'MR അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്'- ഗുരുതര ആരോപണവുമായി പി.വി അൻവർ എം.എൽ.എ

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 706

  • @HUMAN2829
    @HUMAN2829 2 месяца назад +248

    കാശുണ്ട് അത്യാവശ്യം അധികാരവും പിന്നെ സത്യസന്ധതയും ജനങ്ങളോട് പ്രതിബദ്ധത യൂം ഉള്ള ഒരാൾക്ക് ഇതുപോലെ പല സത്യങ്ങളും ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ സാധിക്കും എന്നുള്ളതിൻ്റെ ഉദാഹരണം ആണ് അൻവർ MLA, ആയിരം ആയിരം വിപ്ലാവാഭിവാദ്യങ്ങൾ 🎉🎉🎉🎉 ഞങൾ ജനങ്ങൾ കൂടെ ഉണ്ട് ❤❤

    • @amko2010
      @amko2010 2 месяца назад +3

      അതെ

    • @ahmedhussain6449
      @ahmedhussain6449 2 месяца назад

      @@amko2010 അൻവർ ശരിക്കും ആർക്ക് നേരെയാ വിരൽ ചൂണ്ടുന്നെ പൊലീസിനെതിരെയാണേൽ അത് പിണറായിക്കുന്നേരെയല്ലെ ശശിക്ക് നേരെയെങ്കിൽ അത് കോവിന്ദനും കൊള്ളൂ ലെ അപ്പൊ അൻവർ പറഞ്ഞ് വരുന്നതെന്ത് മാഫിയ ഭരണമെന്നാണോ

    • @ahmadk7666
      @ahmadk7666 2 месяца назад +2

      അഭിനന്ദനം

    • @Rafeekpv-ie9eo
      @Rafeekpv-ie9eo 2 месяца назад +3

      നട്ടെല്ലില്ലാത്തവൻ്റെ
      വകുപ്പിൽ ഇതല്ല
      ഇതിനും വലുത് ഉണ്ടാകും

    • @0096800001111
      @0096800001111 2 месяца назад +1

      ആഭ്യന്തരം വേറാരോ ആണു നിയന്ത്രിക്കുന്നത് അല്ലെ അൻവർക്ക

  • @nasarukolothodi9682
    @nasarukolothodi9682 2 месяца назад +71

    Pv അൻവർ തങ്ങളുടെ അപാരമായ മനസക്തിയെ ഒരുപാട് അഭിനധിക്കുന്നു ❤❤ തങ്ങളുടെ പോരാട്ടം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@nasarukolothodi9682 കള്ളന്മാരെ പിടിക്കാൻ മറ്റൊരു കള്ളൻ ആണ് ഏറ്റവും നല്ലത് 🎉🎉 അൻവർ കി 💪
      കക്കാടംമ്പോയിൽ ഭൂമി കയ്യേറ്റം മുതൽ , എത്ര എത്ര കള്ളക്കടത്ത് അൻവർ ചെയ്തതാണ്. മനക്കരുത്ത് എന്നോ ഉണ്ട് അൻവർന് .അനുഭവം ഗുരു . കള്ളന്മാരെ എവിടെ കണ്ടാലും മനസ്സിലാവും അൻവർ MLA ക്ക് പറഞത് എല്ലാം ശെരിയാണ്. 🎉

  • @nasarukolothodi9682
    @nasarukolothodi9682 2 месяца назад +56

    ഇത് പോലോത്ത ആൺകുട്ടികൾ ഇപ്പോഴും ഉണ്ടായതിൽ സന്തോഷം 🎉❤.. PVA❤❤

  • @sahapadi7017
    @sahapadi7017 2 месяца назад +136

    നട്ടലുള്ള ഒരു സഖാവിനെ ഇപ്പോൾ ആദ്യമായി കേരള ജനത കാണുന്നു.. 👍👍

    • @yoosafmuttanoor603
      @yoosafmuttanoor603 2 месяца назад

      അപ്പോ.. പിണറായി

    • @MJawhar
      @MJawhar 2 месяца назад +3

      നട്ടെല്ലില്ലാത്ത ഒരു വാഴ ആഭ്യന്തര മന്ത്രിയായി ഇരിക്കുന്നുണ്ട് 😅

    • @Khalid_usman786
      @Khalid_usman786 2 месяца назад +2

      @@yoosafmuttanoor603 എന്തിനാ നട്ടെല്ല് ഇരട്ട ചങ്കിലെ

    • @qatarvsindiavlog4458
      @qatarvsindiavlog4458 2 месяца назад

      മൂരികൾ മോങ്ങുന്നുണ്ട്

  • @navaspj1397
    @navaspj1397 2 месяца назад +230

    രാഷ്ട്രീയം കൊണ്ട് കാശ്യം പദവികളും നേടി മരിക്കും വരെ സുഖമായി ജീവിക്കാൻ ഉദ്ദേശിക്കുന്ന സാദാ രാഷ്ട്രീയക്കാർ ഇതു പോലുള്ള നാടിനെയും നാട്ടുകാരെയും ദ്രോഹിക്കുന്ന വമ്പൻ മാരായ ഉദ്യോഗസ്ഥ ദുർഭരണ കഥകൾ തുറന്ന് പറയില്ല. ഇക്കാര്യത്തിൽ അൻവർ സർ ❤❤❤

    • @ummerummerakd7319
      @ummerummerakd7319 2 месяца назад +3

      സത്യം

    • @Naseem3888
      @Naseem3888 2 месяца назад

      നോക്കിക്കോ ഇയാൾ മുഖ്യമന്ധ്രിയെ മാത്രമാണ് ഉന്നംവെക്കുന്നത്.​@@ummerummerakd7319

    • @ashrafadhinm
      @ashrafadhinm 2 месяца назад +3

      correct

    • @Khalid_usman786
      @Khalid_usman786 2 месяца назад +6

      @@navaspj1397 Anwar പറയുന്നത് പിണറായി വിജയൻ്റെ അടിമ പോലീസ് ൻ്റെ കാര്യം ആണ് . ക്രിമിനൽസ് നേ കുത്തി നിറക്കുമ്പോ ഓർക്കണമായിരുന്നു.

    • @Khalid_usman786
      @Khalid_usman786 2 месяца назад +2

      അൻവർ കോടികൾ ഉണ്ടാക്കിയിട്ടുണ്ട് , ഭൂമി കയ്യേറി അല്ലാതെയും ഒക്കെ.

  • @socialwatch-i7n
    @socialwatch-i7n 2 месяца назад +4

    പ്രിയപ്പെട്ട അൻവർ നിങ്ങൾ നടത്തുന്നത് ഒരു വലിയ പോരാട്ടമാണ്... എല്ലാവിധ പിന്തുണയും സ്നേഹവും ❤🔥

  • @hamsatk9757
    @hamsatk9757 2 месяца назад +102

    പി.വി.അൻവർ ഫുൾ സപ്പോർട്ട് ട്രെയിൻ തീവെപ്പ് കേസ്അജിത് കുമാർ ആരാണെന്ന് അന്ന് മനസ്സിലായി.

    • @ajmalp2607
      @ajmalp2607 2 месяца назад +3

      Exactly, I remember they way interacted with media,

    • @sajanmathew3050
      @sajanmathew3050 2 месяца назад +1

      സ്വപ്ന പറഞ്ഞതും ഇതേ അജിത് കുമാർ കുറിച്ചല്ലേ?

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    അൻവറിനെ തെറി പറഞ്ഞ അലവലാതികൾ ഒക്കെ എവിടെ 😂😂😂 ഒരു MLA ക്ക് പലതും ചെയ്യാൻ സാധിക്കും ✅

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@കാരക്കൂട്ടിൽദാസൻ-ശ1ന അൻവർ ആണ് തെറി പറഞ്ഞിരുന്നത് രാഹുൽ ഗാന്ധിയെ പറ്റി ഒക്കെ പിന്നെ മാറ്റി പറഞ്ഞു . പോലീസിൽ ക്രിമിനൽ ഉള്ളത് എല്ലാർക്കും അറിയാം. വിജയൻ്റെ അടിമകൾ തന്നെ അന്വേഷിക്കണല്ലോ എന്ന് ഓർക്കുമ്പോ ആണ്

    • @Rafeekpv-ie9eo
      @Rafeekpv-ie9eo 2 месяца назад +1

      @@കാരക്കൂട്ടിൽദാസൻ-ശ1ന
      അൻവർ പറയുന്നത്
      അരേയാണെന്നു
      സകാവിനു മനസിലായോ
      വകുപ്പ് ബരിക്കുന്നവനു
      നട്ടെല്ലില്ല എന്നാണ്
      പറഞ്ഞത്

    • @hilltopstreams2506
      @hilltopstreams2506 2 месяца назад

      Da kunne pinarayi oomban evinte drama annu.. ninake ethonnum manasilayile... etgrayum nale evidayirunnu

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 2 месяца назад +51

    സിപിഎം കാരനും കമ്യൂണിസത്തിൽ വിശ്വാസവും ഇല്ല
    ബട്ട് ഈ കാര്യത്തിൽ 100% സപ്പോർട്ട് അൻവർ സാഹിബിന് ❤❤❤

  • @PhpneHi
    @PhpneHi 2 месяца назад +227

    നട്ടെല്ലുള്ള mla പിവി അൻവർ ഫുൾ സപ്പോർട്ട് 🙏👍👍👍🙏👍👍👍🙏👍👍🙏👍👍👍🙏👍🙏👍🙏🙏👍👍🙏🙏🙏🙏🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍

    • @radhu5400
      @radhu5400 2 месяца назад

      ജപ്പാൻ 👌👌👌

    • @thuahirwe2955
      @thuahirwe2955 2 месяца назад +2

      Anwar MLA Sir,ആദ്യം നിലമ്പുർ റെയിൽവേ അണ്ടർ പാസ്സ് ന്റെ പണി ഒന്ന് സ്പീഡ് ആകാൻ വേണ്ടി വേണ്ട കാര്യങ്ങൾ ചെയ്യാമോ. അല്ലെങ്കിൽ അത് ശരിയാവുന്നത് വരെ പകരം ഉപയോകിക്കുന്ന മറ്റു വഴികൾ (രാമൻകുത് അണ്ടർ പാസ്സ് /ഡിപ്പോ- മുക്കട്ട റോഡ് )നല്ലരീതിയിൽ ആക്കി തന്നൂടെ.
      ഇതൊക്കെ യാണ് ഇപ്പോൾ ഒരു നിലമ്പൂർ കാരുടെ അത്യാവശ്യം.
      അതെ പോലെ നിലമ്പൂർ ബൈപാസ്. എത്ര വർഷങ്ങൾ ആയി.

    • @shajij071
      @shajij071 2 месяца назад

      Udayippukalude Rajavu

    • @Khalid_usman786
      @Khalid_usman786 2 месяца назад +2

      Anwar മട മൊയൽ വീണ്ടും വന്നോ , Aa youtuber masterpiece channel ഉടമ നിസാർ അല്ലേ. കെട്ടിട നികുതി കൂട്ടിയത് കൊണ്ട് അല്ലേ വന്നത് . സഖാക്കൾ അവനെ അടിച്ചു ഒതുക്കാൻ നോക്കിയപ്പോ പോലീസ് ഇടപെട്ടില്ല . അതാണ് സത്യം.
      മുകേഷിനെ രക്ഷപെടുത്താൻ കഥ കഷ്ടപ്പെട്ട് ഉണ്ടാക്കി വന്നിട്ട് ഒന്നും കാര്യം ഉണ്ടാവില്ല. ഇതിന് Screentime കിട്ടിയാലും 1000 മടങ്ങ് screentime ഹേമ കമ്മിറ്റി ക്ക് തന്നെ കിട്ടും പേടിച്ചിട്ടു കഥ ഉണ്ടാക്കാൻ നിക്കണ്ട.

    • @Khalid_usman786
      @Khalid_usman786 2 месяца назад

      ഇയാള് രാഹുൽ ഗാന്ധി നേ പറഞ്ഞത് ഓർക്കുന്നുണ്ട് . നിലമ്പൂർന് അൻവർ ഇനി വേണ്ട.

  • @amaljithmathew3943
    @amaljithmathew3943 2 месяца назад +127

    എം എൽ എ. പി വി അൻവർ ആരോപിക്കുന്ന ആരോപണങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിക്കണം

    • @musthafa666
      @musthafa666 2 месяца назад +4

      ആര് 😂

    • @Khalid_usman786
      @Khalid_usman786 2 месяца назад +3

      @@musthafa666 മുഖ്യൻ്റെ അടിമകൾ തന്നെ

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 месяца назад

      എടാ മോനെ ആരാ അന്വേഷിക്കാൻ😅😅😅: ഡിവൈഎഫ്ഐ ഒക്കെ അടിമകളാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад

      Useless myth m 72 ++++ h 😮😮😮😮

  • @AbbasAbbaspadijakkara
    @AbbasAbbaspadijakkara 2 месяца назад +32

    സത്യംപറഞ്ഞാൽ ഇപ്പോൾ വാർത്തകേൾക്കാൻ താല്പര്യം താങ്ക്സ് അൻവർസാർ

  • @Mfmf-m7o
    @Mfmf-m7o 2 месяца назад +80

    നട്ടെല്ലുള്ള നേതാവ് ധീരമായി മുന്നോട്ടുപോകുക🎉

    • @manumanuop5209
      @manumanuop5209 2 месяца назад

      ഇവൻ്റെ പെരിലുള്ള കെസുകൾ അത് ഇവൻ നള്ള പിള്ള😂

  • @HamzaHamza-ru1cz
    @HamzaHamza-ru1cz 2 месяца назад +115

    അൻവർ 🔥.. ഇദ്ദേഹം പറഞ്ഞത് അംഗീകരിക്കാത്തവർക് കാലം കൊണ്ട് തെളിയും..അപ്പോൾ അൻവർ നെ നിങ്ങൾ ഓർക്കും..പണ്ട് തിലകൻ അമ്മയെന്ന സംഘടനയെ കുറിച്ച് പറഞ്ഞപോലെ 🙏

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@HamzaHamza-ru1cz ഇയാള് രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കണം പറഞ്ഞത് ഓർക്കുന്നുണ്ട്. ഇയാളെ മുഖം കണ്ടാൽ അറിയും ഉടായിപ്പ് ആണ് ന്നു .

    • @gom7741
      @gom7741 2 месяца назад +4

      Anwer ippo parannath league pande parannath an sujith dasinnne kurich Malappuram sp

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@HamzaHamza-ru1cz കള്ളന്മാരെ പിടിക്കാൻ മറ്റൊരു കള്ളൻ ആണ് ഏറ്റവും നല്ലത് 🎉🎉 അൻവർ കി 💪
      കക്കാടംമ്പോയിൽ ഭൂമി കയ്യേറ്റം മുതൽ , എത്ര എത്ര കള്ളക്കടത്ത് അൻവർ ചെയ്തതാണ്. അനുഭവം ഗുരു . കള്ളന്മാരെ എവിടെ കണ്ടാലും മനസ്സിലാവും അൻവർ MLA ക്ക് പറഞത് എല്ലാം ശെരിയാണ്. 🎉💝

  • @ubaidmanavayal5878
    @ubaidmanavayal5878 2 месяца назад +43

    നിങ്ങളെ പോലുള്ളവർ - ഉദ്ധോഗസ്ത പ്രഭുക്കളെ നിലക്കുനിർത്താൻ . എല്ലാ രാഷ്ട്രീയ പ്രസ്താനത്തിലും - ഉയർന്ന് വരണം . അഭിനന്തനം

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ 2 месяца назад +73

    വാക്കുകളിൽ ഉണ്ട്‌ സത്യ സന്ധത ✅♥️

    • @sangeeth5528
      @sangeeth5528 2 месяца назад +1

      നല്ല A ക്ലാസ്സ്‌ സാധനം ഉള്ളിൽ ചെന്നിട്ടുണ്ട്.. അത് കാണുന്നുണ്ട് 😊

  • @farhanmalayil3304
    @farhanmalayil3304 2 месяца назад +10

    അഭ്യന്തരം ശുദ്ധ കലശം നടത്താൻ ഇറങ്ങി പുറപ്പെട്ട അൻവർ ❤️❤️❤️ full സപ്പോർട്ട്

  • @abuabu1744
    @abuabu1744 2 месяца назад +19

    ബിഗ് സല്യൂട്ട് mr PV ANWAR 👌👏

  • @salamnalakath6634
    @salamnalakath6634 2 месяца назад +27

    ഞാൻ പക്കാ യുഡിഫ് ക്കാരനാണ്,, താങ്കൾ പറയുന്നതിൽ 100% തെളിവോടെ സംസാരിക്കാൻ പറ്റുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

  • @renjiths.9672
    @renjiths.9672 2 месяца назад +89

    അൻവർ ആഭ്യന്തര വകുപ്പിനെതിരെ ആഞ്ഞ് അടിക്കുകയാണ്......

  • @TheSreealgeco
    @TheSreealgeco 2 месяца назад +46

    അൻവർ MLA ആണ് യഥാർത്ഥ പ്രതിപക്ഷം.... ഈ ജനത്തെ വെറുപ്പിച്ചു അവാർഡ് നേടിയ കേരള പോലീസിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ച അൻവർ സാബ് നു അഭിനന്ദനങ്ങൾ

    • @sathicp-ry6jj
      @sathicp-ry6jj 2 месяца назад

      Onnu poda.

    • @TheSreealgeco
      @TheSreealgeco 2 месяца назад +3

      @@sathicp-ry6jj ഇല്ല... ഈ പോലീസിലെ ക്രിമിനൽകളെ പൊളിച്ചടുക്കി നിരത്തുന്നത് ഒന്ന് കണ്ണ് കുളിർക്ക് കാണട്ടെ... ഇത് വരെ അൻവർസാബിനെ വിമർശിച്ച ഞങ്ങൾ അൻവർ mla യുടെ കട്ട ഫാൻസ്‌ ആയി.... നട്ടല്ലുള്ള ഒരു ജന പ്രതിനിധി

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 2 месяца назад +8

    എയർപോർട്ടിന്റെ പുറത്തുവച്ച് പോലീസ് സ്വർണക്കട്ടികൾ പിടികൂടുമ്പോൾ എന്തുകൊണ്ട് സ്കാനിങ്ങും മറ്റു ആധുനിക ഉപകരണങ്ങളും വെച്ച് പരിശോധിച്ച കസ്റ്റംസ് ഈ സ്വർണക്കള്ളക്കടത്തുകൾ കണ്ടെത്തുന്നില്ല എന്ന് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

  • @Humanman20
    @Humanman20 2 месяца назад +31

    ആഭ്യന്തരമന്ത്രിക്ക് ഇതിലൊന്നുംഇടപെടാൻ പറ്റാത്തത് എന്തുകൊണ്ടാണ്😮😮😮

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 2 месяца назад

      Abyandhara madri undo

    • @Abusawlih1819
      @Abusawlih1819 Месяц назад

      മടിയിൽ കനമുള്ളത് കൊണ്ട് തത്കാലം മുതിരുന്നില്ല.
      അതൊന്നു ഇറക്കിവെച്ചാൽ മൂപ്പര് തൊള്ള തുറക്കുമായിരിക്കും

  • @jafarsa7299
    @jafarsa7299 2 месяца назад +16

    കേരള രാഷ്ട്രീയത്തിലെ ഏറ്റവും ധീരനായ നേതാവ് . P.V. അൻവർ

  • @mosamaster
    @mosamaster 2 месяца назад +19

    ഇതിലെന്തെന്കിലും സത്യമുണ്ടെന്‍കില്‍ വളരെ ഗുരുതരമായ അവസ്ഥയാണ്‌.

  • @riyazmadani2474
    @riyazmadani2474 2 месяца назад +16

    ശരിക്കും അൻവറിനെ പോലുള്ളവർ ഭരണ കർത്താക്കൾ ആവണം ❤

  • @vickyz169
    @vickyz169 2 месяца назад +51

    Police സേന യിൽ പല ഗുരുതര സംഭവങ്ങളും എല്ലായിടത്തും നടത്തുന്നുണ്ട്, താരതമ്യേനെ കേരളത്തിൽ കുറവായിരിക്കാം. .anyway have to prosecute. .ഇനിയെങ്കിലും ഇത് പോലെ ആരെങ്കിലും കുത്തിപൊക്കണം. .ഇല്ലെങ്കിൽ കുറേ സാധു ജീവനുകൾ ന്യായം കിട്ടാതെ 😢

  • @mokkans2598
    @mokkans2598 2 месяца назад +38

    തൽക്കാലം പറയുകയാണങ്ക്യൽ അഭ്യന്തരം ഒരു നാഥനില്ലാ കളരിയാണ്

  • @fajarussadiq
    @fajarussadiq 2 месяца назад +11

    ഇനിയും പ്രതികരിച്ചില്ല എങ്കിൽ ഇനി ഒരിക്കലും പ്രതികരിക്കാൻ ആവില്ല. ഇത്ര strong allegations ഇതിന് മുൻപ് ആരും നടത്തിയിട്ടില്ല. Support Anwar MLA

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 2 месяца назад +97

    ഞാൻ എതിർ രാഷ്ട്രീയകാരനാണെങ്കിലും PV അൻവറിന് പൂർണ പിന്തുണ

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@SaleemSeli-oq4ub രാഹുൽ ഗാന്ധി നേ കുറ്റം പറഞ്ഞിരുന്നു ഇയാള് പിന്നെ മാറ്റി പറഞ്ഞു. പോലീസിൽ ക്രിമിനൽസ് നേ പിൻവാതിൽ നിയമനം നടത്തിയപ്പോ വിജയൻ എന്താ കരുതിയത് . എല്ലാതും അടിമകൾ ആകുമെന്നോ , പക്ക ക്രിമിനൽസ് ആണ്.

    • @FARZAGROUPFARZA
      @FARZAGROUPFARZA 2 месяца назад

      അല്ല ഇതിന് നമ്മളെല്ലാവരും പിന്തുണ കൊടുക്കണം അൻവർ ക പറഞ്ഞത് സത്യമാണെങ്കിൽ അല്ലെങ്കിലും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад

      Useless myth M 72 h ready +++😮😮😮😮

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 месяца назад

      ​@@FARZAGROUPFARZA 72 h Ready myth M +++😮😮😮😮😮

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@FARZAGROUPFARZA എന്നിട്ട് വിജയൻ ൻ്റെ അടിമകൾ അന്വേഷിച്ചു കണ്ട് പിടിക്കുമോ , അങ്ങനെ കണ്ട് പിടിച്ചാൽ ഈ ക്രിമിനൽസ്ന് പിണറായി സംരക്ഷണം ഒരുക്കും .

  • @jinoogk
    @jinoogk 2 месяца назад +25

    ഇദ്ദേഹം ഈ പറയുന്നതില്‍ എന്തോ ശരികള്‍ അവിടെ ഇവിടെ ഉണ്ട് എന്ന് തോനുന്നു .

  • @MubashirmeCml
    @MubashirmeCml 2 месяца назад +1

    പി . വി അൻവർ MLA പറഞ്ഞത് വസ്തുതകളാണ്. ഈ ധീരമായ പോരാട്ടം വിജയിക്കും സധൈര്യം മുന്നോട്ടു പോകുക 👍👍

  • @abdulshukkoor4916
    @abdulshukkoor4916 2 месяца назад +2

    മുഖ്യമന്ത്രിയുടെ അഭ്യന്തര അമ്പേ പര ജയം തന്നെ ഇത് പോലും ഉള്ള ക്രിമിനൽ പോലിസിൽ അനേകം ഉണ്ട്

  • @grandstream1293
    @grandstream1293 2 месяца назад +3

    ജനങ്ങൾ കൂടെയുണ്ട് അൻവർ ശക്തമായി മുന്നോട്ടു പോവുക

  • @cnpokootty449
    @cnpokootty449 2 месяца назад +1

    good, good അൻവർ ഭായ് 100%

  • @risal1775
    @risal1775 2 месяца назад +25

    ഈ ഗവണ്മെന്റ് ഈ ആരോപണങ്ങൾ അനേഷിച്ചില്ലെകിലും അടുത്ത ഗവണ്മെന്റ് ഇത്‌ സത്യം എല്ലാം പുറത്തു കൊണ്ട് വരും 👍👍👍

    • @artvkd
      @artvkd 2 месяца назад +1

      ഏത് ഗവർമെന്റ് വരാൻപോകുന്നത് 😂 അത് rss കോപിആയിരിക്കും.😂 മുൻ കാലങ്ങൾ ഇവിടെ തുറന്നുകിടപ്പുണ്ട് 🙄 രമേശിനെ റജിരുവാഞ്ഞൂറിനെ മറക്കാൻ പറ്റില്ല 🙄

    • @qatarvsindiavlog4458
      @qatarvsindiavlog4458 2 месяца назад

      VD സതീശനും അകത്താകും pv അൻവർ നിയമസഭയിൽ ശദീഷനെ കുറിച്ച് പറഞ്ഞത് നൂർ ശതമാനം ശെരിയാണ് എന്തുകൊണ്ട് അന്നെഷണം നടന്നില്ല സത്യം അല്ലാതെ അൻവർ പറഞ്ഞിട്ടില്ല ഉറപ്പാണ് സാജൻ സകരിയയും ഭീകരവാദിയാണ്

    • @sweetmaanu
      @sweetmaanu 2 месяца назад +1

      @@artvkd ഇപ്പോൾ RSS അല്ലാതെ ആരാ ഭരിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣

    • @artvkd
      @artvkd 2 месяца назад +2

      @@sweetmaanu ഇപ്പോൾ 30% അപ്പോൾ 99%😂 അല്ല രാത്രിയിൽ 100%😂

  • @ibrahimnelikkal2133
    @ibrahimnelikkal2133 2 месяца назад +7

    ഇയാളോട് ഒരുപാട് വിയോജിപ്പുണ്ട്. അത്രക്കും അഹങ്കരിച്ചു സംസാരിച്ചിട്ടുണ്ട് ഇദ്ദേഹം.. പക്ഷേ ഇക്കാര്യത്തിൽ full support

  • @sulaimanrahmani6395
    @sulaimanrahmani6395 2 месяца назад +1

    സൂപ്പർ👍✋👍✋👍✋

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 2 месяца назад +7

    ഇദ്ദേഹത്തെ അനുഭവഩൾ പാഠം പഠിപ്പിക്കുന്നു❤

  • @AmeenAmeenp-i6z
    @AmeenAmeenp-i6z 2 месяца назад +1

    ബല്ലാത്ത പഹയൻ😢

  • @mkasim8563
    @mkasim8563 2 месяца назад +44

    സാജൻ സക്കറിയ എന്ന രാജ്യദ്രോഹിയ്ക് എതിരെ സംസാരിക്കുന്ന P. V അൻവർ MLA യ്ക്ക് അഭിവാദ്യങ്ങൾ

  • @zainuddeenomer9815
    @zainuddeenomer9815 2 месяца назад +21

    പല നിലപാടുകളോടും യോജിപ്‌ ഇല്ല എന്കിലും ഇത് 100%യോജിക്കുന്നു

  • @sinichandrabose1020
    @sinichandrabose1020 2 месяца назад +38

    ക്ഷമിച്ചും, സഹിച്ചും മടുത്തു കഴിയുമ്പോൾ ആണ് ഏതൊരു മനുഷ്യനും പ്രീതികരിക്കുന്നത്. അതാണ് അൻവർ mla യിൽ നിന്നും മനസിലാകുന്നത്. ധീരന് or

  • @Latestmedia-11
    @Latestmedia-11 2 месяца назад +2

    അടിപൊളി 👍

  • @arunk-kq1ye
    @arunk-kq1ye 2 месяца назад +2

    അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും നിലപാടുകളും സുതാര്യമാണ്
    വാക്കുകളുടെ പവ്വർ അദ്ദേഹത്തിന് മലപ്പുറത്തെ ജനങ്ങൾ പ്രിയങ്കരനാക്കിയതും അവര് പിന്തുണ കൊടുക്കുന്നതും
    ❤ സഖാവ്.ശ്രീ.പി.വി.അൻവർ❤❤💪 ലാൽസലാം അഭിവാദ്യങ്ങൾ

  • @ichusmedia1469
    @ichusmedia1469 2 месяца назад +2

    All the best. പ്രാർത്ഥനയോടെ കൂടെയുണ്ട്

  • @Rasheedkp-h8s
    @Rasheedkp-h8s 2 месяца назад +7

    വെടികൊണ്ട് മരിക്കാൻ തയ്യാറുള്ള mla മാർ ഉണ്ടോ എന്നറിയില്ല 👍👍👍 അത് കലക്കി 👍👍👍

  • @RajanNeerngat
    @RajanNeerngat 2 месяца назад +1

    അഭിനന്ദനങ്ങൾ

  • @firoskhanedappatta
    @firoskhanedappatta 2 месяца назад +1

    പി വി അൻവർ MLA + അഖിൽ മരാർ = നാളെത്തെ കേരളം❤

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 2 месяца назад +1

    അൻവർ.. 👍👍👍.. 👌👌👌..❤❤❤

  • @BgmWorld99
    @BgmWorld99 2 месяца назад +2

    🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️

  • @baijutharayil9860
    @baijutharayil9860 2 месяца назад +29

    ആഭ്യന്തരൻ ഒരു വാഴ ആണെന്ന് ജനങ്ങൾക്കറിയാം.😂😂😂
    ഇതിങ്ങനെ ഒരു ഭരണപക്ഷ mla വിളിച്ചു പറയാമോ 🤔

    • @Yxhap-id8bj
      @Yxhap-id8bj 2 месяца назад

      Illa.mindathe irikam.oolla godi ne pesikunath pole ano

    • @aboobackerpk8406
      @aboobackerpk8406 2 месяца назад

      Parayahm bro thurann parayetta
      Jangalk allahh Priyadarshini undu
      Keralam cpm barechahlum congrs
      S barichahlum thurann samsareka
      Hn pathannam anvaren m.a.l. k
      Abinhdanam anvar kuudi kayicha
      Vennam 👍🤲🏼🤝🏻🎉💞💕

    • @nsdpkdnsdpkd153
      @nsdpkdnsdpkd153 2 месяца назад

      Sangi pinarayi

    • @baijutharayil9860
      @baijutharayil9860 2 месяца назад

      @@aboobackerpk8406 🤔 എന്താ കവി ഉദ്ദേശിച്ചത് 🤔

  • @housekitchen4533
    @housekitchen4533 2 месяца назад +1

    സാർ എല്ലാം തുറന്നു പറയണം അർജവത്തോടെ

  • @saleemab7862
    @saleemab7862 2 месяца назад +22

    ഇത്രക്ക് ശക്തമായ ചുവടു വെപ്പ്, ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുമുള്ള ഒരു തുടക്കത്തിന് പ്രേരകം ആവട്ടെ.
    പക്ഷേ, ചുരുക്കിപ്പറയുക. ആളുകളുടെ സമയത്തിൻ്റെ മൂല്യം മനസ്സിലാക്കി പരിപാടി അവതരിപ്പിക്കുക.
    വിജയാശംസകൾ!

    • @hisham370
      @hisham370 2 месяца назад +1

      Venel kettal mathii

    • @kdmoniles7504
      @kdmoniles7504 2 месяца назад

      വാർത്ത സമ്മേളനം അങ്ങനെ ആണ്.

    • @saleemab7862
      @saleemab7862 2 месяца назад

      @@kdmoniles7504 ഇങ്ങിനെയും വാർത്താ സമ്മേളനങ്ങൾ ഉണ്ടാകാറുണ്ട് എന്ന് മനസ്സിലായി.

  • @theemperor1005
    @theemperor1005 2 месяца назад +8

    അൻവർ കട്ട support🔥🔥

  • @rasheedkm728
    @rasheedkm728 2 месяца назад +3

    ഞെട്ടിക്കുന്ന വിവരങ്ങളാണല്ലോ ഇത്!

  • @salamnalakath6634
    @salamnalakath6634 2 месяца назад +5

    താങ്കളെ നമിക്കുന്നു

  • @Surprised-y6t
    @Surprised-y6t 2 месяца назад +5

    സർക്കാരിൻറെ ശമ്പളം വാങ്ങുന്ന സർക്കാർ സർവീസുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന്മാർ വർഗീയ നിലപാടെടുത്താൽ അവരെ ശക്തമായ നിലപാടെടുത്ത് അവരെ താക്കീത് ചെയ്തു നിയമനടപടികളിലേക്ക് പോകേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ ഇവിടെ സമാധാനം ഉണ്ടാവില്ല പല ആൾക്കാർക്കും ഉദ്യോഗസ്ഥ നിലയിലിരിക്കുന്നവർ വർഗീയ നിലപാടിലൂടെ മുന്നോട്ടുപോകുന്നത് ആബൽകരമാണ്

  • @shafreenashafreena4113
    @shafreenashafreena4113 2 месяца назад +1

    അൻവർ ❤❤🔥👍🏻

  • @Jaseel8157
    @Jaseel8157 2 месяца назад +10

    തീർച്ചയായും ഇതിൻ്റെ സത്യാവസ്ഥ പുറത്ത് വരേണ്ടതാണ് മാധ്യമങ്ങൾ ആണ് വല്യപങ്ക് വഹിക്കുന്നതും

  • @razakvaniyambalam
    @razakvaniyambalam 2 месяца назад +7

    അൻവർ കൃത്യമായ മാധ്യമത്തിനെ തന്നെ കൂട്ടായി പിടിച്ചു മീഡിയവൺ ഉള്ളത് ഉള്ളതുപോലെ പറയും എന്ന് അൻവറിന് അറിയാം

  • @farhanmalayil3304
    @farhanmalayil3304 2 месяца назад +5

    കേരളം കണ്ട കഴിവ്കെട്ട ഹോം മിനിസ്റ്ററായി പിണറായിയെ ചരിത്രം രേഖപ്പെടുത്തും

  • @wkywky3382
    @wkywky3382 2 месяца назад +30

    അൻവർ സാർ പൊളിയാണ്. ഇത് പോലെ ആയിരുന്നു നില്പ് ബൂർ MLA ആയിരുന്ന കൊല്ലപ്പെട്ട സഖാവ് വെടിയേറ്റ് മരിച്ച കുഞാപ്പു സൂക്ഷിക്കണം സഖാവേ. അൻവർ

  • @Khalid_usman786
    @Khalid_usman786 2 месяца назад +10

    പിൻവാതിൽ നിയമനം നടത്തിയപ്പോ വിജയൻ എന്താ കരുതിയത് . എല്ലാതും അടിമകൾ ആകുമെന്നോ , പക്ക ക്രിമിനൽസ് ആണ്.

  • @haneefa477
    @haneefa477 2 месяца назад +5

    ഇപ്പോൾ മനസ്സിലാവുന്നുണ്ട്, കാലിക്കറ്റ്‌ എയർപോർട്ടിൽ പോലീസ് ബാരിക്കേട് വെച്ച് ലോക്കൽ പോലീസ് എയർപോർട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ ചെക്ക് ചെയ്തിരുന്നു

  • @salamnalakath6634
    @salamnalakath6634 2 месяца назад +8

    താങ്കളാണ് പ്രതിപക്ഷ നേതാവ്

  • @shamsutravelvlogchengara7067
    @shamsutravelvlogchengara7067 2 месяца назад +5

    Pv അൻവർ. 👍👍👍👍

  • @samali9284
    @samali9284 2 месяца назад +2

    ഭരണ പക്ഷത്തെ ഒരു MLA ക്ക് പോലും പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ല എങ്കിൽ സാധാരണ ജനങ്ങൾക്ക് പിന്നെ എന്ത് പണ് പുണ്ണാക്കാണ് ലഭിക്കുക.!😮😮😮

  • @vksatheesan
    @vksatheesan 2 месяца назад +1

    ഭരണകക്ഷി എം.എല്‍.എ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച സ്ഥിതിക്ക് ,ആഭ്യന്തര വകുപ്പ് ഇത്രയും കെടുകാര്യസ്ഥതയിലാണെന്ന് വ്യക്തമാക്കപ്പെട്ട സ്ഥിതിക്ക് ഈ ഭരണത്തിന് തുടരാന്‍ അവകാശമുണ്ടോ?

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc 2 месяца назад +9

    സപ്പോർട്ട് for അൻവർ mla 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🌹🌹🌹🌹🌹❤️

  • @Sathyathinoppam
    @Sathyathinoppam 2 месяца назад +2

    Pv അൻവറിനെ സംബന്ധിച്ച് അദ്ധേഹം സമ്പന്നനാണ്. ധെെര്യശാലിയാണ്..നിലമ്പൂരിലെ ജനങ്ങൾ അദ്ധേഹത്തോടൊപ്പമുണ്ട്...അതുകൊണ്ട് സ്വതന്ത്രനായി നിന്നാലും ജയിക്കും❤❤❤. ധെെര്യമായി മുന്നേറുക..എലിയെപോലെ 100 കൊല്ലം ജീവിക്കുന്നതിനെക്കാൾ നല്ലത് പുലിയെ പോലെ കുറച്ച് നാൾ ജീവിക്കുന്നതാണ്.

  • @MrShahidanwar
    @MrShahidanwar 2 месяца назад +5

    ആദ്യമായി സിപിഎം mla യോട് ബഹുമാനം തോന്നിയ നിമിഷം...
    All the best...
    (മുൻപ് തെറ്റിദ്ധരിച്ചിരുന്നു )
    മലപ്പുറം പിടിക്കുക

    • @Khalid_usman786
      @Khalid_usman786 2 месяца назад +1

      @@MrShahidanwar തെറ്റിദ്ധരിക്കരുത്. കള്ളന്മാരെ പിടിക്കാൻ മറ്റൊരു കള്ളൻ ആണ് ഏറ്റവും നല്ലത് 🎉🎉 അൻവർ കി 💪
      കക്കാടംമ്പോയിൽ ഭൂമി കയ്യേറ്റം മുതൽ , എത്ര എത്ര കള്ളക്കടത്ത് അൻവർ ചെയ്തതാണ്. അനുഭവം ഗുരു . കള്ളന്മാരെ എവിടെ കണ്ടാലും മനസ്സിലാവും അൻവർ MLA ക്ക് പറഞത് എല്ലാം ശെരിയാണ്. 🎉

  • @Rasheedkp-h8s
    @Rasheedkp-h8s 2 месяца назад +2

    👍👍👍👍 anwer

  • @abduljaleelpgm7831
    @abduljaleelpgm7831 2 месяца назад +13

    ആഭ്യന്തര മന്ത്രിയുടെ നട്ടെലിന്റെ ബലം പരിശോധിച്ചു കൊണ്ടിരിക്കുന്ന MLA..😂

  • @SureshSuresh-wr8rl
    @SureshSuresh-wr8rl 2 месяца назад +7

    ആഭ്യന്തര മന്ത്രി വെറുംപാഴാണെന്നു അൻവർ വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 2 месяца назад +5

    ആർജവവും നട്ടെല്ലുമുള്ള എംഎൽഎ. അഭിവാദ്യങ്ങൾ...

  • @kallafadvtsadiq228
    @kallafadvtsadiq228 2 месяца назад +2

    ഞാൻ ഒരു കോൺഗ്രസ്സ്കാരനും ഞാൻ ഒരു അൻവർ വിരോധിയുമായിരുന്നു. ഈ സംഭവത്തോട് കൂടി അദ്ദേഹം ശരിയാണെന്നു മനസ്സിലായി. ഇപ്പോൾ അദ്ദേഹത്തെ വളരെ അധികം ഇഷ്ടപെടുന്നു. അൻവർ താങ്കൾ ഉത്തരവാദിത്ത പെട്ട ഒരു MLA ആണെന്ന് ബോധ്യപ്പെട്ടു. ഇനി താങ്കളുടെ കൂടെ ഉണ്ടാകും

  • @MoideenAbdulKaderHassan
    @MoideenAbdulKaderHassan 2 месяца назад +2

    MLA.... Super 💕

  • @KovvalabdullaAbdulla
    @KovvalabdullaAbdulla 2 месяца назад +1

    എല്ലാ കള്ളത്തരങ്ങളും പുറത്ത് വരണം മുഖ്യമന്ത്രി ഇതിൽ ഇടപെടണം ആർജവം കാണിച്ച MLA ക് അഭിനന്ദനങ്ങൾ 👍👍👍

  • @arakkalsafed
    @arakkalsafed 2 месяца назад +2

    വളരെ ഗുരുതര വിഷയമാണ് അൻവർ രേഖപെടിത്തിയിരിക്കുന്നത്, ശക്തമായ നടപടി ഉണ്ടാകണം

  • @Tasteofgoodness
    @Tasteofgoodness 2 месяца назад +4

    Anvar bai ku full support 💪🙏❤️❤️🙏🙏❤️❤️🙏🙏❤️
    Adgp ye yum eeee pannnakaleyokkke ozhivakkkanam
    🛑🛑🛑🛑🛑🛑🛑🛑🛑🛑🛑Plzzzzz support to anvar baii all Kerala peoples😮😮😮😮😮😮😮😮😮😮🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

  • @Shajl
    @Shajl 2 месяца назад +2

    ഈ വിഷയത്തിൽ ഞാൻ പി വി അൻവർ എംഎൽഎക്കൊപ്പം

  • @FebinReemaTrancesun
    @FebinReemaTrancesun 2 месяца назад +12

    കേരളവും ഇന്ത്യയും എങ്ങോട്ടാണ് പോകുന്നത്😮

  • @npchacko9327
    @npchacko9327 2 месяца назад

    ❤ you are Bright and Brilliant❤

  • @abbassrambi4004
    @abbassrambi4004 2 месяца назад +3

    ഇതാവണം നമ്മുടെ നേതാക്കൾ, അല്ലാതെ കട്ട് മുടിക്കുന്ന നേതാക്കളെ അല്ലാ

  • @mohammedk479
    @mohammedk479 2 месяца назад

    Appreciating Anwer as you do your job well

  • @Shaji94
    @Shaji94 2 месяца назад +20

    Salute mr-anvar 💪

  • @muhsinkk1952
    @muhsinkk1952 2 месяца назад

    🔥🔥🔥

  • @musthafanv-mo2ug
    @musthafanv-mo2ug 2 месяца назад +2

    അൻവർ സാഹിബ് എംഎൽഎ ധൈര്യമായി മുന്നോട്ടു പോയിക്കോളൂ അങ്ങയുടെ കൂടെ ഇന്ത്യയിലെ സകല മലയാളികളും ഉണ്ട് ജാതിമതം നോക്കാതെ രാഷ്ട്രീയം നോക്കാതെ സത്യത്തിനു വേണ്ടി ഉള്ളൂ

  • @salimpa3244
    @salimpa3244 2 месяца назад +1

    കഴിഞ്ഞ 9 വർഷമായി കേരളത്തിൽ അഭ്യന്തരവകുപ്പ് BJPകൈകാര്യം ചെയ്യുന്നു

  • @salmabeevips643
    @salmabeevips643 2 месяца назад +1

    സത്യം പറയാൻ കാണിച്ച ആജ്ജവം അംഗീകരിക്കുന്നു.

  • @saajansaj8335
    @saajansaj8335 2 месяца назад +2

    ഈ കാര്യത്തിൽ p v അൻവർ നോടൊപ്പം, കേരളത്തിൽ പലതും പ്ലാൻ ചെയ്തു നടപ്പാക്കുന്നുണ്ട്, ഇതു പ്രതിപക്ഷം ഏറ്റു എടുക്കണം

  • @Sd-ih5ql
    @Sd-ih5ql 2 месяца назад +5

    Nattellulla MLA anwarinu abhivadhyangal👌♥️

  • @soldierboyone
    @soldierboyone 2 месяца назад +7

    Anwar 🔥🔥🔥🔥🔥🔥🔥🔥

  • @ashrafkp6778
    @ashrafkp6778 2 месяца назад +4

    മുഖ്യന് നെട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപിണ്ടി ആണൊ എന്ന് എനിക്ക് മാത്രമാണൊ തോന്നുന്നത്

  • @Vipinzindhu
    @Vipinzindhu 2 месяца назад +37

    അൻവർ ഉടനെ പാർട്ടിക്ക് പുറത്താകും...ഉറപ്പായി ഏതാണ്ട്..

    • @Shihabnilambur35
      @Shihabnilambur35 2 месяца назад +6

      അങ്ങേർക്ക് പാർട്ടി സെക്കന്റ്‌ ആണ് ബ്രോ 😂😂😂

    • @jamshadali9915
      @jamshadali9915 2 месяца назад +7

      ഉള്ളത് പറഞ്ഞാൽ പോകുന്ന സ്ഥാനം ആണെങ്കിൽ പോവട്ടെ

    • @Sadihkb
      @Sadihkb 2 месяца назад +3

      ഏത് പാർട്ടി? അൻവർ സ്വതന്ത്ര എംഎൽഎ ആണ്. സ്വന്തം പാർട്ടി ഒക്കെ ഉള്ള ആളാണ്

    • @channelinternational7365
      @channelinternational7365 2 месяца назад +1

      അൻവർ സ്വത്രത്രനായി മത്സരിച് രണ്ടാം സ്ഥാനത് എത്തിയ ആളാണ്

    • @ashrafadhinm
      @ashrafadhinm 2 месяца назад

      pottey cpm ne chetta vijayan nashippikkum

  • @shahanajamsheerk806
    @shahanajamsheerk806 2 месяца назад +3

    Open mind 👌

  • @moosakaladi7055
    @moosakaladi7055 2 месяца назад +1

    വാക്കിന് സ്തിരതഇല്ലാത്തവൻ തന്നെയല്ലെ പോന്നാനിയിൽ തോറ്റ് രാഷ്ട്രീയം നിർത്തിയ ആളല്ലെ😅😅

  • @mujeebck4299
    @mujeebck4299 2 месяца назад

    അടിപൊളി 😊

  • @azeezkallarpe4270
    @azeezkallarpe4270 2 месяца назад

    👍👍