Tap to unmute
Thankakutta | Kochi Rajavu |Video| Dileep |Rambha|R K Damodaran| Sujatha| Vidyasagar |Anoop Shankar
Embed
- Published on Mar 6, 2026
- Lyrics: R K Damodaran | Music: Vidyasagar | Singer: Anoop Shankar & Sujatha
Movie: Kochi Rajavu | Movie Director: Johny Antony | Producer:R.Mohan
Banner:Amith Productions
Please Watch the Super Hit Song Videos from Vidyasagar
----------------------------------------------------------------------------------
Mundiri Paadam : • Mundiri Paadam | Kochi...
Oorum Perum Parayathe : • Oorum Perum Parayathe ...
Moonnuchakra Vandi : • Moonnu Chakaravandi | ...
Pancharakko : • Pancharakko | Solomant...
Manivaka Pootha : • Manivaka Pootha | Tha...
Valayonnitha : • Valayonnitha | Video S...
Aanandamo : • Aanandamo | Solomante ...
Thanka Kutta : • Thankakutta | Kochi R...
Jiruthana : • Jiruthaana | Rock N Ro...
Manjadi Mazha : • Manjadi Mazha | Rock N...
Listen Songs from the movie KOCHI RAJAVU in your Favourite Audio Streaming Platforms
-----------------------------------------------------------------------------------------------------------------------------------------------------
Spotify : open.spotify.c...
Jio Saavn: www.jiosaavn.c...
Wynk Music : wynk.in/music/...
Amazon Music : www.amazon.com...
Apple Music : / kochi-raajavu-malayala...
Watch Video Songs from the movie Kochi Rajavu
Mundiri Paadam • Mundiri Paadam | Kochi...
Moonnu Chakravandi • Moonnu Chakaravandi | ...
Viral Thottu Vilichengil • Viral Thottu Vilichenk...
Suryan Neeyandaa • Suryan Neeyaanda | Koc...
Kinavin Kilikale • Kinaavin Kilikale | Ko...
തങ്കക്കുട്ടാ സിങ്കക്കുട്ടാ തമിഴു്പ്പെണ്ണിന്‍ കണ്ണനല്ലേ
സ്വന്തപാട്ടിൽ സ്വന്തം പോലെ വന്തു് സ്വന്തമാകുകില്ലേ
മീനാക്ഷി മിഥുനാക്ഷി തേനഞ്ചും കാണമൊഴി
നീ തൂവി താമരയാല്‍ ഉന്‍ പദലില്‍ മലര്‍വീശി
കാപ്പു കെട്ടി നിന്‍പ്രണയംകാത്തിടുന്നോ കാമുകനെ
സ്വര്‍ണ്ണവര്‍ണ്ണസ്വപ്നമാകും സുന്ദരിപ്പെണ്ണേ
മന്നവനിന്‍ വീരന്നാണേ ഉന്നഴകു്ഉന്നഴകു്
പള്ളിവാളിനുള്ളില്‍ പോലെ മിന്നുവേനുന്നിള്‍
അഴലാണെന്നിലാകെഹൃദി നിഴലായു് നീയുമെന്റെ
കളിയായു് തന്നതല്ലഇതു് തെളിനീര്‍ വാഴു്ക്കൈ താനേ
(തങ്കക്കുട്ടാ )
കാതല്‍ വന്നു് നെഞ്ചില്‍ തന്താല്‍ രാഗ കൊഞ്ചൽ രാഗ കൊഞ്ചൽ
മോഹം പൂത്ത മല്ലി പോലെ നോങ്കുവേനുന്നല്‍
ഉള്ളതെല്ലാം ഉള്ളില്‍ മുറ്റാല്‍ കള്ളച്ചിരികള്ളിച്ചിരി
സ്വർണം പെയ്ത ദാഹം പോലെ സ്വാഗതം പൊന്നേ
കനിവേലെന്നെയെന്നില്‍ ഇനിയറിവായു് എന്നെയുന്നില്‍
കളിയായി നമ്മളൊന്നായു്പുഴ തുഴ തുഴയാം നമ്മിലേക്കായു്
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
RUclips: / manoramafilmsongs
Twitter: / manorama_music
#vidyasagar #rkdamodaran #dileep #kavyamadhavan #sujatha #sujathamohan #malayalamromanticsongs #malayalamlovesong #anoopsankar








Watch 2024 Festival song by George Peter & C J Kuttappan Mahabali - The Return of the King
ruclips.net/video/4MMB0TH8zTk/video.html
Ppppppp😊l
🎉😢❤😢😮 0:55
😂😂😂😭😭😭😭😭😭
mashnallonam padipp ikkum.enne riyasinod kalikkan pokunna samayathokke mudinna eng.freedom thannathanetta
jamsheela koonangattile riyasaanik 2nem venda
ഈ പടത്തിൽ സൂര്യയുംമീനാക്ഷിയുംഒന്നിക്കണം എന്ന് ആഗ്രഹിച്ചവർ ഒരുപാടുണ്ട്.. ♥️♥️♥️
Yes💯
❤❤❤
Myranu 😮
ഇല്ല....
ആാാ കോളേജ് portion കണ്ടിട്ട് എണീച്ചു പോയവർ ആവും അത്
ഈ സിനിമയിൽ സൂര്യയും മീനാക്ഷിയും ഒന്നിക്കണം എന്ന് ആഗ്രഹിച്ചവർ ആണ് നമ്മളിൽ ഭൂരിഭാഗം പേരും ❤❤Surya+Meenu combo🤍
പക്ഷേ ഒരു പെണ്ണിനെ സ്നേഹിച്ചു കഴിഞ്ഞാൽ ഒരു പുരുഷൻ മരണംവരെ മറക്കില്ല പക്ഷേ ഒരു സ്ത്രീ അങ്ങനെയല്ല
പുരുഷവർഗ്ഗം പട്ടിയെ പോലെയാണ് ഒരുവട്ടം സ്നേഹം കൊടുത്താൽ മരണംവരെ മണത്ത് വരും❤
അതെ ❤
Yes
അതിന് ദീലിപ് സമ്മതികില്ലlല്ലോ 🤔
Ella
*ദിലീപ് ഈ look ആണ് പൊളി❤*
Ok accept it♥️♥️👍👍
അതെ. താടി ഉണ്ടെങ്കിൽ ആണ് പുള്ളി mass+romantic🔥🔥
😊
ഇതേ ലുക്ക്കാണ് വാളയാർ പരമശിവം ❤️
ഇയില് പഹയന്റെ Look 🔥🔥🔥🔥🔥🔥
🎉🎉🎉
സത്യം🔥❤️
റൺവേ അതിലും കിടിലൻ
😮
@abhijith7480 താടി വച്ചാൽ പുള്ളി romantic+mass ആണ്🔥🔥
The repeat value king of malayalam cinema, Dileep 🔥🔥🔥
Mohanlal ullappozho😂
സത്യത്തിൽ മീനു സൂര്യ ആയിരുന്നു ഒന്നിക്കേണ്ടത് പാവം മീനു🥹
😢
ഉണ്ട ആദ്യം കണ്ടപ്പോൾ തന്നെ പറഞ്ഞതല്ലേ ഞൻ നിങൾ ഉദ്ദേശിക്കുന്ന ആൾ അല്ല എന്ന്
അയ്യേ അത് ആദ്യം അവരുടെ story കാണുന്നത് കൊണ്ട് തോന്നുന്നത് ആണ്.
ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നതും എത്രയൊക്കെ മോശം പ്രതിസന്ധികൾ ഉണ്ടായിട്ടും സ്നേഹം കൈവിടാതെ കാത്തിരിക്കുന്നതും അശ്വതിയാണ്...
@VeenaVipanchikaശരിയായിരിക്കാം എനിക്ക് ഇഷ്ടം ആയത് മീനുവിനേ ആണ് വിട്ട് കൊടുക്കാൻ കാണിച്ച മനസ്സാണ് 🥰♥️
Apo Achuma nth cheyyum
ഈ പാട്ട് കേൾക്കുന്നവർക്ക് പെട്ടന്ന് മനസ്സിൽ ഓടിവരുന്നത് ഈ സിനിമ ഇറങ്ങിയ കാലഘട്ടത്തിൽ ആയിരിക്കും 😄🔥
അല്ലടാ ഇത് ഷൂട്ട് ചെയ്യുമ്പം ആകുമായിരിക്കും 🤣🤣
സത്യം
Currect 😢
ഈ പടം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല
അടിപൊളി പാട്ട് ദിലീപ് രംഭ കോമ്പിനേഷൻ 🥰🥰🥰🥰
ഈ പടം ഉണ്ടാക്കിയ ഓളം ❤❤❤❤
പേട്ടൻ then:🗿 പേട്ടൻ now:🤡
സുജാത ചേച്ചി ഒരു രക്ഷയും ഇല്ല 💙💙💙
ഭഭബ മൂവിക്ക് ശേഷം കാണുന്നവർ ഉണ്ടോ ❤🔥🔥
*ദിലീപ് വിദ്യാജി ജോണി ആന്റണി combo ഇനിയെപ്പോഴാ ദിലീപ്പെട്ടാ,ഇത്പോലെ,ചിലമ്പൊലി കാറ്റേ പോലെയുള്ള സോങ്*
ദിലീപ് അന്യായലുക്ക് 😮🔥
ദിലീപ് ഏട്ടൻ ബൈക്കിൽ വരുന്ന ആ സീൻ ♥️
പാട്ടിന്റെ ഫസ്റ്റ് എൻട്രി അണ്ണന്റെ മാസ്❤❤❤❤
✌️ഈ ക്യാമ്പസ് അഫയർ സോങിന് #2026 അല്ല ഇനി '30 ' ആയാലും കാണാൻ ഓട്ടോ വിളിച്ചു വരും💯
അങ്ങനെ ഇപ്പൊ veranda
Ithil intro dileep swag❤😮 സൂര്യ നാരായണ വർമ്മ 🔥
Pandu muthale strong and bold characters avatharippikkunnath kond enikk rambha ye orupaad ishtam aarunnu 😍😍
കൊല്ലം ❤️😍🔥പ്രണവം 🔥😍❤️ --- childhood mems ഒരിക്കലും മറക്കാനാവാത്ത കാലം. വീണ്ടും ഈ പാട്ട്കൾ കേൾക്കുമ്പോൾ വീണ്ടും അവിടേക്കെത്തിക്കുന്നു ❤❤❤
😊😊😊
Sujatha chechi and Rambha together creates a wonderful combo🎉
Voice modulations of Sujatha chechii💯❤️🔥
Lip movement, Dancing flexility of Rambha💯❤️🔥
((Shilayil ninnum,
Swayamvara chandrike,
Mamazhayile pooveyiline,
Saravana bhava (tamil song),
Manathe ambili raavazhaku (album song),
Thankakutta singakutta))
വളരെ കഷ്ടം തോനുന്നു. ഇങ്ങനെ തിളങ്ങി നിന്ന ദിലീപല്ലേ ഇപ്പോൾ ഇങ്ങനെ... ഈ അവസ്ഥയിൽ എത്തിയത്...😢
വരും തിരിച്ചു വരും വരാതെ എവിടെ പോകാൻ ❤ #ദിലീപേട്ടൻ ❤
തിരിച്ചു വന്നു ❤❤❤❤
ഡിസംബർ 2025❤😍
Bha bha bha❤❤❤
Ethiyathalla ethichathalle chilarokke chernnu
@graciousjohnson5603ഒലത്തും
പണ്ട് അലുമിനിയ കലത്തിൽ വൂഫർ വെച്ച് പാടിച്ചിരുന്നു.. അതിൽ നിന്നും പുറത്തു കേൾക്കുന്ന ഒരു ബീറ്റ് ആണ് ഈ പാട്ടിന്റെ..... 😂90 സിന് കലങ്ങും
Dileep Ramba super pair❤
സൂര്യയും മീനാക്ഷിആയിരുന്നു സൂപ്പർ ജോഡി 🥰
അനൂപ് ശങ്കർ Voice..❤❤
Prime dileep ettan ❤❤❤
Dileep Rambha Super Jodi 🔥
Class cutt cheythu poyi kanda film...
arede class ada
Bhagyavane🥹🔥
April മാസം allarno release
@svv2895 hehe
ഇപ്പൊ എന്ത് ചെയ്യുന്നു???
3:26 😌 wow
Dileep look 🔥😮
After Lalettan and Ikka perfect star material aayirunnu dileepettan...paranjittu entha ellaam poyi 😞
Vidyasagar 🕊️❤
Ramba dileeep ❤
Dileep ii padathile look❤
Rambha uff🎉
Who in 2026❤
Dileepinte Looks ♥️
Watching after Kuttavimukthatha.🔥
Dhileep look 🔥
*2:38**-**2:54** soothing❤❤❤*
Kochi Rajavu💥💥
രെഭ ❤️❤️
Kochi rajavu ❤❤❤❤❤ 2005 ❤❤❤❤❤❤❤❤
അന്നൊരു വെള്ളിഴാഴ്ച്ച പെരിന്തൽമണ്ണ kc 😘😘😘😘
Swag aura എന്താണ് എന്ന് നോക്ക് mekkale.... 🔥🔥🔥🔥
பாபுவின் சாங் 😍😍
2025 njn matramaanoii ❤❤ vaaa ponnoosukale🫀❤❤
Ente suju❤
❤
2026 kekkunnavar ivide ba😁
Anoopettan voice 👍🥰🥰😘👌
Wowww😍😍😍kidu song❤❤❤❤❤
Super 👌 👍 😍
Thankakutta. Supper. 😍
Ee movie endha youtube ill varathee
Wacting 25 7 2024
Kochirajavu❤❤💪💪💪👑👑👑
അത്രേം നേരം പടം കണ്ടു ഇരുന്നു ഈ പാട്ട് തുടങ്ങുമ്പോ ഞാൻ ചാനൽ മാറ്റും 😂
why?
Enthinu
Dileep ttan pwoli look🔥🔥
Dileep Look 💥🔥🔥🔥🔥🔥🔥
അടൂർ നയനം 2005....
രംഭാ 🔥അന്യായ ലുക്കും ഡാൻസും 😍
Arun ❤ good night my love you too my life
രംഭ 🔥
Rambha 🔥🔥🔥🥵
दिलीपती❤
Waiting for his comeback 🔥🔥🔥🔥
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം😋
Vidyasagar
❤
2025 ❤❤❤❤❤
Watching 17-8 - 24
Super songs 😊❤😊❤😊
❤🎉🎶
Dileep 🔥
Song polichuhh👌
❤❤
Yes
😊😊😊❤❤❤
🤳🖤🤫⚰️ Ready
Infinite Aura 🎉
❤kuttan
Combo💀
💛💛💛💛💛
Dileep ❤❤❤❤❤❤❤
👌👌👌👌👌
എന്ത് ലുക്ക് ആണ് ദിലീപിനെ കാണാൻ 🤘🥰
അതെ. താടി വച്ചപ്പോൾ സുന്ദരൻ ആയിട്ടുണ്ട്🥰🥰
2005
🎉
ദിലീപേട്ടൻ ❤❤❤
Alex jose joining
HD voice nice 🎧🪄
🎧🎶🫶🏻
Dleep kavyamadhavan ഒന്നിക്കണം
ദിലീപ് 🥰🥰
Beautiful Malayalam romantic Duet Film Songs
ruclips.net/p/PLG4Yw4HBlnx_p7Oxw4DWREfJpGE45OKI-
No quality 😢
2025
ദിലീപ് രമ്പ ❤❤