മാഷേ നയൻതാര documentary netflix നു കൊടുക്കുന്നത് ഫ്രീ ആയിട്ട് അല്ല.. നല്ല ക്യാഷ് മേടിച്ചിട്ട് തന്നെ ആണ്.. അവർക്ക് അത് ബിസിനസ് ആക്കാമെങ്കിൽ ധനുഷ് ക്യാഷ് മുടക്കി എടുത്ത product എന്ത് ചൈയ്യണം എന്ന് അയാൾക്കും ഈ രാജ്യത്ത് അവകാശം ഉണ്ട്.. അന്ന് അവർ ആ പടത്തിൽ അഭിനയിച്ചതിനും ഡയറക്റ്റ് ചെയ്തതിനും കോടികൾ മേടിച്ചിട്ട് ഉണ്ടാകില്ലേ..
നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു, ആ ചിത്രത്തിലെ രംഗങ്ങൾ ചേർക്കാൻ അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചു രണ്ടര വർഷം അവർ കാത്തിരിക്കുമ്പോൾ ധനുഷിന് ആവശ്യപെടമായിരുന്നു എനിക്ക് ഇത്ര തുക തരണമെന്ന്, അല്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ല എന്ന് മറുപടി കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.
ഇത് വലിയ ഒരു ബിസ്സിനെസ്സ് ഐഡിയ ആണ്.... കാരണം ഈ ന്യൂസ് വന്നതോടെ ആ ഡോക്ക്യുമെന്ററി വാല്യൂ കൂടി... അവർ ഉദ്ദേശിക്കുന്നതിനും അപ്പുറം ബിസിനസ് നടക്കും ഉറപ്പ്
വലിയ കണ്ടുപിടുത്തം ആയി പോയി... ഇത് life ആണ് സിനിമ അല്ല.. ഈ ഡോക്യുമെൻ്ററി മാത്രം വിറ്റ് ജീവിക്കാൻ ഉദ്ദേശിക്കില്ലല്ലോ.. ഇനി അങ്ങോട്ട് work ചെയ്ത് ജീവിക്കേണ്ടതല്ലേ.. so ഒറ്റ അടിക്കു എല്ലാം ഇല്ലണ്ടക്കി ഈ ഒരു ഡോക്യുമെൻ്ററി പുറത്തിറക്കാൻ വേണ്ടി മാത്രം story മെനയും എന്ന് വിശ്വസിക്കാൻ മാത്രം മന്ദബുദ്ധി ആണോ താൻ.. 😂😂
അവർ ക്യാഷ് മേടിക്കാതെ ഇതു ചെയ്തു എങ്കിൽ നയൻതാര പറഞ്ഞതിൽ കാര്യം ഉണ്ട് ഇല്ലെങ്കിൽ ഇല്ല കാരണം നിർമാതാവിന് കോപ്പി റൈറ് അവകാശം ഉണ്ട് അതു കൊടുക്കണം പിന്നെ ഇതു സമൂഹത്തിനു ഗുണം ചെയ്യുന്ന documetry ഒന്ന് അല്ലല്ലോ.. അവർ ഇതിന് ക്യാഷ് മെടുക്കുന്നു ഉണ്ട് അപ്പോൾ ധനുഷിനു ക്യാഷ് കൊടുക്കണം...നയൻതാര ഉദേശിച്ചത് ബിസിനസ് ധനുഷ് ഉദേശിച്ചത് അങ്ങനെ ബിസിനസ് ചെയ്തു കിട്ടുന്ന ക്യാഷ് ആൾക്കും വേണം ചാരിറ്റി പ്രവർത്തനം ഒന്ന് അല്ലാലോ ഈ documentri
ധനുഷിൻ്റെ കൂടെ അഭിനയിച്ച അത്രയും പേർ നയൻതാരയ്ക്ക് സപ്പോർട്ട് കൊടുക്കണമെങ്കിൽ ആ എഴുതിയതിൽ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ല... My support to Nayantara🌹...
നയൻ താരക്ക് കല്യാണ ഡോക്യൂമെന്ററിക്ക് Netflix ൽ നിന്നും ശതകോടികൾ, ഇപ്പോൾ Life & Career ഡോക്യൂമെന്ററി Netflix ൽ നിന്നും ശതകോടികൾ 😵💫 പക്ഷെ ധനുഷിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡ്യൂസറായ പാട്ടുകൾ ധനുഷ് ഫ്രീയായിട്ടു കൊടുക്കണം. അല്ലെങ്കിൽ പ്രെസ്സ് റിലീസ് ചെയ്തു ധനുഷിനെ നാറ്റിക്കും.... കഷ്ടം 😵💫 കോപ്പിറൈറ്റുള്ള പാട്ടുകൾ, സീൻസ് വേണമെങ്കിൽ പൈസ കൊടുത്ത് വാങ്ങണം ഹേ കോടികൾ ഉണ്ടല്ലോ... അല്ലാതെ ഒരു സ്റ്റാറിനെ വ്യക്തിഹത്യ ചെയ്യുന്നത് എന്തു മര്യാദ 😵💫 ഇപ്പോൾ നയന് നല്ല റിലീസ് ഇല്ല, പടമില്ല അത് കൊണ്ട് ഈ ഡോക്യൂമെന്ററി പ്രൊമോഷൻ ചെയ്യണം അല്ലെങ്കിൽ പ്രേക്ഷകർ കുറയും അത് കൊണ്ട് ഒരു ചെറിയ ഒരു ചതി അത്രയേയുള്ളൂ 😵💫 പ്രേക്ഷ്കർ കുറഞ്ഞാൽ Netflix ൽ നിന്നും പണി പിന്നെയുള്ള projects ൽ കിട്ടും. അത് കൊണ്ട് വഞ്ചന.... ഇനി നയന്റെ പടങ്ങൾ, സീരീസ്, ഡോക്യൂമെന്ററി എല്ലാം ബഹിഷ്കരിക്കുന്നു. 👍🏻👍🏻👍🏻👍🏻
നയൻതാരാ ചെയുന്നത് ബിസിനസ് അല്ലെ, ചാരിറ്റി അല്ലെലോ. അപ്പോൾ rights ആർക്കാണ് ഉള്ളതെന്നും അവർക്ക് തരാൻ താല്പര്യമില്ലെങ്കിൽ എന്തിനുപയോഗിക്കണം പൈസ ഉണ്ടാക്കാൻ ? അങ്ങിനെ വിഷയങ്ങൾ ഉള്ളതോണ്ടല്ലേ ആളുകൾ recreate ചെയ്യുന്നത് documentary ക്ക് വേണ്ടി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ കളിക്കുന്നത് നയൻതാരാ?
Why Dhanush not giving NOC ( Non Objecttion Certificate ) to Nayanthara. BACK STORY Naanum Rowdy Thaan movie (old) Where, Dhanush - Producer Vignesh Sivan - Director ( Nayanthara's husband) In this movie due to Nayathara's husband Vignesh, Dhanush sufferd heavy losses, but they don't care at all. So Dhanush is not giving NOC ( Non Objection Certificate ). Dhanush is 100% Right👍🏻👍🏻👍🏻👍🏻
പാർവതി തിരുവോത്ത് മലയാളത്തിലെ second horoins പോലും ഒരു problam ഉണ്ടായാ mind ചെയ്യില്ല എന്ന് നേരത്തെ ഒരു actress പറഞ്ഞിട്ട് ണ്ട്, നയൻതാരയെപ്പോലുള്ള വല്യ വല്യ ആൾക്കാരെ മാത്രേ പാർവതി support ചെയ്യുള്ളൂ, അല്ലാതെ ആ field ലുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടി ശബ്ദം ഉയർത്തണ ആളല്ല പാർവതി 🤷♀️
തമിഴ് മാദ്ധ്യമങ്ങൾ നോക്കിയാൽ അവിടെ ധനുഷിന് ആണ് മികച്ച സപ്പോർട്ട് ഒരു മലയാളി തമിഴ് നാട്ടിൽ ചെന്ന് തമിഴനെ വെല്ലു വിളിക്കുമ്പോൾ നൂറ് തവണ ആലോചിക്കണം. ഉദയനിധിയും വിജയും തൻ്റെ നായകൻമാർ ആണെന്നുള്ള അഹങ്കാരം ആണ് നയൻസിനെ കുഴിയിൽ ചാടിച്ചത്.
Nayanthara has her own decisions regarding her career. She never comes out to promote her films unlike other heroines. Producers often respect her decision. Here Dhanush has his decision regarding copyright. She is supposed to respect his decision. She is making unnecessary noise for publicity of the content to be premiered via OTT. She is no angel.
Madhu , Karyam muzhuven ariyathe samsarikkaruthu, Ethinte pinnil vere problems undu Tamiz channels follow cheyyu pls annittu samsarikkuu, Thamilnattil Dhanushinanu kooduthal support ullathu Ee karyathil. From Tamil nadu
ആ സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് ലാഭം ആയെങ്കിലും ധനുഷിനെ സംബന്ധിച്ചിടത്തോളം നഷ്ടമായിരുന്നു. ചെറിയ ബഡ്ജറ്റിൽ തുടങ്ങിയ ആ സിനിമ അവസാനം ചെന്നെത്തിയത് 16 കോടി ബഡ്ജറ്റിൽ ആണ്. അതിനു കാരണം വിഗ്നേഷ് ശിവനും വിഗ്നേഷ് നയൻതാര പ്രണയവും ആയിരുന്നു. അതുകൊണ്ട് ധനുഷ് ഇപ്പോ അത് ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല
ഹിഹി.... Problems of rich people.... അനീതിക്കെതിരെ പോരാടുന്ന സ്ത്രീ എന്ന ഇമേജ് നൽകുന്നു.... അത് ഒരു സാമൂഹ്യപ്രശ്നമായി മാറുന്നു..... ഇതിലെ ഇര ആയ നയൻതാരയുടെ പെരുമാറ്റത്തിനെതിരെ നടിമാരും നിർമാതാക്കളും ഉൾപ്പെടെ പലരും സംസാരിച്ചിട്ടുണ്ട്.... രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള പ്രശ്നം... ഇത് വരെ അത് അവർക്കിടയിൽ മാത്രമായിരുന്നു... ഒരു പോസ്റ്റ് ഇടുന്നു...ഇപ്പൊ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക സ്ഥിതിയേം മാറ്റി മറിക്കുന്ന എന്തോ വലിയ പ്രശ്നമായി ആഘോഷിക്കപ്പെടുന്നു...
You seem to be heart broken about what happened to the insensitive and indifferent billionaire. Dont degrade yourself by extending support to this snob. Here dhanush is right. She is making every effort to amass wealyh
I support Nayanthara... She had suffered enough nd yet she's standing tall in front of some puny heroes!!! That's why she's a Lady Superstar... no body's perfect but only the illusion of perfection !!!
Agree! But here I find her no right , if she can do everything in a business mind even her life , brands why not dhanush , That's his right to ask the money .
She is making crores from selling her wedding as a documentary. Then she is supposed to give royalty to a producer for using the contents owned by him. Why is she playing the victim card? I definitely support Dhanush in this case.
With Dhanush. സ്വന്തം കല്യാണം വിറ്റു കാശുമേടിക്കുന്നവർക്കു പറയാൻ ഒരു അർഹതയും ഇല്ല നയൻതാര നല്ല business കാരി ആണ്. Netflix നു free ആയി കൊടുത്തല്ലല്ലോ .
With respect to this thing actually Dhanush is ethically right
We strongly support Dhanush.
മാഷേ നയൻതാര documentary netflix നു കൊടുക്കുന്നത് ഫ്രീ ആയിട്ട് അല്ല.. നല്ല ക്യാഷ് മേടിച്ചിട്ട് തന്നെ ആണ്.. അവർക്ക് അത് ബിസിനസ് ആക്കാമെങ്കിൽ ധനുഷ് ക്യാഷ് മുടക്കി എടുത്ത product എന്ത് ചൈയ്യണം എന്ന് അയാൾക്കും ഈ രാജ്യത്ത് അവകാശം ഉണ്ട്.. അന്ന് അവർ ആ പടത്തിൽ അഭിനയിച്ചതിനും ഡയറക്റ്റ് ചെയ്തതിനും കോടികൾ മേടിച്ചിട്ട് ഉണ്ടാകില്ലേ..
👍👌🤝
നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു, ആ ചിത്രത്തിലെ രംഗങ്ങൾ ചേർക്കാൻ അനുവദിക്കണമെന്ന് ആവശ്യം ഉന്നയിച്ചു രണ്ടര വർഷം അവർ കാത്തിരിക്കുമ്പോൾ ധനുഷിന് ആവശ്യപെടമായിരുന്നു എനിക്ക് ഇത്ര തുക തരണമെന്ന്, അല്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ല എന്ന് മറുപടി കൊടുത്തിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.
2 1/2 വർഷം വരെ ധനുഷ്ന്റെ അണ്ണാക്കിൽ പഴമായിരുന്നോ അപ്പോൾ പറഞ്ഞു ഒഴിവാക്കാമായിരുന്നില്ലേ 😂😂😂
Ningalaanno vakeel
ഇത് വലിയ ഒരു ബിസ്സിനെസ്സ് ഐഡിയ ആണ്.... കാരണം ഈ ന്യൂസ് വന്നതോടെ ആ ഡോക്ക്യുമെന്ററി വാല്യൂ കൂടി... അവർ ഉദ്ദേശിക്കുന്നതിനും അപ്പുറം ബിസിനസ് നടക്കും ഉറപ്പ്
ഒരാളെ humiliate ചെയ്തു hype കൂട്ടേണ്ട കാര്യം നയൻ തരയ്ക്ക് വേണോ 🤷♂️
വലിയ കണ്ടുപിടുത്തം ആയി പോയി... ഇത് life ആണ് സിനിമ അല്ല.. ഈ ഡോക്യുമെൻ്ററി മാത്രം വിറ്റ് ജീവിക്കാൻ ഉദ്ദേശിക്കില്ലല്ലോ.. ഇനി അങ്ങോട്ട് work ചെയ്ത് ജീവിക്കേണ്ടതല്ലേ.. so ഒറ്റ അടിക്കു എല്ലാം ഇല്ലണ്ടക്കി ഈ ഒരു ഡോക്യുമെൻ്ററി പുറത്തിറക്കാൻ വേണ്ടി മാത്രം story മെനയും എന്ന് വിശ്വസിക്കാൻ മാത്രം മന്ദബുദ്ധി ആണോ താൻ.. 😂😂
@@vichuwalkwith respect to this thing Dhanush is ethically right
True...njan kanilla pakshee..
Taram taana stree
അവർ ക്യാഷ് മേടിക്കാതെ ഇതു ചെയ്തു എങ്കിൽ നയൻതാര പറഞ്ഞതിൽ കാര്യം ഉണ്ട് ഇല്ലെങ്കിൽ ഇല്ല കാരണം നിർമാതാവിന് കോപ്പി റൈറ് അവകാശം ഉണ്ട് അതു കൊടുക്കണം പിന്നെ ഇതു സമൂഹത്തിനു ഗുണം ചെയ്യുന്ന documetry ഒന്ന് അല്ലല്ലോ.. അവർ ഇതിന് ക്യാഷ് മെടുക്കുന്നു ഉണ്ട് അപ്പോൾ ധനുഷിനു ക്യാഷ് കൊടുക്കണം...നയൻതാര ഉദേശിച്ചത് ബിസിനസ് ധനുഷ് ഉദേശിച്ചത് അങ്ങനെ ബിസിനസ് ചെയ്തു കിട്ടുന്ന ക്യാഷ് ആൾക്കും വേണം ചാരിറ്റി പ്രവർത്തനം ഒന്ന് അല്ലാലോ ഈ documentri
ധനുഷിൻ്റെ കൂടെ അഭിനയിച്ച അത്രയും പേർ നയൻതാരയ്ക്ക് സപ്പോർട്ട് കൊടുക്കണമെങ്കിൽ ആ എഴുതിയതിൽ എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ല...
My support to Nayantara🌹...
Koottamaniyadichaal athu satyamaakumo
നയൻ താരക്ക് കല്യാണ ഡോക്യൂമെന്ററിക്ക്
Netflix ൽ നിന്നും ശതകോടികൾ, ഇപ്പോൾ Life & Career ഡോക്യൂമെന്ററി Netflix ൽ നിന്നും ശതകോടികൾ 😵💫
പക്ഷെ ധനുഷിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡ്യൂസറായ പാട്ടുകൾ ധനുഷ് ഫ്രീയായിട്ടു കൊടുക്കണം. അല്ലെങ്കിൽ പ്രെസ്സ് റിലീസ് ചെയ്തു ധനുഷിനെ നാറ്റിക്കും.... കഷ്ടം 😵💫
കോപ്പിറൈറ്റുള്ള പാട്ടുകൾ, സീൻസ് വേണമെങ്കിൽ പൈസ കൊടുത്ത് വാങ്ങണം ഹേ കോടികൾ ഉണ്ടല്ലോ... അല്ലാതെ ഒരു സ്റ്റാറിനെ വ്യക്തിഹത്യ ചെയ്യുന്നത് എന്തു മര്യാദ 😵💫
ഇപ്പോൾ നയന് നല്ല റിലീസ് ഇല്ല, പടമില്ല അത് കൊണ്ട് ഈ ഡോക്യൂമെന്ററി പ്രൊമോഷൻ ചെയ്യണം അല്ലെങ്കിൽ പ്രേക്ഷകർ കുറയും അത് കൊണ്ട് ഒരു ചെറിയ ഒരു ചതി അത്രയേയുള്ളൂ 😵💫
പ്രേക്ഷ്കർ കുറഞ്ഞാൽ
Netflix ൽ നിന്നും പണി പിന്നെയുള്ള projects ൽ കിട്ടും. അത് കൊണ്ട് വഞ്ചന....
ഇനി നയന്റെ പടങ്ങൾ, സീരീസ്, ഡോക്യൂമെന്ററി എല്ലാം ബഹിഷ്കരിക്കുന്നു. 👍🏻👍🏻👍🏻👍🏻
Dhanushnu oppam
Sorry bro, cant agree with u fully
200 കോടി ആസ്തിയുള്ള നയൻതാരയാണ് നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുന്നത്😂
😂👍
നയൻതാരാ ചെയുന്നത് ബിസിനസ് അല്ലെ, ചാരിറ്റി അല്ലെലോ. അപ്പോൾ rights ആർക്കാണ് ഉള്ളതെന്നും അവർക്ക് തരാൻ താല്പര്യമില്ലെങ്കിൽ എന്തിനുപയോഗിക്കണം പൈസ ഉണ്ടാക്കാൻ ?
അങ്ങിനെ വിഷയങ്ങൾ ഉള്ളതോണ്ടല്ലേ ആളുകൾ recreate ചെയ്യുന്നത് documentary ക്ക് വേണ്ടി. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് ഇങ്ങനെ കളിക്കുന്നത് നയൻതാരാ?
Why Dhanush not giving NOC ( Non Objecttion Certificate ) to Nayanthara.
BACK STORY
Naanum Rowdy Thaan movie (old)
Where,
Dhanush - Producer
Vignesh Sivan - Director ( Nayanthara's husband)
In this movie due to Nayathara's husband Vignesh, Dhanush sufferd heavy losses, but they don't care at all.
So Dhanush is not giving NOC ( Non Objection Certificate ).
Dhanush is 100% Right👍🏻👍🏻👍🏻👍🏻
Ee karyathil dhanushinoppam👏👏👏😊
പാർവതി തിരുവോത്ത് മലയാളത്തിലെ second horoins പോലും ഒരു problam ഉണ്ടായാ mind ചെയ്യില്ല എന്ന് നേരത്തെ ഒരു actress പറഞ്ഞിട്ട് ണ്ട്, നയൻതാരയെപ്പോലുള്ള വല്യ വല്യ ആൾക്കാരെ മാത്രേ പാർവതി support ചെയ്യുള്ളൂ, അല്ലാതെ ആ field ലുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടി ശബ്ദം ഉയർത്തണ ആളല്ല പാർവതി 🤷♀️
തമിഴ് മാദ്ധ്യമങ്ങൾ നോക്കിയാൽ അവിടെ ധനുഷിന് ആണ് മികച്ച സപ്പോർട്ട്
ഒരു മലയാളി തമിഴ് നാട്ടിൽ ചെന്ന് തമിഴനെ വെല്ലു വിളിക്കുമ്പോൾ നൂറ് തവണ ആലോചിക്കണം. ഉദയനിധിയും വിജയും തൻ്റെ നായകൻമാർ ആണെന്നുള്ള അഹങ്കാരം ആണ് നയൻസിനെ കുഴിയിൽ ചാടിച്ചത്.
Thamizhan thettu cheytal thettamkey.atu paranju koodey.nayan pennu ayatu koandanu thanikku chori.
Nayan doesn’t even care to talk Malayalam nor does she celebrate Kerala festivals or support Malayali actresses anymore. Why do you still support her?
Nayanthara has her own decisions regarding her career. She never comes out to promote her films unlike other heroines. Producers often respect her decision. Here Dhanush has his decision regarding copyright. She is supposed to respect his decision. She is making unnecessary noise for publicity of the content to be premiered via OTT. She is no angel.
Madhu , Karyam muzhuven ariyathe samsarikkaruthu, Ethinte pinnil vere problems undu Tamiz channels follow cheyyu pls annittu samsarikkuu, Thamilnattil Dhanushinanu kooduthal support ullathu Ee karyathil. From Tamil nadu
Chettan 🎉 adipoli aayi paraju. ❤ Nayanthara.kuttikalam thottu kanunathanu Nayanthara ye .Gajini thottu avar anubavicha bulling,pineedu avarude veezhchakal uyarcha,So athonum atre ellupamala.i respect her🎉🎉🎉❤❤
നയൻസ്❤❤
Support Nayans
നയൻതാര എന്ന ശീലാവതി😂
അവർക്കു അല്പം ജാഡ കൂടുതൽ ആണ്
Leval verum 💣 bikini star
Real super star is Dhanush❤
ചോദിച്ചിട്ടും സമ്മതിക്കാതായപ്പോൾ ഭാഗിക്ക് ചെയതതല്ലെ, അപ്പോൾ ദനുഷ് ചോദിക്കുന്നത് കൊടുക്കേണ്ടി വരും , കാരണം കാശ് മുടക്കിയത് ദനൂഷാണല്ലോ
ആ സിനിമ ഡിസ്ട്രിബ്യൂട്ടേഴ്സ് ലാഭം ആയെങ്കിലും ധനുഷിനെ സംബന്ധിച്ചിടത്തോളം നഷ്ടമായിരുന്നു. ചെറിയ ബഡ്ജറ്റിൽ തുടങ്ങിയ ആ സിനിമ അവസാനം ചെന്നെത്തിയത് 16 കോടി ബഡ്ജറ്റിൽ ആണ്. അതിനു കാരണം വിഗ്നേഷ് ശിവനും വിഗ്നേഷ് നയൻതാര പ്രണയവും ആയിരുന്നു. അതുകൊണ്ട് ധനുഷ് ഇപ്പോ അത് ആവശ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല
എന്നിട്ട് നയൻതാര യുടെ husband post ഡിലീറ്റ് ചെയെത് ഓടി
ഹിഹി.... Problems of rich people.... അനീതിക്കെതിരെ പോരാടുന്ന സ്ത്രീ എന്ന ഇമേജ് നൽകുന്നു.... അത് ഒരു സാമൂഹ്യപ്രശ്നമായി മാറുന്നു..... ഇതിലെ ഇര ആയ നയൻതാരയുടെ പെരുമാറ്റത്തിനെതിരെ നടിമാരും നിർമാതാക്കളും ഉൾപ്പെടെ പലരും സംസാരിച്ചിട്ടുണ്ട്.... രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള പ്രശ്നം... ഇത് വരെ അത് അവർക്കിടയിൽ മാത്രമായിരുന്നു... ഒരു പോസ്റ്റ് ഇടുന്നു...ഇപ്പൊ രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക സ്ഥിതിയേം മാറ്റി മറിക്കുന്ന എന്തോ വലിയ പ്രശ്നമായി ആഘോഷിക്കപ്പെടുന്നു...
You seem to be heart broken about what happened to the insensitive and indifferent billionaire. Dont degrade yourself by extending support to this snob. Here dhanush is right. She is making every effort to amass wealyh
Danush is right
Nigale adakkan copy right adikkum contents copy cheyithal
Dhanush ❤ itu bisinus anu arum nanmamaram alla....
Valiya aalkar valiya kaaryangal......pakshe dhanush.......very strange
ഈ ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?
Ath nn alojikan thudangit naalu koreyayi🤣🤣🤣🤣🤣
Kooduthal 💣tharam kanikunnaval
അപ്പോൾ സൂപ്പർ star എന്നുള്ള പദവി boys ൻ മാത്രം മതിയോ ? പെണ്ണുങ്ങളെ സൂപ്പർ star എന്ന് വിളിക്കാൻ പാടില്ലേ 🤔 അതാണ് എന്റെ doubt
Dhanush pedich appi ittkaanum.ivale lady superstar enn adhyam vilichath ival thanne ayirikum
Ottum sathya sandhatha illatha oru video, naanum roudy thaan movie shootingil caravan l kayariyirunnu shooting thaamasipichathum 18kodi budget aakiyathum vikkiyum, nayanthaarayum aanallo, athil oru valiya nashttam undaayi dhanushinu. Actually ithonnum alla yedhaartha sambhavam athividey commentiloodey parayaan pattilla
സമയം വച്ച് സിനിമ ആലോചിക്കുന്നത്
Dhanush cheythathu shariyayilla, prathekichu ayaloru main stream nadanaayathu kondu, ayaalku àa paisakku vendiyalla ennu urappanu, prathikaram cheyyukayanennathil oru samshayamilla,
ചെട്ടാ താങ്കൾക്ക്കഥമുഴുവനുഅറിയില്ലാ നാനുംറൗഡിതാൽ എന്ന സിനിമക്ക് ഇവർ നല്ല. പണി കൊടുത്തതാണ് അവിടെനിന്നാണ് ഇവരുടെ പ്രേമം തുടങ്ങിയത്.
Cinimayile scene allaa athil ulllath...mobilil eduth clip aanu 😂😂
Vedi നയൻ ധനുഷിനെ ചൊരിഞ്ഞു ചൊറിഞ്ഞു വാങ്ങിയതല്ലേ .😢
നയൻതാര ആദ്യ കല്യാണം ഒന്നും അല്ലല്ലോ 😂😂😂😂😂😂😂
Nayan aavasyappedunna paattum seenum already varshangalaayi palarum online maadhyamangalil upayogikkunnu...pakshe nayans upayogichukooda....10 kodi kodukkanam....kasttam.....
Ningal paraiunathu tettu ...ithil villan viknesh sivan
Metoo not on Dhanush. Nayanthara can move on to the next dude once she’s bored with Vignesh. But leave Dhanush out of your honey trap.
Danush is so innocent, and he has no girl friends😂😂
I support Nayanthara... She had suffered enough nd yet she's standing tall in front of some puny heroes!!! That's why she's a Lady Superstar... no body's perfect but only the illusion of perfection !!!
Agree! But here I find her no right , if she can do everything in a business mind even her life , brands why not dhanush , That's his right to ask the money .
She is making crores from selling her wedding as a documentary. Then she is supposed to give royalty to a producer for using the contents owned by him. Why is she playing the victim card? I definitely support Dhanush in this case.
Pavada feminist spotted 😊