Thamiil | Pappi Appacha | Udith Narayanan | Sujatha Mohan | Vidyasagar | Vayalar Sarathchandra Varma

Поделиться
HTML-код

Комментарии • 532

  • @lindaalex9130
    @lindaalex9130 3 года назад +194

    തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും
    നാം മിണ്ടാതേറെ കാലം പോയില്ലേ
    കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
    നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ
    കാലങ്ങളേറെ കൊഴിഞ്ഞാലും
    കാതങ്ങളേറെ കഴിഞ്ഞാലും
    ശലോമോന്റെ ഗീതങ്ങളാകുന്നവേ
    നിന്റെ സ്വാദുള്ളിലൂറുന്നില്ലേ
    ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
    ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
    (തമ്മിൽ...)
    വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ
    കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ
    ഇലത്തുമ്പീ നീയോ പറന്നാട്ടേ
    പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ
    മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ
    തുളുമ്പുന്ന തേനൊന്നെടുത്താട്ടെ
    എൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ
    ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
    ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
    (തമ്മിൽ...)
    ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ
    ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ
    തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
    തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ
    നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ
    ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
    ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
    (തമ്മിൽ...)

  • @lijirenny
    @lijirenny 5 лет назад +1768

    ഈ song ഒക്കെ ഒത്തിരി ഇഷ്ടാണ് എന്നാലും മറന്നു കിടക്കുന്ന ഈ സൊങ്ങൊക്കെ ഇപ്പോൾ tiktokil കണ്ടിട്ടാണ് വീണ്ടും വന്ന് കാണുന്നത്. ❤️

  • @vikanthvikki
    @vikanthvikki 4 года назад +320

    വിദ്യാസാഗർ നിങ്ങളെ പോലെ ഒരു സംഗീത സംവിധയകൻ എനി ഉണ്ടാകും എന്ന് എനിക്കു തോന്നുന്നു ഇല്ല......♥️♥️♥️♥️🥰🥰🥰

    • @rahulrajjr4611
      @rahulrajjr4611 4 года назад +11

      🙌 sathyamanu oru Vidyasagar ini undavilla
      UNIQUE MUSICIAN in music world🙏🙏

    • @SoloRiderVloger
      @SoloRiderVloger 2 года назад +9

      സത്യമാണ്.....
      വിദ്യാജി ക്ക് വഴങ്ങാത്ത ഒരു പാട്ടും ഇല്ല
      തൂവൽ സ്പർശം പോലെ ഉള്ള melody പാട്ടും.. കുളിരെക്കുന്ന പ്രണഗാനങ്ങളും.. ഇത് പോലെ ഉള്ള അടിപൊളി പാട്ടും എന്തും പോകും വിദ്യാജി ക്ക്

  • @noufalkaleelil6205
    @noufalkaleelil6205 5 лет назад +928

    ഓരോ നാൾ ennni ഓരോ നാൾ എന്നി വാനം കഥോർത്തില്ലി ...... ഇത് കേട്ട് വന്നവർ ഇവിടെ cammon 😍😍

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 3 года назад +287

    ഉദിത് നാരായണന്റെ sound ദിലീപ് അങ്കിളിൻ നല്ല പോലെ ചേരുന്നുണ്ട് ❤❤❤👌👌👌👌

  • @rahulkannan1299
    @rahulkannan1299 3 года назад +197

    ഈ song ഒരു 5.1 amplifier ൽ കൊടുത്താൽ ഇപ്പോഴത്തെപാട്ടൊന്നും ഇതിന്റെ അടുത്തുവരില്ല ❤❤❤

    • @perfectroofingsengineering5415
      @perfectroofingsengineering5415 2 года назад +4

      Onnu podey

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq Год назад +3

      Caril keetal kolulle 😢😅

    • @axkhii
      @axkhii Год назад +1

      ​@@AnandhuAnandhuanandhu-mq2wqamplifier car il indallo broo🙂

    • @sabariud3509
      @sabariud3509 4 месяца назад

      9//⁰😅​@@perfectroofingsengineering5415

    • @POPZ325
      @POPZ325 3 месяца назад

      ഏറ്റവും നല്ലത് പഴയ hifi യിൽ കേൾക്കാൻ ആണ്

  • @ABINSIBY90
    @ABINSIBY90 4 года назад +58

    വിദ്യാജിയുടെതന്നെ റണ്ണിലെ കാതൽ പിസാസെപോലെ തന്നെ കമ്പോസ് ചെയ്ത മലയാളത്തിലെ പാട്ടു. രണ്ട് പാട്ടുകളും ആലപിച്ചിരിക്കുന്നത് ഉദിത് നാരായണൻ സുജാത ടീം..

  • @shanushanu-fv7vw
    @shanushanu-fv7vw 5 лет назад +205

    വിദ്യ സാഗർ. ഉദിത് നാരായണൻ . സുജാത പൊളിച്ചു

    • @aroracochin1
      @aroracochin1 4 года назад +4

      munthirippadam pole thanne hit song.and also film

  • @sajeeshk5823
    @sajeeshk5823 4 года назад +172

    വിദ്യാസാഗർ മാജിക് എന്താ music , ഇനി ഒരു സംഗീത സംവിധായകൻ ഇനി ഉണ്ടാവില്ല എന്ന് ഉറപ്പാണ് , 2020 മാർച്ച് 8

    • @sreejith6181
      @sreejith6181 4 года назад +2

      2020 ഏപ്രിൽ 6

    • @sreejith6181
      @sreejith6181 4 года назад +11

      ഇപ്പോഴും മലയാളം filim industry നല്ല രീതിയിൽ വിദ്യാസാഗറിനെ ഉപയോഗിക്കുന്നുണ്ടോ....????

    • @sajeeshk5823
      @sajeeshk5823 4 года назад +9

      ഉപയോഗിക്കുന്നില്ല ... ഇന്ന് എല്ലാവർക്കും വേണ്ടത് new generation ന് കേൾക്കാൻ ഇഷ്ടമുള്ള rap song ഉം പിന്നെ എന്തൊക്കെയോ അർത്ഥം ഉള്ള ഓലക്കേമല പാട്ടും അല്ലെ.... യഥാർത്ഥ സംഗീതം മരിച്ചുകൊണ്ടിരിക്കുകയാണ്

    • @vineethvpillai4151
      @vineethvpillai4151 4 года назад +3

      3

    • @tojikdominic
      @tojikdominic 4 года назад +6

      June 2020 . Vidyaji uyir

  • @adx_d31
    @adx_d31 3 года назад +50

    1:53 That feel headset recommend🥰

  • @sujithkp7469
    @sujithkp7469 4 года назад +31

    വിഷുവിനു പടത്തിനു കേറിയത് ഓർമ വരുന്നു pappy അപ്പച്ചാ സൂപ്പർ പടം great entertainer dileepetan

  • @dukemax8994
    @dukemax8994 2 года назад +27

    “Kannil kannil poovum….” This portion Sujatha Chechi is singing in different ways each time …. Wow 😍😍😍😍

  • @SoloRiderVloger
    @SoloRiderVloger 2 года назад +15

    വിദ്യാജി ക്ക് വഴങ്ങാത്ത ഒരു പാട്ടും ഇല്ല
    തൂവൽ സ്പർശം പോലെ ഉള്ള melody പാട്ടും.. കുളിരെക്കുന്ന പ്രണയഗാനങ്ങളും.. ഇത് പോലെ ഉള്ള അടിപൊളി പാട്ടും.. അങ്ങനെ എല്ലാം വഴങ്ങുന്ന മറ്റൊരു സംഗീത സംവിധായാകൻ വേറെ ഇല്ല എന്ന് തന്നെ പറയാം.... ലാലേട്ടൻ പറഞ്ഞപോലെ അയാൾ സംഗീതത്തിന്റെ രാജാവാണ്

    • @falejcv3036
      @falejcv3036 Год назад

      undu.....,vidhyajiikyu hip-pop song vazhangillaaa🤔🤨

  • @chackochanfan7918
    @chackochanfan7918 4 года назад +25

    ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ
    ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ..
    തണുപ്പെന്ന പാത വിരിച്ചോട്ടെ
    പുതപ്പെണ്ണ പോലെ വിരിച്ചോട്ടെ
    തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ..
    നിനക്കുള്ളതെല്ലാം എനിക്കല്ലേ
    Fav lines.. 💖

  • @girishvr1529
    @girishvr1529 4 года назад +71

    ഒറ്റ പേര് വിദ്യാസാഗർ😘❣

  • @shyamannakutty4435
    @shyamannakutty4435 4 года назад +77

    സുജാത മാം വോയിസ്‌ 😍😍😍

  • @elinmaryroy247
    @elinmaryroy247 4 года назад +97

    Super song❤️❤️ Dileep🧡🧡 Kavya💗💗 Vidyasagar💚💚 Udit sir super voice💙💙 Sujatha my favorite singer💜💜

  • @jibin_johny_polackal_
    @jibin_johny_polackal_ 4 года назад +16

    Tiktok, ന് ഒരുപാട് നന്ദി.... ഈ പാട്ടുകളൊക്കെ കുത്തിപ്പൊക്കിതന്നതിന് 👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @madhup2338
    @madhup2338 2 года назад +58

    ഉദിതനാ രായണനോടൊപ്പം കൂടുതൽ പാട്ട് സുജാതയാണ് പാടിയത് 👏👏👏👏❤❤🙏

    • @dreamer-xs6on
      @dreamer-xs6on Год назад +1

      Alla. Alga yagnic , latha mangeshkar , sadhana sargam, asha bhosla ,kavitha krishnamooryhi...Etc. ivaroke hindi marathj bangali languages il 1000 kanakinu songs uduthu koode padi.
      Ks chithra um sujatha um orupadu south indian language songs udith nte koode paadi. Sujatha ye kal kooduthal chithra anu udith koode paadiyathu kooduthal um telugu language il

    • @sarath5347
      @sarath5347 Год назад +1

      ​@@dreamer-xs6onkannada an kooduthal

  • @nandus7553
    @nandus7553 4 года назад +74

    സുജാത ചേച്ചി ❤❤

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 7 лет назад +259

    ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ
    ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ
    തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
    തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ

  • @dileepthomas78
    @dileepthomas78 5 лет назад +167

    Najn ടിക്ക് ടോക് കണ്ടാണ് ഇ സോങ് തപ്പി പിടിച്ചത്

  • @anoopjohny9474
    @anoopjohny9474 3 года назад +43

    വിദ്യാജി 💖 അതൊരു ജിന്നാണ് 💕💓

  • @abct3374
    @abct3374 5 лет назад +94

    വിദ്യാസാഗർ സംഗീതം അപാരം

  • @seedzpalakkad1568
    @seedzpalakkad1568 3 года назад +46

    ഈ പാട്ട് നേരത്തെ സിനിമയിൽ കുറച്ചു കണ്ടിട്ടുണ്ട്....പക്ഷെ ഇപ്പഴാണ് മുഴുവനായി കേൾക്കുന്നത്....Whatsapp Statues ൽ സംഭവം Hit.... ചരണം പൊളിച്ചു... What a work vidhyaji 😘😘😘😍😍
    Dance ന് പറ്റിയ പാട്ട്... രാവിലെ നേരത്തെ എണീറ്റ്...ഡാൻസ് വർക്ഔട്ട് playlist ൽ add ചെയ്യണം...സംഭവം സൂപ്പർ...👍👌💪💥💣

  • @jinuantony987
    @jinuantony987 4 года назад +130

    വെറുതെ കമന്റ്‌ നോക്കിയ ഞാൻ ഞെട്ടി ഒരേ മൈൻഡ് സെറ്റ് ഉള്ള കുറെ പേര് 😂🤣

  • @PRATHYUSHKP
    @PRATHYUSHKP 4 года назад +77

    Vidyasagar 🎵🎶🤘🏼Udit ♥️ Sujatha hits ever

  • @gafoormpm3019
    @gafoormpm3019 3 года назад +208

    ഈ songs 2021 ലും കേൾക്കുന്നവർക്ക് ഇവിടെ ലൈക് ചെയ്യാം 👇🤙🏻

  • @binuvazhoor5230
    @binuvazhoor5230 Год назад +5

    വിദ്യാജി.... അങ്ങയുടെ പാട്ടുകൾ ഇപ്പൊഴും കേട്ടുകൊണ്ടേയിരിക്കുന്നു. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈ മാജിക്‌ ഉണ്ടല്ലോ.... അത് തന്നെയാണ് വിദ്യാജി മാജിക്‌..... പുതിയ മാജിക്കിനായി കട്ട വൈറ്റിംഗ് ആണ്. പ്രിയ പ്രൊഡ്യൂസേഴ്സ് & ഡയറട്ടേഴ്‌സ്.... നിങ്ങൾ വിദ്യാജി പാട്ടുകളുടെ കമെന്റ്സ് മാത്രം നോക്കിയാൽ ഇദ്ദേഹത്തിനെ മാറ്റി നിർത്താൻ പറ്റില്ലെന്ന് അപ്പോൾ മനസിലാകും

  • @saroopsadhan7562
    @saroopsadhan7562 5 лет назад +149

    Udit narayan fans undo..
    Evde

    • @Habeebi-s5w
      @Habeebi-s5w 3 года назад

      Ath ara

    • @4bi_4bin
      @4bi_4bin 3 года назад +1

      😍👋

    • @naimakebi5108
      @naimakebi5108 3 года назад +2

      @@Habeebi-s5w ഒരുപാട് പാട്ടൊന്നും ഇല്ലെങ്കിലും 250 ഹിന്ദി സിനിമകളിൽ അദ്ദേഹം പാടീട്ടുണ്ട് ,30 മലയാള സിനിമയിലും

    • @Habeebi-s5w
      @Habeebi-s5w 3 года назад +2

      @@naimakebi5108 😊😊

  • @theyoungman6522
    @theyoungman6522 8 месяцев назад +75

    2024 കേൾക്കുന്നവർ ഉണ്ടോ

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 года назад +8

    12 vil tourinu pokumpol kanda padam aanu pappi appachan ..ee paatokke clasille sundarimarude pressensil kelkumpol oru feel aayrunnu❤️❤️

  • @jeevankuttu1040
    @jeevankuttu1040 4 года назад +222

    ജലദോഷം ഉള്ളവർ എല്ലാരും ഈ പാട്ടൊന്നു പാടിയാൽ മതി ഉദിത് നാരായണന്റെ വോയിസ്‌ കിട്ടും 😁😁

    • @stephennedumpally2070
      @stephennedumpally2070 3 года назад +27

      Onnepoyeda he is legend....angane eth jaladhosham pidichavan padiyalum....aaah...voice kitoola

    • @shabiiits4400
      @shabiiits4400 3 года назад +4

      Ee potta legendry Yesudas Nati super Da Udit sir

    • @shanavasnavas1644
      @shanavasnavas1644 2 года назад

      Inna ne onn padikaa

    • @achuaadhi8398
      @achuaadhi8398 2 года назад +1

      😄😄😄😄

    • @achuaadhi8398
      @achuaadhi8398 2 года назад

      @@stephennedumpally2070 😉

  • @keralamojo393
    @keralamojo393 3 года назад +9

    വിദ്യ ജി ....am present 😌💃🌸

  • @jabirjabi3736
    @jabirjabi3736 4 года назад +121

    ഈ song 2020 ലും കേൾകുന്നവർക് ഇവിടെ like ചെയ്യാം

  • @shahuleditz534
    @shahuleditz534 2 года назад +16

    ഇ പാട്ട് ബസിൽ പോകുമ്പോൾ കേൾക്കണം ഒരു ഫീൽ ആണ്

  • @arfasalfu4874
    @arfasalfu4874 6 лет назад +151

    In 60 age udit narayan sir voice is like youth hands of you sir

  • @firoztanur2770
    @firoztanur2770 4 года назад +30

    Udit Narayan ഇനിയും പാടണം

  • @KarthikRajesh123
    @KarthikRajesh123 4 года назад +29

    Udith narayanan chettan-dileep ettan 💓💓💓❤️❤️🙌🙌🙌🙌🙌

  • @aneeshantony1147
    @aneeshantony1147 4 года назад +12

    2.53 സുജാത chechii✌️✌️

  • @sujithsuji5831
    @sujithsuji5831 13 дней назад +4

    2025 യിൽ കാണുന്നവവർ ഉണ്ടോ 🎉

  • @roopakpr7589
    @roopakpr7589 4 года назад +24

    Dileep-Udit narayan. Adh vere level aan❤️💥💯

  • @RajiRaji-vi7dh
    @RajiRaji-vi7dh 3 года назад +101

    എന്ത് sound ആണ്,male സൗണ്ടിഷ്ടപ്പെട്ടവർ ലൈക്ക് അടിക്ക്.
    Female സൗണ്ടിഷ്ടപ്പെട്ടവർ comment ഇടൂ 🤗🤗🤗

  • @sunucnr
    @sunucnr 5 лет назад +37

    Vidhyasagar the Great😍

  • @ronuimmanuel8086
    @ronuimmanuel8086 3 года назад +9

    Lyrics
    തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും
    നാം മിണ്ടാതേറെ കാലം പോയില്ലേ
    കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
    നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ
    കാലങ്ങളേറെ കൊഴിഞ്ഞാലും
    കാതങ്ങളേറെ കഴിഞ്ഞാലും
    ശലോമോന്റെ ഗീതങ്ങളാകുന്നവേ
    നിന്റെ സ്വാദുള്ളിലൂറുന്നില്ലേ
    ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
    ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
    (തമ്മിൽ...)
    വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ
    കണ്ടോ നീയെന്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ
    ഇലത്തുമ്പീ നീയോ പറന്നാട്ടേ
    പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ
    മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ
    തുളുമ്പുന്ന തേനൊന്നെടുത്താട്ടെ
    എൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ
    ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
    ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
    (തമ്മിൽ...)
    ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ
    ഓളം നീയെന്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ
    തണുപ്പെന്ന പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
    തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ
    നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ
    ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ
    ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ
    (തമ്മിൽ...)

  • @JaseelaJesy-x6f
    @JaseelaJesy-x6f 4 месяца назад +19

    2024 anyone watching😂❤️

  • @shiburoyal8471
    @shiburoyal8471 5 лет назад +91

    ഉദിത് സാർ പൊളിച്ചു

  • @Adithya_ammu
    @Adithya_ammu 7 месяцев назад +20

    Anyone 2024😍

  • @fawasfawastp9839
    @fawasfawastp9839 5 лет назад +1266

    ടിക് ടോക് കണ്ടു വന്നവർ ഇവിടെ കാമോണ്😘😘😘😘😎😎

  • @aromalkr6313
    @aromalkr6313 2 года назад +4

    Othiri ishtam ulla paattanu ith💝✨
    pakshe instayil reels kandappol anu marannu poya ee pattokke oorma varunnath😕✨

  • @ManjuAjith1994
    @ManjuAjith1994 3 года назад +13

    Addicted in 1.54 also addicted in udit narayanan voice 😘😘😘🥰

  • @jaseelmk8834
    @jaseelmk8834 4 года назад +22

    2021 യിൽ കാണുന്നവർ ഉണ്ടോ ഉണ്ടങ്കിൽ കേറി വരൂ

  • @kgf61
    @kgf61 7 месяцев назад +9

    2024ൽ കാണുന്ന വിദ്യാജി ഫാൻസ്‌ ഉണ്ടോ😌😌
    2024ജൂൺ17💥

  • @DevikasujithDevika
    @DevikasujithDevika 5 месяцев назад +4

    Enike ee song ente favorite song ana❤❤😘

  • @eldhosebabu2499
    @eldhosebabu2499 3 года назад +11

    Sujathechi 😍🥰🥰🥰🥰🥰

  • @rohith8269
    @rohith8269 4 года назад +15

    sujatha chechi voice super

  • @kkpstatus10
    @kkpstatus10 5 лет назад +124

    Tik tok (Oro nalleni song ) kattitu vannavan Anne njan..

  • @angelfidha8761
    @angelfidha8761 5 лет назад +22

    Pand ende fav aayrunnu ee song .....epm tiktok ile cut song keettittaa vannedh....orikkelum marakkaan pattaatha song aayedhoond thappeendi vannonnum ellaa

  • @sreejapklm9641
    @sreejapklm9641 4 года назад +20

    സുജാതേച്ചി 👌👌👌👌❤💙👍

  • @Ncreationsworld
    @Ncreationsworld 5 лет назад +328

    2020 il kettavar like plz

  • @sarbaskp80
    @sarbaskp80 5 лет назад +181

    Tick tock il kettu vannavar undengil like adikku

  • @sheelakumaril9402
    @sheelakumaril9402 3 года назад +15

    ഇന്ന് വിദ്യാജിയുടെ ജന്മദിനം

  • @aamiaachu8962
    @aamiaachu8962 5 лет назад +62

    Dileep ettan uyiran.. 😘😍💪

  • @nikhila9387212010
    @nikhila9387212010 5 лет назад +26

    Vidya Ji Magic❤

  • @shintocj2708
    @shintocj2708 5 лет назад +68

    Tiktok trending song- 2020

  • @soorajponnukunchu7182
    @soorajponnukunchu7182 3 года назад +10

    വിദ്യാസാഗർ...🔥

  • @midhunj7452
    @midhunj7452 Год назад +4

    Vidyaji❤❤❤

  • @Mr.ARB_23
    @Mr.ARB_23 3 года назад +9

    Vidhyasagar ji otta variyil okke konn kalayum❤️

  • @so-nx1kb
    @so-nx1kb 5 лет назад +20

    Vidyasagar😍😍😍

  • @srinathm448
    @srinathm448 4 года назад +37

    Most of dileep Ettan songs are sung by Udit Narayan ji 🔥🔥 woww

  • @animalmaniac6181
    @animalmaniac6181 4 года назад +7

    Vidyasagarr 🥰🥰🥰🥰🥰😍😘😍😘😍😘😍😘😘😘😘😘😘😘😍😍😘😘😘😍😍😍

  • @testo_beast
    @testo_beast 3 года назад +20

    Udit Narayan voice ✌️👌👌

  • @jmjmhr4760
    @jmjmhr4760 3 года назад +8

    ഇഷ്ടപ്പെട്ടതും നമ്മൾ കാലത്തിന്റെ കുത്തൊഴുക്കിൽ മറക്കപ്പെടും 😔

  • @nehabeagle4930
    @nehabeagle4930 5 лет назад +53

    Anybody @ 2020❤🙌🏻??

  • @MmU2000
    @MmU2000 6 лет назад +56

    I love udit sir voice

  • @shanunasha
    @shanunasha 4 года назад +8

    Kaalangalere kazhinjaalum
    Kaathangalere kozhinjaalum
    ❤❤❤ evergreen

  • @santhoshmr4641
    @santhoshmr4641 4 года назад +8

    Orikalum marakan pattatha song👌❤️

  • @saintjoe__
    @saintjoe__ 3 года назад +12

    ഉദിത് നാരായൺ ❣️

  • @syamkumar4941
    @syamkumar4941 5 лет назад +419

    Tik tok kanttu varunavar undo

    • @sonysanthosh27
      @sonysanthosh27 5 лет назад +5

      Alla 😊

    • @sonysanthosh27
      @sonysanthosh27 5 лет назад +7

      Kavya deelipettan super jodiya 💞💞💞

    • @sby0222
      @sby0222 5 лет назад +3

      Syam Kumar TikTok irangunnathinu munne indd ee film, nee okke kore kettathalle annu

    • @chandhusabu4421
      @chandhusabu4421 5 лет назад

      ഉണ്ടേയ്

  • @zeenathzakkeer9706
    @zeenathzakkeer9706 4 года назад +23

    അയ്യോ അപ്പോൾ നിങ്ങളാരും
    'പാപ്പി അപ്പച്ചാ' എന്ന സിനിമ കണ്ടിട്ടില്ലെ

  • @aksharaar7844
    @aksharaar7844 3 года назад +6

    Sujatha Chechi ❤️❤️❤️❤️

  • @sujithsvarma7460
    @sujithsvarma7460 5 лет назад +14

    Vidyaji ♥️♥️

  • @അർജുൻഒവി
    @അർജുൻഒവി 3 года назад +10

    2010 ഓർമ്മകൾ ആ ഓർമ്മകൾ എനി തിരിച്ചു കിട്ടില്ല എന്ന് ഓർത്തു വിഷമിക്കുന്നു

  • @prashin_ojz73
    @prashin_ojz73 5 лет назад +52

    3:36 Aano ningal nokunne

  • @avengers348
    @avengers348 4 месяца назад +4

    24.8.24❤8.19am❤

  • @thanyachouhan4625
    @thanyachouhan4625 5 лет назад +60

    Ee song thapi thapi enik vattayi 😂 😂

  • @sahla.asahla6480
    @sahla.asahla6480 3 года назад +5

    Dileepettan udit sirnte voice kidu aanu

  • @abhinavkv5913
    @abhinavkv5913 13 дней назад +5

    2025 anyone watching ////

  • @The.P.369
    @The.P.369 2 года назад +4

    Hey pappy .. she loves you..
    Hey annie .. he loves you…
    You’re made for each other…
    We knoWwwwwwwWwwwWwwWww😅

  • @neethu-ri6cs
    @neethu-ri6cs 4 месяца назад +1

    സൂപ്പർ 😊😊

  • @appucrrr
    @appucrrr 3 года назад +5

    Vidyasagar ❤️❤️❤️

  • @gopikagouri6821
    @gopikagouri6821 5 лет назад +7

    Tiktol kand vannatha 😘😘music pwoli....male voice vishayam ❤❤

  • @arm3199
    @arm3199 Год назад +2

    Ejjathi beat..itoke pandee malayalam cinemakk indarnnalee iswara❤

  • @neethu-ri6cs
    @neethu-ri6cs 4 месяца назад

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു പാപീ അപ്പച്ചാ😊😊😊😊😊😊😊

  • @chethaschandu1470
    @chethaschandu1470 4 года назад +6

    Ee paattil dieep kure ennam varumbozhan song kooduthal mass aakunnath

  • @ShijinVPappachan
    @ShijinVPappachan 7 месяцев назад +1

    സൂപ്പർ സോങ് ആണ് ഒരു പാസാകvaksvumilaa

  • @firoztanur2770
    @firoztanur2770 4 года назад +8

    ഉദിത് നാരായൻ . കട്ട ഫാൻ

  • @Chandhralekha-i6u
    @Chandhralekha-i6u 3 месяца назад +1

    My favourite one🤞

  • @abhijith1473
    @abhijith1473 5 лет назад +7

    kaaalam ethra aayitum..dubai le.oru malayali restuarant il poyapo eee song....😀😀😍😍😍😍😍😝

  • @alwinsanthosh5690
    @alwinsanthosh5690 Год назад +2

    Kavya chechi dileepettan combo ❤❤❤❤❤❤. With this music🥰🥰