വരാഹി ഗായത്രി മന്ത്രം Varahi Gayatri manthram

Поделиться
HTML-код
  • Опубликовано: 10 сен 2024
  • powerful varahi mantra
    • നിങ്ങളുടെ ഒരു ആഗ്രഹം സ...
    law of attraction mantra
    varahi mantra malayalam
    powerful varahi mantra to ger fast manifestation
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Комментарии • 1,7 тыс.

  • @nayanavr8898
    @nayanavr8898 13 дней назад +2

    Ammayuday manthram kettu anik new job kitti🙏🙏🙏

  • @sindhukk1352
    @sindhukk1352 2 месяца назад +14

    അമ്മേ ദേവി വരാഹി യമ്മേ എന്റ പണയം വെച്ച ആഭരണങ്ങൾ എത്രയും പെട്ടന്ന് എടുക്കാൻ സാധികേണമേ 🙏🙏🙏🙏🙏🙏🙏

  • @ania8452
    @ania8452 5 месяцев назад +34

    നല്ലത് മാത്രം കേൾക്കുവാനും,
    കാണുവാനും
    അമ്മയുടെ അനുഗ്രഹം
    ഉണ്ടാകുമാറാകട്ടെ

  • @sathikumarin9249
    @sathikumarin9249 3 месяца назад +16

    എന്റെ വാരാഹിയമ്മേ അടിയങ്ങളെയും തലമുറകളെയും കാത്തുപരിപാലിച്ചു കൊള്ളേണമേ,നല്ലതുമാത്രം ചെയ്യുവാൻ അടിയങ്ങൾക്ക് മനസുതോണ്ണേണമേ അമ്മേ 🙏

  • @savithabiju6834
    @savithabiju6834 5 месяцев назад +25

    അമ്മേ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു എല്ലാവർക്കും സമാദാനം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    അമ്മേ ശരണം 🙏🏻🙏🏻

  • @reenabijukumar76
    @reenabijukumar76 5 месяцев назад +14

    അമ്മയുടെ നാമം കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഒരു നല്ല വാർത്ത കേട്ടു കേട്ടത് സത്യമാക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @savithabiju6834
    @savithabiju6834 5 месяцев назад +20

    അമ്മേ എന്റെ മക്കളുടെ കൂടെ എപ്പോഴും കൂടെ ഉണ്ടാകണേ അവരെ കൈ പിടിച്ചു നടത്തണേ 🙏🏻🙏🏻🙏🏻

  • @sujathasadanandan4420
    @sujathasadanandan4420 4 месяца назад +15

    വരാഹി അമ്മേ കടം കാരണം ആൽമഹത്യ ചെയ്യേണ്ട അവസ്ഥ ആണ്, ഇന്ന് 7000/- രൂപ വേണം, ഞാൻ ലോട്ടറി വില്പന നടത്തുന്ന ആളാണ്, എനിക്കിന്ന് 5000/- രൂപ പ്രൈസ് അടിക്കാൻ പ്രാർത്ഥിക്കണേ അമ്മേ

    • @ajithkumars4858
      @ajithkumars4858 2 месяца назад

      ഏത് ജില്ലയിൽ ലോട്ടറി വില്പന.. ഞാൻ തിരുവനന്തപുരത്തു ലോട്ടറി വില്പന ആണ്.

  • @SreeDevi-k8j
    @SreeDevi-k8j 2 месяца назад +19

    അമ്മേ ഞാൻ പൈസകൊടുക്കാൻ ഉള്ളവർ എനിക്ക് ഒരു സാവകാശം തരണേ അവർക്ക് കൊടുക്കാനുള്ള പൈസയ്ക്ക് ഒരു വഴികാട്ടി തരണേ അമ്മേ

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @sreevidyasunil5103
      @sreevidyasunil5103 2 месяца назад

      Molkku mds nu oru govt seat kittane anugrahikkanam🙏🙏

    • @sunithaachary4712
      @sunithaachary4712 Месяц назад

      മകൾക്ക് ഒരു ജോലി ശരിയാകാണ് മകന്റെ പത്തിലെ പഠിത്തം നല്ലതായി നടത്തണെ🙏🙏🙏🙏

  • @JinzithomasJinzi-h5z
    @JinzithomasJinzi-h5z Месяц назад +7

    ചെയ്യാത്ത തെറ്റിന്റെ പേരിൽ ജെയിലിൽ ആണ് ഞങ്ങൾ സ്നേഹിച്ച വിവാഹം കഴിച്ചവര അതിന്റ പേരിൽ വിട്ടിൽ പ്രശ്നം ഉണ്ടായി എന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്റെ ഭർത്താവയാ അരവിന്ദിനെ കള്ള കേസിൽ കുടുക്കി ജെയിലിൽ ആക്കി എത്രയും പെട്ടന്ന് ജാമ്യം കിട്ടാൻ വേണ്ടി amme പ്രാർത്ഥിക്കാണെ

  • @user-kl5mi8hb4p
    @user-kl5mi8hb4p 23 дня назад +7

    Njan പ്രാർത്ഥിച്ചു എനിക്ക് പൈസ kitty കടം തീർത്തു. അമ്മേ വാരാഹി...... നമോ നമഃ

  • @meenagnair4606
    @meenagnair4606 2 месяца назад +6

    ഓം ശ്യാമളായേ വിദ്മഹി
    ഹല ഹസ്തായ ധീമഹി
    തന്നോ വാരാഹി പ്രചോദയാതു് ❤

  • @Renjusaji
    @Renjusaji 11 дней назад +1

    അമ്മേ..മക്കളുടെ പഠനത്തിൽ അവരെ അനുഗ്രഹിക്കേണമേ..ആരോഗ്യപ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണം.

  • @user-dr4cc5ow5e
    @user-dr4cc5ow5e 2 месяца назад +5

    എന്റെ വരഹി അമ്മേ എന്റെ വീപ്പി നോർമൽ ആകക്കി തരണേ അമ്മേ

  • @meenakshisudhimeenakshisud375
    @meenakshisudhimeenakshisud375 13 часов назад +1

    വരാഹി അമ്മേ എന്റെ അമ്മയായി കൂടെ ഉണ്ടാകണെ.അമ്മയെ പ്രാര്‍ത്ഥിക്കുന്ന മക്കള്‍ക്കെല്ലാം നന്മ വരുത്തണെ അമ്മേ.

  • @LalithaVijayan-yf8mk
    @LalithaVijayan-yf8mk 4 месяца назад +9

    എൻ്റെ മകളുടെ (സിനിമോൾ രോഹിണി) രോഗം എത്രയും വേഗം സുഖപ്പെടുത്തി അവളെ ആരോഗത്തിൽ നിന്നും രക്ഷിക്കണേ അമ്മേ

  • @RejeeshPr-g5l
    @RejeeshPr-g5l 4 дня назад +1

    അമ്മേവരാഹി അമ്മേ എന്റെ കടങ്ങൾ വിടാൻ ഉള്ള വഴി കാണിച്ചു തരേണമേ അമ്മേ

  • @nadhuffyt9946
    @nadhuffyt9946 4 месяца назад +8

    അമ്മേ കടങ്ങൾ വിടാനും പണയസ്വർണങ്ങൾ എടുക്കാനും അനുഗ്രഹിക്കണേ

  • @binduaisu8290
    @binduaisu8290 4 дня назад +1

    അമ്മേ വരാഹി ഞാൻ കടബാധ്യത കാരണം ജീവിക്കാൻ കഴിയാതെ ആയി അമ്മേ മരിക്കാൻ തോന്നി തുടങ്ങി കടബാധ്യതകൾ എല്ലാം മാറ്റി സന്തോഷവും സമാധാനവും ആയുസ്സും നൽകി അനുഗ്രഹിക്കണേ അമ്മേ കടബാധ്യതകൾ തീരെ ഒരു നല്ല വഴി കാട്ടി തരേണമേ അമ്മേ

  • @user-qf9lk2vw8b
    @user-qf9lk2vw8b 4 месяца назад +18

    വരാഹി അമ്മ സത്യം ആണ് സത്യം 🙏🙏🙏എനിക്ക് മാർച്ച്‌ മുതൽ ആണ് അമ്മയുടെ വീഡിയോസ് കാണാൻ കഴിഞ്ഞതും അറിയാനും 🙏ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥ യിൽ ആണ് കണ്ടു മുട്ടിയത് 🙏ഈ വയസ്സിനിടയിൽ ആദ്യം ആണ് അമ്മയുടെ ഈ ഒരു അവതാരം അറിയുന്നത് 🙏എനിക്ക് ഒരു ജോലി റെഡി ആയി. മുഴുവനും ക്ലിയർ ആയി എന്ന് പറയാൻ ആവുന്നില്ല. അതും നടത്തി തരണേ അമ്മേ 🙏ഇനിയും എനിക്ക് എല്ലാം ചെയ്തു തരും എന്റെ അമ്മ 🙏ജോലി ജോയിൻ ചെയ്യാൻ ഉള്ള ദിവസം നീളുന്നു 🙏കടം പെരുകുന്നു. വാടക കൊടുക്കണം, പണം വരുന്നില്ല. ഒന്നും ഒന്നും ഇല്ലാത്ത അവസ്ഥ യും മാറി നല്ല കാലം വരാൻ അമ്മയുടെ അനുഗ്രഹം, സ്നേഹം എന്നും എന്നും ഉണ്ടാകണേ 🙏ജോലി, ജീവിതം, സമ്പത്ത്, വീട്,ഭാവി എല്ലാം ഉയർച്ച ഉണ്ടായി വരണേ 🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +2

      🙏❤

    • @user-qf9lk2vw8b
      @user-qf9lk2vw8b 4 месяца назад

      ​@@varahidivinemiracleഷിൻസി.. പൂരുരുട്ടാതി

    • @abhiff2907
      @abhiff2907 4 месяца назад

      I

    • @anilaanii1933
      @anilaanii1933 2 месяца назад

      അമ്മേ അമ്മേ എന്റെ ഹസ്ബന്റിന് ഒരു കൈ വിറയൽ ആദ്യം തുടങ്ങിയത് പിന്നെ മറ്റേ കൈ പൊങ്ങാതെ ആയി അങ്ങനെ പണി സ്ഥലത്ത് നിന്ന് ponnu മെഡിക്കൽ കോളേജിലെ ഞരമ്പിന്റെ ഡോക്ടറെ കാണിക്കാണ് തുടങ്ങിയിട്ട് രണ്ട് മാസം ആയി ഇന്നലെ കാണിച്ചപ്പോൾ സർജറി ചെയേണ്ടി വരും അതും ശ്രീ ചിത്തിര ഹോസ്പിറ്റൽ തിരുവനന്തപുരം അവിടുന്ന് ചെയ്യേണ്ടി വരും അവിടെ ഇരുപതു ലക്ഷം ആകും എന്ന് ഞെട്ടി പോയി ഞങ്ങൾ ഒരുലക്ഷം പോലും ഇല്ലാത്ത ഞങ്ങൾ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുന്നു അമ്മേ വാരാഹി ദേവി ഓപ്പറേഷൻ കൂടാതെ മരുന്ന് കൊണ്ട് മാറാൻ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏,...,.. വേലായുധൻ രോഹിണി അമ്മേ ഞങ്ങൾ ഇന്നാണ് വാരാഹി ammayude മന്ത്രം കേൾക്കാൻ തുടങ്ങിയത് അനുഗ്രഹിക്കണേ അമ്മേ 🙂🙂🙂🙂🙂

    • @user-qm2tu2vf4r
      @user-qm2tu2vf4r 2 месяца назад

      കടങ്ങൾ കൊണ്ട് എനിക് ജീവിക്കാൻ പോലും ഒരു സമാധാനം ഇല്ല... എന്നെ ഒന്ന് അനുഗ്രഹിക്കണേ ഒരു പാട് കടങ്ങൾ ഇല്ലെങ്കിലും എനിക് ഒന്നിനും കഴിയുന്നില്ല.... സുബിന, അനിഴം 🙏🙏🙏

  • @user-on7se8he7z
    @user-on7se8he7z 18 дней назад +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും രക്ഷപ്പെടുത്തേണമേ വരാഹിയമ്മേ

  • @lovely-gg2fc
    @lovely-gg2fc 3 месяца назад +5

    🥰🥰🥰🙏🙏🙏🙏🙏അമ്മേ രക്ഷിക്കണേ എല്ലാവരെയും 🥰

  • @raveendrank2462
    @raveendrank2462 День назад +1

    അമ്മേ ദേവി വരാഹി അമ്മേ എന്റെ എസൂഹം മാറ്റി തരണേ അമ്മേ 🙏🙏🙏

  • @user-ck2sr3vv4g
    @user-ck2sr3vv4g Месяц назад +8

    Manassu vedanichu.. Vaaraahi amma yude mandram kettatheyullu. Phalam labhichu
    Om vajragosham vaarahi devi namaha
    Om samayeseari namaha

  • @vismayamuthuthala2330
    @vismayamuthuthala2330 7 дней назад +2

    ബേബി അനിഴം വിസ്മയ തൃക്കേട്ട പ്രജിത മൂലം വിനയ പൂരാടം ഞങ്ങളുടെ ആഗ്രഹങ്ങൾ എത്രയും വേഗം സാധിച്ചു തരണേ വരാഹി അമ്മേ 🙏🏻

  • @user-cy2ee5dd2i
    @user-cy2ee5dd2i 5 месяцев назад +7

    ശ്രീജ ഉത്രാടം നക്ഷത്രം കടകൾ തിരാ ൻ അനുഗ്രഹിക്കണേ അമ്മേകമലം മൂലം നക്ഷത്രം അസുഖം ബാധിച്ച് കിട പില അസുഖം മാറാൻ അനുഗ്രഹിക്കണേ ദേവി 😢😢😢😢😢😢😢🙏🙏🙏🙏🙏🙏

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 16 дней назад +2

    അമ്മേ ഞാൻ അമ്മയുടെ മന്ത്രങ്ങൾ എന്നും ചൊല്ലുന്നവൾ ആണ് അമ്മയെ എനിക്ക് വിശ്വാസം ആണ് എനിക്ക് ഒരുപാട് ക്യാഷ് പലർക്കായി കൊടുക്കാൻ ഉണ്ട് ഇന്നും ഒരാൾക്കു ക്യാഷ്‌ കൊടുക്കണം. പണം കിട്ടാനായി അമ്മയുടെ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  15 дней назад +1

      🙏❤️

    • @afsalsalimafsalsalim1951
      @afsalsalimafsalsalim1951 15 дней назад

      @@varahidivinemiracle ഇതുവരെ എനിക്ക് ഒന്നുമായില്ല ഞാൻ ദേവിയെ തന്നെ കരഞ്ഞു വിളിക്കുവാണ്

  • @santhoshchanthu3150
    @santhoshchanthu3150 4 месяца назад +5

    സത്യം' അമ്മയെ പ്രാർത്ഥിച്ചാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവും അനുഭവമാണ് അമ്മേ വരാഹിദേവീ🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +1

      🙏❤️

    • @user-bq6ti4px3h
      @user-bq6ti4px3h 4 месяца назад

      എന്റെ മകന് വിദേശത്തേക്ക്- പേക്കുവൻ മൂന്ന് വർഷമായി ഒന്നും ശരിയാക്കണം അമ്മേ,❤❤❤❤ ശരണം

    • @user-bq6ti4px3h
      @user-bq6ti4px3h 4 месяца назад +1

      വീട്ടിൽ സമധാനവും ശാന്തിയും ഉണ്ട വേണം അമ്മേ ദേവി ശരണം .1

    • @user-bq6ti4px3h
      @user-bq6ti4px3h 4 месяца назад

      അമ്മോ ശരണ o അമ്മ ശരണം അമ്മേ ശരണം😮😮😮

  • @krishnapriyas7775
    @krishnapriyas7775 17 дней назад +1

    അമ്മേ ദേവി എന്റെ ഭർത്താവിന് എത്രയും വേഗം ഒരു ജോലി ശെരിയാവണേ 🙏

  • @athulyaathu123
    @athulyaathu123 4 месяца назад +5

    അമ്മേ എന്റെ മോൾടെ ഫീസ് അടച്ചില്ലെങ്കിൽ അവളുടെ പഠിത്തം നിർത്തേണ്ടി വരും എന്റെ മോൾടെ സഹായത്തിനായി നീ വരണമേ അമ്മേ

  • @sreejasreeja3050
    @sreejasreeja3050 6 дней назад +1

    അമ്മേ ഞാൻ ഒരുപാട് വർഷം കൊണ്ട് ഇന്റർവ്യൂ അറ്റൻഡ് ചയ്യ്‌യുവാ... ഒരു ജോലിയും കിട്ടുന്നില്ല.. ഇപ്പോൾ വീണ്ടും ഒരു ഇന്റർവ്യൂ കഴിഞ്ഞു ആ ജോലി എങ്കിലും എനിക്ക് കിട്ടണേ.. ശ്രീജ.. മകയിരം 🙏🙏🙏🙏

  • @devuaneeshdevu2958
    @devuaneeshdevu2958 4 месяца назад +9

    എന്റെ വാരാഹി അമ്മേ കടങ്ങൾ വീട്ടാനും പണയം വെച്ച സ്വർണം എടുപ്പിക്കുവാനും പലിശ ക്കാരോട് മേടിച്ച പൈസയും കൊടുക്കാനുള്ള ഒരു വഴി തുറക്കണേ, ഇന്ന് വേണ്ട ഒന്നര ലക്ഷം രൂപയും എനിക്ക് ലഭിക്കാൻ ഒരു വഴി തുറക്കണേ 🙏🙏

  • @Gopi-vr1bh
    @Gopi-vr1bh 2 дня назад +1

    ഗോപി ചോതി അമ്മേ വാരാഹി ദേവി രക്ഷിക്കണേ

  • @sajeevanks8661
    @sajeevanks8661 2 месяца назад +3

    വാരാഹി ദേവി അമ്മേ ഞങ്ങ ളുടെ കടങ്ങൾ തീർത്തുതരണേ ദേവീ ശരണം

  • @jayasreejayasree.t2108
    @jayasreejayasree.t2108 23 дня назад +1

    അമ്മേ വരാഹി ദേവി 🙏എന്റെ വിഷ്ണു മോനിൽ നിന്നും ഒരു അനുകൂല മെസ്സേജ് എത്രയും വേഗം ലഭിക്കണേ 🙏🙏ഓം വരാഹി അമ്മേ നമഃ 🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 4 месяца назад +5

    🙏❤🙏❤🙏You are my God. I love you.... എന്റെ അസുഖം വേഗം നീ മാറ്റിതരണമേ... എനിക്കുണ്ടായ അസുഖം ആർക്കും ഉണ്ടാകരുതേ.... സർവ്വദോഷങ്ങളിൽ നിന്നും നീ ഞങ്ങളെ കാത്തുകൊള്ളണമേ.... 🙏❤🙏❤🙏

  • @balakrishnanp1662
    @balakrishnanp1662 5 дней назад +1

    . എൻ്റെ. എല്ലാ അസുഖങ്ങളും മറ്റിതരണമെ. അമ്മെ. ദേവി. Varahiyamme

  • @sumeshsumesh4777
    @sumeshsumesh4777 Месяц назад +3

    ഞാൻ ഓരോരുത്തരുടെ കമന്റ്‌ കണ്ടു... അതിൽ അമ്മക്ക് ശക്തി udegil കാണിച്ചു തരണം, നടക്കണം എന്നെന്നും പ്രാത്ഥിക്കരുതു... സമയം വരുബോൾ എല്ലാവരെയും കാക്കും, നല്ല മനസുള്ള എല്ലാവരെയും അമ്മ ഈശ്വരൻ കാക്കും 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  Месяц назад +1

      🙏❤️

    • @SulehkaSulu-gi3tq
      @SulehkaSulu-gi3tq 27 дней назад

      ഞാനും അതാണ് പ്രാർത്ഥിക്കുന്നത് നല്ലതു മാത്രം ചെയ്യുന്നവരെ അമ്മ രക്ഷിക്കണേ ഭഗവതീ

  • @bindhuv632
    @bindhuv632 4 месяца назад +1

    വാ രാഗി ദേവി ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും ദോഷങ്ങളും എല്ലാ അമ്മമാറ്റി തരണം അമ്മേ എന്റെ ഏറ്റവും വലിയ ആശ്രയം എനിക്കൊരു വസ്തു കിട്ടണേ ദേവി അതുപോലെ അമ്മേ അമ്മേ എന്ന് ഞാൻ അമ്മയുടെ നാമം രാവിലെ ഞാൻ മോനെ നല്ലത് മോനെ നല്ല സ്വഭാവം കൊടുക്കണേ അമ്മയെ അവന്റെ മനസ്സിൽ നല്ല സ്വഭാവം കൊടുക്കണേ ദേവി അവര് നല്ല കൂട്ടുകെട്ട് കൊടുക്കണേ ജോലിക്ക് മനസ്സ് കൊടുക്കണം അച്ഛനോട് അമ്മയോടും സ്നേഹം ആയിരിക്കണം ദേവി അമ്മയെ എന്റെ മോനെ നല്ലത് ആക്കി വരാഹിദേവി നല്ലതാക്കി ഞങ്ങൾക്ക് തരണേ അമ്മയെ ഉറക്കത്തിൽ ഞങ്ങൾ വിളിക്കുക ദേവി എന്റെ ഭർത്താവിനെ നല്ല സ്വഭാവമാക്കി ജോലി പോകാൻ മനസ്സും കൊടുക്കണം വീട്ടിൽ വെള്ളമടിച്ചുകൊണ്ട് ഒന്നും വരല്ലേ ദേവി അമ്മയുടെ സഹായി എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അമ്മയ്ക്കൊരു പ്രണാമം

  • @user-gw7ol3fx9v
    @user-gw7ol3fx9v 4 месяца назад +4

    ഇപ്പൊ ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമിക്കുന്ന ദിവസങ്ങൾ ആണ്... എന്റെ അമ്മയെ മറന്നു എനിക്ക് ഒരു ദിവസം പോലുംഇല്ല, അമ്മ എന്നെ രക്ഷിക്കണേ വജ്ര വരാഹി നമഃ 🙏🙏🙏

  • @user-vl4ep8gb4h
    @user-vl4ep8gb4h 3 месяца назад +2

    അമ്മേ വരാഹി ദേവി ഞങ്ങൾക്ക് സമാധാനമായി ജീവിക്കാൻ പറ്റണേ കടങ്ങൾ എല്ലാം വീട്ടാൻ പറ്റണെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ ഞങ്ങളുടെ മകന്റെ മടി മാറ്റി അവൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിനെയും മകനെയും കാത്ത് കൊള്ളണേ

  • @user-jh7tf5ju7n
    @user-jh7tf5ju7n 4 месяца назад +3

    അമ്മേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷങ്ങൾ എല്ലാം പൂർണ്ണം ആയും ഒഴിഞ്ഞു പോകണേ അമ്മയുടെ അനുഗ്രഹം ഏപ്പോഴും ഉണ്ടാവണേ 🙏🙏🙏🙏

  • @geethamk6199
    @geethamk6199 11 часов назад +1

    🎉അമ്മേ ശ്രീ വാരഹി ദേവി എന്റെ ബുദ്ധി മുട്ടിന് ഒരു പരിഹാരം കാണിച്ചു തരണേ മഹാ മായേ

  • @user-ol5lj1jc7e
    @user-ol5lj1jc7e 5 месяцев назад +8

    അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏ഓം ഭക്ത വരഹിയെ നമഃ 🙏🙏🙏🙏🙏🙏🙏

  • @miniks1307
    @miniks1307 18 дней назад +1

    എന്റെ അമ്മേ ഞാൻ കരഞ്ഞു എന്റെ സങ്കടം അമ്മയോട് പറഞ്ഞപ്പം കുറച്ചു ക്യാഷ് ഭർത്താവ് ഇട്ടു അയാൾ പണിയെടുക്കുന്ന പണം ചീത്ത പെണ്ണുങ്ങൾ മേടിച്ചെടുക്കാതെ ഭാര്യക്കും മൂന്നു പെൺ കുട്ടികൾക്കും തരാൻ തോന്നിക്കണേ അമ്മേ magamye

    • @miniks1307
      @miniks1307 18 дней назад +1

      എന്റെ നാൾ രോഹിണി പ്രാർത്ഥിക്കണേ sawami

    • @varahidivinemiracle
      @varahidivinemiracle  17 дней назад

      🙏❤️

  • @sallaprasad5529
    @sallaprasad5529 Месяц назад +3

    അമ്മ എൻ്റെ മോന് നല്ലൊരു കല്യാണം കഴിക്കാൻ ഭാഗ്യം തരണേ അമ്മ

    • @sahithisanthosh7475
      @sahithisanthosh7475 8 дней назад

      ഞാനും അത് തന്നെ പ്രാർഥിക്കുന്നു

  • @omanakunnappallil575
    @omanakunnappallil575 Месяц назад +1

    എന്റെ ബിസിനസ്സിൽ നല്ല വരുമാനം കിട്ടുവാനും സന്തോഷവും. സമാധാനയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ അമ്മേ വരാഹിദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @JosnaM-yd4gv
    @JosnaM-yd4gv 5 месяцев назад +5

    എന്റെ സുഹൃത് എനിക്ക് കുറച്ച് പൈസ തരാൻ ഉണ്ട് എന്നും വരാഹി അമ്മയുടെ കീർത്തങ്ങൾ വീട്ടിൽ കേൾക്കാറുണ്ട് ഫോട്ടോക്ക് തിരികൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. എന്റെ ഫ്രണ്ട് ഇപ്പൊ ph എടുക്കുന്നില്ല ph eduth എനിക്ക് തരാൻ ഉള്ള പൈസ തരാൻ പ്രാർത്ഥിക്കണേ.. രോഹിത് ഉത്രം

  • @BeenaS-nt7wz
    @BeenaS-nt7wz Месяц назад +1

    അമ്മേ ഞങ്ങളുടെ കഷ്ടകാലം മാറ്റി നല്ലകാലം വരുത്തണെ അമ്മേ 🙏🙏🙏🙏പൈസയുടെ ബുദ്ധിമുട്ടും മാറ്റിത്തരണേ 🙏സുരേഷ് രോഹിണി അമൃത സുരേഷ് മകയിരം ബീന ഉത്രം

  • @avoos5281
    @avoos5281 5 месяцев назад +21

    ഒരാളെ വിശ്വസിച്ചതിൻ്റെ പേരിൽ 5 ലക്ഷം രൂപ കടബാധ്യതയിൽ പെട്ടു. അതു തീർക്കാൻ ഒരു ജോലിയേ ആരോഗ്യമോ ഇല്ലാതെയും ആയ ഇപ്പോൾ ആത്മഹത്യയെ കുറിച്ചു മാത്രമാണ് ചിന്ത എന്നെ സഹായിക്കാൻ ഒരാളെ നിയോഗിക്കേണമേ അമ്മേ🙏

    • @thulasir7008
      @thulasir7008 5 месяцев назад +1

      🙏Thulasy .R Rohini

    • @avoos5281
      @avoos5281 3 месяца назад

      ​@@thulasir7008🙏

    • @durgaak1570
      @durgaak1570 3 месяца назад +2

      ഞാൻ പ്രാർത്ഥിച്ചുട്ടോ
      ദേവി വരും.

    • @avoos5281
      @avoos5281 3 месяца назад

      @@durgaak1570 🙏🙏🙏🙏

    • @user-zf5cu5jm5o
      @user-zf5cu5jm5o 2 месяца назад +1

      അമ്മ തരും 🙏🙏🙏😍😍😍❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @soumyasanthosh3318
    @soumyasanthosh3318 Месяц назад +1

    അംഗവാടിയിലെ ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ വരാഹിഅമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 4 месяца назад +3

    ബീന, തിരുവാതിര കടബാധ്യത പൂർണമായും തീർത്തു തരണേ എന്റെ വാരാഹി അമ്മേ 🙏🙏🙏❤❤❤

  • @sinibeny7856
    @sinibeny7856 18 дней назад +1

    അമ്മാ എനിക്ക് കടം കുടിയിട്ട് ജീവിക്കാൻ പറ്റുന്നില്ല എനിക്ക് ഒരു കട ആണ് കച്ചവടം തിരാ ഇല്ല അവിടെ നല്ല കച്ചവടം വരുത്തി എന്റെ കടം മാറ്റി തരണം അമ്മയുടെ അനുഗ്രഹത്താൽ 🙏🏻

  • @soudaminipv9893
    @soudaminipv9893 4 месяца назад +4

    അമ്മേ എനിക്ക് നല്ല ജോലി തരണേ.കടങ്ങൾ തീർക്കണേ 🙏 🙏 🙏

  • @user-uc7tx9kj6k
    @user-uc7tx9kj6k 3 месяца назад +2

    എന്റെ അമ്മേ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ ഒരു നല്ല വാടക വീടിനും എനിക്ക് ഒരു ജോലിക്കും വഴി കാണിച്ചു തരണേ അമ്മേ

  • @tommtomm5815
    @tommtomm5815 5 месяцев назад +38

    അമ്മേ....ഒരുപാട് നന്ദി🌹🌹🌹🙏🙏🙏🙏... ഈ മന്ത്രം ഞാൻ കേട്ടത് രണ്ടുമണിക്ക് ആയിരുന്നു.... ഇപ്പോൾ നാലുമണിക്ക് എൻറെ ഒരുപാട് നാളത്തെ ആഗ്രഹം നടന്നു❤❤🙏🙏🙏... ഒത്തിരി നന്ദി അമ്മേ🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад +4

      🙏❤️

    • @user-ls5ge7kz3g
      @user-ls5ge7kz3g 5 месяцев назад +2

      സത്യം ആണോ

    • @subramanianvishwanathan5330
      @subramanianvishwanathan5330 5 месяцев назад +2

      Om Sri Varahi Amme Saranam. 🙏🙏

    • @sarojinick5836
      @sarojinick5836 5 месяцев назад

      Om varahi Amme saranam Anugrehikaname Sarojini karthika nakshathram kathukolaname

    • @sreedharsuresh5208
      @sreedharsuresh5208 4 месяца назад

      ആനന്ദവല്ലി അനിഴം എൻ്റെ മകൻ്റെ നല്ല ഭാവിക്കായി പ്രാർത്ഥനയിൽ ulpeduthane (അപ്പു മൂലം) മകൻ

  • @indiraraju5161
    @indiraraju5161 4 месяца назад +2

    എന്റെ വരാഹി അമ്മേ ഞാൻ ഒരു ഹോം നേഴ്സ് ഓഫീസ് നടത്തുന്നു കഴിഞ്ഞ 5മാസമായി ഓഫീസ് പ്രവർത്തനം തടസമായി കിടക്കുന്നു അമ്മേ തടസം എല്ലാം മാറ്റി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏

  • @kalabijukalabiju7547
    @kalabijukalabiju7547 2 месяца назад +3

    Madam 🙏🏼njan innale ente 50,000/- LIC amount agent adakkathe ഇരുന്നു എന്നും ഞാൻ അയാളെ വിളിക്കും അയാള് phone എടുക്കില്ല അങ്ങനെ വിശമിച്ചിരിക്കുമ്പോൾ madam ചൊല്ലുന്ന നാമം കേട്ടു ഞാനും madam പറയുന്നതുപോലെ കൂടെ പറഞ്ഞു വളരെ സന്തോഷം innayal എൻ്റെ ക്യാഷ് LIC യിൽ adachu Bill ittuthannu പ്രാർത്ഥിച്ചു കൊള്ളൂ ആർക്ക് എന്തു വിഷമം ഉണ്ടെങ്കിലും അതു ദേവി നടത്തി തരും എൻ്റെ 1 month ayittu അടക്കതിരുന്ന cash ആണ് അയാള് ഇന്ന് അടച്ചത്

  • @dhanushav.v196
    @dhanushav.v196 2 месяца назад +2

    അമ്മേ എന്റെ മക്കളുടെ ആഗ്രഹം പോലെ വിദേശത്തു പോയി ജോലി ചെയ്തു കൊണ്ട് പഠിക്കാൻ അവരെ അനുഗ്രഹിക്കേണമേ അതിനുള്ള കാശ് കിട്ടാൻ ഉള്ള വഴി തെളിയിച്ചു തരണമേ 🙏🙏🙏

  • @VilasiniVR
    @VilasiniVR 5 месяцев назад +9

    ❤ അമ്മേ വരാഹി ദേവീ ശരണം ❤

  • @ashokanbt
    @ashokanbt 10 дней назад +1

    നല്ലത് മാത്രം കേൾക്കാനും കാണാനും അത് കൊണ്ട് നല്ലത് വരുത്തുകയും വേണം . അമ്മയുടെ അനുഗ്രഹം വേണം.
    അശോകൻ, ഭരണി

  • @PraveenaKK-bs2bs
    @PraveenaKK-bs2bs 4 месяца назад +3

    അമ്മേ വാരാഹി ദേവി എന്റ കടം വീട്ടി തരണേ . പ്രവീണ. രേവതി

  • @manojmanoj1709
    @manojmanoj1709 Месяц назад +2

    വരാഹി അമ്മ ഞനും എൻറ്റെ ഭാര്യ ആകാനും ജീവിക്കുന്നു അമ്മേടെ കൃപയാൽ ഇന്ന് എന്റെ ഭാര്യ എന്നെ വിളിക്കണേ 🙏🙏 വരാഹി അമ്മേ നമോ

  • @anjithaanju7739
    @anjithaanju7739 5 месяцев назад +7

    This is very powerful mantra 🙏🙏🙏....Thank you mam.... എന്നോട് രണ്ടുമാസമായി മിണ്ടാതെ നിന്ന എൻറെ ഒരു ഫ്രണ്ട് ഞാൻ ഈ മന്ത്രം കേട്ടുകഴിഞ്ഞു ഉടനെ എനിക്ക് മെസ്സേജ് ചെയ്തു വളരെ സ്നേഹപൂർവ്വം എന്നോട് സംസാരിക്കുകയും സോറി പറയുകയും ചെയ്തു🙏🙏🙏..... ഈ മന്ത്രം വളരെ പവർഫുൾ ആണ്.... thank you soooo much mam❤❤🙏🙏🙏... വാരാഹി അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      🙏❤️

    • @MinikuttyBala
      @MinikuttyBala 5 месяцев назад

      ​അമ്മേ ദേവി കാക്കണേ കടങ്ങൾ എല്ലാം ഒഴിഞ്ഞു പോകണേ അതിനുള്ള വഴി കാണിക്കണേ ദേവി ഓം വജ്രാഘോഷം 🙏🏼🙏🏼🙏🏼

  • @varshavarsha3671
    @varshavarsha3671 2 месяца назад +2

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം മാറ്റിതരണേ ദേവീ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് എപ്പോഴുo സങ്കടം മാത്രം അമ്മേ ദേവി ഞാൻ തളർന്നു പോകാതെ എന്നെ കാത്തു രക്ഷിക്കണേ വരാഹിദേവി അമ്മേ 🙏🏻🙏🏻🙏🏻 എനിക്ക് പൂർണ്ണ വിശ്വാസമാണ് അമ്മയെ 🙏🏻❤️

  • @user-cy2ee5dd2i
    @user-cy2ee5dd2i 5 месяцев назад +3

    ശ്രീജ ഉത്രാടം നക്ഷത്രം കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കണേ അമ്മേ വരാഹി ദേവി ലോണുകൾ കാരണം മരിക്കേണ്ട അവസ്ഥയിലാണ് അമ്മേ ദേവി ഒരു വഴി കാണിച്ചു തരണേ അമ്മേ😢😢😢😢😢🙏🙏🙏🙏🙏

  • @user-bl1mp8wh2r
    @user-bl1mp8wh2r 2 месяца назад +2

    വരാഹി അമ്മേ അനുഗ്രഹിക്കേണമേ. എന്റെ കടങ്ങൾ ഒക്കെ തീർത്തു തരണേമേ.

  • @bhanumathi4861
    @bhanumathi4861 4 месяца назад +4

    അമ്മേ ഒരു പാട് നന്ദി. എനിക്ക് സ്വന്തമായി ഒരുസ്ഥലവും അതിൽ ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണെ.

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @GeethaKm-ub6is
      @GeethaKm-ub6is 4 месяца назад

      Ente makalude kutti nannayi samsarikkanam vara hi amme

    • @pushpalathaprasad1376
      @pushpalathaprasad1376 2 месяца назад

      എനിക്ക് പൈസ തന്ന് സഹായിച്ചവർക്ക് ആപണം തിരിച്ചു കൊടുക്കാൻ സഹായിക്കണെ അമ്മേ ദേവി പുഷ്പപുണർതം

  • @SurendranVE-vq8tv
    @SurendranVE-vq8tv 2 месяца назад +2

    ഞങ്ങളുടെ കുടുബത്തിൽ കടബദിത്ത എല്ലാം തീർത്തു സമാധാനം തരണേ അമ്മേ... 🙏🙏🙏🙏

  • @jayaradhakrishnan5025
    @jayaradhakrishnan5025 4 месяца назад +3

    എന്റെ അമ്മേ, എന്റെ മകന് ക്ഷേമയും, സദ്വാക്കുകൾ പറയാനുള്ള വിവേകവും നൽകി അനുഗ്രഹിക്കണേ 🙏🙏

  • @yasodaer2750
    @yasodaer2750 17 дней назад +1

    അമ്മയുടെ പ്രാർത്ഥനയിൽ എന്നെയും കൊണ്ടും ഉൾ ഉൾപ്പെടുത്തണം

  • @sheebamathew6573
    @sheebamathew6573 5 месяцев назад +3

    അമ്മേ ദേവീ എന്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.

  • @sreeranj7314
    @sreeranj7314 Месяц назад +1

    എന്റെ നക്ഷത്രം രേവതി കടത്തുനിന്ന് മുക്തി നേടാൻ പ്രാർത്ഥിക്കണേ ഭഗവാനെ... ഓം ശ്രീ വരാഹീ ദേവിയെ നമഹ

  • @VedhuzVlogGeR
    @VedhuzVlogGeR 4 месяца назад +3

    അമ്മേ വരാഹി അമ്മേ രക്ഷിക്കണേ ഒരു നേർ വഴി കാണിച്ചു തരണേ എൻ്റെ മക്കളെ കാക്കണേ അമ്മേ ദേവി വരാഹി അമ്മേ 🙏🙏🙏🙏

  • @savithry...
    @savithry... 4 месяца назад +2

    അമ്മേ 🙏എൻറെ മോൾക്ക് ഒരു സർക്കാർ ജോലിയും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം നീക്കി ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🙏

  • @AjithaAji-eo4jv
    @AjithaAji-eo4jv 3 месяца назад +14

    നാളെ എന്ത് ചെയ്യും എന്ത് പ്രയാസപ്പെട്ടപ്പോൾസഹായിച്ചുഅമ്മ സത്യം🙏🙏🙏🙏

  • @RajeevKumar-d6f2h
    @RajeevKumar-d6f2h 3 месяца назад +2

    അമ്മ ആണ് സത്യം അമ്മ ആണ് എനിക്ക് എല്ലാം തരുന്നത് വാരാഹി അമ്മേ ശരണം രാജീവ്‌ പൂരാടം പ്രമീള മഹയിരം പ്രിജിത്ത് ഉത്രാടം അഞ്ജന തൃക്കേട്ട ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sachin123-nc9ef
    @sachin123-nc9ef 2 месяца назад +4

    അമ്മേ എന്റെ കടങ്ങളും ദുരിതങ്ങളും എന്നെ വിട്ട് ഒഴിഞ്ഞു പോകാൻ അനുഗ്രഹം തരണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @shylajasukumaran3441
    @shylajasukumaran3441 2 месяца назад

    അമ്മേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ. മക്കൾക്ക് ഒരു ജോലിയും അനുഗ്രഹവും കൊടുക്കണമേ ശിയിൽ തൃക്കേട്ട ശിഖ പൂരം പൂജയൽ ഉൾപ്പെടുത്തണമേ അമ്മ മഹാമായേ

  • @anithasheen6048
    @anithasheen6048 4 месяца назад +5

    കടം വീട്ടാൻ സഹായിച്ചാൽ മതി അമ്മേ 🙏🙏🙏

  • @Baby-uo1ug
    @Baby-uo1ug 8 дней назад +1

    അമ്മേ എന്റെ ഭാര്യ പിണങ്ങി അവരുടെ വീട്ടിൽ പോയി 3 മാസം അവനായി വിളിക്കുമ്പ വരില്ല എന്നാണ് പറയുന്നേ അവരെ എന്റെ വീട്ടിലേക്ക് വരുത്തി തരണേ എന്റെ മോളെ കാണാതെ എനിക്ക് ഒരുപാട് സങ്കടം ഉണ്ട് അമ്മേ ദേവി 😭😭😭

    • @varahidivinemiracle
      @varahidivinemiracle  7 дней назад

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @RajammateacherG
    @RajammateacherG 4 месяца назад +5

    അമ്മയുടഅനുഗ്രഹം ഉണ്ടാകണേ നഷ്ടങ്ങൾ ഇല്ലത്തകനെ a🙏🙏🙏🙏🙏

  • @user-dn3yg2ej4y
    @user-dn3yg2ej4y 3 месяца назад +2

    അമ്മേ എല്ലാ പ്രശ്നങ്ങളും തീർകേണമേ 🙏🙏🙏

  • @user-bt6du8se6e
    @user-bt6du8se6e 5 месяцев назад +6

    അമ്മേ വരാ ഹീ ദേവി ശരണം

  • @vijivinu2187
    @vijivinu2187 3 месяца назад +1

    വരഹി അമ്മേ എന്റെ കട ബാധ്യത പൂർണമായും തീർന്നു കിട്ടാനുള്ള വഴി അമ്മ തന്നെ എനിക് മുന്നിൽ തെളിയിച്ചു തരണേ. വരഹി അമ്മേ ഓം വജ്രാഘോഷം 🙏🙏🙏🙏 ഓം വജ്രാഘോഷം 🙏🙏🙏🙏 ഓം വജ്രാഘോഷം 🙏🙏🙏🙏

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 2 месяца назад +3

    അമ്മേ എനിക്ക് കിട്ടാനുള്ള എല്ലാ ക്യാഷും കിട്ടണേ. എനിക്കും കടങ്ങൾ എനിക്ക് അതു തീർക്കാൻ ഒരു വഴിയുമില്ല

  • @freedom-bt5eg
    @freedom-bt5eg 2 месяца назад +2

    "ഓം ശ്യാമളായെ വിദ്മഹേ
    ഹല ഹസ്തായ ധീമഹീ
    തന്നോ വാരാഹീ പ്രചോദയാത് "🙏

  • @LijyRaveendran
    @LijyRaveendran 4 месяца назад +3

    എന്റെ കടം വീട്ടാൻ സഹായിക്കണം വരാഹി അമ്മ 🙏🙏🙏🙏🙏🌹🌹🌹🌹🌹എല്ലാവർക്കും നല്ലത് വരുത്തണം

  • @vkknr
    @vkknr 2 месяца назад +2

    അമ്മേ എല്ലാം അവിടത്തെ കാരുണ്യം അടിയൻ അവിടത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു

  • @bsreekumari1767
    @bsreekumari1767 5 месяцев назад +6

    Enikke enne oru key kalajupoyi varahi ammaye manasil prarthichu kurachu kazhijappol kitti amme saranam

  • @user-cj1nq2vg3u
    @user-cj1nq2vg3u 17 дней назад +1

    ബാബു ചതയം, രമ്യ അശ്വതി
    നേഹ പൂരം, കൗതിക മകയിരം പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏🙏♥️♥️♥️♥️

  • @VenugopalP-lt9eq
    @VenugopalP-lt9eq 4 месяца назад +3

    അമ്മേ ഒരു വിടും സ്ഥലവും നൾ കീ അനുഗ്രഹിക്കണമേ

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @navaneethva6405
      @navaneethva6405 4 месяца назад

      ​@@varahidivinemiracleസുനിത തിരുവോണം അനിലൻ അവിട്ടം നവനീത് തിരുവാതിര

  • @NandanaNandhu124
    @NandanaNandhu124 Месяц назад

    അമ്മേ എന്റെ വിട് കച്ചവടം വാക്ക് പറഞ്ഞു നിർത്തിയിരിക്കുക ആണ് അത് മുടക്കം വരാതെ അവർക്ക് ലോൺ പാസ്സ് ആയി കിട്ടണേ അമ്മേ ഒരു പാട് വർഷം ആയി അമ്മേ വിട് വിൽക്കാൻ നോക്കുന്നു നടക്കാതെ വന്നു ഇപ്പൊ ഏകദേശം ആയി വരുക ആയിരുന്നു 🙏🏻🙏🏻🙏🏻അമ്മേ കൈ വിടല്ലേ ദേവി രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻കൈ വിടല്ലേ കൂടെ കാണാനേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @sreekumarr3123
    @sreekumarr3123 5 месяцев назад +3

    ശ്രീകുമാർ കാർത്തിക.. എന്റെ ബിസിനസിൽ നല്ല വരുമാനം കിട്ടുവാനും സന്തോഷവും സമാദാനവും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @thankathanka-nx3hi
    @thankathanka-nx3hi Месяц назад +1

    അമ്മേ വരാഹി ദേവി ഞാൻ പണയം വെച്ച സ്വർണ്ണമേടുക്കാൻ എനിയ്ക്ക് സാധിക്കണേ അമ്മേ

  • @vlogwithrenjusafa
    @vlogwithrenjusafa 4 месяца назад +3

    അമ്മേ ഞങ്ങൾക്ക് സാമ്പത്തിക അഭിവൃഥി ഉണ്ടാകണേ

  • @sandhyap7061
    @sandhyap7061 Месяц назад +1

    അമ്മേ കടങ്ങൾ വീട്ടാൻ വഴി ഉണ്ടാവണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayasreejayasree.t2108
    @jayasreejayasree.t2108 4 месяца назад +3

    അമ്പാടി ഉത്രാടം, വിവാഹം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @bindhusreekumar3490
    @bindhusreekumar3490 2 месяца назад +1

    അമ്മേ വരാഹി ദേവീ എൻറെ മോളുടെ ഫീസ് അടയ്ക്കാൻ സഹായിക്കണമേ ദേവീ എൻറെ ആള് ബിജു ഉത്രം ഞങ്ങൾ തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് മാറി പഴയപോലെ സ്നേഹം ആയി ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ബിന്ദു ത്യക്കേട്ട

  • @nandaunni941
    @nandaunni941 5 месяцев назад +3

    സൗമ്യ ആയില്യം എന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ ഒരു പേരുദോഷവും ഉണ്ടാകാതെ കാത്തുകൊള്ളണമേ വരാഹി അമ്മേ