"സ്മൃതി ചോദിച്ചു വാങ്ങി🔥" K Surendran Vs Smruthy Paruthikad Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 628

  • @priyeshg7874
    @priyeshg7874 2 месяца назад +168

    കേരള മാധ്യമ ചരിത്രം കണ്ടതിൽ വച്ച് ഏറ്റവും വൃത്തികെട്ട നിലവാരമില്ലാത്ത അവതാരിക ആരെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം സ്മൃതി പരുത്തിക്കാട്🙏🏻🙏🏻🙏🏻

    • @dileepv6347
      @dileepv6347 2 месяца назад +2

      Sruthi alla. Smrithi.

    • @priyeshg7874
      @priyeshg7874 2 месяца назад +3

      @dileepv6347 വോയിസ്‌ ടൈപ്പ് പണി തന്നതാണ് ബ്രോ, കമന്റ് പിനീട് ശ്രദ്ധിക്കാനും പറ്റിയില്ല 🫂

    • @akhilnv4891
      @akhilnv4891 Месяц назад +1

      100% ശരി.

    • @Kanesh2606
      @Kanesh2606 Месяц назад

      ചാണകം തീനികൾക്ക് പറ്റാത്തത് പറയുന്നവർ മുഴുവനും കൊള്ളരുതാത്തവരാണ്😂😂😂😂😂

    • @ChackochanMathai-l3q
      @ChackochanMathai-l3q Месяц назад +1

      സ്മൃതി വിവരക്കേട്, സ്മൃതി കുരുത്തക്കേട് ഇവർ മാധ്യമപ്രവർത്തക ആണെന്ന് പറയുന്നു അടുത്ത നൂറ്റാണ്ടിൽ പോലും അതിനുള്ള യോഗ്യത ഇല്ല എന്ന് തെളിയിച്ചിരിക്കുന്നു ഈ വിവരക്കേട്

  • @Skumar27276
    @Skumar27276 2 месяца назад +189

    സ്മൃതിക്ക് സ്മൃതിയുടെ രാഷ്ട്രീയത്തെ സംരക്ഷിച്ചല്ലേ പറ്റൂ.. ഇവരെ പോലുള്ളവരൊക്കെ കൂടി മാധ്യമ രംഗം മലീമസമാക്കി..

  • @Citizen.380
    @Citizen.380 2 месяца назад +184

    പരുത്തിക്കാട് ഒരേ സമയം ജേർണലിസ്റ്റും ഒരു പ്രത്യേക സംഘടനയുടെ പ്രതിനിധിയുമാണ് അപ്പോൾ ആ രാഷ്ട്രീയ നിസപാടിലുറച്ച മാധ്യമപ്രവർത്തനമല്ലേ ചെയ്യാൻ പറ്റൂ😂

  • @praseedkumar3418
    @praseedkumar3418 2 месяца назад +129

    വളരെ ശരിയാണ് അഭിനന്ദനങ്ങൾ 👍

  • @anurajsiva086
    @anurajsiva086 2 месяца назад +75

    നട്ടെല്ല് ഇല്ലാത്ത ഒരു അവതാരകയാണ് ഇവർ

    • @Kanesh2606
      @Kanesh2606 Месяц назад

      പോയി ചാണകം തിന്നടാ വൃത്തികെട്ട സംഘി ഭീകരാ

  • @sureshkg9419
    @sureshkg9419 2 месяца назад +106

    plz ഇത്തരം നെറികെട്ട മാപ്രയുമായി തർക്കിച്ചാൽ നിലവാരം പോകും

  • @sathyanbk
    @sathyanbk 2 месяца назад +75

    സ്മൃതി കോൺഗ്രസ് രാഷ്ട്രീയം മാത്രം പറയുന്ന വ്യക്തി

    • @RidhaK-xh2gj
      @RidhaK-xh2gj 2 месяца назад

      പൊള്ളല്ലേ

  • @StrightmanReal
    @StrightmanReal 2 месяца назад +36

    ഹരിയാനാ ഫല പ്രഖ്യാപനം കണ്ടപ്പോൾ തന്നെ മാധ്യമപ്രവർത്തകരുടെ ഉള്ളിലിരിപ്പ് മനസ്സിലായി '- സതീശനേയും കോൺഗ്രസ്സിനേയും സംരംക്ഷിക്കേണ്ട ബാധ്യത 99% മാധ്യമ പ്രവർത്തകർക്കും ഉണ്ട് Super Point 'സ്മൃതി മൃതിയടഞ്ഞു😅😅😅

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 месяца назад +37

    സ്മൃതി മൃതിയായ സ്മൃതി പരുത്തിക്കുരു ! 😅

  • @rajeshvs9667
    @rajeshvs9667 2 месяца назад +297

    സതീശനെ വെളുപ്പിക്കൽ ആണ് ഇവളുടെ മെയിൻ പരിപാടി 😅 🥸 ✌️ 🦾 🙏 🙏

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 2 месяца назад +8

      ,, കൊടുക്കൽ വാങ്ങലുകൾ വല്ലതും നടക്കുന്നുണ്ടാവും...... 😉😉..
      താരകനാണ് താരം.. 😉.

    • @AnoopN-q6b
      @AnoopN-q6b 2 месяца назад +8

      Lady satheeshan❤

    • @RafeeqMh-n1k
      @RafeeqMh-n1k 2 месяца назад

      Kallappanam Ethra Kitti

  • @aswarajkpaul6171
    @aswarajkpaul6171 2 месяца назад +119

    Surendran told truth

  • @Chippy2545
    @Chippy2545 2 месяца назад +170

    ജോർജ്ജ് കുര്യൻ. 64 വയസ്സ്.
    നിലവിൽ കേന്ദ്ര സഹമന്ത്രി. 1980ൽ ബിജെപി രൂപീകരിച്ച നാൾ മുതൽ പ്രവർത്തകൻ. അംഗീകാരം ലഭിച്ചത് മൂന്നാം മോദി മന്ത്രിസഭയിൽ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ആയി ഒരു സ്ഥാനമാനങ്ങളും ലഭിക്കാതെ/ആഗ്രഹിക്കാതെ പ്രസ്ഥാനത്തോടൊപ്പം നിന്നത് 44 വർഷങ്ങൾ !!
    സന്ദീപ് വാര്യർക്ക് ഇന്ന് വയസ്സ് 41.
    ഇയാളെ സുരേന്ദ്രൻ ആണ് പുറത്താക്കിയത് എങ്കിൽ നന്നായി എന്ന് ഇപ്പൊ തോന്നുന്നു.. മോദിയെപ്പോലും കുറ്റം മാത്രം പറയുന്ന ഇവനൊക്കെ പോകുന്നത് തന്നെ നല്ലത്...

    • @mnbvcxzzxcvbnm
      @mnbvcxzzxcvbnm 2 месяца назад +1

      😂 Ah best !! Modi alla BJP aahnu valuth.

    • @Chippy2545
      @Chippy2545 2 месяца назад

      @@mnbvcxzzxcvbnm ബിജെപി അല്ല, രാജ്യം ആണ് വലുത്.. രാജ്യത്തിനു വേണ്ടി നല്ലത് ചെയ്യുന്നവരെ അറിയാതെ ഇഷ്ടപ്പെടും.. അങ്ങനെ ഇഷ്ടം ആയതാണ് മോദിജിയെ...

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 2 месяца назад +6

      ജോർജ് കുര്യനെപ്പോലുള്ളവരാണ് എന്നും അണികളുടെ മനസ്സില്ലണ്ടാവുക.

    • @Chippy2545
      @Chippy2545 2 месяца назад

      @@mnbvcxzzxcvbnm മോദിയും ബിജെപി യുമല്ല, രാഷ്ട്രം ആണ് വലുത്... രാജ്യത്തിന്‌ നന്മ ചെയ്യുന്നത് ആരോ ; അവരോടൊപ്പം നിൽക്കാൻ ആണ് രാജ്യസ്നേഹികൾക്ക് ഇഷ്ടം...
      എന്റെ രാജ്യം, എന്റെ അഭിമാനം... ഇതിനെല്ലാം പ്രവർത്തിക്കുന്നത് ഇപ്പൊ ബിജെപി ആയത് കൊണ്ട്, മോദി ആയത് കൊണ്ട് അവരോട് ഇഷ്ടക്കൂടുതൽ ഉണ്ട്...

    • @Chippy2545
      @Chippy2545 2 месяца назад +4

      മോദിയും ബിജെപി യുമല്ല, രാഷ്ട്രം ആണ് വലുത്... രാജ്യത്തിന്‌ നന്മ ചെയ്യുന്നത് ആരോ ; അവരോടൊപ്പം നിൽക്കാൻ ആണ് രാജ്യസ്നേഹികൾക്ക് ഇഷ്ടം...
      എന്റെ രാജ്യം, എന്റെ അഭിമാനം... ഇതിനെല്ലാം പ്രവർത്തിക്കുന്നത് ഇപ്പൊ ബിജെപി ആയത് കൊണ്ട്, മോദി ആയത് കൊണ്ട് അവരോട് ഇഷ്ടക്കൂടുതൽ ഉണ്ട്...

  • @jayaprakashnarmadha3776
    @jayaprakashnarmadha3776 2 месяца назад +28

    തെളിവ് കൊടുക്കുവാൻ ഇതാരാണ് ജഡ്ജിയോ.

  • @raduq877
    @raduq877 2 месяца назад +41

    എല്ലാ ചാനൽ അവതാരകരെയും വച്ചു നോക്കുമ്പോൾ ഏറ്റവും അധികം വെറുപ്പിക്കുന്ന ഒരു സ്ത്രീ ഇവരുടെ സൗണ്ട് പോലും അരോചകം

  • @rahulp808
    @rahulp808 2 месяца назад +84

    Reporter TV തെളിവ് ഉണ്ടായിട്ടാണോ ..... പോലീസുകാർക്ക് എതിരെ ഉള്ള വ്യാജ പീഡന കേസ് പടച്ചു വിട്ടത്......😂😂😂😂....ഇവളുടെ മുൻപിൽ ഒക്കെ തെളിവ് എന്തിന് കൊടുക്കണം.....ഇവള് ആരാ....ജഡ്ജിയോ...😂😂😂

  • @KeerthiJoseph
    @KeerthiJoseph 2 месяца назад +188

    Sandeep വാരിയർ പിഎഫ്ഐ യുടെയും എസ്ഡിപിഐ യുടെയും ഏജൻ്റായി പ്രവർത്തിക്കുന്നു...പാവം...😢😢😢😢😢😢😢

    • @thomasalexander8652
      @thomasalexander8652 2 месяца назад +3

      Kuzhal suresh

    • @RafeeqMh-n1k
      @RafeeqMh-n1k 2 месяца назад

      Kallappanam Ethra Kitti

    • @viswanathantg6969
      @viswanathantg6969 2 месяца назад

      Athu​ Ninte Chamadhanakkarude Pani Alle Sudu@ RNafeeqMh-n1k

    • @sharafurazak1936
      @sharafurazak1936 2 месяца назад

      Onu podooo oolatharam parayathe mone vave suree alpam polum uluppilllallooo

  • @alexjohn5213
    @alexjohn5213 2 месяца назад +42

    സതീഷന് ഒരു പ്രശ്നവും ഇല്ല, സ്മൃതി ക്കാണ് മൊത്തം പ്രശ്നം 😀

  • @anjana9aabhianad6e53
    @anjana9aabhianad6e53 2 месяца назад +22

    പരുതിക്ക് മർമ്മത്തിൽ പ്രകരം കിട്ടി

  • @BinuKudilan
    @BinuKudilan 2 месяца назад +37

    ജഡ്ജി അമ്മച്ചിക്ക് കണക്കിന് കിട്ടി

  • @haridask1447
    @haridask1447 2 месяца назад +23

    അണ്ണാക്കിൽ തന്നെ 🔥🔥🔥

  • @narayanannair8896
    @narayanannair8896 2 месяца назад +24

    രാത്രിയിൽ കള്ള് കുടിച്ചു കളിക്കുന്ന ഇവളോട് എന്തിനു ചർച്ച ചെയ്യുന്നു

  • @DeepuAni-g9c
    @DeepuAni-g9c 2 месяца назад +31

    ദുരന്ധം പരിത്തി ക്കുരു 😂😂

  • @MrRajeevnambiar
    @MrRajeevnambiar 2 месяца назад +74

    ഇവൾക് കോൺഗ്രസിൽ ചേർന്നിറ്റ് പ്രവർത്തിച്ചൂടെ. വെറുതെ മാധ്യമം പ്രവർത്തനം എന് പറഞ്ഞു നടക്കുന്നത്

    • @DeepthiRajendran-e8y
      @DeepthiRajendran-e8y 2 месяца назад

      ശ്രീമതിയുടെ അച്ഛൻ കോൺഗ്രസ്‌ പ്രവർത്തകൻ അല്ലെ

  • @sukumarane6180
    @sukumarane6180 2 месяца назад +126

    തെളിവു് ചോദിക്കുന്ന ഇവൾ ആര്

    • @indian-o5f
      @indian-o5f 2 месяца назад

      ഖൺഗ്രെസ്സിന്റേം സുഡുക്കളുടെയും കുഴലൂതുകാരി

    • @sahadevandamodaran92
      @sahadevandamodaran92 2 месяца назад +2

      സുരേട്ടനോട് ചോദ്യങ്ങൾ ചോദിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല, ഇന്നുവരെ എന്തെങ്കിലും തെളിവ് ഉണ്ടായിട്ടാണോ ഞങ്ങൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്

    • @dileepv6347
      @dileepv6347 2 месяца назад +2

      Ivalu judge anennanu avalude vicharam.

  • @Skumar27276
    @Skumar27276 2 месяца назад +22

    വാര്യർക്ക് എന്ത് പാർട്ടി ആദർശം😂 കസേരക്ക് വേണ്ടി വാര്യർ എന്തുംപറയും😂

  • @surendrankk8363
    @surendrankk8363 2 месяца назад +15

    കുനിഞ്ഞ് താഴേക്ക് സൂക്ഷിച്ച് നോക്കിയാൽ തെളിവ് കിട്ടും.

    • @Supergod369
      @Supergod369 2 месяца назад +3

      😂😂😂😂😂അവിടെ സതീഷ് കാണും 😂

    • @krishnamp2521
      @krishnamp2521 Месяц назад +1

      🤣🤣🤣

  • @prameeladevi4538
    @prameeladevi4538 2 месяца назад +10

    പരത്തിക്കാട് കാടും പടലും തല്ലുന്നു. തെളിവുചോദിക്കാൻ പരത്തിക്കാടാരാണോ? കോടതിയോ?

  • @SunilBalakrishnan-d1w
    @SunilBalakrishnan-d1w 2 месяца назад +6

    ഇത്രയും അഹങ്കാരി ആയ ഒരു അവതാരകാ

  • @vysaghe5580
    @vysaghe5580 2 месяца назад +7

    വേറെ ആളുകൾ പറയുമ്പോൾ തെളിവ് തെളിവ്.... But ഇവർ പറയുന്ന ഒന്നിനും ഒരു തെളിവും ഇല്ല വെളിവും ഇല്ല....

    • @rohitsharma26445-c
      @rohitsharma26445-c 2 месяца назад

      കേസ് കൊടുക്കണം പിള്ളേച്ചാ 🤓അപ്പോൾ തെളിവ് പുറത്തുവരും 😎

  • @RathishkumarRathishkumar-g1i
    @RathishkumarRathishkumar-g1i 2 месяца назад +8

    K,surendren polichu,,, അടിപൊളി 😂

  • @manojnair9962
    @manojnair9962 2 месяца назад +11

    പരുത്തിക്കുരു ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് !!

  • @mpcpraveenkumar2377
    @mpcpraveenkumar2377 2 месяца назад +13

    തെളിവ് വേണമെങ്കിൽ സതീശനോട് കേസ് കൊടുക്കാൻ പറ അപ്പോൾ ചിലപ്പോൾ ഫോട്ടോ അടക്കം പുറത്തുവരും

  • @dileepishan4368
    @dileepishan4368 2 месяца назад +10

    സ്മൃതി നീ പറയുന്നതിനു നീ എന്താണ് തെളിവ് കൊടുക്കാത്തത്.

  • @rajendranc1301
    @rajendranc1301 Месяц назад +4

    സമൃതിയുടെ ഉദ്ദേശം ഹരിയാന തെരഞ്ഞെടുപ്പിൽ കണ്ടതാണ്

  • @faslyne7208
    @faslyne7208 2 месяца назад +5

    വൃത്തികെട്ട അവതരിക ആണ് സ്മൃതി പരുത്തി കാട് 🤮🤮🤮

  • @purushothamanmanuparambil2517
    @purushothamanmanuparambil2517 2 месяца назад +26

    ഇവൾ ഒരു അവതരിക ആണങ്കിൽ കുറച്ചു ക്ഷമ കാണിച്ചൂടെ

  • @EKM21
    @EKM21 Месяц назад +3

    ഇത് പോലുള്ള ഒരു നിലവാരം ഇല്ലാത്ത മാധ്യമ പ്രവർത്തക ഇനി മലയാളത്തിൽ ഉണ്ടാവാൻ പോവുന്നില്ല

  • @wisdomwisdom5946
    @wisdomwisdom5946 2 месяца назад +17

    ചൊറിച്ചിൽക്കാട്

  • @arun.v.rarun.v.r8463
    @arun.v.rarun.v.r8463 2 месяца назад +4

    K സുരേന്ദ്രനുമായി രാഷ്ട്രീയ വിയോജിപ്പ് തുടരുമ്പോഴും പരുത്തി കുരുവിനെ പഞ്ഞിക്കിട്ടത് എനിക്കിഷ്ടായി😁

  • @vijayankarippayi2669
    @vijayankarippayi2669 2 месяца назад +14

    സതീശൻ ചോദിക്കാത്തത് സ്മൃതിയോട് പറയണം പോലും

  • @koderizainuddinvalppil6093
    @koderizainuddinvalppil6093 2 месяца назад +6

    കെ. സുരേന്ദ്രൻ അല്ലല്ലല്ലല്ല ഇതാണ് മറുപടി 😄😄

  • @PremnathPj-s5z
    @PremnathPj-s5z Месяц назад +5

    സുരേന്ദ്രൻ സത്യം പറഞ്ഞു

  • @BRNAIR777
    @BRNAIR777 2 месяца назад +96

    ഇത്രയും ഒരു ദുരന്ത വാർത്ത അവതരിക ഒരിടത്തും കിട്ടില്ല

  • @A2z-n5m
    @A2z-n5m 2 месяца назад +23

    Ks❤

  • @ajimattalukkal8114
    @ajimattalukkal8114 2 месяца назад +4

    സ്‌മൃധി ഒന്ന് പൊടിക്ക് അടങ്ങണം മറ്റുള്ളവർ പറയുന്നധ് സഹിഷ്ണുദ്ധയോടെ കേൾക്കാൻ ശ്രമിക്കുക

  • @sebastianta7979
    @sebastianta7979 2 месяца назад +4

    സുരേന്ദ്രൻ അണ്ണാക്കിൽ അടിച്ചു തന്നു 😂😂😂സ്മൃതി ക്ക്‌ വെളിവ് ഇല്ല തെളിവ് 😂😂😂

  • @sasidharantkthoppilkuttan8792
    @sasidharantkthoppilkuttan8792 2 месяца назад +4

    തെളിവ് കോടതിയിൽ കൊടുത്താൽ പോരെ

  • @pradeepancp5321
    @pradeepancp5321 Месяц назад +3

    സത്യസന്ധമായ മാധ്യമ പ്രവർത്തന മില്ലത്തതാണ് സ്മൃതിയുടെ പ്രശ്നം.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 месяца назад +18

    PFI വിലക്ക് വാങ്ങിയ സന്ദീപ് വാര്യർ

  • @noushadtb2926
    @noushadtb2926 2 месяца назад +7

    സതീശനും - സ്മൃതിയും ഒരുമിച്ച് ഓണ സദ്യ കഴിച്ചു - സതീശനെ പുകഴ്ത്തിയും തലോടിയും നിലനിർത്തേണ്ടത് സ്മൃതിയുടെ ആവശ്യമാണ്

  • @lebinjoseph1076
    @lebinjoseph1076 Месяц назад +2

    ഇവളോടെക്കെ സംസാരിക്കാൻ നിൽക്കുന്ന താങ്കളെയാണ് ആദ്യം😢😢😢😢😢

  • @enlightnedsoul4124
    @enlightnedsoul4124 2 месяца назад +27

    പരുത്തിക്കുരു ബാലപാഠം പഠിക്കുമ്പോൾ ചാനൽ ചർച്ചകളിൽ വന്നു കസറിയ ചരിത്രമുണ്ട് സുരേന്ദ്രന് .🧡

  • @rajeshnairvs9895
    @rajeshnairvs9895 2 месяца назад +11

    Vd സതീശൻ പരുത്തിപുതപ്പ് പുതച്ചത് പോലെ ആണല്ലോ സുര അണ്ണൻ പറയുന്നത്.. But ചേച്ചി പ്രതികരിക്കുന്നുമില്ല... എന്തരോ എന്തോ 😅😅😅😅

  • @rajagopalkm3092
    @rajagopalkm3092 2 месяца назад +5

    സ്മൃതി ന്ന് പറയുന്ന അവതാരകയെ എന്തിനാ ചുമക്കുന്നത് ഒരു usless

  • @kpopstangirl2217
    @kpopstangirl2217 2 месяца назад +14

    ഇവൾ ആരാണ് തെളിവ് ചോദിക്കാൻ???

    • @kpopstangirl2217
      @kpopstangirl2217 2 месяца назад

      വെളിവില്ലാത്തവൾ

  • @sadhashiv7101
    @sadhashiv7101 2 месяца назад +11

    ഇവൾ ജേർണലിസ്റ്റോ രാഷ്ടീയക്കാരിയോ?

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 2 месяца назад +1

    സ്മൃതി പണ്ടേ അങ്ങനാ. ചോദിച്ചു മേടിക്കുന്ന ഒരു മിടുക്ക് തുടങ്ങിയ കാലം മുതലേ ഉണ്ട്. 🤣

  • @kishnaaanand141
    @kishnaaanand141 2 месяца назад +4

    ഇവൾക്ക് വട്ടാണ് 😂😂😂😂😂😂😂😂

  • @George-sz6vl
    @George-sz6vl 2 месяца назад +6

    റിപ്പോർട്ടം, സ്മൃതിയും, രണ്ടും കണക്കാ.... ഈ ചാനൽ പ്രവർത്തകർ കാണരുത്

  • @sureshthalassery9059
    @sureshthalassery9059 2 месяца назад +7

    Surendran handled her better than any BJP leaders in Kerala .

  • @sabusanker5254
    @sabusanker5254 2 месяца назад +18

    KS super👍

  • @babukk6064
    @babukk6064 2 месяца назад +2

    അവതാരക കോൺഗ്രസ് അനുഭാവിയാണ്.അതാണ് എന്തോ കുഴപ്പമുണ്ട്

  • @sidharthank9185
    @sidharthank9185 2 месяца назад +2

    ഗഫൂർ തന്നെ പറഞ്ഞിട്ടുണ്ട് സ്മ്രിതി നമ്മുടെ ആൾ ആണെന്ന്

  • @girishlakshman3468
    @girishlakshman3468 2 месяца назад +2

    തെളിവ് ചോദിക്കാൻ നീയാര് ജഡ്ജി യോ 😡😡😡😡

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 месяца назад +6

    Grandmother Smrithi 😂😂😂a capsule 💊💊💊💊 seller

  • @prajeeshclt443
    @prajeeshclt443 2 месяца назад +2

    സാരി ഉടുത്ത VD സതീശൻ ആണ് സ്‌മൃതി

  • @navaneetha3487
    @navaneetha3487 2 месяца назад +14

    ആവശ്യത്തിന് കിട്ടിയില്ലേ

  • @akvnair4106
    @akvnair4106 2 месяца назад +3

    ഈ പരുത്തികാട് സിബിഐ ഉദ്യോഗസ്ഥ ആണോ. സുരേന്ദ്രൻ സത്യം പറഞ്ഞു. അത് അംഗീകരിക്കാൻ പരുത്തി തയ്യാർ അല്ല.

  • @prenjishp769
    @prenjishp769 2 месяца назад +5

    We are not fool smriti?

  • @ThanwiGoldDiamonds
    @ThanwiGoldDiamonds Месяц назад +1

    പരുത്തിയുടെ തലയിൽ പറവൂർ thoppi❤️

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 2 месяца назад +3

    പാവം മാപ്ര ചേച്ചിക്ക് തെളിവ് കൊടുക്കു സുര മാമ ഹ ഹ ഹ കഥ തുടരും

  • @Manushyan_1
    @Manushyan_1 2 месяца назад +3

    സുരേന്ദ്രന് ഇച്ചിരി പക്വത വന്നപോലെ 🔥

  • @swaminathank7344
    @swaminathank7344 Месяц назад

    തെളിവ് ഇവളുടെ മുന്നിൽ നിരത്തേണ്ട ആവശ്യമില്ലല്ലോ... ഇല്ലാത്ത കാര്യം ആണെങ്കിൽ വീഡി സതീശൻ കേസ് കൊടുക്കട്ടെ...

  • @Genuine987
    @Genuine987 2 месяца назад +1

    സുരേന്ദ്രനെ സംരക്ഷിക്കാൻ ആരും ഇല്ലാത്തതിന് എന്ത് പറയാനാ...😂😂

  • @kunjambukunjambu7051
    @kunjambukunjambu7051 2 месяца назад +15

    ഇ പണിനിർത്തി സജീവമായി കോൺഗ്രസ്‌നു വേണ്ടി പ്രവർത്തിച്ചു കൂടെ പരുത്തി

  • @HiranAreekara
    @HiranAreekara 2 месяца назад +4

    ഹരിയാന അതെ പോലെ സംസരികരുത്ത് കഷ്ട്ടം

  • @RajeevTR-cl4cy
    @RajeevTR-cl4cy 2 месяца назад +2

    😊😊😊😊podi...

  • @JayaprasadKochumon
    @JayaprasadKochumon 2 месяца назад +2

    ഇവളെന്താ ഈ സംസാരിക്കുന്നതു ഇടയിൽ കയറി സംസാരിക്കുന്നതു. ചർച്ചക്ക് ഇരിക്കുമ്പോൾ സംസാരം കേൾക്കാൻ ക്ഷമ കാണിക്കണംതെളിവ് ചോദിക്കാൻ സ്മൃതി ആരാണ് അന്വേഷണ കമ്മിഷൻ ആണോ

  • @pratheesanprakasan2988
    @pratheesanprakasan2988 Месяц назад

    ആരോപണം ആർക്കും എപ്പോൾ വേണമെങ്കിലും പറയാം,, അത് തെളിയിക്കാനാണ് പ്രയാസം

  • @ajijithesh8385
    @ajijithesh8385 2 месяца назад

    പ്രൈവറ്റ് സെക്റ്ററിൽ ജോലി ചെയ്യുന്ന ആളാണ് പരുത്തിക്കാട് അവർക്ക് വ്യക്തിപരമായ ഉദ്ദേശങ്ങൾ ഉണ്ടാവും, അതിന് മറുപടിയായി ദൂരദർശൻ ഒന്നുകൂടി ജനകീയമാക്കി മാറ്റി ചർച്ചകൾ അത് വഴിയാക്കുക അവിടെ ആരും ചർച്ചക്കിടെ ശല്യം ചെയ്യില്ല

  • @neerajrhd
    @neerajrhd 2 месяца назад +3

    Hans Sura: "lalallalalallaaa 😂😂"

    • @sujanc.m7848
      @sujanc.m7848 Месяц назад +1

      PODA SD PAKEE

    • @neerajrhd
      @neerajrhd Месяц назад

      @sujanc.m7848 എന്താണ് ഭായ് രാവിലെ തന്നെ പൊട്ടി ഒലിച്ച? 😆😆

  • @milesh3484
    @milesh3484 2 месяца назад +1

    സത്യത്തിൽ സുരേദ്രൻ എന്തോ പറഞ്ഞു ഒളിച്ചോടുന്ന പോലെ തോന്നി.. കേസ് എന്നൊക്കെ പറയുന്നത് ഒളിച്ചോടൽ ആണ്

  • @Salim12350
    @Salim12350 2 месяца назад +1

    സുരേന്ദ്രൻ കുറെ കാലമായി സന്ദീപിനെ സൈഡ് ആക്കിക്കൊണ്ടിരിക്കുകയായിരുന്നു. സുരേന്ദ്രൻ ആഗ്രഹിച്ചതും ഇത് തന്നെ ആയിരുന്നു. ബിജെപി യിൽ നിന്നാൽ സന്ദീപ്‌ ഗതി പിടിക്കാതിരിക്കാൻ എല്ലാ കുൽസിത പ്രവർത്തികളും സുരേന്ദ്രൻ ചെയ്തു.

  • @sarathasdf
    @sarathasdf 2 месяца назад +5

    She always supports supapis and responsible for monetary benefits

  • @rachujechu9382
    @rachujechu9382 2 месяца назад +2

    ഇ പാർട്ടിയിൽ ഒരാളും ബുദ്ധി ഉള്ള ആൾകാർ ഇല്ലേ 😂

    • @Uthan-fz2pu
      @Uthan-fz2pu 2 месяца назад

      thalayil chanagam alle😂

    • @sujanc.m7848
      @sujanc.m7848 Месяц назад

      UNDU NINTE AMMAYI PODA THENDEE

  • @gofoorkt903
    @gofoorkt903 2 месяца назад

    ചോദ്യം ചോദിക്കുന്ന സമിതി മറുപടി പറയുന്നത് ശമാപൂർവം കേൾക്കാൻ തയ്യാറാവണം ഇടക്ക് കേറി യുള്ള കളി നിർത്തണം

  • @JayanPg-h1p
    @JayanPg-h1p 26 дней назад

    പരുത്തിയേ പോലെയുള്ള നികൃഷ്ട ജീവിയോട് സുരേന്രൻ സംസാരിക്കാൻ പാടില്ലായിരുന്നു. ജനാധിപത്യ ബോധമില്ലാത്ത ചവറുകളോട് സംസാരിച്ച് സമയം കളയരുത്.

  • @SindhuPb-x2x
    @SindhuPb-x2x 20 дней назад

    പരുത്തി പരിധിക്ക് പുറത്ത് 😂

  • @ganeshviswam2031
    @ganeshviswam2031 2 месяца назад +11

    K.SURENDRAN JI JEEVAN AANU JEEVAN 🧡🧡🧡🧡 JAI SREERAM 🧡🧡🧡 JAI JAI BJP 🧡🧡🧡🧡

    • @shiash6831
      @shiash6831 2 месяца назад +2

      ആണോ 😂😂

    • @Uthan-fz2pu
      @Uthan-fz2pu 2 месяца назад

      ​@@shiash6831😂

  • @rajarajakaimal701
    @rajarajakaimal701 2 месяца назад

    സ്മൃതി തെളിവ് കോടതിയിൽ കൊടുത്താൽ പോരെ.

  • @sinubalansinubalan763
    @sinubalansinubalan763 Месяц назад

    സിൽക്ക് സ്മൃതി ഡാൻസ് 😄😄😄

  • @rajeevrajdeep3678
    @rajeevrajdeep3678 2 месяца назад

    ഇവൾക്ക് സതീശനോട് ചോദിക്കാമല്ലോ ?!!! എന്താണ് കേസ് കൊടുക്കാത്തത് എന്ന് ചോദിക്കട്ടെ.....😂

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 месяца назад +1

    Why Surendran must entertain such news reporters like Smruti ? Ignore them and meet few more voters .

  • @bhairava9496
    @bhairava9496 2 месяца назад +9

    എന്തിനു പറയണം... PfI നോട്ടീസ് അടിച്ചു ഇറക്കിയില്ലേ ഇനിയിപ്പോ എന്ത് പറയാൻ...

  • @mohanakumari8875
    @mohanakumari8875 23 дня назад

    സ്മൃതി പരുത്തി കക്കാട് ആരാ പോലീസ് ആപ്പീസറാണോ ഇങ്ങനെ തെളിവ് തെളിവ് എന്ന് വിളിച്ചു കൂവാൻ utter shame

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi 2 месяца назад

    തെളിവ് ചോദിക്കരുത് തെളിവൊന്നും ഉണ്ടാവില്ല ഈ പറഞ്ഞത്തന്നെപറഞ്ഞുകൊണ്ടിരിക്കും

  • @New24fight-k6b
    @New24fight-k6b 2 месяца назад

    👌👌supper

  • @kalandershah8176
    @kalandershah8176 2 месяца назад

    സ്‌മൃതി ❤❤❤👍👍👍🇮🇳🇮🇳🇮🇳🌴🌴🌴

  • @uttopiantimes4382
    @uttopiantimes4382 27 дней назад

    സ്മൃതി സതീശൻ ഓ അങ്ങനെ...ഓണ പരിപാടി കണ്ടപ്പോൾ ഡൌട്ട് അടിച്ചത് ആണ്

  • @rukunueppy
    @rukunueppy 2 месяца назад

    അത് എന്താ ഇന്നാട്ടിൽ സ്ഡ്പിക്കർക്ക് വോട്ടില്ലേ 🙄 ചർച്ചയൊക്കെ കേട്ടാൽ അങ്ങനെ ആണ് തോന്നുന്നത് 🤣