ഭ്രമയുഗം സ്പൂഫ് | bhramayugam spoof

Поделиться
HTML-код
  • Опубликовано: 28 мар 2024

Комментарии • 1 тыс.

  • @lijokoshythomas8737
    @lijokoshythomas8737 2 месяца назад +1549

    "വളരെ നാള്കൾക്ക് ശേഷം, വെട്ടിയാർജീ പൂന്തുവിളയാടിയ മഹത്തായ എപ്പിസോഡ്" 😁🫶🏻

    • @shibuthambai1282
      @shibuthambai1282 2 месяца назад +14

      എന്തൊരു വിളയാട്ടം അടിപൊളിയായിട്ടുണ്ട്

    • @starbenjoy
      @starbenjoy 2 месяца назад +9

      അമ്മയുണ്ടെങ്കിൽ നടക്കില്ല

    • @anus7246
      @anus7246 2 месяца назад +12

      0.07 Sec അഭിനയിച്ച പൂച്ച പോലും 😂

    • @sivaprasadac0073
      @sivaprasadac0073 2 месяца назад +2

      😅😅😅

    • @rajasekharanr2315
      @rajasekharanr2315 2 месяца назад +2

      ശരിയാ കേട്ടോ, ഞാൻ ഒരുപാട്പേർക്ക് ഷെയർ ചെയ്‌തു..👍😂😂😂

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 2 месяца назад +1256

    Chin up, shoulder down , eyes open 😂😂👌👌

    • @JK230CK
      @JK230CK 2 месяца назад +4

      😂😂

    • @benjaminbenny.
      @benjaminbenny. 2 месяца назад +6

      ഇമ്മാതിരി 😂😂സാനം

    • @shylasimon8215
      @shylasimon8215 2 месяца назад

      🤣🤣🤣

    • @deepu8860
      @deepu8860 2 месяца назад

      😂😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 2 месяца назад +4

      എത്രയും പെട്ടെന്ന് വേറെ ആരെങ്കിലും ചെയ്യുന്നതിനു മുൻപായി ആടു ജീവിതം സ്പൂഫ് ചെയ്യണം വെട്ടിയാർ... 😂❤❤❤😅

  • @knightofvengeance9888
    @knightofvengeance9888 2 месяца назад +331

    Sreekanth ഉഗ്രൻ ആയിട്ടുണ്ട് . ഇത്രെയും neat aayi വൃത്തികെട്ട double meaning dialogues ഒന്നും ഇല്ലാതെ നിങ്ങൾ ചെയ്യുന്നത് ശെരിക്കും appreciate ചെയ്യുന്നു .

    • @vrk1131
      @vrk1131 2 месяца назад +5

      Sathyam. Family friendly anu ee pulleede comedies. Familykk mathralla, aarm vrithiketta double meaning comedies arhikunnilla. Ath chyunne oolakale nml thanne anu pokunne. Pakshe ee pulleeneyoke anu nml success akande

  • @salamkavanoor2843
    @salamkavanoor2843 2 месяца назад +454

    ഒരു രക്ഷയും ഇല്ല..... ഫുഡ്‌ തന്ന swiggy ക്ക് നന്ദി.... അത് ഓർഡർ ചെയ്തത് ഞാനല്ലേ... 😂😂

    • @varshapradeep5418
      @varshapradeep5418 2 месяца назад +16

      Njn gpay cheyth kunukuna nn msg varunnath ni kettathalle😂😂😂

    • @evm6177
      @evm6177 2 месяца назад +5

      😎👍👍🤓😁

    • @vishnumarassery6527
      @vishnumarassery6527 2 месяца назад +1

      😂😂😂

  • @gearwar5491
    @gearwar5491 2 месяца назад +457

    അസ്സലായിരിക്കണു..എന്താ ഇത്രേടം വരെ വരാൻ ഇത്രയും താമസിച്ചത്, എന്തായാലും യൂട്യൂബിനും ഉടമസ്തരായ ഗൂഗിളിന്നും നന്ദി ...🥳🥳

    • @sruthikrishna1650
      @sruthikrishna1650 2 месяца назад +31

      അതിന് വീഡിയോ ഇട്ടത് വെട്ടിയാർ ജി അല്ലെ 😜

    • @gearwar5491
      @gearwar5491 2 месяца назад

      @@sruthikrishna1650 അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല,........ യൂട്യൂബ് അല്ലെ എന്നെ ഇവിടെകൊണ്ടെത്തിച്ചേ...... 🙁🙁✌🏻✌🏻

    • @user-bk1es4kh5r
      @user-bk1es4kh5r 2 месяца назад +2

      Ath kalakki😘😘

    • @Iamtrippystrikr
      @Iamtrippystrikr 2 месяца назад +1

      😂😂😂😂😂

    • @VishnuRaj-qc3ih
      @VishnuRaj-qc3ih 2 месяца назад +1

      😁😁👍🏻👍🏻

  • @hareeshalackal8324
    @hareeshalackal8324 2 месяца назад +572

    വളരണം ഈ പോറ്റി തുടരണം ഈ ഭരണം 😂😂

    • @neo3823
      @neo3823 2 месяца назад +22

      Areyo kutti parayuna pole 😜

    • @irshadmarjan1822
      @irshadmarjan1822 2 месяца назад

      😅😅😂😂😂😂​@@neo3823

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 2 месяца назад

      ​@@neo3823കുത്തിയതിന്റെയാ.... 🤧

    • @Beyourself0006
      @Beyourself0006 2 месяца назад +5

      Double hearted king 👑 ne itt onn thangiyatha😂

    • @varun44v
      @varun44v 2 месяца назад +7

      മുടിയണം ഈ നാട് 😂😂🤣🤣

  • @Mr.Shuppandi
    @Mr.Shuppandi 2 месяца назад +384

    കൊടുമൺ പോറ്റി ❌
    കൊടുഫൺ പോറ്റി. ✅
    😂

  • @Mr.Kumbidi96
    @Mr.Kumbidi96 2 месяца назад +292

    3:28 തലേകെട്ടും കെട്ടി 🐕ഷോ കാണിക്കാൻ നീയാര ഹാർദ്ദിക്‌ പാണ്ഡ്യയോ 😂😂

  • @sanathraju4039
    @sanathraju4039 2 месяца назад +238

    4:54 ISO കുറഞ്ഞു കിടക്കുവായിരിക്കും 😅😂

  • @darvinpappachan
    @darvinpappachan 2 месяца назад +269

    കൊടുമണ്‍ പോറ്റി ഫ്രൈഡ് ചിക്കന്‍ 😂😂

    • @benjaminbenny.
      @benjaminbenny. 2 месяца назад +2

      🤣🤣 ഇമ്മാതിരി സാനം

    • @evm6177
      @evm6177 2 месяца назад +2

      🤣😎👍👍🤓😁
      French friesum illathe..
      Pepsium illathe..
      🍟❌🍔❌🍗

    • @adwaithp9736
      @adwaithp9736 Месяц назад

      Le rajani :"തനിക്ക് പോകാൻ അനുവാദില്യാ.."

  • @Samoosa
    @Samoosa 2 месяца назад +100

    ഭ്രമയുഗത്തിൻ്റെ സ്പൂഫ് പലരും ചെയ്തിട്ടുണ്ട്. പക്ഷേ ഇത് വല്ലാത്തൊരു ചെയ്തതായിപ്പോയി. 😂😂 കിടിലം

  • @SidehustlerbyAthul
    @SidehustlerbyAthul 2 месяца назад +67

    മൂന്ന് പേരും കിടിലൻ നിങൾ ഒരിക്കൽ മലയാള സിനിമ ഭരിക്കും ❤❤

  • @likhin.m
    @likhin.m 2 месяца назад +216

    വളരേക്കാലത്തിന് ശേഷം വെട്ടിയാർജി ഒരു സ്റ്റാൻഡേർഡ് content അപ്‌ലോഡ് ചെയ്യുന്ന മഹത്തായ സുദിനം😅. കാത്തിരിപ്പ് വെറുതെയായില്ല. അടിപൊളി👍

    • @noorulameenk5502
      @noorulameenk5502 2 месяца назад +34

      വെട്ടിയാർജിടെ ഏതേലും സ്റ്റാൻഡേർഡ് ഇല്ലാത്ത കോണ്ടെന്റ് കാണിച് തന്നാൽ താങ്കൾക് ലൈഫ് ടൈം സെറ്റിൽമെന്റ് 🔥🔥

    • @evm6177
      @evm6177 2 месяца назад +1

      😎👍👍🤓😁

    • @ajithps8609
      @ajithps8609 2 месяца назад +1

      Ellam super anau
      Onninu onnu mecham

  • @flykochi6803
    @flykochi6803 2 месяца назад +198

    ഒന്നിൽ കൂടുതൽ തവണ തനിക്ക് ലൈക് തരാൻ അനുബാധമില്ല്യാ അല്ലെങ്കിൽ തരാരുന്നു

  • @Travelcatchers
    @Travelcatchers 2 месяца назад +65

    KFC - കൊടുമൺ പോറ്റി fried chicken😅😂 - കഴിച്ചോ കഴിച്ചോ റേക്ഷൻ കട അടുത്തുണ്ട റേഷനരി കിട്ടും 😂😂

    • @evm6177
      @evm6177 2 месяца назад +2

      😁😆👌

    • @regioommen8358
      @regioommen8358 2 месяца назад +2

      റേഷൻകട തുറന്നു തന്നെ കിടക്കുവാ

  • @JGKP
    @JGKP 2 месяца назад +84

    ഒരു പാട് നാളുകൾക്ക് ശേഷം ഞാൻ ഒരു കിടുക്കൻ spoof ഇന്നു കണ്ടു
    Chin up shoulder down
    അണ്ണാ അടിപൊളി

  • @varun44v
    @varun44v 2 месяца назад +115

    Vettiyar : ഈ വീഡിയോ ഉണ്ടാക്കാൻ പറ്റിയ content തന്നതിന് ഭ്രമയുഗത്തിനു നന്ദി.
    ഞാൻ Subscriber : ഞാൻ അല്ലേ നിനക്ക് like ഉം subscription ഉം തന്നത്. പിന്നെന്തിനാ അവര്‍ക്കു നന്ദി.😂😂😂

    • @mrh1096
      @mrh1096 2 месяца назад

      😂

  • @SaJiNAbOo
    @SaJiNAbOo 2 месяца назад +20

    4:57 Uff Fourth wall breaking... 😂😂😂

  • @naylam2912
    @naylam2912 2 месяца назад +26

    Chin up, shoulder down, eyes open 😂😂❤️ അന്യായ സ്പൂഫ്

  • @user-ux5pf3ls8u
    @user-ux5pf3ls8u 2 месяца назад +21

    ക്ലൈമാക്സ്‌ പൊളിച്ചു... തനിക്കു രണ്ടു പ്രാവശ്യം അങ്ങോട്ടു അടിക്കാനുള്ള അവകാശം ഇല്ല...😂😂😂😂

    • @neo3823
      @neo3823 2 месяца назад

      Ya mone variety 😂😂😂

  • @milu9654
    @milu9654 2 месяца назад +96

    Koduman Potti Fried chicken
    നിങ്ങളുടെ ബുദ്ധി അപാരം തന്നെ ചിരിക്കാൻ വെയ്യേ super ചിരിപ്പിച്ചു കൊല്ലും ഏതു video s വന്നാലും super

  • @Behappyalways007
    @Behappyalways007 2 месяца назад +20

    Kodum bheeghara pwolich
    Waiting more spoof videos ❤❤❤

  • @DONDON-nw5nc
    @DONDON-nw5nc 2 месяца назад +41

    Alexa ithu ലാലു അലക്സാ
    വളരെ കാലത്തിനുശേഷം ഞാൻ പല്ലുതേക്കുന്ന മഹത്തായ സുദിനം😅

    • @evm6177
      @evm6177 2 месяца назад +1

      😜😁😆👍

  • @s.ratheeshrathee2588
    @s.ratheeshrathee2588 2 месяца назад +20

    സംഭവം powli ശ്രീകാന്ത്.... 🌹🌹🌹👌🏻

  • @bijukoileriyan7187
    @bijukoileriyan7187 2 месяца назад +10

    ഇത് ചാത്തനാ...❤❤❤❤❤ പൊളിക്കും.

  • @shahulsha3960
    @shahulsha3960 Месяц назад +2

    കഴിച്ചോ... കഴിച്ചോ... റേഷൻ കട തുറന്ന് കിടക്കുവാ....യാ mone🔥😂😂😂

  • @janyasvlogs1302
    @janyasvlogs1302 2 месяца назад +12

    കൊടുമൺ പോറ്റി ഫ്രൈഡ് ചിക്കൻ 😃😃😃😃🤣🤣🤣....അടിപൊളി ഒരുപാട് ചിരിച്ചു 👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼

  • @shamsum213
    @shamsum213 2 месяца назад +21

    Bramayugham Calicut crown 👑 il ninnu kandappol yaaaaaa monee vere level wow 😮 🔥🔥🔥👏👏👑🎂🥰

  • @neenuneenu9469
    @neenuneenu9469 2 месяца назад +10

    😂oru rekshayilla സൂപ്പർ കുറെ ചിരിച്ചു

  • @afsalabdulazeez4263
    @afsalabdulazeez4263 Месяц назад +2

    Intelligent Writing…Superb Creativity❤❤

  • @fluidityinmotion2452
    @fluidityinmotion2452 2 месяца назад +6

    Thereru piece. Anna Sreekanthe vere level ❤❤❤

  • @jayeshtony
    @jayeshtony 2 месяца назад +48

    എന്താ ഇത്ര താമസിച്ചെ എന്നു ഓർക്കുവർന്ന്....pwoli ❤❤❤❤ 2nd part udane venom

  • @bijur3006
    @bijur3006 2 месяца назад +6

    കുലുക്കി നോക്കിയ നമ്മൾ എല്ലാം അറിയുന്നത് 😂. അർത്ഥവത്തായ ഡയലോഗ് 👌🏼

  • @suryaprabha369
    @suryaprabha369 2 месяца назад +8

    അടിപൊളി 👌🏽👌🏽👌🏽👌🏽പറയാൻ വാക്കുകളില്ല.... ♥️♥️♥️🙏🏽🌹

  • @dolamythomas1640
    @dolamythomas1640 2 месяца назад +3

    Enthoru ideas.....kalakkiii

  • @redmis196
    @redmis196 2 месяца назад +9

    വെട്ടിയാർ ശരിക്കും ഞെട്ടിച്ചു....മമ്മൂട്ടി ക്ക് അടുത്ത് നിൽക്കുന്ന പ്രകടനം👏👏👏👏🔥🔥🔥🔥🥰🥰🥰

  • @deepspn2682
    @deepspn2682 2 месяца назад +5

    Ohh..amazing man...ningalekondu thottu

  • @muhammedaliikbal3236
    @muhammedaliikbal3236 2 месяца назад +23

    Chin up, shoulder down, eyes open . What an entry Kodumon Vetty...

  • @Yourfatherscock
    @Yourfatherscock 2 месяца назад +27

    തനിക്ക് രണ്ടു തവണ ലൈക്ക് അടിച്ചു കളിക്കാൻ പറ്റില്ല. അതുകൊണ്ട് ഒരു ലൈക്ക് തന്ന് വിടുന്നു. ❤😂😂

  • @jokkuttan
    @jokkuttan 2 месяца назад +11

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂super

  • @ManjushC-zj4oz
    @ManjushC-zj4oz 2 месяца назад +6

    കൊളളാം, i enjoyed it a lot, nice idea

  • @vidhyamolwyd977
    @vidhyamolwyd977 2 месяца назад +1

    അടിപൊളി.... ഇനിയും ഒരുപാട് വളരട്ടെ ❤❤❤

  • @1298manumohan
    @1298manumohan 2 месяца назад +16

    എന്റെ പൊന്നാടവേ ഇജ്ജാതി ഐറ്റം 🤪🤪🤪🤪🔥🔥🔥🔥🔥വെട്ടിയാർജി തിങ്സ് 😂😂😂😂

  • @RMN224
    @RMN224 2 месяца назад +7

    വെട്ടിയാർജി കൊടുഫൺ പോറ്റി അപാര ലുക്ക്‌ 😊 👍🏻 .

  • @aneesh2679
    @aneesh2679 2 месяца назад +8

    Ninghade script kidu !
    Anyaaya spoofing !

  • @369GOAT
    @369GOAT 2 месяца назад +2

    ഇത് വരെ ചെയ്തതിൽ വെച്ച് ഏറ്റവും മികച്ചത് ❤️❤️❤️❤️

  • @TheUniquemalayali
    @TheUniquemalayali 2 месяца назад +4

    Enta ponnn chettta chirich chirich chath njn😂😅 oro dialogum pwoli❤😂😂😂😂

  • @anjaliaravindyoutubechannel
    @anjaliaravindyoutubechannel 2 месяца назад +4

    🙏🙏🙏😂😂😂
    whole teaminu adipoli adipoli 👏👏👏👏

  • @user-uu6fw7kb3c
    @user-uu6fw7kb3c 2 месяца назад +5

    കൊള്ളേടെ കൊള്ളാം 🙏🙏🙏🙏🎉🎉🎉

  • @akbarpoolanchalil7439
    @akbarpoolanchalil7439 2 месяца назад +8

    എത്രയും പെട്ടെന്ന് വേറെ ആരെങ്കിലും ചെയ്യുന്നതിനു മുൻപായി ആടു ജീവിതം സ്പൂഫ് ചെയ്യണം വെട്ടിയാർ... 😂❤❤❤

  • @Bpositive885
    @Bpositive885 2 месяца назад +2

    Ellam pwoliiii

  • @user-rj5ed8uq8q
    @user-rj5ed8uq8q 2 месяца назад +1

    Adipowli orupadu chirichu😂😂😂😂

  • @shihab.1462
    @shihab.1462 2 месяца назад +3

    യാ.. മോനെ എജ്ജാതി spoof 👍👍👍😂😂😂

  • @sharivaigasharivaiga4477
    @sharivaigasharivaiga4477 2 месяца назад +6

    സൂപ്പർ 🥰🥰🥰

  • @sansarsansar1187
    @sansarsansar1187 2 месяца назад +1

    സൂപ്പർ super 👍🏻

  • @muhsinali2806
    @muhsinali2806 2 месяца назад +2

    Vishayam👌👌👌

  • @harisankarkv7460
    @harisankarkv7460 2 месяца назад +3

    Makeover kalakki 👌

  • @RV-bz9wv
    @RV-bz9wv 2 месяца назад +11

    ഭ്രമയുഗം കാണാതെ ഇത് കാണാൻ വന്നവരുണ്ടോ

    • @REBEL_666
      @REBEL_666 2 месяца назад +1

      Yes
      ഇനി കാണണം ബ്രഹ്മയുഗം 🔥

  • @juwelbabyuk8806
    @juwelbabyuk8806 2 месяца назад +1

    പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @viveksunnyned
    @viveksunnyned 2 месяца назад +2

    Kidilam simple but powerful

  • @linovideoss
    @linovideoss 2 месяца назад +4

    4:44 ഇത് ബ്രമയുഗ കലിയുഗത്തിൻ്റെ അബത്ഭ്രംഷം ✨

  • @kltrvm
    @kltrvm 2 месяца назад +5

    കുലുക്കി നോക്കാൻ മനയിൽ ഏറെ കാലത്തിന് ശേഷം ഒരു അതിഥി വന്നിരിക്കുന്നു 🙏😃🙌

  • @user-ex8rs9og8c
    @user-ex8rs9og8c 2 месяца назад +1

    ഇജ്ജാതി സ്ക്രിപ്റ്റ് 🔥🔥

  • @athiraprasad2970
    @athiraprasad2970 2 месяца назад +2

    Ente ponnooo 👌👌👌👌👌👌

  • @vishnuvaloor1518
    @vishnuvaloor1518 2 месяца назад +8

    പൊളിച്ച്❤

  • @sreenandh1332
    @sreenandh1332 2 месяца назад +4

    Kodumal potti polichu❤❤😂😂😂

  • @cjmani2508
    @cjmani2508 2 месяца назад +6

    Ijathi sanam 🤣🤣🤣🤣👌🏻👌🏻👌🏻👌🏻

  • @antonyjibin9475
    @antonyjibin9475 2 месяца назад +3

    ഇതൊക്കെ ആണ് സ്പൂഫ് ❤❤❤❤

  • @vinodkv2500
    @vinodkv2500 2 месяца назад +18

    യാതൊരു ചീത്ത വാക്കുകളും ഉപയോഗിക്കാതെ പ്രയോഗികമായി എങ്ങനെ കോമഡി ചെയ്യാം എന്ന് നിങ്ങളുടെ ഓരോ വിഡിയോയും തെളിയിച്ചു ഇതിനാണ് creativity എന്നൊക്കെ പറയുന്നത് കണ്ട ആരും ലൈക് അടിക്കാതെ പോകില്ല.

    • @J0ZtalK
      @J0ZtalK 2 месяца назад

      True

  • @Sudhi180
    @Sudhi180 2 месяца назад +9

    അണ്ണാ...... I was waiting for this spoof.....
    നിങ്ങളുടെ ഈ figure ഞാൻ മനസ്സിൽ കണ്ടതാ❤
    ആ ,'chin-up shoulder down' തിമിർത്തു❤

  • @subins3713
    @subins3713 2 месяца назад +2

    Addicted😊...

  • @dalysaviour6971
    @dalysaviour6971 2 месяца назад +1

    ചിരിച്ച് ചാവുംന്നാ തോന്നിയേ...🤣👌

  • @sivaprasadac0073
    @sivaprasadac0073 2 месяца назад +4

    2തവണ ലൈക്‌ അടിക്കാൻ അനുവാദം ഇല്ല 👍🔥🔥

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 месяца назад +5

    എന്റെ ജീ നിങ്ങൾ ഒരു സംഭവം തന്നെയാ. കൂടെ അഭിനയിക്കുന്നവരും ഒന്നിനൊന്നിനു മെച്ചം 🔥🔥🔥

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 месяца назад +9

    4:54 🤣 🤣 👌👌

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 2 месяца назад +5

    എന്റെ പൊന്നളിയാ പൊളി സാനം 🤣🤣🤣🤣

  • @aneeshivan
    @aneeshivan 2 месяца назад +38

    ഭ്രമയുഗം പ്രിയദർശൻ എടുത്താൽ ഏതാണ്ട് ഇങ്ങനെ ഇരിക്കും..😂😂

    • @safeerkuruka6488
      @safeerkuruka6488 2 месяца назад +4

      ഇതിലും മോശം ആയിരിക്കും. അയാൾക്ക് ചരിത്രം സിനിമ യാക്കാൻ അറിയില്ല

    • @neo3823
      @neo3823 2 месяца назад +2

      Marakkar 😂

    • @jigsaw5371
      @jigsaw5371 2 месяца назад +2

      ഒരു പടം ഒഴികെ കലാപാനി

    • @souravnath5440
      @souravnath5440 2 месяца назад

      Alla ee priyadarshan enda itra valya kozhapam...20 -30 kollam mupe ayal indakyia universeum worldum onnum ipalum arkum indakan patiyitilla..

    • @Bash_coope
      @Bash_coope 2 месяца назад

      😂

  • @salinisaluss8520
    @salinisaluss8520 2 месяца назад +3

    Ayyooo oru rakshayillaa😂😂😂

  • @realistic2023
    @realistic2023 2 месяца назад +1

    Adipoli. Fantastic

  • @regioommen8358
    @regioommen8358 2 месяца назад +10

    ഈ മഴ തോരില്ല ഈ മന നിൽക്കുന്നത് ചിറാപുഞ്ചി ലാ

    • @evm6177
      @evm6177 2 месяца назад +3

      😆😁👍

    • @don3589
      @don3589 2 месяца назад

      😂

  • @ecshameer
    @ecshameer 2 месяца назад +43

    കൊടുമൺ പോറ്റീ ഫ്രൈഡ് ചിക്കൻ KFC😂😂😂😂

  • @JP00010
    @JP00010 2 месяца назад +2

    Part 2 വേണം.... 👍👍👍

  • @trialindiachannel4218
    @trialindiachannel4218 Месяц назад +2

    Ya what an introduction🎉🎉❤

  • @athuls7031
    @athuls7031 2 месяца назад +3

    Last dialogue : തനിക്ക് അങ്ങോട്ട് അടിക്കാൻ അനുവാദം ഇല്ല്യ 😂 അത് വല്ലോർടെ അയ്യവാ 😂🤣

  • @godson018
    @godson018 2 месяца назад +5

    Acting ellarum Adipoly🙌✌️

  • @malllufan
    @malllufan 2 месяца назад +1

    പൊളിച്ചു ❤❤❤❤👌👌👌👌

  • @Billy7billy
    @Billy7billy 2 месяца назад +5

    ആശാനേ കിടിലൻ 😂❤

  • @evm6177
    @evm6177 2 месяца назад +6

    🤣😎👍👍🤓😁
    French friesum illathe..
    Pepsium illathe..
    🍟❌🍔❌🍗

  • @pranavAD1991
    @pranavAD1991 2 месяца назад +4

    Pwoli saanam🤣

  • @najebmoossa4249
    @najebmoossa4249 2 месяца назад

    Adipoli bro.. ❤️

  • @sreejithsreen1773
    @sreejithsreen1773 2 месяца назад +2

    😍😍 aiwaaa sree bro big fan big fan💯🥳

  • @Noname-lp7hz
    @Noname-lp7hz 2 месяца назад +3

    Look👌👌🔥

  • @Ebbie14
    @Ebbie14 2 месяца назад +4

    Alexa! ഇത് ലാലു അലക്സാ! 🤣❣️

  • @anzikaanil
    @anzikaanil 2 месяца назад +2

    Dedication 🥰🥰

  • @lijukmk90
    @lijukmk90 2 месяца назад +1

    ഒരു രക്ഷയില്ലാത്ത ഡയലോഗ് കൾ😅😅😅😅

  • @ajmalp8921
    @ajmalp8921 2 месяца назад +11

    വളരണം ഈ പോറ്റി, തുടരണം ഈ ഭരണം😂😂😂

    • @neo3823
      @neo3823 2 месяца назад

      Enta ponno 😂

  • @lostworld9607
    @lostworld9607 2 месяца назад +4

    thalayil thuniyum ketti patti show kanikkan than aara, hardik pandya oo 😅😅😅 ejjathi 😂😂

  • @rashidcharupadikkal1135
    @rashidcharupadikkal1135 2 месяца назад +1

    നിങ്ങളൊക്കെ ഉള്ളത് കൊണ്ട് ഞങ്ങളൊക്കെ സന്തോഷത്തോടെയിരിക്കുന്നു.. ☺️

  • @AnoopMv-us9pz
    @AnoopMv-us9pz 2 месяца назад

    സൂപ്പർ❤❤❤❤❤❤❤

  • @ciraykkalsreehari
    @ciraykkalsreehari 2 месяца назад +3

    ഇയാളെക്കൊണ്ട്....😂❤