shambo shiva Shiva | Hindu Devotional songs

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,4 тыс.

  • @sinisajeev9477
    @sinisajeev9477 11 месяцев назад +26

    എന്റെ മഹാദേവ ഞങളുടെ ദുരിതം മാറ്റിത്തരാനേ 🙏🙏❤❤

  • @varadakumaranb2234
    @varadakumaranb2234 День назад

    എന്റെ മഹാദേവ എന്റെ കൈയുടെ വേദന മാറ്റി നല്ലവണ്ണം ഉയർത്താൻ കഴിയേണമേ ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandakumarnandu3956
    @nandakumarnandu3956 7 дней назад +1

    ഭഗവാനെ ശംഭോ... മഹാദേവ.. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളെയും, പ്രപഞ്ചത്തേയും അങ്ങ് എന്നും കാത്തുകൊള്ളണമേ... ഓം നമഃ ശിവായ.... 🙏🙏🙏

  • @Chandrankk-wu3ey
    @Chandrankk-wu3ey 10 месяцев назад +8

    എന്റെ എല്ലാ തടസ്സങ്ങളും നീക്കാൻ അനുഗ്രഹിക്കട്ടെ ഓം നമശിവായ🌹🌹🌹🙏🙏🌹

  • @vinorajendra2526
    @vinorajendra2526 5 дней назад +1

    Bhagavane njagalude kadagalum preyasagalum muzuvan Matti tharane ellavarkum nallathu varuthane daivame 🙏🙏🙏🙏🙏🙏🙏

  • @krishnaunnikc7486
    @krishnaunnikc7486 Месяц назад +3

    എന്റെ കുടുംബത്തേകാത്തു കൊള്ളണമേ ഭഗവാനെ 🙏🙏🙏

  • @radhavikraman-r2z
    @radhavikraman-r2z 6 дней назад +1

    ഭഗവാനെ നിത്യവും വണങ്ങുന്ന ഒരു ഭക്തയാണ ഭഗവാനെ എന്നെയും എൻ്റെ കുടുബത്തെയും കാത്തു കൊള്ളണം മഹാദേവാ

  • @prasannanprasannan3894
    @prasannanprasannan3894 9 месяцев назад +40

    ഭഗവാനെ ശ്രീമഹാദേവ എല്ലാങ്ങളെയും കാത്തു രക്ഷിക്കണമേ

  • @sulochanaunni2213
    @sulochanaunni2213 5 месяцев назад +24

    ഭഗവാനെ എന്റെ മക്കൾക്ക് എല്ലാ ഐശ്വര്യവും തന്ന് അനുഗ്രഹിക്കണെ ഭഗവാനെ ഓം നമ: ശിവായ

  • @ShanifaNoushad-rg3vx
    @ShanifaNoushad-rg3vx 2 месяца назад +4

    മഹാദേവ എന്റയും എന്റ മക്കളെയും ദുഃഖം മാറ്റി തരണേ മഹാദേവ ഭഗവാനെ രക്ഷികണേ ❤❤❤❤❤🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vimalajayan520
    @vimalajayan520 Месяц назад +5

    ശിവഭഗവാനെ നമ്മള് തടസ്സങ്ങളെല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @MiniKM-e6d
    @MiniKM-e6d 3 дня назад

    എന്റെ മഹാദേവ എന്റെ മരുമകൻ മഞ്ഞപ്പിത്തം വന്ന് ഇരിപ്പിലാണ് അവന്റെ അസുഖം എത്രയും പെട്ടെന്ന് വേദമാക്കി തരണേ ഭഗവാനെ ആയുസ്സും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളണേ ഭഗവാനെ ഈ രോഗം ആർക്കും വരാതിരിക്കട്ടെ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ 2 месяца назад +18

    ഭഗവാൻ എന്റെ മകന്റെ മാനസികമായി ഉള്ളഎ ല്ലവിഷമങ്ങൾ മാറ്റി അവന് നല്ല ആത്മ ധൈര്യം കൊടുക്കണേ ഭഗവാനെ

  • @AmmuAmmu-ll2ve
    @AmmuAmmu-ll2ve 9 месяцев назад +32

    🙏സകല ചരാചരങ്ങൾക്കുംതുണയാ കണേ നാഥാ.. കാത്തോളണേ... മഹാദേവാ... 🙏🙏

    • @KarthyaniKarthyani-t2h
      @KarthyaniKarthyani-t2h 3 месяца назад +1

      എൻ്റെ മകൻ്റെ വിവാഹമാണ് ഒക്ടോബർ 27ന് അനുഗ്രഹിക്കണം

  • @minibahuleyanp6184
    @minibahuleyanp6184 26 дней назад +4

    ഭഗവാനെ ഈ വർഷം നൽകിയ സന്തോഷങ്ങൾക്ക് നന്ദി. 🙏🏼🙏🏼🙏🏼

  • @OmanaAyyappankutty-gj6lb
    @OmanaAyyappankutty-gj6lb 3 месяца назад +10

    ഭഗവാനെ എന്റ കുടുംബത്തിലുള്ള എല്ലാവർക്കും സർവ്വഐശ്വര്യവും ഉണ്ടാകണെ ഭഗവാനെ🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Saraswathy-h3f
    @Saraswathy-h3f 11 месяцев назад +48

    എന്റെ മഹാദേവ രഷിക്കണേ എല്ലാവരെയും അനുഗ്രഹിക്കണേ.. 🙏🙏🙏🙏🙏🎉🎉🎉🎉🎉🎉

  • @lakshmisukumaran7367
    @lakshmisukumaran7367 Месяц назад +6

    ഓം നമോ നമശിവായ ശരണം 🙏ഓം നമോ പാർവതി ദേവിയെ ശരണം 🙏ഓം നമോ സരസ്വതി ദേവിയെ ശരണം 🙏ഓം നമോ ലക്ഷ്മിദേവിയെ ശരണം 🙏ഓം നമോ ശ്രീ ചോറ്റാനിക്കര അമ്മയെ ശരണം 🙏ഓം നമോ വടക്കുറുമ്പ കാവിലമ്മയെ ശരണം 🙏

  • @sindhusuresh3006
    @sindhusuresh3006 10 месяцев назад +42

    ഈ ഭൂമിയെയും അതിൽ വസിക്കുന്ന സകല ചരാചരങ്ങളെയും കാത്തു പരിപാലിച്ചു രക്ഷിക്കുമാറാകണമേ ഭഗവാനെ 🙏🏻👏👏👏👏

    • @sathyankorom2889
      @sathyankorom2889 Месяц назад +2

      🙏🙏👍👍👍🥰

    • @Savithrisurendram-vd2iw
      @Savithrisurendram-vd2iw Месяц назад +1

      ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @indirabhaiamma4172
    @indirabhaiamma4172 27 дней назад +4

    ഭഗവാനെ എൻ്റെ കുഞ്ഞുമകൾക്കു ചെയ്യുന്ന് ജോലിയിൽ പിടിച്ചു നിൽക്കാൻ ശക്തി നൽകേണമേ...

  • @ramank7548
    @ramank7548 2 месяца назад +52

    എൻ്റെ മകന് മഞ്ഞപ്പിത്തം വന്നു ഞാൻ ഭഗവാനെ പ്രാർത്ഥിച്ചപ്പോൾ മോൻ്റെ അസുഖം മാറ്റി തന്നു ഓം ശിവ യ

    • @sureshkumarsuresh3916
      @sureshkumarsuresh3916 2 месяца назад +13

      🙏

    • @Sobhanamadhu
      @Sobhanamadhu Месяц назад +3

      .

    • @SWEETMANGO-p2i
      @SWEETMANGO-p2i Месяц назад

      @@ramank7548 Eppol Matti thannu ennu nokkiyal mathi,vilichal koode undu ente mahadevan,om nama shivaya🙏🙏🙏

    • @RaviCp-eb7le
      @RaviCp-eb7le Месяц назад

      ഹൊസമാധാനമായി
      ഇനി ആശുപത്രിയിൽ പോയി കാശു കളയേണ്ടല്ലോ മ്യൂസിക്ക് തെറാപ്പി മനുഷ്യൻ്റെ മാനസികനില മാറ്റിയെടുക്കാൻ കഴിയുന്ന
      മാനസികനില ശരിയായാൽ തന്നെ ഒരു പാട് അസുഖങ്ങൾ മാറിക്കിട്ടും
      മഞ്ഞപ്പിത്തവും കേൻസറും മാറി എന്നത് പുതിയ അറിവു്
      ആരും ഇതനുകരിക്കരുത്

    • @SunilKumar-zh2uj
      @SunilKumar-zh2uj 19 дней назад +1

      😮 god

  • @sreejasreeja9967
    @sreejasreeja9967 9 месяцев назад +36

    എന്റെ ഭഗവാനെ എന്നെയും എല്ലാവരെയും കാത്തുരക്ഷിക്കേണമേ. അനുഗ്രഹിക്കേണമേ. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 2 месяца назад +10

    ഓം നമശിവായ 🙏🏻♥️ഓം നാരായണായ nama🙏🏻♥️♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️

  • @ShobaShoba-h3l
    @ShobaShoba-h3l 4 дня назад +1

    മഹാദേവ 🙏🏾. എന്റെ.. കുടുംബ ത്തിൽ.. സമാധാനവും.. സന്തോഷവും.. ത ന്ന്.. അനുഗ്രഹിക്കണേ 🙏🏾🙏🏾

  • @jagadambika.s6948
    @jagadambika.s6948 3 месяца назад +31

    എൻ്റെ ഭഗവാനെ ഈ ഭൂമിയിൽ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും, മറ്റുള്ള ആളുകളുടെ രോഗം പെട്ടെന്ന് കുറച്ച് കൊടുക്കണെ

  • @ushapradeep8381
    @ushapradeep8381 Месяц назад +2

    ഓം നമശിവായ 🙏🏻🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @VanajaBalan-hu8hf
    @VanajaBalan-hu8hf 4 месяца назад +14

    എന്റെ മഹാദേവ എല്ലാവരെയും രക്ഷിക്കാൻ കനിവുണ്ടാകണേ 🙏🙏🙏

  • @shamnas9356
    @shamnas9356 Год назад +52

    🙏🙏🙏 ഭാഗവനെ എല്ലാ തടസങ്ങളും നീക്കി അനുഗ്രഹിക്കണേ ഓം നമഃ ശിവായ

  • @BindhuPrekashan
    @BindhuPrekashan 2 месяца назад +2

    🙏🙏🙏🙏🙏🙏🙏ഭഗവാനെ കാത്തു കൊള്ളണേ 🙏🙏🙏

  • @Sreedevi-g3v
    @Sreedevi-g3v 3 месяца назад +9

    മഹാദേവ ഭഗവാനെ ആർക്കും ഒരു ആബത്തും വരാതെ നോക്കണേ 🙏🏻🙏🏻🙏🏻

  • @sujathatv2801
    @sujathatv2801 2 месяца назад +4

    ഓം നമശിവായ ഭഗവാനെ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ

  • @Vichuthalavoor
    @Vichuthalavoor 2 дня назад

    എന്റെ ഭാഗവാന് എന്റെ കുടുബത്ത് കാത്തു കൊള്ളണമേ ശംബോ മഹാദേവ🙏🙏🙏

  • @SmithaPp-r7t
    @SmithaPp-r7t 3 месяца назад +14

    ഭഗവാനെ എല്ലാവരുടെയും അസുഖവും ആപത്തും അകന്നുപോകണമേ 🙏🙏🙏

  • @sparoowff61
    @sparoowff61 10 месяцев назад +5

    എന്റെ ശിവഭഗവാനേ എന്റെ മകൻ ഇന്ന് SSLC പബ്ലിക് പരീക്ഷ എഴുതുകയാണ് അവനെ പരീക്ഷ നന്നായി എഴുതുവാൻ അനുഗ്രഹക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻നമ ശിവായ: നമ: ശിവായ

  • @vasanthakumariravi8279
    @vasanthakumariravi8279 18 дней назад

    ശംഭോ മഹാദേവ എന്നെയും എന്റെ മക്കളെയും കാത്തോണേ കടങ്ങളെല്ലാം തീർക്കാൻ സഹായിക്കേണമേ എല്ലാവരെയും കാത്തോണേ അനുഗ്രഹിക്കണമേ ഭഗവാനേ 🙏

  • @sajeevanks8661
    @sajeevanks8661 6 месяцев назад +39

    ഓം നമശിവയ എല്ലതടസങ്ങളും നീക്കി തരണേ ഭഗവനേ

  • @ramanicp8424
    @ramanicp8424 7 месяцев назад +66

    ഭഗവാനേ രോഗശയ്യയിൽ ഇട്ടു കഷ്ടപ്പെടുത്താതെ എൻ്റെ ജീവനെടുക്കാൻ കനിനേയണമേ🙏🙏🙏

  • @vrpkmrv8059
    @vrpkmrv8059 6 месяцев назад +28

    ഭഗവാനേ എൻ്റെ ബാദ്ധ്യതകൾ എല്ലാം തീർക്കാൻ അനുഗ്രഹിക്കണെ

    • @SabuPk-px7tc
      @SabuPk-px7tc 5 месяцев назад +2

      😊😊😊

    • @JayalakshmiKR-zn9nz
      @JayalakshmiKR-zn9nz 7 дней назад

      ശംഭോ മഹാ ദേവ ശങ്കര ശ്രീകണ്ടാസർവ ലോകത്തെയും
      കാത്തു രാഖിച്ചുകൊള്ളണമേ

  • @SheejamolSheejavijayan
    @SheejamolSheejavijayan 2 месяца назад +6

    ഭഗവാനെ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ

  • @DIVIADHASAN
    @DIVIADHASAN Месяц назад

    ഞങ്ങളുടെ ഏല്ലാ ദുരിതങ്ങളും പൂർണമായി അകറ്റി തരണമോ ഓം നമശിവായാ 13:13 13:18

  • @PrameelaKP-qe9wg
    @PrameelaKP-qe9wg 2 месяца назад +4

    ഔ! നമസി വായ' ഭഗവാനെ എൻ്റെ കുടുംബത്തേയും എല്ലാവരേയും കാത്തുരക്ഷിക്കണേ മേ❤🙏

  • @ushapradeep8381
    @ushapradeep8381 8 месяцев назад +50

    ഭഗവാനെ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @pvnatesan5155
    @pvnatesan5155 4 месяца назад +171

    ഭഗവാനേ എൻ്റെ കുടുംബത്തെ കണ്ണീരിലാക്കി എൻ്റെ കൊച്ചുമകൻ തിരുവനന്തപുരം RCC യിൽ ചികിത്സയിലാണ്. കുഞ്ഞിനെ രക്ഷിക്കണേ എൻ്റെ നാഥാ

    • @BinuS-j9u
      @BinuS-j9u 4 месяца назад +38

      മഹാദേവാ മൃത്യുഞ്ജയന്നായ തമ്പുരാനേ ആ പൊന്നുമോനെ രോഗദുരിതങ്ങളിൽ നിന്ന് മോചനം നൽകേണമേ ഓം നമ:ശിവായ

    • @ayyappan719
      @ayyappan719 4 месяца назад +13

      ഓം നമഃ ശിവായ 🙏🙏🙏

    • @anu-wz4fe
      @anu-wz4fe 4 месяца назад +6

      മഹാദേവ 🙏🙏🙏

    • @beenasiju-gw7uz
      @beenasiju-gw7uz 4 месяца назад +5

      😊

    • @RanjukRanjuk-f8d
      @RanjukRanjuk-f8d 3 месяца назад +8

      Please submit mridthyunjaya homam in the name of your son.May God bless your son.OK

  • @shainyratheesh8255
    @shainyratheesh8255 2 месяца назад +4

    ഭഗവാനെ കട ഒഴിഞ്ഞു പോയി മനസമാധാനം തരണേ 😭🙏

  • @sivasankarane.k8087
    @sivasankarane.k8087 22 дня назад +1

    ഓം നമ: ശിവായ

  • @SheelaVijayan-u8u
    @SheelaVijayan-u8u Месяц назад +6

    എല്ലാ ഭക്തരെയും കാത്തു രക്ഷിക്കണേ ഭഗവാനെ ഓം നമശിവായ

  • @LathaBai-d1t
    @LathaBai-d1t 5 месяцев назад +9

    ശംഭോ ശങ്കര മഹാദേവ 🕉️ നമഃ ശിവായ നമോഃ നമഃ 🪔🙏🌹🙏 അടിയങളെഎപ്പോഴുംസംരക്ഷിക്കണേഓംനമഃശിവായനമാഃ 🪔🙏അടിയങ്ങളുടെകൂടെ എപ്പോഴും ഉണ്ടാകണേ ഭഗവാനെ 🙏 🌹 🙏
    ഓം നമഃ ശിവായ നമോഃ നമഃ 🪔

  • @lakshmisukumaran7367
    @lakshmisukumaran7367 Месяц назад +2

    ഓം നമഃ ശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏🙏🙏ശരണം ശരണം ശരണം ശരണം ശരണം 🙏🙏🙏🙏🙏

  • @ashabiju8356
    @ashabiju8356 4 месяца назад +14

    എന്റെ മോനു നല്ല ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണേ മഹാദേവ 🙏ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ🙏

  • @radhaKrishnan-k9x
    @radhaKrishnan-k9x 29 дней назад

    മഹാദേവ എന്റെ അച്ഛനെയും അമ്മയെയും കാത്തു കൊള്ളണമേ തുണയായി കു ടെയുണ്ടാകേണമേ ഭഗവാനെ 🙏🙏🙏

  • @jalajakumary5703
    @jalajakumary5703 7 месяцев назад +15

    ഓം നമശിവായ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

    • @LathaBai-d1t
      @LathaBai-d1t 5 месяцев назад

      ഓം നമഃ ശിവായ നമോഃ നമഃ 🪔🙏

  • @lakshmisukumaran7367
    @lakshmisukumaran7367 Месяц назад +1

    ഓം നമോ ഗണപതായ ശരണം 🙏ഓം നമോ നമശിവായ ശരണം 🙏 ഓം നമോ ശ്രീ പാർവതി ദേവിയെ ശരണം 🙏ഓം നമോ ശ്രീ സരസ്വതി ദേവിയെ ശരണം 🙏ഓം നമോ ശ്രീ ലക്ഷ്മി ദേവിയെ ശരണം 🙏ഓം നമോ ശ്രീ ചോറ്റാനിക്കര അമ്മയെ ശരണം 🙏ഓം നമോ ശ്രീ വടക്കുറുമ്പ അമ്മയെ ശരണം 🙏ഓം നമോ ശ്രീ കൊടുങ്ങല്ലൂർ അമ്മയെ ശരണം 🙏ഓം നമോ സുബ്രഹ്മണ്യ സ്വാമിയേ ശരണം 🙏ഓം നമോ അയ്യപ്പ സ്വാമിയെ ശരണം 🙏ഓം നമോ ശ്രീ വിഷ്ണു മായ സ്വാമിയേ ശരണം 🙏

  • @leelammaleela9865
    @leelammaleela9865 10 месяцев назад +3

    എൻ്റെ മഹാദേവാ എന്നെ കാത്തുരക്ഷിക്കണേ ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @ushapradeep8381
    @ushapradeep8381 7 месяцев назад +7

    ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️

  • @SheejamolSheejavijayan
    @SheejamolSheejavijayan 2 месяца назад +3

    ഭഗവാനെ എന്റെ കുടുബത്തെ കാക്കണേ

  • @rajeshsanitha9277
    @rajeshsanitha9277 10 месяцев назад +2

    ഓം നമ ശിവായ മഹേദേവ എന്റെഭർത്താവിന്റെരോഗം മാറ്റി തരണേ 🙏🙏🙏🙏🙏♥️🌹

  • @nishaayyappan2506
    @nishaayyappan2506 Год назад +22

    എന്റെ. അച്ഛൻ 🙏. ശിവ. ഭഗവാൻ 💯💯💯ഓം. നമശിവായ

  • @sarojinisoman3006
    @sarojinisoman3006 3 месяца назад

    എന്റെ കണ്ണുകഴ്ച്ചതന്ന പരമ പിതാവായ ഭഗവാനെ നന്ദി അർപ്പിക്കുന്നു 🙏🙏🙏ഭഗവാൻ എന്നുമെന്റെയും മക്കൾക്കും തുണ ആകണമേ 🙏🙏🙏🌹❤️♥️

  • @indirabhaiamma4172
    @indirabhaiamma4172 5 месяцев назад +6

    ഭഗവാനെ സങ്കടങ്ങൾ.പരിഹരിക്കാൻ അനുഗ്രഹിക്കേണമേ.

  • @sarojinisoman3006
    @sarojinisoman3006 Месяц назад

    മഹാദേവ എന്റെ മകൾക് എന്നിടുള്ള ദേഷ്യം എല്ലാം മാറ്റി തരണേ മഹാദേവ 🙏🙏🙏

  • @gdvvdfcg3732
    @gdvvdfcg3732 4 месяца назад +11

    Ente മകളുടെ സങ്കടം എല്ലാം മാറ്റി അവൾക്ക് നല്ല ഒരു സുഖജീവിതം ഉണ്ടാക്കി കൊടുകേനെ ശിവനെ❤🙏🙏🙏🙏

    • @asokan9598
      @asokan9598 2 месяца назад

      @@gdvvdfcg3732 🙏

  • @LalithaThampan-v2s
    @LalithaThampan-v2s Год назад +22

    മനസിന് കുളിർമ നൽകുന്ന ഗാനം. കേൾക്കാൻ നല്ല ഇമ്പമുണ്ട്

  • @Gopi-vr1bh
    @Gopi-vr1bh 6 месяцев назад +6

    ഭഗവാനെ 'എല്ലാം 'തടസങ്ങ'ളും 'തീർത്ത് 'തരണെ 'മഹാദേവ . ഓം നമ: 'ശിവായ' '

  • @Savithri-hi9uv
    @Savithri-hi9uv 7 месяцев назад +70

    . ഭഗവാനേ എനിക്ക് ഒരു വീട് ഉണ്ടാക്കാനുള്ള അവസരം ഒരുക്കിത്തരണേ മഹാദേവാ ഓം നമശിവായ ഓo നമ ശിവായ ഓം നമശിവായാ

    • @LathaBai-d1t
      @LathaBai-d1t 5 месяцев назад +6

      ഓം നമഃ ശിവായ നമോഃ നമഃ ശിവായ നമോഃ നമഃ ഓം നമഃ ശിവായ നമോഃ നമഃ 🪔🙏🌹🙏

    • @RalaRcnair
      @RalaRcnair 5 месяцев назад +2

      ❤omnamasivaya❤

    • @rejibareji8277
      @rejibareji8277 5 месяцев назад +2

      8:32

    • @sethumadhavannair7442
      @sethumadhavannair7442 4 месяца назад

      ​😊

  • @mohanannair518
    @mohanannair518 10 месяцев назад +1

    അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ, എന്റെ വടക്കും നാഥാ ഓം നമഃ ശിവായ ശംഭോ മഹാദേവ 🙏🙏🙏

  • @sreevalsam1043
    @sreevalsam1043 9 месяцев назад +3

    Hara...Hara...mahadeva❤❤

  • @RadhaRadharagavan
    @RadhaRadharagavan Месяц назад

    എന്റർ ഭഗവാനെ ഇപ്പോൾ വന്ന പനിയും ക്ഷീണവും മാറ്റി ആരോഗ്യം ശരി ആക്കി തരണേ

  • @sivinmurali6221
    @sivinmurali6221 6 месяцев назад +13

    ഭഗവാനെ കട ത്തില്‍ നിന്നു രക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DIVIADHASAN
    @DIVIADHASAN Месяц назад

    ഞങ്ങളുടെ ഏല്ലാ ദുരിതങ്ങളും പൂർണമായി അകറ്റി തരണമോ ഓം നമശിവായാ

  • @shajipa3274
    @shajipa3274 8 месяцев назад +24

    ഏറ്റുമാനൂരപ്പാ മഹാദേവ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻

  • @GirijaGirija-c4t
    @GirijaGirija-c4t 11 месяцев назад +19

    ഓം നമ: ശിവായ എന്റെ മഹേശ്വാര എല്ലാ സജെനങ്ങ. ളെയും രോഗത്തിൽ പൊട്ടവരെയും ദുരിതം അനുഭവിക്കും ന്നാ വരെയു സങ്കടം പൊട്ന്ന വരെയുകൂടെ ഞാങ്ങളെയുകത്ത് രെക്ഷിക്കണേ മഹേശ്വാരാ ഹര ഹര മഹാദേവ🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🙏🙏🙏

    • @SreeLatha-ro5fj
      @SreeLatha-ro5fj 8 месяцев назад

      Bhagavanea..kTholabea..om.namasivaya.

    • @SreeLatha-ro5fj
      @SreeLatha-ro5fj 8 месяцев назад

      BhGavanea katholanea..om.namasivaya.

    • @SreeLatha-ro5fj
      @SreeLatha-ro5fj 8 месяцев назад +1

      Bhagavanea/.nalea.kanan..pogunna..house.
      .sheareyaganea.

    • @SreeLatha-ro5fj
      @SreeLatha-ro5fj 8 месяцев назад

      ❤❤❤❤❤❤❤❤Bhagavanea/.nalea.kanan..pogunna..house.
      .sheareyaganea.

    • @SreeLatha-ro5fj
      @SreeLatha-ro5fj 8 месяцев назад

      Reashekkanea.deava...

  • @GeethaAravindan-z6k
    @GeethaAravindan-z6k 29 дней назад +2

    ഭഗവാനെ ഞങ്ങളെ കാത്തു കൊള്ളന്നെ.

  • @SumaDileep-u1s
    @SumaDileep-u1s 6 месяцев назад +8

    ഭഗവാനെ എൻറെ കടങ്ങൾ തീർക്കാൻ ഒരു മാർഗം തരണമേ

  • @ramank7548
    @ramank7548 2 месяца назад +1

    എൻ്റെ മകൻ്റെ മനസ്സ് നന്നാവാൻ അനുഗ്രഹിക്കണമേ ഭഗവാനെ

  • @SanthakumariP-y5z
    @SanthakumariP-y5z 4 месяца назад +3

    ശിവദത്തിഗാനങ്ങൾ കേക്കുമ്പോൾ അമ്പലത്തിൽ പോയതുപോലെ മനസ്സിന് നല്ല 'ഉൻമേഷം തേന്നുന്ന്

  • @vijayakumari9241
    @vijayakumari9241 Год назад +8

    ഹര ഹര മഹാദേവ ശംഭോ മഹാദേവ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏

  • @bhavani9207
    @bhavani9207 3 месяца назад +1

    ഭഗവാനെ എനിക്ക് എത്രയും പെട്ടന്ന് വേദന കൂടാതെ മരണം തരണേ, ഞാൻ മനമുരുകി വിളിക്കുന്നു,,

  • @ponnammasuresh5436
    @ponnammasuresh5436 4 месяца назад +6

    എനിക്ക് ഒരു ചെറിയ വീടും സ്ഥലവും തന്ന് അനുഗ്രഹിക്കണം ഭഗവാനെ പൊന്നമ്മ ചതയം

    • @binukk7433
      @binukk7433 2 месяца назад

      ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കും

  • @sujana-by9ly
    @sujana-by9ly Месяц назад

    Vadakkunnaatha sambu അടിയന്റെ പ്രാർത്ഥന കൈക്കൊള്ളണമേ seegram ശങ്കര

  • @geethaSasi-up2xb
    @geethaSasi-up2xb Год назад +19

    . ശിവഭഗവാനെ എന്റെ സങ്കടം മാറ്റി ഒരു നല്ല സമയം തരണം ഭഗവാന എന്നു ക്കട്ടെ ഉണ്ടാകണം😊

  • @prameelach9332
    @prameelach9332 Месяц назад

    ഭഗവാനെ എന്റെ കുടുബത്തെയും അനുഗ്രഹിക്കണേ ഭഗവാനെ

  • @masobhathanka2740
    @masobhathanka2740 7 месяцев назад +11

    ഭഗവാനെ എൻ്റെ മകന് ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ

  • @Bindu-z9z
    @Bindu-z9z 4 месяца назад +2

    എന്റെ കുടുബം ഒത്തു ചേർന്നു പോകാൻ അനുഗ്രഹിക്കണേ ഭഗവാനെ

  • @deepaat6683
    @deepaat6683 5 месяцев назад +4

    Om Nama Shivaya 🕉
    Om Nama Shivaya 🕉
    Om Nama Shivaya 🕉
    Om Nama Shivaya 🕉
    Om Nama Shivaya 🕉
    Mahadeva
    Manasinu Samadanam Nalki Anugrahikkane Deva 🙏 🙏

  • @ushaparvathy294
    @ushaparvathy294 2 месяца назад

    എന്റെ. മഹാദേവ. എന്റയും.മകളുടെയും. രോഗങ്ങൾ. ഒഴിഞ്ഞു.പോകണം. എനിക്ക് നടക്കാൻ. കഴിയുന്നെ. മഹാദേവ. ദാരിദ്ര്യം ത്തിൽ. നിന്ന്. രക്ഷിക്കണേ. ഭഗവാനെ.

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 Год назад +21

    വടക്കുനനാഥാ ഭഗവാനെ മക്കളെ കാത്തു റാഷിക്കേണ് ഹര ഹര മഹാദേവ ശംഭോ ഹര ഹര mahadeva

  • @sarojinisoman3006
    @sarojinisoman3006 3 месяца назад +10

    എല്ലാം ദുരിതങ്ങളും മാറ്റിത്തരാനെ mahadeva🙏🙏🙏

  • @BeenaAneesh-d2r
    @BeenaAneesh-d2r 2 месяца назад

    എൻറ ഭഗവാനെ എൻറെ കുടംബത്തിലെ എല്ലാ കഷ്ടപാടുകൾ മാറ്റിതര ണെ ഭഗവാനെ🙏❤️🙏🙏🙏🙏🙏🙏❤️🙏

  • @ushakaranc.p6943
    @ushakaranc.p6943 9 дней назад +1

    ഭഗവാനെ കാത്തു രക്ഷിക്കന്നെ

  • @remaniamma189
    @remaniamma189 Год назад +4

    🕉️ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌹🌹🌹🌿🌿🌿🌿🌿🌿
    🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥

  • @SreethuShivani
    @SreethuShivani 5 месяцев назад +6

    🙏💞🕉️ഓം നമഃ ശിവായ 🙏🕉️🙏🕉️
    എന്റെ കുടുംബത്തിലെ ശത്രുകളിൽ എന്റെ കുടുംബത്തിന് മോചനം നോക്കണേ 😢😢😢😢😢😢 ജോലി ലഭിക്കാനും അനിയണേ കടം തീർക്കാനാ അച്ഛന് മാത്രം ജോലി ഉള്ളു എനിക്കും ഒരു ജോലി ലഭിക്കാൻ വേണ്ടി അപേക്ഷിക്കുവാണ് മഹാദേവ 😢🕉️🙏🕉️🕉️🕉️🕉️

    • @Lathikajoy-m3t
      @Lathikajoy-m3t 4 месяца назад

      🙏🙏🙏❤❤❤🙏🙏🙏🙏

    • @SumithaBiju
      @SumithaBiju 2 месяца назад

      ഓനമശിവായ🙏🙏🙏

  • @ChandranOv-x8v
    @ChandranOv-x8v 4 месяца назад +2

    ഭഗവാനേ എന്നെയും എൻ്റെ കുടുംബത്തേയും നല്ല നിലയിൽ എത്തിക്കണം ഭഗവാനേ ശരണം ..........

  • @komalavallykomalavally6875
    @komalavallykomalavally6875 5 месяцев назад +12

    എന്റെ അനിയന്റെ അസുഖം മാറ്റി തരണമേ 🙏🙏😭ശിവജി തിരുവോണം 🙏🙏

  • @divyasundaresan1262
    @divyasundaresan1262 2 месяца назад

    ഓം നമശിവായ ഭഗവാനേ എല്ലാതസ്സങ്ങളും മാറ്റി അനുഗ്രഹിക്കണേ ഭഗവാനേ

  • @sijisuresh6139
    @sijisuresh6139 Год назад +25

    ഭഗവാനെ കാത്തുരക്ഷിക്കണേ. 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @DIVIADHASAN
    @DIVIADHASAN Месяц назад

    ഭഗവനോ ഞങ്ങളുടെ കടങ്ങൾ പൂർണമായി തീർത്ത് തരണോ ഓം നമശിവ യ

  • @komalavallykomalavally6875
    @komalavallykomalavally6875 5 месяцев назад +10

    ഓം നമശിവായ 🙏എനിക്ക് ഒരു കുട്ടിയെ തന്നു അനുഗ്രഹിക്കണമേ komalavalli ചിത്തിര രാമചന്ദ്രൻ മൂലം

  • @RajiRMenon
    @RajiRMenon 4 месяца назад

    എൻ്റെ ശിവഭഗവാനേവേദനകളെന്നും തരല്ലേ ശിവനേ കണ്ണടയും വരെ മക്കളെ ആരോഗ്യത്തോടെ കാണിച്ചു തരേണമേ ക്ഷിപ്രപ്രസാദി ഭഗവാനേ എന്നെ കിടപ്പിലാക്കരുതേ അനുഗ്രഹിക്കണേ

  • @Mini-o8k
    @Mini-o8k 21 день назад

    ശിവഭഗവാനെ രക്ഷിക്കേണമേ ആപത്തിൽ നിന്ന് ഓം നമശിവായ

  • @bhadrakumari9958
    @bhadrakumari9958 4 месяца назад +1

    എന്റെ മജ ദേവ..... കാത്തു രക്ഷിക്കണേ ഭഗവാനെ എന്റെ അസുഖം മാറ്റി തരണേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏