ന്യൂ ജെന്‍ മരുമകള്‍ക്ക് പണി കൊടുക്കാനിറങ്ങിയ ഓള്‍ഡ് ഫാഷന്‍ഡ് അമ്മായിയമ്മ
HTML-код
- Опубликовано: 7 фев 2025
- This video is about a mother inlaw who tries to make her daughter inlaw work cunningly. At the end, the daughter inlaw realizes her real nature.
നല്ല അമ്മായിഅമ്മ. പണി കിട്ടുമ്പോൾ വാങ്ങിക്കുട്ടിക്കോ സൂപ്പർ👌 Part 2 - ൽ കാണാം. wait for that. മോളൂട്ടി സുഖമായിരിക്കുന്നല്ലോ. മോനും സൂപ്പറല്ലേ🥰🥰🥰
ഇത് പോലെ അഭിനയിക്കാൻ അമ്മക്കെ പറ്റു സൂപ്പർ ആക്ടിങ്
എന്റെയും അവസ്ഥ ഇങ്ങനെ തന്നെ ആണ്. ഇപ്പോഴും ഇങ്ങനെ നടക്കുന്നു. സ്വന്തം പോലെ നോക്കിയാലും ഞാൻ കയറി വന്നവളും. പെൺ മക്കൾ സ്വന്തം ചോരയും
ഇങ്ങനെ ചിരിച്ചു കൊണ്ടു കഴുത്തറക്കുന്നവർ ഒരുപാട് ഒണ്ട്, ഒന്നും അറിയാത്ത പോലെ നമ്മളും ഒരു പണി കൊടുക്കണം, അമ്മ സൂപ്പർ അഭിനയം, വേഗം പാർട്ട് 2,വേണം ❤❤
Mole mole nne paranje karyam nedi alle Amme super ayittud ❤
നല്ല അമ്മായിഅമ്മ. പുറത്ത് ചിരിച്ചു കാട്ടി പതുക്കെ പതുക്കെ കൊല്ലുന്ന അമ്മ. പുറത്തു് നിന്ന് കാണുമ്പോൾ എന്ത് നല്ല അമ്മ. മരുമകൾ നല്ല പണി കൊടുക്കണം. Part2ethrayum പെട്ടെന്ന് വേണം.
Ente ammayammayude samecharacter. Kudumbakarodum puramakarodum ulla perumatam kandal enthu nalla swabhavamanu ammayudeth enu parayum.
My mother in-law 😢
5oooooooooooooooooooooo⁵@@lijishaa3041
ജീവിക്കാൻ സമ്മതിക്കില്ല ആ അമ്മ
Shoo Njan ippo kandullu supper ketto ❤️❤️❤️👍
Part two' venam petenne❤❤ super video
ഇങ്ങനെയുള്ള അമ്മമാരുടെ യഥാർത്ഥ സ്വഭാവം ആൺ മക്കൾ അറിയുന്നില്ലല്ലോ.
Part 2 ഇടണേ... കുട്ടി എവിടെ മോനോട് ❤❤❤❤പറയണേ
രാക്ഷസി തളള എന്തായാലും അമ്മയുടെ അഭിനയം സൂപ്പർ ❤
😃😃😃😃
അഭിനയം അടിപൊളി
അലക്കുകല്ലിൻ്റെ കാര്യം കേട്ടപ്പോൾ എനിക്ക് ചിരിയാ വന്നേ... ഇത് ഞാനും കേട്ടിട്ടുണ്ട്😂😂
നല്ല അമ്മായിഅമ്മ, ഇപ്പോഴത്തെ പിള്ളാരുടെ അടുത്ത് ഇതൊന്നും ചെലവാകില്ല.
സൂപ്പർ ❤️👌🏻
ഇതിന് ഒരു ഒന്ന് ഒന്നര പണി തിരിച്ചു കൊടുക്കണം കേട്ടോ 😡, എത്രയും പെട്ടന്ന് part 2 വേണം
Soooper 👌👌👌👍👍😄😄😄 wait for part 2 ❤️❤️❤️❤️❤️🥰🥰🥰🥰
A ' Sly ' mother in law...bring on part 2👍👍❤❤❤❤
Super😅 part 2 waiting
Super. Waiting for part 2
Eagerly waiting for the part 2
ബാക്കിവേഗം ഇടണേ❤❤❤❤❤ കുഞ്ഞ് സുഖമായിരിക്കുന്നോ❤❤❤❤❤
Exactly My Mother in law 😅😅😅🫠
Nice video .... waiting for next part 👌👌🥰🥰
Waiting for the next part
Nice. Waiting for next part❤
തകർത്തഭിനയിക്കുന്നുണ്ടല്ലോ അമ്മയും മകളും❤
ബാക്കി കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു 👍
2 nd part vegam edane
എന്റെ അമ്മായിയും ഇതു പോലെ തന്നെ ചിരിച്ചു കൊണ്ട് കഴുത്തറക്കും പുറമെ ഒരു മുഖം അകത്തു വേറൊരു മുഖം 😢
Super 😍❤
ഏട്ടന്റെ ഫാമിലിയിൽ ആരൊക്കെയുണ്ട് അവർ വരാറില്ലേ നിങ്ങൾ അങ്ങോട്ട് പോവാറില്ലേ
അടിപൊളി വീഡിയോ
Next part waiting
Good
Waiting for continued Episode
Enikkum undaayirunnu edhu polea chirichum kondu nalla pani tharunna ammayiamma. 😢edhil kashtem endhaanu vachaal edhonnum nammude husband manassilavilla..
അമ്മക്കുള്ള പണി അടുത്ത എപ്പിസോഡിൽ 😅
Super super thudarane
നന്നായിട്ടുണ്ട്. Part 2 വേഗം ഇടാന്‍ നോക്കണേ.
പാർട്ട് 2 പെട്ടന്ന് ഇടണേ 🥰
Super video ❤❤
Part 2 വെയ്റ്റിംഗ് ❤❤❤
Rich husbendinte part 3 venam....Veruthe oru bharthaavinte 2nd partum venam....Pettenn upload cheyyane...🥰
Part 2 venaum good story
ഇന്തനെ ഉള്ള അമ്മമാർ ഇഷ്ടം പോലെ ഉണ്ട്.
ഇതിന്റെ ബാക്കി വിഡിയോ എത്രയും വേഗം ഇടണേ
Amma kalakki👍👍👍
Super❤
Waiting2nd part vegam vennam❤ vava sukhamayirikunuvo mone evid
Waiting for 2 part
Part 2 vegam venam
Part 2 vegam idane
ഇതിൻ്റെ part 2 പെട്ടന്ന് ഇടണെ
Waiting for part 2
Super 👍👍👍😅😅😅
ചേച്ചി rich husband part 3 ഭാഗം venam ട്ടോ pls
Ith ente ammaiamma thanne😂😂😂
സത്യം 😂
പാർട്ട് 2വേഗം പോരട്ടെ 😍👍🏻
Nice
Part two. Idane sooper
പാർട്ട് 2 വേഗം ഇടണം
Nalla ammayiamma...😂😂😂😂
അടിപൊളി ❤❤
part 2 ഇടണേ
രണ്ടാംഭാഗംവേഗംഇടണേകാഥ്തിരിച്കും
അടുത്ത പാർട്ട് ഇടണേ
Sor mole❤😂
Ente ammayi amma
Nice 😊👍
Secend part?
വന്നിട്ടുണ്ട് 😊
Super
പണി വരുന്നുണ്ട്‍ avaracha😂😂😂
2nd part pls
Kuttik ethrayi
Parattatthalla
കൊള്ളാം അമ്മായിഅമ്മ 😂
എവടെ ഇവരെ വീട്?
👌👌👌
Acho episode theernnu😮
Vegam veney part two
Super chechi kutty
Ammai amma ku bhangra love anu ,pennumpilla nalla pani kodukuka anu
Ente ammayiamma ith pole engott povan nikkupol thalakarakkam vaum najn kannatha pole povum
😍😍
Tharikada amma ?!?
Waiting
🤩🤩
Part 2 വേഗം ക്ഷമയില്ല😊
അല്ല ചേച്ചിയെ ഇപ്പളെ വീട്ടിലെ പണി ചെയ്യൽ തുടങ്ങിയോ 🙄🤔😜.. ഇത് പോലെ ചില നേരത്ത് ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന ഒന്ന് ഞങ്ങളുടെ വീട്ടിലും ഉണ്ട് 😡😡😡😡ഈ തള്ളാ 🤣😅😅🤣🤣👊🏻👊🏻👊🏻👊🏻👊🏻
Same
❤️❤️
😢
,👌❤
🥰🥰
👍
Part 2 idane ammak pani kodkane
pull pariknodthnn kondupoyappo thanne thonni vere 8nte pani varanundannu
Nalla ammayiamma . Enthina mole ithrayum thazhunnathu. Kurachokke husband neyum ariyikkanam ivarude kallathanam.
😂 my mother in law
Ammayiamma pole nallonum soap nannayi idanu padikyanum.illanghill buddhimuttavum
അയ്യോ ഇനി വെയിറ്റ് ചെയ്ത് ഇരിക്കണ്ടേ... ക്ഷമ ഇല്ല... വേഗം ഇടണേ
എന്റെ hus വീട്ടിലെ എല്ലാ പണിയും ഞാൻ തന്നെ ആണ് എടുക്കുന്നത്. അമ്മായിമ്മ ഒരു പണിക്കും സഹായിക്കില്ല... ഇടക്കിടക്ക് എനിക്ക് ഓരോ പണിയും തരും 😭
2 ND part nu wait