Krishnaragam | Sithara Krishnakumar | Kallara Gopan| BK Harinarayanan | Nee enna ganathe

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Latest Guruvayurappan Song
    Song: Nee enna ganathe
    Banner - Sagaram Creations
    Producer - Madhusudhanan
    Lyrics - B K Harinarayanan
    Music-Kallara Gopan
    Singer - Sithara Krishnakumar

Комментарии • 503

  • @sagaramcreations
    @sagaramcreations  3 года назад +15

    ruclips.net/video/eWw3LKeaOqI/видео.html

  • @madhurimadhu2318
    @madhurimadhu2318 3 года назад +78

    എന്റെ ഇഷ്ടഗാനം, എന്താ ഫീൽ. ഞാൻ ഭഗവാനിൽ അലിഞ്ഞു ചേരുന്നു. തികഞ്ഞ ദൈവാനുഗ്രഹം ഉള്ള പാട്ടുകാരി 👍🌹🙏

  • @rajagopalp8321
    @rajagopalp8321 3 года назад +58

    നല്ല പാട്ട്. Sithara നന്നായി പാടി. ഒറിജിനലുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല. Jayachandran sir is a legend. അഭിനന്ദനങ്ങൾ ഹരിനാരായണൻ, കല്ലറ ഗോപൻ.

  • @v.cabrahamjoy861
    @v.cabrahamjoy861 3 года назад +47

    സിതാര മനോഹരം. ജയചന്ദ്രൻ അതിമനോഹരം .സംഗീതവും രചനയും ആലാപനവും എല്ലാം ചേർന്ന് നല്ല ഒന്നാന്തരം പാൽപ്പായസം

    • @premachadranpremachadrankk7617
      @premachadranpremachadrankk7617 3 года назад +3

      ജയചന്ദ്രൻ സാർ പാടിയ ആ ഗാനം വളരെ മനസ്സിൽ തറച്ചു

    • @byjulalcholayil9028
      @byjulalcholayil9028 3 года назад +1

      സിത്താര അതി മനോഹരം നല്ല ഒരു പാട്ടു തന്നതിന് അണിയറ പ്രവർത്തക്കർക്ക് ഒരു പാട് നന്ദി നന്നി

    • @shajik.m9410
      @shajik.m9410 3 года назад

      @@premachadranpremachadrankk7617 yes 🌷💘

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад +1

      ജയേട്ടന്റെ ആ ഫീലും സുഖവും കിട്ടുന്നില്ല. പകുതി പോലും കിട്ടുന്നില്ല

  • @sasindranathkodampuzhanand4231
    @sasindranathkodampuzhanand4231 3 года назад +93

    സിത്താര ഗംഭീരമാക്കി. ജയചന്ദ്രൻ സാറുമായി കംപയർ ചെയ്യാനേ പാടില്ല. "മരണത്തിലും വന്ന് മുറുകേ പിടിക്കുന്ന എന്നതിൽ " മുറുകേ " യെന്ന് വാക്ക് ഭാവഗായകൻ പറയുമ്പോൾ ആ പിടുത്തത്തിന്റെ ആ തരിപ്പു പോലും നമുക്ക് അനുഭവപ്പെടും.

  • @neosokretes
    @neosokretes 3 года назад +35

    ഒരു പക്ഷേ സിത്താര ചേച്ചി പാടിയ ഏറ്റവും നല്ല ഭക്തി ഗാനം, മനോഹരം! 👏🏽

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 3 года назад

    ജയേട്ടൻ പാടിയ വെർഷൻ കേട്ടിട്ടാണ് സിതാരപാടിയത് കേൾക്കുന്നത്. ജയേട്ടൻ അതുല്യപ്രതിഭ. ആ സ്വരമൊര് കുളിരായി പെയ്തിറങ്ങിയ മലയാളികൾക്കെന്നും അദ്ദേഹം ഈശ്വരതുല്യനായ വ്യക്തിയാണ്. സിതാര സ്വതസിദ്ധമായ ശൈലിയിലും ശബ്ദവും കൊണ്ട് പാടി മലയാളികളെ അതിശയിപ്പിയ്ക്കുന്നൊരു ഗായിക. അതിമനോഹരം തന്നെ ആലാപനം. പറയാതെവയ്യ. 🥰🥰🥰🥰👌👌👌🙏🏻🙏🏻🙏🏻 കൃഷ്ണാ.....

  • @nellicodan
    @nellicodan 3 года назад +9

    ആലാപനം ജയേട്ടനോളം തന്നെ പ്രിയകരം ❤️❤️❤️ കല്ലറ ഗോപന്റെ സംഗീതം ❤️❤️ വാക്കുകൾക്കതീതം 🌹🌹🌹

    • @dhanya4596
      @dhanya4596 2 года назад

      Eniku Sangeetha padiyathanishtam

  • @aravindanm7837
    @aravindanm7837 3 года назад +126

    സിത്താര നന്നായി പാടി, ഭാവുകങ്ങൾ, ജയേട്ടനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല,ജയേട്ടൻ അതുല്യ പ്രതിഭയല്ലെ!!!!

    • @venugopalb5914
      @venugopalb5914 3 года назад +6

      താരതമ്യമല്ല സർ. സിതാരയെ അഭിനന്ദിച്ചാണ് ഞാൻ പ്രതികരിച്ചത്. ആ കുട്ടി ഇനിയും ഉയരത്തിലെത്തട്ടെ എന്ന് ആശംസയും നൽകിയിട്ടുണ്ട്. ഒരു ശ്രോതാവ് എന്ന നിലയിലാണ് ഭാവത്തെപ്പറ്റി പറഞ്ഞത്. അത് സിതാരയെ ചെറുതായി കണ്ടതല്ല.

    • @aravindanm7837
      @aravindanm7837 3 года назад +5

      @@venugopalb5914 ഞാൻ താങ്കളെ കറ്റപ്പെടുത്തിയതല്ല സർ, ഒരു പൊതു അഭിപ്രായം പറഞ്ഞാണ്, താങ്കൾക്ക് ഫീൽ ചെയ്തെങ്കിൽ ക്ഷമിയ്ക്കണം

    • @nancymary4841
      @nancymary4841 3 года назад +4

      Sitharaum athulya prabha thanne

    • @Gayathri0406
      @Gayathri0406 3 года назад +2

      A good song, having a good lyric, rendered by an eminent singer with emotional appeal will always be Good & Melodious. May Guruvayoorappan bless all of us (singer & all listeners)

    • @Gayathri0406
      @Gayathri0406 3 года назад +2

      @John y

  • @viswanathanr8751
    @viswanathanr8751 2 года назад

    Nice song. Congratulations. Viswanathan Kodungallur.

  • @ramdaskochuparampil9857
    @ramdaskochuparampil9857 3 года назад +26

    അദ്വിതീയം, അവര്ണനീയം, അതി മനോഹരം, കർണ്ണാമൃതം. സിതാരയുടെ ഉൽകൃഷ്ടമായ സംഭാവന തന്നെയാകും ഈ ഗുരുവായൂരപ്പൻ ഗാനം.

  • @kishorkumar2008
    @kishorkumar2008 3 года назад +31

    സിത്താര നന്നായി പാടി. ജയേട്ടനുമായി താരതമ്യം ചെയ്യുന്നുന്നില്ല 👍👍👍

  • @shayjushayju870
    @shayjushayju870 3 года назад +3

    ഇഷ്ടപ്പെട്ട ഗായികമാരിൽ ഒരാളാണ് സിത്താര ചേച്ചി ഈ ഗാനം പാടിയ ജയേട്ടനും സിത്താര ചേച്ചിക്കും ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ .

  • @neelakandannamboodiri3928
    @neelakandannamboodiri3928 3 года назад +4

    ഭാവ ഗായകൻ. ഭാവ ഗായകൻ തന്നെ

  • @anilthiruvizha7448
    @anilthiruvizha7448 3 года назад +2

    ജയേട്ടന്റെ ഉള്ളിൽ ഭഗവാനുള്ള പോലെ തോന്നും ആ പാട്ടു കേൾക്കുമ്പോൾ.... സിതാര ശ്രീകോവിലിൽ ഇരുത്തയിട്ടെ ഉള്ളൂ എന്ന് തോന്നുമെങ്കിലും മനോഹരം..... ഫീൽ ഉണ്ട്.. ഭക്തി അത് ഉള്ളിൽ നിന്ന് തന്നെ വരണം.... Congrats കൃഷ്ണരാഗം team 💕
    അഭിനന്ദനങ്ങൾ സിതാര 👌

    • @smithagopalakrishnan7588
      @smithagopalakrishnan7588 3 года назад

      like അടിച്ചു കഴിഞ്ഞാണ് ആളെ കണ്ടത്. എനിയ്ക്കും മനസ്സിൽ ഇത് തോന്നി.

  • @gramajyothi6505
    @gramajyothi6505 Год назад +1

    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
    പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യു-
    ന്നോരാലീല തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിനോർമ്മയിൽ
    മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയൊരാൾ ഗുരുവായൂരപ്പാ.....
    ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
    പുലരിയാണഞ്ജന വർണ്ണൻ.
    ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും
    ഉണ്ടവൻ നന്ദകിശോരൻ.
    ഞാ...നറിയാതെൻ്റെ നാവിലെ നാദമായ്
    കൂടെയിന്നോളം മുകുന്ദൻ.
    നിദ്ര വരാത്തൊരു പാതിരാവിൽ വന്നു
    തട്ടി ഉറക്കുന്ന തോഴൻ .
    ratheesh
    ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ
    ചുടുമിഴി നീരിലും. .. കണ്ണൻ ..
    വനമാല മലരായി ഞാൻ ചിരിക്കാനുള്ള
    വഴിയേകിടും ഗോപബാലൻ ........
    ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും
    ശരിയോത്തിടുന്ന ഗോവിന്ദൻ .
    മരണത്തിലും വന്നു മുറുകേ പിടിക്കുന്ന
    പരമേക ബന്ദു ശ്രീകാന്തൻ .
    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
    പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യു-
    ന്നോരാലീല തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിനോർമ്മയിൽ
    മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......

  • @krishnakumarpanickaveedu6296
    @krishnakumarpanickaveedu6296 3 года назад +20

    ഈ അനുഗ്രഹീത ഗായിക ഭഗവദ് അനുഗ്രഹത്തോടെ ആലപിച്ചിരിക്കുന്നു 🙏🙏🙏🌹

  • @binduv8187
    @binduv8187 3 года назад +6

    സിത്തുമണി ..... കാറ്റത്താടുന്ന കണ്ണന്റെ പീലി പോലെ മനോഹരം .... ജയേട്ടന്റെ ശബ്ദത്തിൽ കേട്ടതു കൊണ്ടാവാം ... ചെവിയിൽ ഇപ്പോഴും ജയേട്ടൻ ഇഫക്ട് .🙏

  • @shalajayantpm
    @shalajayantpm 3 года назад +13

    സിതാര നന്നായി. പാടി... ഭാവഗായകൻ പാടുമ്പോൾ. മാത്രമേ ആ "ഭാവം " ഫീൽ ചെയ്യുന്നുള്ളൂ.... അതാണ് അദ്ദേഹത്തിനു ദൈവീകമായി കിട്ടിയ വരദാനം..കൃഷ്ണാഭക്തർക്കായി കിട്ടിയ പുണ്യം!!🙏🙏❤

  • @malinimenon4813
    @malinimenon4813 3 года назад +3

    എത്ര കേട്ടാലും പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന ഒരു ഗാനവും എനിക്ക് ഇത് വരെ ഒണ്ടായിട്ടില്ല ഇത് ഞാൻ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രക് മനസ്സിൽ നിറയുന്നു 🙏

  • @girijadeviv5018
    @girijadeviv5018 3 года назад

    ഭഗവാനേ കൃഷ്ണാ ഇ തിൽഎനിക്ക് ഒരു വരിയാണാശ്രയം
    മരണത്തിലും വന്ന് മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തൻ
    ഉറങ്ങുന്നതിനു മുൻപ് ഞാൻ എന്നു കേൾക്കുന്ന ഗാനം. ഇ ത്രയും ഹൃദയസ്പർശിയായ ഒരു ഗാനം ! ഇതിന്റെ ശില്പികൾക്കെല്ലാം എന്റെ നമോവാകം. ജയചന്ദൻ സാറിന്റെ ആ ഭാവം എത്ര അലിഞ്ഞു പാടുന്നു. മറ്റൊരു പൂന്താനം എന്നു തന്നെ പറയാം
    കൃഷ്ണാ ഗുരുവായൂപ്പാ!

  • @prasannakumari1767
    @prasannakumari1767 3 года назад +3

    കൃഷ്ണരാഗം ജയേട്ടന്റെ തന്നെയാണ് best

  • @anjana.a.s9882
    @anjana.a.s9882 Год назад +1

    മനോഹരം കൃഷ്ണാ ❤❤❤

  • @josyvarghese7763
    @josyvarghese7763 3 года назад

    സിത്തു വരികളെ ഉൾക്കൊണ്ടു നന്നായി പാടി.. ജയേട്ടൻ അദ്ദേഹത്തിന്റെ ശൈലിയിൽ പാടി..അത്രയും ഗംഭീരം അദ്ദേഹത്തിന്റെ പാട്ടെന്ന് പറയാൻ മാത്രം ഇല്ല...ലളിതമായ ഗാനം..മനോഹരമായ വരികൾക്ക് കല്ലറ ഗോപൻ നന്നായി സംഗീതം ചെയ്തു ജീവൻ നൽകി 👍

    • @mbdas8301
      @mbdas8301 6 месяцев назад

      താങ്കളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ജയചന്ദ്രന്റെയും, സിതാരയുടേതും തുലനം ചെയ്യാൻ പറ്റില്ല!

  • @bijuchembalayat
    @bijuchembalayat 2 года назад +1

    നീ എന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ
    പാഴ്മുളം തണ്ടല്ലയോ
    നീ എന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരാലില തുണ്ടല്ലയോ ഞാൻ
    ആലിലത്തുണ്ടല്ലയോ
    നിന്റെ കാൽപാദത്തിനോർമ്മയിൽ മാത്രമാണെന്റെയീ ജന്മസഞ്ചാരം
    എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ
    നീയൊരാൾ ഗുരുവായൂരപ്പാ (നീ എന്ന ഗാനത്തെ )
    ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന പുലരിയാണഞ്ജനവർണ്ണൻ
    ഉണ്ണുന്നോരന്നത്തിന്നോരോമണിയിലും ഉണ്ടവൻ നന്ദകിശോരൻ
    ഞാനറിയാതെന്റെ നാവിലെ നാദമായ് കൂടെയിന്നോളം മുകുന്ദൻ
    നിദ്രവരാത്തൊരു പാതിരാവിൽ വന്നു തട്ടിയുറക്കുന്ന തോഴൻ
    (നീ എന്ന ഗാനത്തെ... )
    ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ ചുടുമിഴിനീരിലും കണ്ണൻ
    വനമാല മലരായി ഞാൻ ചരിക്കാനുള്ള വഴിയേകിടും ഗോപബാലൻ
    ഗുരുവെന്ന ഭാവമില്ലാതെന്നോടെപ്പോഴും ശരിയോതിടുന്ന ഗോവിന്ദൻ
    മരണത്തിലും വന്നു മുറുകെപ്പിടിക്കുന്ന പരമേകബന്ധു ശ്രീകാന്തൻ
    (നീ എന്ന ഗാനത്തെ... )
    നീ എന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ ഞാൻ
    പാഴ്മുളം തണ്ടല്ലയോ
    നീ എന്ന നാമത്തെ മർമ്മരം ചെയ്യുന്നൊരാലില തുണ്ടല്ലയോ ഞാൻ
    ആലിലത്തുണ്ടല്ലയോ
    നിന്റെ കാൽപാദത്തിനോർമ്മയിൽമാത്രമാണെന്റെയീ ജന്മസഞ്ചാരം
    എന്റെ ജീവാണുവിലോരോന്നിലും സദാ നീയൊരാൾ ഗുരുവായൂരപ്പാ
    നീയൊരാൾ ഗുരുവായൂരപ്പാ.. 🙏

  • @aswathynairr5235
    @aswathynairr5235 2 года назад +4

    ഈ ഹൃദയത്തിൽ നിന്നും വരുന്ന വരികൾ എഴുതിയ ഹരിനാരായണൻ... ❤

  • @asstudio4545
    @asstudio4545 3 года назад

    പ്രത്യേകതയൊന്നുമില്ലാതെ നന്നായി പാടി
    സഹോദരി. ഈ ഗാനം എത്രയോ പ്രാവശ്യം
    കേട്ടു.
    മതിവരുന്നില്ല ഗുരുവായൂരപ്പ. ഗാന രചയി
    താവ് അക്ഷരങ്ങളെ വേണ്ട വിധം കൂട്ടി ച്ചേർത്തു. കവി ഭാവന വളരെ മെച്ചം.

  • @SpaCE-nk5gb
    @SpaCE-nk5gb 2 года назад

    എത്രകേട്ടാലും മതിവരാത്ത ഒരു ഗാനമാണ് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല അത്രയ്ക്ക് ഹൃദയത്തെ സ്പർശിക്കുന്ന വരികളാണ്
    സിതാര എന്റെ ഇഷ്ടഗായികകൂടിയാണ് അപ്പൊ ഇതിന് കുറച്ച് അധികം ഈണം വന്നപോലെ തോന്നി

  • @jagathnimh
    @jagathnimh 3 года назад +12

    ഹൃദ്യം, അതിമനോഹരം. സിതാരയുടെ ശബ്ദം നമ്മളെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോകുന്നു

  • @vmusicanishvaliyapurakkal7162
    @vmusicanishvaliyapurakkal7162 3 года назад +13

    Harinarayanan congrats for beautiful lyrics...

  • @athiraprasanth9902
    @athiraprasanth9902 3 года назад +5

    ഈ പാട്ടിലെ വരികൾ ഒരുപാട് ഇഷ്ട്ടമായി...😊 എത്ര തവണ കേട്ടു എന്ന് അറിയില്ല.. പിന്നെ സിതാര ചേച്ചിയുടെ വോയിസ്‌ കൂടെ ആയപ്പോ ഒത്തിരി നന്നായി 🥰🥰

  • @ajithao9495
    @ajithao9495 24 дня назад

    അസ്സലായിട്ട് പാടി ...... അഭിനന്ദനങ്ങൾ🌹🌹🌹🥰

  • @jyotiraj7766
    @jyotiraj7766 Год назад +1

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്. ഭക്തിയോടെ പാടിയിട്ടുണ്ട്🌹🌹

  • @gopalakrishnannair3861
    @gopalakrishnannair3861 2 года назад +4

    സിതാര മനസലിഞ്ഞു പാടി. ഭക്തി നിറഞ്ഞു നിൽക്കുന്നു. ഭഗവാന്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും.

  • @narayanannair1545
    @narayanannair1545 3 года назад +1

    Ente mole,eeswaran thanne makanai janikkanam ennu kausalya aagrahichapole,mahalaksmi makalai janikkanamennu njan Mohichu ,nadannilla, molkade paattu kelkkumpol manasuniranju thulumpunnu,aagrahicha makal neeyayirunnnkil,achannte ella anugrahangalum eppozhumundakum

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 3 года назад +13

    ഹൃദ്യമായ ആലാപനം,ഹൃദ്യമായ സംഗീതം....അഭിനന്ദനങ്ങൾ.....!!!

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 3 года назад

    ഹരി നാരായണൻ്റെ വരികൾ ഗംഭീരം......അതിനു ഒത്ത സംഗീതവും......ഭക്തി രസം ഒട്ടും ചോരാതെ വരികളും ഈണവും ചേർത്തിരിക്കുന്നു.....പിന്നെ sithu പാടുമ്പോൾ നമുക്ക് ഭക്തി തോന്നുന്ന തലം അല്ല ജയചന്ദ്രൻ sir പാടുന്നത് കേൾക്കുമ്പോൾ .....അത് അതിനും മേലെ ആണ്.....ഭക്തനും ഭഗവാനും ഒന്നായി ഉള്ള ഭക്തിയുടെ ഒരു അതീന്ദ്രിയ തലം......മരണത്തിലും മുറുകെ പിടിക്കുന്ന എന്നൊക്കെ ഉള്ള വരികൾ വയോധികനായ അദ്ദേഹം ഭഗവാനെ മുറുകെ പിടിച്ചു തന്നെ ആണ് പാടിയിരിക്കുന്നത്.........അത് കൊണ്ടാണ് kettavarudeyokke കണ്ണ് ഭക്തിയാൽ നിറഞ്ഞത്.......അദ്ദേഹം ഭഗവാനെ തൊട്ടപ്പോൾ aa നാദ വീചി തൊട്ട naamokkeyum ഭഗവാനെ തൊട്ടു.......🙏🙏🙏🙏🙏🌹🌹🌹

  • @vijayannm3654
    @vijayannm3654 3 года назад +1

    ഭാവഗായകന്റെ ശ്രുതിമധുരതമമായ നിർവഹണം ഹൃദ്യം... അപാരം... ഗുരുവായൂരപ്പനെ നേരിൽ കണ്ട് വണങ്ങി സായൂജ്യമടഞ്ഞ പ്രതീതി... സംതൃപ്തി... 🙏 ഹരിനാരായണനും, കല്ലറഗോപനും... അഭിനന്ദനങ്ങൾ... ആശംസകൾ... 🙏

  • @dhanasree4925
    @dhanasree4925 3 года назад +7

    അമ്പോ....എന്താ ഫീൽ ❤
    SITHUMMA 😘

  • @sunilcheruvallil6780
    @sunilcheruvallil6780 3 года назад +1

    എല്ലാം അതിമനോഹരം
    ഗോപി ചേട്ടന്റെ നാദസ്വരം ഒരു രക്ഷയുമില്ല💕💕💕💕

  • @vijayakumari4113
    @vijayakumari4113 3 года назад +2

    ഇഷ്ടഗാനം.. ഇഷ്ടായിക.. ഇഷ്ടദേവൻ ❤️❤️❤️😍👌👌👌

  • @vimalacv5713
    @vimalacv5713 3 года назад

    വളരെ നന്നായി പാടി.
    ഭാവ ഗായകനെയും ചേർത്ത് താരതമ്യം ചെയ്യുന്നില്ല.
    ജയചന്ദ്രൻ സർ....സൂപ്പർ...

  • @usham8792
    @usham8792 Год назад

    ക്യഷ്ണാ ഗുരുവായൂരപ്പാ എത്രകേട്ടാലും മതിയാവാത്ത സ്യഷ്ടി പാടിയ സാറിനും സിത്താരയ്ക്കും എല്ലാവർക്കും ഒരുപാട് നന്ദി

  • @kamalanarayanan8589
    @kamalanarayanan8589 Год назад

    Sithara super aayi tto.............. 🌹🌹😊😊🙏🏼🙏🏼🙏🏼

  • @prameelao4755
    @prameelao4755 Год назад

    എനിക്ക് ഏറ്റവും ഇഷ്ടം കൃഷ്ണനെ ആണ്.
    മാഡം അത് പാടിയപ്പോൾ കൂടുതൽ അതിൽ അലിഞ്ഞു
    ഈ പാട്ട് ഞാനും പഠിക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinodpp8331
    @vinodpp8331 3 года назад +2

    എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു ജയചന്ദ്രൻ സാറും സിത്താരയും നന്നായി ആലപിച്ച ഗാനം

  • @spadmakumar4417
    @spadmakumar4417 7 месяцев назад

    ഹ എന്താ ഫീൽ 👌🏼👌🏼👌🏼👌🏼👌🏼

  • @shobamenon8222
    @shobamenon8222 3 года назад +13

    Super singer. Sitara is one of my favourite ❤️😘. Excellent lyrics and composition.

  • @kichuskitchen5012
    @kichuskitchen5012 3 года назад +3

    ഹൃദ്യ മായ. വരികൾ ,മികച്ച ആലാപനം . ഒന്നും പറയാനില്ല . ഞാൻ സ്വയം മറന്നിരുന്നുപോയ് ‌സിതാര ❤️❤️❤️🥰🥰🥰

  • @lathajay8448
    @lathajay8448 3 года назад +1

    🙏🙏 Manoharam

  • @sheebapm1069
    @sheebapm1069 2 года назад +1

    ഞാനെന്നും രാവിലെ ഈ പാട്ട് കേൾക്കും എന്തൊരു സുഖാ മനസിന്‌ 😍😍🌹🌹🌹 മോളെ ഒരുപാടു ഇഷ്ടാ

  • @akhilchandran4380
    @akhilchandran4380 3 года назад +3

    Ee paatu jaychandran Sr paadiyathu und athu nalla feel aanu

  • @swapnasoman2777
    @swapnasoman2777 3 года назад +1

    നന്നായി പാടി. ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.

  • @gopalakrishna2329
    @gopalakrishna2329 2 года назад

    ജയേട്ടൻ ജയേട്ടൻ.......... 🤗🤗🤗🤗🤗🤗

  • @rahulsathyans
    @rahulsathyans 2 года назад

    ഏറെ ഇഷ്ട്ടപെട്ട പാട്ട് ഹരിനാരായണൻ കല്ലറഗോപൻ ജയേട്ടൻ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചവർ

  • @smaneshsaikrishnamullappil7959
    @smaneshsaikrishnamullappil7959 3 года назад +2

    എന്റെ ഇഷ്ട്ട ഗാനം മനോഹരമായി ജയചന്ദ്രൻ sir.. സിതാരയും അതിമനോഹരമായി എന്താ ഫീൽ👌👌 രണ്ടു പേർക്കും അഭിനന്ദങ്ങൾ👏👏👏👏

  • @vijayanr4202
    @vijayanr4202 3 года назад +1

    എറ വർഷങ്ങളായി ഇതുപോലെ ഒരു ഭക്തി ഗാനം കേൾക്കാൻ കഴിഞ്ഞു ഇതിൽ ഭക്തിയുണ്ട് ദുഖങ്ങളുടെ നല്ല വരികൾ നല്ല സംഗീതവും

  • @thankappant9144
    @thankappant9144 11 месяцев назад

    Hai 🕉 haree krishna haree krishna haree rama hai...sithara......krishna song veri nice voice supper song voice...hai sithara good...singar...Indian singar..singar 🕉 haree krishna

  • @jyothisajeev4331
    @jyothisajeev4331 Год назад

    Enikkothiri eshttam sitharayude songs.. Super❤❤❤❤❤❤❤❤❤

  • @aambadeebaloo8925
    @aambadeebaloo8925 3 года назад +1

    അടിപൊളി... ഈ പാട്ടിനു ഒരു പ്രത്യേക ഭക്തി ഭാവം ഉണ്ട്... ആര് പാടിയാലും.... അതിന്റ ഭക്തി ഭാവം ചോരില്ല.. അത്രയ്ക്ക് ഗംഭീരം ഇതിന്റ വരികളും. വരികൾക് ചേർന്ന സംഗീതം.. ഇതിന്റെ സ്രഷ്ടാകൾക്ക് ഒരു ബിഗ് സല്യൂട്ട്... കൃഷ്ണാ ❤❤🙏🏻🙏🏻🌹🌹

  • @rajup.r8696
    @rajup.r8696 Год назад

    സിത്താര, ആലാപനം വളരെ മനോഹരമായി...❤
    ഭാവഗായകൻ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചെങ്കിലും...
    സിത്താരയുടെ ആലാപനം പൂർണ്ണതയിലെത്തിച്ചൂ..

    • @mbdas8301
      @mbdas8301 6 месяцев назад

      Are you kidding? Sithara is a far cry from Jayachandran!

  • @AnilKumar-et5ru
    @AnilKumar-et5ru 2 года назад

    Bahavane
    Munnil
    Kanunnpoleya
    Song
    Padunnathu
    Verrygood
    Supper voice 🧡🧡🧡👍👍👍

  • @SS-qr5vm
    @SS-qr5vm 3 года назад +7

    ഭാവഗായകന്റെ ശബ്ദം മനസ്സിൽ നിറഞ്ഞു നിൽകുമ്പോൾ ഇനിയും എത്തനുണ്ട് എന്നാലും super 👌👌🙏🙏🙏🌹

  • @jayakala8235
    @jayakala8235 3 года назад +2

    What a devotional song. Nicely sung by sitara ji. Hare krishna 🙏God bless you.

  • @Im_justash
    @Im_justash Год назад

    Lyrics music.and singing is emotional and super.thank you all music backers.

  • @ushapv931
    @ushapv931 3 года назад

    Super!!! Super!!! Enthoru sugamaanu kelkkaan

  • @lekhadevadas4763
    @lekhadevadas4763 2 года назад

    Superb....sithaara...

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 3 года назад +5

    Only yesterday heard Sri Jayachandran sir singing this song.
    Both make us nearer to Guruvayurappan, Om Namo Vasudevaya!

  • @vijayantm1378
    @vijayantm1378 3 года назад

    സിതാരെ തകർത്തിട്ടുണ്ട് പാടിയത് ഭഗവാൻ വീട്ടിൽ ഏത്തും തീർച്ച ഞാൻ ഒരു ദിവസത്തിൽ 6 പ്രാവശ്യം കേൾക്കും മാത്രമല്ല എൻ്റെ കൂട്ടുക്കാർക്ക് ഷെയർ ചെയ്തു കൊടുക്കും ഗുരുവായൂരപ്പൻ സിത്താരെ അനുഗ്രഹിക്കട്ടെ സിത്താരയെ എനിക്ക് വളiരെ ഇഷ്ടമാണ്

  • @sajishs6787
    @sajishs6787 3 года назад +1

    വളരെ നന്നായി, ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @PradeepKumar-jm9dp
    @PradeepKumar-jm9dp 3 года назад +9

    Super Singing, lyrics, tune, orchestra
    May God bless you. Always my prayers

  • @jyothysuresh6237
    @jyothysuresh6237 3 года назад +4

    ഹൃദ്യം.. അതിമനോഹരം. . 🙏🙏🌷🌷

  • @sumamole2459
    @sumamole2459 3 года назад +3

    സിതാര, അതിമനോഹരം 🙏🙏🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ലയിച്ചിരുന്നുപോയി 🙏🙏🙏

  • @jayajayan5700
    @jayajayan5700 2 года назад

    Wowww kannu niraju kannane kandu❤️❤️❤️🙏

  • @harikrishnan5705
    @harikrishnan5705 3 года назад +1

    Hare Krishna Hari Hari bol Radhe Radhe shyam 🙏🙏🌹🌹🙏🙏👌👌🌹

  • @narayanandr.viswarajan7504
    @narayanandr.viswarajan7504 3 года назад +1

    Nalla varikal. Nannayi paadi. Aasamsakal

  • @glpsmaniyanthram2068
    @glpsmaniyanthram2068 3 года назад +1

    ഭക്തി സാന്ദ്രമായി പാടി.... മനസ്സിന്റെ ആഴത്തിലേക്ക് എത്തുന്ന ആലാപനം... ഗുരുവായൂർ കണ്ണന്റെ അനുഗ്രഹം...

  • @SURYANNAIRgeneral
    @SURYANNAIRgeneral 2 года назад

    nalla paatt , nalla onnam tharam sound, nalla varikal, nalla bhakthi nirbharam, Sithara is the star of our heart

  • @srutham
    @srutham 3 года назад +1

    സിത്താര മനോഹരമായി നല്ല ഭാവം ഉൾക്കൊണ്ട് പാടി

  • @shanmughanvg8377
    @shanmughanvg8377 3 года назад

    . ഭഗവാന്റെ അപധാനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള വരികളോട് താദാത്മ്യം പ്രാപിച്ചുള്ള ഈണമായ തുകൊണ്ട് കുട്ടിക്ക് സ്വരമാധുര്യമായി ലയിച്ചു പാടാൻ സാധിച്ച . അഭിനന്ദനങ്ങൾ

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 Год назад

    Beautiful song and sweet and blessed voicr done very well🙏🏻🙏🏻🙏🏻❤️🙏🏻

  • @lathasasidharan2892
    @lathasasidharan2892 3 года назад

    എന്തൊരു ഫീൽ...
    വളരെ വളരെ... നന്നായിരിക്കുന്നു.......👍👍👍👍👍👏👏👏👏🌹🌹🌹

  • @umasasi9606
    @umasasi9606 3 года назад

    സിതാര good singing ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 👌👌👌👏👏👏👃👃👃

  • @dr.baburajan4900
    @dr.baburajan4900 3 года назад

    Very sweet and melodious song nicely presented by SitharaKrishna kumar.Somany thanks .

  • @krishnadityan9944
    @krishnadityan9944 3 года назад

    നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @sunithasuresh5614
    @sunithasuresh5614 3 года назад

    പാഴ് മുളമ്ത്തണ്ടല്ലയോ ജാൻ എന്ന വരി എല്ലാം എന്ത് സൂപർ ആയ്യിട്ടാണ് പാടിയത്. ഉണ്ണി കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @mohankaruvadi7673
      @mohankaruvadi7673 3 года назад

      എത്ര കേട്ടാലും മതിവരാത്ത ഗാനം. ഓരോ തവണ കേൾക്കുമ്പോഴും അറിയാതെ കണ്ണു നിറയും. ജയചന്ദ്രന്റെ ശബ്ദത്തിലാണ് മനസ്സിൽ പതിഞ്ഞതെങ്കിലും സിതാര മനോഹരമായി പാടി 🌷

  • @sudhakarankizhavanamadom172
    @sudhakarankizhavanamadom172 3 года назад +4

    Super song, Super Music, Super Lyrics

  • @rajeevraghavan4131
    @rajeevraghavan4131 3 года назад +1

    അതി മനോഹരമായ ഗാനം 🙏🙏🙏🙏🙏🙏ഗോഡ് ബ്ലെസ് യു 🌹🌹🌹🌹🌹🌹🌹👌👌👌👌👌👌

  • @sajantrust8977
    @sajantrust8977 Год назад

    ❤❤❤❤❤❤❤❤❤Wonderful ❤❤❤❤❤ Nothing to say❤❤❤❤❤Stay Blessed all behind this Blissful Song❤❤❤❤❤

  • @radhakrishnannair2143
    @radhakrishnannair2143 2 года назад

    Excellent 👋👋👍

  • @unni107
    @unni107 2 года назад +3

    ഈ ഗാനത്തിൻ്റെ അണിയറ ശിൽപ്പികൾക്ക് കോടി പ്രണാമം

  • @sreelathas6246
    @sreelathas6246 3 года назад

    Ethra manoharam kelkkan...... Paattupolethanne sitharayude sounf❤️❤️👏👏👏👏😍😍

  • @BibinHarippad
    @BibinHarippad 3 года назад

    Manoharamayi.....manasu arinju paadi....nalla feel...

  • @brahmanews626
    @brahmanews626 Год назад

    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
    പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ... ratheesh
    നീയെന്ന നാമത്തെ മർമരം ചെയ്യു-
    ന്നോരാലീല തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിനോർമ്മയിൽ
    മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    നീയൊരാൾ ഗുരുവായൂരപ്പാ.....
    ഉണരുമ്പോഴാദ്യമെൻ കണ്ണിലേക്കെത്തുന്ന
    പുലരിയാണഞ്ജന വർണ്ണൻ.
    ഉണ്ണുന്നൊരന്നത്തിൻ ഓരോമണിയിലും
    ഉണ്ടവൻ നന്ദകിശോരൻ.
    ഞാ...നറിയാതെൻ്റെ നാവിലെ നാദമായ്
    കൂടെയിന്നോളം മുകുന്ദൻ.
    നിദ്ര വരാത്തൊരു പാതിരാവിൽ വന്നു
    തട്ടി ഉറക്കുന്ന തോഴൻ .
    ഉരുകുന്ന നേരം പൊഴിക്കുന്ന കണ്ണിലെ
    ചുടുമിഴി നീരിലും. .. കണ്ണൻ ..
    വനമാല മലരായി ഞാൻ ചിരിക്കാനുള്ള
    വഴിയേകിടും ഗോപബാലൻ ........
    ഗുരുവെന്ന ഭാവമില്ലാതെന്നുടെപ്പോഴും
    ശരിയോത്തിടുന്ന ഗോവിന്ദൻ .
    മരണത്തിലും വന്നു മുറുകേ പിടിക്കുന്ന
    പരമേക ബന്ദു ശ്രീകാന്തൻ .
    നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
    പാഴ്മുളം തണ്ടല്ലയോ... ഞാൻ
    പാഴ്മുളം തണ്ടല്ലയോ...
    നീയെന്ന നാമത്തെ മർമരം ചെയ്യു-
    ന്നോരാലീല തുണ്ടല്ലയോ... ഞാൻ
    ആലില തുണ്ടല്ലയോ...
    നിന്റെ കാല്പാദത്തിനോർമ്മയിൽ
    മാത്രമാണെന്റെയീ ജന്മസഞ്ചാരം...
    എൻ്റെ ജീവാണുവിലോരോന്നിലും സദാ
    നീയൊരാൾ ഗുരുവായൂരപ്പാ......
    Album : Krishnaraagam
    Lyrics : B K Hari Narayanan
    Music : Kallara Gopan
    Singer : P Jayachandran

  • @suseelkumar6300
    @suseelkumar6300 3 года назад +1

    Excellent sithara hatsoff you versatile god bless you

  • @subbaramanas7830
    @subbaramanas7830 2 года назад

    Super Song Super Singing. Best Wishes

  • @arunkolenchery1
    @arunkolenchery1 3 года назад +6

    Wonderful Feel Singing and Super Lyrics, and Musics
    Congrats to the total team for this effort.

  • @gopinathnair858
    @gopinathnair858 3 года назад +1

    Manoharam good feel....

  • @bindus1403
    @bindus1403 3 года назад

    Sithara , my favorite 😘😘❤❤Nice singing..
    Jayettante song ayyo rakshayilla... 🙏🙏🙏

  • @ravic2702
    @ravic2702 Год назад

    എനിക്ക് വളരെ ഇഷ്ട മായ.കൃഷ്ണ ഗാനം