ശ്രീ വരാഹി ഗായത്രി മന്ത്രം Varahi Gayatri manthram

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 459

  • @anithasheen6048
    @anithasheen6048 6 месяцев назад +7

    ഇത് ചൊല്ലി തുടങ്ങിയപ്പോൾ തന്നെ ഒരു സന്തോഷവാർത്ത കേട്ടു 🙏🙏🙏

  • @D_k_269
    @D_k_269 6 месяцев назад +9

    വരാഹി അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരണേ എന്റെ മണപ്പുറത്തെ ലോൺ എത്രയും വേഗം പാസ്സാക്കി തരണേ

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад +1

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @ushapradeep8381
    @ushapradeep8381 6 месяцев назад +5

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ കട ങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️അമ്മേ ദേവി മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️അവര്ക് നല്ല വഴി കാണിച്ചു കൊടുക്കണേ 🙏🏻♥️

  • @remeskumar8706
    @remeskumar8706 4 месяца назад +8

    അമ്മേ എന്റെ വരാഹി അമ്മേ ഞാൻ മനസ്സിൽ വിചാരിച്ചച കാര്യം അമ്മ നടത്തി തരണേ വരാഹി അമ്മേ ശരണം 🙏🙏🙏

  • @TheAjuraj
    @TheAjuraj 6 месяцев назад +2

    Aju Raj Anizam
    Sunanda punartham
    Vaiga S Raj Uthraradam Prarthikkanam

  • @beenabeena420
    @beenabeena420 6 месяцев назад +2

    Beena.Alayam

  • @venugopalan5223
    @venugopalan5223 6 месяцев назад +2

    Venugopalan k.chithra

  • @aswathyb363
    @aswathyb363 Месяц назад +2

    ഞങ്ങളുടെ കടങ്ങൾ പൂർണ്ണമായും തീർക്കണേ

  • @AmmuAthira-jy5nv
    @AmmuAthira-jy5nv 3 месяца назад +3

    അമ്മേ ദേവി വരാഹി ശരണം കടങ്ങൾ പൂർണ്ണമായി നീക്കി തരണേ ദേവി 🙏🙏🙏🙏🙏

  • @GokulKrishnan-jz4pb
    @GokulKrishnan-jz4pb 23 дня назад +1

    അമ്മേ ഞങ്ങളുടെ കടയുടെ ലൈസൻസ് പാസ്സാക്കി തരണമേ 🙏🏻🙏🏻🙏🏻അമ്മേ വാരാഹി അമ്മേ എന്റെ മക്കൾ നല്ല സ്വഭാവത്തിൽ വരണമെ 🙏🏻🙏🏻🙏🏻

  • @SreejaSumesh-f4y
    @SreejaSumesh-f4y 6 месяцев назад +4

    ശ്രീജ ഉത്രാടം എന്റെ കടം തീരാൻ ഒരു വഴി കാണിച്ചു തരണേ ദേവി വാരാഹി അമ്മേ കമലം മൂലം നക്ഷത്രം തളർന്നിരിക്കുകയാണ് അസുഖം മാറ്റി തരണേ ദേവി

  • @sindhuvinod59
    @sindhuvinod59 24 дня назад +1

    അമ്മേ എല്ലാം അമ്മക്കറിയാലോ വിചാരിച്ച കാര്യങ്ങൾ ഒക്കെ നടക്കണേ 🙏🏻🙏🏻🙏🏻

  • @babuer174
    @babuer174 6 месяцев назад +4

    അമ്മേ എൻ്റെ കടങ്ങൾ വീടണേ തെഴിലുണ്ടാകണേ ബാബു മൂലം

  • @hariharanpparroth9691
    @hariharanpparroth9691 2 месяца назад +2

    അമ്മേ വാരാഹി കാത്തു രക്ഷിക്കണേ 🙏🏾🙏🏾🙏🏾

  • @sindhuanil5989
    @sindhuanil5989 6 дней назад +1

    അമ്മേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണേ അവളുടെ അസുഖം മാറ്റി അവൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ അമ്മേ 🙏

  • @GeethaBaiju-y5p
    @GeethaBaiju-y5p 3 месяца назад +3

    അമ്മയെ വാരാഹിദേവി എന്റെ കടം വീട്ടാൻ ഒരു വഴികാട്ടി തരണേ ഞാൻ വയ്ക്കുന്ന ലോൺ പാസാക്കി തരണേ അമ്മേ രക്ഷിക്കണേ

  • @lailasurendaran9914
    @lailasurendaran9914 3 месяца назад +4

    വാരഹി അമ്മേ കാത്കൊളളണമേ കടകെണിയിൽനിൻന്എനെനരക്ഷികണെ

  • @ajithakunjukutty1628
    @ajithakunjukutty1628 6 месяцев назад +4

    എന്റെ വരാഹി അമ്മേ, കടങ്ങൾ മാറു വാനുള്ള വഴി കാട്ടി തരന്നെ അമ്മേ ❤❤❤❤❤❤

  • @shobhanashibu9790
    @shobhanashibu9790 6 месяцев назад +2

    Ammesaranam devisaranam amme. Entekadagaltherthutharaneamme asugagalmattitharaneamme sobhana. P. Thiruvonam

  • @Ambika-uy8lo
    @Ambika-uy8lo Месяц назад +1

    എന്റെ വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്ത് തരാൻ ഒരു വഴി കാണിച്ച് അനുഗഹിക്കണെ🙏🙏🙏

  • @SreedeviOv
    @SreedeviOv 2 месяца назад +2

    വരാഹി അമ്മേ എനിക്ക് നല്ല സാലറി ഉള്ള ജോലി കിട്ടണേ
    മക്കളുടെ പേരിൽ പോസ്റ്റ്‌ ഓഫീസിൽ നല്ല കുറി കൂടാൻ സാധിക്കണേ
    വണ്ടിയുടെ ലോൺ അടയ്ക്കാൻ സാധിക്കണേ
    ലോൺ പുതുക്കി വെക്കാനുള്ള കാശ് കിട്ടണേ
    എനിക്ക് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ സാധിക്കണേ രക്ഷിക്കണേ
    അമ്മേ

  • @PushpaLatha-f1j
    @PushpaLatha-f1j Месяц назад +1

    അമ്മേ ശത്രു ദോഷം ഒഴിവാക്കിതരണം
    കട ബാധ്യത തീർത്തുതരണം

  • @kalaskitchen7569
    @kalaskitchen7569 12 дней назад +1

    ഞാൻ ആദ്യമായ് അമ്മയോട് അപേക്ഷിക്കുവാ എന്റെ വരാഹി അമ്മേ എന്റെ മകൻ വിഷ്ണുവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റി തരണേ അമ്മേ

  • @achuachu142
    @achuachu142 6 месяцев назад +2

    രാധ രേവതി അമ്മേ തായേ കടം വീടാൻ sahayikane

  • @karthikagnair1928
    @karthikagnair1928 Месяц назад +2

    ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വാരാഹി അമ്മേ എല്ലാ വരേയും രക്ഷിക്കേണമേ!

  • @BlessanV.V-tz5xd
    @BlessanV.V-tz5xd 3 месяца назад +1

    അമ്മേ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @UmaSuresh-gu3jz
    @UmaSuresh-gu3jz 6 месяцев назад +3

    എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണേ അമ്മേ umayamma മകം

  • @poojapranav4581
    @poojapranav4581 2 месяца назад +2

    അമ്മേ വാരാഹി ദേവിയെ നമോ നമഃ
    പ്രസന്ന കുമാരി
    പുരോരുട്ടാതി

  • @arunts1575
    @arunts1575 3 дня назад +1

    എന്നെയും എന്റെ കുടുംബത്തെയും. കടങ്ങളിൽ നിന്നും കരകയറാൻ മാർഗ്ഗങ്ങൾ കാണിച്ചു തരണമേ.,. ദേവി മഹാമായേ തമ്പുരാട്ടി.., വത്സല തിരുവാതിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ദയവായി.

  • @SheebaEk-n5d
    @SheebaEk-n5d 3 месяца назад +2

    അമ്മേ ദേവി സ്വന്തമായി ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണേ അമ്മേ,,, ഷീബ അത്തം,, അഭികൃഷ്ണ മൂലം 🙏🏻🙏🏻

  • @nirmalakumari5748
    @nirmalakumari5748 7 месяцев назад +1

    എനിക്ക് രോഗം മാറ്റി തരണേ മരുന്ന് കഴിച്ചുമടുത്തു അമ്മേ ശക്തി തരണേ.
    നിർമല കാർത്തിക

  • @BlessanV.V-tz5xd
    @BlessanV.V-tz5xd 2 месяца назад +2

    ബ്ലെസ്സൻ -തൃക്കേട്ട, എനിക്ക് പുതിയ വീട് വയ്ക്കാൻ പണം ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻

  • @seemanthinitk17
    @seemanthinitk17 6 месяцев назад +2

    ശ്രുതിമോൾ -തിരുവാതിര, മെഡിക്കൽ ഓഫീസർ ജോലി കിട്ടുവാനും, സീമന്തിനീ -ചതയം, കടങ്ങൾ തിരുവനും പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @SHIBIREGHU
    @SHIBIREGHU Месяц назад +2

    അമ്മേ വരാഹി അമ്മേ ശരണം എന്റെ കടം തീർക്കാനുള്ള വഴി കാണിച്ച് തന്ന് എന്നെ യു o എന്റെ കുടുംബത്തേയും കാത്തു കൊള്ളണമേ

  • @sreelathyalatha3962
    @sreelathyalatha3962 6 месяцев назад +2

    നിഖിൽരാജ്,കാർത്തിക,കടങ്ങൾ തീർത്ത്തരണമേ‌ എന്ന്പ്രാർത്ഥിക്കുന്നു

  • @Jiji-cj7oi
    @Jiji-cj7oi 3 месяца назад +1

    അമ്മേ വരാഹി ദേവി നമസ്ക്കാരം എൻ്റെ മകൻ സുജിത്ത് പൂരം ജോലി കിട്ടാൻ പ്രാർത്ഥ ക്കണേ പൂജയിൽ ഉൾപ്പെടുത്തണെ🙏🙏🙏🙏🙏

  • @callmenjr1853
    @callmenjr1853 2 месяца назад +2

    അമ്മേ അവിടുന്ന് മാത്രം ആശ്രയം. കടക്കണിയിൽ നിന്നും രോഗങ്ങൾ, കോടതി കേസ് ഇവയിൽ നിന്നും രക്ഷിക്കണേ.
    സുനിൽ ഉത്രാടം
    സൗമ്യ പൂയം
    സൂരജ് ഉത്രം
    സൂര്യ തിരുവോണം

  • @vishnusantosh5219
    @vishnusantosh5219 6 месяцев назад +2

    ഹരിശങ്കർ പുണർതം
    വിഷ്ണു തൃക്കേട്ട ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @SathiKumati
    @SathiKumati 3 месяца назад +2

    Sathikumari ഭരണി നക്ഷത്രം വരാഹി അമ്മേ വീടിൻ്റെ പണി പൂർത്തിയാക്കി തരേണമേ

  • @sulajas6875
    @sulajas6875 2 месяца назад +2

    വരഹോസംമേ, നാളെത്തന്നെ, ആൾക്കാരെ, കൊണ്ടുതയെ.....

  • @AnuArun098
    @AnuArun098 Месяц назад +1

    എന്റെ കടം എല്ലാം തീർത്തു തരണേ അമ്മേ

  • @Dasank-i8h
    @Dasank-i8h 2 месяца назад +2

    അമ്മേ വരാഹി ദേവി എന്നെ നാണം കെടുത്തരുത് സബത്തിക ബുദ്ധിമുട്ട് കൊണ്ട് വലയന്നു രക്ഷിക്കണം അമ്മയല്ല തേ ആരും അശ്രയം ഇല്ല ദാസൻമകീരീം

    • @varahidivinemiracle
      @varahidivinemiracle  2 месяца назад

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.

  • @jithujayakumar6251
    @jithujayakumar6251 28 дней назад +1

    ഓം മഹിഷധ്വജായേ വിദ്മഹേ ദണ്ഡഹസതാരേധിമഹി തന്നോ വാരാഹി പ്രചോദയാത്🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 6 месяцев назад +2

    ഓം വജ്ര കോശായ നമ:വിജയമ്മ ഉത്രാടം🙏❤️

  • @sasibharanshashi973
    @sasibharanshashi973 Месяц назад +1

    Amme Varahi Devi ente kadangal theerthu tharename, sambathigamayi enne sahayikkaname, nalla soubhagyngal tharaneme Amme -
    ( Sasidharan chithira)

  • @girijanair9797
    @girijanair9797 6 месяцев назад +2

    വാരാഹി ദേവീ ശരണം🙏🙏🙏

  • @Lachuzz-jv9nw
    @Lachuzz-jv9nw 2 месяца назад

    അമ്മേ വരാഹി അമ്മേ എന്റെ കടങ്ങൾതീർക്കാൻ ഇന്ത്ട്രേഡ് ലോൺ പസാക്കി തരണേ അമ്മേ. എന്നെ കൈവിടരുതേ. അമ്മേ വരാഹി ശരണം. അമ്മേ ദേവി.

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 2 месяца назад +1

    അമ്മേ കാത്തു രക്ഷിക്കണേ മഹാമായേ🙏 ഓം വജ്ര കോശായ നമ:🙏🙏🙏🙏🙏❤

  • @D_k_269
    @D_k_269 6 месяцев назад +2

    എന്റെ ലോൺ പാസ്സാക്കി തരണേ രശ്മി -ആയില്യം

  • @AjithaAji-eo4jv
    @AjithaAji-eo4jv 4 месяца назад +1

    കടം തീർത്തു തരണം അമ്മ🙏🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 5 месяцев назад +1

    അമ്മേ നാരായണ ദേവീ നാരായണ അമ്മേ നാരായണ വഴി കട്ടി താരണേ

  • @arjunkrishnaa3381
    @arjunkrishnaa3381 7 месяцев назад +1

    ഞങ്ങളുടെ അമ്മയുടെ കടം എത്രയും വേഗം തീർത്ത് തരണേ വാരാഹി അമ്മേ ഒാമന തിരുവോണം

  • @aestheticlily3750
    @aestheticlily3750 14 дней назад +1

    അമ്മേ 🙏🏻🙏🏻🙏🏻ദേവി 🙏🏻🙏🏻🙏🏻വരാഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻

  • @aswathyb363
    @aswathyb363 Месяц назад +1

    ❤കടം തീർക്കാനുള്ള വഴി തെളിക്കേണമേ ഓം വജൃകോശം

  • @SujathaCva
    @SujathaCva 5 месяцев назад +1

    വരാഹി ദേവി അമ്മേ ഞങ്ങളുട കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടിതരണേ അമ്മേ സുജാത പൂരോരുട്ടാതി

  • @rajengirija274
    @rajengirija274 7 месяцев назад +2

    നമസ്കാരം 🙏🏼പ്രാർത്ഥന യിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണേ 🙏🏼രാജൻ മകയിരം , ഗിരിജ ചോതി ചിന്തു രാജ് മകയിരം, രജിത കാർത്തിക , രഞ്ജിനി തിരുവാതിര 🙏🏼🙏🏼🙏🏼

  • @indiraraju5161
    @indiraraju5161 5 месяцев назад +1

    വരാഹി അമ്മേ ദേവി എന്നെ കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏

  • @latha-zc8dc
    @latha-zc8dc 7 месяцев назад +2

    അമൃത-ആയില്യം, അശ്വിത-ചിത്തിര. നല്ല ഭാവി കിട്ടുവാൻ വേണ്ടിയും തടസങ്ങൾ മാറ്റുവാനും തിരുമേനി പ്രാർത്ഥിക്കണം🙏🙏 🙏🙏

  • @homebeauty1359
    @homebeauty1359 7 дней назад +1

    അമ്മേ 🙏🙏🙏🙏🙏🙏

  • @Ajitha-p8r
    @Ajitha-p8r 6 месяцев назад +2

    Enikuennu athyavseammayi 25000₹randuperkukodukanam amme enne sahayikkanam🤚🤚🤚🤚🤚🤚🤚🤚

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @prasanthprabhakaran6118
    @prasanthprabhakaran6118 4 месяца назад +2

    Om Sri Maha Vajra Varahi Amme Namo Namaha

  • @prameelamohandas7229
    @prameelamohandas7229 12 дней назад +1

    അമ്മേ ശരണം ദേവി ശരണം

  • @Girlsvloger-u2t
    @Girlsvloger-u2t 3 месяца назад +1

    അമ്മേ കടം തീരാൻ ഉള്ള വഴി കാണിച്ചു തരണേ

  • @BeenaBeena-on7tv
    @BeenaBeena-on7tv 7 месяцев назад +2

    Indrajith.thiruvathira
    Beena. Aayillyam
    Rajeev. Karthika kadangal theerth monu nalloru bhavi kittane amme

  • @GeethaBaiju-y5p
    @GeethaBaiju-y5p 3 месяца назад +1

    മഹാരാഹിദേവി എന്നെ കടം വീട്ടാൻ ഒരു വഴികാട്ടി തരണേ

  • @anilaradhakrishnan3873
    @anilaradhakrishnan3873 10 дней назад +1

    രാധാകൃഷ്ണൻ മകയിരം
    അനില രോഹിണി
    അഭികൃഷണൻ അനിഴം
    അഭിരാമി തിരുവാതിര

  • @beee7941
    @beee7941 7 месяцев назад +2

    ജയ അവിട്ടം കൃഷ്ണകുമാർ തൃക്കേട്ട വർഷ പുണർതo കാശിനാഥ് മകയിരം

  • @AmbiliVinod-ib4tt
    @AmbiliVinod-ib4tt Месяц назад +1

    Ee മാസം തന്നെ വിദേശത്തു പോകാൻ സാധിക്കണേ അമ്മേ 🙏

  • @geethas2528
    @geethas2528 7 месяцев назад +2

    ബിനോദ്. ഉത്രു ടാതി. പ്രാർഥിക്കണേ. കടം തിരുവാൻ 🙏🙏🙏🙏

  • @lekhaunni8382
    @lekhaunni8382 2 месяца назад +1

    വരാഹി അമ്മേ രക്ഷിക്കണേ

  • @sindhusaji7143
    @sindhusaji7143 7 месяцев назад +2

    സിന്ധു ആശ്വതി 🙏 കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @sulajas6875
    @sulajas6875 2 месяца назад

    വാരാഹിമ്മേ, എന്നെയും, എന്റെ, കുഞ്ഞുങ്ങളെയും, കാത്തുരക്ഷിക്കണേ, എന്നും, എപ്പോഴും. സൽസന്ദനങ്ങളെത്തയെ, കുഞ്ഞുങ്ങൾക്ക്. നാലെത്തന്നെ, തടസ്സം, മാറ്റി, ആൾക്കാരെകൊണ്ടുവന്നു, ഹോബ്സ്ഫുൾ, ആക്കിത്തയെ.......

    • @sulajas6875
      @sulajas6875 2 месяца назад

      അമ്മേ,നാളെ, thanne, പുള്ളാരെകൊണ്ടുവന്നു, ബെഡ്, എല്ലാം, നിറച്ചുതയെ, ഭഗവാനെ....
      , ശത്രുക്കളയും, ശത്രുശക്തിക്കളയും, ഓതിക്കിതായേ.....ജനങ്ങളുടെ, വഴഇകളിലെ, ശല്യം, മാറ്റിത്തയെ......

  • @shijimol141
    @shijimol141 7 месяцев назад +2

    കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണമേ shijimol തിരുവോണം

  • @sunilapd1361
    @sunilapd1361 6 месяцев назад +1

    അമ്മേ അഭിലാഷിന്റെ വീടിന്റെ ക്യാഷ് പെട്ടന്ന് കിട്ടണേ അമ്മേ അഭിലാഷ് പൂയം

  • @sherlygr4589
    @sherlygr4589 7 месяцев назад +1

    കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കേണമേ അമ്മേ സൂര്യ പൂയം,രജിത് ചിത്തിര

  • @Deepa-tr9od
    @Deepa-tr9od 7 месяцев назад +1

    എന്റെ കടങ്ങൾ തീരണം മക്കൾക്ക് ജോലി വേണം അമ്മേ

  • @sherlygr4589
    @sherlygr4589 7 месяцев назад +1

    ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കേണമേ അമ്മേ സുജീഷ് അശ്വതി

  • @amrithadtp1936
    @amrithadtp1936 5 месяцев назад +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ

  • @sasibharanshashi973
    @sasibharanshashi973 Месяц назад +1

    Prasanna-uthram
    Abhijith-makam
    Amme kadangal theerthu tharaneme
    santhosham tharename
    ente monu nalla joli sariyakki tharename

  • @NeethuNeethuabi-f6p
    @NeethuNeethuabi-f6p 7 месяцев назад +1

    Ente varahi Devi ente aaglayude madyapanam maati kudumbathill samadanam indavane.
    Aneesh thiruvonam .

  • @UshaUsha-wb4sx
    @UshaUsha-wb4sx 7 месяцев назад +1

    . ആര്യ മകയിരം മോൾക്ക് ജോലി തടസ്സം മാറണം അമ്മേ വാരാഹി അമ്മേ. ഉഷ ചിത്തിര ആതിര പൂരുരുട്ടാതി മുരളി വിശാഖം പ്രാർത്ഥനയിൽ വേണം.🙏🙏🙏❤❤❤

  • @anithagomathydamodaran7567
    @anithagomathydamodaran7567 6 месяцев назад +1

    Amme varahi amme ante kadangal theerkaanai amme sahayikine Anitha Atham 🙏🏽😌😌😌

    • @varahidivinemiracle
      @varahidivinemiracle  6 месяцев назад

      ruclips.net/video/ezZMTz3BLsk/видео.html
      ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്.
      വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു. ഇത് 9 തവണ ഒരു ദിവസം കേൾക്കുകയാണെങ്കിൽ പെട്ടന്ന് റിസൾട്ട് കിട്ടുന്നതാണ്.🙏

  • @sindhuvinod59
    @sindhuvinod59 24 дня назад +1

    വിനോദ് കുമാർ. കാർത്തിക, സിന്ധു. തൃക്കേട്ട, വിദ്യാസാഗർ. ചതയം, സൂര്യ ഗായത്രി. മകം 🙏🏻🙏🏻🙏🏻

  • @nimmimothilal9034
    @nimmimothilal9034 7 месяцев назад +1

    ന്റെ കടങ്ങൾ threethu തരണേ അമ്മേ. വരാഹി അമ്മേ 🙏🌹

  • @arunts1575
    @arunts1575 7 месяцев назад

    അമ്മേ... വരാഹിദേവിയെ അടിയനെയും കുടുംബത്തെയും എല്ലാവരെയും അവിടുന്ന് കാത്തുകൊള്ളേണമേ..,., എല്ലാം അമ്മയിൽ അർപ്പിച്ച് കൊണ്ട് വത്സല തിരുവാതിര 🙏🙏🙏...

  • @AnujithinJithin
    @AnujithinJithin 7 месяцев назад +1

    ഇപ്പോൾ അനുഭാവിക്കുന്ന ദുക്കങ്ങൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണമേ വാരാഹി അമ്മേ കത്തു കോള്ളെണെ ജീതിൻ പൂരം🙏🙏🙏

  • @sindhumanoj5523
    @sindhumanoj5523 10 дней назад +1

    Amme varahi amme ente kadangal theerthu tharane amme varahi amme enikku sundayilulla residencile chitty kittane. Idfc. Loan thadasam Matty kittane

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 7 месяцев назад +1

    അമ്മേ എന്റെ വീട്ടിലെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണം അമ്മേ 🙏🙏🙏

  • @sheebapp7592
    @sheebapp7592 7 месяцев назад +1

    അമ്മേ ദേവി 🌹. പ്രതി സമ്പികളിൽ തളർന്ന പോകാതെ കാത്തു കൊള്ളണം❤

    • @varahidivinemiracle
      @varahidivinemiracle  7 месяцев назад

      🙏❤️

    • @vijayakumari-in7jx
      @vijayakumari-in7jx 7 месяцев назад

      Namaskaram🙏🌹🙏.agayude prarthanayil enneyum ulpeduthamo?.sambathikamayi vallathe budhimuttilanu.athellam onnu mojanam kittan prarthikkane,,🙏🙏🙏🙏♥️♥️♥️♥️

  • @gangothri8117
    @gangothri8117 7 месяцев назад

    ഓം ശ്രീ വജ്രവരാഹിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu Месяц назад +1

    ഓം വജ്ര കോഷം🙏🙏🙏🙏🙏❤❤❤

  • @hemamalinimaya5491
    @hemamalinimaya5491 7 месяцев назад +1

    ഹേമമാലിനി പൂരം
    വിജയകുമാർ രോഹിണി
    രേവതി ദ് രേവതി 🙏🏻

  • @sumarajan6518
    @sumarajan6518 6 месяцев назад +1

    ശിവശങ്കരൻ പൂയം സുമ അത്തം ശ്രീലക്ഷ്മി പൂരുരുട്ടാതി ഹരിശങ്കർ ആയില്യം സാമ്പത്തിക ബുദ്ധിമുട്ടുകൾ തീരാൻ അവിടുന്ന് പ്രാർത്ഥിക്കണം അമ്മേ

  • @lekhavinod
    @lekhavinod 7 месяцев назад

    എന്റെഭാർത്താവിന് ഓർമ്മ തിരിച്ചു തരണമേ പരാ ഹി അമ്മേ

  • @Purplelovers694
    @Purplelovers694 7 месяцев назад

    കടങ്ങൾ വീട്ടാൻ സഹായിക്കണേ അനീഷ് ബാബു അത്തം

  • @dhannyaks2255
    @dhannyaks2255 7 месяцев назад +2

    Anugrahikane ammee

  • @RajaniM-p7p
    @RajaniM-p7p 5 месяцев назад +1

    Rejani makayiram. Kadangal theeran anugrahikkane amme.

  • @DeepthiDileep-g7g
    @DeepthiDileep-g7g 6 месяцев назад +1

    Varahi amme anugrahikkne. Deepthi, chathayam

  • @anithasheen6048
    @anithasheen6048 6 месяцев назад +1

    അനിത അനിഴം കടം വീട്ടാൻ സഹായിക്കണേ ദേവി 🙏🙏🙏

  • @vrsgarden6950
    @vrsgarden6950 7 месяцев назад +2

    Vijayakumari avittam Reshmi vishakam Rajendran makam vastu vilkkan vendi prathikkanae