Othiri Othiri HD 1080p | Vidyasagar | Gireesh Puthenchery | Divya Unni - Pranayavarnangal

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,9 тыс.

  • @unnikrishanp9051
    @unnikrishanp9051 4 года назад +727

    ക്ലാസ്മേറ്റ്സിസും മുൻപേ ക്യാംപസിനോട് പ്രണയം തോന്നിപ്പിച്ച ഗാനം..
    നഷ്ടപ്പെട്ട ആ നല്ല നാളുകൾ..
    സംഗീതം: വിദ്യാസാഗർ = ആഹാ അന്തസ്സ്..

    • @dainabidainu9400
      @dainabidainu9400 3 года назад

      Ĺl
      Mo

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +5

      @@dainabidainu9400 Divya unni Aniyathi Vidya Unni dr love, 3g third generation act cheyyathu Kalyanam Kazhinju

    • @anuhari1474
      @anuhari1474 2 года назад

      ഏറ്റുതി ലൈ സിബി സഫ്റ്റ് വപ് വസ്യ് ജിബി അഫ്ന എംവി കെ

    • @ashaaayush4228
      @ashaaayush4228 Год назад

      ​@@ക്ലീൻ്റ്ചാൾസ് w

    • @sheelamanoharan5415
      @sheelamanoharan5415 Год назад

      😊😊😊😊😊😊😊😊😊😊😊😊 2:19

  • @BAT627
    @BAT627 3 года назад +4129

    എന്താണ് എന്ന് അറിയില്ല.. ഈ ഇടെയായിട്ട് പഴയ song കേൾക്കാൻ വല്ലാത്ത feel ആണ്... എന്നെ പോലെ ആരെങ്കിലും ഉണ്ടൊ പഴയ സോങ് search ചെയ്ത് കേട്ട് ആസ്വദിക്കുന്നവർ.... ☺️🥰❤

    • @mallurebel
      @mallurebel 3 года назад +80

      Vayasayi thudangi ashane

    • @youmonkey030
      @youmonkey030 3 года назад +17

      Ya bro 😍😍

    • @rejithkumar89
      @rejithkumar89 3 года назад +31

      "Old is Gold My Friend "💗💗💗💗💗💗. ആ ഫീൽ ഇപ്പോഴത്തെ പാട്ടിനു കിട്ടില്ല

    • @sa_ra_ny_a
      @sa_ra_ny_a 3 года назад +6

      🥰🥰🥰

    • @bibin455
      @bibin455 3 года назад +7

      Sathyam

  • @ABINSIBY90
    @ABINSIBY90 4 года назад +393

    അന്നത്തെ കാലത്തെ കോളേജ് പിള്ളേരു ഒത്തിരി ആഘോഷിച്ച പാട്ട്.. യുവത്വത്തിന്റെ ആഘോഷം !. വിദ്യാസാഗറിന്റെ മ്യൂസിക്. എന്താ ഫീൽ.. യുവത്വത്തിന്റെ സ്വപ്നങ്ങളും നഷ്ടങ്ങളുമെല്ലാം പാട്ടിൽ പറഞ്ഞ് പോകുന്നുണ്ട്.ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രിക വിരലിൽ ഉണ്ടായ വരികൾ. ആരും കൊതിക്കുന്ന കുയിൽ നാദം പോലുള്ള ചിത്രചേച്ചിയുടെ ശബ്ദം തന്നെയാണ് ഈ പാട്ടിന്റെ ജീവൻ. എന്തു ചെയ്യാനാ 90 പിള്ളേര് ആയിപ്പോയില്ലേ..നൊസ്റ്റാൾജിയ.അതൊക്കെ ഒരു കാലം..

    • @malabarpenn1988
      @malabarpenn1988 3 года назад +9

      S .idhan sathyasandhamaya cumment...alland idh 90 's kidsinde paatala.kore cuments kandu 90 kidsen..ee patiraghumbol avark 5...6 0 vayas mathrem prayam.enikk 2 vayas prayam...apo egheneya ee paat akoshikune.idh sharikum 80 num 85 num idayil janicha namude chetanmarude songaaan ..avara teenage...

    • @aniavani3740
      @aniavani3740 2 года назад +2

      😍😍

    • @footballloverlover6922
      @footballloverlover6922 2 года назад +1

      😁🔥90's kids

    • @akhilap3862
      @akhilap3862 Год назад +2

    • @amalos1330
      @amalos1330 Год назад +1

      Athe bro 90 s kid

  • @sreehariem2333
    @sreehariem2333 4 года назад +505

    അയാൾ സംഗീതത്തിന്റെ രാജാവാണ്😍😍😍 വിദ്യാജി❤❤❤❤
    വിദ്യാജി ഗിരീഷേട്ടൻ കോംബോ, ഒരു രക്ഷയുമില്ല🥰🥰🥰🥰
    പിന്നെ വാനമ്പാടിയെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലോ... നമ്മുടെ അഹങ്കാരമാണ് ചിത്രച്ചേച്ചി ❤❤❤

    • @RaMshad_Kc
      @RaMshad_Kc 4 года назад +6

      വിദ്യാജി, ഗിരീഷേട്ടൻ കോംബോ 💯💯💯

    • @jibinjohn4889
      @jibinjohn4889 4 года назад +5

      Vidyaji Gireesh Puthencheri combo vere level aanuuu

    • @JINIBiju173
      @JINIBiju173 8 месяцев назад

      ​@@jibinjohn4889🥰

  • @AkshayTAA
    @AkshayTAA 4 года назад +246

    ഈ പാട്ട് ദൂരദർശൻ ചിത്ര ഗീതം പരിപാടി യിൽ കണ്ടത് ഓർക്കുന്നു.. 90s, 😍😍😍
    ഈ പാട്ടിൽ ചിത്ര ചേച്ചിയുടെ ആലാപനം എടുത്തു പറയേണ്ടതാണ് ❤️❤️❤️
    വിദ്യാജി.. 💗💗😘
    ഗിരീഷേട്ടൻ 💗💗💗

  • @Podiyanvlogs
    @Podiyanvlogs 4 года назад +61

    ദിവ്യ ഉണ്ണിയുടെ ഈ ഫിലിമിലെ ഡ്രസിങ് ഭയങ്കര ഇഷ്ടം ആയിരുന്നു
    പിന്നെ വിദ്യാജി ഗിരീഷ്ചേട്ടൻ മാജിക്‌ കൂടെ ചിത്ര ചേച്ചിയും..
    ഒത്തിരി ഒത്തിരി ഇഷ്ട്ടം

  • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി

    എന്തൊക്കെ പറഞ്ഞാലും ഞാൻ വിദ്യാജി - ഗിരീഷേട്ടൻ ആണ് 🤩🤩

  • @muhammadismayil7164
    @muhammadismayil7164 6 месяцев назад +214

    2024ൽ കേൾക്കുന്നവരുണ്ടോ എന്നും പറഞ്ഞു ആരും വരരുതേ പഴയ പാട്ടുകൾ കേൾകാത്ത 90's kids ഉണ്ടാവില്ല അല്ലേ😢

  • @athirareghunath8638
    @athirareghunath8638 4 года назад +149

    ഒത്തിരിയൊത്തിരി ഒത്തിരി സ്വപ്നങ്ങൾ❤️
    എന്ന് എഴുതിയ ഗിരീഷ് പുത്തഞ്ചേരിക്കും ആ വരികൾക്ക് ജീവനുള്ള ഈണം നൽകിയ വിദ്യാജിക്കും ❤️ യുവത്വത്തിൻ്റെ പ്രസരിപ്പുള്ള ഗാനത്തിന് അഴക് നൽകിയ ചിത്ര ചേച്ചിക്കും❤️👍
    പിന്നെ കട്ട വിദ്യജി ഫാനായ Saina Music uploader ക്കും നന്ദി.

  • @sumanchalissery
    @sumanchalissery 4 года назад +196

    വീണ്ടും 𝐕𝐢𝐝𝐲𝐚𝐒𝐚𝐠𝐚𝐫 𝐌𝐚𝐠𝐢𝐜𝐚𝐥 𝐌𝐮𝐬𝐢𝐜 😍🧡
    ഇൗ പട്ട്‌ ഇഷ്ടമല്ലാത്ത ഒരു മലയാളികളും ഉണ്ടാകില്ല തീർച്ചയാണ്...
    എന്തൊരു ഒഴുക്കാണ് ഇൗ പാട്ടിന്..!! 🧡😍
    𝐆𝐢𝐫𝐞𝐞𝐬𝐡𝐏𝐮𝐭𝐡𝐚𝐧𝐂𝐡𝐞𝐫𝐫𝐲 ❤️

  • @kkpstatus10
    @kkpstatus10 3 года назад +69

    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ ....
    പൂം ചെപ്പിലൊളിച്ച കളിച്ചൊരു വർണ്ണങ്ങൾ ... (2)
    ❣️❣️❣️❣️❣️
    കുഞ്ഞു കിന്നാവുകൾ കൂടണയുന്നൊര് മഞ്ഞുനിലാവിൽ
    ചെക്കേറാം ... കുറുവാൽ പറവക്കൾ
    നീന്തി നടക്കും നഗരസരിത്തിൽ
    നിരാടാം ...
    ഒത്തിരിയൊത്തിരിയൊത്തിരി
    സ്വപ്നങ്ങൾ .... പൂം ചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ ...
    (ട്യൂൺ) ( kannan kottarakkara pnr)❣️
    മാരിവില്ലിലൊരു പാട്ടിൽ ശ്രുതി വെറുതെ മീട്ടാം നാട്ടുമയിനയുടെ കൂട്ടിൽ ... ഒര് തിരിയായി മിന്നാം ...
    ❤️❤️❤️❤️
    രാത്രിലില്ലിയുടെ മാറിൽ കുളിർ മഴയായി പൊഴിയാം ....
    രാഘവേണുവിൽ ഏതൊ സ്വരമധുരം
    തിരയാം ...
    ഒരു കാറ്റിൻ ചിറകേറി പതിയേ പാറാം
    മധുതേടും വണ്ടായി മൂളിതൊടിയിൽ
    തുള്ളാം ....
    ♥️♥️♥️♥️♥️
    അനുരാഗ കടലിൻ തിരയായി
    മലർമാസ പനിനീർ മുകിലായി
    മഴവീഴമരുവിൽ മണലിൽ ജന്മം
    പെയ്തൊഴിയാം ....
    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ ....
    പൂം ചെപ്പിലൊളിച്ച കളിച്ചൊരു വർണ്ണങ്ങൾ ...
    (ട്യൂൺ)♥️♥️♥️♥️♥️
    കൂട്ടിനെന്നുമൊരു പൂവിൻ കുളിരിതളും
    തേനും
    പാതിമായുമൊരു രാവിൻ
    നറുമിഴിനീർ മുത്തും
    നെഞ്ചിനുള്ളിലൊളി തഞ്ചും
    കിളിമൊഴിയും പാട്ടും
    ❣️❣️❣️❣️❣️
    പഞ്ചവർണ്ണ മുകിൽ തൂകും ഈ
    പ്രണയാമൃതവും ...
    ഇനിയെങ്ങും നിറമേറും നിമിഷം മാത്രം ....
    ഇതൾ മൂടും പീലിതൂവൽ ശിശിരം മാത്രം ...
    ഒരുനോക്കും വാക്കും തീർന്നാൽ
    പദമൂനി പാറിനടന്നാൽ
    കൊഴിയാതെ കൊഴിയും നമ്മുടെയിത്തിരി ഈ ജന്മം ....
    ♥️♥️♥️♥️♥️
    ഒത്തിരിയൊത്തിരിയൊത്തിരി സ്വപ്നങ്ങൾ ....(2)
    പൂം ചെപ്പിലൊളിച്ച കളിച്ചൊരു വർണ്ണങ്ങൾ ... (2)
    കുഞ്ഞു കിന്നാവുകൾ കൂടണയുന്നൊര് മഞ്ഞുനിലാവിൽ
    ചെക്കേറാം ... കുറുവാൽ പറവക്കൾ
    നീന്തി നടക്കും നഗരസരിത്തിൽ
    നിരാടാം ...(ഒത്തിരി)
    🙏ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 года назад +214

    നമ്മുടെ ഒക്കെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്ത് ഇറങ്ങിയ പാട്ടുകളിൽ ഒന്ന്.. ഗിരീഷേട്ടൻ വിദ്യാജി കൂട്ടുകെട്ടും കൂടെ ചിത്രാമ്മയും ചേർന്നപ്പോ പിറന്നത് എവർഗ്രീൻ ഹിറ്റ് 😍😍😍

  • @ladouleurexquise772
    @ladouleurexquise772 4 года назад +403

    ഒരു ഷർട്ട്‌ എടുത്ത് അരയിൽ കെട്ടി ഒരു നിൽപ്പാ ദിവ്യാ ഉണ്ണി..... അന്നത്തെ കാലത്തെ ന്യൂ ജനറേഷൻ പിള്ളേരുടെ ട്രെൻഡ് സെറ്റർ 🔥🔥🔥💕💕💕💕💕
    ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ 🔥🔥💕
    80"s, 90"s, 2k പിള്ളേരേ 🔥🔥🔥✨️💕🖤

    • @anjalym92
      @anjalym92 4 года назад +4

      Sathyam❤️

    • @vtsheaven013
      @vtsheaven013 4 года назад +3

      അതെ.

    • @bincyjoseph9614
      @bincyjoseph9614 4 года назад +2

      Supersong

    • @onemediamalayalam5252
      @onemediamalayalam5252 4 года назад +1

      ruclips.net/video/DH7GRr3DAuk/видео.html *ഒളിവിൽ പോകാൻ മടിയില്ല ഭാഗ്യലക്ഷ്മി*

    • @gouriparvathy829
      @gouriparvathy829 4 года назад +2

      True 👏👏

  • @manuvijay5547
    @manuvijay5547 4 года назад +41

    ഇങ്ങനെ fast beat ൽ ഏറ്റവും മനോഹരമായി Melody ചേർക്കാൻ അന്നത്തെ time ൽ നമ്മുക്ക് വിദ്യാജി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കാലഘട്ടത്തിലും ഈ പാട്ടിനൊക്കെ ഇത്രയും സ്വീകാര്യത കിട്ടുന്നത് അതുകൊണ്ടാണ്. വിദ്യാസാഗർ എന്ന മനുഷ്യനെ എന്നും ഒരുപാടിഷ്ടം. ❤️❤️❤️❤️

  • @veenaveena5841
    @veenaveena5841 4 года назад +140

    ചിത്ര ചേച്ചിയുടെ voice modulation ആഹാ.... 👌😍
    വിദ്യാജി 😘😘😘😘😘
    ഒരു നോക്കും വാക്കും തീർന്നാൽ പദമൂന്നി പാറി നടന്നാൽ
    കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരിയീജന്മം ☺️☺️

    • @subeeshmedia4655
      @subeeshmedia4655 3 года назад +6

      ആ ഭാഗം അസാധ്യ ഫീലാണ്

  • @ksa7010
    @ksa7010 4 года назад +183

    പണ്ടുകാലത്ത് ടിവിയിൽ ഈ പാട്ട് വരുമ്പോൾ സൗണ്ട് കൂട്ടി വെച്ച് കാണുന്ന ഒരു പരിപാടി ഉണ്ടായിരുന്നു അത്രയ്ക്കും ഇഷ്ടം തന്നെ ഈ പാട്ട്😘😘🥰🥰😘😘

  • @chithrachithu8246
    @chithrachithu8246 11 месяцев назад +516

    2024 ൽ ആരെങ്കിലും കാണുന്നുണ്ടോ 😍🥰

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +156

    സൈന വിദ്യാജി ഗിരീഷേട്ടൻ സോങ്‌സ് ആണല്ലോ ഇപ്പോൾ കൂടുതലായും ഇടുന്നത് 💜 ഈ രണ്ടു പേരും ചേർന്നാൽ പിന്നെ കേട്ടിരിക്കുന്ന നമ്മൾ അതിൽ അലിഞ്ഞു പോവും ... ഈ song ഒക്കെ നമ്മുടെ ചെറുപ്പത്തിലേക്കാണ് നമ്മളെ കൊണ്ടുപോവുന്നത് ❣️..
    സുരേഷേട്ടൻ 🤩 തോക്കെടുക്കാതെ വിജയിപ്പിച്ച മൂവി 😁 മഞ്ജു ചേച്ചി എന്താ അഭിനയം💖💖.. ബിജുചേട്ടൻ💞 ദിവ്യ ചേച്ചി.. ഈ പാട്ടിന്റെ മെയിൻ തന്നെ ചിത്ര ചേച്ചിയല്ലേ 😍 നമ്മൾ മലയാളികളുടെ ഭാഗ്യമല്ലേ ഇത്രയും നല്ല ഗായികയെ കിട്ടിയത് 💜

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 года назад +9

      Sneha k mohanan അതെ.. വിദ്യാജിയെയും ഗിരീഷേട്ടനെയും ചിത്രാമ്മയെയും ഒക്കെ മലയാളത്തിന് കിട്ടിയത് നമ്മുടെ ഭാഗ്യവാ.. എത്രയോ പാട്ടുകളാ ഇവരെല്ലാം ചേർന്ന് നമുക്ക് തന്നത് 😍😍 നമ്മുടെയൊക്കെ കുട്ടിക്കാലം ഇത്രയും അടിപൊളി ആയതിലും ഈ പാട്ടുകൾക്ക് ഉള്ള പങ്ക് ചെറുതല്ല ✌️😍

    • @RaMshad_Kc
      @RaMshad_Kc 4 года назад +4

      ഇജ്ജാതി സോങ്‌സ് അല്ലെ പിന്നെ ഇടാതിരിക്കുമോ... ഇതൊന്നുമല്ലെങ്കിൽ
      പിന്നെ ഏത് ഇടാനാ, വിദ്യാജി സോങ്‌സ്
      എല്ലാം എവർഗ്രീൻ ഹിറ്റ്‌സ് സോങ്‌സ്
      അല്ലെ 👌🏻👌🏻👌🏻 നൊസ്റ്റാൾജിയ 😍😍😍

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +1

      @@shameerkhan-namearts7487 അതെ 👍 അവരുടെ ഒരു പാട്ടു പോലും കേൾക്കാത്ത ദിവസം ഇല്ലാ 💞

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад

      @@RaMshad_Kc😍

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 года назад +1

      @@snehakmohanan_k___... ഞാനും 😍 എന്റെ ഫോണിലും പെൻഡ്രൈവിലും പഴയ പാട്ടുകളുടെ ഒരു കളക്ഷൻ തന്നെ ഉണ്ട് 😍✌️

  • @RaMshad_Kc
    @RaMshad_Kc 4 года назад +50

    വിദ്യാസാഗർ ജി യുടെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന് 👌🏻👌🏻👌🏻
    22 വർഷങ്ങൾക്ക് മുന്നേ തന്നെ ഇജ്ജാതി ക്വാളിറ്റി സോങ്‌സ് വിദ്യാജിക്ക് അല്ലാതെ മറ്റാർക്കും തരാൻ കഴിയില്ലായിരുന്നു 😍
    ഓർക്കസ്‌ട്രാ എല്ലാം പാക്കേണ് 💯

  • @soorya3966
    @soorya3966 3 года назад +16

    എപ്പോഴും പാട്ട് കേൾക്കാറുണ്ട്... പാടാറുണ്ട്.... ഒരുപാട് പാട്ടുകൾ പ്രിയപ്പെട്ടതായുണ്ട്...പക്ഷേ...ആത്‍മഹത്യ ചെയ്യണം എന്ന് തോന്നിയ പല നിമിഷങ്ങളിലും ജീവിക്കാൻ പ്രേരിപ്പിച്ച ഒരേ ഒരു പാട്ട് ഇതാണ്.....college life.... Nostu.... മനസിന്‌ സന്തോഷം നൽക്കുന്ന.... ജീവിതത്തിൽ വിജയിക്കാൻ കഴിയും എന്ന ആത്‍മവിശ്വാസം നൽകുന്ന....പ്രതീക്ഷ നൽകുന്ന പാട്ട്...😊സംഗീതം ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല...

  • @afiyalulu6942
    @afiyalulu6942 4 года назад +310

    ദിവ്യ ഉണ്ണി അന്നത്തെ ന്യൂ ജൻ ആയിട്ട് കാണാൻ നല്ല ഭംഗി ആയിരുന്നു. എല്ലാ വേഷങ്ങളും ഇണങ്ങുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ ❤️

    • @anjalym92
      @anjalym92 4 года назад +24

      Athe shobhana Chechi, Divya unni,Meena okke Ella dressilum adipoli anu..pinne Simran❤️

    • @RaMshad_Kc
      @RaMshad_Kc 4 года назад +6

      Theerchayayum 💯

    • @vaishnavi6747
      @vaishnavi6747 4 года назад +9

      സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി, ഇപ്പൊ അവർ വണ്ണം കുറച്ചപ്പോ എന്തിനു കൊള്ളാം

    • @vaishnavi6747
      @vaishnavi6747 4 года назад +1

      @Geethu s vijayan അവർ ഇപ്പൊ വണ്ണം കുറച്ചല്ലോ

    • @s9ka972
      @s9ka972 4 года назад +6

      @@vaishnavi6747 ഇപ്പം അസ്ഥിപഞ്ഞരമായി

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +358

    ഇതിന്റെ സെക്കന്റ്‌ സ്റ്റാൻസാ.. അവിടെ പക്കാ മെലഡി... ഒരുമാതിരി ഫീൽ ഇട്ടു തരും വിദ്യാജി...... ഇങ്ങേർ ഇതു എന്ത് ഭാവിച്ചാ....🔥🔥🔥🔥😍😍🤩🤩🤩

  • @dhilonsubramanian2360
    @dhilonsubramanian2360 3 года назад +239

    "ഒരു നോക്കും വാക്കും തീർന്നാൽ
    പദമൂന്നി പാതി നടന്നാൽ
    കൊഴിയാതെ കോഴിയും നമ്മുടെ
    ഇത്തിരി ഈ ജന്മം " - ഗിരീഷ് പുത്തഞ്ചേരി. ♥️

    • @AksCorner
      @AksCorner 2 года назад +2

      👍

    • @raseenaraseenashukoor6634
      @raseenaraseenashukoor6634 2 года назад +2

      👍👍

    • @musingsoflostsoul
      @musingsoflostsoul 2 года назад +3

      Entem favorite line...

    • @aravindmohan8326
      @aravindmohan8326 2 года назад +3

      😍

    • @rahulnb4684
      @rahulnb4684 2 года назад +7

      അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
      മഴ വീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം🥰

  • @dsouzavincent
    @dsouzavincent 4 года назад +442

    ഒരുകാലത്ത് കൈനറ്റിക് ഹോണ്ടയുടെ ബ്രാൻഡ്
    അംബാസിഡർ ദിവ്യ ഉണ്ണി ആയിരുന്നു പിന്നെ
    അരയിൽ ഒരു ഷർട്ടും💖

  • @VYBCTV
    @VYBCTV 2 месяца назад +4

    ഈ ഗാനത്തിൻ്റെ അനുപല്ലവിയും, ചരണവും വേറെ ലെവൽ ആണ്. ചിത്ര ചേച്ചി 👌 ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ ടീമിൻ്റെ ഗാനങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് കാമ്പസുകളിൽ പനിപോലെ വിദ്യാർത്ഥികളുടെ സിരകളിൽ ഓടുന്ന കാലഘട്ടം. (1995 - 2009) ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. (1997-98) സിനിമയായാലും, ആൽബമായാലും, സീരിയൽ ആയാലും കേവലം പണം മാത്രം മനസ്സിൽ ലക്ഷ്യം വയ്ക്കാതെ കലയോടും, സാഹിത്യത്തോടും ആത്മാർഥതയും, അർപണ ബോധവും ആളുകളിൽ ഉണ്ടായിരുന്ന കാലം. ഇന്ന് വളരെ നന്നേ കുറഞ്ഞു കഴിഞ്ഞു. അതു കൊണ്ടാണ് കഴിഞ്ഞ പത്തു വർഷമായി അധികം നല്ല പടങ്ങൾ വരാത്തതിന് കാരണം. ശ്രമിച്ചാൽ ഇന്നും എന്നെന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന ഗാനങ്ങളും, ചിത്രങ്ങളും സൃഷ്ടിക്കാം. അതിന് പടങ്ങളുടെ എണ്ണം കുറയ്ക്കണം. നന്നായി പണിയെടുക്കണം.

  • @donaldp3128
    @donaldp3128 4 года назад +51

    02:36 Flute അത് മാത്രം മതി #വിദ്യാസാഗർ 💙🔥🎶❤️അങ്ങയുടെ കാലിൽ ഞാൻ വീഴും ,ee ലോകത് വേറെ ഒരു സംഗീത സംവിധയകനെയിം ഞാൻ ഇത്രമാത്രം ആരാധിച്ചിട്ടില്ല , അത്രയധികം ഓർമകൾ 90's കാലഘട്ടത്തിൽ ഞങ്ങൾk തന്നിട്ടുണ്ട് , 2020 അല്ല 2090 ആയാലും #വിദ്യാസാഗർ❤️❤️🔥 കഴിഞ്ഞേ ഞങ്ങള്ക് ,റഹ്മാനും ,ഇളയരാജയും, രാധാകൃഷ്ണനും ,രവീന്ദ്രനും ,കൈതര്പ്പറും ,മോഹൻ സിതാര ,സലിൽ ചൗധരി ,oru വിദ്യാസാഗർ 90's kids ആരാധകൻ🎶🔥💙

  • @melvinthomas2336
    @melvinthomas2336 4 года назад +83

    ഗിരീഷേട്ടൻ - വിദ്യാജി കോംബോയും പിന്നെ ചിത്രചേച്ചിയും ❤️
    വിദ്യാജി - സിബി മലയിൽ ടീം ആദ്യമായി ഒന്നിച്ച ചിത്രം പ്രണയവർണങ്ങൾ 😍

  • @fathimaNidha819
    @fathimaNidha819 Год назад +23

    ഈ song ഒരു പ്രത്യേക feel.... കഴിഞ്ഞുപോയ കാലം ഓർത്ത് സന്തോഷവും സങ്കടവും മനസിലൂടെ കടന്നുപോകുന്ന ഒരു feel ❤️

    • @ajishvv2416
      @ajishvv2416 Год назад +1

      💯Correct, I miss my school best friend, she resembles divya unni 😍😍

    • @Shaaluuh
      @Shaaluuh 11 месяцев назад

      Sathyam 😊

  • @athiraathi4424
    @athiraathi4424 4 года назад +780

    റേഡിയോ പണ്ട് ട്യൂണ് ചെയ്യുമ്പോൾ ഒന്നുമറിയാത്ത കാലത്ത് ഉള്ളിൽ കയറി കൂടിയ വാക്കുകൾ...ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഈണം പകരുന്നത് വിദ്യാസാഗർ😍😍😍😍

    • @rishirajraj3224
      @rishirajraj3224 4 года назад +6

      നൊസ്റ്റു 😍❤

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 года назад +2

      @@rishirajraj3224 Divya unni Smile adipoli
      Ee actress Eppol evide?

    • @Subi-jf5do
      @Subi-jf5do 4 года назад +1

      True

    • @ashasomesh2797
      @ashasomesh2797 3 года назад

      Super

    • @reshmig4188
      @reshmig4188 3 года назад +1

      @@rishirajraj3224 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  • @thomasshelby3249
    @thomasshelby3249 4 года назад +128

    കുഞ്ഞു കിനാവുകള്‍ കൂടണയുന്നൊരു
    മഞ്ഞു നിലാവില്‍ ചേക്കേറാം
    കുറുവാല്‍പ്പറവകള്‍ നീന്തി നടക്കും
    നഗര സരിത്തില്‍ നീരാടാം
    - ഗിരീഷ് പുത്തഞ്ചേരി❤️
    വിദ്യാജി - ഗിരീഷ് പുത്തഞ്ചേരി💞
    വാനമ്പാടി ചിത്ര ചേച്ചിയും😍
    സിബി മലയിലും👌

    • @vtsheaven013
      @vtsheaven013 4 года назад

      Summer in bethlehem ഇൽ ഇതേ കോമ്പിനേഷൻ ആണ്.

    • @shafaft2517
      @shafaft2517 3 года назад

      സരിപ്പിൽ എന്നല്ലേ?

  • @chippydhanya11
    @chippydhanya11 4 года назад +28

    ഇ പാട്ട് എപ്പോൾ കേട്ടാലും ഒരു freshness തോന്നും. പിന്നെ വിദ്യാജി അല്ലെ ആൾ നമ്മളെ ആ പാട്ടിലേക്കു അലിയിക്കും. പോരാത്തതിന് നമ്മുടെ സ്വന്തം വാനമ്പാടിയുടെ സൗണ്ട് ഇത്രയും പോരെ. 💖💖

  • @indian..193
    @indian..193 4 года назад +186

    മലയാളത്തിൽ 'അഴകിയ രാവണനി'ൽ തുടങ്ങിയ മാന്ത്രിക സംഗീതത്തിന്റെ രാജാവ്..!!

  • @lintuas7713
    @lintuas7713 3 года назад +42

    ഈ പാട്ട് എപ്പോൾ കേട്ടാലും.. ഞാൻ കണ്ണടച്ചിരുന്നു എന്റെ അ പഴയ മധുരമായ 90's ലോകത്തേക്ക് പോകും 😘😘

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +12

    ചിത്രാമ്മ 💖💖💖💖💖💖💖വോയിസ്‌ മഴത്തുള്ളികൾ വീഴുന്ന പോലെ എന്താ ഫീൽ.... ഈ പാട്ട് വേറൊരു ശബ്ദത്തിൽ കേൾക്കാനെ തോന്നില്ല.... ചിത്രാമ്മ ഉള്ള ഈ ലോകത്ത് ജീവിക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🥰🥰🥰🥰🥰🥰ഒരുപാട് ഒരുപാട് ഒരുപാട് സ്നേഹം...... എന്നെങ്കിലും ചിത്രാമ്മയെ നേരിൽ കാണണം എന്നുണ്ട് 🥰

  • @arunkm3088
    @arunkm3088 4 года назад +40

    ഒരു നോക്കും വാക്കും തീർന്നാൽ പദമൂന്നി പാതി നടന്നാൽ കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരി ഈ ജന്മം... അടിച്ചു പൊളി പാട്ടിൽ കവിത കൊണ്ട് വന്ന ഗിരീഷേട്ടൻ മാജിക്‌ 🙏

  • @akhilkrishna7117
    @akhilkrishna7117 4 года назад +21

    ഹെന്റമ്മോ saina ഒരു കുന്നു നൊസ്റ്റാൾജിയ എപ്പോഴേ തന്നു കഴിഞ്ഞു എന്നാലും 90's എന്നും മറക്കില്ല ഈ സ്നേഹം ട്ടോ

  • @jithinm8048
    @jithinm8048 4 года назад +17

    സംഗീതം രാജാവ് വിദ്യാജിയും ഗിരീഷ് പുത്തൻ ചേരിയുടെ യും മാജിക്‌ സൊങ്ങ് ചിത്രം ചേച്ചിയുടെ വോയിസും എത്ര കേട്ടാലും മതി വരാത്ത പാട്ട്

  • @angelofheaven4006
    @angelofheaven4006 4 года назад +88

    പ്രണയവർണങ്ങൾ ❤️❤️ അക്കാലത്ത് യുവ ഹൃദയങ്ങളിൽ ചേക്കേറിയ മഞ്ജു വാര്യർ ചിത്രം.....ഇന്നും ഓർക്കുന്നു 🤗🤗 tnqu സിബി മലയിൽ. ഗിരീഷ് പുത്തഞ്ചേരി..വിദ്യാസാഗർ♥️♥️ ചിത്ര ചേച്ചി ❤️❤️

    • @nafseer9538
      @nafseer9538 4 года назад +16

      ദിവ്യ ഉണ്ണി അല്ലെ highlight ചെയ്തു നിന്നത് മഞ്ജുവിനെക്കാളും...

    • @angelofheaven4006
      @angelofheaven4006 4 года назад +3

      @@nafseer9538 😏😏but അവരെ എനിക്ക് ഇഷ്ടമല്ല😏😊😊😊..

    • @thoufeequemuhammed4287
      @thoufeequemuhammed4287 4 года назад +12

      @@angelofheaven4006 നിങ്ങൾക്ക് ഇഷ്ടമല്ല എന്ന് കരുതി സത്യം അസത്യമാകുമോ?

    • @angelofheaven4006
      @angelofheaven4006 4 года назад +1

      @@thoufeequemuhammed4287 😏😏

    • @angelofheaven4006
      @angelofheaven4006 4 года назад +2

      @@thoufeequemuhammed4287 മറ്റുള്ളവർക്ക് വേണ്ടി 😂😂എന്തിന് വഴക്ക്😒😒

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 3 года назад +34

    വിദ്യാസാഗർ + ഗിരീഷ് പുത്തഞ്ചേരി + കെ. എസ്. ചിത്ര = ഒത്തിരി മെലഡി 💖💖💖💗

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 года назад +1819

    നമ്മൾ 90's kids ഭാഗ്യമുള്ളവർ ആണ് .... എന്തോരം പാട്ടുകൾ ആണ് നമുക്ക് നോസ്റ്റു അടിച്ചു മരിക്കാൻ വേണ്ടി വിദ്യാസാഗർ അണ്ണനും ഔസേപ്പച്ചനും ഒക്കെ ചേർന്ന് നമുക്ക് തന്നിട്ടുള്ളത്.... ഇത് വല്ലതും 2k കിഡ്‌സ് നോട് പറഞ്ഞാ മനസ്സിലാകുവോ???😍😍😍

    • @vichusvishnu7173
      @vichusvishnu7173 4 года назад +98

      പാൽകുപ്പികൾക്ക് ഇത് വല്ലതും അറിയുമോ
      ശെരിക്കും നമ്മുടെ ഓക്ക് കുട്ടികാലം ആണ് മാസ്

    • @anna-Sara7861
      @anna-Sara7861 4 года назад +21

      Exactly. How lucky people we are really💯💯

    • @monishmohan636
      @monishmohan636 4 года назад +13

      1992

    • @vichusvishnu7173
      @vichusvishnu7173 4 года назад +15

      1990 ✌️✌️✌️✌️

    • @Gautham55_53
      @Gautham55_53 4 года назад +69

      ഞാൻ 2 k ill ജനിച്ച ആളാണങ്കിലും നിങ്ങളുടെ കാലത്തെ പാട്ട് എന്തോ വല്ലാത്ത felling anuu. I love this type songs

  • @sharunsmedia6903
    @sharunsmedia6903 4 года назад +32

    എന്റെ ഗിരീഷേട്ടാ, അങ്ങയുടെ വരികൾ, എങ്ങനെ അങ്ങക്ക് ഇത്ര സിംപിളായി എഴുതാൻ കഴിഞ്ഞു. അങ്ങയുടെ വിയോഗം തീരാനഷ്ടം തന്നെ.....

  • @jinujosepoul7667
    @jinujosepoul7667 4 года назад +906

    കുട്ടിക്കാലത്ത് ദൂരദർശനിലെ ചിത്ര ഗീതത്തിൽ ഈ പാട്ട് കാണുമ്പോൾ ദിവ്യാ ഉണ്ണി ഒരു പാട്ടിൽ എങ്ങനെയാണ് ഇത്രയധികം ഡ്രസ്സ് മാറുന്നത് എന്നോർത്ത് അത്ഭുതപ്പെട്ടിട്ടുണ്ട് 😀😀😀

    • @dreammusic5449
      @dreammusic5449 3 года назад +24

      സ്റ്റൻഡ് സീൻ വരുമ്പോൾ ബഗ്രൗണ്ട് ഡാൻസ് കളിച്ച പയ്യന്മാർ എവടെ പോയി എന്ന് ചിന്ദിച്ച ലെ ഞാൻ 😬🤣

    • @haleemajouherhaleema2235
      @haleemajouherhaleema2235 3 года назад +3

      😄😄😄

    • @rajeshkuttan1185
      @rajeshkuttan1185 2 года назад +4

      😁😁

    • @aniavani3740
      @aniavani3740 2 года назад +2

      👍👍

    • @babukakkathuruthel
      @babukakkathuruthel 2 года назад +4

      എന്നിട്ട് കിട്ടിയോ 🤣

  • @sandeepsanthosh7461
    @sandeepsanthosh7461 4 года назад +42

    ഒരു പടത്തിലെ എല്ലാപാട്ടും നന്നാക്കുന്നവരുണ്ട്
    പല പടങ്ങളില്‍ ഒന്നോ രണ്ടോ പാട്ട് നന്നാക്കുന്നവരുണ്ട്
    ഒരു കാലഘട്ടത്തിലെ എല്ലാ പടത്തിലെയും കംപ്ലീറ്റ് സൗണ്ട്ട്രാക്കുകളും മാജിക്കല്‍ ഹിറ്റാക്കുന്ന ഒരാളെയുള്ളു
    വിദ്യാജി🥰🥰
    കൂട്ടിന് ഗിരീഷേട്ടനും😍😍

    • @rejeeshgopi2332
      @rejeeshgopi2332 2 года назад

      👍👍

    • @jishnusubran9038
      @jishnusubran9038 Год назад

      ഉള്ളത് കൊണ്ട് ഓണം പോലെ ആണ്, കുറച്ചു ചിത്രങ്ങൾ ആണെങ്കിലും വിദ്യാജി യുടെ fans ൽ ഉറപ്പായും 20 - 40 വയസുള്ളവർ ഉണ്ടാവും 🤷🏻‍♂️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +2439

    ആരെങ്കിലും 2023ലും ജീവനോടെ ഉയിരോടെ കേൾക്കുന്നോ 🤔🤔🤔ഒന്ന് പറയോ 🤔🔥

  • @melvinthomas2336
    @melvinthomas2336 4 года назад +20

    0:35 തീയേറ്ററിൽ കൈടിക്കേണ്ട നിമിഷം👏👏
    The Real Hero Vidyasagar 😘😘

  • @nithincdas778
    @nithincdas778 Год назад +17

    ഇപ്പൊ മലയാളം സിനിമ യിൽ ഇങ്ങനെ ഒരു ഇട്രോ സോങ് &ഡാൻസ് ചെയ്യാൻ പറ്റുന്ന ആക്ടർസ് ഇല്ല 🙏ഡാൻസ് ലുക്ക്‌ ദിവ്യ 👌❤️സോങ് വിദ്യ ജി ❤️

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +37

    *വിദ്യ ജി 🤩ഗിരീഷ് പുത്തഞ്ചേരി 😍ചിത്ര🔥deadly combo 🤩🤩വേറെ എന്ത് വേണം 💃💃*

  • @amiyank5108
    @amiyank5108 4 года назад +17

    Divya unnide dance Bayankara veriety..Entho oru prethyegatha..😍😍😍😍prethyaga bhangi😍

    • @s9ka972
      @s9ka972 3 года назад

      അഭിനയം അതുപോലെ ബോറും...എല്ലാ സിനിമയിലും ഒരേ അഭിനയം.

    • @rvs9237
      @rvs9237 3 месяца назад

      അത് ഓൾ ഷഡിയിൽ തൂറിയത് കൊണ്ടായിരിക്കും 😂😂

  • @Aparna_Remesan
    @Aparna_Remesan 4 года назад +73

    വിദ്യാജി സോങ്ങ് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ഇപ്പോൾ.💕💕💞💞😘😘😘നിങ്ങൾ ലോകാൽഭുതങ്ങിൽ ഒന്ന് ഞാൻ പിന്നേം പിന്നേം പറയുന്നു അതിന് എനിക്ക് ഒരു മടിം ഇല്ല.😘💞

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 года назад +5

      Aparna ramesan അല്ലെങ്കിൽ തന്നെ അതിന് മടി എന്തിനാ.. ചെയ്ത പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്‌ ആക്കിയ വിദ്യാജി അത്ഭുതം തന്നെയാ 😍

    • @Aparna_Remesan
      @Aparna_Remesan 4 года назад

      @@shameerkhan-namearts7487 😘🔥

    • @nishanthmohan5633
      @nishanthmohan5633 4 года назад +1

      💚😍

    • @pranavo8088
      @pranavo8088 4 года назад +1

      ✌️😘😘❤️

    • @amalavinod2503
      @amalavinod2503 4 года назад +3

      Yes. Enikkum ath thanneya parayanullath 😍😍😍

  • @shivadhurgamamenkara5014
    @shivadhurgamamenkara5014 Год назад +9

    അയാള് സംഗീത രാജാവ് തന്നെ...... വിദ്യ gi Big hats off you... Love you.... big Big thanks for.... ൻ്റെ കുട്ടികാലം ഇത്രയും സുന്ദരമാ ദിനങ്ങൾ മാത്രം തന്നതിന്

  • @memorylane7877
    @memorylane7877 4 года назад +87

    പട്ടാളത്തിലെ പാട്ടുകളും കൂടി ഇടെന്നേ.... ❤❤
    വിദ്യാജിയുടെ ബാക്കിയെല്ലാം വന്നല്ലോ...

    • @entertainmenthub227
      @entertainmenthub227 4 года назад +2

      അതൊക്കെ ഇട്ടല്ലോ..
      Search ചെയ്യൂ

    • @memorylane7877
      @memorylane7877 4 года назад +4

      @@entertainmenthub227 ഇല്ല. ഇട്ടിട്ടില്ല.

  • @athiraathi4424
    @athiraathi4424 4 года назад +85

    ആ തുടക്കം തന്നെ പോരെ....ഒരേയൊരു രാജാവ്..മെലഡി ലോകത്തെ ചക്രവർത്തി..വിദ്യാജി..പുത്തഞ്ചേരി കൂടെയുണ്ടെങ്കിൽ പിന്നെ പറയണ്ട😍😍😍

    • @shibumadakkara3127
      @shibumadakkara3127 4 года назад +4

      ചിത്രച്ചേച്ചിയെപറ്റിയും കുറച്ച് പറയാം🤗

    • @muhammedansil3594
      @muhammedansil3594 2 года назад

      Luv u athira..njan oru 2 years munne old songs nostu adich kelkkumbol kaanunna main comment ninteyaa…same vibennee

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +21

    വിദ്യാ ജി-ഗിരീഷ് പുത്തഞ്ചേരി-ചിത്ര ചേച്ചി... wow ഇനി എന്തു വേണം ഒന്നും മിണ്ടാതെ ആ ഗാനം ആസ്വദിക്കുക അത്ര തന്നെ....

  • @sapien772
    @sapien772 4 года назад +51

    വാനമ്പാടി....🥰🥰🥰അന്നും ഇന്നും.... മലയാളികൾ ഉള്ളടത്തോളം..😍😍

  • @anupshoranur
    @anupshoranur 3 года назад +17

    ദിവ്യ ഉണ്ണി എന്ന നടി തകർത്ത് അഭിനയിച്ച സിനിമ ,അവരോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നി,ഈ സിനിമയിലൂെടെ അവർ ഒരു പാട് ആരാധകരെ ഉണ്ടാക്കിയെടുത്തു , എല്ലാം കൊണ്ടും നല്ലൊരു ക്യാമ്പസ് സിനിമ

  • @memorylane7877
    @memorylane7877 4 года назад +57

    90സ്... 90സ്.. 90സ്....
    കൂടുതൽ ഒന്നും പറയാനില്ല ❤❤

  • @vipinsree2116
    @vipinsree2116 4 года назад +12

    0.35 ആ ഒരു പേരിനോട് ഉള്ള ആരാധന വേറെ ആരോടും തോന്നിയിട്ടില്ല.....വിദ്യാസാഗർ😍😍😍

  • @anvarsadique8827
    @anvarsadique8827 Год назад +3

    1:22ലെ guitar ന്റെ ഭാഗം എത്ര കേട്ടാലും മതി വരില്ല, എന്തോ വല്ലാത്ത ഒരു സുഖം ആണ് അത് കേൾക്കുമ്പോ, വിദ്യാജിയുടെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടം ആണ്,5 അല്ലേൽ 10 സെക്കന്റ്‌ വരുന്ന flute, അല്ലേൽ saxophone, അതുമല്ലേൽ guitar ഇത് കൊണ്ടുള്ള ഒരു പ്രയോഗം ഉണ്ട് പുള്ളിക്കാരന്, അത് കേൾക്കാൻ തന്നെ എന്തൊരു രസം ആണെന്നോ ❤❤❤

  • @vichusvishnu7173
    @vichusvishnu7173 4 года назад +6

    മാരിവില്ലിലൊരു പാട്ടിന്‍ ശ്രുതി വെറുതേ മീട്ടാം
    നാട്ടുമൈനയുടെ കൂട്ടില്‍ ഒരു തിരിയായ് മിന്നാം
    രാത്രിലില്ലിയുടെ മാറില്‍ കുളിര്‍മഴയായ് പൊഴിയാം
    രാഗവേണുവില്‍ ഏതോ സ്വരമധുരം തിരയാം
    ഒരു പാട്ടിന്‍ ചിറകേറിപ്പതിയേ പാറാം
    മധു തേടും വണ്ടായ് മൂളി തൊടിയില്‍ തുള്ളാം
    അനുരാഗക്കടലിന്‍ തിരയായ് മലര്‍മാസ പനിനീര്‍ മുകിലായ്
    മഴവീഴാ മരുവിന്‍ മണലില്‍ ജന്മം പെയ്തൊഴിയാം❤️❤️❤️❤️❤️✌️✌️✌️
    1990 kids Nostalgia 💙💙💙 thanks saina 🙏🙏🙏🙏

  • @anjumaryalex4706
    @anjumaryalex4706 4 года назад +21

    കുട്ടിക്കാലത്തു എത്രയും പെട്ടന്ന് വലുതായിട്ട് കോളേജിൽ പോയി പഠിക്കണം എന്ന് ആഗ്രഹം ഉണ്ടാക്കിയ പാട്ടും സിനിമയും 😍
    #90'sKid

  • @TMtwKpz
    @TMtwKpz 3 года назад +18

    ഒരിക്കലും തിരിച്ച് കിട്ടാത്ത ബാല്യ കാല ഓർമ്മകളുടെ നിരയിലെ ഒരു ഗാനം❤️❤️❤️💐21 year memory 😀🤧

  • @ruksasworld7777
    @ruksasworld7777 2 года назад +25

    ഈ പാട്ടുകളൊക്ക കേൾക്കുമ്പോ നമുക്ക് വല്ലാത്ത ഒരു നൊസ്റ്റു വാണ്.... ചിത്രഗീതം കാണാനായി കാത്തിരുന്ന ആ നല്ല ദിനങ്ങൾ....
    Miss those beautiful days ❤

  • @ammusvloge4951
    @ammusvloge4951 2 года назад +18

    90 kid's ആണെങ്കിലും നമ്മുടെ സുവർണ്ണകാലം 2000 മുതലാണ് അപ്പോഴാണ് ഈ പാട്ട് ഒക്കെ ആസ്വദിച്ച് തുടങ്ങുന്നത്

  • @abhijithappu8253
    @abhijithappu8253 3 года назад +8

    ടൈറ്റിൽ സോങ്ങായത് കോണ്ട് അതികം ടീവിവിയിൽ വരാത്ത ഒരു ആടാറ് സോങ് ചിത്ര ചേച്ചി & വിദ്യാജി മാജിക്‌

  • @visionworldvlogs6974
    @visionworldvlogs6974 2 года назад +3

    അതെ, പഴയ ഹിറ്റ് പാട്ടുകളണേ ഇതൊക്കെ. ചിത്ര ചേച്ചി നല്ല വണ്ണം പാടി പ്ലേ ഗ്രൗണ്ട് മ്യൂസിക്കും കലക്കി

  • @KalluKallu-vp9ux
    @KalluKallu-vp9ux 4 года назад +2

    പ്രണയവർണ്ണങ്ങൾ എന്ന സിനിമയിൽ ടൈറ്റിൽ സോങ് ആണ് " ഒത്തിരി ഒത്തിരിസ്വപ്നങ്ങൾ,, "അത് പോലെ അത് പോലെ തന്നെ അപ്‌ലോഡ് ചെയ്തത്,, സിനിമ മുഴുവനും പ്രണയത്തിന്റെ പല വർണ്ണങ്ങൾ ആയിരുന്നു അതിൽ ഏറ്റവും സുന്ദരം പീറ്റർന്ന് (ബിജു മേനോൻ )അതിരയോട് ഉള്ള പ്രണയം ആയിരുന്നു 😍😍😍😍😍😍😍😍

  • @rejin5004
    @rejin5004 4 года назад +36

    " മാസ്മരികതയുടെ രാജാവ് " വിദ്യാസാഗർ ! 🎼 🎶 🎹 🎶

  • @aalumthuruthyshibin9865
    @aalumthuruthyshibin9865 3 года назад +5

    ഈ പാട്ടിനു ഇത്രയും വ്യൂസ് ഉള്ളോ പണ്ട് ഈ പാട്ടൊക്കെ ദൂരദർശനിൽ വരാൻ നോക്കിയിരിക്കുമായിരുന്നു ❤️

  • @saneeshasanisani5948
    @saneeshasanisani5948 2 года назад +3

    വല്ലാത്ത feel തരുന്നു പഴയ പാട്ടുകൾ കേൾക്കുമ്പോൾ kuttikalam ഓർമ്മവരുന്നു തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു

  • @abuthahir9582
    @abuthahir9582 4 года назад +44

    ഒറ്റപ്പേര് വിദ്യാസാഗർ ❤️🔥🔥🔥😍വിദ്യാജിയുടെ കട്ട ഫാൻ ❤️
    Vidyasagar❤️

  • @shibusomarajan8040
    @shibusomarajan8040 4 года назад +7

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ചിത്രഗീതത്തിനായി വെള്ളിയാഴ്ച ദിവസങ്ങൾ കാത്തിരിക്കുന്നത് ഓർമിക്കും

  • @sajeevtp5380
    @sajeevtp5380 3 года назад +12

    അനുപല്ലവി & ചരണം endingggg♥
    ചിത്ര ചേച്ചി ♥♥

  • @veenamnair8467
    @veenamnair8467 4 года назад +11

    വിദ്യാ സാഗർ ....❤️എന്തൊരു maagnetic strength ആണ് വിദ്യാജി ഇത്....

  • @abc-ru2mw
    @abc-ru2mw 4 года назад +267

    90s ഇലെ ടോപ് 4 നായികമാർ മഞ്ജു വാരിയർ, ദിവ്യ ഉണ്ണി, ശാലിനി, ജോമോൾ.. ❤️❤️❤️❤️

    • @sarath5347
      @sarath5347 4 года назад +12

      Nandhini also

    • @nafseer9538
      @nafseer9538 4 года назад +29

      ജോമോൾ വേണ്ടായിരുന്നു... അതിനു മാത്രം ഒന്നും ജോമോൾ ചെയ്തില്ല... കൂടുതലും 2nd heroine ആയിട്ടാണ് ചെയ്തത്..

    • @sarath5347
      @sarath5347 4 года назад +18

      @@nafseer9538 National and state award und kayyil

    • @abc-ru2mw
      @abc-ru2mw 4 года назад +20

      @@nafseer9538 she won national award and state award.... but star value divya unnu aayirunnu jomolekkal munnil... manju warrier>divya unni>shalini> jomol

    • @nafseer9538
      @nafseer9538 4 года назад +10

      @@abc-ru2mw പ്രിയ മണി, സുരഭി, സലീം കുമാർ, സുരാജ് ഇവർക്കും മികച്ച നായിക നായകൻ എന്ന നിലയിൽ നാഷണൽ award
      കിട്ടി യവരാണ്.. ഇവരെ നമ്മൾ മികച്ച നായകൻ, നായിക എന്ന് വിലയിരുത്താറുണ്ടോ.....

  • @jjjesnedbroff2266
    @jjjesnedbroff2266 2 года назад +7

    മ്മ്മ്മ്... എനിക്കും പഴയ സോങ്‌സ് വളരെ ഇഷ്ടമാണ്.. ബസിൽ ഇരിക്കുമ്പോൾ കൂടുതൽ കേൾക്കാൻ ഇഷ്ടം ആണ് 😊😊

  • @notesofhistorybyann3353
    @notesofhistorybyann3353 3 года назад +16

    എത്ര കേട്ടാലും മതിവരാത്ത ഒരു പിടി പാട്ടുകൾ 😍😍.. 90s കിഡ്‌സിന്റെ 🔥..

  • @vivachampb
    @vivachampb 2 года назад +6

    ഈ പാട്ടിന്റെ ജീവന്റെ കാരണം 99 % ചിത്രച്ചേച്ചി ആണ്.

  • @memorylane7877
    @memorylane7877 4 года назад +42

    മേക്കപ്പ്മാനിലെ മൂളിപ്പാട്ടും പാടിയുടെ ചരണം കഴിഞ്ഞ് ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്‌നങ്ങളുടെ പല്ലവി പാടി നോക്കിയാൽ കറക്റ്റ് ആയിരിക്കും.
    ജസ്റ്റ് വിദ്യാസാഗർ തിങ്ങ്സ് ❤❤

    • @sibyd8805
      @sibyd8805 4 года назад +4

      Correct

    • @donaldp3128
      @donaldp3128 4 года назад

      🎶✨🔥

    • @merin9298
      @merin9298 4 года назад +1

      Correctane..njan aah pattu Padi avasanam ithilu vannu nikkum 😅

    • @memorylane7877
      @memorylane7877 4 года назад +2

      @@merin9298 ഞാനും അനുഭവത്തിൽ നിന്നാണ് കമന്റ്‌ ചെയ്തത് 😄

    • @merin9298
      @merin9298 4 года назад +1

      @@memorylane7877 😂

  • @Subi-jf5do
    @Subi-jf5do 4 года назад +12

    Divya unniyum manjuvum malsarich abhinayicha kidu movie...

  • @surajkiran8994
    @surajkiran8994 2 года назад +7

    വിദ്യാജി ഒരു സംഭവമാണ് മോനെ. എന്തൊരു ജന്മമാണ് അദ്ദേഹം. സംഗീതത്തിന്റെ രാജാവ്.❤️❤️❤️❤️😘

  • @ahuman798
    @ahuman798 Год назад +27

    അന്നത്തെ വസ്ത്രസൗന്ദര്യം, fashion,ഫ്രീഡം ഒന്നും ഇന്നത്തെ പല ക്യാമ്പസുകളിലും ഇല്ല... കാലം മുന്നോട്ട് പോകുന്തോറും സമൂഹം പുറകോട്ട് പോകുന്ന പോലെ... 🥺ഇതുപോലെ നായികയ്ക്ക് മാത്രമായി പാട്ടോ സ്ക്രീൻസ്പേസോ ഇന്നത്തെ സിനിമകളിലും ഇല്ല... 🥺

  • @anjalym92
    @anjalym92 4 года назад +11

    Divya unni height ulla kondu ayirikkum ethu costume ittalum valare bhangi anu..both modern and traditional costumes Nalla pole carry cheyyum.
    Gireesh puthencherry-vidyasagar-chitra pinne parayanda karym illalo❤️

  • @vishnusree3658
    @vishnusree3658 4 года назад +43

    "വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി" ഇവർ ആരെന്ന് എനിക്ക് അറിയിച്ച് തന്നത് അനന്തപുരി എഫ്എം ആണ്. ഇപ്പോഴും, "ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ" എന്ന് അനന്തപുരി എഫ്എംൽ കൂടി കേൾക്കനിഷ്ട്ടം❤️

  • @nithinnitz1239
    @nithinnitz1239 2 года назад +1

    എല്ലാരും തകർത്ത് അഭിനയിച്ചിട്ടുണ്ട്.
    വേറിട്ടു നിൽക്കുന്ന തിരക്കഥയും പശ്ചാത്തലവും , പരുക്കൻ സ്വഭാവമുള്ളവർക്ക് കൂടുതൽ മാറ്റങ്ങൾ വരുത്താനിടയായ പടമേ.

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +82

    *വിദ്യ സാഗർ 😍സാഗരം പോലെ ഒഴുകുന്ന ഗാനങ്ങൾ 🤩🤩വിദ്യ ജി fans ഒകെ ഒന്ന് വന്നേ 🤩🤩*

    • @dharanjith941
      @dharanjith941 4 года назад +4

      👌👌✌️🎶👍👍😍Vidyaji. Ishtam

    • @ammu797
      @ammu797 4 года назад +4

      Katta fan💥💥❤️

    • @nusishafi3751
      @nusishafi3751 4 года назад +4

      ഇങ്ങള് എല്ലോടത്തും ഇണ്ടല്ലോ നന്ദനത്തിലെ കുമ്പിടിക് padikuaano😂😂😂

  • @jibinoffl
    @jibinoffl 4 года назад +18

    അന്നും ഇന്നും എന്നും കേട്ടാലും ഫീൽ ! ❤️
    വിദ്യാസാഗർ മ്യൂസിക് ! 😍❤️

  • @rejithpkd1723
    @rejithpkd1723 2 года назад +15

    മലയാളത്തില്‍ 2 നടിമാരോട് മാത്രമേ ഭയങ്കര ഇഷ്ടം തോന്നിയിട്ടുള്ളു...
    ദിവ്യ ഉണ്ണി ❤ മാതു

  • @sujiths4903
    @sujiths4903 4 года назад +24

    ഒരു നോക്കുംവാക്കും തീർന്നാൽ...
    പദമൂന്നിപാറി നടന്നാൽ
    കൊഴിയാതെ കോഴിയും നമ്മുടെ
    ഇത്തിരി ഈ ജന്മം........

    • @arabhijai
      @arabhijai 4 года назад

      Favourite line.. എന്നാ feel ആ അല്ലേ ഈ portion

    • @sujiths4903
      @sujiths4903 4 года назад

      @@arabhijai yup🥰🥰❤️❤️

  • @ponnusponnu8318
    @ponnusponnu8318 3 года назад +8

    ആക്രാന്തത്തോടെ ചങ്കുകളുടെ commnt വായിച് നിർവൃതി കൊള്ളുന്ന ഞൻ 😍😍😍😍 aahaa♥️

  • @sonamathew6248
    @sonamathew6248 4 года назад +6

    Eee divya unik Modern vesham cherum but manju chechi enum nadan aanu sprr. 😘😍😍

  • @ladouleurexquise772
    @ladouleurexquise772 4 года назад +204

    *വിദ്യാജി* - *ഗിരീഷ് പുത്തഞ്ചേരി*
    അതൊരു ഒന്നൊന്നര കോംബോ ആണ് മക്കളേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    കട്ട ഫാൻസ്‌കാർ ഇവിടെ വാ ഈ കോംബോടെ ❤❣️

    • @abhiabhilash4506
      @abhiabhilash4506 4 года назад +2

      Ithu gireesh sir allalo

    • @njnrssbhakthan6634
      @njnrssbhakthan6634 4 года назад +1

      @@abhiabhilash4506 athe

    • @navyanandha2442
      @navyanandha2442 4 года назад +3

      Athe.vidhyaji ennu kettal marikkum.athrak katta fana ❤❤

    • @akashh1314
      @akashh1314 3 года назад

      കട്ട ഫാൻ ബോയ് 😎❤️😚

  • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി

    ക്ലാസ്സ്‌മേറ്റ്, അനന്തഭദ്രം സിനിമകളിലെ സോങ്‌സ് ഇതേ ക്വാളിറ്റിയിൽ അപ്‌ലോഡ് ചെയ്യാമോ അഡ്മിനെ plz ഒരു അപേക്ഷയാണ് 🙏🙏

  • @anjanavijayan52
    @anjanavijayan52 4 года назад +13

    വിദ്യാജി -ഗിരീഷ്പുത്തഞ്ചേരി combo 🔥❤️🤙all tym fav😍🥰

  • @musichealing369
    @musichealing369 4 года назад +26

    *ദേവഗാന്ധാരി രാഗത്തിൽ* *മെലഡിയുടെ രാജാവ്* *വിദ്യാജിയുടെ വേറിട്ട നിർമ്മിതി*
    ഗിരീഷേട്ടൻ, 👌👌👌
    ബാല്യം നൊസ്റ്റു🎻🎙️🎹🎸

  • @akhilmk5466
    @akhilmk5466 4 года назад +3

    എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ. ഞാൻ സ്കൂളിൽ ചേരുന്ന സമയത്താണ്. ഈ സിനിമ ഇറങ്ങിയത്. അന്ന് എനിക്ക് 6 വയസോള്ളു. എന്റെ ചേച്ചി ഈ ടൈമിൽ കോളേജിൽ ആർന്നു. ❤️❤️. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട സിനിമയാണ് പ്രണയവർണങ്ങൾ

  • @HasnaAk-t4t
    @HasnaAk-t4t Год назад +2

    Ee songokke kelkumbooyaa nammle chitra chechi oru samvam thanneyalle thonnunnath😮

  • @canvaz12
    @canvaz12 Год назад +10

    ഒരു കാറ്റിൻ ചിറകേറി പതിയെ പാറാം... 💕
    ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഓർമ്മകൾ☹️😶

  • @sujithv2521
    @sujithv2521 4 года назад +125

    Pranayavarnangal movie fanskar ivide like❤👍

    • @rajrv842
      @rajrv842 4 года назад +4

      Njananu innale sainayodu request cheythathu
      Ithrayum pettannu upload cheyyumennu ottum pradheeshichilla
      Orupadu santhosham

    • @pranavo8088
      @pranavo8088 4 года назад +2

      ❤️❤️❤️❤️❤️❤️

    • @anuragdeviprasad1518
      @anuragdeviprasad1518 3 года назад

      👍👍👍

  • @Roby-p4k
    @Roby-p4k 11 месяцев назад +3

    ആരെങ്കിലും 🙋‍♂️🙋‍♂️വീണ്ടും 2024..??🎉🎉🎉
    ഈ പാട്ട് അന്നും ഇന്നും നൽകുന്ന സന്തോഷമൊന്നും 👌👌ഒരിക്കലുംവാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റില്ല 🌹🌹

  • @majnasthattanchery3380
    @majnasthattanchery3380 4 года назад +10

    വിദ്യാജി - ഗിരീഷ് ഏട്ടൻ - ചിത്ര ചേച്ചി 💕💕💕