ആഗ്രഹം സാധിക്കാനുള്ള വരാഹി മന്ത്രം Varahimanthram

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വരാഹി അഷ്ടോത്തര ശതനാമാവലി
    varahi ashtotharam malayalam
    powerful varahi mantra
    • നിങ്ങളുടെ ഒരു ആഗ്രഹം സ...
    law of attraction mantra
    varahi mantra malayalam
    powerful varahi mantra to ger fast manifestation
    കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
    വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
    വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
    varahi mathram
    varahi amman
    varahi pooja live
    strong affirmation
    money gain mantra
    #divine
    #divinemiracle
    #varahivijayayatra
    வராஹி மந்த்ரா
    வராஹி அம்மன்
    varahi gayatri mantra
    വരാഹി ഗായത്രി മന്ത്രം
    #vinayakamantra
    #sreeganeshsongs
    #loardganeshasongs
    #godganesh
    #ganeshamantharam
    popular video
    varahi amman ashtotharam
    #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #lowofatraction
    #lawofattraction
    #manifestation
    #manifest
    #manifestmoney
    #manifesting
    #whealth manifestation
    കടങ്ങൾ തീരാനുള്ള മന്ത്രം
    ധനം സമ്പാദിക്കാനുള്ള മന്ത്രം
    ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Комментарии • 3,3 тыс.

  • @user-om4jy1qi3x
    @user-om4jy1qi3x 8 дней назад +6

    അമ്മ ഞാൻ വിജാരിച്ച കാര്യങ്ങൾ എനിക്ക് സാധിച്ചു തന്നിട്ടുണ്ട് പറയാതിരിക്കാൻ വയ്യ പവർ ആണ് അമ്മ❤❤❤❤

  • @user-pt8wq9if2f
    @user-pt8wq9if2f 4 месяца назад +46

    വരാഹി അമ്മയെ എന്റെ കടങ്ങളെല്ലാം വീടാനുള്ള ഒരു വഴി കാട്ടിത്തരണമേ 🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +1

      🙏❤️

    • @acharyasujapathanjali.3485
      @acharyasujapathanjali.3485 2 месяца назад

      കർമ്മ മേഖലയിൽ നിത്യം സത്യധർമ്മങ്ങളാൽ വിജയം വരിക്കാൻ അമ്മ കൈപിടിച്ച് നടത്തി അനുഗ്രഹിക്കട്ടെ 🙌🙌🙌

    • @SachuAnoop
      @SachuAnoop Месяц назад

      6:17

  • @MukundanMn
    @MukundanMn 2 месяца назад +19

    വാരാഹി അമ്മേ...🙏
    . എന്റെ മക്കളെ നേർ വഴിക്ക് നയിക്കണേ.... തെറ്റായ മാർഗ്ഗങ്ങളിൽ നിന്ന് അവരെ ഒഴിവാക്കി തരണേ.... അവർക്കു എന്നും എല്ലായിപ്പോഴും നല്ലത് മാത്രം വരുത്തണേ...🙏🙏🙏

  • @sheenapt3628
    @sheenapt3628 4 месяца назад +30

    വരാഹി അമ്മേ കടഭാരം കൊണ്ട് ജീവിക്കാൻ തന്നെ പേടിയാകുന്നു. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏

  • @raniabhilash5239
    @raniabhilash5239 4 месяца назад +22

    വരാഹി അമ്മേ എന്റെ കടങ്ങളൊക്കെ തീർത്തു തരണേ അമ്മേ. അനുഗ്രഹിക്കണേ അമ്മേ

  • @aswathysanu2375
    @aswathysanu2375 2 месяца назад +17

    എൻ്റെ സങ്കടത്തിന് അമ്മ ആശ്വാസം തന്നു... അമ്മേ എന്നും ഇതുപോലെ കൂടെ ഉണ്ടാവണേ

  • @cschandrakumar2583
    @cschandrakumar2583 Месяц назад +14

    എനിക്ക് എൻ്റെ ജീവിതത്തിൽ ആദ്യമായി Rs 2000 രൂപ ലോട്ടറി അടിച്ചു രാത്രിയിൽ കേട്ടു കിടന്നു രാവിലെ ലോട്ടറിക്കാരൻ വന്ന് പറഞ്ഞു വളരെ നന്ദി

  • @saranyaaji7531
    @saranyaaji7531 Месяц назад +10

    അമ്മേ.. ദേവി... എന്റെ ഭർത്താവിനെ ബാധിച്ചിരിക്കുന്ന അസുഖത്തിൽ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തി തരണേ... ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണേ ദേവീ... 🙏🙏🙏

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 4 месяца назад +19

    അമ്മേ വരാഹി ദേവി ഞങ്ങളുടെ കടങ്ങളെല്ലാം തീർത്ത് സമാധാന പരമായ ഒരു ജീവിതം ഉണ്ടാവാൻ കാത്തോ ളണമേ ദേവി വരാഹി ദേവി

  • @KanakaNandhu-h4i
    @KanakaNandhu-h4i 4 месяца назад +27

    ഇനിയും താങ്ങാൻ ശേഷി ഇല്ലാ വരാഹി അമ്മേ 🙏

  • @rajisivakumar9494
    @rajisivakumar9494 16 дней назад +10

    അമ്മേ കടം കാരണം ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല. എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ ജീവിക്കാൻ പേടി ആയി തുടങ്ങി ഇപ്പൊ 😰😰അമ്മേ നീ അല്ലാതെ എനിക്ക് വേറെ ആരും ഇല്ല രക്ഷികണേ അമ്മേ 🙏🙏

    • @varahidivinemiracle
      @varahidivinemiracle  15 дней назад

      🙏❤️

    • @arunpa5099
      @arunpa5099 14 дней назад

      എല്ലാം ശരിയാവുന്നേ. ഇ സമയവും കടന്നുപോകും എന്നു ചിന്തിക്കുക.

    • @ambikaambika9596
      @ambikaambika9596 10 дней назад

      😔😔😔

  • @SrijithKs-vg5gy
    @SrijithKs-vg5gy 2 месяца назад +7

    അമ്മേ കടം ഒന്ന് തീർത്തു സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയണേ. കൂടെ ഉണ്ടാകണേ അമ്മേ.... ഓം ശ്രീമാത്രേ നമഃ

  • @neethuprakash6581
    @neethuprakash6581 3 месяца назад +10

    Mam....orupad nanni ee miracle manthram paranju thannadinu...it works like a miracle...trust Varahi Devi🙏🙏

  • @AnithaA-kq8gd
    @AnithaA-kq8gd 4 месяца назад +10

    വാരാഹി അമ്മേ എന്റെ കടം വീട്ടാനുള്ള വഴിക്കാണിച്ച് തരേണമേ

  • @miniks1307
    @miniks1307 2 дня назад +2

    എന്റെ അമ്മേ അമ്മേവിളിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയതിപ്പിന്നെ കുറച്ചു കടങ്ങൾ വീട്ടാൻ പണം കിട്ടുന്നുണ്ട് ഞാനെന്നും അമ്മേടെ തൃപ്പാതം നമ്മസുകരിച്ചു ജീവിക്കും. ഓം ശ്രീ മത്രെയേ നമഹ

  • @raniabhilash5239
    @raniabhilash5239 4 месяца назад +13

    വരാഹി അമ്മേ എന്റെ മോനെ കാത്തു രക്ഷിച്ചു എപ്പോഷും കൂടെയുണ്ടാവനെ.,

  • @ushapradeep8381
    @ushapradeep8381 4 месяца назад +8

    അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 13 часов назад +1

    അമ്മേ എന്റെ കടബാധ്യത ഒഴിച്ചു തരണേ കടം കൊടുത്ത സ്വർണ്ണം പൈസ തിരിച്ചു കിട്ടണേ ഓം ശ്രീ മാത്ര നമ:🙏🙏🙏🙏🙏❤️❤️❤️❤️

  • @saradhathakachan9778
    @saradhathakachan9778 4 месяца назад +9

    എൻ്റെ മകൻ്റെ സ്വഭാവം നന്നായി വരുവാൻ അനുഗ്രഹിക്കണമേ വരാഹി അമ്മേ... ശ്യാംകുമാർ മകം നക്ഷത്രം

  • @user-pt8wq9if2f
    @user-pt8wq9if2f 4 месяца назад +22

    വരാഹി അമ്മയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ കുടുംബത്തെ ശാന്തിയും സമാധാനം തരണമേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @acharyasujapathanjali.3485
      @acharyasujapathanjali.3485 2 месяца назад

      ധർമ്മവും സത്യവും മാർഗ്ഗ ദർശനം നൽകാൻ അമ്മ അനുഗ്രഹിക്കട്ടെ 🙏

  • @SuseelanPk
    @SuseelanPk 2 месяца назад +5

    ബാങ്ക് ജപ്തി ഒഴിവാക്കി കടം തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ ദേവി 🙏 വരാഹി അമ്മേ കൈവിടാതെ മഹാ മായേ 🙏🙏🙏🙏
    സുശീലൻ പുണർതം

  • @santhoshkumartssanthosh4480
    @santhoshkumartssanthosh4480 2 месяца назад +6

    വരാഹി അമ്മേ ഞങ്ങളുടെ കുടുഃബത്തിലുള്ള എല്ലാ രോഗാദി ദുരിതവും മറ്റുള്ളഎല്ലാമാനസികവും എല്ലാകഷ്ടപ്പാടുകളിൽനിന്നും രക്ഷിച്ച് ഞങ്ങൾക്ക് സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ..

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @AbithaAbithakk-cl4fn
      @AbithaAbithakk-cl4fn Месяц назад

      അമ്മേ എന്റെ മനസിലെ സങ്കടങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എന്റെ മോൾക്കും എന്നെ സ്നേഹിക്കുന്നവർക്കും നല്ലത് മാത്രം വരണേ devi🙏🙏

    • @Rajasree-mu7yt
      @Rajasree-mu7yt Месяц назад

      വ. രാഹി അമ്മേ എന്റ കടം വീട്ടാൻ വഴി ഉണ്ടാക്കി തരണമേ എന്റെ മകൻ നല്ലവനായി തീരാൻ പ്രാർത്ഥിക്കണമേ അമ്മേ

  • @Ramya-iq3ci
    @Ramya-iq3ci 4 месяца назад +16

    വരാഹി അമ്മേ.. എന്റെ വിവാഹ ജീവിതം സങ്കടം നിറഞ്ഞതാണ് അയാളിൽ നിന്നും ഒരു മോചനം എനിക്ക് തരണേ.... എന്നെ രക്ഷികണേ അമ്മേ...

  • @anjanaalanjanaal770
    @anjanaalanjanaal770 9 дней назад +1

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാ ബുദ്ധിമുട്ടുകളും നീക്കി തരണേ

  • @selinselin1676
    @selinselin1676 4 месяца назад +9

    എൻറെ ശാരീരിക ബുദ്ധിമുട്ടും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ

  • @alwayshappy5557
    @alwayshappy5557 18 дней назад +10

    അമ്മേ ഞാൻ ഓണം ബംബർ ടിക്കറ്റ് എടുത്തിട്ടുണ്ട് എനിക്ക് അമ്മ ബാധ്യതകൾ തീർക്കുവാനും ഇതു കൂടാതെ എന്റെ ഫ്രണ്ടിന്റെ കിഡ്നി മാറ്റി വയ്ക്കുവാനുള്ള കാശ് എനിക്ക് അമ്മ തരുമാറാകട്ടെ

  • @babumoolayil6620
    @babumoolayil6620 23 дня назад +1

    വരാഹി അമ്മേ ഞങ്ങളുടെ എല്ലാ സങ്കടങ്ങൾ മാറ്റി തരേണമെ

  • @tommtomm5815
    @tommtomm5815 4 месяца назад +18

    ഞാൻ ഇന്നലെ രാത്രിയാണ് ഈ വീഡിയോ കണ്ടത്. ഇന്ന്‌ രാവിലെ എനിക്ക് എന്റെ ആഗ്രഹം സാധിച്ചു. ഒരുപാട് നന്ദി അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹🌹..
    ഒരുപാട് ശക്തിയുള്ള മന്ത്രം ആണിത്.....ഓം ശ്രീ മാത്രേ നമഃ🙏❤️

  • @user-mk6oo4vp7s
    @user-mk6oo4vp7s 2 месяца назад +21

    വിശ്വസിച്ച് പ്രാർത്തിക്ക് എല്ലാ നടത്തിത്തരും വരാ,ഹി അമ്മ എന്നിക്ക് ഇന്ന് ഒരു വലി, പ്രശനം ഉണ്ടായിരുന്നു ഇവിടിയോ കണ്ട് തീർന്നില്ല ഞാൻ വിചാരിച്ച കാര്യം അമ്മചെയ്തു തന്നു, മനസ് തകർന്നു വിളിച്ചാൽ ഓടി വരു അമ്മ എന്റെ വരഹി ദേവി, അമ്മെ നി എന്നെ രക്ഷിച്ച് ,നന്ദി അമ്മ മരിച് കളയാൻ നിക്കണ എനിക്ക് അമ്മ അൽഭുതം നടത്തി കോടി നന്ദി, ❤❤❤❤

  • @ushadas5518
    @ushadas5518 14 дней назад +1

    ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻 ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻

  • @santhiashokan8061
    @santhiashokan8061 2 месяца назад +3

    വാരാഹി അമ്മേ എന്റെ കടങ്ങൾ തീരാൻ ഒരു വഴികാട്ടി തരേണമേ കടകെണിയിൽ നിന്ന് കരകയറ്റണമേ ദുഖങ്ങൾ മാറ്റി തരേണമേ ശാന്തി പൂയം

  • @SheebababuSheebababu-yg1ty
    @SheebababuSheebababu-yg1ty 2 месяца назад +4

    അമ്മേ എനിക്ക് കുറെ സങ്കടങ്ങൾ ഉണ്ട് എന്നെ അവിടന്ന് കാത്ത് കൊള്ളണേ അമ്മ വരാഹി അമ്മേ

  • @priyast7851
    @priyast7851 Месяц назад +2

    എൻ്റെ ഭർത്താവ് ആത്മാർത്ഥമായി എന്നെയും കുഞ്ഞിനെയും സ്നേഹിച്ചു മരണം വരെ ഞങ്ങൾക്ക് priority തന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും സമ്പത്തിക അഭിവൃദ്ധിയോടെയും എനിക്ക് നല്ല ജോലിയും ആരോഗ്യത്തോടെയും നല്ലൊരു കുടുംബജീവിതം എത്രയും പെട്ടെന്ന് ഉണ്ടാകണേ വാരാഹി ദേവീ മരണം വരെ ഒരു ശത്രുദോഷങ്ങളും ആരുടെ ഇടപെടലുകളും ഞങ്ങളുടെ ജീവിതത്തിൽ അമ്മയുടെ അനുഗ്രഹത്താൽ ബാധിക്കരുതേ . ഓം ശ്രീ മാത്രേ നമ:❤

  • @akmp2700
    @akmp2700 3 месяца назад +4

    അമ്മേ ദേവി വലിയോരാഗ്രഹം മനസ്സിലുണ്ട് സാധിപ്പിച്ചു തരണേ🙏🏿 ഓം ശ്രീ മാത്രേ നമ:

  • @user-et3py1rj9h
    @user-et3py1rj9h 4 месяца назад +25

    എന്റെ ഭർത്താവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്റെ മക്കളെ അവര് ആഗ്രഹിക്കുന്ന സ്വപ്നങ്ങളിൽ എത്തിക്കാൻ എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ അമ്മേ എനിക്ക് ആരോഗ്യം തരണമേ അമ്മേ വയ്യായ്ക മാറ്റി തരണമേ അമ്മേ dhevi🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +2

      🙏❤️

    • @lijeeshmlijeeshm8413
      @lijeeshmlijeeshm8413 4 месяца назад

      Marikkarayi eni athra dhivase ullu 3 dhivasam pattumenkil kathu rakshikkuka

    • @user-xn6qh2oi1x
      @user-xn6qh2oi1x 2 месяца назад

      ​@@varahidivinemiracleഓം ശ്രീ മാത്രേ നമ: സാമ്പത്തിക തടസ്സം നീക്കി കാത്തു കൊള്ളണേ.. അമ്മേ... ദേവീ..

    • @Angel33669
      @Angel33669 19 дней назад

      Devi anugrahiykkum.
      My divine worship enna Chanel il deviye patti unde.kandu nokku.

  • @Trippy_butterfly
    @Trippy_butterfly 4 месяца назад +13

    കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി അമ്മേ.. എല്ലാവരും ചോദിച്ചു തുടങ്ങി ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ വാരാഹി അമ്മേ ❤🙏🏻

    • @varahidivinemiracle
      @varahidivinemiracle  4 месяца назад +1

      🙏❤️

    • @mallikak2080
      @mallikak2080 4 месяца назад +1

      Definitely u will get chinnu .I m praying for u ❤️🙏

    • @Trippy_butterfly
      @Trippy_butterfly 4 месяца назад +1

      Thanks🥺❤️🙏🏻

    • @ambilimanesh4764
      @ambilimanesh4764 4 месяца назад +2

      Valiya shakthi ullaammaya. Vishasichu prarthichal Ellam kittum.ente anubhavam anu

    • @ammuaadi4204
      @ammuaadi4204 4 месяца назад +2

      നല്ലൊരു വാവയെ കിട്ടും കേട്ടോ 🙏🙏🙏സന്തോഷമായിരിക്കു...

  • @subramaniantpsubramannian4392
    @subramaniantpsubramannian4392 Месяц назад +2

    വരാഹി അമ്മേ ഞങ്ങളെ രക്ഷിക്കണേ ജീവിക്കാൻ വേണ്ട പണം തരണേ എല്ലാ അസുകളിൽ നിന്നും രക്ഷിക്കണേ സുബ്രഹ്മണ്യൻ അവിട്ടം ആനന്ദവല്ലി വിശാഖം

  • @SyamaAs
    @SyamaAs 3 месяца назад +35

    ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തരണമേ മരണം കൊണ്ടല്ലാതെ ഞങ്ങൾ പിരിയരുതേ 😥🥰

    • @varahidivinemiracle
      @varahidivinemiracle  3 месяца назад +2

      🙏❤️

    • @acharyasujapathanjali.3485
      @acharyasujapathanjali.3485 2 месяца назад +2

      ഇരുവരും അത് അർഹിക്കുന്നു എങ്കിൽ മാത്രം ഒരുമിപ്പിക്കണേ 🙏 അല്ലെങ്കിൽ ജീവിത കാലമത്രയും ഉത്തമ ആത്മ സുഹൃത്തുക്കളായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏💜

  • @sumasuma8701
    @sumasuma8701 4 месяца назад +27

    നമസ്കാരാ🙏🙏🙏 രണ്ട് ദിവസ എനിക് ഭയകരമായി ബുദ്ധിമുട്ട് അനുഭവിച്ചു ഞാൻ അങ്ങനെ ഇരിക്കെ വരാഹി അമ്മയുടെ വിഡിയോ കാണുകഉണ്ടായിരുന്നു നല്ല വിഷമിച്ച സമയത്ത് ലോൺ അടയ്ക്കാൻ പറ്റാത്ത സാഹര്യം ആയിരുന്നു വരാഹി അമ്മയുടെ മന്ത്രം ചെല്ലുകയും 5 മണിക്കൂറിനകം പൈസ കിട്ടുകയും ചെയ്യു തു വരാഹി അമ്മ🙏🙏🙏🙏🙏

  • @user-en6qk1ee9e
    @user-en6qk1ee9e 2 месяца назад +2

    വരഹി അമ്മേ ക്ടാബാദ്ധ്യത തീർത്തു തരണേ അമ്മേ 🙏🏽🙏🏽🙏🏽 എന്റെ മക്കളെ കാത്തുകൊള്ളണമേ അവർക്ക് നല്ല ജോലി കിട്ടണേ അമ്മേ 🙏🏽🙏🏽🙏🏽

  • @Kunji-Lekshmi
    @Kunji-Lekshmi 3 месяца назад +9

    ഞാൻ സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിയിരിക്കയായിരുന്നു. ഈ മന്ത്രം കേട്ടയുടനെ അതിനു പരിഹാരമായി..... വരാഹി അമ്മയ്ക്ക് കോടി പ്രണാമം 😘😘😘😘🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🥰🥰

  • @ktglobalmalayalam
    @ktglobalmalayalam 4 месяца назад +8

    എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ ദേവി

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @komalamm4071
      @komalamm4071 4 месяца назад +1

      Kadam എന്നുള്ള വാക്ക് പറയരുത്.എത് വീണ്ടും കടം വരുത്തും..എനിക്ക് എൻ്റെ ആവശ്യങ്ങൾക്ക് പണം വേണം എന്നുപറയൂ

  • @sunilavenuprasad221
    @sunilavenuprasad221 2 дня назад +1

    വരഹി അമ്മേ കടകര് കരണം വയ്യ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണേ അമ്മേ. സുനില ആയില്യം

  • @ambilyms5751
    @ambilyms5751 4 месяца назад +6

    ഓം ശ്രീ മാത്രേ നമഃ, അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു സ്വന്തമായി ഒരു വീട് വെക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏

  • @user-nt1uz3no9e
    @user-nt1uz3no9e 4 месяца назад +24

    പണയം വെച്ച ആഭരണങ്ങൾ എടുക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ വരാഹി ദേവി 🙏🙏🙏🙏🙏🙏😴

  • @bindhubindhu6434
    @bindhubindhu6434 7 дней назад +1

    ഞങ്ങളുടെ കടബാധ്യത തീർത്തു തരണേ അമ്മേ കടം കാരണം ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു അമ്മേ

  • @omanakunjumon6836
    @omanakunjumon6836 4 месяца назад +5

    എൻ്റ എൻ്റതടസ്സങ്ങൾ മക്കളുടെ യുംതടസ്സങ്ങൾ മാറ്റി തരണെ അമ്മേരക്ഷിക്കണെ❤❤❤

  • @rameshmk1254
    @rameshmk1254 4 месяца назад +7

    അമ്മേ കടങ്ങൾ തീർക്കാൻ സഹായിക്കണം 🙏🙏🙏🙏

  • @sathyabhamakg4910
    @sathyabhamakg4910 20 дней назад +1

    വരാഹിഅമ്മേ എനിക്കും എന്റ കുടുംബത്തി ലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ടാണ് അത് പരിഹരിച്ച് തരണഅമ്മേ തായേ ഓം മാത്ര നമ:

  • @KanakaNandhu-h4i
    @KanakaNandhu-h4i 4 месяца назад +14

    ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഈ വേദനക്ക് അമ്മ അത്ഭുതം സൃഷ്ടിക്കും എന്നൊരു വിശ്വാസം ഇണ്ട് 🙏

  • @hemalatha7483
    @hemalatha7483 4 месяца назад +5

    അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണേ 🙏എന്റെ ചന്തുവിന് ഒരു ജോലി കിട്ടണേ 🙏 എന്റെ പെൻഷൻ എത്രയും വേഗം ശെരിയാകാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @Sabu.kSabu.k
    @Sabu.kSabu.k 3 месяца назад +3

    പണയംവച്ച ഗോൾഡ് തിരിച്ചെടുക്കാൻ ഒരുവഴി കാണിച്ചു തരണമേ എന്റെ കടങ്ങളെല്ലാം മാറി ജീവിതത്തിൽ സന്തോഷം തരണമേ അമ്മേ വാരാഹി devi

  • @varshavarsha3671
    @varshavarsha3671 5 месяцев назад +6

    വരാഹി അമ്മേ ദേവീ 🙏🏻🙏🏻🙏🏻കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻ഓം ശ്രീ മാത്രേ നമഃ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം സാധിച്ചു തരണേ അമ്മേ🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @siniv.r8775
      @siniv.r8775 4 месяца назад

      Ss
      Siniatham
      Atrunkrishnanuthrittathiaryalskshmichathayam

    • @siniv.r8775
      @siniv.r8775 4 месяца назад

      Ammevarahiammeeeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @ushadas5518
    @ushadas5518 12 дней назад +2

    അമ്മേ ദേവി എന്റെ മോൻ ബിടെക് പരീക്ഷയിൽ തോറ്റു പോയി എഴുതിയതെല്ലാം പാസ്സാകുന്നതിനു വേണ്ടി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻എന്റെ മോനെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻ദിൽഷാദ് രേവതി. അവന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻

  • @user-fx7vf5uu3q
    @user-fx7vf5uu3q 5 месяцев назад +5

    ജിനുരാജ് രോഹിണി വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ തീരാൻ ഒരു വഴി തെളിയിച്ചു തരേണമെ🙏🙏🙏

  • @user-tw3wl8zq5d
    @user-tw3wl8zq5d 4 месяца назад +5

    ഇന്നലെ ഞാൻ പകുതി മന്ത്രം മാത്രമേ കേട്ടുള്ളു. എനിക്ക് വൈകുനേരം വീട് എടുക്കാൻ എന്റ സഹോദരൻ cash തന്നു. അമ്മയുടെ അനുഗ്രഹം 🙏🙏🙏🙏 പ്രാർത്ഥനയിൽ എന്റെ പേരും ഉൾപ്പെടുത്തണം. ലത ചതയം. അമ്മേ അനുഗ്രഹിക്കണേ

  • @RajeevKumar-d6f2h
    @RajeevKumar-d6f2h 4 месяца назад +5

    എന്റെ കടങ്ങൾ തീർത്തു പുതിയ വീടും വസ്തുവും വാങ്ങാൻ ഉള്ള പണം ലഭിക്കാൻ കഴിയണേ ഓം മാത്രേ നമഃ

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @acharyasujapathanjali.3485
      @acharyasujapathanjali.3485 2 месяца назад

      സത്യവും ധർമ്മവും കൈമുതലാക്കി കർമ്മമേഖലയിൽ സൂര്യനായി വളരൂ. ഒന്നും തേടിപ്പോകേണ്ട. വന്നു ചേരും 🙏🙌🙌👌

  • @sireenaarul3603
    @sireenaarul3603 4 месяца назад +7

    സാമ്പത്തിക ബുന്ദിമുട്ട് മാറ്റി തന്നു അനുഗ്രഹിക്കണം.... മകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyapushparajan2928
    @priyapushparajan2928 4 месяца назад +4

    അമ്മേ ദേവി അനുഗ്രഹിക്കണം ഞാൻ വലിയ ഒരു പ്രശ്നത്തിൽ ആണ് ഇപ്പോൾ ഉള്ളത് UAE ആണ് എന്നെ ഇതിൽ നിന്നും രക്ഷിക്കണം പ്രിയ രേവതി എനിക്ക് വേണ്ടി എല്ലാവരും അമ്മയോട് പ്രാർത്ഥിക്കണം 🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      🙏❤️

    • @acharyasujapathanjali.3485
      @acharyasujapathanjali.3485 2 месяца назад

      ബന്ധനങ്ങളിൽ നിന്നും ധർമ്മവും സത്യവും വഴി അമ്മ കാത്തു രക്ഷിച്ചു നയിക്കട്ടെ 🙏🙏🙏🙌🙌👌

  • @sarithamanoj449
    @sarithamanoj449 3 месяца назад +2

    വരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തെയും ആയുസ്സും ആരോഗ്യവും മനസമാധാനവും തന്ന് അനുഗ്രഹിക്കണേ 🙏

  • @ushashanavas9119
    @ushashanavas9119 4 месяца назад +9

    അമ്മയിൽ പൂർണ വിശ്വാസം ഉണ്ട് 🙏🙏

  • @shaimashaima7579
    @shaimashaima7579 4 месяца назад +4

    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ ഞങ്ങളുടെ സ്വർണം പണയത്തിൽ ആണ് എടുക്കാൻ സാധിക്കണേ ഞങ്ങളുടെ മകളുടെ കല്യാണം ഒരു തടസ്സം കൂടാതെ നടക്കണം അമ്മേ എന്റെ രണ്ടാമത്തെ മകൾ നീറ്റ് എക്സാമിന് എഴുതണം എന്നുണ്ട് നല്ലതുപോലെ പരീക്ഷ എഴുതാൻ കഴിയട്ടെ അമ്മ അനുഗ്രഹിക്കണം ഞങ്ങളെ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @satheeshk3971
    @satheeshk3971 8 дней назад +1

    അമ്മേ ദേവി എന്റെ കടബാധ്യതകൾ എല്ലാം മാറ്റി എല്ലാ വിധ സമ്പത്സമൃദ്ധിയും ഉണ്ടാവാൻ അനുഗ്രഹിക്കേണമേ... 🙏🥰

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 4 месяца назад +4

    ഓം ശ്രീ മാത്രേ നമഹ🙏🙏🙏

  • @bindupv4727
    @bindupv4727 4 месяца назад +3

    വളരെ സങ്കടപെട്ടിരുന്നപ്പോളാണ് ഈ പ്രാർത്ഥന നിന് കേട്ടത് ..കേട്ട് കഴിഞ്ഞപ്പോൾ തന്നെ ഒരു മാർഗം വന്നു..വളരെ സന്തോഷവും നന്ദിയും ഉണ്ട്...വരഹി അമ്മേ ❤❤❤

  • @Rajasree-mu7yt
    @Rajasree-mu7yt Месяц назад +2

    എന്റെ മകൻ അച്ഛനെയും അമ്മയെയും സ്നേഹിക്കുന്ന മകനായി തീരണമേ .മദ്യപാനം പൂർണ്ണമായി നിർത്തി ശാന്തിയും സമാധാനവും തരണ്ടേ വരാഹി അമ്മേ കാക്കണമേ

  • @Saranya.vUnnikrishnan
    @Saranya.vUnnikrishnan 2 месяца назад +9

    Athishayam❤❤❤❤ 5 മിനുട്ടിനുള്ളിൽ വിചാരിച്ച കാര്യം nadannu

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      🙏❤️

    • @pushpalathaprasad1376
      @pushpalathaprasad1376 2 месяца назад +1

      പുഷ്പപൂ ണതം അമ്മേ എൻ്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണെ

  • @user-be1jq7od8n
    @user-be1jq7od8n 4 месяца назад +8

    അമ്മേ ഈശ്വരാ ദിനം ഉണ്ടായി മഹാലക്ഷ്മിയായ് മനസിൽ കുടികൊള്ളണേ സന്തോഷവും സമാദാനവും കുടുംബത്ത് ഉണ്ടാകണേ അന്ന വസ്ത്രാ തികൾക്ക് മുട്ടുവരാതെ രക്ഷിക്കണേ ജീവിക്കാനുള്ള പണം ഉണ്ടാകാനുള്ള വഴികാട്ടി തന്ന് അനുഗ്രഹിക്കണേ വരാഹിയമ്മേ ശരണം🎉🎉🎉🎉🎉

  • @vineetharajesh8719
    @vineetharajesh8719 26 дней назад +2

    അമ്മേ അനുഗ്രഹിക്കണേ സഹിക്കാൻ പറ്റാത്ത മനപ്രയാസം അനുഭവിക്കുന്നുണ്ട്. കൂടെ തന്നെ താങ്ങായി ഉണ്ടാകേനെ 🙏🏽🙏🏽🙏🏽🙏🏽

  • @ushakumarip1297
    @ushakumarip1297 4 месяца назад +6

    അമ്മേ, എന്റെ സ്ഥലം ശത്രുക്കൾ തടസ്സപ്പെടുത്താതെ പെട്ടെന്ന് നല്ല വിലയ്ക്ക് വാങ്ങിക്കാൻ ആള് വരണേ. വേഗം അഡ്വാൻസ് കിട്ടിയാലേ ബാങ്കിൽ പൈസ അടച്ചു തീർക്കാൻ പറ്റുകയുള്ളു. ഉഷ രേവതി. കടങ്ങൾ തീർത്ത് നല്ലൊരു സ്ഥലവും വീടും മേടിച്ച് സമാധാനമായി ജീവിക്കാൻ അനുഗ്ഗ്രഹിക്കണേ.

  • @SheebaKishor-k8n
    @SheebaKishor-k8n 14 дней назад +1

    എൻറെ കടങ്ങളെല്ലാം വീട്ടാൻ സഹായിക്കണേ അമ്മേ ദേവി

  • @nissasachu4980
    @nissasachu4980 Месяц назад +6

    എന്റെ ഒരു കാര്യം അമ്മ സാധിച്ചു തന്നു അമ്മേ ദേവി എന്റെ കുഞ്ഞിന് പുറത്തു പോകുന്നതിനുള്ള പൈസ കൂടി റെഡി ആക്കി തരണമേ

  • @geethavijay8080
    @geethavijay8080 4 месяца назад +4

    ഓം ശ്രീ മാത്രേ നമഃ 🙏🙏🙏
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏.

  • @Megha-qp8uk
    @Megha-qp8uk 16 дней назад +1

    അമ്മേ ദേവി വരാഹി അമ്മേ 🙏🙏🙏🙏🙏

  • @santhiravi8841
    @santhiravi8841 4 месяца назад +9

    എന്റെ മകളുടെ മകൻ aadhinarayan enna kuttiyude hyper aayittulla asukham matti thannathinu thanks

  • @jayaa9923
    @jayaa9923 4 месяца назад +4

    Om shree matre namaha. Thank you for all the blessings bestowed upon me . Om shree Vaarahi ye namaha.🙏🙏🙏

  • @GopalakrishnanPs-zu4sc
    @GopalakrishnanPs-zu4sc 4 месяца назад +1

    വരാഹി അമ്മേ ശാരീരിക അന്വസ്ഥതകളും വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാദിനല്ല ഐശ്വര്യപൂർണ്ണമായ സന്തോഷം നിറഞ്ഞ ജീവിതം ക്കും സസമേതം അനുഭവിക്കുവാൻ അമ്മേ അനുഗ്രഹിക്കേണമേ. അതിനായി പ്രാത്ഥനയിൽ ഞങ്ങളേയും ഓർക്കേണമേ! ഓം ശ്രീ മാത്രേ നമ '

  • @ManjuKichu
    @ManjuKichu 4 месяца назад +4

    അമ്മേ എനിക്ക് വേറെ ഒന്നുമില്ല എന്റെ കടം വീടുന്നതി ന് വേണ്ടി അനുഗ്രഹിക്കണ മേ

  • @sajiparampumkal
    @sajiparampumkal 4 месяца назад +4

    Ammeentekalliyanamnadannu🎉🎉🎉

  • @mayadevi.r.l2823
    @mayadevi.r.l2823 2 месяца назад +2

    വരാഹി അമ്മേ എൻ്റെ സങ്കടങ്ങളും മാറ്റണേ. എൻ്റെ മകൻ്റെ വിദ്യാ തടസം മാറ്റി വിദ്യാ പുരോഗതി നല്കണേ.

  • @animolpv6144
    @animolpv6144 2 дня назад +1

    അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏.
    എന്റെ സങ്കടം മാറ്റിത്തരേണമേ 🙏🙏🙏
    എനിക്ക് വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @user-tg5ve3gk1u
    @user-tg5ve3gk1u Месяц назад +2

    അമ്മേ ദേവി വരാഹി യമ്മേ ഞാൻ ചോദിക്കുന്ന ബെസ എനിയ്ക്ക് പലിശയ്ക്ക് കിട്ടാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ അത്രയും കഷ്ടതയിലായത് കൊണ്ടാണ് 'അമ്മേ രക്ഷിക്കണേ'

  • @LathaRajappan-tx2sw
    @LathaRajappan-tx2sw 26 дней назад +1

    എന്റെ മക്കളെ നല്ലവഴി കാണിച്ചുകൊടുക്കണേ 🙏സർവേശ്വരിയുടെ🙏 അനുഗ്രഹം എപ്പോഴും ഉണ്ടാവണം 🙏🙏🙏ഓം ശ്രീ മാത്രെ നമഃ 🙏🙏🙏

  • @LathikaVk-qk2zs
    @LathikaVk-qk2zs 7 дней назад +1

    അമ്മേ വാരാഹി അ മ്മേ🙏🙏🙏🙏🙏

  • @rajums1235
    @rajums1235 24 дня назад +1

    അമ്മേ ഞങ്ങളെ കാത്ത് കൊള്ളണമേ.❤️ വരാഹിയമ്മേ നമസ്തുതേ❤️

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 3 месяца назад +1

    എന്റെ മകൻറെ യും മകളുടെ യും സ്വഭാവം നല്ല താക്കി തരണേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ ഒരു നല്ല വഴി കാണിച്ചു തരണേ വരാഹി അമ്മേ ❤

  • @shylaja7699
    @shylaja7699 27 дней назад +1

    വരാഹിഅമ്മേ നന്മോടെ ജീവിതം നയിക്കുവാൻ കൂടെ ഉണ്ടാവണേ ❤

  • @ushadas5518
    @ushadas5518 10 дней назад +1

    അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അമ്മേ 🙏🏻ദിൽഷാദ് രേവതി

  • @deepashajeev9810
    @deepashajeev9810 3 месяца назад +2

    വരാഹി അമ്മേ എന്റ കടങ്ങൾ തീർത്തു തരണം എന്റെ ബിസിനസ് വിജയിപ്പിക്കുക അമ്മേ 🙏🏻🙏🏻🙏🏻 ദീപ ചിത്തിര ഷജീവ് പുണർതം അമർനാഥ് പുണർതം അരുണിമ ഉത്രട്ടത്തി ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @vipindaskannan5598
    @vipindaskannan5598 11 часов назад +1

    വിപിൻദാസ്,-കാർത്തിക
    ബേബി -കാർത്തിക -കടബാദ്യതയിൽ നിന്നും മോചനം തരുവാൻ പ്രാർത്ഥിക്കണേ, ഓരോ നിമിഷവും പ്രശ്നത്തിൽ ആണ് പോയികൊണ്ടിരിക്കുന്നത്, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmaja8246
    @padmaja8246 6 дней назад +1

    കിട്ടാനുള്ള കാശ് പെട്ടന്ന് കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻

  • @sreedevirajappan1955
    @sreedevirajappan1955 2 месяца назад +1

    വരാഹിഅമ്മേ എന്റെ മക്കളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും രോഗങ്ങളും കുടുംബത്തിൽ ഉള്ള എല്ലാ അസ്വസ്ഥതകളും മാറാനും അനുഗ്രഹിയ്ക്കണേ ,🙏🙏🙏🙏

  • @sharmilb4195
    @sharmilb4195 23 дня назад +1

    കീർത്തി പ്രിയ തിരുവോണം എന്റെ മകൾക്ക് ഗൾഫിൽ ജോലി ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ

  • @athulyakk2472
    @athulyakk2472 25 дней назад +2

    അമ്മേ കടങ്ങളെല്ലാം തീര്ക്കാനുള്ള വഴി കാട്ടിത്തരണേ

  • @lathikarajesh7941
    @lathikarajesh7941 2 месяца назад +2

    എന്റെ ദേവി എന്റെ കടം എല്ലാം തീർക്കാൻ സഹായിക്കണമേ അമ്മേ. അമ്മേ എനിക്കു കിട്ടാൻ ഉള്ള പൈസ കിട്ടണമേ അമ്മേ. അമ്മേ എന്നെ രക്ഷിക്കണേ 🙏🙏🙏❤️

  • @saranyasanu2672
    @saranyasanu2672 2 месяца назад +1

    എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നവും അമ്മ തീർത്തു തരണേ. സാമ്പത്തിക ഉന്നതിയിൽ എത്തിക്കണേ അമ്മേ. വീടിന്റെ പണി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണെ അമ്മേ 🙏🙏🙏♥️♥️

  • @jpseclearn7447
    @jpseclearn7447 15 дней назад +1

    അമ്മേ 🙏അസുഖങ്ങൾ മാറ്റി തരേണമേ 🙏

  • @sindhureghunath1815
    @sindhureghunath1815 Месяц назад +1

    വരാഹി അമ്മേ നേരായ വഴിയിൽകൂടി എന്റെ കടങ്ങൾ പരിഹരിക്കാനുള മാർഗം കാണിച്ചു എന്റെ കട ബാധ്യത വീട്ടനുള്ള അനുഗ്രഹം തരണമേ 🙏ഓം ശ്രീ മാത്രേ നമഃ
    സിന്ധു.. മകയിരം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @SarikaShenoy
    @SarikaShenoy 22 дня назад +1

    'അമ്മ എനിക്ക് സമാധാനം തരണേ, എന്റെ രോഗങ്ങൾ എല്ലാം മാറിപോണേ 🙏🏼

  • @minikumari2422
    @minikumari2422 Месяц назад +2

    Varahi devi ente makkale anugrahikkane ഓം ശ്രീ മാത്രേ നമഃ