സുജാത ചേച്ചിയും രംഭയും മത്സരിച്ചു പാടിയും ഡാൻസും ചെയ്തു ഹിറ്റ് ആക്കിയ പാട്ട്. ലൊക്കേഷൻ മനോഹരം. എം ജയചന്ദ്രന്റെ ഹിറ്റ് പാട്ടുകളിൽ ഒന്ന്... രംഭ പൊളിച്ചടുക്കി. എന്തൊരു സ്പീഡാണ് ഈ പാട്ടിനു.
ഹരിഹരൻ സമ്മാനിച്ച രംഭ തകർത്താടിയ 2004 ലെ ഹിറ്റ് സോങ് 😍❤️ നല്ല ഭാവങ്ങൾ ഒക്കെ ഉള്ള നടി ആയിരുന്നു ഇന്ത്യയിലെ 8 ഇൻഡസ്ട്രിയൽ പോയി അഭിനയിച്ച താരം 🙏❤️ അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ കുറവായിരുന്നു കിട്ടിയിരുന്നെ😍 Rambha outfits🔥
ശരത് ഒരു റിയാൽട്ടി ഷോയിൽ ഒരു മത്സരാർത്ഥി ഈ പാട്ട് പാടിയ ശേഷം പറഞ്ഞ കമന്റ് ഓർക്കുന്നു. ചില പാട്ടുകൾ തുറന്ന് നോക്കിയാൽ അത്രയ്ക്കൊന്നും ഉണ്ടാവില്ല അത് പാഠിവച്ചരുടേ കഴിവാണ് അത് . ultimate dynamics Sujatha
@@anandagopanr7645 top singer il aanu...madhu balakrishnan annu aa kuttikku male version comments paranjappol just padi koduthu...amritha varshini aanu padiyathu top singeril
sruthin simon ഇത് 2004 ഇറങ്ങിയ മൂവി ആണ് , 90's kids മൂവി & സോങ്സ് എന്ന് കൂടുതൽ പരാമർശിക്കുന്നത് 1990- 2000 നും ഇടയിൽ ഇറങ്ങിയ മൂവീസ് & സോങ്സ് നു ആണ് , അതയാത് 1980 നു ശേഷം ജനിച്ചു ബാല്യവും , കൗമാരവും 1990 കളിൽ കൊണ്ടാടിയ ഒരു തലമുറ.
സുജാതചേച്ചിയുടെ അത്യുഗ്രൻ ആലാപനം . ഗ്രാമീണഭംഗി നിറഞ്ഞ വരികളുടെകൂടെ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. രംഭയുടെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എം ജയചന്ദ്രൻ സാറിന്റെ അത്യുഗ്രൻ സംഗീതം.. എന്തൊരു സ്പീഡാണ് ഈ പാട്ടിനു..
എന്തൊരു ഭംഗി ആണ് രംഭയെ മേടത്തിനെ കാണാൻ 😘🤗 ufff___ഈ കാലത്ത് കിട്ടോ ഇതുപോലെ ഒരു song 😁4k മാറി നിൽക്കും 🔥ഈ പാട്ട് കേൾക്കുമ്പോൾ തന്നെ 1995ലേക്ക് തിരിച്ചു പോവാൻ തോന്നും ♥️💪🏽🔥
ഏറെ ഇഷ്ടപ്പെട്ട ഒരു കിന്നരഗാനം എന്ന പാട്ട് കണ്ടപ്പോൾ ഈ പാട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു, നോക്കിയപ്പോൾ ദാണ്ഡേ കിടക്കുന്നു ...സൈനാ നിങ്ങൾ മുത്താണ്
ഞാൻ 4ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് ആദ്യായിട്ട് കേള്ക്കുന്നെ സ്കൂൾ ജീപ്പിൽ പോകുമ്പോൾ അതും ആപ്പന്റെ വണ്ടീൽ.. അന്നുതോട്ടെ ഫേവറേറ്റ് ആആണ്.. പിന്നെ ബസിൽ ആയെപ്പോ ഫസ്റ്റ് ഭക്തിഗാനം കഴിഞ്ഞാൽ സ്റ്റാൻഡിനു ഈ പാട്ട് തുടങ്ങീട്ടെ പോകു❤️
Enthu sugham aayirunnu annathe pattukal. Ee paatinte speciality randu karyangal aa onnu suju chechi de sweet voice pinne visuals. On of my all time favorite song. And a fan of suju chechi♥️♥️♥️♥️♥️. Ineem sujatha mam inte puthiya songs inu wait chaiyunnu♥️
ഇനി ഏതൊക്കെ ജനറഷനിൽ എങ്ങനത്തെ ഒക്കെ പാട്ടുകൾ വന്നാലും ഈ ഒരു പാട്ടിനെ കടത്തിവെട്ടാനും, കിടപിടിക്കാനും മാത്രം ഒരുത്തനും ഇതിന്റെ മേലെ പോയിട്ട് ഏഴയലത്തു എത്താൻ പോകുന്നില്ല,അമ്മാതിരി രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് എന്ന് 💯 പറയാൻ പറ്റുന്ന ഒരു മൊതല് തന്നെ ആണ്... അത് കൊണ്ട് തന്നെ ആണ് ഈ പാട്ട് മലയാളിമനസ്സുകളിൽ എന്നും അഴകേറുന്നത് ❤️❤️❤️❤️❤️❤️❤️❤️
മനുഷ്യോർജ്ജത്തെ മുഴുവൻ ഒരു പമ്പരത്തിലാക്കി ഉരുട്ടിവിട്ടാൽ ഉളവാവുന്ന അത്രയും ആവേശം ആണ് ഈ ഗാനത്തിൽ ആയാസരഹിതമായി രംഭ അവതരിപ്പിച്ചിരിക്കുന്നത്! പാട്ടിന്റെ ഈണത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള നുറുങ്ങ് ബീറ്റ്സ്-നോട് ചേർന്ന് നിൽക്കുന്ന(ഉദാ: ഒരു കുളിരോലക്കിളിയാണ് ഞാൻ എന്ന ഭാഗത്ത് ഒരു കിളിയുടേത് പോലെയുള്ള നർത്തകിയുടെ ചേഷ്ട) നൃത്തസംവിധാനവും പ്രിയ നടിയുടെ ചാരുത വർധിപ്പിക്കുന്നു.
മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ആണെങ്കിൽ മലയാളത്തിന്റെ കിളിക്കൊഞ്ചൽ ആണ് ഞങ്ങടെ സുജതാമ്മ 😍😘
Sathyam
Correct kili ennu paranja ejjathi kili sound
Sujatha chechi💓
യെസ്
Athukondallee malayalathinte ganakokilam ennu parayunnathu
ഒരു രക്ഷയില്ല സുജാത ചേച്ചിയുടെ പാട്ടും രംഭ ചേച്ചിയുടെ ഡാൻസും ഒപ്പത്തിനൊപ്പം👌👌
Yes
സുജാത ചേച്ചിയും രംഭയും മത്സരിച്ചു പാടിയും ഡാൻസും ചെയ്തു ഹിറ്റ് ആക്കിയ പാട്ട്. ലൊക്കേഷൻ മനോഹരം. എം ജയചന്ദ്രന്റെ ഹിറ്റ് പാട്ടുകളിൽ ഒന്ന്... രംഭ പൊളിച്ചടുക്കി. എന്തൊരു സ്പീഡാണ് ഈ പാട്ടിനു.
Correct
Sujatha
Sujathechiiiiiiiiiii
Camera man😂
രംഭ ആടിതകര്ത്തു,,, സുജാതചേച്ചി പാടിത്തകര്ത്തു,,, Love this song..♥♥♥♥
എത്ര എനെർജിറ്റിക് ആയി ആണ് മുൻപുള്ള നടിമാർ ഓരോ പാട്ട് സീനിലും അഭിനയിച്ചിരുന്നത്.
Sathyam.. epo nadiyedha nu chodhichal parayan ariyilla..
Crct
@@aparnakumarvmapz2631😅😂🤣🤣🤣🤣🤣
Ee nadi Telugu songs okke enthu energyiya ,alluvinte hero song okke❤
മലയാള സിനിമയിൽ നിന്നും മാഞ്ഞു പോയ ഐറ്റം... നായികയുടെ ഇൻട്രോ സോങ്...🎉
Sathyam
ഹരിഹരൻ സമ്മാനിച്ച രംഭ തകർത്താടിയ 2004 ലെ ഹിറ്റ് സോങ് 😍❤️
നല്ല ഭാവങ്ങൾ ഒക്കെ ഉള്ള നടി ആയിരുന്നു
ഇന്ത്യയിലെ 8 ഇൻഡസ്ട്രിയൽ പോയി അഭിനയിച്ച താരം 🙏❤️
അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ കുറവായിരുന്നു കിട്ടിയിരുന്നെ😍
Rambha outfits🔥
ഏതു പാട്ടിനും അസാധ്യമായി ഡാൻസ് കളിക്കാൻ കഴിവുള്ള ഒരു നല്ല നടി. I love rembha dance performance
സുജൂന്റെ കിളികൊഞ്ചലും
രംഭയുടെ ഡാൻസും
തമിഴ്നാടിന്റെ ഭംഗീയും
എന്താ ഫീൽ...👌👌👌👌☺️
Coreect
Wow...👌✅
Sujatha
തമിഴ്നാട് ഇന്റെ ഭംഗി അല്ല പാലക്കാട് ന്റെ ഭംഗി ആണ്...
Palakkad
സുജാത ചേച്ചി വേറെ level😝😝😍😍💪💪😝😝💪💪sweet voice😍😍രംഭ ചേച്ചി പിന്നെ പൊളി അല്ലെ😘😘
ഞ ധശ യസന🎂💐👌👍😢😊☺️
😍
👌👌👌👌
I lub you
True
ശരത് ഒരു റിയാൽട്ടി ഷോയിൽ ഒരു മത്സരാർത്ഥി ഈ പാട്ട് പാടിയ ശേഷം പറഞ്ഞ കമന്റ് ഓർക്കുന്നു. ചില പാട്ടുകൾ തുറന്ന് നോക്കിയാൽ അത്രയ്ക്കൊന്നും ഉണ്ടാവില്ല അത് പാഠിവച്ചരുടേ കഴിവാണ് അത് . ultimate dynamics Sujatha
Sujathechiiiiii
Reality show ethannu orkkunnudo. Aa kuttiyathu padiyathu onnu kelkkana
@@anandagopanr7645 idea star singer aanu ...
@@anandagopanr7645 top singer il aanu...madhu balakrishnan annu aa kuttikku male version comments paranjappol just padi koduthu...amritha varshini aanu padiyathu top singeril
*എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്...... കേൾക്കുന്ന നമ്മുക്കും പാടിയവർക്കും അഭിനയിച്ചവർക്കുമെല്ലാം എന്താ energy2️⃣0️⃣2️⃣0️⃣👌👌🥰🥰🥰🥰🥰*
Sujatha Chechi 🤩
Sujathechiiiiiii
ഗയ്സ് 2024 ആരൊക്കെ ഈ പാട്ട് കാണുന്നുണ്ട് ?
എന്താ Energy level 💯
🎼🎹📀🎧
പറയാൻ പാടില്ല എന്നാലും 90s kids വാ മക്കളെ ..
Angane parayavu🤣😂
❤️
sruthin simon ഇത് 2004 ഇറങ്ങിയ മൂവി ആണ് , 90's kids മൂവി & സോങ്സ് എന്ന് കൂടുതൽ പരാമർശിക്കുന്നത് 1990- 2000 നും ഇടയിൽ ഇറങ്ങിയ മൂവീസ് & സോങ്സ് നു ആണ് , അതയാത് 1980 നു ശേഷം ജനിച്ചു ബാല്യവും , കൗമാരവും 1990 കളിൽ കൊണ്ടാടിയ ഒരു തലമുറ.
@@musicallyamal20 🧐🧐🧐
@amal agustin
apparanjath seriyaayilla
2004 il irangiya aaa paattu manasilakaanum enjoy cheyyanum ulla
aaa oru ithu 2000 nu munb jenichaale gittu😜
മലയാളികളുടെ സ്വകാര്യ അഹങ്കാരം......സുജാതചേച്ചി❤️❤️❤️
Sujathechiiiii
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ
പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും
മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ
മുറ്റത്തെത്തൈമാവിൽ
തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാനെന്
കസ്തൂരിക്കാവോരം പൂത്തൊരുങ്ങും
(മഞ്ഞു മാമഴയിലെ..)
തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ
മാലേയം കൊണ്ടു മൂടും
താംബാലം ചന്ദനത്താംബൂലം തന്നെന്നെ
ആലോലം തങ്കമാക്കും
പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും
എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം
ഒരു കുളിരോലക്കിളിയാണു ഞാന്
(കുഞ്ഞുമാമഴയിലെ..)
വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കള് വന്നെന്നെ
നീഹാരം കൊണ്ടു മൂടും
പാൽത്തെന്നൽ മഞ്ഞണിതൂമിന്നല് കൊണ്ടെന്റെ
മാറോരം മഞ്ഞളാടും
പറയാത്ത പഴമൊഴിയായ് പവിഴ കൊലുസ്സില് മണികളൊരുക്കും
വിരലാല്ക്കൊട്ടിപ്പാടാനൊരു തുടി നീട്ടുന്നു കാർമേഘം
ഒരു കുറുവാലിക്കുയിലാണു ഞാന്
(ചില്ലുമഴയിലെ..)
11/03/2020
👏🏻
👍
👏👏👏
Sujatha
.💔
മോഡേൺ വേഷങ്ങളായിലും നാടൻ വേഷങ്ങളായിലും അതെല്ലാം ഒരുപോലെ ഇണങ്ങുന്ന ഒരേയൊരു
നടി (രംഭ) ❣️🔥🤙
സംവൃത സുനിൽ
@@Anu-j6z 😂😂😂😂
@@vishaloc8092 typical 2k kid
ഒരേ ഒരു നടി അല്ല. ഭാവന സംവൃത റോമ നവ്യാ മീര ഇവരൊക്കെ modern ഉം traditional ലിലും അടിപൊളി ആണ്
മീന says hi
ഒരു 20 വർഷം പിറകോട്ട് പോയാലും ഇനിയുമൊരു 20 വർഷം മുന്നോട്ട് പോയാലും ഈ കിളികൊഞ്ചൽ ഇത്പോലെ ഒരു മാറ്റവുമില്ലാതെ ഉണ്ടാകും..sujaathechi😍😍😍
Sujathechiiii love youuuuu
🎵❣️🎵💯💯
😘🤘💗
Athanuu🥰🥰
0000
സുജാത ചേച്ചിയുടെ കിളി കൊഞ്ചൽ + രംബയുടെ സുന്ദര്യവും + ഗ്രാമിണ ഭംഗിയും = അന്തസ്
രംഭ നല്ലൊരു നടി ആയിരുന്നു nte അമ്മക്ക് ഇഷ്ടപെട്ട നടിമാർ രംഭ, ശാലിനി, മീന, ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായർ, ഗീതു മോഹൻദാസ്, 😍
Ippa ntha kozhappam 😂
രംഭ യുടെ ഡാൻസ് ഒരു രക്ഷയും ഇല്ലാ ഇത്രയും ആസ്വദിച്ചു ആ paatinu ഒപ്പം കളിക്കുന്നു അത് പാടി മലയാളി allanjitum കൂടി സൂപ്പർ
ചിരഞ്ജീവിയുടെ ഒക്കെ കൂടെ ഡാൻസ് കളിച്ച് തകർത്ത രംഭയ്ക് ഇതൊക്കെ എന്ത് 💗💗
ആലാപനവും അഭിനയവും... മത്സരം.. energy 🤩
Yes
Music Also❤️❤️
Athanu aa time il vanna actress okke
ഈ സമയത്തെ പാട്ടുകൾ എല്ലാം എന്ത് രസായിരുന്നു ഒരു പക്ഷെ നല്ല ഓർമ്മകൾ കൂടി ഉള്ളത് കൊണ്ടാകും അല്ലെ.. enywy thankyou saina🥰😍
Shariyaa.. nalla good feel tharunna songs👌ennal adichupoli pattumalla.. manasil nallaoru positive energy tharunnu
അന്നത്തെകാലത്തു എത്ര മോഡേൺ ഡ്രെസ്സിൽ വന്നാലും ഹേറ്റേഴ്സ്ഇല്ലാത്ത ഒരു നടിആരുന്നു
❤️രംഭ ❤️
Ann athinu ippolathe pole vrithiketta trollanmar illallo
ഇത് കേട്ടാൽ ആരാണൊന്നു തുള്ളാത്തത്?? എന്റെ സുജാത ചേച്ചീ എന്തുവാ ഇത് തേനോ ❤️
എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട് എന്നും കേൾക്കറും ഉണ്ട്
സുജാത ചേച്ചി 😍🔥🤙
Njnum 😊
Ho my God Ivan ivideayum @Jimsh Jerry
🥰
എന്റെ മ്യൂസിക് ലിസ്റ്റിലുമുണ്ട്....
Kuterambachahe. Ioveyou
ഇതൊക്കെ പാടണമെങ്കിൽ സുജാത ചേച്ചി തന്നെ വേണം..🙏😍😍😍
Yes
സുജാത ചേച്ചീടെ വോയിസിൽ ആ കൊഞ്ഞപ്പ് കൂടെ വരുമ്പം കേൾക്കാൻ എന്ത് രസം....
Super
😁 that's sound's great ❤️
രംഭ അന്നത്തെ style നായിക 🔥 ❤️ ...
Rambha❤️ അന്നത്തെ nayanthara ആയിരുന്നു 🔥😍
എന്റെ ഈശ്വരാ രംഭയെ പോലുള്ള ഒരു പെൺകുട്ടിയെ കിട്ടണേ... രംഭ ചേച്ചി സൂപ്പറാം...😍❣
വ്യാ മോഹം ആണോ സാറേ 😍😍😍😍
🤣🤣
😜
Ippo thanne kittum...nookiyirunnoo...🤭
Nallath cheythal nallath kittum
ഭയങ്കര energy യാ Rambha ക്കും ഈ song നും........thank u MJ ❤❤
എത്ര മനോഹരം അല്ലേ ഈ പാട്ട്....സൂപ്പർഹിറ്റ്....😍😍😍😍😍
റിയാലിറ്റി ഷോകളിൽ പിള്ളേർക്ക് ഒരിക്കലും പാടി ഭലിപ്പിക്കാൻ പറ്റാത്ത ഒരു പാട്ട് ❤️❤️ സുജാത ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️🥰
Randu divsam top singer flowers season 2 krishnasree ee song vallare nannayittu padiyarrunnu
@@premakumarannairu373 💖👌👌👌കൃഷ്ണശ്രീ.. 🔥
No
Aapa ...aara ithu paadiyathu
Angane parayaruth... Mg annante orikkalum mg annanu polum live padan kazhiyillennu adheham thanne paranja pala songs um top singer le kuttikal oke paadi kazhinj. Athupole females singers um iniyim varum. Pakshe nilavile Malayalam songs style totally change aayath kond ithupole beautiful aaya songs ini undakunnathinu vendi kaathirikkanam
സുജാത ചേച്ചി❤️❤️🎶🎵😘ഇനി എത്ര കാലം കഴിഞ്ഞാലും ഈ song ഒന്നും മറക്കാൻ കഴിയില്ലാ....🎵🎼🎶
സുജാതചേച്ചിയുടെ അത്യുഗ്രൻ ആലാപനം . ഗ്രാമീണഭംഗി നിറഞ്ഞ വരികളുടെകൂടെ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. രംഭയുടെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എം ജയചന്ദ്രൻ സാറിന്റെ അത്യുഗ്രൻ സംഗീതം.. എന്തൊരു സ്പീഡാണ് ഈ പാട്ടിനു..
പണ്ടൊക്കെ പ്രൈവറ്റ് ബസുകളിലെ സ്ഥിര സാനിധ്യമായിരുന്ന ഗാനം. ബസ്സ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക ഒരു ഫീൽ തന്നെയാണ്😍
దిలీప్ సూపర్ హీరో.
സുജാത ചേച്ചിയ്ക്ക്..പറ്റു..🔥🤘🏻💞...ഇത് പോലെ പാടാൻ .💞💞😘😘
Yes
വരികൾക്കൊപ്പം രംഭയുടെ ഭാവങ്ങൾ ഒരു രക്ഷയുമില്ല.... ആ പ്രയാഗേയും അനുസിത്താരയും ഒന്ന് കണ്ടുപഠിക്കട്ടെ....
Prayaga😂😂😂
സൂചി കൊണ്ട് കുത്തിയാലും അവറ്റകളുടെ മുഖത്തു ഭാവം വരില്ല പിന്നെയാ
സത്യം
praveen p hari soochikundu vere evidelum kuthendivarum appol bavam varum
ഇവർ മാത്രമല്ല പല പ്രമുഖരും 🤣🤣🤣 ഇതിൽ ഉൾപ്പെടും 😂
പാട്ടിന് മാത്രമല്ല പ്രകൃതിയും സുന്ദരമാണ്.💟
ഇത് പാടണമെങ്കിൽ സുജാത മാം തന്നെ തട്ടകത്തിൽ ഇറങ്ങണം... 1:00👌👌👌
Sujathechi superrrrrr
നിങ്ങൾ സിനിമ നടനാണോ?
കേൾക്കാൻ ഒരു പ്രത്യേക vibe ഉള്ളൊരു പട്ടാണിത്.. Sujatha maam rambha and all crew 👏🏻👏🏻👏🏻👌🏻
ഈ പാട്ടിലെ തുടക്ക വരികൾ റ്റിക്ടോക്കിൽ ന്യൂ ജനറേഷൻ പിള്ളേർ ഹിറ്റ് ആക്കി കഴിഞ്ഞു...
രംഭ...♥️♥️♥️എന്താ screen pressence... ഇത് ഒക്കെ കണ്ടു വളര്ന്നത് കൊണ്ടാകാം ഒരു പ്രയാഗയും ഒരു കുലക്കവു ഉണ്ടക്കിട്ട് ഇല്ലാ ♥️♥️
Sathyam.... reshmika polum rambhade backil nikkendi verum
Ramba Alltime successful actress in 8 languages
Rashmika okk undakkiyathinte double oolam rambha all india undakkiyathan
പച്ച സാരിയിൽ റംഭാ സ്കിപ് ചെയ്യുന്നത് കാണാൻ ബ്യൂട്ടി ആണ് ❣️
Miss you rambha mam..... തിരിച്ചു വരും ആയിരിക്കും മലയാളംത്തിൽ
പറയാത്ത പഴ മൊഴിയായി പവിഴകൊലുസിൽ മണികളൊരുക്കും😍😄😄😍😅😘നല്ല വരിക്കൾ👌👌👌👆👌😍
@Justin Jose get out house !!!
എത്ര മനോഹരം ഈ ഗാനവും കാഴ്ചകളും ....ആ നല്ല കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .....നൊസ്റ്റു ..
ഇതിൻ്റെ ഒക്കെ Repeat Value 💎🤌🏻❣️
രംഭ ❣️
Sathyam
സുജാത ചേച്ചി വോയിസ് ഒരു രക്ഷയും ഇല്ല ❤❤❤❤❤❤
Rambha madam absolutely brilliant. Sujathaamma voice. Ithupole ini undaavilla
Sujatha mam ❤️❤️ Rambha Mam Super oru Rakshem illa 👌🏻👌🏻 പഴയ ആ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു..
എന്തൊരു ഭംഗി ആണ് രംഭയെ മേടത്തിനെ കാണാൻ 😘🤗 ufff___ഈ കാലത്ത് കിട്ടോ ഇതുപോലെ ഒരു song 😁4k മാറി നിൽക്കും 🔥ഈ പാട്ട് കേൾക്കുമ്പോൾ തന്നെ 1995ലേക്ക് തിരിച്ചു പോവാൻ തോന്നും ♥️💪🏽🔥
ഏറെ ഇഷ്ടപ്പെട്ട ഒരു കിന്നരഗാനം എന്ന പാട്ട് കണ്ടപ്പോൾ ഈ പാട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു, നോക്കിയപ്പോൾ ദാണ്ഡേ കിടക്കുന്നു ...സൈനാ നിങ്ങൾ മുത്താണ്
പണ്ടത്തെ സിനിമകളിൽ നടിമാർ മാത്രം പാടി അഭിനയിക്കുന്ന പാട്ടുകൾ കാണാൻ ഒരു പ്രത്യേക രസമായിരുന്നു...
Sathyam
പൊഴിയാത്ത പനിമഴ....... ആ വരികൾ എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് 🤩🤩🤩🤩🤩
ഗിരീഷ് പുത്തഞ്ചേരി M.ജയചന്ദ്രൻ ടീമിന്റെ ഇതേ പോലെയുള്ള കുറെ മനോഹരമായ ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്...
ഏതു തലങ്ങളിലേക്കും തൂലിക ചലിപ്പിക്കാൻ കഴിവുള്ള വെക്തി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി 🔥😍
❤️❤️❤️❤️❤️❤️
❤
ഒന്നും പറയാനില്ല... Rambha magic 👌🤩❤️🔥🔥
ഒരിക്കലും മടുപ്പിക്കാത്ത ഒരു സിനിമ.... പൊളി സാനം £^©€
സുജാത ചേച്ചിടെ വോയിസ് ഒരു രക്ഷേം ഇല്ല 😍😍😍
Yes
സുജാതേച്ചി ❤💙👌
എപ്പോ കേട്ടാലും fresh feel😇🥰
M Jayachandran musical❤
Bgm🥰
Rambha😍
ഒരു കാര്യം മനസ്സിൽ ആയി പഴയ സോങ് കാണുബോൾ അവിടെ ക്കെ നടിമാരോട്ക്രഷ് ഉള്ളവര എന്നെ പോലെഅല്ലകികിലും
പഴയ നടികൾ ക്കാന് കൂടുതൽ ലുക്ക് അഭിനയം
Yes bro epozhathea okey കണ്ടോ വെറുത്തു poyiee
Sherikkum
Yes
Ithrem screen presence ulla nadimar ipo malayalathil illa.. Athum ottak ninnu backdancers arum illathe ee song ithrem live akiya rambha enna nadik oru salam...
സുജാത ചേച്ചി... എനർജി ലെവൽ സിംഗിങ്
Sujathechiiiiiiii
@@sreejapklm9641 👍🏻👌🏻
ഇപ്പോഴുള്ള നടിമാർ ഇതുപോലെ നാലുസ്റ്റെപ് ഇട്ടാൽ തലകറങ്ങി വീഴും 🥴🥴🥴🥴
😆✌️
😂😂😂
Verude thonnunnadha idinekkal valiya dance kandittille
😂😂😂✌️
@@sarangar.a3271 കാണാം
ഞാൻ 4ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് ആദ്യായിട്ട് കേള്ക്കുന്നെ സ്കൂൾ ജീപ്പിൽ പോകുമ്പോൾ അതും ആപ്പന്റെ വണ്ടീൽ.. അന്നുതോട്ടെ ഫേവറേറ്റ് ആആണ്.. പിന്നെ ബസിൽ ആയെപ്പോ ഫസ്റ്റ് ഭക്തിഗാനം കഴിഞ്ഞാൽ സ്റ്റാൻഡിനു ഈ പാട്ട് തുടങ്ങീട്ടെ പോകു❤️
എന്ത് നല്ല പാട്ടാണ്.... എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടാണ്. എന്ത് രസമാണ് കേൾക്കാൻ
Super song M Jayachandran ji. Sujatha chechi. Rambha fast number dance kidu.
വൗ സ്പീഡ് സുജാത ചേച്ചി
Wow Sujatha mam 👌Enna oru energyaa
Enthu sugham aayirunnu annathe pattukal. Ee paatinte speciality randu karyangal aa onnu suju chechi de sweet voice pinne visuals. On of my all time favorite song. And a fan of suju chechi♥️♥️♥️♥️♥️. Ineem sujatha mam inte puthiya songs inu wait chaiyunnu♥️
Njanum sujathechiyude pattukalkkayi kathirikkkunnu katta fan
ഇ പാട്ട് ജനങ്ങളിലേക്ക് എത്തിച്തന്ന സംവിധായാകാൻ vm വിനുവിന്ന് 1000ആശംസകൾ
സാധാരണ പാട്ട് കേൾക്കുമ്പോൾ കമൻ്റ്സ് വായിക്കുകയാണ് ശീലം ,പക്ഷേ ഈ പാട്ടിന് അത് പറ്റില്ല കണ്ണ് വീണ്ടും വീണ്ടും സ്ക്രീനിലേക്ക് പോകുന്നു 🥰🥰🥰
ഇനി ഏതൊക്കെ ജനറഷനിൽ എങ്ങനത്തെ ഒക്കെ പാട്ടുകൾ വന്നാലും ഈ ഒരു പാട്ടിനെ കടത്തിവെട്ടാനും, കിടപിടിക്കാനും മാത്രം ഒരുത്തനും ഇതിന്റെ മേലെ പോയിട്ട് ഏഴയലത്തു എത്താൻ പോകുന്നില്ല,അമ്മാതിരി രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് എന്ന് 💯 പറയാൻ പറ്റുന്ന ഒരു മൊതല് തന്നെ ആണ്... അത് കൊണ്ട് തന്നെ ആണ് ഈ പാട്ട് മലയാളിമനസ്സുകളിൽ എന്നും അഴകേറുന്നത് ❤️❤️❤️❤️❤️❤️❤️❤️
Anyone watching 2024 😍
Yes
മനുഷ്യോർജ്ജത്തെ മുഴുവൻ ഒരു പമ്പരത്തിലാക്കി ഉരുട്ടിവിട്ടാൽ ഉളവാവുന്ന അത്രയും ആവേശം ആണ് ഈ ഗാനത്തിൽ ആയാസരഹിതമായി രംഭ അവതരിപ്പിച്ചിരിക്കുന്നത്!
പാട്ടിന്റെ ഈണത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള നുറുങ്ങ് ബീറ്റ്സ്-നോട് ചേർന്ന് നിൽക്കുന്ന(ഉദാ: ഒരു കുളിരോലക്കിളിയാണ് ഞാൻ എന്ന ഭാഗത്ത് ഒരു കിളിയുടേത് പോലെയുള്ള നർത്തകിയുടെ ചേഷ്ട) നൃത്തസംവിധാനവും പ്രിയ നടിയുടെ ചാരുത വർധിപ്പിക്കുന്നു.
എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള song ആണ്... എന്താ ഡാൻസ് ചേച്ചിടെ.... പൊളിച്ചു
Ultimate singing and dynamics, Sujatha chechi 💐💐💐 Rambha would have got the energy from her singing!!
2:18- 2:25 rambha chechide ijjathi kidu steps❤❤❤❤❤superb rambha special😍😍😍😍
Sujatha chechy voice 😍 💕
No raksha 😍 💯 🔥
Enthannariyilla sujathammayude aa samayathe pattukal kelkkumpol nostalgia adichu
Karachil varuvaa... 😢
@@aswinpk1088i was below 5yrs at that time...
കൂട്ടുകാരുമൊത്ത് ആദ്യമായി സ്കൂളിൽ കലോത്സവത്തിന് പാടിയ പാട്ട് 😍❤
Ithoke naml 90s 00s kuttikalute main patukal aarunu enth petann naml valuthayath shooo :((
Visual, song,lyrics voice ellam ❤
Sujatha n Rambha rocked this AV🤗
എജ്ജാതി ഫീലിംഗ്സ് ആണ് ഈ പാട്ട് കേക്കുമ്പോൾ 💕💕💕
Good Going Saina.. Kudos to the person who is selecting all these songs ♥️
രംഭ ചേച്ചി എനർജി ലെവൽ.... ഇതിൽ ചേച്ചിയുടെ costumesil ഏറ്റവും മാച്ച് ആ white frock ayirikum
Vere level song..... Rambah Poli..... What a movements😍😍...sujatha singing 😍😍
സുജാത ചേച്ചി🧡💜🧡💜🧡💜
ആയെ .. ഓയെ.. ആയെ .. അത് എനിക്ക് ഭയങ്കര ഇഷ്ടായി .❤️👌
Businte reels kand vannavarundoo❤
Onnessinte ahno
എം ജയചന്ദ്രൻ ഒരു രക്ഷയും ഇല്ല മ്യൂസിക് ❤️❤️❤️❤️
Rambha Rocking🔥😍
Evergreen actoress❤
ഏതു പാട്ട് കൊടുത്താലും ഡാൻസ് അടിപൊളിയായി കളിക്കുന്ന നല്ലൊരു ഡാൻസ് കാരി 💞🥰rembha💕
Rambha ❤️❤️❤️❤️ Sujatha Chechi🙏🙏🙏🙏
ഇതെന്റെ ഒരു നൊസ്റ്റാൾജിയ ആണ്.. ❤maaa fave😍😍😍
അത്രക്കും ഇഷ്ട്ടമാ.....
Sujatha chechi 💪💪💪👍👍😍😍😍😍😘😘👏👏✌️✌️👌👌 MJayachandran