Star Magic | Flowers | EP# 478 Part B

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 760

  • @ArunKumar-fn7lt
    @ArunKumar-fn7lt 2 года назад +372

    ആരതിയും, അന്നയും സൂപ്പർ പെർഫോമൻസ് ആയിരുന്നു 👍🏻👍🏻

  • @amaldev1791
    @amaldev1791 2 года назад +297

    Game Super 👍 അന്ന കുട്ടി അടിപൊളി, ഭീമൻ രഘു ചേട്ടൻ, ബിനു ചേട്ടൻ എല്ലാവരും അടിപൊളി സൂപ്പർ 😘😘 ഒരാളുടെ കുറവ് ഉണ്ട് ഉല്ലാസ് ചേട്ടൻ എവിടെ 😍

  • @jitheshn.s.580
    @jitheshn.s.580 2 года назад +71

    രഘു ചേട്ടൻ അദ്ഭുതപ്പെടുത്തുന്നു. എന്ത് നല്ല സമീപനങ്ങൾ.. അന്നയുടെ അനായാസമായ അസാദ്ധ്യ അഭിനയത്തിൽ അദ്ദേഹത്തിൻ്റെ ഓഫർ ഗംഭീരം... നന്നായി വരട്ടെ

  • @jnd4268
    @jnd4268 2 года назад +542

    അന്നയുടെ പെർഫോമൻസ് പൊളിച്ചു. അടിപൊളി കൌണ്ടർ. ❤❤

  • @devilrockzzzdevilrockzzz9114
    @devilrockzzzdevilrockzzz9114 2 года назад +239

    രഘു ചേട്ടാ നിങ്ങൾ അടിപൊളിയാണ് ❤️പാട്ടും തമാശകളും നിറഞ്ഞ ഒരു അടിപൊളി എപ്പിസോഡ് ❤️🔥

  • @prakashtk6377
    @prakashtk6377 2 года назад +132

    രഘു ചേട്ടൻ വന്നപ്പോൾ എല്ലാരും സൂപ്പർ ആയി . ഞെട്ടിച്ചു കളഞ്ഞു. 👍🥀👍🥀🥀🥀🥀👍👍👍👍👍👍👍👍

  • @krishnanpaika7146
    @krishnanpaika7146 2 года назад +97

    ബിനുചേട്ടന്റെ പാട്ടും... അന്നയുടെ... കുടിയനും.. പൊളിച്ചു 👍🏻👍🏻👍🏻💕

  • @alexfrancis61
    @alexfrancis61 2 года назад +90

    ഭീമൻ രഗു....... പാട്ടു അടിപൊളി....🔥🔥💙
    അസ്സിസ ഇക്ക അടി സൂപ്പർ ആയിട്ടുട്.... 👍🏻

  • @engineer9458
    @engineer9458 2 года назад +144

    ബിനു അടിമാലി 👍😆😍. രഘു ചേട്ടൻ 👍👍എല്ലാം സൂപ്പർ 👍👍.കൃത്യമായ upload thanks🙏🙏

  • @jnd4268
    @jnd4268 2 года назад +197

    ഇന്നത്തെ എപ്പിസോഡ് ഫുൾ ആയിട്ടും പൊളിച്ചു.. അടിപൊളി.. ഒരുപാട് നാളിന് ശേഷം ശെരിക്കും enjoy ചെയ്ത്.... ❤

    • @anmoh2648
      @anmoh2648 2 года назад +2

      sathyam... njn ithu comment cheyyan varuvayirunnu

    • @jnd4268
      @jnd4268 2 года назад +1

      @@anmoh2648👍👍👍

    • @shafeeqat957
      @shafeeqat957 2 года назад

      നളിനി ആരാ ഭാര്യയാ 😄

    • @jnd4268
      @jnd4268 2 года назад

      @@shafeeqat957 😆😆

    • @jnd4268
      @jnd4268 2 года назад

      ഇപ്പോ ഒക്കെ അല്ലെ

  • @rockman768
    @rockman768 2 года назад +93

    ശരിക്കും ചിരിച്ച എപ്പിസോഡ് എല്ലാവരും നന്നായി ചെയ്തു . അന്നയുടെ കുടിയൻ പെർഫോമൻസ് സൂപ്പർ, ബിനു അടിമാലിയുടെ പട്ടു പൊളിച്ചു ,ഭീമൻ രഘു ചേട്ടൻ പൊളിച്ചടുക്കി മൊത്തത്തിൽ ഈ എപ്പിസോഡ് കിടു ആയിരുന്നു .

  • @golden2686
    @golden2686 2 года назад +56

    അടിമാലി ബിനു👍😆. നോബി ഭീമൻ total 👍.uploader well time👍

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад +59

    അന്ന സൂപ്പർ പെർഫോമൻസ് ഇന്ന് പരുവാടി പൊളിച്ചു 💞💞💞

  • @bijupappachan4720
    @bijupappachan4720 2 года назад +66

    ബിനു ചേട്ടാ പാട്ട് സൂപ്പർ ഒരുപാട് ഇഷ്ടം ❤❤❤❤👍👍👍👍😘😘😘🙏🙏🙏🙏👌👌

  • @sirajudheenkr
    @sirajudheenkr 2 года назад +30

    ഉല്ലാസ് പന്തളം ചേട്ടനെ miss ചെയ്യുന്നു....
    അടുത്ത എപ്പിസോഡിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @AliAli-nm9bd
    @AliAli-nm9bd 2 года назад +40

    ഈ എപ്പിസോഡ് അടിപൊളിയായി. ആരതി സൂപ്പറാണ്

  • @KafeKapsicum
    @KafeKapsicum 2 года назад +67

    ഭീമൻ ചേട്ടോ... ഇത്രേം എനർജി പ്രതീക്ഷിച്ചില്ല.നല്ല കിടിലൻ കൗണ്ടരുകൾ പിന്നെ ഒരു ജാടയും ഇല്ലാത്ത സിമ്പിൾ മനുഷ്യൻ

  • @jovarghese9708
    @jovarghese9708 2 года назад +37

    അന്നേടെ കുടിയനും രഘുചേട്ടന്റേ പാട്ടും ഒരു രക്ഷയുമില്ല 🥰🥰🥰🥰പൊളി പൊളി പൊളി 🥰🥰🥰

  • @rejoicerajan6175
    @rejoicerajan6175 2 года назад +10

    രഘു sir പൊളി 👌ചരിത്രത്തിൽ ആദ്യമായി ഇത്രയും എനെർജിറ്റിക് ആയ ഒരു guest. ലക്ഷ്മിയുടെ ജോലി കുറച്ചു കുറഞ്ഞു sir വന്നപ്പോ. അന്ന പൊളിച്ചു.. അടിമാലി പാട്ട് സൂപ്പർ.. Team and ഷിയാസ് ഇഷ്ടം ♥️ വല്യ ഒരു missing ഉല്ലാസ് ചേട്ടൻ.. ഒരു request കൂടെ ഫിലിം industry മാത്ര അല്ലാതെ മറ്റു ഫീൽഡിലെ ലെജൻഡസിനെ കൂടെ guest ആയി കൊണ്ടുവരണം eg. Gopinath muthukad sir അങ്ങനെ ഒക്കെ ഉള്ളവർ. World magic day യിൽ ഒക്കെ അദ്ദേഹത്തെ ഒന്ന് കൊണ്ട് വരാൻ try ചെയ്യാമോ അദ്ദേഹത്തെ ഒത്തിരി ഇഷ്ട ആണ്

  • @rasheedakd5746
    @rasheedakd5746 2 года назад +10

    അന്ന ചോക്കോ അടിപൊളിയായിരുന്നു റിനി ചേച്ചിനെ കണ്ടതിൽ വളരെയധികം സന്തോഷം റിനിയും ബാസ്റ്റിനും തമ്മിലുള്ള കോമ്പിനേഷൻ അടിപൊളിയായിരുന്നു അസീസ് പൊളിച്ചു ആരതി ചേച്ചിയും മദ്യപാനിയായി അഭിനയിച്ചത് അടിപൊളിയായിരുന്നു

  • @kuniyilachu5637
    @kuniyilachu5637 2 года назад +64

    Aarathi is a good perfomer❤️

  • @noushaddyfi8373
    @noushaddyfi8373 2 года назад +171

    നമ്മുടെ ഷാഫി ഖാനെ വീണ്ടും കൊണ്ടുവരണമെന്ന് എത്രപേർക്ക് ആഗ്രഹമുണ്ട് 👍🏻

  • @AbdulRahman-dc9eu
    @AbdulRahman-dc9eu 2 года назад +23

    രഘു ചേട്ടായി നിങ്ങൾ പൊളിയാണ് കേട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 года назад +53

    നല്ല അടിപൊളി എപ്പിസോഡ്.. 👍👌..... രഘുച്ചേട്ടന്റ പാട്ടും സൂപ്പർ.. ചേട്ടൻ പാടുന്നത് പല വേദികളിലും കണ്ടിട്ടുണ്ട്.... അന്നകുട്ടി.. ഏതാണ് ബ്രാന്റ് 😄.. അടിപൊളി പെർഫോമൻസ്...... എല്ലാരേം കോസ്റ്റിയും ഇന്ന് പൊളി 👌......

  • @smithasibi9752
    @smithasibi9752 2 года назад +29

    അസിസ്ക അടിപൊളി ❤എല്ലാവരും സൂപ്പർ 👍👌

  • @nisarahoof3863
    @nisarahoof3863 2 года назад +18

    ഈ എപ്പിസോഡിൽ അന്ന തകർത്തു.. രഘു ചേട്ടൻ പൊളിയാണ്.. 😍😍❤️

  • @saleemkp6713
    @saleemkp6713 2 года назад +52

    ആരതി പൊളിച്ചു
    അന്നയും പൊളിച്ചു ❤❤

  • @akhilrajsr123
    @akhilrajsr123 2 года назад +35

    One of the precious episode with Bheeman Raghu chettan❤️

  • @Samah_kb
    @Samah_kb 2 года назад +8

    അസീസ് സുധി നോബി ആരദി കുടിയൻ സ്കിറ്റ് പൊളിച്ചു ഇതിൽ ആരദിയുടെ ഇഷ്ടപ്പെട്ടു ആ പ്ഫ എന്ന് പറയുന്ന ആട്ടം ഒക്കെ ഉണ്ടല്ലോ പൊളിച്ചു
    പിന്നെ അന്നയും കിടിലൻ ആയി act ചെയ്തു

  • @vijithviji2925
    @vijithviji2925 2 года назад +13

    ആരതി അന്ന യം പെർഫോമൻസ് 🥰🥰super

  • @sbs4322
    @sbs4322 2 года назад +45

    ബിനുചേട്ടാ ഇങ്ങള് മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    രഘുചേട്ടൻ ഒരു രക്ഷേം ഇല്ല ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 2 года назад +16

    അതിമനോഹരം...എല്ലാവർക്കും പുതുവത്സരാശംസകൾ !
    റിനീ...സൂപ്പർ

  • @nishadzebin4935
    @nishadzebin4935 2 года назад +10

    ഉല്ലാസ് പന്തളം എവിടെ..??
    ബിനു ചേട്ടന്റെ song ❤️😍
    ആരതി യും സൂപ്പർ 👍

  • @synulabidhpa3740
    @synulabidhpa3740 2 года назад +18

    ബിനുചേട്ടന്റെ സോങ് ufff സൂപ്പർ 👌👌👌👌❤️❤️❤️❤️🤩🤩🤩🤩

  • @abhimanue5210
    @abhimanue5210 2 года назад +29

    star magic ന്റെ ചരിത്രത്തിൽ ഇത്രയും കിടിലൻ എനെർജിറ്റിക് ആയ വേറൊരു ഗസ്റ്റ്‌ വന്നിട്ടില്ല...🔥🔥
    രഘുച്ചേട്ടൻ വൻ പൊളി...🔥🔥
    കോപ്പ് ചിരിച്ച് മരിച്ച് 🤣🤣🤣

    • @babuudumattu4251
      @babuudumattu4251 2 года назад +3

      Yes..manoj k jayan vannaalum chilappol undaavum..

  • @kunjani5113
    @kunjani5113 2 года назад +13

    ഭീമൻ ചേട്ടനെ വീണ്ടും വീണ്ടും കൊണ്ട് വരണം സൂപ്പർ 👌

  • @Sulekha_subija
    @Sulekha_subija 2 года назад +20

    അന്ന തകർത്തു ❤️
    ആരതിയും ❤️

  • @faizaltk9707
    @faizaltk9707 2 года назад +10

    ചിങ്ങം episod പൊളിച്ചു രഗു ചേട്ടൻ 👌🏻👌🏻
    ബിനു ചേട്ടൻ ഒരു രക്ഷയുമില്ല 😆😆😆😆🔥🔥🔥

  • @joyksjoyks3694
    @joyksjoyks3694 2 года назад +5

    എല്ലാവരും തകർത്തു.
    അന്ന ചാക്കോ പൊളിച്ചു.
    ഭീമൻ രഘു അടിപൊളി

  • @sayedmohammed3228
    @sayedmohammed3228 2 года назад +25

    ഈ എപ്പിസോഡ് അടിപൊളി ചേട്ടൻ കലക്കി 👍👍👍😂😂❤️❤️❤️😂❤️😂😂😂

  • @karanavar
    @karanavar 2 года назад +10

    അസിസ് ആരതി കുടുക്കി

  • @baijutvm7776
    @baijutvm7776 2 года назад +26

    ഭീമൻ രഘു ചേട്ടൻ 😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️പൊളിച്ചു 😍

  • @meriyaaryaar383
    @meriyaaryaar383 2 года назад +6

    ഭീമൻ രഘു സർ 👍👌😘🌹🌹 സ്ഥിരം ആക്കാൻ പറ്റിയ ഒരു ഗസ്റ്റ്👍👌🌹🌹🌹

  • @anoopmanu6697
    @anoopmanu6697 2 года назад +4

    ഇപ്പഴാണ് പഴയ ആ പവർ തിരിച്ചു വന്നത്❤️❤️, ഭീമൻ രഘുചേട്ടൻ പൊളി , ഇത്രേം വിചാരിച്ചില്ല 👏👏

  • @suhaibsuhaibjr2457
    @suhaibsuhaibjr2457 2 года назад +11

    അന്നാ ചേച്ചി പൊളിച്ച് ❤️❤️❤️❤️❤️എന്നി ടീം മാറ്റരുത് 😂😂എല്ലകിൽ ഒരുആഴ്ചത്തേക് oru ടീം ആകണം ❤️❤️❤️❤️

  • @sakeernelliparamb4741
    @sakeernelliparamb4741 2 года назад +10

    ശശാങ്കൻ. ഷാഫി ഉല്ലാസ്. ഐഷു &ഡയാന ഇവരുംകൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടി അടിപൊളിയായിരുന്നു

  • @mdsafwanmp1999
    @mdsafwanmp1999 2 года назад +19

    തങ്കു ഉണ്ടായിരുന്നെങ്കിൽ ഭീമൻ രഘു ചേട്ടനെ കിടിലമായി അനുകരിക്കുമായിരുന്നു.

  • @cecer1414
    @cecer1414 2 года назад +36

    ദിലീപേട്ടനെ ഒന്നു വിളിച്ചു നോക്കിക്കൂടെ അനൂപേട്ടാ വന്നാ പൊളിക്കും🔥🥰

  • @manojkanjirappallil9402
    @manojkanjirappallil9402 2 года назад +17

    ആരതി സൂപ്പർ സുപ്പർ 👍👍👏👏MH

  • @rudhracreations6239
    @rudhracreations6239 2 года назад +15

    Aarathi, anna polichu 😁😍😍👏👏

  • @SAMSHi8163
    @SAMSHi8163 2 года назад +15

    അന്നാ ചാക്കോ കുടിയൻ ആക്ടിങ് പൊളിച്ചു ഇതൊരു വഴിത്തിരിവ് ആയിരിക്കും

  • @Uppummulakumpeomoseason2
    @Uppummulakumpeomoseason2 2 года назад +6

    ഉല്ലാസേട്ടൻ തീ എന്ന സിനിമയിൽ അഭിനയിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് 🥰🥰

  • @murshidhamurshi1115
    @murshidhamurshi1115 2 года назад +9

    ഒന്നും കുടി കളർ ആകും thagachenchettan വന്നാൽ pls കൊണ്ടു vayu.....വരും എന്ന പ്രദിക്ഷയോടെ ചിന്നുച്ചേച്ചി......... 😔😔💪🏻

  • @fastandfurious4501
    @fastandfurious4501 2 года назад +18

    ഭീമൻ രഘു ചേട്ടനെ വിടരുത്. ഈ ഷോക്ക് വളരെ ആപ്റ്റ് ആയ ഗസ്റ്റാണ്.

  • @justinjohn4580
    @justinjohn4580 2 года назад +18

    ബിനു ചേട്ടാ അടിപൊളി സൂപ്പർ പാട്ട് പൊളിച്ചു ❤❤👌🏻👌🏻👌🏻

  • @muhammedyaseenp1188
    @muhammedyaseenp1188 2 года назад +7

    അന്ന പൊളിച്ചു മുത്തേ 👏🌹🌹🌹

  • @aaronradhakrishnan9147
    @aaronradhakrishnan9147 2 года назад +10

    ഈ എപ്പിസോഡ് അന്ന അങ്ങ് എടുത്തു.. 👍 എല്ലാ കുടിയന്മാരും നന്നായിരുന്നു.. ഏങ്കിലും അന്ന വേറെ ലെവൽ.. രഘു ചേട്ടൻ 👍👌

  • @shanoobthanu1938
    @shanoobthanu1938 2 года назад +6

    Innathe no. 1
    nte swontham anna...
    Oru rakshayumilla... Ntha performance
    Mass and class counder... Anna🔥🔥

  • @abcdefghebbn
    @abcdefghebbn 2 года назад +5

    രഘു ചേട്ടന്റെ പാട്ട് ഒരു രക്ഷ ഇല്ലായിരുന്നു എപ്പിസോഡ് സൂപ്പർ ആയിരുന്നു

  • @saleemkp6713
    @saleemkp6713 2 года назад +8

    എന്റെ പൊന്നോ അസിസ്ക്കാന്റെ അടി സൗണ്ട് എഫ്ക്ട് കേട്ടപ്പോൾ നെട്ടി പോയി 🙆🙆

  • @aneeshvs4812
    @aneeshvs4812 2 года назад +15

    പൊളി എപ്പിസോഡ് ❤️❤️❤️❤️ അടിമാലി 👌👌👌👌

  • @midhunraj763
    @midhunraj763 2 года назад +4

    Bheeman raghu chettan paadiyappol aanu njn ee Patt aadhyamaayi kekkkunath...adipoli aayi paadi 💓💓💓
    Appol thanne search cheythu nokki
    An Ilayaraja sir magic 💓

  • @AnwarAli-rz7wc
    @AnwarAli-rz7wc 2 года назад +5

    ആരതിയും നെൽസൺ ചാടാൻ സൂപ്പർ compo 😍👍🥰❤️

  • @aluvarajesh2934
    @aluvarajesh2934 2 года назад +10

    അന്ന, ആരതി സൂപ്പർ

  • @rahoofp9136
    @rahoofp9136 2 года назад +17

    ഭീമാൻ ചേട്ടൻ പൊളിച്ചു ❤❤❤👍

  • @kalaharidas1409
    @kalaharidas1409 2 года назад +3

    അന്ന ചാക്കോ വളരെ നന്നായിട്ടുണ്ട്. ഇനിയും അവസരങ്ങൾ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @avyukth2014
    @avyukth2014 2 года назад +8

    രഘു ചേട്ടൻ പരിപാടി മൊത്തത്തിൽ കയ്യടക്കി

  • @sanoojsalam7170
    @sanoojsalam7170 2 года назад +13

    ഷാഫി, ശശു, തങ്കു കൂടി വന്നാൽ 🔥🔥🔥🔥

  • @vishnukp3858
    @vishnukp3858 2 года назад +17

    Adipoli Episode 😘😘

  • @shamsusouth5875
    @shamsusouth5875 2 года назад +5

    ഇന്നത്തെ episode സൂപ്പർ.സിനിമയിലെ പല വില്ലന്മാരും ജീവിതത്തിൽ നല്ല കൊമേടിയന്മാരാണ്. Reguchettan സൂപ്പർ.

  • @sajeevmanusajeevmanu5089
    @sajeevmanusajeevmanu5089 2 года назад +4

    ഇത്രയും നല്ല പോസിറ്റീവ് എനർജി തരുന്ന ഒരു ഗെസ്റ്റും വേറെ ഇല്ല

  • @sajithasaji9923
    @sajithasaji9923 2 года назад +2

    മഴ കാത്തിരിക്കുന്ന വേഴാമ്പൽ പോലെ സ്റ്റാർമാജിക് വന്നോ .. വന്നോ എന്ന് യൂട്യൂബ് തുറന്ന് നോക്കിക്കൊണ്ടിരുന്ന പ്രവാസിയാണ് ഞാൻ..എന്നെ പോലെ പലരും...എന്തായാലും ഞങ്ങളുടെ പഴയ സ്റ്റാർമജിക് തിരിച്ച് കിട്ടി ഇനി ചിരിക്കാം ഒരു മണിക്കൂർ മറ്റെതെല്ലാം മറക്കാം...❤️❤️❤️

  • @madamparagueys4018
    @madamparagueys4018 2 года назад +5

    ഇന്നത്തെ എപ്പിസോഡ് അന്ന കുട്ടി കൊണ്ടുപോയി 🌹💐😍🥰

  • @manjup.smanjup.s5940
    @manjup.smanjup.s5940 2 года назад +5

    എല്ലാവരും നല്ല ഡ്രസ്സിങ് എനിക്ക് ഒരു പാട് ഇഷ്ടം 🥰🥰🥰🥰🥰😍😍😍

  • @anithacs1281
    @anithacs1281 2 года назад +1

    ഇത് പോലെ ചിരിച്ചൊരു episode കണ്ടിട്ടില്ലഒരു പാട് നാളുകൾക്കു ശേഷം ശെരിക്കും ഒന്ന് ചിരിക്കാൻ പറ്റി എന്റെ എല്ലാ സങ്കടം മാറിബിനു ചേട്ടന്റെ counterum രഘു ചേട്ടന്റെ counterum പൊളിച്ചുഅന്നയുടെ performance കിടുക്കി

  • @നിഷചെറി
    @നിഷചെറി 2 года назад +15

    എല്ലാവരും സൂപ്പർ 👍😍😍

  • @vaishakpkd3557
    @vaishakpkd3557 2 года назад +16

    സ്റ്റാർ മാജിക് ഷൂട്ട് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ❣️ നിങ്ങൾക്കും അങ്ങനെ തോന്നാറുണ്ടോ🔥

  • @ahmedfawaz9576
    @ahmedfawaz9576 2 года назад +2

    അന്നയും ആരതിയും പൊളിച്ചു പക്ഷെ anna തിമിർത്തു...അന്നടെ ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും ഹിറ്റ്‌ ആയ performance👌👌.... എല്ലാരും പഴയ power തിരിച്ചു കൊണ്ടു വന്നു..... Reguchettane പ്രേതെകിച്ചു പറയാനില്ല..... Really a good ഹ്യൂമൻ being 👍🏻👍🏻
    .

  • @arunkumarr3487
    @arunkumarr3487 2 года назад +9

    Arathi Chechi polich 🥰🥰🥰

  • @prabha1411
    @prabha1411 2 года назад +8

    ബിനു ചേട്ടൻ കൊള്ളാം 😀😀😀👌👍

  • @mkdmkd2529
    @mkdmkd2529 2 года назад +5

    Arathi✨️polli aan....i like it🥰❤‍🩹✨️

  • @bineeshbineesh934
    @bineeshbineesh934 2 года назад +3

    ബിനുചേട്ടാ you ar grait man എന്താ voice ദാസാൻചേട്ടൻ പാടുമ്പോലയുണ്ട് 🌹🌹🌹🌹

  • @justinjohn4580
    @justinjohn4580 2 года назад +9

    അന്നാ അടിപൊളി സൂപ്പർ ❤❤👌🏻👌🏻

  • @shababravuthar2313
    @shababravuthar2313 2 года назад +6

    Aarathy, anna super 👍👍💯

  • @vpsuhail5355
    @vpsuhail5355 2 года назад +3

    ആരതി 👍

  • @abhinavabhinandhana6728
    @abhinavabhinandhana6728 2 года назад +2

    ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു, ബിനു ചേട്ടന്റെ പാട്ട് സൂപ്പർ ആയിരുന്നു 👏👏👏

  • @sureshksks3299
    @sureshksks3299 2 года назад +2

    ഇതായിരുന്നു ഞങ്ങൾ കാത്തിരുന്ന സ്റ്റാർ മാജിക് അല്ലേ യൂട്ട്യൂബിൽ കാണുന്ന മാത്രം അല്ല എല്ലാ പ്രേഷകരും പറയും ഇതാണ് ഞങ്ങൾ കാത്തിരുന്ന മാജിക് 👍👍❤❤🌹🌹👍👌👌

  • @nidhinraj.p.m3706
    @nidhinraj.p.m3706 2 года назад

    വിചാരിച്ചപോലെലല്ലോ ഭീമൻ രഘു സർ ഗംഭീര പാട്ടുകാരൻ ആണല്ലോ ...... ഏതാ ഫീൽ👌👌👌👍👍

  • @SOORAJ709
    @SOORAJ709 2 года назад +1

    ഭീമൻ രഘു ചേട്ടൻ 👌pwolich .. പുള്ളീടെ പാട്ട് 👌 അടിമാലി ഇജ്ജാതി 👏 ആരതി തകർത്തു

  • @sivaprasadprasad5094
    @sivaprasadprasad5094 2 года назад +7

    ഭീമൻ പൊളിച്ചു
    എന്താ എനർജി
    🙏

  • @rubyvarghese9685
    @rubyvarghese9685 2 года назад +5

    അനേക നാളുകൾക്ക് ശേഷം സ്റ്റാർ മാജിക്‌ കണ്ട് മനസറിഞ്ഞു ചിരിച്ച എപ്പിസോഡ് 🤣🤣👍🤣🤣🤣

  • @sudheerss9331
    @sudheerss9331 2 года назад +10

    നെൽസൺ + ആരതി =❤️

  • @joshmoltomy480
    @joshmoltomy480 2 года назад +4

    Annayude performance poli aayrunnu✨️

  • @mohammedkutty1780
    @mohammedkutty1780 2 года назад +4

    രഘു സർ അടിപൊളി. അടുത്ത തന്നെ ഒരു ഗൾഫ് പ്രോഗ്രാം റെഡി ആക്കുവാൻ ഞങ്ങളും നിങ്ങളോടൊപ്പം

  • @sunithakrishan8131
    @sunithakrishan8131 2 года назад +7

    Anna kutty kidu 😍😘😘

  • @ahmedfawaz9576
    @ahmedfawaz9576 2 года назад +1

    ഇത്രയേറെ പരസ്പരം appreciate ചെയ്യുന്ന ഒരു ടീം star magic ടീം പോലെ വേറെയില്ല.... എല്ലാരും തമ്മിൽ വളരെ understanding 🥰🥰🥰രഘു ചേട്ടനും ബിനുചേട്ടനും എന്നാ പാട്ടാ 🥰🥰🥰എല്ലാവരെയും ഇത്ര നന്നായി maintain ചെയ്തു പോകുന്ന ലക്ഷ്മി kuttykku🌹🌹❤

    • @mohanroyraman2974
      @mohanroyraman2974 Год назад

      ഉല്ലാസ് ചേട്ടൻ കള്ള് കുടി അടിപൊളി ആകുമായിരുന്നു

  • @fahimfahu430
    @fahimfahu430 2 года назад +2

    ഇതേ പോലത്തെ ഗസ്റ്റ് ആണ്... നമ്മുടെ സ്റ്റർമാജിക് ഇന് വേണ്ടത് 🔥🔥
    #ബീമാൻറകുചേട്ടൻ 🔥

  • @sarathettivila7393
    @sarathettivila7393 2 года назад +6

    Soooper binuchetta paattu🌷🌷🌹🌹🌹

  • @manoj.mmanoj4222
    @manoj.mmanoj4222 2 года назад +6

    ബിനു അടിമാലിയുടെ ആലാപനത്തിന് ഒരു Big clap

  • @Rusaimannh2109
    @Rusaimannh2109 2 года назад +11

    അന്നകുട്ടി ഞങ്ങളുടെ നാട്ടിലെ ഭാഷയിൽപറഞ്ഞാൽ ആരും തെറ്റിദ്ധരിക്കരുത്.. ഒരു മൊതലാണ് ❤️❤️🙏