ടെ ഇല്ലല്ലോ. അത് സമ്മതിക്കാതെ വയ്യ. 🙏👍👍👍

    • @AnwarAli-rz7wc
      @AnwarAli-rz7wc Год назад +1

      യെസ് സത്യം ക്രറ്റ് 👍👌👍

  • @animalworld498
    @animalworld498 Год назад +206

    തങ്കുവിനെ തിരിച്ചു കൊണ്ടുവരാം star മാജിക്‌ ടീമിന് 😔😔😔🙏🙏

    • @Reallynice-wm9ov
      @Reallynice-wm9ov Год назад +5

      Pulli verunila pulliye vilichadhane Eni nighal vilike😝😝😝

    • @savadktk31
      @savadktk31 Год назад +4

      ഓൻ പോയതല്ലേ.. അവനില്ലങ്കിൽ എന്താ

    • @sreejithpriya3422
      @sreejithpriya3422 Год назад

      തങ്കു ഉണ്ടെങ്കിൽ സ്റ്റാർ മാജിക്കെന്നു ധൈര്യമായി parayam

    • @jasnii900
      @jasnii900 Год назад

      Venda 🤮🥱

    • @devanand7766
      @devanand7766 Год назад +1

      @@savadktk31 പോയത് അല്ല ഒഴിവാക്കി എന്ന് പറ...Star Magic Team

  • @user-ft3bg9xw7c
    @user-ft3bg9xw7c Год назад +9

    അയ്യോ പെട്ടന്ന് കണ്ടപ്പോൾ തങ്കുവിനെ പോലെ തോന്നി.... അന്നേരെ ഓടി ഇങ്ങു പൊന്ന്.. പക്ഷെ...
    Miss you തങ്കു ❤️🔥

  • @aswathijiju5250
    @aswathijiju5250 Год назад +23

    Thumbnail കണ്ടപ്പോൾ തങ്കു ആണെന്ന് കരുതി.. ന്നാലും പാവം സുധി ചേട്ടൻ.. ആരോടും ദേഷ്യപ്പെട്ടില്ല... കണ്ടപ്പോൾ വിഷമം ആയി.

  • @shahnamol6492
    @shahnamol6492 Год назад +34

    Arabiyudee pic kandappo thankchan cheetan aanu vijaarichu ooodi vannu bt......

  • @imsudhi21
    @imsudhi21 Год назад +15

    തങ്കു ചേട്ടൻ എന്തുമാത്രം കഷ്ട്ടപെട്ടതാ അദ്ദേഹത്തെ തിരികെ കൊണ്ട് വരണം miss youu തങ്കു

  • @nisarvn1953
    @nisarvn1953 Год назад +172

    thumbnail കണ്ടപ്പോൾ തങ്കച്ചൻ ആണെന്ന് കരുതി വന്നു 🥲❤️

  • @nithinbnair9123
    @nithinbnair9123 Год назад +33

    Thankuvine kaanan agrahikkunnavar like😍😍

  • @call_me_don
    @call_me_don Год назад +7

    തമ്പ്നയിൽ കണ്ടപ്പോൾ തങ്കുനെ പോലേ തോന്നി😔

  • @manjushamanju9914
    @manjushamanju9914 Год назад +6

    എനിക്ക് നേരിട്ട് എല്ലാവരെയും കാണാൻ കൊതിയാണ്. പക്ഷെ ഞാൻ ആ ആഗ്രഹം മനസ്സിൽ വച്ചോളാം. പക്ഷെ നിങ്ങൾ തങ്കുനെ. കൊണ്ട് വരാമോ pls🙏🏻🙏🏻🙏🏻🙏🏻

  • @chefsayidubai
    @chefsayidubai Год назад +6

    എല്ലാവർക്കും തോന്നി താങ്കുവാണെന്ന് അതാണ് thanggu

  • @nooruzworld2625
    @nooruzworld2625 Год назад +6

    താങ്കുവാണെന്ന് കരുതി ഓടി വന്നതാ 😌thankuvine kond varoo plzz anupetta🙏🏻

  • @akashdhanya2929
    @akashdhanya2929 Год назад +13

    സുധി ചേട്ടൻ പാവം വല്ലാണ്ട് ആയി നിക്കുന്നത് കണ്ടപ്പോൾ വിഷമം😘😘😘😘

  • @nabzkam9612
    @nabzkam9612 Год назад +15

    പെട്ടന്ന് കണ്ടപ്പോ തങ്കു ആണെന്ന് തെറ്റിദ്ധരിച്ചുപോയി.. ഭയങ്കര സന്തോഷം വന്ന് പോയി 😔

  • @abdullamisbahuddeen4231
    @abdullamisbahuddeen4231 Год назад +32

    Tanku nnn vicharich vannatha umbii, 😏🥵

  • @sindhusabu2000
    @sindhusabu2000 Год назад +10

    ഒറ്റ നോട്ടത്തിൽ തങ്കച്ചനെ പോലെ തോന്നി

  • @oneanonly9775
    @oneanonly9775 Год назад +33

    Miss you തങ്കു ❤️

  • @vijithramolr2649
    @vijithramolr2649 Год назад +26

    തങ്കു.....
    മിസ്സ്‌ യു തങ്കു 😢😢
    Pls come back🥰🥰

  • @sreejithpriya3422
    @sreejithpriya3422 Год назад +8

    തങ്കു വിന്റെ ഫിഗർ ഷോ ജാസി ഗിഫ്റ്റ് അതിന്റെ അത്രയും ആരും ഇതുവരെ വന്നിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം തങ്കു ചേട്ടൻ ഉയിർ

  • @shijahvalamboor4846
    @shijahvalamboor4846 Год назад +6

    പെട്ടെന്ന് കണ്ടപ്പോൾ തങ്കുചേട്ടനെ എന്ന് കരുതി

  • @fayas__
    @fayas__ Год назад +22

    ലക്ഷ്മി ചേച്ചിക്ക് ഇട്ട് ഒരു പ്രാങ്ക് ചെയ്യണം 😅

  • @shijianishanish3430
    @shijianishanish3430 Год назад +8

    ഞാനും കണ്ടപ്പോൾ തങ്കു വിനെ പോലെ തോന്നി

  • @user-nu8df4dk8l
    @user-nu8df4dk8l Год назад +6

    ഓണത്തിന് എങ്കിലും തങ്കു വിനെ കൊണ്ടു വരണേ

  • @sajnaafsal7246
    @sajnaafsal7246 Год назад +72

    ഞാൻ വിചാരിച്ചു തങ്കു ആണെന്ന് 😂🤭

  • @shahulpkl4264
    @shahulpkl4264 Год назад +12

    പെട്ടന്ന് കണ്ടപ്പോ തങ്കു ആണെന്ന് കരുതി... 🥰🥰🥰🥰

  • @psh36
    @psh36 Год назад +174

    സുധിയുടെ അഭിനയം എന്റെ പൊന്നോ. പ്രാങ്ക് പൊളിഞ്ഞു 😁

    • @sonuabhi3242
      @sonuabhi3242 Год назад +5

      Alla bro ath kanumbol ariyam sudhi arinjitt alla ariyathe prank eduthe ennu alu nalla pole pedichu allankil ethrayum pedich abhinayikilla urapp

    • @shafeekb8829
      @shafeekb8829 Год назад +3

      @@sonuabhi3242 അഭിനയം ആണ് bro സുധി ഇങ്ങനെ അല്ല

    • @sonuabhi3242
      @sonuabhi3242 Год назад +3

      @@shafeekb8829 endho enk thonila bro abhinayam annanu

    • @shafeekb8829
      @shafeekb8829 Год назад +1

      @@sonuabhi3242 k

  • @atozmedia5552
    @atozmedia5552 Год назад +142

    Sudhi chetta..... We really love you❤️
    You are a good artist 😘

  • @vmc1902
    @vmc1902 Год назад +7

    തങ്കുവിന് പകരം തങ്കു തന്നെ

  • @cncworld3716
    @cncworld3716 Год назад +22

    ഒരു നിമിഷം തങ്കു 😥😥miss u so much❤

  • @haseebhaseeb6316
    @haseebhaseeb6316 Год назад +12

    ഈ show കാണൽ നിർത്തിയത് ആണ് അപ്പോൾ ആണ് തകച്ഛനെ പോലെ തോന്നിയത് 🫥

  • @Vipinmohan-yq9xv
    @Vipinmohan-yq9xv Год назад +45

    തങ്കച്ഛൻ ആണ് എന്ന് കരുതി 🥺❣️

  • @aneesasiyad9785
    @aneesasiyad9785 Год назад +5

    സുധി ❤️മറക്കാൻ കഴിയില്ല 😭😭😭😭😭

  • @chefsayidubai
    @chefsayidubai Год назад +41

    എത്ര പാവമായ ഒരു മനുഷ്യൻ
    സുധിയേട്ടൻ ❤️

  • @keerthiholy
    @keerthiholy Год назад +10

    തങ്കച്ചൻ എവിടെ

  • @sheebashibu5199
    @sheebashibu5199 Год назад +17

    തങ്കുനെ തിരിച്ചു കൊണ്ടുവരൂ pls 🙏😍

  • @akhil_vkavilc5225
    @akhil_vkavilc5225 Год назад +47

    Sudhi chettn Ntoru pavama💖❤️❣️

  • @SIDHIQ_MELMURI
    @SIDHIQ_MELMURI Год назад +35

    ഞാൻ ഇന്നലെ തങ്കുവിനെ Lulu വിൽ വെച്ച് കണ്ടു . ഉടനെ starmagicൽ വരുമെന്ന് പറഞ്ഞു.👌

  • @anas1430
    @anas1430 Год назад +9

    ന്നാലും എന്തായിരിക്കും തങ്കുവിനെ വിളിക്കാത്തത്

  • @vishnujayan3592
    @vishnujayan3592 Год назад +6

    തങ്കു ഓടി വരണേ starmagicil കോമഡി തീർന്നെ.
    എങ്ങനെ ഉള്ള കച്ചവടം കൊണ്ട് ആണോ തങ്കു പ്രോഗ്രാമിൽ വരാത്തത്

  • @newmalayalammovies123
    @newmalayalammovies123 Год назад +3

    തങ്കുവാണെന്ന് കരുതി വന്നവരുണ്ടോ?? 😦😅😅😅😅😅😅😅😅😅😅😅😅

  • @thahirak.k8140
    @thahirak.k8140 Год назад +4

    Thagu veraanm ennn parayaunnaver arokey inde 🥺

  • @shemeena9239
    @shemeena9239 Год назад +9

    തങ്കു ആണെന്ന് കരുതിയാണ് ഞാൻ ഓപ്പൺ ആക്കിയത് ഈ comment കണ്ടപ്പോൾ ആണ് ശ്രെദ്ധിച്ചത്

  • @vishnujayan3592
    @vishnujayan3592 Год назад +11

    താങ്കു i miss you patumenkil varumo starmagicil

  • @bajithkuttan5264
    @bajithkuttan5264 Год назад +37

    തങ്കു ❤️😘

  • @muhammedrashadrashadmuhamm1244
    @muhammedrashadrashadmuhamm1244 Год назад +104

    Star magic കാണുമ്പോൾ സന്തോഷം ആർക്കൊക്കെയാണ് സ്റ്റാർ മാജിക്‌ പൊളിയാ 😘😘😘😘

  • @aseemjuntion
    @aseemjuntion Год назад +6

    തങ്കുവാണെന്ന് കരുതി എത്തിയവര്‍ ഉണ്ടോ...?

  • @Shahin_tholparayil
    @Shahin_tholparayil Год назад +5

    Cover photo kandappol തങ്കു ആണെന്ന് കരുതി missing 😕😞😞😞

  • @ajmalaju385
    @ajmalaju385 Год назад +10

    ഈ മൊയന്താണോ ഞാൻ തങ്കു ആണ് വിജാരിച്ച വന്നത് 😄

  • @rejiwayanad6934
    @rejiwayanad6934 Год назад +11

    തങ്കച്ചനെ ഓർമവന്നു....

  • @vipinedwin9754
    @vipinedwin9754 Год назад +6

    തങ്കു എന്ന് കരുതി വന്നതായിരുന്നു ഞാൻ. അത്പോട്ടെ പിന്നെ എല്ലാരും കൂടെ സുധിച്ചേട്ടനെ വട്ടാക്കി സുധിച്ചേട്ടൻ ആയോണ്ട് ക്ഷെമിച്ചു അല്ലങ്കിൽ ഒരു തെറി കേൾക്കുമായിരുന്നു. നമ്മളെ തങ്കുവിനെ കൊണ്ട് വാ.

  • @anakhashibuanakhasp3744
    @anakhashibuanakhasp3744 Год назад +16

    തങ്കുവിനെ കൊണ്ട് വരുമോ

  • @gokulmnr606
    @gokulmnr606 Год назад +16

    അനൂപ് ചേട്ടാ എന്ത് പ്രെശ്നം ഉണ്ടങ്കിലും ഞങ്ങടെ തങ്കുവിനെ ഒന്ന് കൊണ്ടുവരുവോ എന്നല്ലേ ഈൗ ടീം ഫുൾ പവർ കൂടുകയൊള്ളു ഒരു എപ്പസോഡ് എങ്കിലും plzzzz..........
    സുധിച്ചേട്ടന്റെ എൻട്രി കണ്ടു തങ്കു ആന്നെന്നു ഒരുപ്പാട്‌ ആഗ്രഹിച്ച വീഡിയോ ഓപ്പൺ ചെയ്തേ but
    Plzzz...... സ്റ്റാർ മാജികിന്റെ ആരാധകരുടെ എല്ലാവരുടേയും ഒരു ആഗ്രഹം എന്ന് കരുതി ഒന്ന് സാധിച്ചു തരുമോ....... ഞങ്ങൾ എല്ലാവരും ഇത്രയും വളർത്തി എടുത്ത സ്റ്റാർ മാജിക്‌ ഫസ്റ്റ് സീസൺ മുതൽ ഫുൾ പവറിൽ നിന്ന ആ പവർ കിട്ടാനും കൂടെ വേണ്ടിയാണു. അനൂപേട്ടാ ഒന്ന് പ്രേഷകരുടെ ആഗ്രഹം സാധിച്ചു തരണം അങ്ങനെ സാധിച്ചു തരാതിരിക്കാൻ നിങ്ങള്ക്ക് പറ്റില്ല. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ പണ്ടത്തെ തങ്കു ഓളപ്പോൾ ഉള്ള സ്കിറ്റ് ഓക്കേ ഓർമ്മ വന്നു അതുകൊണ്ടാണ് അനൂപേട്ടാ ഒന്നും കൂടെ പവർ കൂടും അത് ഉറപ്പ്... ഞങ്ങൾ ഇത്രയും നാളും കൂടെ നിന്നും ഞങ്ങൾ പ്രേഷകർക് നല്ല ആസ്വാതനവും തന്നു ഇതും കൂടി ഒന്ന് സാധിച്ചു തരാമോ
    Anoopetta plzzzzzzz.......... 🙏🙏🙏

  • @vinodkumar-zj1xj
    @vinodkumar-zj1xj Год назад +5

    തങ്കു ആണന്ന് കരുതി .മുഴുവനും കണ്ടില്ല

  • @sajmamp5960
    @sajmamp5960 Год назад +34

    അറബി തങ്കു ആണെന്ന് വിചാരിച്ചു 😔

  • @hashimpsalim4081
    @hashimpsalim4081 Год назад +44

    തങ്കച്ചൻ ചേട്ടനെ കൊണ്ടുവരുമോ

  • @chinnuefx5126
    @chinnuefx5126 Год назад +156

    സുധിചേട്ടന് കൊടുത്ത പ്രാങ്ക് പൊളിച്ചു.. 😂😂❤

  • @mohdismail2204
    @mohdismail2204 Год назад +8

    ഞാൻ കരുതുന്നു 🤔🤔തങ്കു

  • @kanooooos
    @kanooooos Год назад +6

    തങ്കു എവിടെ?????

  • @noufalkokkuth3713
    @noufalkokkuth3713 Год назад +16

    തങ്കുവില്ലാത്ത സ്റ്റാർ മാജിക്

  • @aswinachu5381
    @aswinachu5381 Год назад +6

    പെട്ടന്ന് തങ്കു ആണെന്ന് കരുതി ഈ വഴി വന്ന ഞാൻ 😶

  • @ameerthadathummal4761
    @ameerthadathummal4761 Год назад +8

    ഞാൻ വിചാരിച്ചു തങ്കച്ചൻ ചേട്ടൻ തിരിച്ചുവന്ന് എന്ന്

  • @muhammadmurshad3952
    @muhammadmurshad3952 Год назад +6

    തങ്കച്ചൻ ചേട്ടൻ ആണ് എന്ന് കരുതി വന്നതാ

  • @rageshmohan143
    @rageshmohan143 Год назад +17

    തങ്കു അല്ലാതെ ആര് ഉണ്ടേലും 😏😏😏😏😏

  • @krampus9042
    @krampus9042 Год назад +8

    Thankuvalle 😭😭😭😭😭😭😭😭

  • @anjalisunil7781
    @anjalisunil7781 Год назад +1

    പെട്ടന്ന് കണ്ടപ്പോൾ തങ്കു പോലെ തോന്നി 😘 ഒത്തിരി മിസ്സ്‌ ചെയുന്നു തങ്കു 😘😍😍

  • @saranravi3974
    @saranravi3974 Год назад +14

    തേങ്കു എവിടെ 😔😔

  • @true-way-kerala
    @true-way-kerala Год назад +36

    ഈ പ്രാങ്ക് എല്ലാം അവരുടെ അറിവോടുകൂടിയാണ് എന്നതാണ് ആകെയുള്ള ഒരു സമാധാനം

    • @akhilrpalackal9171
      @akhilrpalackal9171 Год назад +4

      ഈ പരിപാടി കാണുന്ന 90% വ്യക്തികൾക്കും അത് അറിയില്ല

    • @aleesworldism5031
      @aleesworldism5031 Год назад

      Ahnoo

  • @kunjikka7144
    @kunjikka7144 Год назад +25

    Paripadi nallath ayitt thanne povunund onnu days kuttumo Monday muthal Friday vare mathi plzz 🙏❤️mattu paripadikalk vendiyitt ith illathe akalle 😭

  • @rekhaprasadrekhaprasad1111
    @rekhaprasadrekhaprasad1111 Год назад +3

    Thankune konduvaru pls... 🙏🏻🙏🏻

  • @rcr5131
    @rcr5131 Год назад +9

    ഏയ്‌ തങ്കു അല്ലെ???? 🤔🤔🤔

  • @vijithv7337
    @vijithv7337 Год назад +4

    ഫസ്റ്റ് നോക്കിയത് കമന്റ്‌ ആണ്..., തങ്കുവില്ല, ഞാൻ പോണു.... 😇😇😇

  • @remyakp352
    @remyakp352 Год назад +5

    ഞാൻ ആദ്യം വിചാരിച്ചു തങ്കു ചേട്ടൻ ആണെന്ന്. സുധി ചേട്ടൻ പാവം.

  • @murshidhamurshi1115
    @murshidhamurshi1115 Год назад +8

    ഇനി തങ്കച്ചൻ ചേട്ടൻ കൊണ്ട് വാ ചിന്നു

  • @jogfy
    @jogfy Год назад +22

    I cried seeing Sudhichettan🥺
    What a innocent man♥️

  • @musavirvfc2427
    @musavirvfc2427 Год назад +9

    തങ്കുവിനെ കൊണ്ടുവരൂ

  • @jineshm2521
    @jineshm2521 Год назад +38

    തങ്കു ആണെന്ന് വിചാരിച്ച ഓപ്പൺ ആക്കിയത് അത് പോലെ തന്നെ ക്ലോസ് ചെയ്തു 😂😝

  • @SreeresmiShine
    @SreeresmiShine Год назад +2

    ലോകത്തുള്ള എല്ലാവരെയും നിങ്ങൾക്ക് കൊണ്ട് വരാം നമ്മുടെ തങ്കു മാത്രം 😢😞

  • @jijumadhavan7550
    @jijumadhavan7550 Год назад +6

    കാത്തിരിക്ക്യാർന്ന് ... സുധിക്കുട്ടനെ പ്രാങ്കണ വീഡിയോ ... സ്പോൺസർ തകർത്തു. മാജിക്ക് ലേഡി പറഞ്ഞതുപോലെ അഖിലിനേയും, മുരളിയേം ഒരു വാക്കു കൊണ്ട് പോലും കുറ്റം പറയാതെയിരിപ്പ് : മാജിക്ക് ലേഡി സൂപ്പർ മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @vijil7961
    @vijil7961 Год назад +9

    കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട് പാവം സുധി

  • @pishonjohnson5008
    @pishonjohnson5008 Год назад +7

    തങ്കു ചേട്ടൻ എപ്പോ വരും...

  • @whatisnext9071
    @whatisnext9071 Год назад +5

    Thumbnail കണ്ടപ്പോൾ തങ്കു ആണെന്ന് കരുതി വീഡിയോ play ചെയ്തവരുണ്ടോ

  • @mkdmkd2529
    @mkdmkd2529 Год назад +4

    സുധി ചേട്ടൻ വരുന്നത് കണ്ടപ്പോ... തങ്കച്ചൻ ആണ് ആണ് എന്ന് കരുതി✨️

  • @Mushthaq123muhammed
    @Mushthaq123muhammed Год назад +5

    പ്രണാമം സുധിച്ചേട്ടാ. പാവം എത്ര പ്രതീക്ഷ ഉണ്ടായിരിക്കും മൂപ്പർക്ക് ആ program കിട്ടിയാൽ. മൂപ്പരെ അവസ്ഥ കൊണ്ടാണ് അതിനൊക്കെ തയ്യാറായത്.😓😓😓

    • @Mmv48
      @Mmv48 Год назад

      പാവം kosu😢

  • @harispa8088
    @harispa8088 Год назад +8

    തക്കു ഉണ്ടായിരുന്നങ്കിൽ 👌👌♥️

  • @sidhuap2490
    @sidhuap2490 Год назад +2

    ഈ episode ഇറങ്ങിയ അന്ന് തന്നെ സുധിച്ചേട്ടന്റെ presents ൽ ഇത് കാണുമ്പോൾ വേദന ആയിരുന്നു എന്നാൽ ഇന്നു അവരുടെ വിയോഗത്തിൽ ഇത് കാണുമ്പോൾ 🥺🥺. ( എത്ര വേദനയിലും വിഷമത്തിലും കൂടെ ഉള്ളവരെ തള്ളി പറയാതെ വഴക് പറയാതെ ഉള്ള സുധിച്ചേട്ടന്റെ ആ വലിയ മനസ്സ് കാണാൻ വേണ്ടി ആണ് വീണ്ടും കാണാൻ വന്നേ😍 )

  • @vinuraj9247
    @vinuraj9247 Год назад +13

    #ഞങ്ങളുടെ തങ്കു എന്തിയെ 😒😒😔

  • @eranadan406
    @eranadan406 Год назад +27

    സുധിയോട് ചെയ്തത് കുറച്ച് ഓവർ ആയിപ്പോയി, ശരിക്കും പ്രാങ്ക് ആയല്ല സുധിയെ അപമാനിക്കുന്ന പോലെയാണ് തോന്നിയത്