Star Magic | Flowers | EP# 484

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #StarMagic #flowersTV
    ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്റ്റംബർ 8 തിരുവോണദിനത്തിൽ തീയേറ്ററുകളിൽ....
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,4 тыс.

  • @arunm2839
    @arunm2839 2 года назад +270

    നോബി ചേട്ടന് തങ്കുവിനോട് പണ്ടുമുതലേ സഹോദര സ്നേഹം കൊണ്ടു നടക്കുന്ന ആളാണ് 👍👍👍👍👍👍👍

  • @MrSajusaji
    @MrSajusaji 2 года назад +210

    തങ്കച്ചൻ ചേട്ടൻ തിരിച്ചു വരവിന് സാധ്യത കാണുന്നുണ്ട് 😎

  • @noufalkl1020
    @noufalkl1020 2 года назад +274

    അച്ഛനും മോനും പൊളിച്ചു അടിപൊളി performence 😍❤❤💥💥nobi പറഞ്ഞത് പോലെ തങ്കുവിനെ പോലെയുണ്ട് കാണാൻ ❤🥰💖💖

    • @TdFj-pe4lu
      @TdFj-pe4lu Год назад +1

      എനിക്ക് പോകണം പോഗ്രാം കാണാൻ

  • @nscreation4
    @nscreation4 2 года назад +200

    Star magic ലൂടെ ഒരു magic കാണാൻ പറ്റി 😍😍
    46:48 അസീസ്‌ക്ക പൊളിച്ചു കിടു song😍😍😍👍👍👍

  • @jibinrejimon7955
    @jibinrejimon7955 2 года назад +379

    നോബി ചേട്ടൻ തങ്കുവിന്റെ പേര് പറഞ്ഞപ്പോൾ തന്നെ വളരെ സന്തോഷം ആയി തങ്കു ഉടനെ Star Magic ൽ വരും എന്ന് പ്രതീക്ഷിക്കുന്നു We are Waiting For U തങ്കു❤️❤️😍

  • @meriyaaryaar383
    @meriyaaryaar383 2 года назад +106

    എവിടെ പോയാലും നോവിക്ക് തങ്കച്ചനെ മറക്കാൻ കഴിയുന്നില്ല അത്രയ്ക്കും നോവി തങ്കച്ചനേ ഇഷ്ടപ്പെടുന്നു😰👍😘

  • @mk.rasakhmkr6104
    @mk.rasakhmkr6104 2 года назад +179

    തങ്കച്ചനെ കുറിച്ച് പറഞ്ഞല്ലോ.. തങ്കു തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 😍

    • @pravasitalk6090
      @pravasitalk6090 2 года назад

      തങ്കുവിനെ കൊണ്ട് വരുന്നതിന്റെ സൂചന തന്നെയാണ്

    • @rakhipraveen214
      @rakhipraveen214 2 года назад

      Time❓️

  • @shad5819
    @shad5819 2 года назад +27

    ഈ ഫാമിലി സൂപ്പറാ.. എന്നാലും ഒരു കുറവുണ്ട്.. നോബിചേട്ടൻ പറഞ്ഞ പോലെ നമ്മുടെ തങ്കച്ചൻ... എത്ര നാളായി കണ്ടിട്ട് 😔

  • @yasiralithazheparamban6767
    @yasiralithazheparamban6767 2 года назад +52

    തങ്കു, റാം മനോഹർ എന്നിവ നോബിയിൽ അറിയാതെ വന്നത് എത്രപേർ ശ്രദ്ധിച്ചു 🤔..
    അതാണ് തങ്കു 😘😘

  • @ansilathasni1885
    @ansilathasni1885 2 года назад +321

    തങ്കു എന്നാണ് ഇനി സ്റ്റാർ മാജിക്കൽ കാണാൻ സാധിക്കുക, തങ്കുവിന് മിസ്സ് ചെയ്യുന്നു, തങ്കു ഫാൻസ്💜

  • @kutty9662
    @kutty9662 2 года назад +1925

    സ്റ്റാർ മാജിക് കാണാൻ ഓഡിയൻസ്സായി പോണം എന്നുള്ള കട്ട ഫാൻസ് ഉണ്ടോ...

  • @ckvlog3903
    @ckvlog3903 2 года назад +38

    തങ്കു എവിടെ തങ്കു പെർഫോമൻസ് പ്രേക്ഷകർ കാത്തിരിക്കുന്നു സ്റ്റാർ മാജിക് കൊണ്ടുവരൂ ഏത് വേഷങ്ങളും രസിപ്പിക്കുന്ന തങ്കു വിനെ തിരിച്ചു കൊണ്ടു വരൂ

  • @sanalbhay2954
    @sanalbhay2954 2 года назад +146

    തങ്കു മുത്തേ ❤❤ഒരു തിരിച്ചു വരവ് 😍😍ആഗ്രഹക്കിന്നു അനു ചേച്ചി യുടെയും തങ്കു മുത്തിന്റെയും കോമ്പോ 😍😍😍

  • @muhammedajnas3363
    @muhammedajnas3363 2 года назад +38

    തങ്കച്ചൻ ഉടനെ കൊണ്ടുവരണം 🙏🙏

  • @Entertainment-fh4un
    @Entertainment-fh4un 2 года назад +50

    തങ്കു ഉണ്ടെങ്കിലേ ഇത് പൂർണമാവൂ 🥰🔥

  • @raindrops7710
    @raindrops7710 2 года назад +11

    റാം മനോഹർ വേട്ടമ്പള്ളി...... Waiting 😍😍😍

  • @mdsafwanmp1999
    @mdsafwanmp1999 2 года назад +42

    തങ്കുവിനെ കുറിച്ച് പറഞ്ഞില്ലേ,
    അപ്പോൾ ഒരു പ്രതീക്ഷ ഞങ്ങൾ വെക്കട്ടെ അനൂപേട്ടാ

  • @aminazainulabid4834
    @aminazainulabid4834 2 года назад +231

    നമ്മുടെ തങ്കുവിനെ പറ്റി നോബി പറഞ്ഞപ്പോ ഒരു പ്രതീക്ഷ
    അടുത്ത എപ്പിസോഡിൽ തങ്കു വരണേ

  • @mysongsharishassan.
    @mysongsharishassan. 2 года назад +7

    Thangachan udan varum athinulla ellam kanunnunde. 💪💪💪💪

  • @gireeshsachu1477
    @gireeshsachu1477 2 года назад +46

    തങ്കച്ചൻ ചേട്ടനെ ഓർത്തതിൽ വളരെ നന്ദി..

  • @ajinajin6513
    @ajinajin6513 2 года назад +5

    Tankachan chettane vegam kondu varu preshakar kaattirikkunnu

  • @netprime367
    @netprime367 2 года назад +46

    തങ്കു വരാൻ പോകുന്നു എന്നതിന്റെ സൂചനയായി ഇത് കണ്ടാൽ 🥰

  • @kiransp2699
    @kiransp2699 2 года назад +10

    നോബി🤣:എത്ര നാളായടാ നിന്റെ വേട്ടമ്പള്ളി കണ്ടിട്ട്
    തങ്കു😍

  • @rayanronak9803
    @rayanronak9803 2 года назад +17

    തങ്കു വരുന്നുണ്ട് എന്ന് തോന്നുന്നു.. അതാണ് ഇപ്പൊ അധികവും തങ്കുവിനെ നോബി പറയുന്നത് 🥰🥰🥰🥰 തങ്കു ഉടനെ വരണം...

  • @reshmivadakedath988
    @reshmivadakedath988 2 года назад +14

    അസീസ്ക്ക കാണുമ്പോൾ തന്നെ ചിരി വരുന്നു. ടീമേ പാട്ടു പൊളിച്ചു.ചാട്ടയടിയിൽ ഉസ്താദ് സുധിച്ചേട്ടൻ

  • @rahulanchery6695
    @rahulanchery6695 2 года назад +367

    സ്ഥിരം പ്രേഷകർ ഉണ്ടോ 😍

  • @fasnapachuzz1374
    @fasnapachuzz1374 2 года назад +21

    എല്ലാവരും എത്ര നാളായി പറയുന്നു തങ്കുവിനെ കൊണ്ടുവരാൻ pleees star magic പ്രേഷകരുടെ requst പരിഗണിക്കണം

  • @Saleeq003
    @Saleeq003 2 года назад +23

    തങ്കച്ചനെ കൊണ്ടുവരൂ... Plzz എത്ര പേർക്ക് ഈ അഭിപ്രായം ഉണ്ട്

  • @kuttikurumb4587
    @kuttikurumb4587 2 года назад +41

    Star magic ലുടെ ഒരു magic kana sadhichuu.. അസിസ്സിക്കാന്റെ🎶🎤 song പൊളിച്ചു..🎶💖

  • @SanthoshKumar-dk9zm
    @SanthoshKumar-dk9zm 2 года назад +23

    Thnkuvina venam miss you

  • @arunrajrajan1785
    @arunrajrajan1785 2 года назад +65

    തിരുവോണ നാളിൽ തങ്കുനെ പ്രതീക്ഷിക്കുന്നു😞

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад +26

    തങ്കു ഉടനെ Star Magic ൽ വരും We are Waiting For U തങ്കു❤❤😍

  • @haseebhaseeb9728
    @haseebhaseeb9728 2 года назад +19

    കാലം എത്ര കഴിഞ്ഞാലും ആ പേര് ഇപ്പോഴും star magic ൽ ഉണ്ടെങ്കിൽ 🔥🔥🔥🔥🔥🔥

  • @vijayakala2048
    @vijayakala2048 2 года назад +40

    അസീസ് ന്റെ അഴകേ.. ചൈനീസ് വേർഷൻ... 😃😃😃😃 ചിരിച്ചു ചിരിച്ചു ഒരു പരുവമായി... 😃😃😃😃😜

  • @fasnapachuzz1374
    @fasnapachuzz1374 2 года назад +10

    ഞങളുടെ തങ്കച്ചനെ മിസ്സ്‌ ചെയ്യുന്നു

  • @sureshksks3299
    @sureshksks3299 2 года назад +69

    ഫ്ലവേഴ്സ് ശരിക്കും കളർ ആയി നോബി എന്തായാലും തങ്കു വിനെ കൂടി ഈ സ്റ്റേജിൽ എത്തിച്ചു ❤❤🌹🌹👍👍👍👍

  • @rejithms4671
    @rejithms4671 2 года назад +5

    Thankuuuvine kondu varuuuuu

  • @mywordslettersapa4405
    @mywordslettersapa4405 2 года назад +12

    ചൈനീസ് വേര്‍ഷന്‍ സോങ് കിടിലമായി... അസീസിക്ക വേഷത്തിലും പാട്ടിലും പൊളിച്ചടുക്കി.

  • @ajithkrishnan7877
    @ajithkrishnan7877 2 года назад +7

    നോബിചേട്ടാ... ആ ഡയലോഗ് കേട്ടപ്പോ തോന്നുന്നു...
    തങ്കു തിരികെ വരുമെന്ന്

  • @kingj41251
    @kingj41251 2 года назад +29

    ഈ എപ്പിസോഡ് ഫുൾ കണ്ടു, പക്ഷേ ഒരു പേരുകേട്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും ഒരുപോലെ തോന്നി
    റാം മനോഹർ വേട്ടമ്പള്ളി 🔥🔥🔥
    തങ്കു ❤️❤️❤️

  • @fasilfiroz8343
    @fasilfiroz8343 2 года назад +34

    ഒരു കാര്യം എനിക്ക് മനസിയിലായി തങ്കു ഉടനെ വരാനുള്ള എല്ലാ സാധ്യതകളും കാണുന്നു.

  • @leorazz2882
    @leorazz2882 2 года назад +16

    ഇതിലും തങ്കു എന്ന് കേട്ടപ്പോ താങ്കുവിനെ ഓർത്ത് പോയി ...... തങ്കുവിനേ കൊണ്ട് വരൂ...

  • @Akbarshabhrs
    @Akbarshabhrs 2 года назад +416

    മറ്റുള്ളവർ തങ്കുവിന്റെ പേര് പറയാൻ മടിക്കുമ്പോൾ.. നോബിയണ്ണൻ പല എപ്പിസോഡിലും തങ്കുവിനെ മെൻഷൻ ചെയ്യുന്നുണ്ട്

    • @rizasworld2122
      @rizasworld2122 2 года назад +21

      ചിലപ്പോൾ തങ്കു വരാൻ സാധ്യതാ ഉണ്ട്

    • @golden2686
      @golden2686 2 года назад +9

      @@rizasworld2122 വിളിച്ചിട്ട് വരാതിരുന്നാൽ പോട്ട് ..............

    • @user-jx1oq9xz1j
      @user-jx1oq9xz1j 2 года назад +6

      Bros wight chayy ini enthokka kanan kidakkunnu

    • @themessenger1534
      @themessenger1534 2 года назад +5

      @@user-jx1oq9xz1j ya

    • @jibinrejimon7955
      @jibinrejimon7955 2 года назад +10

      തങ്കു ❤️ നോബി

  • @vipinsvkumar6652
    @vipinsvkumar6652 2 года назад +10

    തങ്കച്ചനെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു ഒരു ഇത് കാണുന്നുണ്ടല്ലോ ഇത്ര നാളും ഇല്ലാത്ത ഒരു തങ്കച്ചൻ വിളിയൊക്കെ 🤔

  • @rajivrajeevrajan776
    @rajivrajeevrajan776 2 года назад +5

    തങ്കു ഇല്ലാത്തതുകൊണ്ട് കമൻറ് ഇടാൻ വേണ്ടി മാത്രം വന്ന ഞാൻ

  • @Jay-ti8ht
    @Jay-ti8ht 2 года назад +57

    കാണുവാനുള്ള കൊതി കൊണ്ട് ചോദിക്കുവാ .....'റാം മനോഹർ വേട്ടംപ്പള്ളി 'യുടെ 'ഫിഗർ ഷോ' ഒന്ന് കാണിക്കാമോ .....?? പറ്റില്ലല്ലേ ...(ചിത്രം സിനിമ BGM)

  • @rubeenak716
    @rubeenak716 2 года назад +47

    ചിരിച്ചു ചത്തു അസീസ്‌ക ചൈനീസ് പാട്ട് 🤣🤣🤣😄😄😄😄😄

  • @roykj3061
    @roykj3061 2 года назад +15

    റം മനോഹർ

  • @anesshmannuthy2421
    @anesshmannuthy2421 2 года назад +111

    Magic and മോന്റെ പരുപാടി സൂപ്പർ 🥰🥰❤❤

  • @mallustatus5930
    @mallustatus5930 2 года назад +33

    Thankuvine miss cheyunvar undo

  • @kavyap.r496
    @kavyap.r496 2 года назад +6

    Thangune kond varanam pls

  • @daxoogaming924
    @daxoogaming924 2 года назад +35

    Waiting for തങ്കു ❤️💔

  • @playwithcoc9122
    @playwithcoc9122 2 года назад +85

    Star Magic ഇൽ ഇല്ലാഞ്ഞിട്ട് കൂടി തങ്കൂന്റെ പേര് പറയുമ്പോൾ ഉണ്ടാക്കുന്ന ഓളം കണ്ടാൽ അറിയാം അയാൾ എന്താണെന്ന്🌟🌟

  • @ashkar1865
    @ashkar1865 2 года назад +15

    തങ്കു അണ്ണാ ഒന്ന് വേഗം തിരിച്ചു വായോ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😍👌താങ്കളെ പോലെ താങ്കൾ മാത്രം എത്ര തവണ ചിരിച്ചിട്ടുണ്ട് ഓരോ പെർഫോമൻസുകൾ

  • @athulrajesh9991
    @athulrajesh9991 2 года назад +24

    അസിസ് ഇക്കാന്റെ ചൈനീസ് പാട്ട്..🤭😂😂🤣🤣ഇന്ന് മൊത്തോം കളർ ഫുൾ.. MAGiC.. കിടു 🦠❤️

  • @aswinpradeep1888
    @aswinpradeep1888 2 года назад +29

    തങ്കുനേ മിസ്സ്‌ ചെയുന്നുണ്ടോ

  • @pramodpramodkwt4164
    @pramodpramodkwt4164 2 года назад +4

    തങ്കുനെ കൊണ്ടുവരണം പ്ലീസ്‌

  • @saleemkp6713
    @saleemkp6713 2 года назад +47

    ഈ ഈടെ ആയിട്ട് തങ്കു നെ പറ്റി വർത്താനം കേൾക്കുന്നു ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല തങ്കു പോയിട്ട് ഇപ്പോൾ കേൾക്കുന്നുണ്ട്
    ഇനി തങ്കു എങ്ങാനും വരുന്നുണ്ടോ അനുപ് ഏട്ടാ 💙 ചിന്നു

  • @vsampvsamp3806
    @vsampvsamp3806 2 года назад +32

    തങ്കൂനെ കൊണ്ട് വായോ...പൂയ്യ്...🥰

  • @arshadvahab1197
    @arshadvahab1197 2 года назад +20

    ബിനു ചേട്ടൻ സന്ദർഭത്തിന് ഒത്തുള്ള പാട്ട് പിന്നെ കൗണ്ടറിൻ്റെ കാര്യം പറയണ്ടല്ലോ അസീസ് ഇക്കാഡ പാട്ടിലെ വരികൾ എൻ്റെ പൊന്നെ ചിരിച്ച് ഒരു വഴിയായി , പിന്നെ bastinte പാട്ടും കലക്കി ,നോബി ,ഉല്ലാസ് ഒരേ പോളി 💫💞 കിടലം episode💥🔥

  • @vijithviji2925
    @vijithviji2925 2 года назад +15

    അസീസ്ഖാന്റെ പാട്ട് പൊളി ☺️☺️ചിരിച്ചു വയ്യാണ്ടായി ബിനു അടിമാലി എന്റെ ഫേവറേറ്റ് പാട്ടാണ്🥰🥰

  • @nisarahoof3863
    @nisarahoof3863 2 года назад +226

    എപ്പിസോഡ് അടിപൊളി ❤️ജയറാമിന്റെ വരവിനായി കാത്തിരിക്കുന്നേ.. 😍😍

  • @santhoshqmb1314
    @santhoshqmb1314 2 года назад +6

    Thankunu.miss.chynnu.thankunu.kunduvareanam.anupetea

  • @jayadevanpadinjarapat645
    @jayadevanpadinjarapat645 2 года назад +8

    തങ്കുവിനെ ഒന്ന് കൊണ്ടുവരോ..

  • @Kumaran990
    @Kumaran990 2 года назад +10

    ഈ ഓണത്തിന് തങ്കുവിനെ പ്രദിക്ഷിക്കുന്നു തങ്കു ഫാൻസ്‌ കമോൺ 💯

  • @asker1236
    @asker1236 2 года назад +4

    തങ്കച്ചന്റെ എൻട്രി ഉണ്ടാകുമോ..... ഇപ്പോൾ ഇടക്കിടക്ക് തങ്കച്ചന്റെ പേര് പറയുന്നുണ്ടല്ലോ.....

  • @warandpeace826
    @warandpeace826 2 года назад +9

    തങ്കുവിനെ എപ്പോഴാ കൊണ്ടുവരുന്നത്

  • @nibaniba926
    @nibaniba926 2 года назад +47

    Magic maha നെ കണ്ടാൽ തങ്കച്ചൻ തന്നെ 😍😁

    • @jamsheenajamshee8536
      @jamsheenajamshee8536 2 года назад

      ശ്രീവിത അടിമാലി സൂപ്പർ

  • @fayis7862
    @fayis7862 2 года назад +17

    തങ്കു വരണം 🤥💖💖

  • @nandhu_mohan
    @nandhu_mohan 2 года назад +75

    തങ്കു ഉണ്ടായിരുന്നെങ്കിൽ legend skit കാണാമായിരുന്നു😂🔥

  • @Keralarider799
    @Keralarider799 2 года назад +63

    തങ്കു കൂടി വന്ന സംഗതി കളർ ആയി ❤️ ദയവായി കൊണ്ടുവരണെ🙏

  • @kuuttan
    @kuuttan 2 года назад +8

    താങ്കച്ഛനെ കുറിച് വല്ലാതെ പറയുന്നുണ്ടല്ലോ... ഇനി എങ്ങനാനും തങ്ങു വരോ 😁😁

  • @dileepdeepumy3723
    @dileepdeepumy3723 2 года назад +4

    അന്നൗന്സമെന്റ്‌ സൂപ്പർ അഖിൽ ഏട്ടാ തങ്കു വരുമോ plss കൊണ്ടുവരുമോ പ്രേക്ഷകന്റെ അപേക്ഷ ആണ്

  • @aruns8147
    @aruns8147 2 года назад +7

    തങ്കച്ചൻ ചേട്ടനെ വേഗം കൊണ്ട് വരൂ നിങ്ങൾ പിണക്കം മറന്നു അദ്ദേഹത്തെ വീട്ടിൽ പോയി വിളിക്കു എന്തിനാ ego ഒക്കെ അനൂപ് ചേട്ടാ

  • @golden2686
    @golden2686 2 года назад +102

    ബിനു അടിമാലി👌😆. അനു നോബി എല്ലാം കളർ🔥🔥 . എല്ലാ ദിവസവും episode :..............

    • @fathimarifarizu4716
      @fathimarifarizu4716 2 года назад +1

      ചേട്ടൻമാരേചേച്ചി മാരേ സൂപ്പർ
      Loveyou

    • @fathimarifarizu4716
      @fathimarifarizu4716 2 года назад

      👌👌👌👌👌😃😃😃😀😀😄

  • @akhilaakhi4574
    @akhilaakhi4574 2 года назад +20

    തങ്കു പെട്ടന്ന് തിരിച്ചു വന്നാൽ മതിയാരുന്നു 🥰

  • @imthiimthiyaz843
    @imthiimthiyaz843 2 года назад +11

    അസീസ് ഇക്ക make up പൊളിച്ചു... 😂😂😂😂😂

  • @sanalbhay2954
    @sanalbhay2954 2 года назад +22

    ഓഡിയൻസ് പൊളിച്ചു 😍😍😍ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ ടീം ഏട്ടൻ അസിസ് ഇക്ക നെൽസൺ ചേട്ടൻ എല്ലാരും 😍😍😍പൊളിച്ചു

  • @mithununni2806
    @mithununni2806 2 года назад +6

    😍❤️തങ്കു 😘❤️

  • @shibujohn0990
    @shibujohn0990 2 года назад +50

    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് വല്യ താമസം ഇല്ലാതെ തങ്കച്ചൻ തിരിച്ചു സർപ്രൈസ്‌ എൻട്രി നടത്താൻ സാധ്യത ഉള്ളതായി കാണുന്നു ....ഇത് എനിക്ക് തോന്നിയതാണ് നിങ്ങൾക്കോ ????

    • @musavirvfc2427
      @musavirvfc2427 2 года назад +5

      എനിക്കും തോന്നി 👍👍❣️

    • @shibujohn0990
      @shibujohn0990 2 года назад +2

      @@musavirvfc2427 തോന്നൽ അല്ല അത് വലിയ താമസം ഇല്ലാതെ ആ കാത്തിരിപ്പിന് വിരാമം ആകാൻ പോകുക ആണ് ...

    • @musavirvfc2427
      @musavirvfc2427 2 года назад +2

      ഉറപ്പാണോ ആര് പറഞ്ഞു

    • @vishnuvedha2765
      @vishnuvedha2765 Год назад +2

      Ys

    • @shibujohn0990
      @shibujohn0990 Год назад

      ഇപ്പോൾ എന്തായി ഞാൻ പറഞ്ഞത് ശരി ആയില്ലേ.. @starmajic

  • @rakhipraveen214
    @rakhipraveen214 2 года назад +5

    We are waiting for you തങ്കു.. ഓണത്തിന് വരോ തങ്കച്ചൻ ചേട്ടൻ ❓️❓️❓️

  • @shilpamohan8614
    @shilpamohan8614 2 года назад +25

    തങ്കു എന്ന് പറഞ്ഞപ്പോ തങ്കുവരുമെന്ന് വിജാരിച്ച് ഒരുപാട് സന്തോഷിച്ചു😥😥😥 തങ്കു എന്താ വരാത്തെ we really miss u thangu please come back

  • @jenujoseph1999
    @jenujoseph1999 2 года назад +11

    ഇടക്ക് ഇടക്ക് തങ്കുവിന്റെ കുറച്ചു റഫറൻസ് കൊടുത്തത് നന്നായി..... Waiting for thanku's royal entry 👍🏻

  • @rafeeqaju8549
    @rafeeqaju8549 2 года назад +5

    തങ്കു വരുമെന്ന് പ്രതീക്ഷയോടെ we are waiting♥️

  • @anil.a2606
    @anil.a2606 2 года назад +4

    തങ്കു 🥰🥰

  • @muhammednihal.m7096
    @muhammednihal.m7096 2 года назад +11

    തങ്കുവിന്റ പേര് കേട്ടപ്പോൾ രോമാഞ്ചം 💯🔥

  • @Daniel-uo3by
    @Daniel-uo3by 2 года назад +12

    Thanckachan chettan kond va

  • @ajmalnavas.k
    @ajmalnavas.k 2 года назад +43

    ഓണം എപ്പിസോഡിന് വേണ്ടി കട്ട വെയിറ്റിംഗ് ആണ്... 🥳🥳😍❤❤

    • @azarur1281
      @azarur1281 2 года назад +1

      കഴിഞ്ഞ വർഷത്തെ പോലെ 2 മാസം എടുക്കുമോ ആവോ അപ്ലോഡ് ചെയ്യാൻ

  • @shilpachippu7113
    @shilpachippu7113 2 года назад +8

    ഓണം episode ഇൽ ജയറാമേട്ടൻ ആണല്ലേ വരുന്നത്... എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് അദ്ദേഹത്തെ

  • @sreekanthmr4337
    @sreekanthmr4337 2 года назад +12

    തങ്കച്ചൻ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @shihabputhanpurayil7416
    @shihabputhanpurayil7416 2 года назад +11

    STAR COMEDY MAGIC ലെ കോമഡി ചീറ്റിയെങ്കിലും മാജിക് സൂപ്പർ അച്ചന്റെയും മകന്റെയും പ്രകടനം സൂപ്പർ സ്റ്റാർ ആയി😜😜😜😘😘😘❤️❤️❤️❤️❤️

  • @techytravelvlogs831
    @techytravelvlogs831 2 года назад +11

    നോബി ചേട്ടൻ തങ്കു നെ പറ്റി പറഞ്ഞപ്പോ ഭയങ്കര സന്തോഷം തോന്നി തിരിച്ചു വരുമെന്ന് പ്രതീഷിക്കുന്നു 😢

  • @dadgirl2047
    @dadgirl2047 2 года назад +18

    കഴിഞ്ഞ എപ്പിസോഡിൽ active അല്ലാത്ത audience ആയിരുന്നു... ഇന്നത്തെ pwoli

  • @rahulrahul7503
    @rahulrahul7503 2 года назад +39

    ഓണം എപ്പിസോഡ് തങ്കു കൂടി ഉണ്ടായിരുന്നു എങ്കിൽ 🙂

  • @engineer9458
    @engineer9458 2 года назад +176

    ബിനു ചേട്ടൻ പൊളി 👍👌😆. guests 👍.all totall സൂപ്പർ👍👍 . ദിവസം കൂട്ടുക 🙏.ഉത്രാടം Jayaram 🔥🔥.....,

  • @mujeebpms9698
    @mujeebpms9698 2 года назад +4

    നിങ്ങൾ തങ്കച്ചൻ ഒന്ന് കൊണ്ടുവരു

  • @bijulal9887
    @bijulal9887 2 года назад +3

    ഒരുപാട് പ്രതീക്ഷിക്കുന്നു ..... തങ്കു .....

  • @shanavassha6498
    @shanavassha6498 2 года назад +17

    അസീസ് ഇക്കാടെ പാട്ട് പോളിയെ 🙂🙂

  • @akbarsha333
    @akbarsha333 2 года назад +51

    ഓണം എപ്പിസോഡ് കളർ ആകാൻ ജയറാമേട്ടൻ വരുന്നു 💥❤️‍🔥

  • @ajeersinan9618
    @ajeersinan9618 2 года назад +30

    Ram manohar vettamballi 😍❤️

    • @vaava262
      @vaava262 2 года назад +2

      Tanku pls pls pls come back missing u a lot