കണ്ണു നിറയാതെ നിങ്ങൾക്ക് ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല | Ammayum Makkalum |

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Ammayum Makkalum Latest video

Комментарии • 194

  • @mubashira1790
    @mubashira1790 2 года назад +121

    അമ്മ ഉള്ളടത്തം കാലം നമ്മളൊക്കെ ഉള്ളു അത് കഴിഞ്ഞാൽ നമ്മളും ഇല്ലാ 😔

    • @indiras4059
      @indiras4059 2 года назад +1

      Athe100% correct

    • @shahenas9366
      @shahenas9366 2 года назад

      Uvizuvvv

    • @swathykurup8103
      @swathykurup8103 2 года назад

      അമ്മയോ, ഏത് അമ്മ, ഞാൻ ഒരു രോഗിയായിരുന്നപ്പോൾ എന്നെ അനാഥാലയത്തിൽ കൊണ്ട് ഉപേക്ഷിച്ചത് എന്റെ അമ്മയാണ് 😔എന്നെ മുറിവേൽപ്പിച്ച അമ്മയെ വെറുപ്പോടെ അല്ല, ഒരു വിങ്ങലൂടെയെ ഓർക്കാൻ പറ്റുന്നുള്ളു, 😔😔😪അതുകൊണ്ട് പെട്ടമ്മമാരെല്ലാം ഒരേ മനസ്സുള്ളവരാണെന്നുള്ള ചിന്ത വെറും തോന്നൽ മാത്രമാണ് സുഹൃത്തേ 🤗

    • @indiras4059
      @indiras4059 2 года назад

      @@swathykurup8103 ammayude sahacharyam aayirikkum ammaye kondu angane cheyyippichath

    • @swathykurup8103
      @swathykurup8103 2 года назад +3

      @@indiras4059 അതെ സാഹചര്യം, ഇന്ന് ആ അമ്മയ്ക്ക് അന്നം കൊടുക്കുന്നതും നോക്കുന്നതും പരിപാലിക്കുന്നതും ഞാനാണ്, പക്ഷെ, എന്റെ പണം വീട്ടിൽ കിട്ടുമ്പോൾ മാത്രം കുറച്ചു സമയം എന്നോടവർ സ്നേഹിക്കും, അടുത്ത ആവിശ്യം വരുന്നതുവരെ ചത്തോ, ജീവിക്കുന്നോ, സുഖമാണോ എന്നൊന്നും അന്വേഷിക്കാറേയില്ല, അവർക്കുവേണ്ടത് എന്നും അവരുടെ ആവശ്യങ്ങൾ നടത്തുന്ന ഒരു യന്ദ്രം, തെരുവിലെ മക്കളോടൊത്തുവളർന്ന എനിക്ക് കൂട്ടായി വന്നത് പെട്ടമ്മയല്ല, ഒരു സ്നേഹനിധിയായ പുരുഷനാണ്, എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ ഭർത്താവ്, ഒരു രൂപ പോലും മേടിക്കാതെ എന്നെ വിവാഹം കഴിച്ചു, പലപ്പോഴും എന്റെ കുറവുകൾ മനസിലാക്കി പെരുമാറിയതുമുലം എനിക്ക് എന്റേരോഗം ഭേദമയി, മരുന്ന് നിർത്തി, പഠിപ്പിച്ചു, ജോലി വാങ്ങിത്തന്നു, ഇപ്പോഴും എന്നെ ഭാര്യയായും ഒരു മകളായും, സുഹൃത്തായും, എല്ലാം.... ദൈവമേ.. നീ എത്ര വലിയവൻ.. 🙏🙏❤

  • @Lithinkanna
    @Lithinkanna 2 года назад +99

    എനിക്കും ഇതുപോലൊരു മോനുണ്ട്
    എപ്പോഴും ഞാനില്ലാതായാൽ അവനെങ്ങനെ ജീവിക്കും എന്നുള്ള ആധിയാണ്. ഇത് കണ്ട് ഞാൻ ഒരുപാട് കരഞ്ഞു. എല്ലാ കുഞ്ഞുങ്ങളെയും ഭഗവാൻ കാക്കട്ടെ.

  • @gangamg1403
    @gangamg1403 2 года назад +20

    അയ്യോ ഇത് കണ്ടാൽ ഉറങ്ങാൻ പറ്റൂല്ല. Super acting...... ഇതിൽ ഒരുപാട് അറിവ് പകരുന്ന ഒരു വീഡിയോ ആണ്‌ Thnk U Thnk U

  • @mareenareji4600
    @mareenareji4600 2 года назад +29

    ഈശ്വരാ...... ഇങ്ങനെയുള്ള അമ്മമാരുടെ അവസ്ഥ......... എല്ലാ മക്കളെയും അമ്മമാരെയും കത്തുകൊള്ളേണമേ...

  • @premadasrpremadas3324
    @premadasrpremadas3324 2 года назад +16

    അമ്മ ഒരു രക്ഷയുമില്ല superbb 👌👌👌

  • @roymathew7749
    @roymathew7749 2 года назад +20

    ഞാൻ ഒരു special school ലെ music teacher ആണ്. അവർക്ക് ഒരുപാട് കഴിവുകൾ ഉണ്ട്. പാട്ട് പാടുന്നവർ ഉണ്ട്, പടം വരയ്ക്കുന്നവർ. അവരുടെ കഴിവുകൾ കണ്ടെത്തി അവർക്ക് training കൊടുത്താൽ നല്ല നിലയിൽ എത്തൂം

  • @haseenahassi3331
    @haseenahassi3331 2 года назад +8

    ഞാൻ ഇന്നാ നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയെ കുറെ വീഡിയോ കണ്ട് ഒന്നും പറയാനില്ല അത്രയും നല്ല മെസ്സേജ് ആണ് ഓരോ വീഡിയോയിലൂടെ നിങ്ങൾ നല്കുന്നത്

    • @ushasugathan5744
      @ushasugathan5744 2 года назад

      ചേച്ചി യുടെ അഭിനയം നന്നായിട്ടൂണ്ടെ 👍

  • @MinnuAmees4835
    @MinnuAmees4835 2 года назад +8

    Ammayude abhinayam oh poliyatto ammak😘😘😘😘😘

  • @sahadpt2240
    @sahadpt2240 2 года назад +5

    ഉമ്മമാരാണ് ഒരു കുട്ടിയുടെ ഏറ്റവും വിലമേറിയത്

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +9

    കൂടുതൽ പരിഗണന കിട്ടണ്ട കുട്ടികൾ. നമ്മൾ അവരെ കൂടുതൽ സ്നേഹിക്കണം. എന്റെ മോൾ ചെറിയ വൈകില്യമുള്ള കുട്ടിയ. സഹോദൻ അവളെ സ്നേഹമാണ്. എന്നാലും എന്തെന്ക്കിലും. പറഞ്ഞ. മോനെ ഞാൻ വഴക്ക് പറയും. ആരും ഈ മക്കളെ അകറ്റി നിർത്തരുത്. ദൈവം കോപിക്കും. അവ്നിഷ്ട്ട്പെട്ടവരാണേ.

  • @premamm5251
    @premamm5251 2 года назад +24

    സമൂഹത്തിന് ഒരുപാട് സന്ദേശങ്ങൾ നൽകുന്ന അമ്മയും മക്കളും എന്ന ഈ ചാനൽ വേറിട്ട ആശയങ്ങളുമായി മുന്നോട്ട് പോകട്ടെ എല്ലാവി ജയാംശംസകളും കണ്ണുനിറഞ്ഞിട്ട് നെഞ്ചുവിങ്ങിയിട്ട് മാത്രമാണ് ഇത് കണ്ടത് അഭിനേതാക്കൾ കഥാപാത്രത്തോട് 100 % നീതി പുലർത്തിയിട്ടുണ്ട് അടുത്ത എപിസോഡുകൾ കാണാൻ കാത്തിരിക്കുന്നു

    • @premamm5251
      @premamm5251 2 года назад +2

      നിങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത അഭിനന്ദനാർഹം

    • @ammayummakkalum5604
      @ammayummakkalum5604  2 года назад +1

      ❤️❤️

  • @satheeshk9317
    @satheeshk9317 2 года назад +11

    Superഅബിനയം തർത്തു അമ്മയും സുജിത്തും

  • @sufalakp2135
    @sufalakp2135 2 года назад +2

    valare upakaramulla vedio an ningal cheyyunnath.Thanks

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +9

    ദൈവമേ എങ്ങനെ ഇങ്ങനെയൊക്കെ അഭിനയിക്കുന്നു. ശരിക്കും കരഞ്ഞുപോയി 😭😭😭👌👌👌😍😍😍

  • @twinsvibes8259
    @twinsvibes8259 2 года назад +2

    Ee video.kndappo enikk nashttapetta nte mole ormavannu.good video

  • @SurumeezWorld
    @SurumeezWorld 2 года назад +2

    നല്ലൊരു വീഡിയോ കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ പറ്റില്ല 👍👌

  • @shabeeraliali7943
    @shabeeraliali7943 2 года назад +1

    Climax punch ഇല്ലദെ പോയി... അതുവരെ സൂപ്പർ

  • @suryaaswathy2338
    @suryaaswathy2338 2 года назад +2

    Nannayittundu..

  • @sabukurian5220
    @sabukurian5220 2 года назад +3

    Karayichu kalajullo dr

  • @kuttisvlog9800
    @kuttisvlog9800 2 года назад +16

    ഇതു കണ്ടപ്പോൾ ഓർമ വന്നത് എന്റെ ആങ്ങളയെ ആണ് അത് നടക്കില്ല മൂത്ത ആങ്ങള അവൻ പുറത്തേക്കു മുട്ടിൽ ഇഴഞ്ഞു വന്നപ്പോൾ അടിക്കാൻ വടി എടുത്തു പുറത്തു ഇറങ്ങി ഇരിക്കുന്നത് നാണക്കേടാണെന്നു പറഞ്ഞു ഇതു എല്ലാവർക്കും ഒരു പാഠമാണ്. 😭😭

  • @mubashirahabeebmubashiraha7119
    @mubashirahabeebmubashiraha7119 2 года назад +1

    Enikum und edupoloru brother padachone kakkatte

  • @5starpoppins806
    @5starpoppins806 2 года назад

    Njan ente kadha parenjal ningal athu cheyyumo. Puthiya arivayirikkum.

  • @sindhumohan2534
    @sindhumohan2534 2 года назад +7

    അയ്യോ ഞാൻ കരഞ്ഞുപോയി. 😭😭😭😭😭😭😭😭

  • @RsN7860
    @RsN7860 Год назад

    Nice msg for awareness on Autism Spectrum Disorder.. ❤❤ Ente randu kuttikalkkum autism aanu...

  • @athulyak2844
    @athulyak2844 2 года назад +1

    Ettanum nalla abinayam ❤️👍

  • @fathimaansha7864
    @fathimaansha7864 2 года назад +1

    ഇങ്ങനെ അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് നമുക്കിടയിൽ

  • @aswaniponnuz
    @aswaniponnuz 2 года назад +1

    😔😔😔Paavam Chettayi.... Aa Valyettayi vayyatha chettayiye inganokke avoid cheyyunne nthina serikum karanjupoyi 😒Nnalum Aa Ammente Oru Avashtha indlo sahikan koodi vayya..But Final Enikishtayi😚

  • @rashidmattath9200
    @rashidmattath9200 2 года назад +2

    Adipoli

  • @nandanakp6460
    @nandanakp6460 2 года назад +2

    Ee video kandapol enk serikum sangadayi😔😭

  • @anjumanoj2211
    @anjumanoj2211 2 года назад +1

    Nannaaayyyittunnd😥😥

  • @gzljm0072
    @gzljm0072 2 года назад +16

    മനുഷ്യനെ വിഷമിപ്പിക്കാൻ ഓരോന്ന് ചെയ്ത് വെച്ചോളും 😕

    • @sujathakv3751
      @sujathakv3751 2 года назад

      ശരിയാണ് എന്തോന്നിത്

    • @jilshanaminnu4156
      @jilshanaminnu4156 2 года назад

      ആണോടാ 🤣🤣🤣🤣🤣🤣

    • @gzljm0072
      @gzljm0072 2 года назад

      @@jilshanaminnu4156 നീ ഇവടെയും vanno🤷‍♂️😌

    • @jilshanaminnu4156
      @jilshanaminnu4156 2 года назад

      @@gzljm0072 ഞാൻ നിന്റെ പിന്നാലെ ഉണ്ടെന് നിനക്ക് അറിയില്ലേ 😄😄😄🤣🤣

    • @gzljm0072
      @gzljm0072 2 года назад

      @@jilshanaminnu4156 അതെനിക്ക് ariyallo 😂.. നിന്നെ പേടിച്ചു cmnt ഇടാൻ പോലും പറ്റില്ല ല്ലേ.. Evdnna നീ വരുക ന്ന് അറിയില്ല llo😂🤭

  • @sudhilal03
    @sudhilal03 2 года назад +2

    Acting super..,..

  • @muhamed1680
    @muhamed1680 2 года назад

    ആക്ടിങ് സൂപ്പർ

  • @sheebachandrika6764
    @sheebachandrika6764 2 года назад

    Super adipoliiiii 💞💞💞

  • @drisyanithi9747
    @drisyanithi9747 2 года назад +4

    എങ്ങന ഉള്ള കുട്ടി കളെ ആരും വെദനിപികുനത് തെറ്റാണു...ദൈവം തിറ്റെ മക്കൽ ആണ്....അവരും മനുഷ്യരെ ആണ്

  • @girijakp3587
    @girijakp3587 2 года назад +2

    Enganste, etan, mar, undu, undu

  • @smithavalsalansmithu4385
    @smithavalsalansmithu4385 2 года назад +1

    Ammmayolam varillla arummm

  • @akshithasunil7720
    @akshithasunil7720 2 года назад +1

    Super mone😢

  • @adishvlog8360
    @adishvlog8360 2 года назад +1

    Super 👍👍👍

  • @ansara5137
    @ansara5137 2 года назад +1

    Supper excellent ❤❤❤❤

  • @aishuaish3884
    @aishuaish3884 2 года назад +4

    Ningal abhinayikuvalla jeevikuvaan🙂

  • @asokane1899
    @asokane1899 2 года назад +3

    മനുഷ്യത്വമുള്ളവർ കരയാതിരിക്കാൻ ആവില്ല

  • @meenakrishnan709
    @meenakrishnan709 7 месяцев назад

    നല്ല മെസ്സേജ്

  • @srivinsree7067
    @srivinsree7067 2 года назад

    Paliative care cheyumo

  • @divyaachu9147
    @divyaachu9147 2 года назад +1

    കരഞ്ഞു പോയി 😔😔😔😔

  • @beastgamer4423
    @beastgamer4423 2 года назад +1

    Super ❤️

  • @riyasmuhammed1173
    @riyasmuhammed1173 2 года назад +1

    Nice video

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 2 месяца назад

    A kuttiullavare ammayum indavunam kannu nanajupoyi

  • @jabbarpunnakadanjabbarpk5741
    @jabbarpunnakadanjabbarpk5741 2 года назад +2

    Kidkan

  • @SindhuSindhu-pj1lc
    @SindhuSindhu-pj1lc 2 года назад

    സൂപ്പർ വീഡിയോ

  • @shibikc4818
    @shibikc4818 5 месяцев назад

    Super

  • @SINGWITHME208
    @SINGWITHME208 2 года назад

    Evarokke abinayikkuaano
    Atho jeevikkuvaano

  • @meharafathima718
    @meharafathima718 10 месяцев назад

    കണ്ണു നിറഞ്ഞു പോയി

  • @fasilfadil3235
    @fasilfadil3235 2 года назад +1

    കരഞ്ഞുപോയി

  • @fathimasanha8366
    @fathimasanha8366 2 года назад +1

    Ammayude acting super 🤩 Matte chettande acting kurach over aayi poyi

  • @salinisalinichandran5364
    @salinisalinichandran5364 2 года назад +2

    👌👌👌

  • @sushamasasidharan3715
    @sushamasasidharan3715 Год назад +1

    Autism oru badhayalla avast a enne parayavoo

  • @sureshkomandi4008
    @sureshkomandi4008 2 года назад +1

    പക്ഷെ,,,, എന്തോ,,,,,, അനിയനിൽ അനുകമ്പയില്ലേ,,,, ചേട്ടന്,,,,,,, 🤔

  • @akhilcg9455
    @akhilcg9455 2 года назад

    എ ൻ റെ ജീവിതം ഇതു പോ ലെ യാ ണ്

  • @jaz_min_sha_lu3318
    @jaz_min_sha_lu3318 2 года назад

    😭😭😭😭😭😭😭Ningalude video poliya oru rakshem illa.

  • @jibinav7526
    @jibinav7526 2 года назад

    enikkum.und.etupoloru.mon
    video.kandappo
    karachil.vannu

  • @SarojamHomegarden
    @SarojamHomegarden 2 года назад

    👍🙏

  • @latheef1232
    @latheef1232 2 года назад

    Njanum karanj poiii

  • @KannanKannan-yk8ry
    @KannanKannan-yk8ry 2 года назад

    Pleas കരയിപ്പിക്കല്ലേ

  • @fathima8438
    @fathima8438 2 года назад +1

    suupr

  • @babychandanaaa
    @babychandanaaa Год назад

    😢

  • @satheesann2240
    @satheesann2240 2 года назад

    👍

  • @razaraza9571
    @razaraza9571 2 года назад +2

    😭😭😭😭😭😭😭😭😭😭😭

  • @sajnahaneefa2730
    @sajnahaneefa2730 2 года назад

    Super Acting

  • @friendshiplover2332
    @friendshiplover2332 2 года назад

    Naan ithu kandu karanu poyi

  • @ayshathusuhadha2399
    @ayshathusuhadha2399 2 года назад +1

    😢😢😢👍👍👍

  • @vijayasree9863
    @vijayasree9863 2 года назад +1

    👍👍👍👍👍❤❤❤❤

  • @preethipreethu3423
    @preethipreethu3423 2 года назад

    No sad I have

  • @berkaaquafarm6634
    @berkaaquafarm6634 2 года назад

    👍👍👍👍👍😍😍

  • @akhilcg9455
    @akhilcg9455 2 года назад

    ക ര ൻ ജു പോ യി

  • @mercykishan9067
    @mercykishan9067 10 месяцев назад

    😒😞❤

  • @jinix7506
    @jinix7506 2 года назад

    😢😢🐾👌

  • @RiluRayyu
    @RiluRayyu 2 года назад +1

    ♥️♥️

  • @ar7anasyt143
    @ar7anasyt143 2 года назад

    🥺😔😰😢

  • @donaprathapanprathapan5125
    @donaprathapanprathapan5125 2 года назад

    😓😓😓

  • @miniskumar4511
    @miniskumar4511 2 года назад

    Acting ആണ് എങ്കിലും കരഞ്ഞു പോയി.

  • @haseenam974
    @haseenam974 2 года назад

    👍😰😰😰😰😰😰

  • @valsammaprasad4283
    @valsammaprasad4283 2 года назад +1

    For making you tube money people s are doing anything. This is not good.

  • @adnanvloger3843
    @adnanvloger3843 2 года назад

    😪😪😪

  • @CheerfulGrassyMountain-zx3yh
    @CheerfulGrassyMountain-zx3yh 7 месяцев назад

    Muttad

  • @ahmadhnejadh145
    @ahmadhnejadh145 2 года назад

    😪😪😪😪👌🏻👌🏻👌🏻👌🏻

  • @mariyammariyam4070
    @mariyammariyam4070 2 года назад

    ഇത്തരം വൃത്തികെട്ടവന്മാരെ പുറത്താക്കണം

  • @MisiriyaUsman
    @MisiriyaUsman 2 месяца назад

    NtthstXcxyfyfhfhvjn😅😮😮😮

  • @beenaprasanth8207
    @beenaprasanth8207 2 года назад +51

    സങ്കടം കൊണ്ടു കണ്ണു നിറഞ്ഞു പോയി😥😥 പറയാൻ വാക്കുകൾ ഇല്ല 👌

    • @hajarabivmhajarabivm3385
      @hajarabivmhajarabivm3385 2 года назад +1

      Enikkum

    • @asmabiup4733
      @asmabiup4733 2 года назад

      ഇങ്ങനെയുള്ള.അനുഭവംഒരുപാട്രക്ഷിതാകാൾ.അനുഭവികുനനുഡ്

  • @noormuhammad8709
    @noormuhammad8709 2 года назад +1

    👌👌

  • @kadeejakadeeja1681
    @kadeejakadeeja1681 2 года назад

    Super

  • @MuhammadMustafa-bc4qh
    @MuhammadMustafa-bc4qh 2 года назад

    👍

  • @akhilakk7781
    @akhilakk7781 2 года назад +1

    😔

  • @noorjahanmma8730
    @noorjahanmma8730 2 года назад +40

    മനുഷ്യത്വം ഉള്ളവർക്ക് കരയാതിരിക്കാൻ കഴിയില്ല

  • @anitha4491
    @anitha4491 2 года назад +34

    ശെരിക്കും സങ്കടം വന്നു ട്ടോ അമ്മയും മോനും നന്നായി ചെയ്തു ❤️❤️❤️👌👌

  • @nimishafrancis4975
    @nimishafrancis4975 2 года назад +74

    ഞാനൊരു സ്പെഷ്യൽ ടീച്ചർ ആണ്. നിങ്ങളുടെ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ..

  • @user-lg1td5wv4n
    @user-lg1td5wv4n 2 года назад +19

    അമ്മയുടെ കണ്ണിൽ എല്ലാ മക്കളും ഒരുപോലെ ആണ്..😍😍😍കണ്ണിലെ കൃഷ്ണമണിപോലെ....രണ്ടും തുല്യം.

  • @sajinipr2953
    @sajinipr2953 2 года назад +6

    അമ്മയ്ക്ക് തുല്യം അമ്മ മാത്രം supper,

  • @shirinfathima7210
    @shirinfathima7210 2 года назад +3

    Am a speech therapist.very nice n superb acting

  • @miniramesh8510
    @miniramesh8510 2 года назад +4

    എനിക്കും ASD ഉള്ള മോൻ ആണ്.. ഇതൊക്കെ കാണുമ്പോൾ അറിയില്ല എന്താ comment ഇടെണ്ടത് എന്ന്. ഒരിക്കലും മാറില്ല എന്ന് അറിഞ്ഞിട്ടും എപ്പോഴൊക്കെയോ എന്തൊക്കെയോ പ്രതീക്ഷ വെച്ച് ജീവിക്കുന്നു.😥