അടുക്കളയിൽ ദിനവും ആദ്യം ഇങ്ങനെ ചെയ്യുമെങ്കിൽ സ്ത്രീകളുടെ ആരോഗ്യവും സന്തോഷവും വർദ്ധിക്കും.മറക്കല്ലേ.

Поделиться
HTML-код
  • Опубликовано: 28 сен 2024
  • അടുക്കളയിൽ കയറി സ്ത്രീകൾ അടുപ്പ് കൊളുത്തുന്നതിന് മുൻപ് ആദ്യം ഇങ്ങനെ ചെയ്താൽ, മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാവുകയും സാമ്പത്തിക ബുദ്ധിമുട്ടുകളും കടവും നീങ്ങുകയും സമ്പത്ത് വർദ്ധിക്കുകയും ചെയ്യും. കുടുംബത്തിലെ വഴക്ക് നിൽക്കുകയും ശാന്തിയും സമാധാനവും സൗന്ദര്യവും ഈ ആചാരങ്ങൾ പാലിക്കുന്നതിലൂടെ സ്ത്രീകളിൽ വർദ്ധിക്കുന്നതാണ്

Комментарии • 76

  • @BeenaKT-wg1wn
    @BeenaKT-wg1wn 21 час назад +15

    ഞാൻ കുറച്ചുകാലം മുന്നേ വരെ ഇങ്ങനെ അടുക്കളവൃത്തിയാക്കാതെ ഉറങ്ങിയിരുന്നു. എന്നാൽ കുളിയും പ്രാർത്ഥനയും ഉണ്ടായിരുന്നു
    ഇപ്പൊ കുറച്ചു
    വർഷങ്ങളായി എല്ലാം വൃത്തിയാക്കിയാണ് കിടക്കാറ്. രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ ശേഷം അടുക്കളയിൽ അന്നപൂർണേശ്വരിയെ സ്മരിച്ച് ഒരു മൺചിരാത് കൊളുത്തും. അതിനു ശേഷം പാചകം തുടങ്ങും. അപ്പൊ തൊട്ട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത മാറ്റങ്ങൾ ഉണ്ട്.
    നന്ദി നമസ്കാരം ഹരിജി .

    • @syamalakumari8040
      @syamalakumari8040 20 часов назад +1

      ഞാനും ഇപ്പൊ ചെയ്യുന്നു

    • @Ayiravallimedia
      @Ayiravallimedia  19 часов назад +1

      ബിനോജി നമസ്കാരം തീർച്ചയായും അങ്ങനെ തന്നെ ചെയ്യണം - ഇതൊക്കെ പാലിക്കുന്നത് കൊണ്ട് ജീവിതത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും സൗഭാഗ്യവും ഈശ്വരാധീനവും ഉണ്ടാകുന്നതാണ്

    • @BeenaKT-wg1wn
      @BeenaKT-wg1wn 15 часов назад

      ശരിയാണ് ഹരിജി

    • @lalut.g.9187
      @lalut.g.9187 13 часов назад

      Namastheji ❤️❤️❤️

  • @yamunaprakash541
    @yamunaprakash541 19 часов назад +4

    പാചകം ചെയ്തതിനു ശേഷം കുളിക്കുന്നതിന് വേണ്ടി വെള്ളം അടുപ്പത്തുവയ്ക്കാറുണ്ട് ഇതിന് ദോഷം ഉണ്ടോ🙏🙏

  • @UdayalethaV-nq6iw
    @UdayalethaV-nq6iw 21 час назад +1

    Good morning 🙏ഉപകാര പ്രദമായ കാരിയങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
    🙏🙏🙏🙏🙏

  • @sreedevis3557
    @sreedevis3557 14 часов назад +1

    നമസ്കാരംഹരിജീ🙏 ഇത്രയുംനല്ലാഅറിവുകൾപറഞതിന്ഒരായിരംനന്നി🙏

  • @lisymolviveen3075
    @lisymolviveen3075 10 часов назад +2

    Namasthe 🙏🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 19 часов назад +10

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏🙏ഈ കാര്യങ്ങൾ എല്ലാം ഭംഗി ആയി ചെയ്യാറുണ്ട് 🙏നല്ല ഐശ്വര്യം സമാധാനം സന്തോഷം ഉണ്ടാകാറുണ്ട് ❤️ഹരി ജി പറഞ്ഞു തരുന്ന നല്ല നല്ല അറിവുകൾ ഫോളോ ചെയ്യുന്ന ഒരു വീട്ടമ്മ ആണ് ഞാൻ 🙏അത് പോലെ ഈ വീഡിയോ കാണുന്ന എല്ലാ അമ്മമാരും ഇത് ഫോളോ ചെയ്താൽ ഉയർച്ച മാത്രമേ ഉണ്ടാകുള്ളൂ 100%സത്യം 🙏🙏🙏❤️🥰❤️

  • @padmavathi9733
    @padmavathi9733 20 часов назад +2

    ഹരി ഇത്രയും നല്ല കാര്യങ്ങളൊക്കെ പറഞ്ഞതിന് നന്ദി ഉണ്ട്, ക്യാതെ ഈ കാര്യങ്ങളൊക്കെ എല്ലാ ദിവസവും ചെയ്യുന്നതാണ്.

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      പത്മാവതി ജി നമസ്തേ

  • @manokaranmanokaran5059
    @manokaranmanokaran5059 12 часов назад +1

    Kulikan vendi aduppath vellam vaikan pokunnude athinu kuzhappamudo 🙏🙏

  • @Devi-m1d
    @Devi-m1d 17 часов назад +1

    കിച്ചൺ ക്ലീൻ ചെയ്തു കിടക്കാൻ പോവുള്ളൂ..morning കുളിച്ചിട്ട് വന്നു അടുക്കളയിൽ ദീപം വെച്ച ശേഷമേ പൂജാമുറിയിൽ പോവുള്ളു .അവിടുന്ന് പരാജത് ശരിയാണ് .epo enik food waste അവരില്ല coorect അളവിൽ ഉണ്ടാകാൻ സദിക്കുന്നു .പഴയ ഫുഡ് എന്നെ വരെ കഴിച്ചിട്ടില്ല

  • @SujathaSujatha-w8n
    @SujathaSujatha-w8n 22 часа назад +2

    Harygiyude. No kitttiyal upakaramayirunnu

  • @bindukumar3306
    @bindukumar3306 21 час назад +1

    🙏നല്ല അറിവുകൾ തന്ന ഹരിജി നന്ദി 🙏🙏

  • @UshaANAND-jo3xm
    @UshaANAND-jo3xm 19 часов назад +1

    വയ്യാത്ത സത്രീ കൾ എന്തു ചെയ്യും

  • @shameeraziya3153
    @shameeraziya3153 21 час назад +1

    🌈🙏namaste Harijiii🌈

  • @rethivenkidesh8962
    @rethivenkidesh8962 15 часов назад +1

    ഒരായിരം നന്ദി❤❤❤❤

  • @padmavathi9733
    @padmavathi9733 20 часов назад +1

    അതിൽ മാത്രം എല്ലാ നന്മയും സന്തോഷവും സമാധാനവും സമ്പളം ഐശ്വര്യവു8ണ്ട് എനിക്ക്.

  • @GauriP-di3yk
    @GauriP-di3yk 21 час назад +1

    അതേ

  • @Honeymol-hd1oc
    @Honeymol-hd1oc 22 часа назад +2

    നമസ്കാരം

  • @akhilakhil3325
    @akhilakhil3325 9 часов назад +1

    Om namasivaya

  • @umavs7802
    @umavs7802 12 часов назад

    ഞാൻ പല്ല് തേച്ചു വെള്ളം തലയിൽ കൊടഞ്ഞു അടുക്കളയിൽ പോകൂ...
    🙏🙏🙏

  • @manjuns8094
    @manjuns8094 20 часов назад +1

    🙏🙏🙏

  • @Amritharaman99
    @Amritharaman99 21 час назад +1

    എനിക്ക് ഇതെല്ലാം ചെയ്യണം 🙏

  • @sreejasooraj5187
    @sreejasooraj5187 19 часов назад

    Sreeja thiruvonam, sooraj thiruvonam, ramdas makam 22-08-98 വിദേശത്ത് പോകാനുള്ള അവസരം ഉണ്ടാകണേ തിരുമേനി

  • @nikhilkrishna8628
    @nikhilkrishna8628 18 часов назад

    🙏 ഹരി മോനെ ❤❤❤❤വീഡിയോയിൽ പറഞ്ഞ കാര്യ ങ്ങൾ ചെയ്യാറുണ്ട്❤❤❤❤അച്ഛമ്മയുടെ കൂടെ ആയിരുന്നു 23 വയസ്സ് വരെ താമസിച്ചിരുന്നത് ഈ അറിവുകളോക്കെ അച്ഛമ്മ പഠിപ്പിച്ചിരുന്നു❤ എല്ലാ ദിവസവും ഇക്കാര്യങ്ങൾ അടുക്കളയിൽ ചെയ്യുമ്പോൾ എൻ്റെ അച്ചമ്മയെ സ്നേഹത്തോടെ ,ഭക്തിയോടെ ഓർക്കും❤❤❤❤ നന്ദി ഹരി മോനെ ❤❤❤

  • @HariKrish-e7f
    @HariKrish-e7f 19 часов назад +1

    Namasthe thirumeni🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 22 часа назад +1

    Namaskaram Hari ji 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      വിജയലക്ഷ്മി ശങ്കർദാസൻ ജി നമസ്തേ

  • @RadhakayiyallakalRavi
    @RadhakayiyallakalRavi 19 часов назад

    ഞാൻ എന്നും കുളിച്ചു വിളക്കു കൊളുത്തി അമ്പലത്തിൽ പോയി വന്നിട്ട് അടുപ്പ്. കത്തിക്കും

  • @sukanyakssubrahmanian2398
    @sukanyakssubrahmanian2398 16 часов назад

    Njyanum ente husband epo valiya oru pinakathil ane.. Devorce vare ayipokum eanna oru avasthayil.. Sir nte Chanel le orupade video kandu adehathe thiriche konduvaran.. But eathe cheyanam ne ariyunilla.. Paranju tharamo..??

  • @sheebasaji5954
    @sheebasaji5954 11 часов назад

    Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayKumar-hw7xd
    @VijayKumar-hw7xd 20 часов назад +1

    നന്ദി 🙏

  • @leenababu1058
    @leenababu1058 17 часов назад

    Namasthe Hariji ❤❤🙏🙏Hare Krishna ❤️🙏❤️🙏

  • @PADMAVATHIAV-l9e
    @PADMAVATHIAV-l9e 19 минут назад

    Om namah shivaya❤❤🎉🎉❤❤🎉🎉🎉

  • @AlphonseAnthonykutty
    @AlphonseAnthonykutty 20 часов назад +1

    Thanks❤

  • @VishnupriyaP-nk3fs
    @VishnupriyaP-nk3fs 8 часов назад

    Nandi hariji ❤

  • @bindurajyamuna6582
    @bindurajyamuna6582 14 часов назад

    🕉️🙏🕉ഓം നമഃ ശിവായ 🙏🙏

  • @ksmitha4312
    @ksmitha4312 8 часов назад

    നമസ്കാരം തിരുമേനി

  • @susammaanil8415
    @susammaanil8415 17 часов назад

    രാത്രിയിൽ വിത്തിയാക്കാം

  • @sobhagnair8709
    @sobhagnair8709 20 часов назад +1

    Namaskaram harikutta🙏

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      ശോഭാജി നമസ്കാരം ഇന്ന് വീഡിയോ കാണാൻ താമസിച്ചുപോയോ 😃😃🙏🙏

    • @sobhagnair8709
      @sobhagnair8709 19 часов назад

      Mone ayillyam puuja ayirunnu 🙏🙏🙏🙏

  • @umavs7802
    @umavs7802 12 часов назад

    നന്ദി തിരുമേനി 🙏🙏🙏

  • @vyshakvenugopal3696
    @vyshakvenugopal3696 10 часов назад

    നമസ്കാരം ഹരിജി

  • @shajimolaji2889
    @shajimolaji2889 19 часов назад +1

    🙏🏽🙏🏽🙏🏽

  • @RaniR-r9h
    @RaniR-r9h 7 часов назад

    നന്ദി!!

  • @geethas329
    @geethas329 16 часов назад

    🙏ഹരിജീ

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 12 часов назад

    👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏🙏

  • @lalut.g.9187
    @lalut.g.9187 13 часов назад

    Thankyou so much ❤

  • @smithanairsanthamma7827
    @smithanairsanthamma7827 13 часов назад

    Q🙏🏻🙏🏻🙏🏻

  • @DREAMARMYGIRL201
    @DREAMARMYGIRL201 14 часов назад

    🙏🙏🙏🙏👍👍👍👍

  • @sheelajbsheelajb802
    @sheelajbsheelajb802 18 часов назад

    ❤❤❤❤🙏🙏🙏🙏

  • @udaykrishna5811
    @udaykrishna5811 10 часов назад

    🙏🙏🙏🙏🙏

  • @shobhaK-bg7qs
    @shobhaK-bg7qs 12 часов назад

    🙏🙏🙏❤

  • @karthyanipp-2542
    @karthyanipp-2542 9 часов назад

    🙏🙏

  • @AshaV.G
    @AshaV.G 11 часов назад

    🙏

  • @sajidhakp7805
    @sajidhakp7805 21 час назад +2

    ഇങ്ങനെ തന്നെ എന്നും ചെയ്യുന്നത് 👍👍👍.
    പോസ്സിറ്റിവിറ്റി ഉണ്ട്

  • @SivanSivadasan-r1t
    @SivanSivadasan-r1t 19 часов назад +2

    നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി

    • @Ayiravallimedia
      @Ayiravallimedia  19 часов назад

      ശിവൻ ശിവദാസൻ ജി നമസ്തേ നന്ദി

  • @MyselfMyself-ip1yb
    @MyselfMyself-ip1yb 20 часов назад +1

  • @MiniMonachan-lf7et
    @MiniMonachan-lf7et 22 часа назад +1

    ശുഭദിനം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻