Комментарии •

  • @bhavanashokan
    @bhavanashokan 20 дней назад +4

    എന്റെ സഹോദരങ്ങൾ എന്നിൽ നിന്നും അകന്നു മാറിനിൽക്കുവാണ് അവർ സമ്പന്നരാണ് എനിക്ക് സാമ്പത്തികം ഇല്ലാത്തതു കൊണ്ട് എന്നെ എല്ലാരും ഉപേക്ഷിച്ചു സഹോദരങ്ങൾ എന്നിൽ നിന്നും അകലാതിരിക്കാൻ അമ്മയോട്‌ പ്രാത്ഥിക്കണം🙏🙏🙏 ഭാവന അശ്വതി

  • @harshavikraman3427
    @harshavikraman3427 2 месяца назад +13

    വരാഹി അമ്മേ.ഞാൻ എന്റെ തൊണ്ട കൊണ്ട് ജീവിക്കുന്ന ആളാണ്. എന്റെ തൊണ്ടയ്ക് വന്ന പ്രശ്നങ്ങൾ മാറ്റി തരണേ അമ്മേ 🙏🏻

  • @Arjun2.0Gaming
    @Arjun2.0Gaming 16 дней назад +3

    ഏഴ് ദിവസം തുടർച്ചയായി ഈ ശ്ലോകം ജപിച്ചു. ഏഴാം ദിവസം ഞാൻ ആഗ്രഹിച്ച കാര്യം നടന്നു. വാരാഹി അമ്മേ

  • @VidhyaVidya-op9zp
    @VidhyaVidya-op9zp 4 месяца назад +48

    വരാഹി അമ്മയുടെ പ്രാർത്ഥന കേട്ടുകഴി ഞ്ഞാൽ വിശ്വാസത്തോടെ പ്രാർത്ഥിമ്പാൻ അമ്മ നമ്മളെ അനുഗ്രഹിക്കും'. എനിക്ക് അനുഭവം ഉണ്ട്. വിശ്വാസമാണ് എനിക്ക് വരാഹി അമ്മയെ ഓം വരാഹി നമ:

    • @harshavikraman3427
      @harshavikraman3427 Месяц назад +2

      വരാഹി അമ്മേ കാത്തുകൊള്ളണമേ 🙏🏻

  • @minimadhavan7024
    @minimadhavan7024 4 дня назад +3

    അമ്മേ എന്റെ സഹപ്രവർത്തകർ എന്നോട് സ്നേഹത്തോടെ പെരുമാറുന്നതിനു അമ്മയ്ക്കു കോടി കോടി നന്ദി 😔🙏🙏🙏
    എന്റെ പ്രാർത്ഥന അമ്മ എപ്പോഴും കേൾക്കുന്നുണ്ട്🙏🙏🙏
    നന്ദി അമ്മേ 🙏🙏🙏
    തിരുമേനി ക്കും എന്റെ നമസ്കാരം 🙏

  • @lathasurendran1599
    @lathasurendran1599 5 месяцев назад +9

    അമ്മേ എന്റെ വീടിന്റെ ജപ്തി മാറി എന്റെ മക്കളുടെ മുടങ്ങിയ പഠനം തുടരണം ഞങ്ങൾക്കുള്ള പലിശ കടങ്ങൾ മാറണം 🙏🏻🙏🏻ഒരു പെണ്ണ് ശത്രു കാരണം എന്റെ കുടുംബം തകർത്തു. എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു കിട്ടണം 🙏🏻🙏🏻🙏🏻എന്റെ പ്രാർത്ഥന അമ്മ കേൾക്കണേ 🙏🏻🙏🏻എന്റെ കൂടേ ഉണ്ടാകണേ രണ്ടു പെൺകുട്ടികളെ കൊണ്ട് തെരുവിൽ കഴിയാനുള്ള അവസ്ഥ നി മാറ്റി തരണേ 🙏🏻🙏🏻🙏🏻❤️

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 10 месяцев назад +43

    അമ്മേ... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും മാറ്റിതരണമേ. എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറണമേ... എന്റെ ഭാര്യയ്ക്കും മകനും എനിക്കും ഐശ്വര്യം ഉണ്ടാകണമേ... എന്റെ അയൽക്കാർക്കും.. കൂട്ടുപണിക്കാർക്കും.. ബന്ധുമിത്രാദികൾക്കും സമാധാനം ഉണ്ടാകണമേ... അകാലത്തിൽ മരിച്ച പിതൃക്കൾക്ക് നിത്യശാന്തി നൽകണമേ... ശത്രുദോഷം മാറ്റണമേ... അമ്മേ വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്റെ വരാഹിദേവീ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏🙏🙏🙏

  • @Nandanaraj-kb7hd
    @Nandanaraj-kb7hd 29 дней назад +4

    ഞാൻ എഴുതിയ എക്സാമിന് പാസ് ആക്കണേ അമ്മേ ഓo വരാഹി ദേവി നമ്മ 🙏🙏🙏

  • @Crunchytreatz
    @Crunchytreatz 5 месяцев назад +19

    വരാഹി അമ്മയോട് ഞാൻ പ്രാർത്ഥിച്ച ഏറ്റവും വലിയ എന്റെ സങ്കടം മാറ്റി തന്നു..... ശ്രീ സമയശ്വരി വരാഹി ദേവി നമഃ.

  • @sowmyakishor8971
    @sowmyakishor8971 3 месяца назад +5

    എന്റെ ശതൃക്കള് മിത്രങ്ങൾ ആയി വരണേ വാരാഹി അമ്മെ ദേവി അമ്മയുടെ അനുഗ്രഹം ഇപ്പോഴും എന്റെ കൂടെ ഉണ്ടാവണേ ..വാരാഹി അമ്മേ ശരണം

  • @roshnapv4993
    @roshnapv4993 3 месяца назад +14

    ഞാൻ സ്നേഹിക്കുന്നവർ എന്നെ സ്നേഹിക്കണം.. ദേവി..കുറെയായി കേൾക്കുന്നു എന്റെ പ്രാർത്ഥന ദേവി കേൾക്കും 🙏

  • @aryaanandu2751
    @aryaanandu2751 5 дней назад +1

    ഒരുപാട് കടങ്ങൾ ഉണ്ട് അമ്മേ എല്ലാം തീർത്ത് നല്ല ജീവിതം തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻ഓം വരാഹി ദേവി നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @ThangachiAtl
    @ThangachiAtl 8 месяцев назад +14

    ഒരു ലോട്ടറി അടിച്ച് എന്റെ കടങ്ങൾ എല്ലാം തീർത്ത് തരണേ വാരാഹി അമ്മേ

  • @ManikkuttanMukesh
    @ManikkuttanMukesh 10 месяцев назад +14

    ഇന്നലെ രാത്രി ഈ വിഡിയോ കണ്ടു. അതിന്റെ റിസൽട്ട് രാവിലെ എനിക്ക് കിട്ടി.3000 രൂപ ഒരാളിൽ നിന്നും ഞാൻ വേ ടിച്ചിരുന്നു. വേടിച്ച കേഷ് കൊടുക്കാൻ പറ്റാത്ത വിഷമത്തിൽ ആയിരുന്നു. ഈ വിഡിയോ കണ്ടു. രാവിലെ 10000 രൂപ എനിക്ക് എന്റെ ഫ്രഡ് അയച്ചു തന്നു. ഒരിക്കലും പ്രേതീക്ഷിക്കത്യേ ഒരു സന്തോഷം 🙏🏿🙏🏿🙏🏿🙏🏿ഓം വരാഹി നമഃ 🙏🏿🙏🏿🙏🏿അമ്മേ

    • @user-kf5lb1hr4w
      @user-kf5lb1hr4w Месяц назад +1

      അമ്മേ എനിക്ക് ലോൺ ശെരി അവൻ അമ്മ അനുഗ്രഹിക്കണേ വരാഹി അമ്മേ

  • @geethushaji171
    @geethushaji171 22 дня назад +1

    അമ്മേ ദേവി എന്റെ പൊന്നിനെ എന്നിൽ നിന്ന് അകറ്റി കളയല്ലേ അമ്മേ എന്നോട് ഒന്ന് മിണ്ടാൻ തോന്നിക്കണേ അമ്മേ 😔🙏🙏🙏

  • @darktech2288
    @darktech2288 9 месяцев назад +32

    വരഹി അമ്മക്ക് സ്തുതി ഇന്ന് എനിക്ക് ലോട്ടറി adichu 🥰

  • @discoverytravancore6042
    @discoverytravancore6042 Месяц назад +3

    അമ്മയുടെ അനുഗ്രഹം എന്നും ലോകത്തിലെ എല്ലാ മനുഷ്യർക്ക്‌ നന്മകൾ നിലനിൽക്കട്ടെ

  • @ashavinil
    @ashavinil 4 месяца назад +6

    മിനിഞ്ഞാന്ന് ഞാൻ ഈ പ്രാർത്ഥന കേട്ടു കൊണ്ട് കിടന്നു ഇന്നലെ ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് നടന്നു വരാഹി അമ്മയ്ക്ക് ഒരു കോടി നന്ദി നന്ദി അമ്മേ ദേവി മഹാമായേ

  • @lakshmyviswanath8146
    @lakshmyviswanath8146 28 дней назад +2

    അമ്മേ വാരാഹി അമ്മേ കാക്കണേ ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിന് ഒരുകോടി നന്ദി അമ്മേ

  • @minimulayampally3018
    @minimulayampally3018 5 месяцев назад +10

    ഓം വജ്ര കോശം ഞാൻ വിജാരിച്ച കാര്യം സാധിച്ചു അമ്മേ നന്ദി

  • @nishalatheeshlgnisha4178
    @nishalatheeshlgnisha4178 11 месяцев назад +283

    ഇത് ഞാൻ ഇന്നലെ രാത്രി കേട്ട് രാവിലെ ഉണർന്നപ്പോൾ നല്ല വാർത്ത കേട്ടു ഫസ്റ്റ് ചിട്ടി എനിക്കായിരുന്നു ഇത് സത്യമാണ്

    • @ShymashijuShymashiju
      @ShymashijuShymashiju 11 месяцев назад +4

      സത്യം ആണോ

    • @nishalatheeshlgnisha4178
      @nishalatheeshlgnisha4178 11 месяцев назад +1

      സത്യം 🙏

    • @vishnumaya1
      @vishnumaya1 10 месяцев назад +2

      Same here

    • @catnaturebeauty4056
      @catnaturebeauty4056 9 месяцев назад +5

      എനിക്കും ചിട്ടി അടിച്ചു ദേവി എൻ്റെ വിഷമം മനസ്സിലാക്കി ❤

    • @priyankad1911
      @priyankad1911 9 месяцев назад +3

      5:01 5:02 5:03 5:03

  • @seethalmolks4128
    @seethalmolks4128 8 месяцев назад +25

    ഈ സ്ത്രോത്രം കേട്ടു കഴിഞ്ഞപ്പോൾ തന്നെ ശുഭവാർത്ത കേട്ടു. ഇത് സത്യമാണ്. ഓം വരാഹി അമ്മേ നമഃ 🙏🏻

  • @aryaanandu2751
    @aryaanandu2751 5 дней назад +1

    ഞാൻ എഴുതുന്ന പരീക്ഷ പാസാക്കി എനിക്ക് ഒരു ജോലി നേടിത്തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethushaji171
    @geethushaji171 26 дней назад +1

    അമ്മേ എനിക്ക് ഇപ്പോ ഉള്ള സങ്കടം അമ്മ നീക്കി തരണേ.. എന്റെ ജീവൻ ആണ് എന്നിൽ നിന്ന് അകറ്റി കളയല്ലേ അമ്മേ 🙏🙏🙏

  • @usharamachandran8437
    @usharamachandran8437 10 месяцев назад +19

    ഞാനും ദിവസവും കേൾക്കുന്നുണ്ട്. തിരുമേനി എന്റെ മോന്റെ അസുഖം മാറ്റിത്തരേണമേ തിരുമേനി🙏🙏🙏

  • @PonnusPonnus-oz9of
    @PonnusPonnus-oz9of 10 месяцев назад +11

    അമ്മേ ഞങ്ങൾ ടെ കടങ്ങൾ എല്ലാം വീട്ടി ഈ വാടക വീട്ടിൽ നിന്ന് നല്ലൊരു വീട് വച്ചു മാറാൻ അനുഗ്രഹിക്കണേ അമ്മേ ഞാൻ വിശ്വസിക്കുന്നു അമ്മയുടെ അനുഗ്രഹം ഞങ്ങൾ ടെ മേൽ ഉണ്ട് എന്ന്. ഈ സങ്കടം അമ്മ മാറ്റും എന്ന് 🙏🙏🙏🙏🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg 10 месяцев назад +14

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ വേഗം തീരാൻ ഒരു ഭാഗ്യം വരാൻ അമ്മ അനുഗ്രഹിക്കണേ വരാഹി ദേവിക്ക് 25കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @neenushaji6982
    @neenushaji6982 8 месяцев назад +54

    വരാഹി അമ്മയെ വിശ്വസിച്ചു മനം ഉരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രാർത്ഥന ദേവി കേൾക്കും. ഓം വരാഹിയെ നമ:

  • @bindhulekhas6467
    @bindhulekhas6467 9 месяцев назад +9

    വരാഹി അമ്മയെ പറ്റി എനിക്ക് അറിയില്ലായിരുന്നു അമ്മ അതിന് ഒരു വഴികാട്ടി ആയി എന്റെ കൂടെ വന്നു അമ്മേ ശരണം 🙏🙏🙏

  • @parameswarannambisan3797
    @parameswarannambisan3797 7 месяцев назад +24

    അമ്മേ വരാഹി അമ്മേ രക്ഷിക്കണേ കടക്കെണിയിൽ നിന്നും രക്ഷിക്കണേ അമ്മേ വരാഹി അമ്മേ അമ്മ തുണക്കണേ ദേവി 🙏🙏🙏🙏🙏

  • @jewelkwt7810
    @jewelkwt7810 10 месяцев назад +19

    അമ്മേ വരാഹി അമ്മയെ രക്ഷിക്കണേ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എന്റെ ജോലിയിലുള്ള തടസ്സങ്ങൾ എല്ലാം മാറ്റണേ എന്റെ കഷ്ടപ്പാടും പ്രയാസവും ബുദ്ധിമുട്ടും മാറ്റി തരണേ ശരീരത്തിന്റെ എല്ലാ അസുഖം മാറ്റി തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരെ നേർവഴിക്ക് നടത്തണമേ നല്ല കുടുംബ ജീവിതം അവർക്ക് കൊടുക്കണം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ അമ്മേ ദേവിയെ രക്ഷിക്കണമേ

  • @ushavk975
    @ushavk975 9 месяцев назад +24

    വരാഹി യമ്മയുടെ ഈ സ്തോത്രം ഒരു ദിവസം കേട്ടതെയുള്ളു പിറ്റേദിവസം സന്തോഷവർത്ത കേട്ടു നന്ദി വരാഹി യമ്മേ

  • @sagivekumarmachad6019
    @sagivekumarmachad6019 8 месяцев назад +40

    കുറെ ആയി കേൾക്കും പ്രാർത്ഥിക്കും, ഒരു ദിവസം അമ്മയുടെ കരുണ എന്നിൽ പതിക്കും എന്നുറപ്പുണ്ട് 🌹🙏

  • @chithralalchithralal9345
    @chithralalchithralal9345 11 месяцев назад +92

    ഈ സ്തോത്രം ഒന്ന് കേട്ടപ്പോഴേ നല്ല മാറ്റം കാണുന്നു അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി

  • @minimadhavan7024
    @minimadhavan7024 4 дня назад +1

    ഞാൻ ഈ പ്രാർത്ഥന എന്നും ഏഴുമണി കഴിഞ്ഞു കേൾക്കും 7.7.ആകുമ്പോൾ കഴിയും 7 ദിവസം കണക്കാക്കി ആണ് തുടങ്ങിയത്. ഇനി പക്ഷേ എന്റെ ജീവിതകാലം മുഴുവനും പ്രാർഥന കേൾക്കും പ്രാർത്ഥിക്കും 🙏🙏🙏

  • @bindhulekhas6467
    @bindhulekhas6467 8 месяцев назад +7

    അമ്മയെ അറിഞ്ഞതിനു ശേഷം എന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നു ഒരു വീട് എന്ന സ്വപ്നം അത് നടത്തി തരണേ അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn 11 месяцев назад +64

    തിരുമേനിക്ക് കോടി പ്രണാമം ഒരുതവണ ഞാൻ കേട്ടുകൊണ്ട് എഴുതി എടുത്ത് 15 വരെയുണ്ർ എഴുതാൻ പറ്റിയുള്ളൂ ബാക്കി എന്നെഴുതും ഇന്ന് രാവിലെ അമ്മയുടെ ഈ സ്തോത്രം കേട്ടുകോനാണ് അടുക്കളപ്പണി ചെയ്തതെ വളരെകാലമായി നടക്കത്തിരുന്ന് ഒരു പ്രേസ്‌നകാര്യത്തിനു തീരുമാനം ആയി അമ്മയുടെ രൂപത്തിൽ ഒരാളുവന്നു സംസാരിച്ചു സോൾവാക്കി എന്റെ വരഹി അമ്മയ്ക്കു കോടി കോടി പ്രണാമം കണ്ണുനീരുകരണം പറയാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️ വരഹി അമ്മനെ ശരണം....

  • @sindhuv7223
    @sindhuv7223 10 месяцев назад +14

    എൻെറ മക്കൾക്കു ആരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കേണേ അമ്മ അയലത്തെ ശലൃങൾ ഒഴിഞ്ഞു പോണേ അമ്മേ ഓം (ശീ മാത്രേ നമം

  • @rugminik.a.1891
    @rugminik.a.1891 7 месяцев назад +7

    വരാഹി അമ്മേ എന്റെ മോൾക് ട്രാൻസ്ഫർ കിട്ടി. ഓം ശ്രീ വരാഹി ദേവി. വലിയആഗ്രഹം സാധിച്ചു. അമ്മേ, നമിക്കുന്നു

  • @user-yh6mb1mt2b
    @user-yh6mb1mt2b 3 дня назад +1

    ഞാൻ ഇന്നലെ മുതൽ കേൾക്കാൻ തുടങ്ങി.വരാഹിദേവിയെ ആദ്യമായിട്ടാണ് പ്രാർത്ഥിക്കാൻ തുടങ്ങിയത്. 🙏🙏

  • @user-kh4vn3tx3j
    @user-kh4vn3tx3j 11 месяцев назад +20

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏,തിരുമേനി . ഇത് 4 ദിവസം കേട്ടു, പ്രാർത്ഥിച്ചു, എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യം സാധിച്ചു. ഒരു വർഷക്കാലം ഒത്തിരി പൂജയും വഴിപാടും ഒക്കെ നടത്തി മടുത്ത കാര്യം ആണ്, 2-3 മാസമായി എല്ലാം നിർത്തി ദൈവവിശ്വാസം പോലും നഷ്ടപ്പെട്ടിരുന്ന സമയത്ത് ആണ് ഇത് കേട്ടത് വരാഹി ദേവി നന്ദി 🙏

    • @ree1398
      @ree1398 11 месяцев назад

      മത്സ്യമാംസാദികൾ നിർത്തിയിട്ട് ആണോ ഇത് കേട്ടത്

  • @jayana2023
    @jayana2023 11 месяцев назад +13

    ഇത് കേട്ട് ഒരു മണിക്കൂർ തികയും മുമ്പ് നല്ല വാർത്ത കേട്ടു.🙏🙏🙏🙏വാരാഹി ദേവി അമ്മേ.🙏🙏🙏🙏

  • @devu2387
    @devu2387 9 месяцев назад +7

    എനിക്കും ഇന്ന് ചിട്ടി ആരുന്നു. ഇന്നലെ വൈകിട്ടും ഇന്ന് ravileyum ഞാൻ ഇത് കേട്ടു. ആദ്യത്തെ ചിട്ടി എനിക്ക് കിട്ടി. അങ്ങേക്ക് ശത കോടി പ്രണാമം. അമ്മേ വരാഹി ദേവി. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuks3490
    @vishnuks3490 11 месяцев назад +8

    കേട്ട അന്ന് തന്നെ ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നടന്നു.

  • @user-xv8cp9nm8s
    @user-xv8cp9nm8s 11 месяцев назад +21

    ഇന്ന് ഒരു ദിവസം കേട്ടപ്പോ തന്നെ ചെറിയ പരിഹാരം കിട്ടി നൂറു നമസ്കാരം 🙏🙏🙏🙏🙏🙏

    • @vinodkkn123
      @vinodkkn123 10 месяцев назад +1

      അമ്മേ മഹാമായേ
      വാരാഹി വരദായിനി ഈ സ്തോത്രത്തിന്റെ വരികൾ ലഭിക്കുവാൻ സാധിക്കുമോ

  • @manjum5828
    @manjum5828 10 месяцев назад +69

    എന്റെ husband ന് 3 മാസമായി ശമ്പളം കിട്ടിയിട്ട് ഈ സ്തോത്രം കേട്ടതിന്റെ അന്ന് തന്നെ. ഒരു ശുഭവാർത്ത കേട്ടുയ് ഇപ്പൊ 3 മാസത്തെ ശമ്പളം കിട്ടി. വരാഹി അമ്മയുടെ അനുഗ്രഹം 🙏🏿🙃

    • @sindhuv7223
      @sindhuv7223 10 месяцев назад +5

      കുടുംബത്തിൽ സമാധാനം ഉൺടാകണേ ഓം നമം ശിവായ ഓം വ(ജ കോഷം

    • @unnikrishnanparameswaran1704
      @unnikrishnanparameswaran1704 10 месяцев назад +1

      Om vajrakosham 🙏🙏🙏

    • @Athoottans
      @Athoottans 10 месяцев назад

      ​itu kettathinu sheshm pittenn ravile oru.good news kettu

    • @vanisvanis1295
      @vanisvanis1295 9 месяцев назад

      Om vagrakosham🙏🙏🙏🙏

    • @smithaa1078
      @smithaa1078 8 месяцев назад

      🙏🙏🙏

  • @harikrishnan7740
    @harikrishnan7740 6 месяцев назад +6

    അമ്മേ അവിടുന്ന് വലിയവള്ണ്.. എന്റെ പൊന്നു തമ്പുരാട്ടി 🙏🏼❤️ഓം ശ്രീ വരാഹി ദേവി 🙏🏼❤️ഓം ശ്യാമളയെ വിത്.. മഹാ ഹല ഹസ്ഥയാ ധിം നമഃ തന്നോ വരാഹി പ്രചോദയത് 🙏🏼❤️എന്റെ മകൾ ADRIJA HARI യെ കാത്തു രക്ഷിക്കേണമേ 🙏🏼❤️ഓം ശ്രീ വരാഹി വാർത്താളി 🙏🏼❤️ഓം ശ്രീ വരാഹി ദേവി നമഃ 🙏🏼❤️

  • @rajankd6267
    @rajankd6267 11 месяцев назад +14

    അമ്മേ വരാഹി ദേവി നമോ നമ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഞങ്ങളെ സർവ്വ ആപത്തുകൾ നിന്നും ഞങ്ങളെ രക്ഷിക്കേണമേ വരാഹി അമ്മേ സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കണം അമ്മേ 🌹🌹🌹🌹🌹 🙏🙏🙏

  • @sreejajaneesh4597
    @sreejajaneesh4597 11 месяцев назад +142

    വരാഹി അമ്മയുടെ ഈ സ്തോത്രം കേട്ടപ്പോൾ തന്നെ എൻ്റെ മനസ്സിലെ സങ്കടത്തിന് ഒരുപാട് ആശ്വാസം കിട്ടി . ഓം വരാഹി അമ്മേ നമഃ 🙏🙏🙏.

  • @ushapradeep8381
    @ushapradeep8381 2 месяца назад +2

    അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️ദേവി എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്ണെ 🙏🏻♥️

  • @leelish9375
    @leelish9375 8 месяцев назад +6

    ഞാൻ ഇന്ന് രാവിലെ കേട്ടു 2 hour കഴിഞ്ഞപ്പോൾ ഒരു സന്തോഷ വാർത്ത വന്നു.വരാഹി അമ്മേ ശരണം 🙏

  • @Dydhghojojo
    @Dydhghojojo 10 месяцев назад +6

    ശ്രീ വരാഹി ദേവി അമ്മേ നമോ നമഃ എന്റെ കട ബാധ്യത മാറണമേ സാമ്പത്തികമായി ഉയരണമേ... ധനം ഉണ്ടാകണമേ എന്റെ സ്വർണ പണയങ്ങൾ തിരികെ എടുക്കാനുള്ള ധനം ഉണ്ടാകണേ.. എനിക്കു ഗവണ്മെന്റ് ജോലി കിട്ടണമെ അമ്മേ കാത്തുകൊള്ളണമേ

  • @harshavikraman3427
    @harshavikraman3427 Месяц назад +1

    വരാഹി അമ്മേ എന്റെ തൊണ്ടയുടെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണേ. 🙏🏻

  • @harikrishnan7740
    @harikrishnan7740 7 месяцев назад +7

    ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼❤️ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼❤️ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼❤️ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼❤️ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼❤️ഓം ശ്യമളായെ വിത്, മഹാ ഹല ഹസ്ഥയാ ധിം.നമഹ താനോ വരാഹി പ്രചോദയത.... എന്റെ മകൾ adrija ഹരിയെ കാത്തു രക്ഷിക്കെണമേ 🙏🏼❤️ഓം ശ്രീ വരാഹി ദേവി നമോ നമഃ 🙏🏼❤️

  • @user-lq8fx1vg9b
    @user-lq8fx1vg9b 11 месяцев назад +89

    🙏🙏🙏 കോടി നന്ദി, അങ്ങ് ദൈവതുല്യമാണ് 🙏🙏🙏🙏🙏 അങ്ങ് പറഞ്ഞ പ്രകാരം ഞാൻ എന്നും ഈ സ്തോത്രം കേട്ട്, അത്ഭുതമെന്ന് പറയട്ടെ 1ആഴ്ചയ്ക്കുള്ളിൽ വലിയൊരു മഹാഭാഗ്യം എന്റെ കുടുംബത്തിന് ലഭിച്ചു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വരാഹി അമ്മേ ലോകമാതാവേ, എല്ലാ കഷ്ടപ്പെടുന്നവരുടെയും, ദുഖിതരുടെയും വിളി കേൾക്കേണമേ 🙏

    • @ammineayyappan5785
      @ammineayyappan5785 11 месяцев назад +2

      നമസ്കാരം നന്ദി.നന്ദി🙏🙏🙏🙏

    • @sreekalachadran254
      @sreekalachadran254 11 месяцев назад +1

      Om sree mathae namah 🙏🏿💐🙏🏿

    • @ghost_baby3168
      @ghost_baby3168 10 месяцев назад +1

      വരാഹി അമ്മേ ശരണം

    • @shijimol141
      @shijimol141 10 месяцев назад +1

      എന്റെ വോരഹിമ്മേ എന്റെകുടുംബത്തെ കാത്തുരക്ഷിക്കണമേ

    • @vijayakumaryamma2636
      @vijayakumaryamma2636 10 месяцев назад +1

      Kirankumar Visakam

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 11 месяцев назад +80

    ഇന്നലെ ഒരു ദിവസം ആദ്യമായി കേട്ടതെയുള്ളു നല്ല മാറ്റം ഉണ്ട്. ഇന്നും കേൾക്കുന്നു തുടർന്നും കേൾക്കണമെന്നും പ്രാർത്ഥിക്കണം എന്നും ആഗ്രഹം ഉണ്ട് വരഹിയമ്മേ ശരണം 🙏🙏

    • @unnikrishnanp4691
      @unnikrishnanp4691 10 месяцев назад +2

      ❤❤❤

    • @geethacb5486
      @geethacb5486 10 месяцев назад +5

      അമ്മേ വരാഹിദേവി എന്റെ സാമ്പത്തിക ബാധ്യത കൾ മാറാനുള്ള വഴികൾ കാട്ടിതരണേ അമ്മേ മഹാമായേ devi🙏

    • @user-yr5kd2rx8s
      @user-yr5kd2rx8s 2 месяца назад

      ❤❤❤

  • @ushapradeep8381
    @ushapradeep8381 2 месяца назад +1

    ഓം വരാഹി അമ്മേ സ്തുതി 🙏🏻🙏🏻ഓം വാർത്താളി അമ്മേ സ്തുതി 🙏🏻🙏🏻

  • @sathibabu5012
    @sathibabu5012 7 месяцев назад +7

    വരാഹി വരാദായിനിസ്തോത്രം നിത്യവും കേൾക്കും നഷ്ട്ട പെട്ടുപോയി എന്ന് കരുതിയ എന്റെ ഒരു സ്വർണമാല എനിക്ക് തിരിച്ചു കിട്ടി അമ്മയിൽ പൂർണ വിശ്വാസം അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവണം 🙏

    • @padmavathybalagangadharath8600
      @padmavathybalagangadharath8600 3 месяца назад

      Ammaye bhajichedatholam kurachu samadhanam kittiyittundu.Ennal oru karyam mathramayi aavasyapettittilla. Athukondu ellam orumichu tharum enna viswasathilanu njan. Namaskaram.

  • @ashasaji7675
    @ashasaji7675 11 месяцев назад +131

    ഈ സ്തോത്രം കേട്ട് മൂന്നരമണിക്കൂറിനുള്ളിൽ ഒരു ശുഭ വാർത്ത കേട്ടു. അങ്ങേക്ക് കോടി കോടി പ്രണാമം. വാരാ ഹിയാമ്മേ ശരണം 🙏🙏🙏🙏

    • @girishswastik1873
      @girishswastik1873 11 месяцев назад +1

      👍

    • @raniabhilash5239
      @raniabhilash5239 10 месяцев назад +4

      Ente varahi amme ente molde kanninu sukham prapikkane.

    • @ponnammateacher7402
      @ponnammateacher7402 10 месяцев назад +2

      Appukuttan.moolam,Ponnamma.karthìka,Anjali.utŕadam,Hari Kumar.pooyam,Atmaja.bharani,Biju.karthika,Abhilash.karthika,Maya.chothi

    • @sreekumariammas6632
      @sreekumariammas6632 10 месяцев назад +3

      ​@@raniabhilash5239 Belive the Godess Varahi Devi , Amma may bless your mol and save your family also.Don't be sad plz
      Deeply trust Varahi Amma then all nay be good .❤❤❤❤

    • @balakrishnankp3176
      @balakrishnankp3176 9 месяцев назад

      BALAKRISHNAN, TRIKKETTA, REMA
      MAKAM, VISHNU VISAKHAM
      MEENAKSHIYAMMA UTRADAM EVA
      PUSHPANJALI NADATHUKA.

  • @arunagopalakrishnan3868
    @arunagopalakrishnan3868 10 месяцев назад +32

    അമ്മേ വരാഹി ദേവി 🙏🙏🙏കൂടെ ഉണ്ടാവാണേ എപ്പോഴും 🙏🙏അമ്മയെ അറിഞ്ഞു വിളിക്കുന്ന എല്ലാവർക്കും അനുഗ്രഹം കൊടുക്കണേ ദേവി.. 🙏

  • @lechupranavu
    @lechupranavu 10 месяцев назад +7

    100% viswasathode prarthiku Amma anugahichirikum. My lifeil veliya miracle undayi. Varahi Amma sharanam 🙏🙏🙏🙏🙏

  • @sathy.s.k8810
    @sathy.s.k8810 10 месяцев назад +16

    അമ്മേ വരാഹി എന്റെ കടബാദ്യത തീരാൻ അവിടുത്തെ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏 ഓം സമേശ്വരി വരാഹി ദേവിയെ നമഃ 🙏🙏🙏🙏

  • @sulekharajan1994
    @sulekharajan1994 11 месяцев назад +8

    അമ്മേ ഞങ്ങളുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം നൽകണേ അമ്മേ.🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 6 месяцев назад +5

    വരാഹിയമ്മയുടെ ഈ സ്തോത്രം പരിചയ പെടുത്തിത ന്നതിൽ വളരെ സന്തോഷം 🙏🏻🙏🏻

  • @sudheeshpattalathil2258
    @sudheeshpattalathil2258 9 месяцев назад +8

    ഈ സ്തോത്രം കേട്ടു എനിക്ക് പിറ്റേന്ന് രാവിലെ തന്നെ സന്തോഷം തേടി വന്നു 🙏🕉️

  • @ThangachiAtl
    @ThangachiAtl 10 месяцев назад +13

    ശത്രുക്കൾ എല്ലാം മിത്രങ്ങളായി വരണ വരാഹി അമ്മേ🙏

  • @vibhyulatha4062
    @vibhyulatha4062 11 месяцев назад +30

    വാരായി അമ്മയുടെ സോത്രം കേട്ടപ്പോൾ മുതൽ എനിക്ക് മാറ്റം തുടങ്ങി തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ

    • @ree1398
      @ree1398 11 месяцев назад +2

      മത്സ്യമാംസാദികൾ ഉപേക്ഷിച്ചിട്ട് ആണോ സ്തോത്രം കേട്ടത്

    • @seenasivaprasad7563
      @seenasivaprasad7563 10 месяцев назад +1

      Varahi Ammae anugraham tharane🙏🙏🙏🙏

  • @VishnuVishnu-lt8so
    @VishnuVishnu-lt8so 11 месяцев назад +8

    വരാഹി അമ്മ ഞാൻ ഈ മാസം തന്നെ ഗർഭിണിയാണെന്ന് അറിയണം

  • @parvathyparvathy1688
    @parvathyparvathy1688 10 месяцев назад +9

    സത്യത്തിൽ ഇത്രയും പെട്ടെന്ന് എനിക്കു അനുഗ്രഹം കിട്ടും എന്ന് പ്രതീക്ഷിച്ചില്ല തീരുമേനി 🙏🏼🙏🏼🙏🏼.... കോടി പ്രണാമം അമ്മേ വരാഹി ദേവി.... ശരണം ദേവി

  • @saripankajakshan2191
    @saripankajakshan2191 Месяц назад +1

    എനിക്കും എന്റെ അമ്മേ വളരെവിശ്വാസം ആണ് അമ്മേ ഇപ്പോൾ ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് കാക്കണേ അമ്മേ

  • @Sreepadammedicals-qc7hm
    @Sreepadammedicals-qc7hm 10 месяцев назад +11

    അമ്മേ ശരണം 🙏🙏വല്ലാത്ത ഒരു അവസ്ഥ ആണ് സാമ്പത്തികം പലിശ കടം ജീവിയ്ക്കാൻ ബുദ്ധിമുട്ട് അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @cvr8192
    @cvr8192 11 месяцев назад +9

    അമ്മേ മഹാമായേ എൻറ അസുഖം മാററിത്തരണമേ, കുഞ്ഞുങ്ങളുടെ ആഗ്രഹവും സാധിച്ചു നൽകേണമേ!!🙏🌹🙏

  • @user-jv2fn2tb5q
    @user-jv2fn2tb5q 7 месяцев назад +2

    ദേവി അമ്മേ വാ രാഹി അമ്മേ ഞാൻ കാത്തിരിക്കുന്ന ആൾ എത്രയും പെട്ടെന്ന് എന്റെ അടുക്കൽ എത്തിക്കണേ അമ്മേ എന്റെ കടത്തിൽ നിന്നും ഒരു മോചനം തരണേ അമ്മേ മഹാമായ

  • @sudharsanan9437
    @sudharsanan9437 Месяц назад +2

    നമസ്തേ 🌷
    ഗിരീഷ് തിരുമേനി ❤ ഞാൻ സുദർശനൻ, തിരുമേനിയുടെ വീഡിയോ സ്ഥിരമായി കാണുന്നത് വരാഹിദേവിക്കു ചെവ്വ, വെള്ളിയാഴ്ച സ്ഥിരമായി വിളക്ക് പൂജ നടത്തുന്നു
    എൻെറ നക്ഷത്രം പൂയം
    ഞാൻ ഒരു സെകൃരിറ്റി ഏജൻസി നടത്തുന്നു രക്ഷപ്പെടുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ നന്ദി നമസ്കാരം 🌷🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷 🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @rajanidasan3469
    @rajanidasan3469 10 месяцев назад +12

    വരാഹി അമ്മേ ദുഃഖങ്ങളും ദുരിതങ്ങളും കടങ്ങളും സങ്കടങ്ങളും മാറ്റിത്തായ അമ്മേ ശരണം

  • @Riyakdas5671
    @Riyakdas5671 8 месяцев назад +14

    ഇത്രയേറെ ഫലം തന്ന പ്രാർത്ഥന വേറെയില്ല..... അത്രയ്ക്ക് സന്തോഷം തന്നു ദേവി 🙏🙏🙏🙏🙏

  • @saripankajakshan2191
    @saripankajakshan2191 2 месяца назад +1

    അമ്മേ മഹാമായേ ഇന്നും കൂടെ ഉണ്ടാവനെ ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിന് ഒരുകോടി നന്ദി അമ്മേ

  • @aneeshraju1691
    @aneeshraju1691 9 месяцев назад +2

    ഓം വരാഹിദേവീ അമ്മേ നമോ നമഃ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടണമെ.. എന്റെ സ്വർണപണയങ്ങൾ തിരികെ എടുക്കാൻ കഴിയണമേ ധനം ഉണ്ടാകണമേ.. വജ്രകോശം

  • @RahulRaj-xr1om
    @RahulRaj-xr1om 9 месяцев назад +4

    എനിക്ക് ലോട്ടറി ഭാഗ്യം സിദ്ധിക്കണമെ വരാഹി ദേവി.....
    🕉️ ഓം ശ്രീ വരാഹീ ദേവീ നമഃ 🕉️

  • @sasimarakkatteri9973
    @sasimarakkatteri9973 10 месяцев назад +3

    അമ്മേ എനിക്ക് ഒരു വലിയ ഭാഗ്യം ഉണ്ടാകേണമേ! എന്റെ ഭാര്യക്ക് അവൾ അഗ്രഗിക്കുന്ന ജോലി ലഭിക്കേണമേ!

  • @binduu.b4397
    @binduu.b4397 5 месяцев назад +1

    അമ്മേ മാതാവേ പാർവ്വതിക്ക് corrohealth ജോലി ഇത്ര പെട്ടെന്ന് കിട്ടാൻ സഹായിക്കണേ..🙏🙏

  • @ushapradeep8381
    @ushapradeep8381 2 месяца назад +1

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️അമ്മേ ദേവി കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @sreekalachadran254
    @sreekalachadran254 10 месяцев назад +10

    അമ്മയുടെ സ്വത്രം കേട്ടപ്പോൾ ഒത്തിരി മാറ്റം ഉണ്ടായി om varahi Devi namah 🙏🏿🙏🏿🌹🌹 kody pranam

  • @sunithakarthika2834
    @sunithakarthika2834 11 месяцев назад +6

    എനിക്ക് ഇതിൽ നല്ലാ വിശ്വസം ഉണ്ട് അമ്മ എന്നെ കാത്ത് രഷിക്കും നല്ലാ ആന്മ വിശോസത്തോടെ ഒരു baketha 😊

  • @KannanP-rz9cx
    @KannanP-rz9cx 8 дней назад +1

    വരാഹി അമ്മേ സാമ്പത്തികമായി സഹായിക്കണമേ

  • @aksmanimedia9153
    @aksmanimedia9153 3 месяца назад +4

    അമ്മക്ക് ഒരു കോടി നന്ദി 🙏🙏🙏🙏🙏🙏🙏

  • @vijisrajvijisraj7815
    @vijisrajvijisraj7815 11 месяцев назад +16

    വജ്രാഘോഷം വരാഹി നമഃ 🙏🙏🙏🙏🙏

  • @vineethak3298
    @vineethak3298 7 месяцев назад +7

    ഓം വരാഹി അമ്മേ എന്നിൽ സങ്കടം തന്നോണ്ടിരിക്കുന്ന ശത്രുക്കളെ ഇനി എന്നെ ശല്യം ചെയ്യാൻ തോന്നാതിരിക്കട്ടെ. അവരുടെ നാവിനും കൈക്കും അടക്കം കൊടുക്കണേ അമ്മേ 🙏🏻ദേവി 🙏🏻ഓം വരാഹി ദേവി 🙏🏻

  • @SajithaSajitha-yp6je
    @SajithaSajitha-yp6je 7 месяцев назад +3

    അമ്മേ. വരാഹി. അമ്മേ. എന്റെ. ഇപ്പോഴത്തെ. സങ്കടങ്ങൾ. മാറ്റി. തരണേ. അമ്മേ. ഓം. വരാഹിയെ. നമഹ. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙💙💙

  • @Un__limi
    @Un__limi 9 месяцев назад +2

    എന്റെ അമ്മേ വരാഹി ദേവീയ് ...എന്റെ കടബദ്ധയതകൾ തീർത്തു തരാൻ എനിക്ക് ഒരു ഭാഗ്യം തരണേ അമ്മേ ....ന്റെ കടയിൽ നിന്നും എനിക്ക് ...ഭാഗ്യം കിട്ടിട്ടനെ ...എന്റെ വരാഹി ദേവീയ് ...എന്നെ അനുഗ്രഹിക്കണേ.... എന്നെ സങ്കടത്തിൽ ആഴത്തരുതേ.. വരാഹി ദേവി.....

  • @rajeswaris2372
    @rajeswaris2372 11 месяцев назад +9

    Very clearly sung & give it in description too.🙏♥️🙏👌♥️🙏👌👍👌🙏♥️👌👍🙏🙏

  • @ajiajiam3231
    @ajiajiam3231 10 месяцев назад +4

    തിരുമേനി ഞാൻ കേട്ട് തുടങ്ങി 🙏🙏വിശ്വാസത്തോടെ 🙏🙏

  • @satheeshchandran5006
    @satheeshchandran5006 Месяц назад +1

    വരാഹിയമ്മ കാത്തു. എനിക്ക് സാമ്പത്തികം അത്യാവശട ഘട്ടത്തിൽ എൻ്റെ പ്രാർത്ഥനയുടെ ഭലമായി അമ്മ എനിക്ക് തന്നു. നന്ദി അമ്മേ.

  • @user-xj2oi3lo3q
    @user-xj2oi3lo3q 19 дней назад +1

    അഞ്ജലി തൃക്കെട്ട വിസക്ക് ഒരു തടസ്സമുണ്ടാവല്ലേ അമ്മേ 🙏🏼🙏🏼

  • @syamaabhilash2606
    @syamaabhilash2606 11 месяцев назад +8

    ഓം ശ്രീ വരാഹി ദേവി.നമഃ🙏🙏🙏🙏🙏🙏

  • @subhasuku5440
    @subhasuku5440 9 месяцев назад +14

    ഓം വജ്രാകോഷം അമ്മേ ദേവി വരാഹി അമ്മേ നമഃ ഇന്നലെ രാത്രിയിൽ ആണ് ആദ്യമായി ഈ പ്രാർത്ഥന ഞാൻ കേട്ടത് ഇന്ന് ഇപ്പോൾ ഞാൻ വളരെ സന്തോഷം ഉള്ള ഒരു വാർത്ത കേട്ടു വരാഹി അമ്മേ നമഃ 🙏🙏🙏🙏

    • @neerajs8017
      @neerajs8017 6 месяцев назад

      Varahi Amme saranam

  • @user-er9ws9ue9d
    @user-er9ws9ue9d 2 месяца назад +2

    അമ്മേ ഭഗവതി എന്റെ കാലിലെ വൃണം മാറ്റിതര ണമേ കമലം അശ്വാതീ

  • @Radhika_2015
    @Radhika_2015 10 месяцев назад +9

    After hearing continuously for three days I started to hear good news..Will continue to hear.

  • @ushak4203
    @ushak4203 11 месяцев назад +11

    അമ്മേ ദേവി ഞങ്ങളുടെ കുടുംബത്തിന് രക്ഷിക്കണേ

  • @rajirv5320
    @rajirv5320 3 месяца назад +1

    വരാഹി അമ്മേ 🙏🙏 എല്ലാ വിക്നങ്ങളും മാറ്റി തരണേ അമ്മേ 🙏🙏🙏