Eniku itharam books, kadhakal okke kelkkan ipolum ishtamanu....sathyamundo ennullathalla. 🤗,book vayichalum ishtamulla part veendum onnu koodi vayikum, athupole ee video lum chila parts repeat adichu kettu. Ini ithihyamala orennam sanghadippikkanam vayikkan😃🤗 Thank u
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️... Hero of The Decades🔥, Face of the Indian Cinema✨️, Patriarch of Mollywood👑, Ever time Versatile Acting, One & only pathmasree Barat Dr Mammootty മമ്മൂക്ക❤️😙
Sherikkum Arjun itra experienced and owner of many national awards aaya Mammootty yodu kattakku compete cheythu. Hats off. Won't be surprised if he gets a National
കുഞ്ചമൻ ഇല്ലം ഒന്നോ രണ്ടോ പേർക്ക് മാത്രമേ അറിയുകയുള്ളൂ കേസ് കൊടുത്തപ്പോൾ ഇപ്പോൾ എല്ലാവരും അറിഞ്ഞു. ഇനി പേര് മാറ്റിയാലും കഥ മാറിയാലും നിങ്ങൾ അങ്ങനെയാണ് എന്നെ വിചാരിക്കുക യുള്ളൂ😅😅😅
വെറുമൊരു ബ്ലാക്ക് & വൈറ്റ് സിനിമയുടെ പ്രേക്ഷക പ്രതീക്ഷയും തിയറ്റർ ബുക്കിങ് കണ്ട് അന്തംവിട്ട് പോകുന്നെങ്കിൽ.... അതിന് ഒറ്റ പേരേ ഉള്ളൂ !!! മമ്മൂട്ടി എന്ന അത്ഭുത നടനം 🔥🔥🔥
"അന്ധവിശ്വാസം," എന്ന പ്രയോഗം തെറ്റാണ് സഹോദരാ? അക്കാലത്ത് അയിത്തം ഉണ്ടായിരുന്നു.അത് ശരിയാണ്. ബ്രാഹ്മണർ മറ്റ് ജാതിക്കാരെ അടിമകളെ പോലെ കണ്ടിരുന്നു.മന്ത്രങ്ങൾ സത്യമാണ്. അതിന് ശക്തി ഉണ്ട്. പക്ഷേ സത് കർമ്മത്തിനും ദുർകർമ്മത്തിനും വേണ്ടി ചെയ്യുന്നത്. സത് മന്ത്രവാദികൾ ദുർമന്ത്രവാദം ഉപയോഗിക്കില്ല. അത് ഉപയോഗിച്ചാൽ അത് അവർക്ക് തന്നെ ദോഷം ഉണ്ടാവുകയും ചെയ്യുന്നു. അത് മനസിലാക്കാൻ ലാലേട്ടന്റെ പഴയ സിനിമ "ശ്രീകൃഷ്ണപരുന്ത്" എന്ന സിനിമ കണ്ടാൽ മതി. പണ്ട് രക്തയക്ഷികളെ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഏതെങ്കിലും ഒരു സത് മൂർത്തിയെ ഉപാസിക്കുന്ന മാന്ത്രികൻ അയാളുടെ ഉപാസനാമന്ത്രം കൊണ്ട് ആ യക്ഷികളെ ബന്ധിച്ച സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണം കായംകുളം, കൃഷ്ണപുരം കൊട്ടാരം. കായംകുളം രാജാവ് ഭരിച്ചിരുന്ന കാലത്ത് ഒരു രക്തസാക്ഷി യെ കൊണ്ട് പൊറുതി മുട്ടിയപോൾ ചെങ്ങന്നൂർ ദേവിയെ ഉപാസിച്ച ഒരു മാന്ത്രികനെ കൊണ്ട് ആ യക്ഷിയെ ബന്ധിച്ചത് നടന്ന സംഭവമാണ്. കടിച്ച പാമ്പിനെ വരുത്തി വിഷം തിരിച്ചെടുപ്പിച്ചിരുന്ന കുടുംബം ഞങ്ങളുടെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നു. ഇന്ന് ആ ഗ്രന്ഥങ്ങൾ ഒക്കെ കാലഹരണപ്പെട്ടു. സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ചില മന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അത് ദുർമന്ത്രങ്ങളിൽ പെടുന്നതാണ്. ഒരുപക്ഷേ അതൊക്കെ കാലഹരണപ്പെട്ടത് ഈശ്വരനിശ്ചയം ആണ്. കാരണം, ഇല്ലായിരുന്നെങ്കിൽ, അധർമ്മം നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത് അതുംകൂടി ഉണ്ടായിരുന്നു എങ്കിൽ ഇതല്ലായിരുന്നു സ്ഥിതി! രാഷ്ട്രീയകാരും, പീഡനക്കാരും , കൊളളക്കാരും ഇതിനെ സമീപിച്ച് തെളിവില്ലാതെ എന്തെല്ലാം ചെയ്ത് കൂട്ടിയേനെ??വിചാരിക്കുന്ന സ്ത്രീകളൊക്കെ പീഡനം ചെയ്യാതെ തന്നെ മായാബന്ധത്തിൽ പെട്ട പോലെ ഇറങ്ങി ഇവൻ്റെയൊക്കെ റൂമിൽ ചെന്ന് കിടന്നേനെ 😂!? അവിടെയാണ് ഈശ്വരൻ്റ കളി. ഈ കാലം എത്തും മുമ്പെ അതൊക്കെ ഇല്ലാതാക്കി. പക്ഷേ അന്നും ഇതൊക്കെ അറിയാമെങ്കിലും, അധർമ്മം ചെയ്യാത്ത മന്ത്രവാദികളും ഉണ്ടായിരുന്നു കേട്ടോ! അത് കൊണ്ടു ഇതൊന്നും അന്ധവിശ്വാസം എന്ന് പറയാൻ പറ്റില്ല 🙏🌹
ഭ്രമയുഗം സിനിമ തുടങ്ങുമ്പോൾ disclaimer ഉണ്ട്.... അത് കണ്ടില്ലേ ഈ ഇല്ലക്കാർ 🤷🏼♀️, സങ്കല്പിക കഥയാണെന്നു പറഞ്ഞാൽ അത് മനസിലാക്കാൻ ബുദ്ധിയില്ലേ avark😂... സിനിമയെ സിനിമയായ് കാണു.... എത്ര നല്ല സിനിമയാണ്... കുമാരി സിനിമ പോലെ ഒക്കെ എനിക്ക് തോന്നി... ചെറിയ സാമ്യം മാത്രം... വളരെ കുറച്ചു കഥാപാത്രങ്ങൾ... ബ്ലാക്ക് and വൈറ്റ്, minimal സോങ്‌സ്, എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു.... വെറുതെ നല്ല സിനിമയെ കുറച്ചു per തകർക്കാൻ നോക്കുന്നു 🤷🏼♀️... അത്രെ ullu
ഇത് സിനിമയുടെ റിലീസ് തകർക്കാൻ വേണ്ടി ആരോ ഇതിന്റെ പിന്നിൽ കളിക്കുന്നതാ? കോട്ടയം ബെയ്‌സ് ചെയ്തു ഏതോ മന്ത്രവാദി കുടുംബം മുൻപ് ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു d ഗ്രേഡ് ചെയ്യാൻ ഒരുങ്ങി സൂക്ഷിക്കുക??
അവർ ഇപ്പോളും ഉണ്ടല്ല്ലോ അവിടെ ചാത്തനും മറ്റും ഉണ്ട്.പക്ഷേ അവർ ഈ പറയുന്നത് പോലെ അത്ര ക്രൂരന്മാർ ഒന്നും അല്ല ട്ടോ.കാശിനു വേണ്ടി ഇങ്ങനൊന്നും ചെയ്യില്ല ഉറപ്പാണ്
ദൈവികതക്കു എതിരായി നടന്നിരുന്ന ചില വിശ്വാസങ്ങൾ. ചില ദുർമൂർത്തികൾ. അവർ ദൈവികതക്കു എതിരായിരുന്നു. അതിനു ചാത്തൻ എന്ന് പേര് വന്നു എന്നറിയില്ല. ചാത്തൻ വിഷ്ണു മായ. ഭഗവാനായി ബന്ധുപെട്ടതും. ഇതിൽ ആ വിഷ്ണുമായയെ ആദ്യത്തെ തന്ത്രി നെഗറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും അതിനു ശേഷം ആ തന്ത്രിയെ ചാത്തൻ എന്ന് വിളിക്കുന്ന മൂർത്തി കീഴ്പ്പെടുത്തുകയും സ്വതന്ത്രൻ ആയി നീച കർമങ്ങൾക്കും മറ്റും ഒഴിക്കാൻ വന്ന ആദ്യ തന്ത്രിയുടെ പിന്തലമുറക്കാരന്റെ വേഷത്തിൽ ആ മനയിൽ മനുഷ്യ രൂപത്തിൽ ജീവിക്കുകയും ചെയ്യുന്നു. ഭ്രാമണിക സമ്പ്രതായം കുഴിച്ചു മൂടുകയും ചെയ്യുന്നു. ഇതിൽ ഒരു കുലത്തോടുള്ള പക ഈ മൂർത്തി കാണിക്കുന്നു.. അതാണ് കോഴി മാംസവും മദ്യവും കഴിക്കുന്നത്. ഇതിലൂടെ സംവിധായകൻ സവർണ മേധാവിത്വത്തെ എതിർക്കുന്നു. രഹസ്യങ്ങൾ ആരും പുറത്തറിയാതിരിക്കാൻ എത്തിപ്പെട്ടവരെ പുറത്തു പോകാതിരിക്കാനും ശ്രമിക്കുന്നു.ഇതെല്ലാം ആ സിനിമയെ വേറെ വഴിയിലേക്ക് നയിക്കുന്നു.
ഇവരെല്ലാം സിനിമ റിലീസ് ചെയ്യുന്ന ആസമയം നോക്കിയാണ് കാരണം റിലീസ് സമയം മുടക്കിയാൽ പ്രശ്നം ആകും. പാവം നിർമാതാവിനെ കുത്തു പളയെടുപ്പിക്കും. അത് പേടിച്ചു നിർമാതാവ് ഒത്തു തീർപ്പിന് വരും പണം കൊടുക്കും. അയിനാണ്. 🤮🤮🤮
ഒരു സംശയം 🤔🤔🤔 പുഞ്ചമൺ ഇല്ലം മന്ത്രവാദം ഈ കാലത്ത് ചെയ്‌താൽ കേസാകുമോ??? ചോദിച്ചത്, ഇന്ന് പല ആൾക്കാരും മന്ത്രവാദം ചെയ്തതിന് അറസ്റ്റിലാകുന്നുണ്ട്. അപ്പോൾ ഇത് പുഞ്ചമൺ ഇല്ലക്കാർക്കും ബാധകമല്ലേ.. 🤔🤔🤔 അവർ വലിയ പാരമ്പര്യം ഉള്ളവരാണെങ്കിലും..
ചെറിയ ഒരു സംശയം ചോദിക്കട്ടെ കേരളത്തിന്റെ കടം 55000 കോടി ഇന്ത്യ കടമെടുത്തത് എത്ര കോടി എന്നെനിക്കറിയില്ല അംബാനിയുടെ ബാങ്ക് ബാലൻസ് ബാലൻസ് ഒരു ലക്ഷം കോടി ചെറിയൊരു സംശയമാണ് 😂😂😂😂
ഇന്ത്യയുടെ കടം 155 ലക്ഷം കോടി ആയി എന്ന് പറഞ്ഞാണ് ഇപ്പോൾ പച്ചച്ചെങ്കൊടിയുമായി കമ്മി- ജിഹാദികൾ തുള്ളിച്ചാടി നടക്കുന്നത് .. പക്ഷെ ഇവർക്കറിയാത്ത ഒരു കാര്യം, നമ്മൾ വിദേശ കടത്തിനെപ്പറ്റി മാത്രമേ ആവലാതിപ്പെടേണ്ട കാര്യമുള്ളൂ, എന്നതാണ് .. ആഭ്യന്തര കടം എന്നത്, നമ്മുടെ തന്നെ ബാങ്കിൽ നിന്നോ ജനങ്ങളിൽ നിന്നോ എടുക്കുന്ന കടമാണ് ... അതുകൊണ്ട് ആഭ്യന്തര കടത്തിനെ പറ്റി രാജ്യം എന്ന നിലയിൽ നമ്മൾ ആവലാതിപ്പെടേണ്ട കാര്യമില്ല , കാരണം അത് രാജ്യത്തിൻറെ ഉള്ളിലെ പണം തന്നെയാണ് .. ഈ കടം രൂപയിൽ തന്നെയാണ്. അതുകൊണ്ടു പ്രശ്നമില്ല .. മാത്രവുമല്ല, ഇന്ന് നമ്മൾ ലോകത്തിലെ പല രാജ്യങ്ങളുമായും രൂപയിൽ വിനിമയം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു ... രൂപയുടെ മൂല്യം വർധിച്ചുകൊണ്ടിരിക്കുകയാണ് .... 155 ലക്ഷം കോടി എന്ന് പറഞ്ഞാൽ 3100 ബില്ല്യൻ ഡോളർ വരും .. അതിൽ 617 ബില്യൺ ഡോളർ മാത്രമാണ് വിദേശ കടം .. അതായത് മൊത്തം കടത്തിന്റെ 20 % മാത്രമാണ് വിദേശ കടം ... ഇനി ജിഡിപി / വിദേശ കടത്തിന്റെ അനുപാതം എന്താണെന്നു നോക്കാം .. ഇന്ന് ഭാരതത്തിന്റെ ജിഡിപി 3 ട്രില്യൺ ആണ് അതായത് 3000 ബില്യൺ ... വിദേശ കടം 617 ബില്യൺ അതായത് ജിഡിപി /വിദേശ കടത്തിന്റെ അനുപാതം വെറും 20% മാത്രമാണ് ... ഇനി നമുക്ക് ചില ലോകത്തിലെ ചില പ്രധാന രാജ്യങ്ങളുടെ ജിഡിപി / വിദേശ കടത്തിന്റെ അനുപാതം നോക്കാം അമേരിക്ക - 124 % ജപ്പാൻ - 221 % UK - 289 % ഫ്രാൻസ് - 219 % ജർമനി - 152 % പക്ഷെ ഭാരതത്തിന്റേതു വെറും 20% മാത്രമാണ് ... അതായത് നമ്മൾ ഭയക്കേണ്ടാതായി ഒന്നും തന്നെയില്ല . പിന്നെ 2014 ലിൽ കടം വെറും 55 ലക്ഷം കോടി ആയിരുന്നു എന്നാണ് അവർ പറയുന്നത് പക്ഷെ അന്ന് ജിഡിപി വെറും ഒരു ട്രില്യൺ ആയിരുന്നു .. ഇന്ന് നമ്മുടെ ജിഡിപി 3 ട്രില്യൺ ആയി ... നമ്മുടെ സാമ്പത്തിക ശേഷി വർദ്ധി ക്കുന്നതിന്റെ ഒപ്പം കടം കൂടുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ... ഇന്ന് ഭാരതത്തിൽ സാമ്പത്തിക ക്രയ വിക്രയങ്ങൾ കൂടുതലാണ് . ഉദാഹരണത്തിന് അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു വേണ്ടി നമ്മൾ ഒരു ലക്ഷം കോടി രൂപയാണ് ജപ്പാനിൽ നിന്ന് കടമെടുത്തിരിക്കുന്നത് .. ഈ കടം എടുത്തിരിക്കുന്നത് ശമ്പളം കൊടുക്കാനോ , പെൻഷൻ കൊടുക്കാനോ അല്ല, മറിച്ച് റയിൽ നിർമിക്കാനും , റോഡ് നിര്മിക്കാനുമാണ് , ട്രെയിനും റോഡും വരുമാന മാർഗങ്ങളാണ് ണ് .. ഇവ നിർമിക്കാൻ കടമെടുക്കുന്നതിൽ എന്താണ് തെറ്റ്?
പ്രഫഷൻ എന്തുമാവട്ടെ സ്വന്തം ജീവിതം നിലവിലെ മലയാള സിനിമയിൽ മനുഷ്യനന്മ പുറത്തുള്ളവർക്ക് ഇരുചെവി അറിയാതെ ലഭ്യമാക്കുന്ന ഒരേയൊരാൾ മമ്മൂട്ടി മാത്രമേയുള്ളു. രണ്ടാമൻ ഉണ്ടെങ്കിൽ presj
ചുമ്മാ അന്ധവിശ്വാസം എന്ന് പറഞ്ഞ് ആക്ഷേപിക്കല്ലേ സാറേ. എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്ന് അന്ധവിശ്വാസം കൊണ്ട് വീണ്ടും പിണറായിക്ക് വോട്ട് കുത്തിയവരല്ലേ " പ്രപുത്ത മലയാളി"
നിങ്ങളുടെ വായന കേൾക്കാൻ തന്നെ നല്ല രസം ❤️❤️❤️👌👌👌
തിലകൻ ആയിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. പക്ഷെ അദ്ദേഹം ഇല്ലാതെ പോയി.
മമ്മുക്ക ❤ പകരക്കാരൻ ഇല്യാത്ത അമരക്കാരൻ
മമ്മുക്ക അമേരിക്കക്കാരൻ ഒന്ന്വല്ല .. ഇന്ത്യക്കാരനാ 😂
ഹിന്ദുവിന്റെ പേര് വെച്ച് കോയയെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ
ഓ അപ്പൊ ഇങ്ങനൊക്കെ ആയോ ഇന്ത്യയിലെ അവസ്ഥ @@room-tv-cctv
ഏത് കഥ എടുത്താലും ബ്രാമണർ വലിയവൻ😂😂😂@@room-tv-cctv
Evideyum vargeeyatha kaanunna ninte manassinaanu maattam varendath..Mammootty enna mahanadan oru albhutha prathibhaasamaanu......Athanu amarakkaran ennathukond ayaal arthamaakkiyath@@room-tv-cctv
Thank you ,good story❤❤
അർജുൻ അശോകൻ..
സൂപ്പർ നടൻ...
💪💪💪💪
അടിപൊളി പടം ഒരു വ്യത്യസ്തത പുലർത്തി...
Mammookka valare nannaittu abhinaicha vyethasthatha pularthiya oru film kidu 👌👍
❤
Thanks 👍
Mammutty supper black&white ൽ നല്ല അനുഭം
Super. Innum ee maaran, nair jaathikal aavarthikugayanu
Eniku itharam books, kadhakal okke kelkkan ipolum ishtamanu....sathyamundo ennullathalla. 🤗,book vayichalum ishtamulla part veendum onnu koodi vayikum, athupole ee video lum chila parts repeat adichu kettu. Ini ithihyamala orennam sanghadippikkanam vayikkan😃🤗 Thank u
എന്തായാലും കുഞ്ചമൻ പോറ്റി പൊളിച്ചോ........ കേന്ദ്രം അവാർഡ് കൊടുത്തില്ലെങ്കിലും മമ്മുട്ടിക്ക് അഭിമാനിക്കാം.....
കേന്ദ്രം അവാർഡ് കൊടുത്തിട്ടുണ്ട്. എല്ലാം വർഷവും കിട്ടില്ല. മറ്റുള്ളവരെ കൂടി പരിഗണിക്കണം അല്ലെ
നല്ല നടൻ ആയിരുന്നു എന്നതിലല്ല ആ നടനം എങ്ങനെ നിലനിർത്തുന്നു എന്നതിലാണ് കാര്യം‼️...
Hero of The Decades🔥, Face of the Indian Cinema✨️,
Patriarch of Mollywood👑, Ever time Versatile Acting, One & only pathmasree Barat Dr Mammootty
മമ്മൂക്ക❤️😙
നിലനിർത്തുകയല്ല..തേച്ചു മിനുക്കുന്നു..
@@creativemomentswithme1485 exactly❤️🔥
വല്ലാത്തൊരു കഥയിൽ ഭിന്ദ്രൻ വാലയെപ്പറ്റി കേൾക്കാൻ ആഗ്രഹമുണ്ട്.
അവതരണം നല്ല രസമുണ്ട് 😊
മഹാ മാന്ദ്രികൻ കടമറ്റത്തു കത്തനാരുടെ മുന്നിൽ തോറ്റു പോയി..
അതല്ലേ ഇതിഹാസം. തോൽവി. തോൽക്കാൻ എല്ലാർക്കും പറ്റില്ല. അതിനും യോഗ്യത വേണം.
കത്തനാരും മാന്ത്രികം ആണല്ലോ പഠിച്ചത്.സിദ്ധി കുറച്ചു കൂടുതൽ കിട്ടി
ഒരു സിനിമ കാണാൻ പോകുമ്പോൾ നമ്മൾ ഫ്രഷ് ആയിരിക്കണം അതുകൊണ്ടു താങ്കൾ സിനിമയുടെ കഥ പറയരുത്
Sherikkum Arjun itra experienced and owner of many national awards aaya Mammootty yodu kattakku compete cheythu. Hats off. Won't be surprised if he gets a National
നന്നായി 🥰 ഭദ്രകാളി മറ്റപ്പള്ളി തിരുമേനി 🙏🏻🙏🏻🙏🏻 വൈക്കം തന്ത്രി 🙏🏻🙏🏻🙏🏻
MegaStar ❤🔥🔥
എന്തായാലും കാത്തിരിക്കാം നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് ആയിരിക്കും
നന്നായിരുന്നു.❤❤❤
കുഞ്ചമൻ ഇല്ലം ഒന്നോ രണ്ടോ പേർക്ക് മാത്രമേ അറിയുകയുള്ളൂ കേസ് കൊടുത്തപ്പോൾ ഇപ്പോൾ എല്ലാവരും അറിഞ്ഞു. ഇനി പേര് മാറ്റിയാലും കഥ മാറിയാലും നിങ്ങൾ അങ്ങനെയാണ് എന്നെ വിചാരിക്കുക യുള്ളൂ😅😅😅
😮
അവരും അതാ ഉദ്ദേശിച്ചത്😂.
നാലാൾ അറിയാൻ തന്നെയാണ്😂 ഇങ്ങനെ കേസ്സു കൊടുപ്പിച്ചതും ഫിലിംൻ്റെ പ്രൊമോഷനു വേണ്ടിയാകും.....😂😂
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വെറുമൊരു ബ്ലാക്ക് & വൈറ്റ് സിനിമയുടെ പ്രേക്ഷക പ്രതീക്ഷയും തിയറ്റർ ബുക്കിങ് കണ്ട് അന്തംവിട്ട് പോകുന്നെങ്കിൽ....
അതിന് ഒറ്റ പേരേ ഉള്ളൂ !!!
മമ്മൂട്ടി എന്ന അത്ഭുത നടനം 🔥🔥🔥
Thanks..
ബ്രഹ്മയുഗം == ചാത്തന്റെ കഥ == പിശാചിന്റെ . ന്യൂ ജിൻേറഷൻ അറിയണം ആരാണ് ചാത്തൻ എന്ന്
കള്ള് + കോഴി + പെണ്ണ് + ചോര + എലി ചത്തത് + എന്തൊക്കെയാണ് ?
"അന്ധവിശ്വാസം," എന്ന പ്രയോഗം തെറ്റാണ് സഹോദരാ? അക്കാലത്ത് അയിത്തം ഉണ്ടായിരുന്നു.അത് ശരിയാണ്. ബ്രാഹ്മണർ മറ്റ് ജാതിക്കാരെ അടിമകളെ പോലെ കണ്ടിരുന്നു.മന്ത്രങ്ങൾ സത്യമാണ്. അതിന് ശക്തി ഉണ്ട്. പക്ഷേ സത് കർമ്മത്തിനും ദുർകർമ്മത്തിനും വേണ്ടി ചെയ്യുന്നത്. സത് മന്ത്രവാദികൾ ദുർമന്ത്രവാദം ഉപയോഗിക്കില്ല. അത് ഉപയോഗിച്ചാൽ അത് അവർക്ക് തന്നെ ദോഷം ഉണ്ടാവുകയും ചെയ്യുന്നു. അത് മനസിലാക്കാൻ ലാലേട്ടന്റെ പഴയ സിനിമ "ശ്രീകൃഷ്ണപരുന്ത്" എന്ന സിനിമ കണ്ടാൽ മതി. പണ്ട് രക്തയക്ഷികളെ കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഏതെങ്കിലും ഒരു സത് മൂർത്തിയെ ഉപാസിക്കുന്ന മാന്ത്രികൻ അയാളുടെ ഉപാസനാമന്ത്രം കൊണ്ട് ആ യക്ഷികളെ ബന്ധിച്ച സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണം കായംകുളം, കൃഷ്ണപുരം കൊട്ടാരം. കായംകുളം രാജാവ് ഭരിച്ചിരുന്ന കാലത്ത് ഒരു രക്തസാക്ഷി യെ കൊണ്ട് പൊറുതി മുട്ടിയപോൾ ചെങ്ങന്നൂർ ദേവിയെ ഉപാസിച്ച ഒരു മാന്ത്രികനെ കൊണ്ട് ആ യക്ഷിയെ ബന്ധിച്ചത് നടന്ന സംഭവമാണ്. കടിച്ച പാമ്പിനെ വരുത്തി വിഷം തിരിച്ചെടുപ്പിച്ചിരുന്ന കുടുംബം ഞങ്ങളുടെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നു. ഇന്ന് ആ ഗ്രന്ഥങ്ങൾ ഒക്കെ കാലഹരണപ്പെട്ടു. സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി ചില മന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അത് ദുർമന്ത്രങ്ങളിൽ പെടുന്നതാണ്. ഒരുപക്ഷേ അതൊക്കെ കാലഹരണപ്പെട്ടത് ഈശ്വരനിശ്ചയം ആണ്. കാരണം, ഇല്ലായിരുന്നെങ്കിൽ, അധർമ്മം നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന ഈ കാലത്ത് അതുംകൂടി ഉണ്ടായിരുന്നു എങ്കിൽ ഇതല്ലായിരുന്നു സ്ഥിതി! രാഷ്ട്രീയകാരും, പീഡനക്കാരും , കൊളളക്കാരും ഇതിനെ സമീപിച്ച് തെളിവില്ലാതെ എന്തെല്ലാം ചെയ്ത് കൂട്ടിയേനെ??വിചാരിക്കുന്ന സ്ത്രീകളൊക്കെ പീഡനം ചെയ്യാതെ തന്നെ മായാബന്ധത്തിൽ പെട്ട പോലെ ഇറങ്ങി ഇവൻ്റെയൊക്കെ റൂമിൽ ചെന്ന് കിടന്നേനെ 😂!? അവിടെയാണ് ഈശ്വരൻ്റ കളി. ഈ കാലം എത്തും മുമ്പെ അതൊക്കെ ഇല്ലാതാക്കി. പക്ഷേ അന്നും ഇതൊക്കെ അറിയാമെങ്കിലും, അധർമ്മം ചെയ്യാത്ത മന്ത്രവാദികളും ഉണ്ടായിരുന്നു കേട്ടോ! അത് കൊണ്ടു ഇതൊന്നും അന്ധവിശ്വാസം എന്ന് പറയാൻ പറ്റില്ല 🙏🌹
ഹ ഹ ഹ ബലേ ഭേഷ്
മമ്മൂക്ക 😘😘😘
നന്ദി.
❤❤️❤️
ഭ്രമയുഗം സിനിമ തുടങ്ങുമ്പോൾ disclaimer ഉണ്ട്.... അത് കണ്ടില്ലേ ഈ ഇല്ലക്കാർ 🤷🏼♀️, സങ്കല്പിക കഥയാണെന്നു പറഞ്ഞാൽ അത് മനസിലാക്കാൻ ബുദ്ധിയില്ലേ avark😂... സിനിമയെ സിനിമയായ് കാണു.... എത്ര നല്ല സിനിമയാണ്... കുമാരി സിനിമ പോലെ ഒക്കെ എനിക്ക് തോന്നി... ചെറിയ സാമ്യം മാത്രം... വളരെ കുറച്ചു കഥാപാത്രങ്ങൾ... ബ്ലാക്ക് and വൈറ്റ്, minimal സോങ്‌സ്, എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു.... വെറുതെ നല്ല സിനിമയെ കുറച്ചു per തകർക്കാൻ നോക്കുന്നു 🤷🏼♀️... അത്രെ ullu
സിനിമ ഇറങ്ങും മുന്നേ അല്ലേ കേസ് കൊടുത്തത് ..ഹൈ ഇപ്പോ ആർക്ക ബുദ്ധി ഇല്ലാത്തെ?
ഭ്രമയുഗം
@@hammadmuhali2646 irangunnathinu munb pine endinte base il aanu case koduthath?
good video
കുഞ്ചമൺ പോറ്റി അല്ലെങ്കിൽ അവരുടെ പിൻമുറക്കാർ പലക്രൂരതകളും ചെയ്തതായി കേട്ടറിവുകളുണ്ട്..
ആര് കേട്ടു? നിങ്ങൾ മാത്രം കേട്ടൊ?
കാട്ടു ചേന കണ്ടപ്പോളെ മനസ്സിൽ ആയി
മമ്മുക്ക 🥰🥰🥰🥰❤️❤️❤️
Ishttappettu
Mammookka NO 1 🔥🔥👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏👏👏👏❤❤❤❤❤❤Mammookka ❤❤❤
അത് പുഞ്ചമൺ അല്ലെ
ഇത് സിനിമയുടെ റിലീസ് തകർക്കാൻ വേണ്ടി ആരോ ഇതിന്റെ പിന്നിൽ കളിക്കുന്നതാ? കോട്ടയം ബെയ്‌സ് ചെയ്തു ഏതോ മന്ത്രവാദി കുടുംബം മുൻപ് ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു d ഗ്രേഡ് ചെയ്യാൻ ഒരുങ്ങി സൂക്ഷിക്കുക??
There is one family like that
avaru ഇപ്പോളും ഉണ്ടല്ല്ലോ അവിടെ ചാത്തനും മറ്റും ഉണ്ട്.പക്ഷേ അവർ എത്ര ക്രൂരന്മാർ ഒന്നും അല്ല ട്ടോ
അവർ ഇപ്പോളും ഉണ്ടല്ല്ലോ അവിടെ ചാത്തനും മറ്റും ഉണ്ട്.പക്ഷേ അവർ ഈ പറയുന്നത് പോലെ അത്ര ക്രൂരന്മാർ ഒന്നും അല്ല ട്ടോ.കാശിനു വേണ്ടി ഇങ്ങനൊന്നും ചെയ്യില്ല ഉറപ്പാണ്
അതിനു ഇയാൾക്കൊക്കെ പൂണൂൽ dharikal എന്നാൽ ക്രൂരന്മാർ എന്നാണ് വിചാരം
Ishtapettu
എല്ലാ വീഡിയോയും out of focus ആയി ഷൂട്ട് ചെയ്യുന്നത് മന:പൂർവ്വമാണോ?
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
പുരോഗമനസമൂഹം എന്ന് പറയാമോ?
നിങ്ങളുടെ ക്യാമറ settings ഒന്ന് ശരിയാക്കണം. വീഡിയോ മുഴുവൻ സമയവും നിങ്ങൾ out of focus ആയിരുന്നു.
Please make sure you are in focus. Eyes were straining while looking at you.
ദൈവികതക്കു എതിരായി നടന്നിരുന്ന ചില വിശ്വാസങ്ങൾ. ചില ദുർമൂർത്തികൾ. അവർ ദൈവികതക്കു എതിരായിരുന്നു. അതിനു ചാത്തൻ എന്ന് പേര് വന്നു എന്നറിയില്ല. ചാത്തൻ വിഷ്ണു മായ. ഭഗവാനായി ബന്ധുപെട്ടതും. ഇതിൽ ആ വിഷ്ണുമായയെ ആദ്യത്തെ തന്ത്രി നെഗറ്റീവ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും അതിനു ശേഷം ആ തന്ത്രിയെ ചാത്തൻ എന്ന് വിളിക്കുന്ന മൂർത്തി കീഴ്പ്പെടുത്തുകയും സ്വതന്ത്രൻ ആയി നീച കർമങ്ങൾക്കും മറ്റും ഒഴിക്കാൻ വന്ന ആദ്യ തന്ത്രിയുടെ പിന്തലമുറക്കാരന്റെ വേഷത്തിൽ ആ മനയിൽ മനുഷ്യ രൂപത്തിൽ ജീവിക്കുകയും ചെയ്യുന്നു. ഭ്രാമണിക സമ്പ്രതായം കുഴിച്ചു മൂടുകയും ചെയ്യുന്നു.
ഇതിൽ ഒരു കുലത്തോടുള്ള പക ഈ മൂർത്തി കാണിക്കുന്നു.. അതാണ് കോഴി മാംസവും മദ്യവും കഴിക്കുന്നത്.
ഇതിലൂടെ സംവിധായകൻ സവർണ മേധാവിത്വത്തെ എതിർക്കുന്നു. രഹസ്യങ്ങൾ ആരും പുറത്തറിയാതിരിക്കാൻ എത്തിപ്പെട്ടവരെ പുറത്തു പോകാതിരിക്കാനും ശ്രമിക്കുന്നു.ഇതെല്ലാം ആ സിനിമയെ വേറെ വഴിയിലേക്ക് നയിക്കുന്നു.
Pura thanku kalam
Purathana kalam
❤❤❤
മമ്മുട്ടിയുടെ കഴിവ് ശരിക്കു ഞെക്കിപിഴിഞ്ഞില്ല.കുറച്ചുകൂടി സീനും രൗദ്രതയും വേണമായിരുന്നു.തീയറ്റർ ഇളകി മറിഞ്ഞേനെ..
👌👌👌👌
🙏💐💐
താങ്കൾ പറഞ്ഞ കഥ ഒന്ന് കൂടി കേട്ട് നോക്കുക കഥ യിൽ ഒരിടത്ത് കഥാപാത്രത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്...
അതെ നമ്പൂതിരിപാടിനു പകരം പോറ്റി എന്നു പറഞ്ഞു .
മമ്മൂട്ടി ❤
റിവ്യൂ ഇല്ലേ നല്ല പടമാണ്
Stay ചെയ്‌തോ 🙄
പുഞ്ചമൺ പോറ്റി അങ്ങനെയുംം കാണുന്നു
♥️🔥
അഭിനയം പൊളിച്ചു ഇക്ക
പേര് മാറ്റി. കൊടുമൺ പോറ്റി എന്നാക്കിമാറ്റും.
😂😂😂 എന്തുവാടെ
മമ്മൂട്ടി ആണ് അയാൾക്ക് അഭിനയം ഭ്രാന്ത് ആണ് അതിന് വേണ്ടി എന്ത് ചെയ്യും
full focus out aanallo
Adhyam sankunnikkethire case kodukkanam pillecha
Mammootty illenkil oru illathem aarum ariyilla....
പോടെ
Ellarkum samsayaa, entha cheyyaa😂😂😂😂
മമ്മുക്കക്ക് ഓസ്കർ കൊടുക്കണം
അന്തർധാനം മുകളിലേക്ക്.. അല്ലേ
ഇന്നും അങ്ങനെ ഒക്കെ തന്നെ യലെ?
Reading is boring. Tell in your own language , a summary 😊
ചുട്ടകോഴിയെ പറപ്പിക്കുന്ന ആളാ ...വാഗണർ പോറ്റി
ഈ ഐതിഹ്യമാല നിരോധിക്കാൻ ശ്രമിക്കാത്തതെന്താണ് ?
Eyyyyal...soorya..mana sam..cheytha..monealllle...😂😂😂😂
Lalappa. Ethu. Kerallalm God one. Country. Lallapa. Channakam alla
Lalapppan. Fan. Kerrallathir llallapa. Chahannnakw1
Athu punjaman ellamanu kunjaman alla😂
കുഞ്ചമോൻ പോറ്റി അല്ല ഓസ്കാർ പോറ്റി അണ്
❤❤❤❤❤❤❤😂😂😂
മധുവിന് പേര് ഇടയ്ക്ക് മാറിപ്പോയോ എന്ന് സംശയം
Pottiym namboothiripaadum maariyathu pole thonniyalle
പയ്യൻസ് പോയി പടം കാണാൻ നോക്ക്
Ponthanmada pole ulla movies ne accept cheythavarkk brahmayugam movie ne accept cheyyan sadhikkunnille, athu vallatgoru budhimutt aanallo
Mohanlal is a lejend
🫢
ദ്രാവിഡ ഗോത്റത്തിൻറെ
ആരാധനാമൂർത്തിയാണ് ഭദ്രകാളി.
വൈക്കം ബുദ്ധ ക്ഷേത്രമായിരുന്നു ! അവിടെ ഏത് സ്ത്രീ ആണ് കൊട്ടിയത് ? കൊട്ടാരത്തിൽ ശങ്കുണ്ണിയലല്ല കോണകത്തിൽ ശങ്കുണ്ണി! തുടയിൽ ഗർഭപാത്രം പോലൊരു കഥ😂😂
@@Hitman-055 ഉണ്ടയാണ്.
@@sooraj1104 ഇമ്മിണി വലിയ ഉണ്ട 1. ശാഖാ ക്ലാസിൽ പോകുന്ന സമയം കേരള ചരിത്രം കൂടി പഠിക്കണം😂😂
@@Hitman-055 ഹിന്ദുക്കളെ മൊത്തം സംഘികളാക്കിയ സ്ഥിതിക്ക്, കേരളത്തിൽ വല്ലതും ബാക്കി ഉണ്ടോന്ന് നോക്കണം.
എന്നാല്‍ മദ്രസയില്‍ പഠിച്ചത് പറ@@Hitman-055
ഇവരെല്ലാം സിനിമ റിലീസ് ചെയ്യുന്ന ആസമയം നോക്കിയാണ് കാരണം റിലീസ് സമയം മുടക്കിയാൽ പ്രശ്നം ആകും. പാവം നിർമാതാവിനെ കുത്തു പളയെടുപ്പിക്കും. അത് പേടിച്ചു നിർമാതാവ് ഒത്തു തീർപ്പിന് വരും പണം കൊടുക്കും. അയിനാണ്. 🤮🤮🤮
മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കേണ്ടായിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു അറു ബോറൻ സിനിമ ഞാൻ കണ്ടിട്ടില്ല.
ഒരു സംശയം 🤔🤔🤔 പുഞ്ചമൺ ഇല്ലം മന്ത്രവാദം ഈ കാലത്ത് ചെയ്‌താൽ കേസാകുമോ???
ചോദിച്ചത്, ഇന്ന് പല ആൾക്കാരും മന്ത്രവാദം ചെയ്തതിന് അറസ്റ്റിലാകുന്നുണ്ട്. അപ്പോൾ ഇത് പുഞ്ചമൺ ഇല്ലക്കാർക്കും ബാധകമല്ലേ.. 🤔🤔🤔 അവർ വലിയ പാരമ്പര്യം ഉള്ളവരാണെങ്കിലും..
Onnu poda......
👺
കോണാറ്റിൽ ശങ്കുണി കഞ്ചാവടിച്ച് ഓരേന്ന് എഴുതി വെച്ചതൊക്കെ സത്യമാണോ😂
Enth boraanu ith
മമ്മൂക്ക ഹൈന്ദവ വേഷം എടുത്തal
പടം പൊളിയും
വടക്കൻ വീര ഗാഥ അങ്ങനെയാ പൊളിഞ്ഞത് 😂😂😂
Omkv
പിന്നെ ചെയ്തതൊക്കെ ഹിന്ദു അല്ലാത്ത വേഷമാണല്ലോ 😮😮
മമ്മൂട്ടി
മമ്മുക ഒന്നും മനസിലായില്ല haydrabad രാത്രി 10 50 ഷോ കണ്ടു ശരത് മാളിൽ പോയി കണ്ടു ❓❓❓
ചെറിയ ഒരു സംശയം ചോദിക്കട്ടെ കേരളത്തിന്റെ കടം 55000 കോടി ഇന്ത്യ കടമെടുത്തത് എത്ര കോടി എന്നെനിക്കറിയില്ല അംബാനിയുടെ ബാങ്ക് ബാലൻസ് ബാലൻസ് ഒരു ലക്ഷം കോടി ചെറിയൊരു സംശയമാണ് 😂😂😂😂
ഇന്ത്യയുടെ കടം 155 ലക്ഷം കോടി ആയി എന്ന് പറഞ്ഞാണ് ഇപ്പോൾ പച്ചച്ചെങ്കൊടിയുമായി കമ്മി- ജിഹാദികൾ തുള്ളിച്ചാടി നടക്കുന്നത് ..
പക്ഷെ ഇവർക്കറിയാത്ത ഒരു കാര്യം, നമ്മൾ വിദേശ കടത്തിനെപ്പറ്റി മാത്രമേ ആവലാതിപ്പെടേണ്ട
കാര്യമുള്ളൂ, എന്നതാണ് ..
ആഭ്യന്തര കടം എന്നത്, നമ്മുടെ തന്നെ ബാങ്കിൽ നിന്നോ ജനങ്ങളിൽ നിന്നോ എടുക്കുന്ന കടമാണ് ...
അതുകൊണ്ട് ആഭ്യന്തര കടത്തിനെ പറ്റി രാജ്യം എന്ന നിലയിൽ നമ്മൾ ആവലാതിപ്പെടേണ്ട
കാര്യമില്ല , കാരണം അത് രാജ്യത്തിൻറെ ഉള്ളിലെ പണം തന്നെയാണ് ..
ഈ കടം രൂപയിൽ തന്നെയാണ്. അതുകൊണ്ടു പ്രശ്നമില്ല ..
മാത്രവുമല്ല,
ഇന്ന് നമ്മൾ ലോകത്തിലെ പല
രാജ്യങ്ങളുമായും രൂപയിൽ വിനിമയം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു ...
രൂപയുടെ മൂല്യം വർധിച്ചുകൊണ്ടിരിക്കുകയാണ് ....
155 ലക്ഷം കോടി എന്ന് പറഞ്ഞാൽ 3100 ബില്ല്യൻ ഡോളർ വരും ..
അതിൽ 617 ബില്യൺ ഡോളർ മാത്രമാണ്
വിദേശ കടം ..
അതായത് മൊത്തം കടത്തിന്റെ 20 % മാത്രമാണ് വിദേശ കടം ...
ഇനി ജിഡിപി / വിദേശ കടത്തിന്റെ അനുപാതം എന്താണെന്നു നോക്കാം ..
ഇന്ന് ഭാരതത്തിന്റെ ജിഡിപി
3 ട്രില്യൺ ആണ് അതായത് 3000 ബില്യൺ ...
വിദേശ കടം 617 ബില്യൺ അതായത് ജിഡിപി /വിദേശ കടത്തിന്റെ അനുപാതം വെറും 20% മാത്രമാണ് ...
ഇനി നമുക്ക് ചില ലോകത്തിലെ ചില പ്രധാന രാജ്യങ്ങളുടെ ജിഡിപി / വിദേശ കടത്തിന്റെ അനുപാതം നോക്കാം
അമേരിക്ക - 124 %
ജപ്പാൻ - 221 %
UK - 289 %
ഫ്രാൻസ് - 219 %
ജർമനി - 152 %
പക്ഷെ ഭാരതത്തിന്റേതു വെറും
20% മാത്രമാണ് ...
അതായത് നമ്മൾ ഭയക്കേണ്ടാതായി ഒന്നും തന്നെയില്ല .
പിന്നെ 2014 ലിൽ കടം വെറും 55 ലക്ഷം കോടി ആയിരുന്നു എന്നാണ് അവർ പറയുന്നത്
പക്ഷെ അന്ന് ജിഡിപി വെറും ഒരു ട്രില്യൺ ആയിരുന്നു ..
ഇന്ന് നമ്മുടെ ജിഡിപി 3 ട്രില്യൺ ആയി ...
നമ്മുടെ സാമ്പത്തിക ശേഷി വർദ്ധി ക്കുന്നതിന്റെ ഒപ്പം കടം കൂടുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല ...
ഇന്ന് ഭാരതത്തിൽ സാമ്പത്തിക ക്രയ വിക്രയങ്ങൾ കൂടുതലാണ് .
ഉദാഹരണത്തിന്
അഹമ്മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു വേണ്ടി നമ്മൾ ഒരു ലക്ഷം കോടി രൂപയാണ്
ജപ്പാനിൽ നിന്ന് കടമെടുത്തിരിക്കുന്നത് ..
ഈ കടം എടുത്തിരിക്കുന്നത് ശമ്പളം കൊടുക്കാനോ , പെൻഷൻ കൊടുക്കാനോ അല്ല,
മറിച്ച് റയിൽ നിർമിക്കാനും , റോഡ് നിര്മിക്കാനുമാണ് ,
ട്രെയിനും റോഡും
വരുമാന മാർഗങ്ങളാണ് ണ് ..
ഇവ നിർമിക്കാൻ കടമെടുക്കുന്നതിൽ എന്താണ് തെറ്റ്?
@@manojk.k8272സമ്മതിക്കണം 😄😅😂🤣