പ്രതിമകൾ കൊണ്ടൊരു പൂച്ചട്ടി നിർമ്മിക്കാം

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Making of flower pot with statue in cement#
    സിമൻ്റ് പ്രതിമകളും പുകക്കുഴലും ബക്കറ്റിൻ്റെ അsപ്പും കുറച്ച് സിമൻ്റും മണലും ഉണ്ടെങ്കിൽ നമുക്ക് ഈ ചെടിച്ചട്ടി എളുപ്പത്തിൽ നിർമ്മിക്കാം.
    ഇതിൽ ഞങ്ങൾ ഉപയോഗിച്ച സിമൻ്റ് പ്രതിമകൾ എങ്ങിനെ എളുപ്പത്തിൽ ഉണ്ടാക്കുന്നു എന്നുള്ള വീടിയോ വരും ദിവസങ്ങളിൽ ഇടുന്നതായിരിിക്കും.
    (അതായത് നമ്മുടെ കൈവശമുള്ള കടയിൽ നിന്നും വാങ്ങിയ പ്രതിമകൾ എങ്ങിനെ എളുപ്പത്തിൽ റബ്ബറിൽ അച്ച് എടുക്കാമെന്നുള്ള വീഡിയോ)
    ഇതുപോലുള്ള ഫൈബറിൻ്റെ പൂച്ചട്ടികൾ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ 9947114799, എന്ന നമ്പറിൽ ബന്ധപ്പെടുക.#art of maxwel#

Комментарии • 3

  • @madhuranaranga9524
    @madhuranaranga9524 3 года назад

    Silicon mold engane undakkane nu video cheyuo

  • @muraleedharanpd3634
    @muraleedharanpd3634 3 года назад

    അല്ല-സ്റ്റാച്ചൂ വെക്കുന്നത് കാണിച്ചില്ല ഈ പ്രതിമ എവിടെ കിട്ടും