നിങ്ങളുടെ ഒരു ആഗ്രഹം സഫലമാക്കുന്ന വരാഹി മന്ത്രം

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 13 тыс.

  • @SaluSalusalbi
    @SaluSalusalbi Месяц назад +44

    എനിക്ക് ഒരു ഗവൺമെന്റ് ജോലി കിട്ടിയതിനായി നന്ദി പറയുന്നു അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @_-zz7bm
    @_-zz7bm 5 месяцев назад +256

    ഈ ലോകത്ത് കടബാധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാവർക്കും സമാധാനം നൽകണമേ

  • @ushapradeep8381
    @ushapradeep8381 9 месяцев назад +26

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️

  • @RejeeshPr-g5l
    @RejeeshPr-g5l 4 месяца назад +100

    കടം കൊണ്ട് വലയുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @binduraju1936
    @binduraju1936 9 месяцев назад +70

    അമ്മേ സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻❤️🙏🏻

  • @SajinaSaji-kb2gv
    @SajinaSaji-kb2gv 9 месяцев назад +36

    എന്റെ എല്ലാ പ്രശ്നം കടങ്ങളും തീർത്തു എന്റെ കൈ നിറയെ പൈസ കിട്ടണേ അമ്മേ

  • @SheejakuttanSheejakuttan-gr3tp
    @SheejakuttanSheejakuttan-gr3tp 10 месяцев назад +42

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണേ അമ്മേ മഹാമായേ അമ്മേ ഭഗവതി

  • @Jisha-w6p
    @Jisha-w6p 9 месяцев назад +17

    ശ്രീ സമയെശ്വരി വരാഹി നമഃ. എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിപ്പിച്ചു തരണേ

  • @rajisivakumar9494
    @rajisivakumar9494 10 месяцев назад +299

    അമ്മേ കഷ്ട്ട പെടുന്നവരെ... എന്റെ അമ്മ ഒന്ന് കൈ പിടിച്ചു ഉയർത്തണേ അമ്മേ.. 🙏🙏 സമയശ്വരി വരാഹി നമഃ 🙏🙏🙏

    • @shyjas8837
      @shyjas8837 9 месяцев назад +3

      അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

    • @ambikas4805
      @ambikas4805 9 месяцев назад

      അനു ആയില്യം
      അശോകൻ രോഹിണി

    • @UmeshKKKumaran
      @UmeshKKKumaran 9 месяцев назад +1

      Ammea enda sanghadannal Matti tharennamea

    • @saijukannan-t8q
      @saijukannan-t8q 4 месяца назад

      😊​@@UmeshKKKumaran

    • @shanishashanisha1937
      @shanishashanisha1937 2 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻😊

  • @SHYAMALANK-z6f
    @SHYAMALANK-z6f 2 месяца назад +14

    ഞങ്ങൾക്ക് രോഗവസ്ഥാ മാറി, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണം, പ്രാർത്ഥനയോടെ, സമർപ്പിക്കുന്നു. അമ്മേ ശരണം.

  • @sukumarank3582
    @sukumarank3582 9 месяцев назад +80

    എൻ്റെ മകനു നല്ല ഒരു ജോലി കിട്ടാൻ അന ഗ്രാഹിക്കണമേ വാരാഹി നമ്മ'

  • @VRN320
    @VRN320 10 месяцев назад +24

    ശ്രീ സമയേശ്വരി വരാഹി നമഃ
    സാമ്പത്തിക ഉയർച്ച ഉണ്ടാവണമേ

  • @sobhasajeevan
    @sobhasajeevan 9 месяцев назад +15

    അമ്മേ ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് മാറ്റി മനസമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  9 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @mrmethun3201
    @mrmethun3201 9 дней назад +1

    Midhun
    Moolam
    Onnu eniku vendi prathikane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @revanthr5185
    @revanthr5185 10 месяцев назад +78

    എന്റെ അമ്മേ കടഭാരങ്ങൾ മാറാൻ എനിക്ക് സ്ഥിരമായഒരു ഗവണ്മെന്റ് ജോലി ലഭിക്കേണമേ 🙏

    • @TomJerry-fy8uf
      @TomJerry-fy8uf 8 месяцев назад +2

      എന്റെ നാൾ ഉത്രാടം വേണ്ട് ലളിതാംബിക എനിക്ക് ഭർത്ത് ഇല്ല മരിച്ചിട്ട് 2 വഷം 6 മാസം ആയി തുണ ആയി ആരും ഇല്ല ചെറിയ പെട്ടികട ഉണ്ട് ചിലവു കുറവാണ് നന്നായി കട നല്ലതായി നടത്തി തരണം അമ്മ സഖയിക്കണ്ട് അമ്മ

    • @satheeshkv644
      @satheeshkv644 5 месяцев назад +2

      അമ്മേ ഞങളുടെ കട ബാധ്യത തീർത്ത് സന്തോഷം ഉള്ള ജീവിതം തരണേ വരാഹി അമ്മേ 🙏🙏

    • @ArathyPraveen-t6b
      @ArathyPraveen-t6b 2 месяца назад

      Ente makane anugrahikkane Amme 🙏🙏🙏🙏🙏❤️❤️❤️❤️

  • @laila-yp9pd
    @laila-yp9pd 9 месяцев назад +23

    അമ്മേയ് ദേവി മഹാമായേ എന്റെ കടം തീർന്നു എന്റെ കഷ്ടപ്പാട് മാറണം 🙏🙏🙏🙏🙏

  • @sindhuu8931
    @sindhuu8931 8 месяцев назад +103

    എന്റെ ഭർത്താവ് എന്റെ കൂടെ മരണം വരെയും ഉണ്ടാകണേ അമ്മേ, ചെയ്തുപോയ തെറ്റുകൾ ഓർത്തു അദ്ദേഹത്തിന് പശ്ചാത്താപം തോന്നണേ ദേവി

    • @ചക്കരക്കുടം_5
      @ചക്കരക്കുടം_5 10 дней назад

      എനിക്കും ഇതേ അവസ്ഥ തന്നെയാണ്, അമ്മ എന്നെ അനുഗ്രഹിച്ചു.

  • @kurumbi5026
    @kurumbi5026 9 месяцев назад +20

    അമ്മേ എനിക്ക് സ്വന്തമായി ചെറിയ ഒരു വീട് തന്ന് അനുഗ്രഹിക്കണേ 23 കൊല്ലം ആയി വാടക ജീവിതം..

  • @umesh.d.kkunjumon1826
    @umesh.d.kkunjumon1826 6 дней назад +1

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം മാറ്റിത്തന്നു ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണേ എന്റെ അമ്മേ 🙏🏻

  • @bindhuanil2498
    @bindhuanil2498 10 месяцев назад +34

    അമ്മേ ഞങ്ങളുടെ കടബാധ്യത കൾ തീർത്ത് സമാധാനം കിട്ടുമാറാകണമേ 🙏🙏🙏

  • @suseeladhanapalan7944
    @suseeladhanapalan7944 9 месяцев назад +14

    🙏🙏🙏വരാഹി അമ്മേ ധന ബാധ്യതകൾ എല്ലാം പൂർണമായി തീർത്തു തരേണമേ 🙏🙏🙏

  • @ajithakunjukutty1628
    @ajithakunjukutty1628 9 месяцев назад +15

    എന്റെ വരാഹി അമ്മേ, കടങ്ങൾ മറുവാനുള്ള ഒരു മാർഗം കാണിച്ചു തരുന്നേ

  • @prabodhanandaswami6428
    @prabodhanandaswami6428 Месяц назад +10

    അമ്മയുടെ അനുഗ്രഹം കൊണ്ട് മന്ത്രം മുഴുവനും ശ്രവിച്ചു കഴിഞ്ഞ പോൾ ഉദ്ദിഷ്ഠ കാര്യം സാധിച്ചു നമസ്ക്കാരം❤❤❤

  • @s_u_r_y_a._____
    @s_u_r_y_a._____ 9 месяцев назад +124

    എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

    • @rajisharagi9051
      @rajisharagi9051 9 месяцев назад +1

      Enik our veedakan anugrehikkaname devi

    • @reeshmaashok8234
      @reeshmaashok8234 9 месяцев назад +1

      🙏🏻🙏🏻🙏🏻

    • @anithaanitha-gh4tl
      @anithaanitha-gh4tl 4 месяца назад

      Sree. Samayeswari varahi namaha.

    • @anithaanitha-gh4tl
      @anithaanitha-gh4tl 4 месяца назад +1

      Ente sampathika buthymuttukal mattitharane varahi devi

    • @et.raj500
      @et.raj500 4 месяца назад +1

      ശ്രീ സമയേശ്വരി വരാഹി നമഃ

  • @_NO11bff0ad98
    @_NO11bff0ad98 9 месяцев назад +19

    അമ്മേ ഞങ്ങളുടെ കടങ്ങൾ ഇത്രെയും പെട്ടെന്ന് തീരനെ മക്കൾ നല്ല കുഞ്ഞുങ്ങൾ ആയീ valarane

  • @vineethnvvinu9021
    @vineethnvvinu9021 9 месяцев назад +495

    അമ്മയുടെ അനുഗ്രഹം കൊണ്ട് ഇന്നത്തെ സ്കാനിങ്ങിൽ ഉണ്ണിയുടെ ഹാർട്ട് ബീറ്റ് ചെറുതായി കണ്ടുതുടങ്ങി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അമ്മയെ വിളിച്ചാൽ കൈവിടില്ല എന്ന് എല്ലാവരും വിശ്വസിച്ചോളൂ അമ്മ കൂടെയുണ്ട് 🙏

    • @varahidivinemiracle
      @varahidivinemiracle  9 месяцев назад +7

      🙏❤️

    • @smithababu8478
      @smithababu8478 8 месяцев назад +1

    • @sreesasidharan7220
      @sreesasidharan7220 7 месяцев назад +3

      ശശികല ചതയം, സുനിൽ തൃക്കേട്ട

    • @jayalekshmi4212
      @jayalekshmi4212 7 месяцев назад +2

      Harikrishnan ചതയം

    • @chandrakumari6717
      @chandrakumari6717 6 месяцев назад

      ത്യാഗരാജ്, തിരുവോണം
      ഗ്രീഷ്മ , മൂലം
      ഗ്രീഷ്മ യും അവരുടെ കൂടെ ജോലി ചെയ്യുന്നവർ മുഴുവൻ ദുബായ് കമ്പനിയുടെ എന്തോ പ്രശ്നം ആയിട്ട് C I D യുടെ കസ്റ്റഡിയിൽ ആണ് അവരുടെ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ എന്നിവ കിട്ടാനും അവർക്ക് ഒരു പ്രശ്നവും ഇല്ലാതിരിക്കാൻ പ്രാർത്ഥിക്കണേ. ത്യാഗരാജ്ന് നല്ല ജോലിയും കിട്ടാൻ പ്രാർത്ഥിക്കണേ

  • @sharikasharu6403
    @sharikasharu6403 2 месяца назад +39

    അമ്മ സത്യം ആണ്... എന്റെ കൂട്ടുകാരിയുടെ അനിയൻ മഞ്ഞപിത്തം ആയിട്ട് അമൃത ആശുപത്രിയിൽ admit ആയി.. വളരെ സീരിയസ് ആണെന്ന് ആണ്. ഡോക്ടർമാർ പറഞ്ഞത്.. എന്നെ കരഞ്ഞോണ്ട് ആണ് അവൾ വിളിച്ചു പറഞ്ഞത് രാത്രി.. ഞാൻ അപ്പോൾ തന്നെ അമ്മയെ വിളിച്ചു കരഞ്ഞു പ്രാർഥിച്ചു.. അത്ഭുതം ഇന്ന് രാവിലെ വിളിച്ചു പറഞ്ഞു കുഴപ്പം ഇല്ല.. എല്ലാം നോർമൽ ആണെന്ന്... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @Disha-gp6fb
    @Disha-gp6fb 9 месяцев назад +13

    സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ ശ്രീ സമയശ്വരി വരാഹി നമഃ

  • @BijiShaji-wz4ue
    @BijiShaji-wz4ue 10 месяцев назад +31

    അമ്മേ എന്റെ കട ബാധ്യത തീരാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @SunilKumar-u9r7x
    @SunilKumar-u9r7x 10 месяцев назад +17

    എന്റെ കടക്കണിയിൽ നിന്നും രക്ഷപെടാനുള്ള മാർഗത്തിൽനിന്നും കർമ്മത്തിൽ തടസ്തം ഒഴിവാക്കി ഭംഗിയായി തരുവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AjayKumar-qp6yf
    @AjayKumar-qp6yf 2 месяца назад +15

    അമ്മേ ദേവി വരാഹദേവി എനിക്ക് വീട് ശരിയാക്കിത്തരുനതിനു അമ്മക്ക് കോടാനുകോടി സ്തുതി വരാഹദേവി എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @RemaPrakash-i6t
    @RemaPrakash-i6t 10 месяцев назад +59

    ഇന്നലെ വളരെ വിഷമിച്ച സമയത്ത് അമ്മ എന്നെ കാത്തു ഈ മന്ത്രം വളരെ ശക്തി യുള്ളതാണ് ശ്രീ സമയശ്വരി വരാഹി നമഃ 🙏🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  10 месяцев назад +1

      🙏❤️

    • @jayanthiparameswaran7128
      @jayanthiparameswaran7128 10 месяцев назад

      അമ്മേ വരാഹി ദേവി എന്റെ കുട്ടികളുടെ കല്യാണം ശെരിയാക്കി തരണേ അമ്മേ. ശ്രീ സമയസ്വെറി വരാഹി നമഃ.

    • @RemaPrakash-i6t
      @RemaPrakash-i6t 10 месяцев назад +1

      ശ്രീസമയശ്വരി വരാഹി നമഃ 🙏🙏🙏🙏

    • @anishaok7501
      @anishaok7501 9 месяцев назад +1

      ശ്രീ സമയേശ്വരി വരാഹി നമഃ 🙏🙏🙏

    • @saraswathy6083
      @saraswathy6083 8 месяцев назад

      Sreesameswri varhi namh❤❤❤❤❤

  • @Nandhana-i6o
    @Nandhana-i6o 9 месяцев назад +17

    അമ്മേ നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ

  • @aayushsherya6314
    @aayushsherya6314 9 месяцев назад +60

    അമ്മേ ഞങ്ങളുടെ എല്ലാം കടങ്ങൾമാറ്റി തരണേ.. അമ്മയുടെ അനുഗഹം ഉണ്ടാകണമേ...

  • @sarithap.v8394
    @sarithap.v8394 2 дня назад +1

    എന്റെ ഭർത്താവിന്റെ കടങ്ങൾ തീർത്തു തരണമേ ദേവി അമ്മേ ഭഗവതി

  • @nishac2396
    @nishac2396 10 месяцев назад +54

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻

  • @sathidevi9970
    @sathidevi9970 9 месяцев назад +8

    ശ്രി സമയേശ്വരി വരാഹി നമഃ ഞങ്ങളുടെ കടങ്ങൾ വിട്ടാനുമക്കളുടെ കല്യാണം നടക്കാനും സഹായിക്കണം അമ്മേ

  • @sowmyap-v3e
    @sowmyap-v3e 10 месяцев назад +23

    അമ്മേ എൻ്റെ കടങ്ങൾ വീടാനും നല്ലൊരു ജോലിയും ലഭിക്കാൻ വേണ്ടി അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാവണം ശ്രീ സമയേശ്വരീ വരാഹി നമഃ🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 2 дня назад +1

    ശ്രീ സമയേശ്വരീ വരാഹീ നമഃ 🙏🙏🙏🙏🙏🙏🙏🙏അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @santhoshmathew5473
    @santhoshmathew5473 9 месяцев назад +14

    സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വരണമേ!

  • @aswathy5103
    @aswathy5103 3 месяца назад +39

    അമ്മേ വരാഹി ദേവീ ..എൻ്റെ ഭർത്താവിന് ദീർഘായുസ്സ് കൊടുക്കണേ .എന്റെ ഭർത്താവ് എൻ്റെ കൂടെ മരണം വരേയും എന്നോടൊപ്പം ഉണ്ടാകണെ അമ്മേ

  • @jayasreeramathuparambil516
    @jayasreeramathuparambil516 4 месяца назад +29

    അമ്മേ മഹാമായേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ എന്റെ നടുവിന്റെ വേദന മാറ്റി തരണമേ

  • @LEKHAP-l6g
    @LEKHAP-l6g 9 дней назад +1

    എൻ്റെ എല്ലാ കടങ്ങളും വീട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ദേവി

  • @gayatri1376
    @gayatri1376 10 месяцев назад +77

    അമ്മേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു സമാധാനം കിട്ടുമാറാകേണമേ

  • @ratheeshrk5184
    @ratheeshrk5184 9 месяцев назад +5

    SREE SAMAYESWARI VARAHI NAMAHA

  • @vineetharakesh3878
    @vineetharakesh3878 2 месяца назад +14

    അമ്മേ കടങ്ങൾ തീർത്തു സമാധാനം ഉള്ളൊരു ജീവിതം നൽകേണമേ 🙏🙏🙏

  • @SivaPrasad-u4x
    @SivaPrasad-u4x 12 дней назад +1

    എന്റെ മകൾക്ക് ഒരു ജോലി കിട്ടാൻ സഹായിക്കണേ അമ്മേ

  • @nikhilau645
    @nikhilau645 8 месяцев назад +62

    അമ്മയുടെ അനുഗ്രഹത്താൽ എന്റെ മനസ്സ് ശുദ്ധമാവുന്നു എന്ന് ഞാൻ അനുഭവിച്ചറിയുന്നു . ഇത്തരം videos ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി. പണത്തേക്കാൾ ഒക്കെ നമുക്ക് വേണ്ടത് നല്ല മനസ്സും ആരോഗ്യവും ആണ്

    • @varahidivinemiracle
      @varahidivinemiracle  8 месяцев назад

      🙏❤️

    • @AshaVinod-p7o
      @AshaVinod-p7o 5 месяцев назад

      അ മ്മേ എൻ്റെയും എൻ്റെ മോൾക്കും എന്നും നടു വേദനയും കാലു വേദനയും ആണ അത് മാറി കിട്ടാവാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @manjumolps5585
    @manjumolps5585 10 месяцев назад +24

    വരാഹി അമ്മേ എനിക്ക് ഒരു ജോലി കിട്ടാനുള്ള തടസങ്ങളെ മാറ്റിത്തരണേ എന്നെ അനുഗ്രഹിക്കണമേ .🙏🙏🙏🙏🙏

  • @VRN320
    @VRN320 10 месяцев назад +37

    ശ്രീ സമയേശ്വരി വരാഹി നമഃ
    ആഗ്രഹങ്ങൾ നടത്തി തരേണമേ അമ്മേ 🙏🙏

    • @vlogbrothers6130
      @vlogbrothers6130 5 месяцев назад

      ശ്രീ സമയശ്വരി വരാഹി നമഃ

  • @jaimolek.v.1216
    @jaimolek.v.1216 9 дней назад +1

    Amme എന്റെ കുടുംബത്തിന്റെ കടങ്ങൾ തീരുന്നതിനു എന്റെയും ഹുസ്ബന്റിന്റെയും അസുഖങ്ങൾ മാറി സുഖപെടുന്നതിനും അമ്മയോട് പ്രാർത്ഥിക്കുന്നു. ശ്രീ സമയശ്വരി വരാഹി നമഃ 🙏🏻🙏🏻🙏🏻

  • @Sreevidya-b6s
    @Sreevidya-b6s 9 месяцев назад +10

    ഞാൻ ജീവനായി കാണുന്ന എന്റെ ജീവിത പങ്കാളിക് എത്രയും പെട്ടന്ന് ഒരു നല്ല ജോബ് സെരിയാകണേ അമ്മേ 🙏🙏🙏🙏🙏

  • @SindhuHari-z7f
    @SindhuHari-z7f 10 месяцев назад +17

    അമ്മേ എന്റെ വരാഹി അമ്മേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ അമ്മേ 🙏🙏🙏

  • @revzpratap9192
    @revzpratap9192 9 месяцев назад +12

    അമ്മേ എല്ലാം അറിയുന്ന അമ്മയോട് ഒന്നും പറയേണ്ടട്ടില്ലലോ.. അമ്മേ കൂടെ ഉണ്ടാകണേ.. ഈ കഷ്ടധയും കൈ പിടിച്ചു ഉയർത്തി തരണേ

  • @nirmalanair9303
    @nirmalanair9303 9 дней назад +1

    അമ്മേ ഞങ്ങളേ സങ്കടക്കടലിൽ നിന്നും രക്ഷിച്ചു സന്തോഷവും സമാധാനവും തന്നനുഗ്രഹിക്കണേ എന്റെ അമ്മതമ്പുരാട്ടി 🙏🙏🙏🙏

  • @GeethaSivarajan-z6t
    @GeethaSivarajan-z6t 10 месяцев назад +38

    അമ്മേ വരാഹി ദേവി എൻ്റെ മനസ്സിൻ്റെ സങ്കടങ്ങൾ തീർത്തു തരണം ശ്രീ സമയേശ്വരീ വരാഹി നമ:

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 10 месяцев назад +10

    അമ്മേ.... എന്റെ അസുഖമെല്ലാം വേഗം മാറ്റിതരണമേ.... എനിക്കും എന്റെ ഭാര്യക്കും മകനും അയൽക്കാർക്കും ബന്ധുമിത്രാദികൾക്കും കൂട്ടുപണിക്കാർക്കും എല്ലാവിധ ഐശ്വര്യവും ഉണ്ടാകണമേ.... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ.... എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറണമേ.... ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദൈവമേ.... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏🙏🙏

  • @vedhasembroidery
    @vedhasembroidery 10 месяцев назад +21

    അമ്മേ 🙏 എനിക്കും കുഞ്ഞുങ്ങൾക്കും എത്രയും വേഗം താമസിക്കാൻ ഒരു വാടക വീട് കണ്ടെതാൻ കഴിയേണമേ🙏🙏 അമ്മേ ഞങ്ങൾക്ക് തുണയായി കൂടെ ഉണ്ടാകേണമേ 🙏

    • @sreejaashokan9991
      @sreejaashokan9991 10 месяцев назад +6

      നിങ്ങക്ക് സ്വന്തമായി ഒരു വീടുണ്ടാവാൻ ദേവി അനുഗ്രഹിക്കട്ടെ ❤❤❤

  • @AswinKumar-kz5jy
    @AswinKumar-kz5jy 6 дней назад +1

    അമ്മേ എൻ്റെ മകൻ്റെ ആഗ്രഹം പോലെ ഞങ്ങൾക്ക് ഒരു വീട് വെക്കാൻ സാധിക്കണേ അമ്മ സഹായിക്കണേ🙏🏻🙏🏻🙏🏻 ശ്രീ സമയേശ്വരി വരാഹി നമഹ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PrameelakumariShaji
    @PrameelakumariShaji 9 месяцев назад +8

    ശ്രീ സമേശ്വേരി വരാഹി നമഹ ഞങ്ങളെയും അനുഗ്രഹിക്കണിമോ അമ്മേ 🙏🙏🙏🙏

  • @sunithasunithavp6974
    @sunithasunithavp6974 9 месяцев назад +7

    അമ്മേ ദേവി എന്റെ കടങ്ങൾ തീരാനും ഐശ്വര്യം വരാനും അനുഗ്രഹിക്കണേ അമ്മേ ദേവി 🙏🙏

  • @beenapr4099
    @beenapr4099 22 дня назад +2

    എന്റെ മകളുടെ കുടുംബ ജീവിതം നല്ലതായി തീരണേ അമ്മേ🙏🙏🙏🙏🙏

  • @pakajamrajan9663
    @pakajamrajan9663 10 месяцев назад +9

    അമ്മ വരാഹി അമ്മാ എന്റെ എല്ലാ ദുഃഖങ്ങളും അകറ്റേണമേ...

  • @akuaku246avandhika2
    @akuaku246avandhika2 10 месяцев назад +53

    അമ്മേ കൂടെ ഉണ്ടാവന്നെ ആപത്തൊന്നും വരുത്തല്ലേ ദേവി കാത്തു രക്ഷിക്കന്നെ❤

  • @ashavijayan2699
    @ashavijayan2699 9 месяцев назад +7

    എന്റെ അനിയത്തി ഇപ്പൊ ആകെ ബുദ്ധിമുട്ടിൽ ആണ് അവളെ അനുഗ്രഹിക്കണേ അമ്മേ

  • @wildstone1526
    @wildstone1526 9 месяцев назад +5

    ശാന്ത മകം പ്രാർത്തനയിൽ എന്നെയും ഉൾപ്പെടുത്തി കമെ അമ്മേ

  • @ushapradeep8381
    @ushapradeep8381 10 месяцев назад +11

    അമ്മേ വരാഹി അമ്മേ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ വരാഹി അമ്മേ നന്ദി 🙏🏻♥️

  • @amruthaarchana6253
    @amruthaarchana6253 7 месяцев назад +74

    അമ്മേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുവാനും നല്ലൊരു വീട് വയ്ക്കുവാനും അനുഗ്രഹിക്കേണമേ

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад +1

      🙏❤️

    • @jayaramik5251
      @jayaramik5251 6 месяцев назад

      Mother, bless us to pay off all our debts

    • @GeethaKumari-oz3lm
      @GeethaKumari-oz3lm 4 месяца назад

      ഗീത കുമരി മാകം അമ്മേ നരയണനമം ക ഒരു പുജ പരഹി നമക

  • @skcreation799
    @skcreation799 17 дней назад +1

    എന്റെ എല്ലാ കടങ്ങളും പ്രശ്നങ്ങളും എത്രയും വേഗം തീർന്നു കിട്ടണേ അമ്മേ.. 🙏🙏

  • @ajithakumari3013
    @ajithakumari3013 9 месяцев назад +8

    വാരാഹി ദേവി എന്റെ മക്കളെ പഠിച്ചു നല്ല നിലയിൽ എത്താൻ അമ്മ അനുഗ്രഹിക്കേണമേ

    • @soumyasanjana-tc8le
      @soumyasanjana-tc8le 8 месяцев назад

      Sree samasweri vraahi namah 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @seenasree9586
    @seenasree9586 9 месяцев назад +6

    അമ്മേ വരാഹി ദേവി . ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ സഹായിച്ചു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏

  • @jayakumarkd
    @jayakumarkd 10 месяцев назад +13

    അമ്മേ വരാഹി അമ്മേ എന്റെ വീടിന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണേ

  • @sumasoman8869
    @sumasoman8869 18 дней назад

    അമ്മേ 🙏🙏 എന്റെ മകൾക്കു നല്ല ജീവിതം കൊടുക്കണേ 🙏🙏

  • @rajik159
    @rajik159 10 месяцев назад +5

    അമ്മേ വരാഹി അമ്മേ എനിക്കും എന്റെ മകൾക്കും മരുമകനും ആപത്തൊന്നും ഇല്ലാതെ രക്ഷിക്കണേ. കടങ്ങൾ തീർത്തു സമ്പത്തു തരണേ 🙏🏻🙏🏻

  • @remyakc5533
    @remyakc5533 10 месяцев назад +20

    ഞങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ

    • @malumalu3361
      @malumalu3361 5 месяцев назад +2

      🙏എനിക്കും ❤️🙏🙏🙏

  • @suvidyabinoj8238
    @suvidyabinoj8238 9 месяцев назад +18

    കുടുംബ ഐശ്വര്യം ഉണ്ടാവണെ ദേവി 🙏

  • @JayasreeK-d7g
    @JayasreeK-d7g 9 дней назад

    ഞങ്ങളുടെ കടങ്ങൾ വേഗം വീട്ടാൻ അമ്മാദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏പിന്നെ എന്റെ മകളുടെ കല്യാണം നല്ല രീതിയിൽ കഴിയട്ടെ 🙏🙏🙏🙏

  • @SARATHCHANDRIKAABHILASH
    @SARATHCHANDRIKAABHILASH 5 месяцев назад +21

    ശത്രുദോഷത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മെ 🙏🏻🙏🏻🙏🏻എല്ലാ കടങ്ങളും തീർന്ന് സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം ഉണ്ടാവണേ വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @PreethaKunari
    @PreethaKunari 9 месяцев назад +14

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ oru❤️വഴി കാട്ടി തരണേ ശ്രീ സമശ്വരി വരഹിനമഹ

    • @kumaransumathy9374
      @kumaransumathy9374 7 месяцев назад

      ശ്രീ സമയേശ്വരി വരാഹി നമഹ.
      എന്റെ നാട്ടേലിന്റെയും കാലിലെയും വേദന മാറ്റി നടക്കുവാൻ അനുഗ്രഹിക്കേണമേ ദേവി.
      Kumaran uthrdam.

  • @JishaCm-jj8bm
    @JishaCm-jj8bm 10 месяцев назад +62

    എനിക്ക് എപ്പോളും. ടെൻഷൻ. ആണ്. ഒരുകാരണവുമില്ലാതെ.. ഇല്ല. അസുഖങ്ങളും മാറ്റിത്തരേണമേ.. അമ്മേരക്ഷിക്കണം.. മക്കൾക്ക്‌. ഒരസുഖമില്ലാതെ. അവരെയും. രക്ഷിക്കണം 🙏🙏🙏

    • @aswathy8391
      @aswathy8391 7 месяцев назад +1

      Thyroid test cheyyu

    • @AnithaSuresh-o2q
      @AnithaSuresh-o2q 4 месяца назад

      സത്യം ചില ജീവിതം അങ്ങിനെ ആണ്,, എനിക്കും മനസ്സിൽ നെഗറ്റീവ് മാത്രം വെറുതെ ചിന്തിച്ചുകൊണ്ടിരിക്കും... എന്തോ മനസ്സ് അങ്ങിനെ ആയിപോയി 😭നന്മകൾ മനസ്സിൽ നിറയ്ക്കേണമേ അമ്മേ 🙏🙏🙏

  • @SavithaVava
    @SavithaVava Месяц назад +1

    എൻ്റെ ആഗ്രഹം സാധിച്ചു തരേണമേ അമ്മേ

  • @SangeethaSangeetha-of7lv
    @SangeethaSangeetha-of7lv 7 месяцев назад +13

    എന്റെ കടങ്ങൾ എല്ലാം വേഗം തീർത്തു തരണേ. എല്ലാർക്കും ആയുസും ആരോഗ്യവും നൽകണേ. മക്കൾക്ക് നല്ല ബുദ്ധി തോന്നിക്കണേ

  • @sathyavathy7579
    @sathyavathy7579 9 месяцев назад +6

    അമ്മേ ശരണം വരാഹി ദേവീ ശരണം സത്യവതി ചതയം

  • @suvarnap.k6261
    @suvarnap.k6261 9 месяцев назад +4

    Anugrahikynane amme ദേവി വരഹി അമ്മെ

  • @deepashaji5489
    @deepashaji5489 Месяц назад +1

    വരാഹിയമ്മേ എന്റെ ഭർത്താവിന് ജോലി ശരിയാക്കി കൊടുക്കേണമേ 🙏🏼🙏🏼🙏🏼

  • @Remya-bo8ju
    @Remya-bo8ju 9 месяцев назад +58

    ഞാൻ ആഗ്രഹി ച്ചു പ്രാർത്ഥിച്ച കാര്യം അമ്മ പത്തു മിനിറ്റ് ഉള്ളിൽ നടത്തി തന്നു എന്റെ വരാഹി അമ്മേ ശരണം

    • @varahidivinemiracle
      @varahidivinemiracle  9 месяцев назад +1

      🙏❤️

    • @meenaramagopal1258
      @meenaramagopal1258 9 месяцев назад +2

      THANKS A LOT DEVI🙏
      MY MOTHER'S HEALTH IS IMPROVING GRADUALLY🙏

    • @wscreations1419
      @wscreations1419 8 месяцев назад +1

      മണികണ്ഠൻ മകം നക്ഷത്രം

  • @georgepalamuttam3606
    @georgepalamuttam3606 10 месяцев назад +8

    അമ്മേ വരാഹിദേവി എന്റെ മകളുടെ ജോലിക്ക് ചിലദുഷ്ടശക്തികൾപാരവച്ചിരിക്കയാണമ്മേ എത്രയുംവേഗം അത് മാറ്റി മകൾക്ക് ജോലിതരണമേയമ്മേ

  • @bhavyendhups3373
    @bhavyendhups3373 10 месяцев назад +7

    അമ്മേ ദേവി വരാഹി ദേവി ശരണം അമ്മേ എന്റെ ദുരിതം മാറ്റി തരണേ ശത്രു ക്കൾ നശിച്ചുപോന്നേ കാര്യ വിജയം ഉണ്ടാകണേ ദേവി ശരണം 🙏🙏🙏🌹🌹🌹

  • @UshaVijayan-wb1gu
    @UshaVijayan-wb1gu Месяц назад +1

    ഉഷ തിരുവോണം അമ്മേ ലോട്ടറി കിട്ടണേ

  • @divyasumesh8820
    @divyasumesh8820 10 месяцев назад +6

    അമ്മേ എന്റെ കടബാധ്യത തീർത്തു തന്നു രക്ഷിക്കണേ 🙏🙏🙏

  • @ShahanaKiran-hm4pe
    @ShahanaKiran-hm4pe 5 месяцев назад +30

    അതെ അമ്മ പ്രാർത്ഥന കേട്ടു, ഞാനൊരു job ഇന്റർവ്യൂ കഴിഞ്ഞ് ഇരികുകയായിരുന്നു, ഇത് കണ്ടു കൊണ്ട് പ്രാർത്ഥിച്ചിരുകുംമ്പോ അവിടന്ന് call വന്നു selection ആയി എന്നും പറഞ്ഞുകൊണ്ട്, എന്നും ഞാനും കുടുംബവും അമ്മയോട് പ്രാർത്ഥിക്കുന്നു ഞങ്ങളെ കാക്കേണമേ

    • @varahidivinemiracle
      @varahidivinemiracle  5 месяцев назад

      🙏❤️

    • @santhakumari6264
      @santhakumari6264 5 месяцев назад

      . അമ്മേ വരാഹി ദേവീ-കോടതി വ്യവഹാരങ്ങൾ നമുക്ക് അനൂകൂലമാവണ്ടേ.

    • @ManikkuttanMani-y6r
      @ManikkuttanMani-y6r 5 месяцев назад

      🙏🙏🙏

    • @SathyaseelanKottukkal
      @SathyaseelanKottukkal 5 месяцев назад

      ശ്രീ സമയേശ്വരി വരാഹി നമ : അമ്മേ ഞാൻ സത്യശീലൻ - കാർത്തിക എനിക്ക് ഓപ്റേഷൻ കൂടാതെ എന്റെ അസുഖം കുറച്ചു തരണേ അമ്മേ! എന്റെ മകൻ ശരത് സത്യന്റെ അസുഖം കൂടി കുറച്ചു തരണേ അമ്മേ! വരാഹി❤️🙏

    • @sindhusneha2587
      @sindhusneha2587 5 месяцев назад

      Sree samayesveri verahi namaha

  • @sunithasunithavp6974
    @sunithasunithavp6974 9 месяцев назад +31

    എന്റെ മോളുടെ കൂട്ടുകാരിയുടെ ചേച്ചിയുടെ കല്യാണമാണ് ബാങ്ക് ലോൺ ശരിയായിട്ടില്ല വേഗം ലോൺ ശരിയായി കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ ദേവി ശരണം 🙏🙏

  • @SreeVidhya-s9s
    @SreeVidhya-s9s 23 дня назад +1

    എന്റെ കടങ്ങൾ എല്ലാം വിട്ടാൻ അമ്മ അനുഗ്രഹിക്കണം

  • @smithavispanjoos20
    @smithavispanjoos20 10 месяцев назад +6

    🙏🙏എനിക്ക് സ്ഥിരതയോട് പ്രവർത്തിക്കാൻ കഴിയണേ, അങ്ങനെ ഒരു ജോലി നേടാൻ എന്നെ അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏🙏🙏🙏

  • @Varsha3541-r2t
    @Varsha3541-r2t 10 месяцев назад +5

    അമ്മേ മഹാമായേ ഞങ്ങളുടെ കടങ്ങൾ തീരണമേ ഞങ്ങളുടെ ബിസിനസ് വിജയിക്കണേ അമ്മേ 🙏🙏🙏

  • @ReshmaNitha
    @ReshmaNitha 10 месяцев назад +11

    അമ്മേ എന്റെ കഷ്ടപ്പെടുകൾ മാറ്റി തരണമേ ഒരുപാട് വേദന അനുഭവിക്കുന്നു എന്റെ പ്രാർത്ഥന കേള്കണമേ

  • @sreenathr7805
    @sreenathr7805 Месяц назад +2

    എനിക്ക് ആ ജോലി കിട്ടണേ വരാഹി അമ്മേ 🙏🙏🙏

  • @ElsyKochumon
    @ElsyKochumon 10 месяцев назад +29

    ശത്രു ദോഷം മാറ്റി തരണേ അമ്മേ

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 6 месяцев назад +63

    വിളിച്ചാൽ വിളി കേൾക്കുന്ന ഉടൻ പ്രശ്ന പരിഹരണം നൽകുന്ന ദേവി. അമ്മ കൂടെ ഉണ്ട്. അനുഭവം 😊😊😊😊

  • @ajithacm9021
    @ajithacm9021 10 месяцев назад +13

    അമ്മേ മഹാമായേ എന്റെ ദുഃഖങ്ങൾ തീർത്തു തരണേ