വരാഹി അഷ്ടോത്തരം Varahi ashtotharam manthram

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 988

  • @athiraathira7143
    @athiraathira7143 3 месяца назад +16

    Ammayude anugraham ippo njangalku anufavanu... Varahi amme

    • @varahidivinemiracle
      @varahidivinemiracle  3 месяца назад

      🙏❤️

    • @pushpammakunjumon1253
      @pushpammakunjumon1253 3 месяца назад

      Antemonte. Joleda. Thadasam
      Nekytharane. Ammevarahi
      Rakshikane.

    • @Mohan-rn1hb
      @Mohan-rn1hb 2 месяца назад

      ❤❤❤❤❤❤❤❤❤❤. Z. ​A❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @surendranpilla5188
      @surendranpilla5188 2 месяца назад +1

      സുരേന്ദ്രൻ . ഉത്രം

  • @shijimol141
    @shijimol141 6 месяцев назад +9

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളേണമേ എന്നെ അലട്ടുന്ന എല്ലാ പ്രശനം ങ്ങളും നീക്കി ശാന്തി യും സമാധാനവും തന്നനുഗ്രഹിക്കേണമേ

  • @Chithra.k.hChithra
    @Chithra.k.hChithra 6 месяцев назад +11

    എന്റെ കടങ്ങൾ തീർക്കാനുള്ള വഴി തെളിയിച്ചു തരണേ ദേവീ

  • @saranyadevikssaraswathy9236
    @saranyadevikssaraswathy9236 6 месяцев назад +37

    എന്റെ വിവാഹം തീരുമാനിച്ചു 18 ന ആണ്. വിവാഹത്തിന് ആവശ്യമായ സാമ്പത്തികം ഇതുവരെ ആയിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ എല്ലാം നന്നായി നടത്തി തരണേ.❤🙏

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      🙏❤️

    • @NewNewworld-ti7yf
      @NewNewworld-ti7yf 6 месяцев назад

      Oru lottery ticket eduthu noku🙌

    • @sobhababu9053
      @sobhababu9053 6 месяцев назад

      Ohm varshiye namah.
      Sobha punartham
      Babu chathayam
      Deepak uthradam
      Dheeraj makayiram

    • @saranyadevikssaraswathy9236
      @saranyadevikssaraswathy9236 3 месяца назад +20

      വിവാഹം മംഗളമായി അമ്മ നടത്തി തന്നു. പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ. നല്ല കുടുംബ ജീവിതം അമ്മ നൽകി അനുഗ്രഹിച്ചു🙏🙏🙏

    • @Chithra-fx7cg
      @Chithra-fx7cg 2 месяца назад

      🥰​@@saranyadevikssaraswathy9236

  • @sindhuvv9274
    @sindhuvv9274 6 месяцев назад +11

    ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞു പോയതിനു നന്ദി 🙏🙏, കുടുംബശ്രീ ശരീരത്തിന് നന്ദി അമ്മയെ വരാഹി അമ്മയ്ക്ക് നന്ദി 🙏🙏🖐️

  • @rubeenajinuraj
    @rubeenajinuraj 6 месяцев назад +4

    ജിനുരാജ് രോഹിണി ഞങ്ങളുടെ കടങ്ങൾ തീരാനുള്ള വഴി തെളിയിച്ചുതരേണമേ അമ്മേ വരാഹി🙏🙏🙏

  • @resmygnathresmygnath
    @resmygnathresmygnath 6 месяцев назад +3

    അമ്മേ മഹാമായേ എന്റെ കുടുംബത്തിലെ സകല ദുരിതങ്ങൾ തീർത്തു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @VasanthyGovindankutty
    @VasanthyGovindankutty 6 месяцев назад +3

    അമ്മേ എല്ലാ കാര്യത്തിനും പരിഹാരമുണ്ടാക്കി തരണേ

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @varshavarsha3671
    @varshavarsha3671 6 месяцев назад +4

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമങ്ങൾ മാറ്റിതരണേ അമ്മേ 🙏🏻🙏🏻🙏🏻എന്നെ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @Fayipayi
    @Fayipayi 6 месяцев назад +5

    എന്റെ എല്ലാം ദോഷങ്ങൾ മാറാൻ പ്രാർത്ഥന ചെയാന്നെ 🌹🌹

  • @anoopaniyan4899
    @anoopaniyan4899 6 месяцев назад +18

    അമ്മേ മഹാ മായേ എല്ലാവർക്കും നല്ലത് വരുത്തണെ

  • @sunithakwt4205
    @sunithakwt4205 6 месяцев назад +4

    അമ്മേ കാത്തു രക്ഷിക്കണേ അമ്മയെ എന്റെ മക്കളെയും എന്റെ അച്ഛനെ അമ്മയെയും കാത്തുകൊള്ളണേ കൂടെ എന്റെ കുട്ടികളെ ഒപ്പം ജീവിക്കാൻ എനിക്കൊരു വീട് ഉണ്ടാകുവാൻ കഴിയണമേ രക്ഷിക്കണേ

  • @sachusachu994
    @sachusachu994 12 дней назад +2

    അമ്മേ വരാഹി ദേവി 🕉️എന്റെ കടങ്ങൾ ഒന്ന് തീർത്തു തരണേ 🙏🕉️🕉️

  • @nandaunnikrishnan8863
    @nandaunnikrishnan8863 4 месяца назад +6

    അമ്മേ മഹാമായേ എന്റെ കുടുംബത്തിലെ വിഷമതകൾ എല്ലാം മാറ്റിതരണേ. 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Prakasini-q8i
    @Prakasini-q8i 3 дня назад +1

    പ്രകാശിനി, ആയിലം എന്നെകടത്തിൽ നിന്ന് രക്ഷപ്പെടുത്തണേ അമ്മേ വരഹി, ദേവി

  • @amrithadtp1936
    @amrithadtp1936 4 месяца назад +4

    അമ്മേ ശരണം
    എന്റെ കടം എല്ലാം തീർത്തു തരണേ അമ്മേ

  • @SheebaS-c2q
    @SheebaS-c2q 6 дней назад +1

    അമ്മേ എന്റെ കടങ്ങൾ വിട്ടാൻ എനിക്ക് കഴിയണം അമ്മേ 🙏🙏🙏🙏ഷീബ രേവതി ഓം വരാഹി നമഃ 🙏🙏🙏🙏🙏🙏അമ്മേ 😭🙏🙏

  • @SruthyprasanthSruthyprasan-w3b
    @SruthyprasanthSruthyprasan-w3b 4 месяца назад +3

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏🙏🙏

  • @sulabhakumary9657
    @sulabhakumary9657 8 дней назад +2

    എനിയ്ക്കും അമ്മയുടെ അനുഗ്രഹം അനുഭവിക്കാൻ സാധിക്കുന്നുണ്ട്...❤❤❤❤

  • @VijiManoj-r9o
    @VijiManoj-r9o 4 месяца назад +5

    ഞങ്ങളുടെ കടം എല്ലാം വീടി പണയം ഇരിക്കുന്ന സ്വർണ്ണവും എത്രയും വേഗം എടുക്കാൻ വേണ്ടി അനുഗ്രഹിക്കണെ എന്റെ അമ്മേ 🙏🙏🙏🙏🙏

  • @rubeenajinuraj
    @rubeenajinuraj 6 месяцев назад +2

    ജിനുരാജ് രോഹിണി ഞങ്ങളുടെ കടങ്ങൾ തീരാൻ പ്രാർഥിക്കണേ വരാഹി അമ്മേ🙏🙏🙏കടങ്ങൾ കൊണ്ട് ഒരു സന്തോഷവും സമാധാനവും ഞങ്ങളുടെ ജീവിതത്തിൽ ഇല്ലാണ്ടായി

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @vismayamc1776
    @vismayamc1776 6 месяцев назад +4

    എങ്ങനെയെങ്കിലും എൻ്റെ പരീക്ഷ ഒന്ന് വിജയിപ്പിച്ചുതരണേ അമ്മേ 🙏🙏🙏

  • @DeepaDeepa-f8g
    @DeepaDeepa-f8g 2 месяца назад +1

    അമ്മേ ജീവിതത്തിലെ എല്ലാം പ്രശ്നവും തീർത്തു തരണേ അമ്മേ

  • @sanasammu78
    @sanasammu78 22 дня назад +3

    Sanal കുമാർ പുരുരുടാത്തി കടബാത്യത തീർന്നു കിട്ടാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 😢

  • @anwayak4743
    @anwayak4743 19 часов назад +1

    ഓം വാരാഹി ദേവി അമ്മേ നമഃ ❤

  • @SreekuttyGopan
    @SreekuttyGopan 4 месяца назад +5

    അമ്മേ എന്റെ പ്രാർത്ഥന അമ്മ കേട്ടതിന് ഒത്തിരി നന്ദി ഇനി എന്റെ ജീവിതം നന്നായി മുന്നോട്ടു പോകാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @BinduSivakumar
    @BinduSivakumar 6 месяцев назад +1

    ഓം വരാഹി അമ്മേ എന്റെ കടങ്ങൾ തീരണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 6 месяцев назад +4

    അമ്മേ വരാഹി ദേവി കാത്തുരക്ഷിക്കണമേ'

  • @raginiragini2241
    @raginiragini2241 7 дней назад +1

    ഇഷ്ടമാണ് ഇതു പോലെ ഇനിയു ഇടണം രാഗിണി T അശ്വതി

  • @anithap2999
    @anithap2999 5 месяцев назад +7

    എന്റെ ഭർത്താവിനെയും, മക്കളെയും എന്റെ അമ്മയെയും, അനിയത്തി മാരെയും അവരുടെ കുടുംബങ്ങളെയും കാത്തോളണേ 🙏🏽🙏🏽🙏🏽

  • @raginiragini2241
    @raginiragini2241 6 дней назад +1

    വരാഹി യമ്മേ ഒരു പാട് നന്ദി

  • @SumaSudevan
    @SumaSudevan 2 дня назад +1

    അമ്മേ എൻറ്റ മക്കളുടെ സ്‌നേഹം തിരിച്ചു തരണേ അമ്മേ

  • @Ashok-dv6re
    @Ashok-dv6re 5 месяцев назад +1

    അശോകൻ മകയിരം വാരാഹിതായേ എൻ്റെ എല്ലാ ദുരിതങ്ങളും മാറ്റി തന്ന് എൻ്റെ കടം തീരാൻ അനുഗ്രഹിയ്കു മാറുമാകുമേ തായേ

  • @SmithaJayesh-ec1ve
    @SmithaJayesh-ec1ve 6 дней назад +2

    Vikraman - Rohini
    Indira -Thriketta
    Smith - Makeyriam
    Smitha - Aswathy
    Jayesh- Vishakam
    Asha-Punnartham

  • @JesiAp-d2o
    @JesiAp-d2o 4 месяца назад +2

    എന്റെ മകൻ നന്നായി പഠിക്കണേ അമ്മേ നല്ല ഓർമ്മശക്തി കൊടുക്കണേ

  • @Randatath
    @Randatath День назад

    Excellent prayer, well pronounced! MAY U b BLESSED BY VARAHI DEVI. !!!

  • @panjusiva9755
    @panjusiva9755 10 дней назад +1

    അമ്മ എന്റെ എല്ലാ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ. എന്റെ പേര് പഞ്ചമി നാൾ പുണർതം. അനുഗ്രഹിക്കണമേ അമ്മേ

  • @JalajaJaganathen
    @JalajaJaganathen Месяц назад +1

    എന്റെ വരാഹി അമ്മേ എന്റെ കണ്ണിന്റെ കാഴ്ചശക്തി തരന്നേ എത്രയും വേഗം സാമ്പത്തിക കടങ്ങൾ തീർക്കാർ അനുഗ്രഹിക്കണേ മക്കൾക്ക് രോഗങ്ങൾ പരാ തേ കാത്ത് കൊള്ളണേ🙏🏻🙏🏻

  • @aestheticlily3750
    @aestheticlily3750 14 дней назад +1

    ദേവി അനുഗ്രഹിക്കട്ടെ മോളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithambikapk9683
    @anithambikapk9683 12 дней назад +1

    Jannya karthika Jyothesh തിരുവാതിര Janith punarthamJayanandan barani Anithambika Aswathy 🙏🙏🙏🙏❤

  • @santhirkumar5005
    @santhirkumar5005 Месяц назад +1

    എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ യാചിക്കുകയാണ് 🙏🙏🙏🙏🙏
    ശാന്തി മകം
    കിഷോർകുമാർ ഉത്രട്ടാതി
    ജ്യോതിഷ്കുമാർ തിരുവാതിര

  • @sanasammu78
    @sanasammu78 24 дня назад +2

    അമ്മേ എന്റെ നാള് ഉത്രാടം ആണ് എനിക്ക് ഒരു ജോലി എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല സാധിച്ചു തരണേ അമ്മേ കടങ്ങൾ കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുകുയാണ് അമ്മേ രക്ഷിക്കണേ

  • @prakasantp6938
    @prakasantp6938 2 месяца назад +1

    'അമ്മേ മഹാമായെ കടബാധ്യതകൾ തീർത്തുതരേണമേ എൻ്റെ കുടുബത്തിന് ശാന്തിയും സമാധ)നവും ഐശ്വര്യവും ഉണ്ടാക്കണമേ🙏 സബിത ത്രിക്കേട്ട🙏🙏🙏🙏

  • @SubinK-sf4un
    @SubinK-sf4un 20 дней назад +2

    ഓം വജ്രാഘോഷം വരഹിയെ നമഃ

  • @mollyremani
    @mollyremani Месяц назад +1

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @BlessanV.V-tz5xd
    @BlessanV.V-tz5xd 24 дня назад +1

    അമ്മേ എന്റെ മക്കൾക്ക് നല്ലത് വരുത്തണേ 🙏🏻
    ദേവിക -ഭരണി, വൈഗ -അശ്വതി, ക്ഷേത്ര -മകയിരം

  • @sumarajan6518
    @sumarajan6518 6 месяцев назад +2

    കടബാധ്യതകൾ ഒക്കെ തീരാൻ പ്രാർത്ഥിക്കണേ അമ്മേ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മേ

  • @VilasiniVR
    @VilasiniVR 6 месяцев назад +1

    ❤ അമ്മേ വരാഹി ദേവീ എൻ്റെ അസുഖങ്ങൾ എല്ലാം മാറി പൂർണ്ണ ആയൂർ ആരോഗ്യം തരണേ എൻ്റെ അമ്മേ ശരണം ❤ വിലാസിനി ഭരണി ❤

  • @SreekalaSree-c8s
    @SreekalaSree-c8s 15 дней назад +1

    ശ്രീകല അത്തം പ്രാർത്ഥിക്കണമേ

  • @AmbiliA-rm9ju
    @AmbiliA-rm9ju 6 месяцев назад +1

    അമ്പിളി കാർത്തിക എല്ലാ നല്ല സമയങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കണെ തിരുമനി

  • @Indiradevi-q2q
    @Indiradevi-q2q 5 месяцев назад +1

    സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് വിടുതലു തരണേ അമ്മേ

  • @suchithrabijukumar5409
    @suchithrabijukumar5409 2 месяца назад +1

    അമ്മേ മഹാമായേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🙏🙏🙏

  • @Amritharaman99
    @Amritharaman99 Месяц назад +1

    Om വരാഹി അമ്മേ ശരണം

  • @SuriyaRajmohan
    @SuriyaRajmohan 6 месяцев назад +1

    സൂര്യപ്രഭ ചതയം
    രാജ്മോഹൻ രേവതി ഞങ്ങളുടെ തടസ്സങ്ങൾ, കടങ്ങൾ മാറ്റി തരണമേ അമ്മേ🙏🙏🙏

  • @suryasharon4821
    @suryasharon4821 3 месяца назад +1

    സ്വന്തം ആയി ഒരു വീടുണ്ടാവാനും കടങ്ങൾ തീരാനും, സ്ഥിര വരുമാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ. 🙏. സൂര്യ അനിഴം, ഷാരോൺ -പുണർതം

  • @bindhubindhu4033
    @bindhubindhu4033 2 месяца назад +1

    എന്റെ രണ്ടു പെൺകുട്ടികളായ മക്കൾക്ക് പി എസി വഴി എത്രയും പെട്ടെന്ന് ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേവരാഹീ നമ: അമ്മേ വാർത്താളീ നമ:

  • @Sudhisreekumar-t3g
    @Sudhisreekumar-t3g 5 месяцев назад +1

    വരാഹി അമ്മേ രക്ഷിക്കണേ കടത്തിൽ നിന്നുംപെട്ടന്ന് കര കയറ്റണെ അമ്മേ വീടും വസ്തുവും പെട്ടന്ന് കച്ചവടം ആകണേ അമ്മേ 🙏🏻🙏🏻🙏🏻

  • @KrishnapriyaR-lx7tg
    @KrishnapriyaR-lx7tg Месяц назад +1

    എന്റെ മകനെ മിടുക്കൻ ആയി വരണം. അവനു ബുദ്ധിയും ശക്തി യും നൽകണം നല്ല നന്മ യുള്ള കുഞ്ഞായി വളരണം. ദേവനാരായണൻ മൂലം 🙏

  • @vishnushyju8268
    @vishnushyju8268 Месяц назад +1

    അമ്മേ, കട ബാധ്യത തീർത്തു തരേണമേ 🙏🙏🙏

  • @SakunthalaSasi-fs1fx
    @SakunthalaSasi-fs1fx 6 месяцев назад +2

    🙏🙏🙏അമ്മേ മഹാമായേ വരാഹി വരുത്തായിനി പഞ്ചമി അമ്മേ എന്റെ കുടുംബത്തെയും പല കാരണങ്ങളാൽ ദുഃഹിക്കുന്ന എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ 🙏🙏🙏🙏🙏

  • @raginiragini2241
    @raginiragini2241 7 дней назад +1

    വരാത്തി ദേവി പിടിക്കലെ പോസ്റ്റിൽ ലൈറ്റ് ഇട്ട് തന്നു നന്ദി ദേവി വരാഹി ദേവി നന്ദി

  • @ajithaanandhan5011
    @ajithaanandhan5011 6 месяцев назад +1

    ആദിത്യൻ മകം വിദ്യയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി
    അജിത തൃകേട്ടാ ശരീരസുഖം ഉണ്ടാവാൻ പ്രാർത്ഥിക്കണേ കടങ്ങൾ തീർക്കാൻ ഒരു വഴി തെളിച്ചു തരണേ 🙏🏼🙏🏼

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @ushapradeep8381
    @ushapradeep8381 19 часов назад

    ഓം വജ്ര ഘോഷം 🙏🏻🙏🏻ഓം വരാഹി ദേവിയെ നമഃ 🙏🏻♥️

  • @rejinshalu6456
    @rejinshalu6456 17 часов назад

    Amme sharanam
    Devi sharanam
    Mahamaye Varahi amme sharanam

  • @omanaunnikrishnan5018
    @omanaunnikrishnan5018 3 месяца назад +1

    അമ്മേ ശരണം

  • @sheelageorge7007
    @sheelageorge7007 4 месяца назад +1

    അമ്മേ കടങ്ങൾ തീർക്കാൻ വഴികളെ തുറന്നു തരണമേ

  • @ShailajaMN-ry3en
    @ShailajaMN-ry3en 2 месяца назад +1

    അമ്മേ കടബാധ്യതകൾ മാറ്റിത്തന്നു അനുഗ്രഹിക്കണേ. പണയം വച്ച വീടിന്റെ ആധാരം സ്വർണം എടുക്കാൻ ഒരു വഴി കാണിച്ചു തരണേ വാരാഹി അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @bindua3423
    @bindua3423 2 месяца назад +1

    അമ്മേ മഹാമായേ കാത്തുകൊള്ളണമേ

  • @keralatalkies8728
    @keralatalkies8728 10 дней назад +1

    Anugrahikkane ammae

  • @ushapradeep8381
    @ushapradeep8381 3 месяца назад +1

    അമ്മേ വരാഹി അമ്മേ എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ വരാഹി അമ്മേ എന്റെ ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കണെ 🙏🏻♥️

  • @kalajayakumar6237
    @kalajayakumar6237 29 дней назад +1

    Amma, please shower your blessings upon me ..i am blessed

  • @BijuTB-m1u
    @BijuTB-m1u 27 дней назад +1

    ഓം ശ്രീ സമേശ്വരി വാരാഹി നമഃ 🙏🙏🙏

  • @ambikareghu9414
    @ambikareghu9414 Месяц назад +1

    അമ്മേ വരാഹി ദേവി എൻ്റെ മക്കളെ കാത്തുകൊള്ളണെ അമ്മേ

  • @shobhamani5725
    @shobhamani5725 3 месяца назад +1

    Sobha Anizham. Ella dukhangalil ninnum rekshikan prarthikkane thirumeni.

  • @seethasanthosh3271
    @seethasanthosh3271 2 месяца назад +1

    Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham, seetha-thiruvonam

  • @devaanandm.a63
    @devaanandm.a63 2 месяца назад +1

    ദേവാനന്ദ് - അശ്വതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ . നല്ല വിഷമത്തിൽ അകപ്പെട്ടിരിക്കുന്നു.

  • @vishnushyju8268
    @vishnushyju8268 Месяц назад +1

    എന്റെ കടയിൽ നല്ല കച്ചവടം നടത്തിത്തരേണമേ അമ്മേ 🙏🙏സ്ഥലം കച്ചവടം ആക്കി തരേണമേ 🙏🙏🙏

  • @lijithc6758
    @lijithc6758 Месяц назад +1

    അമ്മേ ദേവി ശരണം 🙏🏻🙏🏻🙏🏻

  • @user-noonuz-only
    @user-noonuz-only 15 дней назад +1

    എൻ്റെ ഭർത്താവിൻ്റെ കടങ്ങളെല്ലാം തീർത്ത് തരണേ

  • @ushapradeep8381
    @ushapradeep8381 3 месяца назад

    ഓം വരാഹി ദേവിയെ നമഹ 🙏🏻♥️ഓം വാർത്താളി ദേവിയെ നമഹ 🙏🏻♥️ഓം വജ്ര ഘോഷം 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @BijuBiju-br4hr
    @BijuBiju-br4hr 2 месяца назад +1

    നികിത മകീര്യം. ബിജു ചോതി. സുജിത അശ്വതി എല്ലാം ബുദ്ദിമുട്ടം തീർത്തു തരണമേ അമ്മേ 🙏

  • @ShinciShinu
    @ShinciShinu 6 месяцев назад +1

    🙏🙏🙏ഷിൻസി.. പൂരുരുട്ടാതി
    ജോലിയിലും, ജീവിതത്തിലും, വരുമാനത്തിലും, സമാധാന-സന്തോഷംത്തിലും തുടർച്ചയായി വന്നു കൊണ്ടിരിക്കുന്ന തടസ്സങ്ങളും, വേദനകളും ഇല്ലായ്മകളും പ്രയാസങ്ങളും പൂർണ്ണമായും മാറി ക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏ജീവിതം രക്ഷപ്പെടുത്തണേ🙏 കാലം തെളിഞ്ഞു വരണേ 🙏

  • @nayanacnair3830
    @nayanacnair3830 4 месяца назад +1

    Devi, jeevithathil shanthiyum samadanavum aiswariavum arogiavum nalkane.

  • @devaanandm.a63
    @devaanandm.a63 2 месяца назад +1

    നന്ദ ശ്രീ തൃക്കേട്ട വിദ്യാവിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @RajiGopinathan
    @RajiGopinathan 2 месяца назад +1

    രാജി ഉത്രം അമ്മേ അനുഗ്രഹിക്കേണമേ

  • @nandinicreations2314
    @nandinicreations2314 6 месяцев назад +1

    ബാബു - മകം
    സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീരണേ ദേവി....അനുഗ്രഹിക്കണേ അമ്മേ....

  • @raghavannair8559
    @raghavannair8559 Месяц назад +1

    എന്റെ അമ്മേ അനുഗ്രഹിക്കേണമേ പ്രണാമം

  • @vanchiyoormohanannair308
    @vanchiyoormohanannair308 4 месяца назад +1

    നന്നായി. നമസ്കാരം

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 28 дней назад +1

    Amme Varahi Saranam tharane ennum thunayai kuttinundakane ellam Ammayil samarpickunnu ente Amme.❤❤

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 3 месяца назад +1

    അമ്മേ എന്റെ കുടുംബത്തെ കാക്കണേ, എന്റെ മക്കൾക്ക്‌ ഒരു ആപത്തും വരുത്തരുത് കൂടെ ഉണ്ടാവാണേ amme🙏🏻

  • @reshmapurushu4812
    @reshmapurushu4812 2 месяца назад +1

    എന്റെ അമ്മയുടെ കടം തീർത്തു തരണേ അമ്മേ ദേവി
    എന്റെ ഭർത്താവ് ഞാനും തമ്മിലുള്ള പ്രശ്നം തീർത്തു തരണേ
    അമ്മേ ദേവി രക്ഷിക്കണേ

  • @preethashyam1826
    @preethashyam1826 6 месяцев назад +1

    പ്രീത അശ്വതി🙏 വിദേശ ജോലിക്ക് വേണ്ടി അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

  • @sarayutampi1880
    @sarayutampi1880 2 месяца назад +1

    വരാഹി അമ്മേ ശരണം 🙏🙏

  • @jayakrishnansk8033
    @jayakrishnansk8033 6 месяцев назад +1

    Jayakrishnan
    Bharani

  • @Jilu-zs3jm
    @Jilu-zs3jm 3 месяца назад +1

    ഓം വാരഹി അമ്മേ ദേവി ശരണം

  • @usharathnam903
    @usharathnam903 6 месяцев назад +1

    Avittam, sangeethdev . veedilla , joli nallathu kittan prarthikkane 🙏🙏🙏

  • @anithambikapk9683
    @anithambikapk9683 12 дней назад +1

    Amma mollku vavakkum 🙏🙏🙏🙏🙏

  • @remasatheesh4227
    @remasatheesh4227 2 месяца назад +2

    🙏സതീഷ് കുമാർ. തിരുവോണം.
    രമാദേവി പുണർതം
    ശ്യം കുമാർ പൂയം
    മധുരിമ കാർത്തിക
    ഹൃതിക പൂയം
    മഹാദേവ് ഉത്രാടം. 🙏🙏

  • @PrasadC-k1l
    @PrasadC-k1l Месяц назад +1

    കാത്തു രക്ഷിക്കണേ ഒരുപാട് സാമ്പത്തിക കടങ്ങൾ ഉണ്ട് ഒരുപാട് ശത്രുക്കളുണ്ട് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം ഒരു മനസ്സമാധാനം ഇല്ലാതെയാണ് ജീവിക്കുന്നത്
    കടബാധ്യതകൾ എല്ലാം നീങ്ങി കിട്ടാൻ ഒരു വഴി തുറന്നു തരണം🙏🙏🙏 അമ്മയെ കാത്തുരക്ഷിക്കണം അമ്മേ

  • @RemyaRemya-j5r
    @RemyaRemya-j5r Месяц назад +1

    എനിക്ക് ഒരാളെ ഇഷ്ടമാണ് എന്റെ അവന്റെയും വിവാഹം നടത്തി തരണം അമ്മേ