ന്റെ പൊന്നേ ഈ അമ്മ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല ❤❤ ന്റെ പൊന്നിന്റെ ആലാപനം ❤❤ കാണെ കാണെ പൊന്നുണ്ണിക്കണ്ണൻ എന്റെ മുന്നിൽ ഇരുന്ന് പാടുന്നപോലെ എനിക്ക് തോന്നുന്നു ❤❤ ലവ് you മുത്തേ വാരി പുണർന്നു ചക്കര ഉമ്മ ❤❤ പേരെന്റ്സ് പുണ്യം ചെയ്തവർ ❤❤
ഭാവഗായകൻ അതിമനോഹരമായി പാടി നമ്മെ പുളകിതരാക്കിയ ഈ ഗാനം മോൻ അതിന്റെ വികാരം ഒട്ടും ചോർന്നു പോകാതെ വളരെ നന്നായി പാടിയിരിക്കുന്നു. സംഗീതരംഗത്ത് ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താൻ ഈ ഗാനം നിമിത്തമാവും, തീർച്ച.. അഭിനനന്ദനങ്ങൾ... മോനും, രക്ഷിതാക്കൾക്കും..
എന്റെ പൊന്നു മോനെ, നീ പാട്ടു പാടി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ എത്ര പ്രാവശ്യം നീന്റെ ഈ മധുര ഗാനം കേട്ടെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.നീ നല്ലൊരു ഗായകനായ് നാളെ അറിയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെയും എൻറെ കുട്ടി, നീണാൾ വാഴട്ടെ !ആയുഷ്മാൻ ഭവ:
കണ്ണാ, സാരങ്... മോൻ വളരെ ആലാപന ഭംഗിയോടുകൂടിത്തന്നെ, ഭാവഗായകനായ ജയേട്ടൻ പാടി തകർത്ത, "നീയെന്ന ഗാനത്തെ "എന്ന കൃഷ്ണഗീതം പാടി. വരികളുടെ ഹൃദ്യത ഒട്ടും ചോരാതെ തന്നെ.. മിടുക്കൻ.. നന്നായി വരും... 🌺💐🌺💐🌺💐🌺💐🌺💐🌺
പി ജയചന്ദ്രൻ എന്ന ദേവ ദേവ ഗായകൻ പാടി പൊന്നാക്കിയ.. ഈ ഗാനം ഈ കൊച്ചു ജയചന്ദ്രൻ.. ആയ മോൻ വളരെ നന്നായി പാടി.. മോനെ കണ്ണന്റെയും പി ജയചന്ദ്രൻ എന്ന മഹാ ഗായകന്റെയും അനുഗ്രഹം ഉണ്ടാകും തീർച്ച
So beautiful, congratulations ചെമ്പട്ടുടുത്തു കെട്ടി എന്ന song മുമ്പ് പാടിയതിൽ ഉണ്ടോ? ക്ഷേത്രത്തിൽ രാവിലെ പാട്ടുവെക്കുന്നതിലേക്ക് ഉൾപ്പെടുത്താൻ ഇവBest ആണ്.. പുലർകാലങ്ങളിൽ ഇവ കേൾക്കുമ്പോൾ അനിർവ്വചനയമായ ഒരു feel ഉണ്ടാകും..
കണ്ണാ മോന്റെ പാട്ടുകൾ കേൾക്കാൻ എന്തു സുഖമാണ് മനസ്സിന് എല്ലാ വേദനകളും മറക്കും ടോപ് സിംഗറിൽ ഒന്നവനുമോ ഒരു ഗസ്റ്റ്റായിട്ട് എങ്കിലും🙏🙏🙏👍👍👍👍👍
മോനെ എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് മോൻ പാടിയത് സൂപ്പർ കുട്ടാ
ഈ പാട്ട് മോൻ പാടിയതു കേൾക്കാൻ ഒത്തിരി താമസിച്ചു പോയി, ഒന്നും പറയാനില്ല! - Super❤
മോനെ എന്തൊരു അനുഗ്രഹമാണ് മോനു ഭഗവാൻ തന്നിരിക്കുന്നത് 🙏 കൃഷ്ണ ഭഗവാനെ
ഈ വൈഭവം എന്നും ഇതുപോലെ തന്നെ ഉണ്ടാകട്ടെ !🌹💞
എത്ര ഈണത്തിൽ മോൻ പാടി 🙏🏻🙏🏻🙏🏻🥰
ന്റെ പൊന്നേ ഈ അമ്മ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല ❤❤ ന്റെ പൊന്നിന്റെ ആലാപനം ❤❤ കാണെ കാണെ പൊന്നുണ്ണിക്കണ്ണൻ എന്റെ മുന്നിൽ ഇരുന്ന് പാടുന്നപോലെ എനിക്ക് തോന്നുന്നു ❤❤ ലവ് you മുത്തേ വാരി പുണർന്നു ചക്കര ഉമ്മ ❤❤ പേരെന്റ്സ് പുണ്യം ചെയ്തവർ ❤❤
മോൻ നന്നായി, കൃഷ്ണ ഭക്തി ഗാനം ആലപിച്ചു👌👌🙏🙏❤❤
മോൻ്റെ എല്ലാ പാട്ടും സൂപ്പറാണ്. ഭഗവാൻ എല്ലായ്പോഴും കൂടെയുണ്ടാകട്ടെ. 🙏🏼❤️😘
ഭാവഗായകൻ അതിമനോഹരമായി പാടി നമ്മെ പുളകിതരാക്കിയ ഈ ഗാനം മോൻ അതിന്റെ വികാരം ഒട്ടും ചോർന്നു പോകാതെ വളരെ നന്നായി പാടിയിരിക്കുന്നു. സംഗീതരംഗത്ത് ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താൻ ഈ ഗാനം നിമിത്തമാവും, തീർച്ച.. അഭിനനന്ദനങ്ങൾ... മോനും, രക്ഷിതാക്കൾക്കും..
Beautiful very melodious voice.Lord Krishna ' s Blessings is on this child definitely.❤❤❤❤
Bhagavante anugreham venduvolam kittiya bhagyavan!❤
വല്ല്യ കുഴപ്പം ഇല്ലാതെ കുടുംബം മുന്നോട്ടു പോകുന്നു മോനെ. നീ ഞങ്ങളെ കരയിപ്പിച്ചു. 🙏🙏
മോനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
എന്റെ പൊന്നു മോനെ, നീ പാട്ടു പാടി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ എത്ര പ്രാവശ്യം നീന്റെ ഈ മധുര ഗാനം കേട്ടെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.നീ നല്ലൊരു ഗായകനായ് നാളെ അറിയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെയും എൻറെ കുട്ടി, നീണാൾ വാഴട്ടെ !ആയുഷ്മാൻ ഭവ:
മോൻ വളരെ നന്നായി പാടി ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നും ഇതുപോലെ നല്ലനല്ല ഗാനങ്ങൾ കേൾക്കാൻ sadhikkanam🙏🙏❤️
കണ്ണാ, സാരങ്... മോൻ വളരെ ആലാപന ഭംഗിയോടുകൂടിത്തന്നെ, ഭാവഗായകനായ ജയേട്ടൻ പാടി തകർത്ത, "നീയെന്ന ഗാനത്തെ "എന്ന കൃഷ്ണഗീതം പാടി. വരികളുടെ ഹൃദ്യത ഒട്ടും ചോരാതെ തന്നെ.. മിടുക്കൻ.. നന്നായി വരും...
🌺💐🌺💐🌺💐🌺💐🌺💐🌺
മോനെ എത്ര കണ്ടാലും കേട്ടാലും മതിയാകില്ല ഈ മധുര ഗാനം
മോനെ ജയൻ sir പാടിയ ഈ സോങ് ഇത്ര അടിപൊളി ആയിട്ട് പാടി 🌹🌹🙏🙏🙏
മോൻ ആലപിക്കുന്ന എല്ലാ ഗാനങ്ങളും ഭക്തിയും ഭാവവും ചോരാതെ വളരെ മനോഹരം❤️👌💯💯..... അതിലേറെ അക്ഷരങ്ങളുടെ ഉച്ചാരണസ്ഫുടത 👌. ആ കവിളത്ത് ഒരായിരം❤️🥰😘😘😘😘.....
പി ജയചന്ദ്രൻ എന്ന ദേവ ദേവ ഗായകൻ പാടി പൊന്നാക്കിയ.. ഈ ഗാനം ഈ കൊച്ചു ജയചന്ദ്രൻ.. ആയ മോൻ വളരെ നന്നായി പാടി.. മോനെ കണ്ണന്റെയും പി ജയചന്ദ്രൻ എന്ന മഹാ ഗായകന്റെയും അനുഗ്രഹം ഉണ്ടാകും തീർച്ച
ഹരേകൃഷ്ണാ 🙏
കണ്ണാ പറയാൻ വാക്കുകൾ ഇല്ല അതി മനോഹരമായിരിക്കുന്നു. ഗുരുവായൂരപ്പന്റെ കൃപാകാടാഷത്താൽ അനുഗ്രഹീത ഗായകനായി തീരട്ടെ 🙏 God Bless You Kanna 💐💞
മിടുക്കൻ,അനുഗ്രഹീതൻ.
Superfeel .
Very nice.Hare Krishna, congratulations.
മോനെ ഗംഭീരമായിരിക്കുന്നു........❤️❤️❤️ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...... 🙏🙏🙏
മോനെ ഗംഭീരം❤❤❤❤
ജയചന്ദ്രൻ പാടിയപ്പോൾ കേട്ടു കണ്ണ് നിറഞ്ഞൊഴുകിയ ഈ ഗാനം മോൻ പാടുമ്പോഴും കണ്ണ് നിറയുന്നു.... എത്ര കേട്ടാലും മതിവരില്ല
Sarang mone valiya oru paattukaranavum mon❤
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട് ❤️❤️❤️❤️❤️super മോനെ 🥰🥰🥰🥰🥰🥰
രാധേ ശ്യാം🙏🙏🙏🙏 മോനെ Super❤️❤️❤️❤️🙏
മോനെ കുട്ടാ സൂപ്പർ പാടാണ് ഭഗവാന് വേണ്ടി മോൻപാടിയത് ഭഗവാൻ അനുഗ്രഹിക്കുംകണ്ണാ ഗുരുവായൂരപ്പ
So melodious.a small child is touching ones heart
Super appuuu….
Bhaghavane Krishna eemahae aattedukkane kanna
Ugran mone athi gambheeram
എല്ലാ അനുഗ്രഹവും undavate
Super ❤
വളരെ ഗംഭീരം.....ആലാപനം സൂപ്പർ 👌🙏🏽മൃദ ഗം വയലിൻ അടിപൊളി...... നാഥലയം തന്നെ തീർത്തു...... 🎸🎸🎸👍👍👍👍
Beuitiful.Let him sing a lot.❤
Entha shril voice nannaittund 👌👌♥️♥️ mone
Beautiful voice, god bless you monu❤🙏🙏🙏🙏
അഭിനന്ദനങ്ങൾ മോനെ 💐👏
വളരെ നന്നായി
ദൈവാനുഗ്രഹം ഉണ്ടാകട്ടെ!🙏
കുട്ടന്റെ അച്ഛനും അമ്മയും ഒരുപാടു ഭാഗ്യം ഉള്ളവരാണ്👍👍👍👍
ഗംഭീരം അടിപൊളി 🥰👍
❤❤❤❤വളരെ നന്നായി സൂപ്പർ 💖💖💖👍🏻👍🏻👍🏻
Very very good song. Very very good. Mon🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
Bhavam ottum povate nannayi paadi good
മോനെ ഉമ്മ 🙏🙏🙏🙏🌹🌹🌹
❤❤❤
ഗംഭീരം ,അഭിനന്ദനങ്ങൾ ❤️👍
നല്ല ആലാപനം
എന്റെ കണ്ണാ🌹👍❤️🌹
Super monu ❤
So beautiful, congratulations
ചെമ്പട്ടുടുത്തു കെട്ടി എന്ന song മുമ്പ് പാടിയതിൽ ഉണ്ടോ?
ക്ഷേത്രത്തിൽ രാവിലെ പാട്ടുവെക്കുന്നതിലേക്ക് ഉൾപ്പെടുത്താൻ ഇവBest ആണ്.. പുലർകാലങ്ങളിൽ ഇവ കേൾക്കുമ്പോൾ അനിർവ്വചനയമായ ഒരു feel ഉണ്ടാകും..
Super mone❤️
Adipoli ❤️👏🏻👏🏻
super
God bless you 🙏
Supperr🥰😍
' ജ്യു നിയർ ജയേട്ടൻ
Sooooperrrrre🥰🥰🥰
Adipoli 👌
Congratulations Mone ❤
Super
Super mone
🙏🙏🙏❤️❤️❤️❤️
Kanna.... ❤❤❤❤❤❤
God bless you
👍👍🌹💐
🙏🙏🙏💓🌹
super congratulations
❤❤❤❤❤❤❤❤🎉🎉🎉🎉🎉
പൊന്നു മോനെ🙏🙏🙏 നമിക്കുന്നു🌹🌹🙏😂👍
Ingood poli ❤️❤️🎉🎉🎉
Great
Mone 🧡
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Great
👏👏👏🎉🎉
Sanghathiyum pichum ethra bhangi
👌🙏
Mone polichu
❤
🥰😘
✌️🥰✌️✌️✌️
❤❤❤❤❤❤❤❤❤❤❤❤❤
🙏❤️😭😭🙏❤️
🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍
God bless you 🙏🙏🙏
❤❤❤
Super
❤
❤❤