മനസ് നിറഞ്ഞു ഈ വീഡിയോ കണ്ടു - കൈയടിച്ചു സോഷ്യൽ മീഡിയ

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 177

  • @billuChottu77
    @billuChottu77 8 дней назад +24

    സൂപ്പർ ...🎉❤ പഴയ മനോഹര ഗാനം... എത്ര നന്നായി പാടി ... മറ്റൊരു ജാനകി അമ്മ 🎉

  • @lathape1410
    @lathape1410 8 дней назад +30

    ജാനകി അമ്മയുടെ voice തോന്നി 🥰

  • @Kavitha.G-g7r
    @Kavitha.G-g7r 8 дней назад +21

    സൂപ്പർ മനോഹരമായി പാടുന്നുണ്ട് ചേച്ചി ഇനിയും പാടാമോ മറ്റൊരു ജാനകി അമ്മയുടെ പാട്ടുകൾ ❤❤

  • @josephtk6640
    @josephtk6640 8 дней назад +22

    വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ അറിയപ്പെടാതെ പോയ ഒരു നല്ല ഗായിക. ഈ പ്രായത്തിലും പഴയതിലും നന്നായി തോന്നുന്ന ശബ്ദം.

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 8 дней назад +10

    അടിപൊളി, പാട്ട് ഒരുപാട് ആസ്വദിച്ചു, എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്, ജാനകിയമ്മ അതിനേക്കാൾ ഇഷ്ടം ❤❤

  • @vasudevandevan2746
    @vasudevandevan2746 8 дней назад +16

    ശബ്ദം ഒരു രക്ഷയുമില്ല 👍❤❤

  • @roycherian8514
    @roycherian8514 8 дней назад +16

    നല്ല സൗണ്ട് നല്ല ഫീൽ❤❤❤❤❤

  • @Thankamani.P
    @Thankamani.P 8 дней назад +18

    ജാനകിയമ്മ 🙏❤👍.

  • @sanilkumarns8520
    @sanilkumarns8520 5 дней назад

    ഏത്ര മനോഹരം. ഏത്ര മാധുര്യമുള്ള സ്വാരം. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു ♥️♥️♥️♥️

  • @jasidadas8650
    @jasidadas8650 7 дней назад +3

    മലയാളിയായ ജാനകി അമ്മ; മറ്റൊരു സ്വർണ്ണലത ചേച്ചി❤❤❤❤❤❤❤❤❤❤❤❤

  • @monuasdmonuasd2275
    @monuasdmonuasd2275 8 дней назад +15

    ചേച്ചി എവിടെ ആയിരുന്നു ഇത് വരെ

  • @PrasadKk-hr6st
    @PrasadKk-hr6st 5 дней назад

    ബിജുക്കുട്ടൻ പറയും പോലെ.....ഒന്നും പറയാനില്ല സൂപ്പർ വോയിസ്‌ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MiniSabu-zk1xn
    @MiniSabu-zk1xn 3 дня назад

    ജാനകി അമ്മ യുടെ രൂപം മനസ്സിൽ തെളിയുന്നു ഈ ശബ്ദം കേൾക്കുമ്പോൾ. ഇനിയും പാടണം സഹോദരി കഴിവ് ഉണ്ടായിട്ടും അറിയപ്പെടാതെ പോകരുത്. ആശംസകൾ ❤❤❤

  • @sindhus904
    @sindhus904 8 дней назад +7

    My favrt song
    സൂപ്പർ ആയി പാടി ❤❤❤❤

    • @SiniVr-g1l
      @SiniVr-g1l 7 дней назад

      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️❤❤❤❤❤❤❤❤❤❤❤

  • @geethamoolayil4243
    @geethamoolayil4243 8 дней назад +6

    മനോഹരം 🙏🙏നല്ല ഭാവി ഉണ്ട് 👏👏👏

  • @sj9918
    @sj9918 8 дней назад +5

    എന്തു മധുരമായ ശബ്ദം!

  • @sasindranvk189
    @sasindranvk189 5 дней назад

    Super... Super ... ലൈസേച്ചി വളരെ മനോഹരം ഭാവുകങ്ങൾ...❤🎉

  • @Baby-kq8zx
    @Baby-kq8zx 8 дней назад +1

    ദൈവം തമ്പുരാൻ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു ഉറങ്ങുവായിരുന്നു ഇത്രയും നാളും എന്താ പറയേണ്ടത് എന്നൊന്നും ഒരു പിടിപാടും ഇല്ല എന്ത് സൂപ്പർ

  • @skariavarghese9407
    @skariavarghese9407 8 дней назад +1

    Fantastic beautiful voice ❤❤❤❤❤

  • @sunithajyothibasu4080
    @sunithajyothibasu4080 6 дней назад

    നന്നായി പാടി🎉🎉 അഭിനന്ദനങ്ങൾ❤❤

  • @gracepampara9964
    @gracepampara9964 5 дней назад

    Voice similar to JanakiAmma!!!❤

  • @kurianam
    @kurianam 7 дней назад +1

    ഇന്ന് സോഷ്യൽ മീഡിയയിൽ നിറയെ പാട്ടുകാർ ആണ്‌, കൂടുതലും പാട്ട് പറയുന്നവർ, പാട്ടിനെ വെറുപ്പിക്കുന്നവർ. ഇതുപ്പോലെ ഉള്ള പാട്ടുകാരുടെ സ്വരം അധികമാരും കേൾക്കാതെ പോകുന്നു. Janaki യുടെ ശബ്ദം, നല്ല ശ്രുതിയും താളവും.

  • @shijushiju877
    @shijushiju877 8 дней назад

    Amazing, wonderful, beautiful, excellent.......no more words to admire about your performance.....voice oru rekshayum illa!!!!!!!!!!!!!!!!!!!!!!

  • @anjanapa656
    @anjanapa656 6 дней назад

    Super voice and feel 🥰🥰

  • @RemadeviA-fu5wz
    @RemadeviA-fu5wz 7 дней назад

    അതിമനോഹരം ❤❤❤

  • @MineSh-gu6yv
    @MineSh-gu6yv 5 дней назад

    God bless you🙏🙏

  • @minishajan4373
    @minishajan4373 8 дней назад

    Sweet voice God bless u🙏🏼😍

  • @ushakumarivp4138
    @ushakumarivp4138 8 дней назад +2

    നമസ്ക്കാരം
    പാട്ട് വളരെ നന്നായിട്ടുണ്ട് ഒരു പാട് ഉയരങ്ങളിൽ എത്താൻ അവസരങ്ങൾ ഉണ്ടാവട്ടെ ഭഗവാൻ്റ അനുഗ്രഹം ഉണ്ടാവും

  • @vikramn8056
    @vikramn8056 4 дня назад

    Excellent.powerful❤❤

  • @manoharam5031
    @manoharam5031 9 дней назад +3

    Idaykk evideyokkeyo janaki ammayude sound enik thoni

  • @augustinlasar6566
    @augustinlasar6566 8 дней назад

    S Janaky. Super🎉

  • @sherlylouis8965
    @sherlylouis8965 3 дня назад

    സൂപ്പർ വളരെ മനോഹരമായി പാടിയിരിക്കുന്നുന്നു

  • @lizymathew4031
    @lizymathew4031 5 дней назад

    Beautiful voice, still time to go😊

  • @jayank2948
    @jayank2948 7 дней назад

    Lovely voice 🙏👍❤️

  • @Sanya862
    @Sanya862 7 дней назад

    Super voice like Ms. Janaki Amma

  • @harish60944
    @harish60944 8 дней назад

    Janaki amma, Suseela, chithra ,, three veni voice, very good keep it

  • @SunilKumar-w8k
    @SunilKumar-w8k 7 дней назад

    Ningalokke ethuvare evide aayirunnu ? Super mega voice namichu ketto , athupole alaapanavum👌nalla ariyapedunna oru singer aavattennu prarthikyunnu 💫🙏🙌💐
    Happy christmas🎄 & Happy New year 2025🧡

  • @advgopinathan
    @advgopinathan 8 дней назад

    വളരെ നന്നായിരിക്കുന്നു 🌹🌹

  • @jayasreesajeev4874
    @jayasreesajeev4874 8 дней назад

    Super voice janakiyamma🙏🙏🙏😊

  • @BinshaHussain
    @BinshaHussain 9 дней назад +1

    Wow adipoli 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @sonyba9949
    @sonyba9949 7 дней назад

    Super super voice❤

  • @omanasuresh6064
    @omanasuresh6064 6 дней назад

    Eee shabthem lokem Ariyanullathanu, kettu aswathikkanullathanu. Please allavarum prolswahippikku. Eee sehotharikku avasarangal kittum. Eeswaran anugrahihha shabthamanu. ❤

  • @sheebasanofar5642
    @sheebasanofar5642 8 дней назад

    സൂപ്പർ. ജാനകി'അമ്മ 🥰🥰🥰

  • @rejeenaskitchen6625
    @rejeenaskitchen6625 5 дней назад

    Super ചേച്ചീ ലവ് യൂ ❤❤❤❤❤❤❤❤❤❤

  • @madhueg5687
    @madhueg5687 8 дней назад

    Padanulla kazhive unde pakshay anukaranam anengil venda. Athine aayussulla. Vendum padu. All the best

  • @liyaalphonsabinoy6107
    @liyaalphonsabinoy6107 8 дней назад

    Super song and super voice❤❤

  • @bibinkannan2177
    @bibinkannan2177 6 дней назад

    മനോഹരം 🌹

  • @SanthoshkumarSanthoshkumar-y5j
    @SanthoshkumarSanthoshkumar-y5j 6 дней назад

    സൂപ്പർ 👍❤️

  • @jancyvarghese2773
    @jancyvarghese2773 6 дней назад

    Super super🎉🎉🎉❤❤❤

  • @passimtradingcontracting7592
    @passimtradingcontracting7592 8 дней назад

    Very nice voice ❤

  • @indirakk5306
    @indirakk5306 6 дней назад

    super❤❤❤❤❤❤

  • @sarithasari-yp8jf
    @sarithasari-yp8jf 8 дней назад

    Antha sound super chechi

  • @RishikChowalloorpadi
    @RishikChowalloorpadi 5 дней назад

    Supper voice

  • @JishaSreenivas
    @JishaSreenivas 8 дней назад

    അടിപൊളി ചേച്ചി സൂപ്പർ 👍👍👍

  • @vinodgp5973
    @vinodgp5973 8 дней назад

    Super ചേച്ചി 🙏👍👍🙏🙏

  • @JayaGopi-v1e
    @JayaGopi-v1e 7 дней назад

    Nalla sabdam Nalla alaapanam

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn 8 дней назад

    Nammude music directormar kanatte oru chance e sahodhrikku kodukkanam how feel and Dynamics voice

  • @rajanimol.k.k5766
    @rajanimol.k.k5766 8 дней назад

    Amaizing...👏👏👏👏

  • @sreekalan6249
    @sreekalan6249 7 дней назад

    👌nalla. Voice

  • @simmiboby2058
    @simmiboby2058 6 дней назад

    ഇത്രയും നാള്‍ എവിടെ super

  • @alicesimon3629
    @alicesimon3629 8 дней назад

    എൻ്റെ അമ്മോ സൂപ്പർ

  • @AjithaAjitha-mf2cq
    @AjithaAjitha-mf2cq 7 дней назад

    സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @VeenaKripa
    @VeenaKripa 8 дней назад

    ചേച്ചി അടിപൊളി ❤️❤️

  • @JancyPauly-b9h
    @JancyPauly-b9h 6 дней назад

    Super chechi

  • @Roslin-k5t
    @Roslin-k5t 8 дней назад

    Adipoli. Chachy. Oru. Razhayum, ella🙏

  • @sumaradhakrishnan1001
    @sumaradhakrishnan1001 7 дней назад

    സൂപ്പർ 👌👌👌👌🙏🙏🙏

  • @sheejasachi6378
    @sheejasachi6378 5 дней назад

    Super🎉🎉❤❤

  • @SunithaVijayan-dz8bp
    @SunithaVijayan-dz8bp 7 дней назад

    Super super suuuuuuuuperrrrrr❤️❤️❤️❤️❤️❤️

  • @RoseMary-uo4sd
    @RoseMary-uo4sd 7 дней назад

    സുപ്പർ ചേച്ചി evidayirunnu. ഇതുവരെ എത്ര മനോഹരം ജാനകിയമ്മയുടെ വോയ്സ് ആണ്

  • @anilvanaja-lp6wu
    @anilvanaja-lp6wu 7 дней назад

    Pavam chechy nannayi padi❤

  • @preethapp6286
    @preethapp6286 6 дней назад

    Woww❤️❤️❤️❤️

  • @sharinair787
    @sharinair787 8 дней назад

    Who is this? Voice super

  • @nishaantony4128
    @nishaantony4128 8 дней назад +1

    🥰🥰🥰🥰

  • @sherlybaiju7602
    @sherlybaiju7602 6 дней назад

    Superrr❤

  • @smp5271
    @smp5271 8 дней назад

    Still many talented are kept aloof from public. Due to unavoidable circumstances

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 8 дней назад

    ഇനിയും പാട്ടുകൾ ഇടുമോ

  • @Sreeragam-k4f
    @Sreeragam-k4f 8 дней назад

    Adipoli chechyyy😘😘😘

  • @shibyphilip2380
    @shibyphilip2380 5 дней назад

    Seuper❤

  • @johnpj8412
    @johnpj8412 7 дней назад

    Adipoli akunnu

  • @muhammedsaheersaheer137
    @muhammedsaheersaheer137 9 дней назад +1

    Supper❤❤❤❤❤❤

  • @lizygeorge7305
    @lizygeorge7305 8 дней назад

    Super super singer

  • @antonythaiparampilantony4707
    @antonythaiparampilantony4707 6 дней назад

    സൂപ്പർ

  • @geethasarasan4168
    @geethasarasan4168 8 дней назад

    Super❤❤🙏🙏

  • @Aizah1883-v3l
    @Aizah1883-v3l 9 дней назад

    Wow സൂപ്പർ 👌👌

  • @rabiam1609
    @rabiam1609 8 дней назад

    Wow, what a sound

  • @ajithashaji8336
    @ajithashaji8336 8 дней назад

    Wow super ❤

  • @ShafeelPappali
    @ShafeelPappali 7 дней назад

    Supar👍👍

  • @JHONSONM-g5n
    @JHONSONM-g5n 8 дней назад +1

    Ammo bast super 😳😳👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏

  • @Biju_k_george
    @Biju_k_george 8 дней назад

    Amazing 👏👏👏👏👏👏👏👏👏👏👍👍👍😊😊😊🙏🙏🙏🙏🙏🙏🙏

  • @leelammapaul7127
    @leelammapaul7127 4 дня назад

    🌹👌👌

  • @lathanair3807
    @lathanair3807 7 дней назад

    Janaki amma🙏

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 6 дней назад

    ❤❤😘😘

  • @irishrozario6611
    @irishrozario6611 8 дней назад

    Super 🌹

  • @tonsonmathew3643
    @tonsonmathew3643 4 дня назад

    ലൈസമ്മ ചേച്ചീ സൂപ്പറായിട്ടുണ്ട്

  • @geethareeth9359
    @geethareeth9359 8 дней назад

    ഇത്രനാളും എവിടെയായിരുന്നു മോളെ??❤❤❤

  • @thomasav6030
    @thomasav6030 7 дней назад

    👍🏻🙏🏻🙏🏻🙏🏻

  • @AbhinavThankachan-q4i
    @AbhinavThankachan-q4i 8 дней назад

    👌👌👌

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 8 дней назад

    Super ❤❤❤

  • @athabiyarasheeathabiya3157
    @athabiyarasheeathabiya3157 7 дней назад

    👌💕💕💕👌

  • @Binduchandhran
    @Binduchandhran 8 дней назад

    Wow.. ♥️♥️♥️