ഭർത്താക്കന്മാർ ഇങ്ങനെ ചെയ്താൽ ഭാര്യമാർ തിരിച്ച് ഇതിലും വലിയ പണികൊടുക്കും
HTML-код
- Опубликовано: 3 май 2021
- Its family Entertainment video its based on true story.This video is about the response of wives to husbands who cheat on their wives.
Facebook....- . / ammayum-makkalum-10399...
INSTAGRAM..- sujith sachu... ( sujith dio 7 )
Super👍🏻👍🏻
അത് മനസ്സിലാക്കി ഭർത്താവ് തെറ്റ് തിരുത്തിയാൽ അവരുടെ ജീവിതം succes ആയിരിക്കും...
ഇങ്ങനെ ഓരോ ഭർത്താവും അവസാനം പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ
അതെ .... ഭർത്താക്കന്മാർ എന്ത് പണി ഒപ്പിച്ചാലും. നമ്മൾ ഒരിക്കലും ഇരുന്ന് മോങ്ങരുത്.. പകരത്തിന് പകരമാണ് ചെയ്യണ്ടത്.
😂😂🤣
Corect
സത്യം
Ys correct
Ente hus ഇങ്ങനെ ചെയ്തപ്പോ ഞാൻ കുറെ കരഞ്ഞു കാല് പിടിച്ചു പറഞ്ഞു. But അപ്പോളൊക്കെ എന്നോട് പറഞ്ഞു നീ കരുതുന്ന പോലെ ഒന്നും ഇല്ല എന്ന്. ഇനി ഉണ്ടാവൂല എന്നൊക്കെ. ഞാൻ ഇടക്കിടക്കു ഫോൺ check ചെയ്യുമായിരുന്നു. ഞാൻ കാണാതിരിക്കാൻ മെസ്സേജും call ഹിസ്റ്ററി ഒക്കെ delete ആക്കി വെക്കും.2,3 വർഷം കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായില്ല. അവസാനം ഞാൻ അവളെ വിളിച്ചു കുറെ ചീത്ത പറഞ്ഞു. എന്റെ husinte അമ്മായിന്റെ മരുമോൾ ആയിരുന്നു അത്. പിന്നീട് ഞാൻ അവരുടെ വീട്ടിൽ പോയപ്പോളും അവർ ഞങ്ങളെ വീട്ടിൽ വന്നപ്പോളും ഒന്നും ഞാൻ അവരെ mind ചെയ്തില്ല.
വലിയ ഒരു മെസേജാണിത്. ശീലമാക്കിയവർ ഒരിക്കലും നേരെയാവാൻ പോണില്ല
🤕അതെ
കലക്കി... ഭർത്താവിനെ അത്ര മാത്രം സ്നേഹിക്കുന്ന ഒരാൾക്കും ഇത് സഹിക്കാനാവില്ല...i love my huss deeply 😘
സച്ചു കലക്കി .... സൂപ്പർ അഭിനയം👌👌👌👌 രണ്ടാൾക്കും അഭിനന്ദനങ്ങൾ
എടോ നിന്നെ എന്ത് പറഞ്ഞാ അഭിനന്ദിക്കാ അത്രയും ഇഷ്ട്ടം ഇടുന്ന ഓരോ വീഡിയോയും 😍🥳ഓരോ ഭാര്യമാരും പറയാൻ ആഗ്രഹിച്ച ഒന്നാണ് സച്ചു പറഞ്ഞത് very good 👍🤝
❤️❤️
👍👍
Sathyam🥰
Sathyam 💯👍
Sathyam
Sachu acting പൊളിച്ചു
ഇങ്ങനെ തന്നെ വേണം പറഞ്ഞുമനസ്സിലാക്കിയാലൊന്നും അവർക്ക് മനസ്സിലാവില്ല... 👍🏻👍🏻👍🏻👍🏻
Mmm .njanum ipol phone kuthi pidichu irikkunnathum aa udesathodeyaa...e phone nte aayuss etra undakum ennu ariyilla..
😊😊
Last ഡയലോഗ് പൊളിച്ചു. എന്നെ മാത്രം സ്നേഹിക്കുന്ന ഒരു ഭാര്യ ഉണ്ട് എനിക്ക്........but എത്ര പേര് ഇത് മനസ്സിലാക്കുന്നുണ്ട്?
നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ആണുട്ടോ 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰
Thank you ❤️❤️
🌹❤
എല്ലാ ഭർത്താക്കൻമാരും ജാഗ്രതൈ. നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ യും ഞങ്ങളെക്കൊണ്ടും പറ്റും.
Pallinte ennam kurayaam...ellinte ennam koodam... dairyem ullever matrem pattichal mathi tta
Yes, For every action there is a n eaqual and oposite reaction കൂടുമ്പോൾ ഇമ്പം കൂടുന്നതാണ് കുടുംബം ഇവിടെ ഒരാൾ തെറ്റുചെയ്യുമ്പോൾ അത് എല്ലാവരെയും ബാധിക്കും മനസ്സമാധാനും നഷ്ടപ്പെട്ട് ജീവിതം നമ്മൾ വിചാരിക്കാത്തിടത്ത് എത്തും കരുതലോടെ മുന്നോട്ട് പോവുകയാണ് ഏക പോം വഴി " വിശ്വാസം അതല്ലേ എല്ലാം" ഭാവുകങ്ങൾ
I was so late to see ur vedioes.. Excellent msgs.. Thank you so much.. Now I do subscribe u bro
പൊളിച്ചു ഏട്ടാ. ഞാൻ ആദ്യമായിട്ടാ നിങ്ങളെ വീഡിയോ കാണുന്നത് ഇഷ്ട്ടായി ട്ടോ. ഇനി തുടർന്ന് എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും 🙌
Thank you ❤️❤️
Action and reactions are equal...........!
Schu polichu supper very good 👌👌👌👌👌
super ഇങ്ങനെയാവണം ഓരോരുത്തരും.🙏🙏
Yatra peru e situationilode povunnundu oru phone karanam orupad perude life thagarnnu good message ithupole thanne baryamarum thirichu chayanam apozhanu manasilavu
Supper....ellavarkkum ethoru padamanu
മാഷേ എന്താ പറയാ.... You are a great 🤝🤝🤝🤝
🤩🤩പൊളിച്ചു...
Polichu makkale👍
അത് കലക്കി... 🌹
Spr
Sachu nte abhinayam kalakki
Adipoli messaggggeee suuuuppeerrrrr🥰🥰🥰😘😘😘
സൂപ്പർ
Sachu super...
Polichu
Kalakki makkale ningal randaalum
Super
gud message super
Sachu 👌polichu 👍
Supper vidio😍😍😍👍👍👍👍
സൂപ്പർ എന്താ പറയേണ്ടത് അറിയുല ഉസാറായിട്ടുണ്ട്
Egane chele messages mattullavare arikkunnathinnu enta vakka oru big salute
സൂപ്പർ msg 👍👍👍👏👏👏😃😃😃
അടിപൊളി,,
Good massage👍🏻
Super message bro👍
Ingane venam 💯 super 😇👍
Polichu 👍👍👍💐💐😍
Orupaad ishttapetta channel aanu.super aaitto 👍👍
❤️❤️
@@ammayummakkalum5604 worst acting. cinematography is very pathetic. total waste of time and pretty expected content.
സൂപ്പർ ആയി സചൂ തകർത്ത് സൂപ്പർ
നല്ല msg👍👍👌👌
Ee vdo orupaadishtamaayi
👍🏻👍🏻
👍 👌 Adipoli 👏👏👏👏
Very very true👍🏻👍🏻👍🏻
Polichu
Super 🥰🥰🥰
Correct sachu paranjath
Suuuper👌👌👌👌👌
Super anu molea
Very good super msg
കലക്കി 👍
Super ❤️
Super video
Supper
ആ ഇത് കലക്കിട്ടോ 👍🏻
അടിപൊളി 👍👍👍👍👍👍👍❤❤
Correct,👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Correct 💯💪💪💪
സൂപ്പർ സച്ചു കലക്കി
👏👏
Kollam super
Super❤
സച്ചു കലക്കി 👍👍
Great
💯💯💯💯
Yes crct message
💯💯
സൂപ്പർ 👍🏻👍🏻👍🏻❤️❤️
👌👌👌
👍👍♥️♥️
Adipoli
Super super
👍👍😍
Sachu super
👍
☺️☺️☺️
Machaneee kidu video to polichhhh😂😂😁😎😍😍😍😍😍😍😍
Super .
അടിപൊളി
👍👍
Aa last paranja dialogue ente hus avalod paranjirunnel .orikkalum parayilla avale snehicha pole enne ayal snehichittilla
Ippo ellam OK aayoo 🙁
Super 👌
👍adipoli
Very gooddd
🔥🔥🔥
♥️♥️♥️ i like it sachuuu
സച്ചു പൊളിച്ചു
True but clearly
Soper
👌🏼 all
Super
Good👍👍👍👍👍
Super🥰🥰🥰🥰🥰🥰
Relatable now
🔥🔥🔥👍✌️
Suuuuuuuper
Super ending