Это видео недоступно.
Сожалеем об этом.

നിങ്ങൾ ആഗ്രഹിച്ച കാര്യം സാധിക്കാൻ വാരാഹി മന്ത്രം

Поделиться
HTML-код
  • Опубликовано: 1 дек 2023
  • #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    നവരാത്രി ഉത്സവം 2023
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Комментарии • 1,5 тыс.

  • @akhilaarsha3523
    @akhilaarsha3523 17 дней назад +1

    Varahi devi ammayod parayuna ellahm karygalum nadakkunund orupaad nanni

  • @user-de4zn7pb2g
    @user-de4zn7pb2g 4 месяца назад +8

    നഷ്ടം ഉണ്ടായത് എല്ലാം തിരികെ കിട്ടണേ അമ്മേ

  • @aksharac378
    @aksharac378 3 месяца назад +7

    നമ്മുടെ കടങ്ങൾ നീക്കി തരണേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @priyast7851
    @priyast7851 2 дня назад

    എൻ്റെ ഭർത്താവും വീട്ടുകാരും എന്നെ ചതിച്ചതെല്ലാം തെളിവുകൾ ഉൾപ്പടെ എത്രയും പെട്ടെന്ന് എല്ലാരുടെയും മുന്നിൽ പുറത്ത് വരണേ. എൻ്റെ ഭർത്താവ് എന്നാൽ നിന്ന് ഒളിപ്പിച്ചതെല്ലാം അവൻ്റെ അഹങ്കാരത്തിനും ഈഗോയ്ക്കും ഉള്ള തിരിച്ചടിയായി എല്ലാം എനിക്കറിയാൻ കഴിയണം തെളിവോടെ. എനിക്ക് എല്ലാ അർത്ഥത്തിലും ഞാനാഗ്രഹിച്ച നല്ല വീട് ജോലി സന്തോഷം സമാധാനം മോനോട് ഒത്തുള്ള എൻ്റേതായ നല്ലൊരു ജീവിതം എൻ്റെ അസുഖങ്ങൾ എല്ലാം ഒഴിച്ച്
    തരണേ വാരാഹിദേവി❤ എൻ്റെ ഭർത്താവ് എൻ്റെ പണവും സ്വർണ്ണവും ആർക്ക് വേണ്ടി എന്തിനു വേണ്ടി ദുരുപയോഗം ചെയ്തു എല്ലാം ഇന്നു തന്നെ ഉടനെ സത്യങ്ങൾ അവൻ മറച്ചു വച്ചതെല്ലാം എത്രയും പെട്ടെന്ന് തെളിവോടെ പുറത്ത് വരണേ അമ്മേ

  • @technotips4574
    @technotips4574 5 дней назад +1

    വരാഹി അമ്മേ ഇന്ന് കൊടുത്തു തീർക്കാൻ ഉള്ള ബാധ്യതക്ക് ഒരു മാർഗം അമ്മേ എനിക്ക് കാട്ടി തരണമേ അമ്മേ കൈവിടരുതേ 🙏🙏🙏🙏🙏

  • @MeenaDhanyan
    @MeenaDhanyan 4 месяца назад +12

    വരാഹി അമ്മേ ഇന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യം എനിക്ക് പോസിറ്റീവ് ആയി വരണമേ🙏🙏🙏🙏

    • @ThankamanySajeev
      @ThankamanySajeev 3 месяца назад

      Amma എന്റെ മകൾക് മേരിറ്റിൽ എംബിബിസ് ന് കേരളത്തിൽ ഒരു സീറ്റ് കിട്ടണമെന്ന് പ്രാർഥിക്കുന്നേ

    • @Bindhu-uy6lp
      @Bindhu-uy6lp 15 дней назад

      ​@@ThankamanySajeev🎉😂❤:qQ~~🫡🫡🫡🫡🫡🫡🫡🫡🫡🫡🤥🤗AWAaa❤️g

  • @bjayalekshmiamma2903
    @bjayalekshmiamma2903 5 месяцев назад +7

    അമ്മയെ എന്റെ കുട്ടികളെ കാത്തു രക്ഷിക്കട്ടെ അമ്മേ നല്ല സ്വഭാവം നല്ല വിദ്യയും ഉണ്ടാകണമേ മേ

  • @udayasankartpmenon4580
    @udayasankartpmenon4580 10 часов назад

    വരാഹീ അമ്മേ ശരണം, ഉദയ ശങ്കർ, മകം

  • @archanatm9798
    @archanatm9798 8 часов назад

    വരാഹി അമ്മേ എന്റെ കണ്ണിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണേ... അർച്ചന അത്തം

  • @surendrannair7777
    @surendrannair7777 6 месяцев назад +6

    വരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എന്റെ പ്രയാസങ്ങളും കടങ്ങളും തീർത്തു തരേണമേ
    M

  • @sathiammapodiyan1697
    @sathiammapodiyan1697 4 месяца назад +5

    അമ്മേ എന്നേയും എൻ്റെ മക്കളെയും കുഞ്ഞുമക്കളെയും കത്തു് കൊള്ളണേമേ

  • @krishnankunissery2453
    @krishnankunissery2453 14 дней назад +2

    അമ്മേ മനസ് ഒരുപാട് വേദനിക്കുന്നു കടങ്ങളു പ്രയാസങ്ങളും കൊണ്ട് എല്ലാം പ്രയാസങ്ങളും തീർത്ത് തരണം അമ്മേ സ്മിതാ ഉത്രട്ടാതി

    • @varahidivinemiracle
      @varahidivinemiracle  14 дней назад

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

  • @Sindhumanikandan-zy2mx
    @Sindhumanikandan-zy2mx 18 дней назад +2

    അമ്മേ എന്റെ ഭർത്താവിന്റെ വിഷമങ്ങൾ എല്ലാം മാറ്റി ഞങ്ങൾക്ക് തുണയായി ഞങ്ങളുടെ സന്തോഷത്തിൽ കൂടെ ഉണ്ടാവാണേ എന്നും

  • @ushapradeep8381
    @ushapradeep8381 4 месяца назад +5

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ഓം വരഹിയെ നമോ നമഹ 🙏🏻♥️

  • @kalanji6128
    @kalanji6128 6 месяцев назад +4

    ഞങ്ങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ വരാഹി അമ്മേ ഒരു ലോട്ടറി ഭാഗ്യം തന്നു സഹായിക്കണേ അല്ലാതെ ഒരു വഴിയുമില്ല സഹായിക്കണേ അമ്മേ 🙏🙏🙏പ്രാർത്ഥിക്കണേ 🙏🙏പ്രദീപ്‌ ചിത്തിര അമ്മേ കൈ വിടല്ലേ 🙏🙏🙏

  • @roshinij549
    @roshinij549 Месяц назад +2

    വരാഹി അമ്മേ ഇന്ന് ഞാൻ പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തരണേ 🙏🙏🙏

  • @omanaunnikrishnan5018
    @omanaunnikrishnan5018 29 дней назад +1

    അമ്മേ ശരണം ഓം വജ്ര കോശം വാരാഹിയേ നമ:🙏🙏🙏

  • @user-mc5tv1ry4y
    @user-mc5tv1ry4y 7 месяцев назад +12

    കടങ്ങളിൽ നിന്ന് ഒരു മോചനം തരണേ വരഹി അമ്മേ 🙏🙏🙏🙏🙏

  • @sooryanarayanan0078
    @sooryanarayanan0078 4 месяца назад +5

    വരാഹിഅമ്മേ എന്റെ അസുഖം കടം എല്ലാം മാറ്റിത്തരണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @varshavarsha3671
    @varshavarsha3671 Месяц назад +1

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ് എന്റെ ആഗ്രഹം സാധിച്ചു തരണേ🙏🏻🙏🏻🙏🏻❤️🥰

  • @user-bn7pn8kk8f
    @user-bn7pn8kk8f 6 месяцев назад +8

    അമ്മേ അസുഖങ്ങളെ അകറ്റി തരണേ ശരീരതുള്ള അസ്വാസ്ഥാകളെ ഇല്ലാതാക്കണമേ സാമ്പത്തിക കട ബാധ്യതകൾ തീർക്കുവാൻ മാർഗം കാണിച്ചു തരണേ ഓം വരാഹിയെ നമഹ, 🌹🌹🌹🌹

  • @user-gy7wk8xp4c
    @user-gy7wk8xp4c 4 месяца назад +4

    ഓം വരാഹിയേ നമഃ ,🙏🙏🙏എന്റെ നഷ്ട്ടപ്പെട്ട സ്വർണം അമ്മയുടെ അനുഗ്രഹത്താൽ എനിക്കു തിരികെ എന്റെ കൈകളിൽ എത്തിച്ചു തരേണമേ

  • @user-gp4qh6mz2r
    @user-gp4qh6mz2r 5 месяцев назад +7

    അമ്മേ എന്റെ കാര്യങ്ങൾ ഒക്കെ അറിയാമെല്ലോ. എല്ലാത്തിനും അമ്മ പരിഹാരം കാണണേ.. ഒരുപാട് സങ്കടപെട്ട് കരഞ്ഞു കൊണ്ട് ആണ് ഇതു കാണുന്നത് എന്തേലും oru പരിഹാരം കാണിച്ചു തരണേ അമ്മേ

  • @Sindhumanikandan-zy2mx
    @Sindhumanikandan-zy2mx 18 дней назад +2

    അമ്മേ എനിക്ക് കുട്ടികൾ ഉണ്ടാവാൻ അനുഗ്രഹിക്കണേ 😢

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад +2

    Varahi Devi namah ❤❤amme agraham sadhippichu tharaneee🙏🙏🙏

  • @rajithavalsan-ru3mw
    @rajithavalsan-ru3mw 7 месяцев назад +16

    അമ്മേ എന്റെ കുട്ടികളെ കാത്തുരക്ഷിക്കണെ, സർവ്വ ഐശ്വര്യവും ദീർഘായുസ്സുo, നൽകണെ, അമ്മെ മനസ്സമാധാനവും നൽകണേ, അമ്മേ ദേവി വരാഹി ദേവി🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @manojtj2546
    @manojtj2546 6 месяцев назад +5

    അമ്മേ എന്റെ വീട്ടിൽ ഒന്നിടവിട്ട് ഓരോരോ പ്രശ്നങ്ങൾ വന്നു കൊണ്ടേ ഇരിക്കുന്നു

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад +1

      ruclips.net/video/-Ipyl8gKgPg/видео.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നിങ്ങളുടെ ആഗ്രഹം അമ്മ സാധിപ്പിച്ചു തരും😊🙏🏻.

  • @KamalamKamalam-lm9gq
    @KamalamKamalam-lm9gq 28 дней назад +1

    വാരാഹി അമ്മേ കടങ്ങൾ വീട്ടാനുള്ളപണം കിട്ടാനുള്ള മാർഗം കാണിച്ചുതരണമേ

  • @balants2439
    @balants2439 21 день назад +1

    അമ്മേ ഞാൻ വലിയ പ്രേതിസന്ധിയിൽ ആണ് വിശ്വസിച്ചവർ എന്നെ ചതിച്ചു അമ്മേ സഹായിക്കണേ അമ്മേ 4 ലക്ഷം ലോൺ എടുത്തു കൊടുത്തു സഹായിച്ച ത് പ്രാർത്ഥിക്കാണെ
    ബാലൻ ചിത്തിര

  • @ajingdas4398
    @ajingdas4398 5 месяцев назад +5

    അമ്മേ ഒരുപാട് നാളായി ഞാൻ പ്രാർത്ഥിക്കുന്നു ഇനിയെങ്കിലും എൻറെ സങ്കടങ്ങൾ കാണണമേ😢

  • @keerthip6088
    @keerthip6088 6 месяцев назад +12

    എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ... ഞങ്ങളെ രക്ഷികണേ അമ്മേ

  • @technotips4574
    @technotips4574 6 дней назад +1

    അമ്മേ ഈ കട ബാധ്യതയിൽ നിന്ന് കരകയറ്റണമേ. വാടക കൊടുക്കാൻ ഒരു വഴി കാട്ടി തരണമേ. സ്വന്തം ആയി ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ. അമ്മേ. ഓമനക്കുട്ടൻ. തിരുവാതിര. രജനി തിരുവാതിര. ഗീതു പൂയം. ഹരിദേവ് മകയിരം

  • @sureshkumarasari1782
    @sureshkumarasari1782 Месяц назад +2

    അമ്മേ വരാഹിദേവി ഞാൻ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുകയാണ് എന്നെ സഹായിക്കേണമേ

  • @sarithajyothish9337
    @sarithajyothish9337 8 месяцев назад +30

    എന്റെ കടബാധ്യത എല്ലാം തീർത്തു തരണേ എന്റെ വാരാഹി അമ്മേ 🙏🏻🙏🏻 ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക പ്രശ്നം മാറ്റി തരണേ അമ്മേ 🙏🏻🙏🏻

  • @beenarajesh5823
    @beenarajesh5823 6 месяцев назад +7

    എൻ്റെ കടബാധ്യത എല്ലാം തീർത്ത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ രോഗങ്ങൾ എല്ലാ മാറ്റി നല്ല ആരോഗ്യം തരേണമേ🙏🙏👍

  • @user-to9kv2hd7q
    @user-to9kv2hd7q 2 месяца назад

    ഓം വാരാഹിയെ നമോ നമഃ🙏🏻🙏🏻🙏🏻

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 6 месяцев назад +13

    വാരാഹി അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കന്നെ. കടബാധ്യതകൾ തീർക്കാൻ ലോട്ടറിയിൽ ഒരു സമ്മാനം നേടി തരണേ അമ്മേ വേറെ ഒരു വഴിയും ഇല്ല ഈ കടങ്ങൾ തീർക്കാൻ. രശ്മി അനിഴം അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @user-kd4ey1zf9p
    @user-kd4ey1zf9p 5 месяцев назад +2

    അമ്മേ വാരാഹിം അമ്മേ എന്റെ മനസ്സിന് സമാധാനവും സ്വസ്ഥതയും തരണം എന്റെ മനസ്സിലെ ആശങ്ക കുഴപ്പങ്ങളെല്ലാം മാറ്റി തരണമേ എന്റെ കടം ബാധിത തീർക്കാൻ പെട്ടെന്ന് ഒരു മാർഗ്ഗം ആക്കി തരണമേ ഞാൻ കുറച്ചു പൈസ ഒരാൾ അടുത്ത കടം ചോദിച്ചിട്ടുണ്ട് അതെനിക്ക് പെട്ടെന്ന് കിട്ടാൻ കാരുണ്യം കാണിക്കണമേ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ ഒരാപത്തും കൂടാതെ അവരുടെ കാവലായി നിൽക്കണമേ എന്റെ അസുഖങ്ങളെല്ലാം മാറ്റി തരണമേ പറയുന്ന കാര്യങ്ങൾ എല്ലാം ഓർമ്മയിലെ നിക്കണമേ അമ്മേ വരാഹിണി അമ്മേ പ്രശ്നങ്ങളെല്ലാം മാറ്റിത്തരണമേ അമ്മയെ കൈവെടിയരുതേ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണമേ കുടുംബത്തെ രക്ഷിക്കണമേ മനസ്സിലാതുകൾ മാറ്റി തരണേ നീ അമ്മേ വേറെ ആശ്രയം ഇല്ലേ അമ്മേ ഞങ്ങളെ രക്ഷിക്കുന്ന അമ്മേ മനസ്സിന്റെ അസ്വസ്ഥതകൾ കൊണ്ട് ശരീരം തകർന്നുപോകുന്ന അമ്മയെ മനസ്സ് കൈവിട്ടു പോകുന്നു എന്നെ കാത്തുകൊള്ളണമേ ഈ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുകയാണ് അമ്മേ വരാഹിണി അമ്മേ പ്രാർത്ഥിക്കുന്ന കൈക്കൊള്ളണമേ ദേവി

  • @shinybiju3024
    @shinybiju3024 5 дней назад +1

    Varhi ammma❤❤

  • @Archana-cm3jy
    @Archana-cm3jy 4 месяца назад +4

    എന്റെ കുടുംബത്തിലെ സകല പ്രശനം മാറ്റി തരണമെ വരാഹി യേ നമേ നമഃ🙏🙏🙏

  • @AyishaMuhammed-os3un
    @AyishaMuhammed-os3un 5 месяцев назад +18

    എന്റെ വരഹി ദേവീ എന്റെ ഭർത്താവിന്റെ ഉമ്മയും പെങ്ങളും എന്നെ ജീവിക്കൻ samadekunela എന്റെ bartavene എനിൽ നിനും അകറ്റാൻ നോക്കുന്നു kutekalayum വെറുപ്പിക്കുന്നു സമാദാനം ഇല്ല ജീവിതം തകർന്നു എന്റെ വരഹി ദേവീ എന്നെ റസീക്കണേ ❤❤❤❤

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад +9

      വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ നിത്യവും ഈ വീഡിയോ മുഴുവനായി കേൾക്കുക. നിങ്ങളുടെ ആഗ്രഹം അമ്മ സാധിപ്പിച്ചു തരും😊🙏🏻.
      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏. വിഷമിക്കേണ്ട...എല്ലാ പ്രശ്നങ്ങളും സർവ്വേശ്വരി തീർത്തു തരും🙏.

    • @user-bg8jv2nb9m
      @user-bg8jv2nb9m 4 месяца назад +2

      ദേവി kathkolum

    • @ramlabeegum7793
      @ramlabeegum7793 4 месяца назад

      Ntem avastha ithanu😢

  • @user-tb5zl5ew3p
    @user-tb5zl5ew3p Месяц назад +1

    അമ്മേ എന്റെ ഹുസ്ബൻഡ്ടെ ആരോഗ്യ ശരി ആക്കി tharaname

  • @ushavijayan227
    @ushavijayan227 3 дня назад +1

    അമ്മേ...വാരാഹിയാമ്മേ സ്തുതി.. സ്തുതി... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  3 дня назад

      🙏❤️

    • @GayathriGayu-xp9wh
      @GayathriGayu-xp9wh 3 дня назад

      ​@@varahidivinemiracleenikk oru realtnship ind. 11varsham ayi. 2perum hindu ano. Pakshe ente samdhikunilla. Vtl samdhipikan njn ntha cheyande enn paranju tharumo 🙏🏻

  • @dhanyarijeesh619
    @dhanyarijeesh619 5 месяцев назад +3

    വരാഹി അമ്മേ രക്ഷിക്കണേ 🙏🏻എന്റെ കടങ്ങൾ തീർത്തു തരാൻ അനുഗ്രഹിക്കണേ, ജോലി കിട്ടാനും അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻

  • @santhoshmathew5473
    @santhoshmathew5473 4 месяца назад +4

    എൻ്റെ അമ്മേ എൻ്റെ മകൻ സൗദി അറേബ്യയിൽ പോയി ജോലി ചെയ്ത രൂപ കിട്ടിയില്ല ഒരു വർഷം ആകാറായി ജോലിയും ഇല്ല പണവും തന്നില്ല ഞങ്ങൾ സാമ്പത്തീക കടഭാരത്താൽ വലയുന്നു കടങ്ങൾ വീട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ!

  • @user-tl4dw6nk9w
    @user-tl4dw6nk9w 4 месяца назад +1

    അമ്മേ എന്റെ കടം തീർക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏

  • @mayamayagod9173
    @mayamayagod9173 2 месяца назад +2

    ❤Vaarahi Amme❤ante anamolippem undakane ante mole kakkane❤🙏🙏🙏🙏🙏🙏

  • @neethuks6215
    @neethuks6215 4 месяца назад +4

    വരാഹി അമ്മേ കാത്തു രക്ഷിക്കണേ ദുരിതങ്ങളിൽ നിന്നും ആപത്തിൽ നിന്നും എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും കാത്തു രക്ഷിക്കേണമേ മഹാമായേ 🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  4 месяца назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.

  • @sheelassjeev4240
    @sheelassjeev4240 5 месяцев назад +5

    അമ്മേ എൻറെ പ്രതിസന്ധികൾ തീർത്തു തരേണമേ

  • @vishnushyju8268
    @vishnushyju8268 13 дней назад +1

    സ്ഥലം കച്ചവടം നടത്തിത്തരേണമേ ദേവി 🙏ഒരു വീട് കടബാധ്യത എല്ലാം തീർക്കണം 🙏🙏🙏

  • @jayasreeks1441
    @jayasreeks1441 5 месяцев назад +2

    അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ മകൾ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നു എല്ലാം ശരി ആക്കിത്തരാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @remanychellapan820
    @remanychellapan820 6 месяцев назад +6

    എൻ്റെ സാമ്പത്തിക ബാധ്യതകളും കടങ്ങളും തീർന്നു കിട്ടാൻ ഒരു വഴി കാണിച്ചു തായേ അമ്മേ

  • @edufiziks9686
    @edufiziks9686 7 месяцев назад +9

    അമ്മേ എൻ്റെ മനസിലെ negative chinthkal മാറ്റി സന്തോഷവും സമാധാനവും തരണേ 🙏
    മായ - അത്തം
    എൻ്റെ മക്കൾക്ക് നന്നായി പഠിക്കാൻ കഴിവും ആരോഗ്യവും താൽപ്പര്യവും kodukkane അമ്മേ 🙏
    Gouri- മകയിരം
    Govind - rohini

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад

      🙏❤️

    • @user-mv3id8ty1u
      @user-mv3id8ty1u 6 месяцев назад

      ഓം വാരാഹി അമ്മേ അനുഗ്രഹിക്കണേ 🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @Sujavs-fd4bu
    @Sujavs-fd4bu 14 дней назад +1

    ഒരു തടസവും കൂടാതെ പെട്ടെന്ന് എനിക്ക് ലോൺ കിടക്കാൻ സഹിക്കണേ അമ്മേ

  • @user-dl1wf5be8s
    @user-dl1wf5be8s 3 месяца назад +2

    വരാഹി അമ്മേ എന്റെ ഭർത്താവിന് ജോലിക്ക് പോകാനും, അസുഖം മാറാനും ഞങ്ങളുടെ മകൾ നന്നായി പഠിക്കുവാനും, ആയുസും ആരോഗ്യവും നൽകി ഞങ്ങളുടെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @seenasuresh7199
    @seenasuresh7199 3 месяца назад +3

    അമ്മേ എനിക്ക് നഷ്ടപെട്ട ജോലി തിരിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @user-ch1ng1cy7i
    @user-ch1ng1cy7i 5 месяцев назад +3

    വരാഹി അമ്മേ കട ബാദ്ധ്യതയിൽ നിന്നു o ഒരു മോചനം തന്ന് എന്നേയും എന്റെ കുടുംബത്തേയും കരകയേറ്റണ മേ അമ്മേ .❤

  • @BinduSunil-ms9sr
    @BinduSunil-ms9sr 29 дней назад +2

    അമ്മേടെ അനുഗ്രഹത്താൽ എനിക്ക് ചിട്ടി കിട്ടി.... 🙏🙏

  • @rammohan7322
    @rammohan7322 27 дней назад +1

    Amme Mahamaye katholane🙏🙏🙏🙏

  • @biniss3793
    @biniss3793 5 месяцев назад +4

    അമ്മേ വരാഹിദേവി എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരാണെ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ എല്ലാം മാറ്റി നല്ലത് വരുത്തണേ എന്റെ കടങ്ങൾ എല്ലാം അമ്മേ മാറ്റിത്തരാണെ എന്റെ വരാഹി അമ്മേ

  • @saranyadevu4171
    @saranyadevu4171 8 месяцев назад +4

    ഓം വാരാഹിയേ നമോ നമഃ 🙏🙏🙏 ശരണ്യ- വിശാഖം

  • @remadevier3303
    @remadevier3303 День назад +1

    Amme rekshikkaneee

  • @syamalamanoj4250
    @syamalamanoj4250 5 месяцев назад +2

    ഓം വാരാഹി നമോ നമഃ 🙏🙏

  • @user-ve7mi3du9e
    @user-ve7mi3du9e 6 месяцев назад +5

    നന്ദി അമ്മേ കുടുംബത്തിൽ ഐശ്വര്യ o എല്ലാവർ ക്കും നന്മകൾ ഉണ്ടാവണ o കഷ്ടപാടിൽ നിന്ന് എലാവരേയും കാത്തു രക്ഷിക്കണേ അമ്മേ

  • @sindhuvv9274
    @sindhuvv9274 6 месяцев назад +3

    എൻറെ കുടുംബത്തിലെ ബാധദോഷങ്ങളെല്ലാം അകറ്റി സന്തേഷ o നിറകുടംബ ജീവിതം തിരിച്ചു തരണ്ണം വരാഹി അമ്മയ്ക്ക് നദി🙏🙏🙏🙏🙏

  • @user-cy2ee5dd2i
    @user-cy2ee5dd2i 4 месяца назад +2

    എന്റെ കടങ്ങൾ തീരാൻ കാത്തുകൊള്ളണേ ദേവി വാ രാഹി ദേവി 🙏🙏🙏

  • @user-lr9bv1rv1x
    @user-lr9bv1rv1x 13 дней назад +1

    ഭഗവതി,അമ്മേ,വിചാരിച്ച,കര്യങ്ങൾ,നടക്കാണെ.കടങ്ങൾവീട്ടനെ,anugrahikkane.

  • @soumyasasi4755
    @soumyasasi4755 5 месяцев назад +3

    വരഹി അമ്മേ പലവിധ കാരണത്താൽ കഷ്ടതകൾ അനുഭവിക്കുന്നവരുടെ കഷ്ടത പൂർണമായി തീർത്തു എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കണമേ അമ്മേ 🙏🏻🙏🏻🙏🏻❤

  • @NikhilkkNikhil-wm4fs
    @NikhilkkNikhil-wm4fs 5 месяцев назад +3

    എന്റെ മുടങ്ങി പോയ വിവാഹം നടത്തി തരണമേ ആ ആളാതന്നെ എനിക്ക് തിരിച്ചു തരണമേ അമ്മേ

  • @girijamenon2156
    @girijamenon2156 2 месяца назад +2

    അമ്മേ വാരാഹി അമ്മേ ഈ ഇടവ മാസത്തിൽ തന്നെ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjithranju4446
    @ranjithranju4446 Месяц назад +1

    ഒരുപാട് ആഗ്രഹം ഉണ്ട് അമ്മേ വരഹി ദേവി 🙏🏻🙏🏻🙏🏻. എന്റെ മോൾക്ക് സംസാരിക്കുമ്പോൾ ശോസം നല്ലപോലെ കിട്ടണം അവൾ എല്ലാ കൊണ്ടും നന്നായി ഇരിക്കണം അമ്മേ dhevi🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanusanu5697
    @sanusanu5697 6 месяцев назад +4

    എന്റെ വീടിന്ടെ ജപ്തി ഒഴിവാക്കി ആധാരം എടുത്തു തരാൻ പ്രാർത്ഥിക്കണേ പെങ്ങള് വച്ചതാ ആധാരം 😔😔😔

  • @lathasurendran1599
    @lathasurendran1599 6 месяцев назад +5

    എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി മുടങ്ങിപ്പോയ മക്കളുടെ പഠനം തുടരാൻ ഒരു വഴി കാട്ടി തരണേ വാരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @user-xg3mq6rw5g
    @user-xg3mq6rw5g 5 месяцев назад +2

    അമ്മേ വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏

  • @user-go7ud4nv8r
    @user-go7ud4nv8r 3 месяца назад +2

    എന്റെ വരാഹി അമ്മേ എന്റെ മോനു ടെസ്റ്റ്‌ പാസ്സാവേണേ

  • @manojtj2546
    @manojtj2546 6 месяцев назад +3

    അമ്മേ വാരാഹി ദേവിയെ നമഃ

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      🙏❤️

    • @savisavithri7185
      @savisavithri7185 6 месяцев назад

      ഓം വരാഹിയെ നമോ നമഃ കടം വീട്ടാനുള്ള വരുമാനം ഉണ്ടാക്കി തരണേ അമ്മേ 🙏🙏🙏🙏

  • @soumyaghod885
    @soumyaghod885 5 месяцев назад +3

    ഓം വാരാഹി യേ നമ: ഓം വജ്ര കോശായ നമ:അമ്മേ തന്ന സന്തോഷങ്ങൾക്ക് നന്ദി കാത്തുരക്ഷിക്കണേ അമ്മേ❤

  • @SHAILASANTU
    @SHAILASANTU 5 месяцев назад +2

    ഓം അതിശകാറായിയുസിതിതായേ വാരാഹിയെണമോ നമഹ

  • @gayathrysreevasthava-xe9sd
    @gayathrysreevasthava-xe9sd 6 месяцев назад +2

    Om namo varahiye namo namah .om athishaya karya sidhi thsye namha🙏🙏🙏🙏🙏🙏🙏🙏

  • @premakp1981
    @premakp1981 6 месяцев назад +4

    വരാഹി അമ്മേ എന്റെ കൂടെ ഉണ്ടായിരിക്കണേ 🙏🙏🙏

  • @user-hp6ts7uh7l
    @user-hp6ts7uh7l 3 месяца назад +12

    വരാഹി അമ്മേ അമ്മേ എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് ഞാൻ അമ്മയുടെ പ്രാർത്ഥന ദിവസം ചൊല്ലുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു എന്റെ ആവശ്യം നിറവേറ്റി തന്നു അമ്മ എനിക്ക് ഒരു ലോൺ പാസാക്കി തരണമെന്ന് അതെനിക്ക് സാധിച്ചു എനിക്ക് ലോൺ പാസായി അമ്മേ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  3 месяца назад

      🙏❤️

    • @raghukrishnan8273
      @raghukrishnan8273 2 месяца назад

      My

    • @yuvinichu9481
      @yuvinichu9481 2 месяца назад

      ​@@varahidivinemiracleഅമ്മേ നന്നി ❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊

    • @user-lp2vv6xv8i
      @user-lp2vv6xv8i Месяц назад

      ഓം വാരാഹിയെ നമോ നമഃ 🙏🏻 അമ്മേ മഹാമായേ എന്റെ കടങ്ങളൊക്കെ തീർന്നു കിട്ടാൻ അമ്മ കനിയണം 🙏🏻😢 കടബധ്യത കാരണം ജീവിതം വഴിമുട്ടിയിരിക്കുകയാണ് അമ്മേ 😢😢 എത്രയും വേഗം കടക്കെണിയിൽ നിന്നും കര കയറ്റണെ അമ്മേ 🙏🏻😢😢 ഓം അപരാജിത 🙏🏻🙏🏻 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻

    • @niranjanababu3576
      @niranjanababu3576 Месяц назад

      Ente perrukumari ente kadangal mattitharane varahiamme🙏🙏🙏🙏🙏

  • @prasanthprabhakaran6118
    @prasanthprabhakaran6118 2 месяца назад +1

    Om Sri Maha Vajra Varahi Amme Namo Namaha

  • @aryanair7788
    @aryanair7788 6 месяцев назад +2

    അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടി തരണേ

  • @nivavijayan5759
    @nivavijayan5759 5 месяцев назад +4

    ഓം അതിശയ കാര്യസിദ്ധി തായെ ഓം വരാഹിയെ നമോ നമഃ......

  • @manjubiju5970
    @manjubiju5970 8 месяцев назад +5

    ഓം അതിശയ കാര്യ സിദ്ധി തായേ ഓം വാരാഹിയെ നമോ നമഃ നമഃ അമ്മേ വാരാഹി ദേവി ഞാൻ ആഗ്രഹിക്കുന്ന എന്റെ മനസ്സിൽ ലെ ഈ കാര്യം നടത്തി തരേണ ammea😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lp2vv6xv8i
    @user-lp2vv6xv8i 5 месяцев назад +2

    🙏🏻 ഓം വാരാഹിയെ നമോ നമഃ 🙏🏻

  • @shineysatheesan2227
    @shineysatheesan2227 8 месяцев назад +2

    Ammey Saranam

  • @sujathabharathi9082
    @sujathabharathi9082 5 месяцев назад +8

    മോന് ഒരു ജോലി എത്രയും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      🙏❤️

    • @Sujatha208-u2w
      @Sujatha208-u2w 4 месяца назад

      മോളെ ജോലിക്ക് വേഗം വിളിക്കണേ അമ്മേ തടസങ്ങൾ നീക്കിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ShylajaAjayan-hw5yw
    @ShylajaAjayan-hw5yw 7 месяцев назад +6

    എന്റെ കുടുംബം നല്ല ഒത്തു ഒരുമിച്ചു പോവാൻ തുണ കാണാം അമ്മേ ശരണം കടങൾ തീർക്കണം അമ്മേ എല്ലാം ശരി യാക്കിതരണം അമ്മേ

  • @rojasuresh3782
    @rojasuresh3782 6 месяцев назад +2

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് തരണേ....

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ruclips.net/video/-Ipyl8gKgPg/видео.html
      👆🏻വാരാഹി അമ്മയുടെ വളരെ ശക്തമായ മന്ത്രം
      108 തവണ ചൊല്ലുന്ന വീഡിയോ ആണിത്. നിത്യവും ഉറങ്ങുന്നതിനു മുൻപ് എന്താണോ നിങ്ങളുടെ ആഗ്രഹം അത് നടന്നു കഴിഞ്ഞു എന്ന സന്തോഷത്തോടെ ഈ വീഡിയോ മുഴുവനായി കേൾക്കുക. പൂർണ്ണമായും വരാഹി അമ്മയെ വിശ്വസിക്കുക. നിങ്ങളുടെ ആഗ്രഹം പെട്ടെന്ന് അമ്മ സാധിപ്പിച്ചു തരും😊🙏🏻.

  • @malups6343
    @malups6343 5 месяцев назад +2

    Ente Amme..... Kunjugale thannu anugrahikkane

  • @aneeshmongam392
    @aneeshmongam392 7 месяцев назад +3

    ഓം വജ്രകോഷം 🙏

  • @user-rw6lt8fr6g
    @user-rw6lt8fr6g 8 месяцев назад +6

    എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ വാരാഹിമ്മേ

  • @ashaumesh7938
    @ashaumesh7938 2 месяца назад +2

    അമ്മേ വരാഹി ദേവി അമ്മേ എന്നെ വിഷമിപ്പിക്കുന്ന കാര്യം എനിക്ക് അനുകൂലമായി വരണേ അമ്മേ🙏🙏🙏🙏

  • @user-hf9ko1xn3g
    @user-hf9ko1xn3g 6 месяцев назад +5

    എനിക്ക് mana:ശാന്തി യും മനസമാധാനവും തരണേ വരാഹി അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാവാണേ

  • @user-kr9qg5cd2r
    @user-kr9qg5cd2r 8 месяцев назад +3

    ഓം വരാഹിയെ നമോ നമഃ ഉണ്ണികൃഷ്ണൻ ആയില്യം 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 4 месяца назад +2

    അമ്മേ ദേവി വരാഹി അമ്മേ ഇന്ന് എന്റെ നയന മോൾ എഴുതുന്ന bsc bot supply എക്സാം ഇൽ പാസ്സ് ആകാൻ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ഞങളുടെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തne🙏🏻🙏🏻♥️♥️ഓം വരഹിയെ നമോ നമഹ 🙏🏻🙏🏻♥️♥️

  • @SujathaCva
    @SujathaCva 3 месяца назад +1

    അമ്മേ വരാഹി ദേവി ഞങ്ങളെ രക്ഷിക്കണമ്മേ സുജാത പൂരോരുട്ടാതി കൃഷ്ണ പ്രിയ പൂരം അരുൺ കൃഷ്ണ ആയില്യം രാധ ഉത്രാടം സേതുമാധവൻ ഉത്രം അനിൽകുമാർ ആയില്യംഉദയക്കു മാർ അത്തം പ്രദീഷ് കുമാർ വിശാഖം സുബ്രമണ്യൻ ഉത്രാടം ഞങ്ങളെ തിരുമേനി പൂജയിൽ പങ്കെടുപ്പിക്കണേ ഞങ്ങളുടെ കടങ്ങൾവീട്ടാൻ ഒരു വഴികാട്ടിതരണമ്മേ🙏🙏🙏🙏🙏🙏🙏🙏🙏 5:28 2😅 5:28 5:28

  • @bijisivadas2501
    @bijisivadas2501 7 месяцев назад +5

    അമ്മേ അമ്മയെ പ്രാർത്ഥിക്കുന്ന എല്ലാവരിലും അനുഗ്രഹം ചൊരിയണെ 🙏🏻

  • @user-kd8gb4xf7x
    @user-kd8gb4xf7x 4 месяца назад +3

    ❤ ഞാൻ സ്നേഹിക്കുന്ന പയ്യൻ ആയിട്ട് എന്റെ കല്യാണം നടത്താൻ അമ്മ സഹായിക്കണം