ഗണേശസുപ്രഭാതം കേട്ടുകൊണ്ട് ദിനം ആരംഭിക്കൂ.അത്ഭുതം പോലെ തടസ്സങ്ങൾ നീങ്ങും|ഗണപതി സുപ്രഭാതം|GaneshaSong

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @SreehariSree-qj1jm
    @SreehariSree-qj1jm Год назад +5

    ഗണപതി ഭഗവാനേ, സഹോദരന്റെ മോന്റെ വിവാഹ തടസ്സം മാറ്റി വിവാഹം നടത്തി തരേണമേ

  • @beenaraju3729
    @beenaraju3729 11 месяцев назад +203

    എന്റെ ഭഗവാനെ ഇനിയെങ്കിലും എന്റെ തടസ്സങ്ങളൊക്കെ ഒന്ന് മാറ്റി അനുഗ്രഹിക്കേണമേ ഇനിയും പിടിച്ചു നിൽക്കാനുള്ള ശക്തിയില്ല രക്ഷിക്കേണമേ സകലതും കൈവിട്ടുപോകുന്നു അനുഗ്രഹി ക്കേണമേ ഇനിയും പരീക്ഷിക്കരുതേ

    • @Dark444-p4
      @Dark444-p4 5 месяцев назад +13

      l😊lpl😊😊😊

    • @pinkcuties4004
      @pinkcuties4004 5 месяцев назад

      What is your your your your your your your your your your your your your your your your your your your your your

    • @venugopalm7752
      @venugopalm7752 5 месяцев назад

      ⁸87
      55​@@Dark444-p4

    • @anilsmithaaa4594
      @anilsmithaaa4594 5 месяцев назад +4

    • @SreelekaAnoop
      @SreelekaAnoop 4 месяца назад +1

      ഭഗവാൻ നിങ്ങൾ ടെ സോൾ ആണ് കരുതു ശക്തി കിട്ടും

  • @SmithaPp-r7t
    @SmithaPp-r7t Год назад +28

    ആർക്കും ഒരു ആപത്തും വരാതെ കാക്കണമേ ഭഗവാനെ

  • @linissimson8461
    @linissimson8461 2 года назад +104

    എന്റെ ഗണേശാ ഭഗവാനെ എല്ലാവർക്കും നല്ലതു മാത്രം കൊടുക്കണേ ഓരോ മക്കളെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @midhunbabu2738
    @midhunbabu2738 2 года назад +32

    ഭഗവാനെ
    എൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കണേ
    മിനി

  • @sureshvty6702
    @sureshvty6702 Год назад +98

    ഓം.... ഗം... ഗണപതയേ നമ:
    അങ്ങയുടെ അനുഗ്രഹം അടിയനിലും അങ്ങയെ ധ്വാനിക്കുന്നവരിലും എപ്പോഴും ഉണ്ടാകണേ ......

    • @ramachandrank4138
      @ramachandrank4138 Год назад +4

      Ellaypozhum anugrahikkane bhagavane

    • @jayanthikanchi1840
      @jayanthikanchi1840 Год назад +1

      🙏🙏

    • @vallikuttymk5376
      @vallikuttymk5376 Год назад +6

      എന്റെ ഗണപതി ഭഗവവനെ സങ്കടക്കടലിൽ നിന്നും എന്റെ കുടുമ്പത്തെ രക്ഷിക്കണേ

    • @rajus5608
      @rajus5608 Год назад

      11
      PP
      Pppl
      ​@@ramachandrank4138

    • @sreejisreejithk2777
      @sreejisreejithk2777 2 месяца назад

      ~~~~~~1111⅙⅙⅙⅙⅙⅙⅙⅙⅙⅙~​@@ramachandrank4138

  • @sobhasaju1682
    @sobhasaju1682 2 года назад +34

    ഗണപതി ഭഗവാനനേ മകൻറെ തടസ്സങ്ങൾ മാറ്റി രക്ഷീക്കണേ

  • @anithasunil3411
    @anithasunil3411 Год назад +5

    ഭഗവാന്റെ അനുഗ്രഹം എന്നും എനിക്ക് ഉണ്ടാകേനെ എന്റെ സാമ്പത്തിക പ്രശ്നം എത്രയും പെട്ടെന്ന് തീർക്കാൻ ഭഗവാൻ ഒരു വഴി തുറന്നു തരണേ എന്നെ കൈവിടല്ലേ ഭഗവാനെ

  • @kanakamnair3663
    @kanakamnair3663 Год назад +15

    എല്ലാവരേയും കാത്തു കൊള്ളണമേ

  • @SreePillai-y6w
    @SreePillai-y6w 28 дней назад +2

    Bhagavne,vigneswara,avidune,entte,Ella,doshangalum,pavangalemm,port,mapp,tharane,ome,genapathaya,namaha,🙏

  • @lakshmibalan9927
    @lakshmibalan9927 Год назад +5

    ഓം ഗം ഗണപതയേ നമഃ ഏക ധന്ത യ വിദ് മഹി വക്ര തു ണ്ടാ യ ദിമഹി താനോ ധന്ത പ്രജോ തായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kavitharemesh8822
    @kavitharemesh8822 11 месяцев назад +7

    ഭഗവാനേ എല്ലാ തടസങ്ങളും അകറ്റി അനുഗ്രഹിക്കണം

  • @geemolpk9259
    @geemolpk9259 Год назад +30

    ഭഗവാനേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളും എല്ലാ തടസ്സങ്ങളും മാറ്റി തരണേ വിഘ്നേശ്വഭ ഭഗവാനേ

  • @greeninfo5529
    @greeninfo5529 11 месяцев назад +3

    Bhagavane enneyum ente priyappettavareyum nallavareyum kaathu rakshicheedane🙏🙏🙏

  • @komalavallyp7245
    @komalavallyp7245 10 месяцев назад +3

    KshipraprAsadi🙏🙏bhagavan🙏gananayakame🙏vigkhanangal🙏ellam🙏mattyanugragrahikkane🙏mahaganapathy🙏sarvakalam🙏vilangane🙏sankaranandana🙏shirassu🙏 amikkunnu🙏

  • @devikripa7976
    @devikripa7976 2 года назад +40

    എന്റെ ഗണപതി ഭഗവാനെ എന്റെ കടങ്ങൾ എല്ലാം കൊടുത്ത് തീർക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ ഭഗവാനെ 🙏

    • @geethacr2004
      @geethacr2004 2 месяца назад +3

      0:00

    • @rameshbabu9190
      @rameshbabu9190 18 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @francisdeselva4303
    @francisdeselva4303 2 года назад +108

    ഗായിക ദൈവത്തിന്റെ കയ്യൊപ് ലഭിച്ചയാൾ Great

  • @ratheeshtr8691
    @ratheeshtr8691 2 года назад +35

    സൂപ്പർ വോയിസ്‌ ഒഴുക്കിന് അനുസരിച്ചു നീങ്ങുന്ന വരികൾ എത്രകേട്ടാലും മതിവരാത്തൊരു ഗണേശഗാനം ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,,,,,

    • @geethadas9039
      @geethadas9039 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @geethadas9039
      @geethadas9039 5 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @komalavallyp7245
    @komalavallyp7245 11 месяцев назад +3

    Ganapathy🙏bhagavane🙏ellavareyum🙏anugrahikkane🙏vandanam🙏vandanam

  • @miniprasannan1346
    @miniprasannan1346 4 месяца назад +17

    ഭഗവാനെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ കടബാദ്യതകൾ തീർത്തു തരണേ ഗം ഗണപതയെ നമഃ 🙏🙏❤️

  • @dileeppndileep5194
    @dileeppndileep5194 2 года назад +22

    ഭഗവാനെ എന്റെ കടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കണമേ ഭഗവാനെ

  • @lakshmibalan9927
    @lakshmibalan9927 11 месяцев назад +7

    ഓം ഗം ഗണപതി ഭഗവാനെ എല്ലാവരെയും കണ്ടും കേൾട്ടും ഭക്കി സമയം എന്റെ ഈ അപേക്ഷ ഒന്ന് നോക്കണേ എന്റെ ഏകദന്ത ❤️❤️❤️❤️❤️❤️❤️❤️❤️

  • @anishaok7501
    @anishaok7501 3 месяца назад +19

    എന്റേ ജോലിക്കുള്ള തടസ്സങ്ങൾ മാറ്റി തരണമേ വിഘ്‌നേശ്വരാ 🙏

  • @SindhuPr-yo8tm
    @SindhuPr-yo8tm 2 месяца назад +2

    ഭഗവാനെ...... എല്ലാവരുടെ മനസ്സിലും നന്മയുണ്ടാവട്ടെ......

  • @irajaiakshmi8674
    @irajaiakshmi8674 2 года назад +54

    ഭഗവാനേ എല്ലാ തടസ്സങ്ങളും നീക്കി ഭർത്താവിനെയും മക്കളെയും പേരക്കുട്ടി ക്കളെയും മരുമക്കളെയും കാത്തു കൊള്ളണേ

    • @ggg3632
      @ggg3632 2 года назад +1

      0pp0087

    • @rajancv2045
      @rajancv2045 2 года назад

      Ganpathibagavana

    • @aneeshta9910
      @aneeshta9910 2 года назад +1

      Lllllllllllltu

    • @sasim.r8590
      @sasim.r8590 2 года назад

      Goodsong

    • @anithabal3740
      @anithabal3740 2 года назад

      എന്റെ കുടുംബത്തെയും കാക്കണേ 🙏🙏🙏🙏🙏🙏🙏

  • @DewDrops012
    @DewDrops012 3 месяца назад +37

    എന്റെ കർമത്തിന്റെ തടസങ്ങൾ മാറ്റിതരണേ. ഗം ഗണപതായ നമഃ 🙏🏻🙏🏻🙏🏻🙏🏻🥰

  • @umeshtkpanoor9587
    @umeshtkpanoor9587 2 года назад +41

    ഗണപതി ഭഗവാനെ.. വിഘ്‌നേശ്വരാ.. വിഘ്‌നങ്ങൾ നിക്കി നല്ലതു വരുത്തണേ... 🙏

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +3

    അൻപിന കുടവയറനഴൊകുമൊറ്റകൊമ്പൊടുതുമ്പി ക്കരവുമുടയോനേ ഉമ്പർ പുരാന്തമകനേ കുമ്പിട്ടു ഗണനായകനേ...

  • @anithamnair9997
    @anithamnair9997 4 месяца назад +19

    എന്റെ ഗണപദി ഭഗവാനേ ഞങ്ങളേ ര ക്ഷിക്കേണമേ എല്ലാ ശ്വര്യങ്ങളും ഉണ്ടാകണമേ

  • @sulochana3346
    @sulochana3346 Год назад +39

    ഓം ഹരിശ്രീ ഗണപതായേ നമഃ❤️

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk Год назад +1

      🌄

    • @SuleshK-ft8ch
      @SuleshK-ft8ch Год назад

      ഓം ഗണ പാതയ നമ ഈ ലോകത്തെയും നാടിനോയും വഴിയിലേക്കത്തിച്ച് രോഗ ശന്തിയും അനുഗ്രങ്ങളും എല്ലാവരിലും ചേരിയോണമേ

  • @premnathvk7696
    @premnathvk7696 Год назад +8

    ഭക്തി സാന്ദ്രമായ ഗണപതി സുപ്രഭാതം

  • @SureshMenon-jn5hj
    @SureshMenon-jn5hj 23 дня назад +1

    🙏🙏ഗണപതി ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏 ഓം ഗം ഗണപതി നമഃ 🙏🙏

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Месяц назад +1

    ഭഗവാനേ എൻ്റെ കടങ്ങൾ എയ്യാം പൂർണമായി അവസാനിപ്പിക്കാൻ 2025 March 31ന് ഉളൻ അനുഗ്രഹിക്കണേ

  • @sudarsananp1765
    @sudarsananp1765 2 года назад +81

    ഓം ശ്രീ മഹാ ഗണതയ നമഃ ഓം ശ്രീ മഹാ ഗണപതയ നമഃ ഓം ശ്രീ മഹാ ഗണപതയ നമഃ ഭഗവാനെ കാത്തോളണേ കാത്തോളണേ കാത്തോളണേ🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

  • @aishaaisha6184
    @aishaaisha6184 2 года назад +60

    സാമ്പത്തിക ഉയർച്ച ഉണ്ടാകണേ ഭാഗവാനെ 🙏🙏🙏

  • @geetharani307
    @geetharani307 2 года назад +43

    ഓം ഗം ഗണപതയേനമഃ എല്ലാപേർക്കും സർവ്വദുഖദുരിതങ്ങളും മാറ്റി സർവ്വഐൈശ്വര്യയങ്ങളും നൽകി അനുഗ്രഹിക്കണേ ഗണപതിഭഗവാനേ

  • @reenasureash7528
    @reenasureash7528 Год назад +5

    വിഘ്നേശ്വരാ വിഘ്നങ്ങൾ മാറ്റി തരണേ ദേവാ🙏🙏🙏🙏

  • @komalavallyp7245
    @komalavallyp7245 10 месяцев назад +2

    🙏ganapathy🙏bhagavane🙏 dukhangalellam🙏avitathe🙏thrupadangalil🙏samarppikkunnu🙏nanmakal🙏thannanugrahikkanne🙏gouri🙏nandana🙏🙏🙏

    • @komalavallyp7245
      @komalavallyp7245 10 месяцев назад

      🙏ganapathysharanam🙏ganapathysharanam🙏pazhavangaty🙏ganapathiye🙏sharanam🙏kottarakkara🙏ganapathybhagavane🙏sharanam🙏sharanam🙏sharanam🙏gajamukhanesharananm🙏sharanam🙏sharanam🙏

  • @abhi36lalpy09
    @abhi36lalpy09 2 года назад +11

    ഓം ഗണേശ നമഃ
    ഓം വിഘ്നേശയായ നമഃ
    ഓം ഏക ദന്തയാ നമഃ

  • @surajpanicker5916
    @surajpanicker5916 2 года назад +8

    എന്റെ ഗണപതി ഭഗവാനെ എന്റെ രോഗ ദുരിതങ്ങൾ മാറ്റി തരണേ 🙏

  • @beenabeena4571
    @beenabeena4571 2 года назад +30

    എല്ലാ തടസങ്ങളും മാറ്റി സർവ ഐശ്വര്യ വും തന്നനുഗ്രഹിക്കണേ ഭഗവാനെ

  • @renjithcu8835
    @renjithcu8835 Год назад +5

    വിഘ്നേശ്വര വിഘനങ്ങൾ എല്ലാം മാറ്റി കാത്ത് കൊള്ളണമെ🙏

  • @Kamalabattiya622-w9y
    @Kamalabattiya622-w9y 2 дня назад

    ഭഗവാനെ എന്റെ മക്കളെ നേർവഴിക്കു നടത്തണെ മോൾടെ ജോലിക്കര്യം എത്രയും പെട്ടന്ന് ശരിയാക്കന്നെ 🙏🙏🙏

  • @gireeshkumar7489
    @gireeshkumar7489 2 года назад +16

    എന്റെ ഗണേശഭഗവാനെ കാത്തുകൊള്ളണമേ എന്റെ ലോൺ അടച്ചു തീർത്തു തായേ എന്റെ ഭഗവാനെ

  • @mayadevi4462
    @mayadevi4462 3 месяца назад +4

    എന്റെ ഭാവഗവാനെ ഞങൾ ചോദിക്കുന്ന കട കിട്ടാൻ എന്തങ്കിലും തടസം ഉണ്ടങ്കിൽ മാറ്റിത്തരാന്നെ 🌹🌹🌹🌹

  • @binuputhen3958
    @binuputhen3958 4 месяца назад +2

    ഭഗവാനെ ഞങ്ങളെ വിഗ്നങ്ങളും, തടസങ്ങളുംനീ ക്കി രക്ഷിക്കണേ. ഓം ഗം ഗണപതയെ നമഹ.

  • @Krishnakumari-w6y
    @Krishnakumari-w6y 4 месяца назад +4

    ഭഗവാനെ.... 🙏🙏🙏🙏🙏... തടസ്സങ്ങൾ എല്ലാം മാറ്റി... അനുഗ്രഹിക്കണേ.. 🙏🙏❤️❤️

  • @komalavallyp7245
    @komalavallyp7245 7 месяцев назад +5

    Sreeganapathy🙏sharanam🙏ganapathy🙏sharanam🙏shivasutha🙏sundara🙏namosthuthe🙏

  • @rajendranv9535
    @rajendranv9535 Год назад +41

    ഓം ഗണപതേയ് നമഃ എല്ലാവരെയും കാത്തുകൊള്ളണമേ 🌹🌹🙏🙏

  • @gayathrihari2036
    @gayathrihari2036 2 года назад +90

    വിഘ്‌നേശ്വരാ... എല്ലാവരെയും കാത്തു രക്ഷിക്കണേ... പരീക്ഷണങ്ങളെ എല്ലാം തരണം ചെയ്യാനുള്ള ശക്തി നൽകണേ ഭഗവാനെ 🙏🙏🙏

  • @lovelymathew8068
    @lovelymathew8068 2 года назад +20

    ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ വിക്നെസ്വരൻ കൈവിടില്ല വിക്നം കൂടാതെ അനുഗ്രഹം നമ്മളിലേക്ക് ഒഴുകി എത്തും ഒരിക്കിലും നിലക്കാത്ത പ്രവാഹം നൊന്തു വിളിക്കണം ഗണേശ അവിടുന്ന് ദാനം തന്ന ജീവിത മാണ് എൻ്റേത് ഓം ഗം ഗണപതെയ: നമഃ🙏🙏🙏🙏

  • @bhalanabk44
    @bhalanabk44 2 года назад +20

    എന്റെ ഗണപതി ഭഗവാനെ എന്റെ കുടുംബത്തെ കാത്തു കോ ള്ള ണെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishanthkunjan8642
    @nishanthkunjan8642 Год назад +3

    Bagavane mollude rogam matitharane🙏🏼🙏🏼🙏🏼

    • @c.kradhakrishnan
      @c.kradhakrishnan 19 дней назад +1

      ഗണപതി ഭഗവാനെ എൻ്റെ പേരകുട്ടികളുടെ അസുഖം മാറ്റി തരണമേ

  • @jewelkwt7810
    @jewelkwt7810 2 года назад +14

    ഭഗവാനെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ കടബാധ്യതകൾ ഒഴിയണം മക്കളെ കാത്തുകൊള്ളണമേ 🙏 കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഭഗവാനേ വിഘ്നേശ്വരാ രക്ഷിക്കേണമേ 🙏🙏🙏🍎🥥🥭

    • @sheelavinayan8588
      @sheelavinayan8588 2 года назад +2

      വിഘ്നേശ്വര ഭഗവാനേ കാത്തു രക്ഷിക്കണേ . ദുരിതനിവാരണ മൂർത്തി ഞങ്ങൾ എന്നും വാഴ്ത്തി സ്തുതിക്കുന്നു മനസ്സിൽ വിളങ്ങണേ സർവ്വ ഐശര്യങ്ങളും നൽകണേ
      ദേവാ..........🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @bindubabu4824
      @bindubabu4824 2 года назад +2

      🙏🙏🙏

    • @velayudhank.k3534
      @velayudhank.k3534 2 года назад +1

      Suprabatham

  • @aryap9285
    @aryap9285 2 года назад +19

    നമസ്കാരം സാർ 🙏🙏🙏🙏🌺🌺🌺🌺🌺 ഓം ഗം ഗണപതിയെ നമംം 🙏🙏🙏🙏 ഓം ഗം ഗണപതിയെ നമംം 🙏🙏🙏🙏🙏 ഓം ഗം ഗണപതിയെ നമംം 🙏🙏🙏🙏

  • @bindu.t.k.bindu.t.k.8706
    @bindu.t.k.bindu.t.k.8706 2 года назад +99

    സകല തടസ്സങ്ങളും മാറ്റി സർവ്വഐശ്വര്യവും നൽകി അനുഗ്രഹിക്കണേ ഭഗവാനെ....
    🙏🙏🙏🙏🙏🙏

  • @sreejasabu5619
    @sreejasabu5619 2 года назад +26

    കാത്തു kollane ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @Chithradasan93
    @Chithradasan93 9 месяцев назад +2

    Omanadasan makkal chithra pramod husband dasan 🔥🔥🔥🔥🔥🔥

  • @krishnakumari8567
    @krishnakumari8567 Год назад +42

    ഗണപതിഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @ccmuraleedharan9019
    @ccmuraleedharan9019 2 года назад +14

    ഓം ganesaya നമഃ എല്ലാ വിഗ്നങ്ങളിൽ നിന്നും എന്റെ കുടംബാതെയും മക്കളെയും കാത്ത് രക്ഷിച്ച്ച്ചെറ്റണമെ വിഗനെസ്വര

    • @vijayanvijayan3110
      @vijayanvijayan3110 2 года назад +1

      ഓം നമോ ഗണപതായേ എല്ലാ വിഗ്നങ്ങളും അകറ്റി കുടുംബത്തെ കാത്തു കൊള്ളണമേ ഗണപതെ

  • @bilnabalakrishnan414
    @bilnabalakrishnan414 2 года назад +59

    ഭഗവാനെ എല്ലാ തടസങ്ങളും മാറ്റി തരണേ ഓം വിഘ്‌നേശ്വരയാ നമഃ 🥰🙏

  • @sunitha.kottamal2683
    @sunitha.kottamal2683 Год назад +2

    എന്റെ പരീക്ഷയിൽ മാർക്ക്‌ കിട്ടണേ ഭഗവാനെ ❤❤❤❤

  • @omanakunjumon6836
    @omanakunjumon6836 4 месяца назад +2

    ഗംഗണപതായെ, നമഹ. ഗണപതിഭഗവാനെഎല്ലാവരെയുംരക്ഷിക്കണെതടസങ്ങൾമാറ്റിതരണെ❤❤❤❤❤

  • @manipk5300
    @manipk5300 2 года назад +42

    ലോക samathaa സുഖിനോ bhavathu 🙏🙏🙏🙏🌹 ഓം ഗം ഗണപതേയെ നമഃ

  • @jineshak6086
    @jineshak6086 2 года назад +55

    ഭഗവാനെ, എന്റെ കാര്യങ്ങൾക്കു വരുന്ന തടസങ്ങൾ നിക്കി കാര്യാസാധ്യത ആക്കി തരണേ ഈശ്വര 🙏🙏🙏🙏🙏🙏

  • @ajaykumartharayil8164
    @ajaykumartharayil8164 2 года назад +61

    🙏, എല്ലാം തടസ്സങ്ങളെയും വിഘനെങ്ങളെയും നീക്കി ഞെങ്ങളെ രക്ഷിക്കണേ മഹാ ഗഗണപതി ഭഗവാനെ 🙏🙏🙏.

  • @seethalseethal3317
    @seethalseethal3317 2 года назад +60

    എന്റെ ഗണേശ ഭഗവാനെ ദുഃഖങ്ങളിൽ നിന്നും പൂർണ മുക്തി തരണേ 🙏🙏

  • @sindhusanal1696
    @sindhusanal1696 2 года назад +26

    ഓം ഗണപതായേ നമഹ ഓം ഗണപതായേ നമ എല്ലാ തടസ്സങ്ങളും നീക്കി നല്ലത് വരുത്തണേ ഭഗവാനേ

  • @ganga5273
    @ganga5273 2 года назад +55

    ഗായികക്ക് എല്ലാ നന്മകളും നേരുന്നു,ഗാനം മനോഹരം അതി മനോഹരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambadivs4935
    @ambadivs4935 28 дней назад

    ഗണേശ്വരാ ശരീരവും മനസും ഒരു പോലെ തളർന്നു തകർന്നു ഇനി നീ തന്നെ തുണലോകാ സമസ്ത സുഖിനോ ഭവന്തു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹❤❤❤

  • @pramodkv3481
    @pramodkv3481 2 месяца назад +1

    എപ്പോഴും അദൃശ്യനായി കൂടെ ഉണ്ടാവണേ ഭഗവാനെ🙏

  • @minisugathan6616
    @minisugathan6616 2 года назад +34

    എല്ലാം തടസങ്ങളും മാറ്റി തരണേ ഭഗവാനെ 🙏🙏🙏

    • @molammamp171
      @molammamp171 Год назад +2

      ഭഗവാനെ! എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏

  • @vipeesh727
    @vipeesh727 8 месяцев назад +4

    ഓം ശ്രീ വിഘ്നേശ്വരായ നമഃ
    ഞങ്ങളെ എല്ലാവിധത്തിലും അനുഗ്രഹിക്കണം ഭഗവാനെ

  • @suvinavimal
    @suvinavimal Год назад +24

    Marriage kanjiuttu ippo 1 year Avan povaaaa 🥺🙏🕉️♥️ oru kunjine nalki Anughrahikkanane bhagavanee ❤oru baby ❤iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️♥️🥰

    • @sudaharan6474
      @sudaharan6474 2 месяца назад +2

      😊😊😊😊😊😊😊😊

    • @athiramahesh3012
      @athiramahesh3012 2 месяца назад

      Udanea thannea tharumtto🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 11 месяцев назад +9

    ഭഗവാനെ.എൻ്റെ കാര്യങ്ങൾ ക്കു വരുന്ന തടസങ്ങൾനിക്കികാര്യസാധ്യത ആക്കിതരണെഭഗവാനെ

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 2 месяца назад +9

    ഓംഗ്ഗണപയാനമോ 🙏അല്ലാതാസങ്ങളെമാറ്റി തരണം ഭഗവാന്ന്. 🙏.

  • @appuzzkiduzztech3410
    @appuzzkiduzztech3410 2 года назад +12

    ഗണപതി ഭഗവാനെ തടസ്സങ്ങളും കടങ്ങളും മാറ്റി തരേണമെ

  • @bluesky6549
    @bluesky6549 2 года назад +89

    എല്ലാവർക്കും സർവ്വ ഐശ്വര്യവും തടസങ്ങളും വിഗ്നങ്ങളും മാറ്റി കൊടുക്കണേ ഗണപതി ഭഗവാനെ.

  • @malathymelmullil3668
    @malathymelmullil3668 2 года назад +25

    ഓം ഗം ഗണതപയെ നമ ഭഗവാനേ സർവ്വ ദുഖ ദുരിത വുഠ നീക്കിതരണേപ്ഭോ 🙏🙏🙏🙏🙏🥥🥥🥥🥥🥥🌱🍎🍎🍎🍈🍬🥭🍌

  • @shinikp4575
    @shinikp4575 11 месяцев назад +1

    ഭഗവാനെ എന്റെ തടസ്സങ്ങളെല്ലാം നീക്കി തരണേ 🙏🙏🙏

  • @c.kradhakrishnan
    @c.kradhakrishnan 2 месяца назад +1

    3:13 എല്ലാ തടസ്സവും നീക്കി തരണേ ഭഗവാനേ

  • @sandhya5886
    @sandhya5886 Год назад +28

    വിഘ്നങ്ങൾ നീക്കി അനുഗ്രഹിക്കണേ ഭഗവാനേ🙏

    • @pankajakshyo1562
      @pankajakshyo1562 Год назад

      Zzzzzzzz🫢🫣🫣🫢🪮🫣🫣🫣🪭🫣🫣🫣🫣🫢🫢🫣🫣🪮🪭🫢😜🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥭🥭🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥭🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥📝📝🥥
      Padi

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 6 месяцев назад

      😂

  • @princenair2821
    @princenair2821 2 месяца назад +4

    ഭഗവാനെ വിഘനാവിനായകനെ എല്ലാ തെറ്റുകളും പൊറുത്തു അറിവില്ലായ്മ ക്ഷമിച്ചു കാത്തുകൊള്ളണമേ 🙏🙏

  • @Devu_GR_official
    @Devu_GR_official 8 месяцев назад +8

    എന്റെ ഭഗവാനെ എനിക്ക് ഇന്ന് ഒരാൾ കാശ് തന്ന് സഹായിക്കാമെന്ന് പറഞ്ഞു ഇന്ന് തടസ്സങ്ങൾ മാറ്റി എനിക്ക് സാധിച്ചു തരണേ

  • @jyothishamdas3015
    @jyothishamdas3015 Год назад +34

    പഴവങ്ങാടി വന്നു അവിടുത്തെ ഒന്നു കാണുവാൻ അനുവാദം തരണേ എന്റെ വിഘനേശ്വരാ 🙏🙏🙏

  • @sreejiks3983
    @sreejiks3983 2 года назад +34

    ലോകാ സമസ്തോ സുഖിനോ ഭവന്തു🙏🙏

  • @thankamaniamma664
    @thankamaniamma664 2 года назад +19

    എല്ലാ തടസങ്ങളും നീക്കി മോനെ കാത്തു കൊള്ളണേ ഭഗവാനെ, ശ്രീ ഗണേശാ. ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @kalidask.dileep6954
    @kalidask.dileep6954 2 года назад +36

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @preethaanish7372
    @preethaanish7372 20 дней назад

    ഭഗവാനേ വിഗ്നേശ്വരാ കുടുംബത്തിലെ വിഗ്നങങൾ അകറ്റണേ, സർവവൈശ്യരൃം ഉണ്ടാകണേ

  • @syamalakn989
    @syamalakn989 Год назад +4

    എന്റെ ഗണപതി ഭഗവാനെ എന്റെ മോൻ എക്സാം പാസായി ജോലിക്ക് കയറാൻ ഭഗവാൻ സഹായിക്കണം

  • @Sindhusindhu-y1m
    @Sindhusindhu-y1m 11 месяцев назад +33

    എല്ലാ സങ്കടങ്ങളും തീർത്ത് അനുഗ്രഹിക്കണ എന്റെ ഭാഗവനേ ഓം ഗം ഗണപദ യെ

    • @siniv.r8775
      @siniv.r8775 7 месяцев назад

      Vighneswaraaaaaaaa🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙🦣🦣🦣🦣🦣

  • @Rishi-tb5di
    @Rishi-tb5di 9 месяцев назад +1

    എന്റെ തൊഴിൽ തടസം മാറി ആഗ്രഹിക്കുന്ന ജോലി കിട്ടണേ ഗണേശ ഭഗവാനെ 🙏🙏🙏ഓം ഗം ഗണപതായ നമഃ 🙏🙏🙏🙏

  • @shylajareghunath4153
    @shylajareghunath4153 Год назад +1

    എന്റെ ഭഗവാനെ അനുഗ്രഹിക്കേണമേ.

  • @remesancr515
    @remesancr515 2 года назад +19

    ഗജാനനം ഭൂതഗണാദിസേവിതം
    കപി ധ്വജം ഭു ഫലസാര ഭക്ഷിതം
    ഉമാസുതം ശോകവിനാശകാരണം
    നമാമി: വിഘ്നേശ്വരായ : നമഹ:

  • @deepasreejith5618
    @deepasreejith5618 2 года назад +36

    എനിക്ക് എന്നും തടസ്സങ്ങള്‍ ആണ് എല്ലാത്തിനും ഇന്ന് അല്ലെങ്കില്‍ നാളെ മാറും എന്ന് കരുതും 🙏🙏ഏതു ദുഃഖത്തിലും സുഖത്തിലും കൂടെ ഉണ്ടാകണേ ഭഗവാനെ 🙏

    • @littlewondergirl3901
      @littlewondergirl3901 2 года назад +4

      നമ്പ്യാട്ട് മന.... യൂട്ടൂബ് ചാനൽ കണ്ട് നോക്കു 👍🏻👍🏻👍🏻👍🏻എല്ലാത്തിനും പരിഹാരം കിട്ടും 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @krishnakumarkannan1016
      @krishnakumarkannan1016 Год назад

      God blessyou

    • @JayaSree-qo8fq
      @JayaSree-qo8fq Год назад

      👃👃👃👃

    • @ManimanuManimanu-lo2xt
      @ManimanuManimanu-lo2xt 10 месяцев назад

  • @jayankarapurath4159
    @jayankarapurath4159 2 года назад +15

    കാത്ത്രക്ഷിക്കണേ ഭഗവാനേ!

  • @vanajavanaja4767
    @vanajavanaja4767 Месяц назад

    എന്റെ ഭഗവാനെ ഞങ്ങൾ സാമ്പത്തികമായി തകർന്നിരിക്കുകയാണ്. എല്ലാം തടസ്സവും മാറി നല്ലതു മാത്രം വരണമെ 🙏🏻🙏🏻🙏🏻🙏🏻

  • @surajpanicker5916
    @surajpanicker5916 Год назад +64

    എന്റെ ഗണപതി ഭഗവാനെ രോഗ ദുരിതങ്ങൾ മാറ്റി കട ബാധ്യത എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചുതരണേ ഭഗവാനെ 🙏🙏🙏

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk Год назад +3

      😯

    • @kvsubhash1835
      @kvsubhash1835 Год назад

      @@SajiSNairNair-tu9dk അടീയങ്ങളെ എല്ലാ വേരേ യും
      കാത്തു രക്ഷിക്കണേ.......
      ഭഗവാനെ
      കാത്തു രക്ഷിക്കണെ.. ഭഗവാനെ......

    • @rajifoodstore3957
      @rajifoodstore3957 10 месяцев назад

      💯💯👍

  • @akarshk4773
    @akarshk4773 2 года назад +21

    എല്ലാവർക്കും നല്ലത് മാത്രം വരട്ടെ

  • @thankamnair1233
    @thankamnair1233 Год назад +12

    ഓ൦ ഗ൦ ഗണപതയെ നമഃ🙏❤
    ഗണപതി ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏 ആലാപനം വളരെ മനോഹര൦ ❤

    • @komalavallyp7245
      @komalavallyp7245 11 месяцев назад

      🙏kelkkan🙏nalla🙏sugham🙏ulla🙏sthuthiveetham🙏ennum🙏kelkkannam🙏anugrahikkanne🙏gannapathy🙏bhagavane🙏🙏🙏🙏🙏🙏🙏🙏🙏